ഈ video കാണുന്നേരം നിങ്ങളുടെ പ്രണയം manifest ആകും Next 48 hrs they will come

Поділитися
Вставка
  • Опубліковано 10 вер 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 428

  • @user-us6wr8do5s
    @user-us6wr8do5s 6 місяців тому +35

    ഈ റീഡിങ്ങിൽ ഉള്ള എല്ലാം പോസിറ്റീവ് കാര്യങ്ങളും എത്ര പെട്ടെന്ന് എല്ലാവർക്കും നടക്കട്ടെ tku യൂണിവേഴ്സ് 🙏🙏🙏

  • @user-no7su3bb9g
    @user-no7su3bb9g 6 місяців тому +24

    പറഞ്ഞതൊക്കെ ശരിയാണ് വേറെയൊന്നും വേണ്ട ബ്ലോക്ക് ഒന്ന് മാറ്റിയാൽ മതിയായിരുന്നു😢😢

  • @somiyamol8514
    @somiyamol8514 6 місяців тому +79

    എന്നെ ഒന്ന് വിളിച്ചിരുനെങ്കിൽ🙏🙏😭😭😭😭

    • @SindhuJames-ec1pd
      @SindhuJames-ec1pd 6 місяців тому +5

      വിളിക്കും കാത്തിരിക്കൂ

    • @smithashaji9303
      @smithashaji9303 6 місяців тому +5

      Enneyum

    • @ayyoobkattoor2200
      @ayyoobkattoor2200 6 місяців тому +6

      എന്നെയും 😔😔

    • @Lekshmy1111
      @Lekshmy1111 6 місяців тому +4

      വിളിക്കും.. 👍👍👍

    • @Maluuxh
      @Maluuxh 6 місяців тому +3

      Vilikkum chechi trust kodkku nthayalum vilikkum

  • @falgunan5477
    @falgunan5477 6 місяців тому +17

    ഈ റീഡിംഗിൽ പറഞ്ഞുകേട്ടത് മുഴുവൻ സത്യമായി സംഭവിക്കു കയാണെങിൽ എനിക്ക് വളരെ യധികം സന്തോഷം തോന്നുന്നു കാരണം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് എൻെറ പേഴ്സൻ എൻറരികിലേക്ക് എത്തുകയാണെങിൽ സ്വീകരിക്കാൻ ഞാൻ തെയ്യാറാണ് ദൈവമായിട്ട് ഒന്നിപ്പിച്ചതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു അതിനാൽ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എൻറെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻെറ നന്ദി അറിയിക്കുന്നു

    • @JishaMani-e6l
      @JishaMani-e6l 6 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ayyoobkattoor2200
    @ayyoobkattoor2200 6 місяців тому +10

    ഒരുപാട് പ്രതീക്ഷയിൽ ആയിരുന്നു ചേച്ചി.... കുറച്ചു നാൾ കൂടി നോക്കട്ടെ ഒരു call എങ്കിലും ഉണ്ടോന്ന് ❤️❤️
    താങ്ക്യൂ യൂണിവേഴ്സ് ❤️❤️

  • @subaidhaph-xv5so
    @subaidhaph-xv5so 6 місяців тому +15

    Thanku GOD❤ Thanku Univers❤ Thank u Mam❤ Mam ഈ പറഞ്ഞതെല്ലാം സത്യമായി തീരട്ടെ യൂണിവേഴ്സ് ഞങ്ങളെ ഒന്നി പ്പിക്കട്ടെ എത്രയും വേഗം മക്കൾക്കാത്തരിക്ക Thanku Devine❤

  • @jayaullas1030
    @jayaullas1030 6 місяців тому +6

    Thank u univers 🙏🙏🙏എല്ലാം ഭംഗിയായി തീരട്ടെ ❤❤🙏

  • @S_sankar85
    @S_sankar85 6 місяців тому +6

    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏

  • @saranyarahul6647
    @saranyarahul6647 6 місяців тому +6

    Tnku mam🙏🙏🙏🙏🙏but enne orupadu avoiding ആണ് ചെയുന്നത് but എന്നെ ഇഷ്ട്ടം ആണ്...... ഞാൻ blk ചെയെത്.. പക്ഷെ ഒരിക്കലും മറക്കാൻ പറ്റുന്നില്ല....

  • @athirasanthosh5417
    @athirasanthosh5417 6 місяців тому +3

    I strongly claim this positive energy 🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @sajnasajna2513
    @sajnasajna2513 6 місяців тому +2

    യൂണിവേസ് എന്റെ ആഗ്രഹം പോലെ എന്റെ പെസനെ മാറ്റി എന്റെ ജീവിതത്തിൽ തിരിച്ചു വന്നു യൂണിവേസിനോട് പ്രഭൻജ ശക്തിയോടും ഞാൻ ഒരു പാടു നന്ദി പറയുന്നു

  • @rajithaanimon8347
    @rajithaanimon8347 6 місяців тому +2

    Thank you God 🙏❤എന്നെ ഒന്ന് വിളിച്ച് സംസാരിച്ചാൽ മാത്രം മതിയായിരുന്നുഎന്റെ സങ്കടം മാറിക്കിട്ടാൻ 😔Thank you Universe 🙏❤Thank you Angels 🙏❤❤❤❤🌈🌈🌈🌈🌈🦋🦋🦋🦋🦋🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️🅱️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @leneendrancc561
    @leneendrancc561 6 місяців тому +1

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ യൂണിവേഴ്സ് എത്രയും പെട്ടെന്ന് നടത്തി തരട്ടെ. താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മേഡം.🙏

  • @GoddessKerala
    @GoddessKerala 6 місяців тому +3

    Thank you God, thank you universe, I claim this positive energy in my life

    • @meenasubash2294
      @meenasubash2294 6 місяців тому

      Thank you univers 🙏🙏🙏🙏❤️ Thankyou dear ❤❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 6 місяців тому +1

    Thankyou മാം, 🙏♥️🥰🌹♥️🙏, thankyou my പേഴ്സൺ 🙏♥️🥰🌹♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰🌹♥️🙏.

  • @deepukumarkumar8290
    @deepukumarkumar8290 2 місяці тому

    Clue: Caring, july, 26, June, White colour, Blue colour, Social media, Emotional
    Ee readingil paranjittulla ella positive kaaryangalum njan ente lifilekku attract cheyyunnu 🙏❤️
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @user-ek8xy8bd9p
    @user-ek8xy8bd9p 4 місяці тому

    Thank u മാം.. നല്ലൊരു positive reading തന്നതിന്... നല്ലൊരു positive energy തന്നതിന്. Thank u... I claim this my person strongly come back.. I claim strongly reunion with my person.... I claim third parties strongly remove.. Thank u god thank u univers thank u divine thank u angels. പൂർണ മനസോടെ തിരിച്ചു വരാൻ കാത്തിരിക്കുന്നു...

  • @Artful_waves66
    @Artful_waves66 6 місяців тому +1

    Clues correct ah blue colour avante favourite colour social media connection aanu July ente birth month aanu 22 njangal parijyapetta day .9 ath September monthilaahh parijyapettath

  • @anusreeaanu7391
    @anusreeaanu7391 6 місяців тому

    ഈ വീഡിയോ കാണുമ്പോഴാണ് ഒരു സമാധാനം 🙏🏻🙏🏻

  • @GayathriGayathrimanoj
    @GayathriGayathrimanoj 3 місяці тому

    ഇതിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏Thanku യൂണിവേഴ്സ് ❤❤❤❤❤

  • @manjuvijayan2931
    @manjuvijayan2931 6 місяців тому

    ഇതുവരെ ഡിവൈൻ തന്ന എല്ലാവിധ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു

  • @nitheeshnithi6281
    @nitheeshnithi6281 6 місяців тому +1

    I strongly claim this positive energy ❤I strongly claim permanent reunion with my person ❤Thank you universe ❤Thank you Angels ❤Thank you God❤Thank you Divine ❤🙏🙏

  • @nijithavincent53
    @nijithavincent53 3 місяці тому

    റീഡിങ് റെസ്നെറ്റ് ആവുന്നുണ്ട് മാം 😘 22 ഏട്ടന്റെ ബർത്ത് ഡേ ആണ് ഒത്തിരി ഹാപ്പിയായി മാം 🙏🏻 താങ്ക്യൂ മാം 🙏🏻😘😘🥰 താങ്ക്യൂ യൂണിവേഴ്സ് 🙏🏻😘🥰🥰💞

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 6 місяців тому

    ഞാൻ ഇന്ന് നേരിട്ട് കണ്ടൂ..പോസിറ്റിവ് ആയിട്ട് തന്നെ msg ഉം അയച്ചു..പക്ഷേ breakup situation ആണ്..പൂർണമായും തിർച്ച് വരാൻ ആഗ്രഹിക്കുന്നു..വരട്ടെ... thankyou universe 🤍🙏

  • @haripriyaprema3179
    @haripriyaprema3179 6 місяців тому

    Yes yes yes fully resonated I strongly claim this positive energy and I strongly claim permanent reunion with my husband thankyou my lord and universe 🙏

  • @deepasreedeepam3817
    @deepasreedeepam3817 16 днів тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX mam❤❤ claim to reeding 💯🙏

  • @b-e-n-1-0-0-b-o-y
    @b-e-n-1-0-0-b-o-y 6 місяців тому +1

    Thank you universe ❤️
    Thank you Angle 🌹
    Thank you Divine ❤️
    Thank you God 🙏

  • @mekhaps5875
    @mekhaps5875 6 місяців тому

    റീഡിംങ്ങിൽ പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും ഞാൻ ഉൾപ്പെടെ ഉള്ള എല്ലാ viewers നും സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.തീർച്ചയായും അത് നടക്കും.thank you ma'am 💖
    Thank you universe ❤
    Thank you Divine 💖
    Thank you God ❤

  • @GracePeace-rx5zh
    @GracePeace-rx5zh Місяць тому

    I strongly claim all the positive energies.thank you universe

  • @user-fp3ht6fg4v
    @user-fp3ht6fg4v 6 місяців тому +1

    ഓം ഉമാ മഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻മുരുകാ bhahavane🙏🏻🙏🏻🙏🏻

  • @amruthaammu440
    @amruthaammu440 6 місяців тому +2

    Blue colour ishta

  • @Abhilashveliyathu
    @Abhilashveliyathu 6 місяців тому

    I claim this postive reading. ❤️❤️ ഓം നമഃ ശിവായ 🙏🙏🙏

  • @reejareeja6092
    @reejareeja6092 6 місяців тому +2

    Eppol purathekku irangumbolum ente munnilekku parannu varum whit butterfly 🦋 oru vazhi kaatti enna pole ente dm adutha monthil ente aduthekku varum njangalude reunion nadakkum 😊😊 ellavarudeyum union undaavum thank you univers 🙏🙏🙏 thank you angels 🙏🙏🙏❤❤❤

  • @frndzzz-wewilldoanything4e933
    @frndzzz-wewilldoanything4e933 6 місяців тому

    I claim all the positive energy in this reading... Come back to me.. realise my love... I want you in this life and in upcoming lives... thankyou universe and thankyou mahadeva...

  • @vineethashibu6696
    @vineethashibu6696 6 місяців тому

    ❤❤❤ Thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou mam 🙏🏻🙏🏻🙏🏻. ഇന്നലെ ഈ reading കാണാൻ പറ്റിയില്ല. ഇന്നലെ ഏട്ടൻ വന്നിരുന്നു. കുറേ സമയം സംസാരിച്ചു. ആ സ്നേഹം എനിക്കാണെന്നു എന്റെ ആണെന്ന് പറഞ്ഞു. ഇതിൽ കൂടുതൽ ഒന്നും വേണ്ടാ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. .. Thank God 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 6 місяців тому

    ഈ റീഡിംഗ് സത്യം ആവണം ഞാൻ univers നോട്‌ നന്ദി പറയുന്നു

  • @nayanark2472
    @nayanark2472 6 місяців тому

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim this positive energy ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party

  • @preethiharidas2617
    @preethiharidas2617 Місяць тому

    I strongly claim reunion with my parson .. Attract positive energy social media..blue color, 27,i, r, p, s, 25,Whit color ir... Vlurs🥰

  • @AbhinaSuthan
    @AbhinaSuthan 6 місяців тому +1

    Thankyou universe ❤️🙏
    Thankyou God 🙏❤
    Thankyou angels 🙏❤
    Thankyou divine🙏❤️

  • @whiteangel-ie7oe
    @whiteangel-ie7oe 6 місяців тому

    I strongly claim permanent reunion with my person 🙏. Thank you universe 🙏🙏🙏🙏🙏🙏🙏🙏

  • @athulkrishna9237
    @athulkrishna9237 6 місяців тому

    I strongly attract this positive energies.Thank you universe 🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 6 місяців тому

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    ഈ readingil പറഞ്ഞിട്ടുള്ള എല്ലാ പോസറ്റീവ് എനെർജിയും എല്ലാവർക്കും കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @11j917
    @11j917 6 місяців тому +1

    Thankyou mam❤️❤️❤️My person will come back soon❤️❤️❤️deep connection &attraction❤️❤️❤️permanent reunion in 48 Hours❤️❤️❤️Ente person varum sure❤️white butterflies, feathers, flowers❤️❤️❤️Message/call from my person❤️❤️Ethryum pettannu meet cheyanam❤️❤️together ❤️❤️❤️Positive response❤️Divine time❤️❤️Longterm commitment❤️happiness ❤️Manifestation success ❤️❤️❤️blue❤️J❤️little bit of time❤️caring❤️loveable❤️capricon ❤️August ❤️white❤️june❤️clues correct❤️I strongly claim this positive energies❤️I strongly claim permanent reunion, commitment, marriage with my person❤️❤️❤️Thankyou angels 🦋🦋Thankyou God🙏🙏🙏Thankyou universe🙏🙏🙏🙏❤️❤️❤️❤️❤️💕💕💕💕💕

  • @Sreekala-dq9gn
    @Sreekala-dq9gn 6 місяців тому

    ഈ റീഡിങ് പറഞ്ഞ കാര്യം എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു... താങ്ക്യൂ യൂണിവേഴ്സ് ❤❤

  • @user-yt9lg4nl8t
    @user-yt9lg4nl8t 6 місяців тому

    Ante reding anu ❤❤
    I strongly claim reunion my person I ❤
    I strongly claim positive angry and togetherness of my heart ❤

  • @SaijuAswathy
    @SaijuAswathy 6 місяців тому

    ഇതിപ്പോൾ ഈത്തു ketondyirikubol അളെ എന്റെ അടുത്തുണ്ട് ❤❤thankyou universe ❤❤❤❤❤claim പ്രപഞ്ച ശക്തി കളെ നന്ദി ❤❤❤❤❤❤

  • @Harithasurendran-y9q
    @Harithasurendran-y9q 6 місяців тому

    I strongly claim all positive energies and Reunion with my person ❤thank you universe ❤thank you divine❤thank you angles❤thank you god❤

  • @antonykp4710
    @antonykp4710 6 місяців тому

    😂😂😂😂😂😂 കണ്ടപ്പോൾ തന്നെ വിളിച്ചു.😊 ഇത്തിരി അകൽച്ചയിൽ ആണ്. third party കാരണം അത് കൊണ്ട് തന്നെ അത് പ്രശ്നമാണ്. പക്ഷെ ദൈവം എനിക്ക് തിരികെ തരും. 100 % ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ .നന്ദി. ദൈവത്തിന് 'സഹിക്കാനും ക്ഷമിക്കാനും മനസ് തന്നതിന്

  • @surendran4969
    @surendran4969 6 місяців тому +1

    🙏🙏🙏🙏thankyou univers ❤️❤️❤️❤️❤️❤️❤️❤️

  • @lourdstanly9627
    @lourdstanly9627 5 місяців тому

    എന്റെ പങ്കാളി എന്നെ മനസിലാക്കാൻ സ്നേഹിക്കാൻ പിണങ്ങാതിരിക്കാൻ യൂണിവേഴ്സ് സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏

  • @geethapr3039
    @geethapr3039 4 місяці тому

    Tthank you univers ❤call വേണ്ടി കാത്തിരിക്കുന്നു univers

  • @athiras7665
    @athiras7665 6 місяців тому

    I claim reunion. Thankue divine🙏. Thankue universe❤

  • @FunnyChihuahua-gp8yd
    @FunnyChihuahua-gp8yd 6 місяців тому +1

    Vilichonnu samsarichal mathiyayirunnu universe ❤❤

  • @SajimolAppu
    @SajimolAppu 6 місяців тому +1

    താങ്ക്സ് മാം Thanks universe, God

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 6 місяців тому

    Thank you universe 🙏 resonated,i, social media,4, caring,s, August, white colour, social worker,i

  • @ashavijayan3351
    @ashavijayan3351 6 місяців тому

    I claim this reunion energy❤️❤️❤️❤️thank u universe🙏❤️❤️❤️❤️resonated❤️❤️❤️❤️

  • @Ashmal727
    @Ashmal727 6 місяців тому

    I accepted all positive energies♥️thank u universe♥️♥️

  • @rajuvs2683
    @rajuvs2683 6 місяців тому +1

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤❤❤

  • @MikyboyMikyboy
    @MikyboyMikyboy 6 місяців тому

    കണെക്റ്റ് ആവുന്നുണ്ട് 💯🪄ഞാൻ ആ വ്യക്തിക്കു വേണ്ടി വെയ്റ്റ് ചെയ്യുവാണ് ☺️

  • @Arunimajayapalacharya19
    @Arunimajayapalacharya19 6 місяців тому

    എന്നെ അദ്ദേഹം വിളിച്ചിട്ട് ഒരു മാസം കഴിഞ്ഞു... അദ്ദേഹം ഇപ്പോൾ എന്ത് ചെയ്യുകയാണെന്ന് പോലും എനിക്ക് അറിയില്ല... അദ്ദേഹം ഇങ്ങനെ വിളിക്കാതെ ഇരിക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല.. അദ്ദേഹത്തിന്റെ മനസ്സ് ഒന്ന് മാറി എത്രയും പെട്ടെന്ന് എന്റെ അടുത്ത് വരണേ എന്ന് universe നോട് അപേക്ഷിക്കുന്നു... 🙏🏻🙏🏻🙏🏻 Thank You Universe ❤️❤️❤️❤️

  • @mosautomotive1827
    @mosautomotive1827 6 місяців тому

    Am surrendering all my worries and struggles it hands of the universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @kilachavalapilvlogs3098
    @kilachavalapilvlogs3098 6 місяців тому

    12 വർഷം മുൻപ് എനിക്ക് നഷ്ടപെട്ട എന്റെ ആൾ ഇന്നെന്നെ കാൾ ചെയ്തു. കുറച്ചു നേരം സംസാരിച്ചു. ഞാൻ ഇത് കാണാൻ തുടങ്ങി ഒരാഴ്ച ആകുന്നു. ശെരിക്കും ഇതിൽ കുറച്ചു സത്യം ഉണ്ട്.

  • @aswathyvenugopal8058
    @aswathyvenugopal8058 29 днів тому

    paranjath ellam Seriyanu mam
    Pinnale nadannu mam ipo self love cheyth munnottu pokunnu. Ipo no contact aanu
    Manifestation cheyyunnund
    I am attracting my loved one into my life right now ❤❤❤❤❤❤❤❤
    Trust in universe ❤❤❤❤❤
    All positive energies are accepted into my life ❤❤❤❤
    Strongly claimed our permanent reunion ❤❤❤❤❤❤
    Thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching - 14, capricorn

  • @sandhyapriyan2675
    @sandhyapriyan2675 6 місяців тому +2

    സത്യമാവട്ടെ thanks

  • @sureshkomathody7337
    @sureshkomathody7337 6 місяців тому +1

    ഇത് സത്യമായിരുന്നുവെങ്കിൽ❤

  • @rahanaeprahanaep9857
    @rahanaeprahanaep9857 6 місяців тому

    Thank you universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤

  • @Odakuzhal1984
    @Odakuzhal1984 6 місяців тому +1

    I resonate ❤

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 6 місяців тому

    എല്ലാം സത്യമായി വരട്ടെ.. ❤ Tnq universe 🙏🙏🙏🙏 Tnq mam🙏 ❤❤❤

  • @musical_journey01
    @musical_journey01 6 місяців тому

    ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ത് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ life ലേക്ക് attract ചെയ്യുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്കു തിരിച്ചു കിട്ടും
    Universe എനിക്കു അദ്ദേഹത്തെ തിരിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @justinwilfred400
    @justinwilfred400 6 місяців тому

    Thank you universe, thank you, thank you angels

  • @anithaindira5585
    @anithaindira5585 6 місяців тому

    🙏🕉️🙏surrendering to my Gods and Universe🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏🕉️🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 6 місяців тому

    thanku.universe..🙏🏼
    s..ne..my..baby..re.union..prayers..universe..
    thanku..divine🙏🏻
    thanku..chechi..🙏🏻❣️❣️

  • @shakkeershakkeer2413
    @shakkeershakkeer2413 6 місяців тому

    Thankyuo universe thankyuo god thankyuo angles and thankyuo mam 🙏❤️❤️❤️❤️❤️

  • @harikrishnanr8480
    @harikrishnanr8480 6 місяців тому

    I strongly claim all positive energies ❤
    Thank you universe ❤
    Thank God ❤
    Thank you mam ❤

  • @roselani2874
    @roselani2874 6 місяців тому

    Reading correct thanne anen viswasikunnu mem, ente person ethrayum pettenn thirich varum❤, I will claim these positive energies❤, thank you god❤, thank you angels❤, thank you mother merry🙏❤

  • @anikgeorge2966
    @anikgeorge2966 6 місяців тому +1

    Wow mam❤❤❤❤❤

  • @rudrasha-uo1fh
    @rudrasha-uo1fh 6 місяців тому

    Yes und thankyou universe ❤❤❤🙏🏽🙏🏽🙏🏽🙏🏽

  • @Jewel_aah
    @Jewel_aah 6 місяців тому

    Njaan kshamichu shanu nee vegam varanam
    Iam waiting ❤️

  • @adithyadinesh3827
    @adithyadinesh3827 6 місяців тому

    Ente ettan ene onu vilicha mathi universe 🙏🏻❤️Thank you universe ❤️🙏🏻Thank you mam 🙏🏻🙏🏻

  • @sonypramod7162
    @sonypramod7162 6 місяців тому

    I strongly claim all these positive energies 🙏 Correct reading 👍 Thank you mother mary 🙏🙏🙏

  • @manjuvijayan2931
    @manjuvijayan2931 6 місяців тому

    I strongly claim this positive reading in my life
    Thank you universe
    Thank you God
    Thank you angel's

  • @anjitha7695
    @anjitha7695 6 місяців тому

    Thank you universe.I claim this reading.nte person vegm thirike varane

  • @AlexJosephJoseph-j4g
    @AlexJosephJoseph-j4g 6 місяців тому

    Thank you God Thank you universe ❤️❤️❤️🙏🙏🙏🌹🌹🌹

  • @vijunath3521
    @vijunath3521 6 місяців тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @nimishamaluz7377
    @nimishamaluz7377 6 місяців тому

    Thanku universe❤️🙏Thanku angels❤️🙏🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 6 місяців тому

    Thanku univeres 🙏🙏🙏thank God 🙏🙏🙏hare krishna 🙏🙏🙏

  • @stargold-bg3gi
    @stargold-bg3gi 6 місяців тому +1

    Tq universe tq mam

  • @jintumjoy7194
    @jintumjoy7194 6 місяців тому

    Thank you universe thank you devine thank you angels thank god i claim all positivity in this reading ❤❤

  • @sravanyaammu6205
    @sravanyaammu6205 4 місяці тому

    I strongly believe and claim this positive energy
    ❤❤❤❤❤❤
    7clues vannu .... 💯 Resonted aann ...
    Thank you universe ❤
    Thank you god❤
    Thank you angel ❤
    Thank you Devine ❤
    Thank you ma'am ❤
    Pls forgive me...... Sorry sorry sorry

  • @jayeshachu6908
    @jayeshachu6908 6 місяців тому

    Eee paranja karyagal ellamthanne njagalude karyathil nadakkumenu urachu viswasikkunu thank you universe🙏🙏

  • @sreelathasasi9735
    @sreelathasasi9735 6 місяців тому

    എല്ലാ പിണക്കവും മാറി എന്നെയൊന്നു വിളിക്കാനും മെസ്സേജ് അയക്കാനും നേരിട്ട് കാണാനും പ്രാർത്ഥിക്കണം. എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറണം. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം 🙏🙏🙏🙏

  • @sumakj6960
    @sumakj6960 6 місяців тому

    Thankyou univers ❤❤❤ അവൻ എന്റെ അടുത്ത് എത്രയും പെട്ടെന്ന് എത്തട്ടെ

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 6 місяців тому

    Thanku universe 🙏🏻🙏🏻🙏🏻❤god bless you

  • @anjumaluvavavlogs5533
    @anjumaluvavavlogs5533 6 місяців тому

    Positive aaya Elam njan ende lifilek attract cheunu ❤️🙏❤️ thank you Universe ❤️🙏❤️ thank you so much ❤️🙏❤️

  • @shabinpalath4884
    @shabinpalath4884 6 місяців тому

    Paranjathellam sheriyane thirichu varum waiting for me

  • @npnairotp1077
    @npnairotp1077 6 місяців тому +1

    Thank u universe 🙏🙏🙏🙏🙏

  • @sajierukattu3998
    @sajierukattu3998 6 місяців тому

    Thank you madam ee vedeo 8.56 ayappol enne vilichu.othiri samsarichu.parayan onnum Ella. Veendum kanunnu.
    Thank u madam,
    Thank you universe!

  • @user-db4nr8xz2y
    @user-db4nr8xz2y 6 місяців тому

    Thank you universe God and Mam

  • @user-eb2yd2jr8b
    @user-eb2yd2jr8b 6 місяців тому

    അവനു ഒരു ജോലി ഇല്ല ഇപ്പോൾ അത് ആണ് ഏറ്റവും വലിയ പ്രശ്നം 🕉️🕉️🕉️🕉️യൂണിവേഴ്സ് അവൻ പഠിച്ച ഫീൽഡിൽ തന്നെ അവനു ഒരു ജോബ് സെറ്റ് ആകാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏thank you യൂണിവേഴ്സ് ❤️❤️❤️❤️❤️❤️

    • @user-eb2yd2jr8b
      @user-eb2yd2jr8b 6 місяців тому

      അവനു ജോബ് പ്രശ്നം കൊണ്ട് തന്നെ വീട്ടിൽ നിന്ന് നല്ല പ്രെഷർ ഉണ്ട് അതുപോലെ ക്യാഷ് പ്രശ്നം ഉണ്ട് ആ ഒരു കാരണം കോണ്ട് തന്നെ എന്നെ ഒഴിവാക്കുന്നു ആൾക്ക് എന്നെ ജീവൻ ആണ് 🕉️🕉️🕉️thank you യൂണിവേഴ്സ് 🙏🙏🙏

  • @lijommarx1295
    @lijommarx1295 6 місяців тому

    I strongly claim this positive energy...thank you universe... 🙏🙏