'രണ്ടാഴ്ച മുമ്പ് വരെ സന്ദീപും ഇതൊക്കെയല്ലേ ചെയ്തത്; പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ' | BJP

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 54

  • @sarikak14
    @sarikak14 3 години тому +17

    തോറ്റാല്‍ വാര്യരെ രക്തസാക്ഷിയാക്കാന്‍ വച്ചേക്കുവായിരുന്നു സുര. വാര്യര്‍ അത് നേരത്തെ അറിഞ്ഞ് കണ്ടം ചാടി.

  • @jcadoor204
    @jcadoor204 4 години тому +7

    എല്ലാവരും ചേർന്ന് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇനിയുള്ള കാലം തൊഴിത്തിൽ കുത്ത് നിർത്തി മുൻപോട്ട് ശക്തമായി പോവുക.

  • @ArchitPrabhakar
    @ArchitPrabhakar 3 години тому +7

    ആരെയും കുറ്റപ്പെടുത്തണ്ട... ബിജെപി ഇനി കേരളത്തിൽ എവിടെയും ജയിക്കില്ല

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 4 години тому +9

    പാലക്കാട് നഗരസഭയിൽ ഭരണ വിരുദ്ധ തരംഗം❤

    • @NasarN-tb4sy
      @NasarN-tb4sy 3 години тому

      ശോഭ ക്ക്‌ കോൺഗ്രസ്‌ ൽ സ്വഗതം

    • @ghostxbrowser
      @ghostxbrowser 2 години тому

      ​@@NasarN-tb4sy 😂😂😂 ennale vare shobhede thanthaykku vilicha sudappi thalayil mundittu vannettund.. shobhaye thalayil chumakkan 😂😂

  • @sarathsk75
    @sarathsk75 3 години тому +6

    ശോഭയ്ക്ക് കളഞ്ഞിട്ടു പൊയ്ക്കൂടെ ?

  • @udayakumar5154
    @udayakumar5154 2 години тому +1

    ഇതിനെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നു .

  • @yahyarafeeq8530
    @yahyarafeeq8530 3 години тому +3

    Let PC George be the new president then krisangi vote is sure 😅

  • @raghavankvr9753
    @raghavankvr9753 2 години тому +1

    ശോഭ ഒറ്റ തന്ത്തപ്രയോഗം നന്നായി അറിയാം ആശാനെ

  • @muhammedhaji9799
    @muhammedhaji9799 3 години тому +4

    മിക്കവാറും ശോഭ സുരേന്ദ്രൻ കോൺഗ്രസിൽ പോകും ,അവർ നല്ലൊരു നേതാവാണ് കോൺഗ്രസിൽ അവർക്ക് നല്ല ചാൻസ് ഉണ്ട്

    • @VivekVivu-rx9hp
      @VivekVivu-rx9hp 3 години тому +2

      അവിടെ ഉള്ള ലേഡീസിനു നല്ല സ്ഥാനം കൊടുക്ക് പിന്നെ അല്ലെ പുറത്തു നിന്നു 😂ഷാനിമോൾ ഉസ്മാൻ ഒക്കെ എത്രെ നാൾ അതിൽ പ്രവർത്തിക്കുന്നു😢 അവർക്കു എന്താ വയനാട് സീറ്റ്‌ കൊടുക്കത്തെ😂 വയനാട് ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കും 😅 രമ്യ ഹരിദാസ് തോൽക്കും എന്നു കോൺഗ്രസ്‌കാർക് പോലും അറിയാം അവരെ ഒതുക്കി 🤣

    • @muhammedhaji9799
      @muhammedhaji9799 2 години тому

      @VivekVivu-rx9hp അവർക്കൊന്നും ശോഭ സുരേന്ദ്രനെ പോലെ സംസാരിക്കാനോ ബൂത്ത് പ്രവർത്തനമോ ലീഡർഷിപ്പോ ഇല്ല അതുകൊണ്ടാണ് സ്ഥാനം കിട്ടാത്തത് , അതു കൊണ്ട് തന്നെ ശോഭ സുരേന്ദ്രന് നല്ല സാദ്ധ്യത ഉണ്ട്

    • @muhammedhaji9799
      @muhammedhaji9799 2 години тому +1

      @VivekVivu-rx9hp രമ്യ ഹരിദാസ് അധ്യത്തെ തവണ ജയിച്ചപ്പോൾ മണ്ഡലത്തിൽ വേണ്ട പോലെ പ്രവർത്തിച്ചിട്ടില്ല അതാണ് തോറ്റത് പാട്ട് പാടിയാൽ മാത്രം പോരല്ലോ

    • @VivekVivu-rx9hp
      @VivekVivu-rx9hp 2 години тому

      @@muhammedhaji9799 എന്ത് കൊണ്ട് നിങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചില്ല പാലക്കാട്‌ രാഹുലിന് കിട്ടിയ സപ്പോർട് രമ്യയ്ക്ക് ഇല്ലായിരുന്നു

    • @muhammedhaji9799
      @muhammedhaji9799 Годину тому

      @@VivekVivu-rx9hpഅയിനു ഞാൻ കോൺഗ്രസ് അല്ല, രമ്യ ജയിച്ചപ്പോ ആലത്തൂരിൽ നന്നായി പ്രവത്തിച്ചിരുന്നു എങ്കിൽ അവിടെത്തന്നെ ജയിച്ചേനെ, പിന്നെ ഞാൻ പൊളിറ്റിക്കൽ ന്യൂട്രൽ ആണ് അതൊക്കെ കോൺഗ്രസ് കാരോട് ചോദിക്കണം

  • @madhusoodanan8143
    @madhusoodanan8143 25 хвилин тому

    കുത്തിത്തിരിപ്പ് മാതൃഭൂമി തുടങ്ങി വച്ചോ ?

  • @maneeshcm5549
    @maneeshcm5549 23 хвилини тому

    Shobha surendran ❤

  • @ChandranKV-bt2ow
    @ChandranKV-bt2ow Годину тому

    മാതൃഭൂമി ചാനലിന് സോഫയെ കൂടി പാർട്ടിയിൽ നിന്ന് പുറത്ത് ചാടിക്കണമെന്ന് വലിയ ആഗ്രഹമുണ്ടാകും. വേറെ ഒരു ചാനലിലും കിട്ടാത്ത ന്യൂസ് അതാണ് സൂചിപ്പിക്കുന്നത് ഈ പാട്ട് നശിച്ചു കാണുന്ന ആത്മാർത്ഥമായിട്ട് ആഗ്രഹിക്കുന്ന ചാനൽ ആണല്ലോ ഇത്. ശോഭ തന്നെ സംസ്ഥാന പ്രസിഡണ്ടായി വരുക തന്നെ ചെയ്യും

  • @SUMESHVijayaraghavan
    @SUMESHVijayaraghavan 4 години тому +3

    കൊങ്ങികളോട് അഭിപ്രായം ചോദിച്ചില്ല...

    • @reyanaalu
      @reyanaalu 3 години тому

      സങ്കികൾ കൊങ്ങികളുടെ കാര്യത്തിൽ ഇടപെടാറുണ്ടല്ലോ

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 години тому +2

    Pappa pappaa 😂😂😂😂😂sabu😂😂😂😂😂😂😂

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 години тому +2

    സ്നേഹത്തിന്റെ കടയിൽ വരൂ 🌹🌹🌹

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 Годину тому

      സ്നേഹത്തിന്റെ കട എന്ന് പേര് മാത്രം
      അകത്തു കയറിയാൽ എല്ലാ വർഗീയ മത ഭ്രാന്തന്മാർ ..
      3000 സിക്കു കാരേ കൂട്ട കൊല ചെയ്ത ഒരു പാർട്ടി ഉണ്ടെങ്കിൽ അത് കോൺഗ്രസ്സ് മാത്രം😊

  • @haridask5367
    @haridask5367 3 години тому +1

    സഹതാപം ഉണ്ട് സുരേന്ദ്ര. പാർട്ടി ഈ നിലയിൽ ആയല്ലോ

  • @Ragunandan-m4i
    @Ragunandan-m4i 3 години тому

    Surendran 💯

    • @NasarN-tb4sy
      @NasarN-tb4sy 3 години тому

      ശോഭ സ്നേഹത്തിന്റെ കടയിൽ വരു

  • @aydinnplayz334
    @aydinnplayz334 Годину тому

    Ellarrum congressil cheru😂

  • @SachuSachin-t1t
    @SachuSachin-t1t 4 години тому +2

    Ee vargeeya party keralathil ninnum ellathe ayal keralam ethra Sundaram ❤❤. Evideyulla samoohathe engane matham mathram nokkunna oru party 😂😂

  • @Redmi97-b2j
    @Redmi97-b2j 3 години тому +1

    Rss❤❤

    • @NasarN-tb4sy
      @NasarN-tb4sy 3 години тому

      Rss മണ്ണാങ്കട്ട അവർ നേരിട്ട് പാലക്കാട്‌ ഇറങ്ങി കളിച്ചിട്ടും നഗര സഭയിൽ വോട്ട് നഷ്ടപ്പെട്ടു

  • @raghuramkalady8361
    @raghuramkalady8361 4 години тому +1

    😂😂😂