S9 ഇങ്ങനെ ചെയ്താൽ മാതാപിതാക്കൾ മക്കൾക്ക് മഹാ കവചമാകും,

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 418

  • @mujeeb7616
    @mujeeb7616 2 роки тому +14

    ഞാൻ ഒരു മുസ്ലിം യുവാവ് ആണ്
    ഞാൻ ദിവസവും ഞാൻ ദിവസവും
    1008 ഉരു ഓം നമശ്ശിവായ എന്ന് ജെബിക്കാറുണ്ട് രാവിലെ 4 മണിക്ക് എണീച്ച് കുളിച്ചു ശുദ്ധമായി മഹാ ദേവനെ ബജിക്കുന്നതിന്റെ സുഖം ശരിക്കും അനുഭവിച്ചു അറിയണം
    ഞാൻ വല്ലാത്ത ഒരു പ്രശ്നത്തിൽ ഉള്ള സമയത്ത് ആണ് ഒരു ഗുരുവിനെ പരിജയ പെടുന്നതും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ജെഭം തുടങ്ങുന്നതും അതിന് ശേഷം ഒരുപാടു മാറ്റങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു
    ഞാൻ മത്സ്യ മാംസങ്ങൾ ജീവിതത്തിൽ നിന്ന് പറ്റെ ഒഴിവാക്കി
    ജാതിയും മതവും നോക്കാതെ എല്ലാവരും മഹാ ദേവനെ പ്രാർത്ഥന ചെയ്യണം അതിന് പുതിയ അറിവുകൾ പകരാൻ ഇത് പോലെ വീഡിയോകൾ ജനങ്ങളിൽ എത്തിക്കാൻ സ്വാമിക്ക് സാധിക്കട്ടെ സ്വാമിക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ 🙏🙏🙏

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 Рік тому +5

    ഓം നമശിവായ ഇതുവരെ കിട്ടാത്ത നല്ലൊരു അറിവ് ഇപ്പോൾ നമശിവായ ഒരുപാട് സന്തോഷം

  • @latha2022
    @latha2022 Рік тому +7

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ എന്റെ കുഞ്ഞുങ്ങളുടെ കൂടെ എന്നും തുണ അവണേ. ഗുരുവേ എനിക്ക് എന്റെ മക്കളെ കുറിച്ച് ഓർത്തു എപ്പോഴും ആധി ആണ്. കുഞ്ഞു മക്കൾ ആണ്. മൂത്ത കുട്ടി 8 വയസ് ആവുന്നു ചെറിയ കുട്ടി 2 1/2 കഴിഞ്ഞു. കാര്യമെന്തെന്നാൽ എന്റെ മൂത്ത കുട്ടി കുറച്ചു ബുദ്ധിക്കുറവ് ഉള്ള കുട്ടി ആണ്. ഭഗവാന്റെ കൃപയാൽ അവൻ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്. സ്കൂളിൽ പോകുന്നു സ്വന്തം കാര്യം ചെയ്യുന്നു. ചെറുതിനെ നോക്കാൻ വീട്ടു ജോലികിടെ എനിക്ക് പലപ്പോഴും സാധിക്കാറില്ല. എന്നാലും എന്റെ 2 മക്കളെയും ഞാൻ എന്റെ പാറമേശ്വരനിൽ ഏൽപ്പിച്ചിരിക്കുന്നു.ഗുരുവിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ എന്റെ എല്ലാ ആധിയും കളയുന്നു. എന്റെ മക്കളെ ഭഗവാൻ സംരക്ഷിക്കും ഒരു മുള്ള് പോലും കൊള്ളാതെ. ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejasb161
    @sheejasb161 2 роки тому +49

    എന്റെ മഹാദേവൻ എന്നോട് നേരിട്ട് പറയും പോലെ തോന്നുന്നു എന്റെ മനസ്സിലെ ചിന്തകൾ മഹാദേവൻ മനസ്സിലാക്കി അതിനു മറുപടി പറയും പോലെ തോന്നുന്നു മഹാദേവൻ എന്റെ മക്കളെ നോക്കിക്കൊള്ളും എന്ന് എനിക്ക് പൂർണമായി വിശ്വാസമായി💐💐💐💐💐

    • @bindhulissy8652
      @bindhulissy8652 2 роки тому +1

      ഓം നമഃ ശിവായ

    • @santhakrishnan8726
      @santhakrishnan8726 2 роки тому +1

      OM namashivaya

    • @beenaboban692
      @beenaboban692 2 роки тому +1

      അതെ. എനിക്കും വിശ്വാസമായി 🙏🙏🙏🙏🙏🙏

    • @baburaj9066
      @baburaj9066 2 роки тому +1

      🙏🙏🙏

  • @pankajavallimg9192
    @pankajavallimg9192 3 місяці тому +1

    ഓം നമശിവാക ഓം നമശിവായ ഓം നമശിവായ ഓം നമ ശിവായ ഉമാമഹേശ്വര ഭഗവാനെ അഹോര മൂർത്തെ ഭഗവാനെ ഉമാമഹേശ്വര ഭഗവാനെ അഹോര മുർത്തെ ഭഗവാനെ നമസ്കാരം ഗുരുജി നമസ്കാരം നമസ്കാരം നമസ്കാരം

  • @Manilasokan
    @Manilasokan Рік тому +2

    നമഃ ശിവായ 🙏🙏🙏ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, വളരെ അധികം സന്തോഷം തോന്നി മനസിന്‌. ഈ പറഞ്ഞു തന്ന കാര്യങ്ങൾ അനുസരിച്ചു തന്നെ മുൻപോട്ട് പോകും നന്ദി നന്ദി തിരുമേനി, എല്ലാ ജനങ്ങളെയും അനുഗ്രഹിക്കട്ടെ ഭഗവാനെ ശംഭോ മഹാദേവ 🙏🙏🙏നന്ദി നന്ദി...... 🙏🙏🙏

  • @jayanthikarunakaran7656
    @jayanthikarunakaran7656 Рік тому +2

    ഓം നമഃശിവായ 🙏🙏🙏♥♥♥എന്റെ ഗുരുവേ നമഃ 🙏.. ഇന്ന് നൽകിയ വിലയേറിയ അറിവിന്‌ ഒരുപാട് സന്തോഷവും നന്ദിയും കടപ്പാടും അറിയിക്കുന്നു... 🙏🙏🙏♥♥♥

  • @animecrazy9143
    @animecrazy9143 2 роки тому +6

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു നല്ല അവതരണം ഇതുപോലുള്ള വീഡിയോയുമായി ഇനിയും വരുക

  • @remanijanardhananremai6331
    @remanijanardhananremai6331 Рік тому +1

    ഓം നമശിവായ മനസ്സു നിറഞ്ഞ പ്രഭാക്ഷണം മനസ്സു നിറഞ്ഞു കണ്ണും നിറഞ്ഞു തിരുമേനി ശംഭോ മഹാദേവ എന്റ ഇഷ്ട ദൈവം മഹാദേവൻ മഹാപ്രഭോ ഹരഹര പാർവ്വതി അമ്മേ ശരണം🙏🙏🙏🙏🙏🙏🙏

  • @leelammameenakshinair3998
    @leelammameenakshinair3998 2 роки тому +66

    എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ

  • @sreejaramesan2258
    @sreejaramesan2258 2 роки тому +2

    മഹാദേവ എന്റെ മോനെ കാത്തുകൊള്ളണമേ

  • @babythilakan8811
    @babythilakan8811 2 роки тому +12

    ഭാഗവാനേ എല്ലാ മക്കളും സർവ്വ സൗഭാഗ്യങ്ങളാൽ അനുഗ്രഹിക്കപെട്ടട്ടെ
    ശംഭോ ശങ്കര മഹാദേവ
    രക്ഷ രക്ഷ മഹാപ്രഭോ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @babythilakan8811
    @babythilakan8811 2 роки тому +9

    ശംഭോ ശങ്കര മഹാദേവ രക്ഷ രക്ഷ മഹാ പ്രഭോ, ഞാനും കുടുംബവും അങ്ങയുടെ തൃക്കരങ്ങളിൽ സുരക്ഷിതരാണ്.
    ഓം നമഃ ശിവായ
    ഓം പാർവ്വതീശായ മംഗളം.
    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @anjana.arjunmranjanaarjunm2024
    @anjana.arjunmranjanaarjunm2024 2 роки тому +14

    എന്റെ മഹാദേവ പാർവതി മാതാ എന്റെ മക്കളെ കാത്തുകൊള്ളണമേ ഒരു ആപത്തും വരുത്താതെ രക്ഷിക്കണേ മഹാദേവ 🙏🙏🙏🙏🙏🙏

  • @manjusanil368
    @manjusanil368 Рік тому +1

    നമസ്കാരം തിരുമേനി ഹൃദയം കൊണ്ട് നന്ദി അറിയിക്കട്ടെ എന്റെ മനസിൽ ആധി ആയിരുന്നു മകളെക്കുറിച്ച് ഒരു പാട് ആശ്വാസം തോന്നുന്നു. പ്രാർത്ഥിക്കണം തിരുമേനി.

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 Рік тому +1

    ഗുരു വാക്കുകൾ എത്ര കേട്ടാലും മതിയാവില്ല നല്ല അറിവാണ് തന്നിരിക്കുന്നത് നമശിവായ

  • @sudhamnair6009
    @sudhamnair6009 2 місяці тому

    ഗുരുവേ Nama, നല്ല അറിവുകള്‍, ,ഇനിയും ഇതുപോലെയുള്ള അറിവുകള്‍ പ്രതീക്ഷിക്കുന്നു, Nama Sivaya

  • @smithatp6957
    @smithatp6957 2 роки тому +6

    ഒരുപാട് നന്ദി തിരുമേനി 🙏. എന്റെ മനസ്സറിഞ്ഞു പറഞ്ഞത് പോലെ. മഹാദേവൻ എന്റെ മകന്റെ കൂടെ ഉണ്ടാകും എപ്പോഴും 🙏

  • @appuzzkunjanz
    @appuzzkunjanz Рік тому +1

    ഓം നമഃ ശിവായ
    തിരുമേനി ഞങ്ങൾക്കുരണ്ടു മക്കൾ ഉണ്ട് രണ്ടു പേർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണം

  • @ajitjjithu9043
    @ajitjjithu9043 5 місяців тому

    Thank you God 🙏🙏🙏Thank youThirueni 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏എന്റെ മഹാദേവ കാത്തു രക്ഷിക്കണേ 🙏🙏🙏God bless you Thirumeni 🙏🙏🙏

  • @bindhuramesh742
    @bindhuramesh742 2 роки тому +43

    എന്നെ പോലെ ഉള്ള അമ്മമാർക്ക് ഒരു മനസമാധാനം തന്നു.തിരുമേനി.നമസ്കാരം

    • @beenaboban692
      @beenaboban692 2 роки тому

      ശരിയാണ് പറഞ്ഞത്. ഞാൻ ഈ നാമം പ്രാർത്ഥിക്കുമായിരുന്നു. തിരുമേനിയുടെ vവാക്കുകൾ കേട്ടപ്പോൾ കുറേകൂടി ആത്മവിശ്വാസം കൂടി. ഇപ്പോൾ വളരെ വളരെയധികം സമാധാനമായി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

    • @baburaj9066
      @baburaj9066 2 роки тому

      🙏🙏🙏

    • @AbhishekAbhi-ri9vl
      @AbhishekAbhi-ri9vl Рік тому

      Omnamasivaya

  • @girijakumariamma8588
    @girijakumariamma8588 6 місяців тому +1

    എന്റെ മഹാദേവ. Mone കുറിച് എന്നും മനസ് വേദന ആയിരുന്നു. ഇന്ന് മുതൽ ആദി മനസിൽ ഉണ്ടാകില്ല 🙏എല്ലാം ഭാഗവനിൽ സമർപ്പിക്കുന്നു 🙏

  • @jayasreec.k.6587
    @jayasreec.k.6587 2 роки тому +6

    ഓം നമശ്ശിവായ..എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവാനേ🙏🙏🙏

  • @jayasreep5712
    @jayasreep5712 2 роки тому +20

    🙏ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @bodhi2452
    @bodhi2452 2 роки тому +5

    🙏ഞങ്ങളുടെ മക്കൾ രണ്ടുപേരും സ്കൂളിൽ പോകുമ്പോൾ എന്നും ജപിക്കുന്ന താണ് സ്വാമിജി പറഞ്ഞു തന്ന ഈ കൗസല്യ സ്തുതി 🙏ഓം നമഃ ശിവായ 🙏

    • @beenaboban692
      @beenaboban692 2 роки тому

      ഓം നമഃശിവായ 🙏🙏🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 роки тому +1

    ശംഭോ മഹാദേവ കാത്തുരക്ഷിക്കണേ അങ്ങല്ലാതെ ആരും ഇല്ല ആശ്രയം 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @jayasreep5712
    @jayasreep5712 2 роки тому +4

    🙏എന്റെ ഭഗവാനെ ഞങ്ങളുടെ കൂടഎപ്പോഴും ഉണ്ടാവണേ 🙏

  • @Shobana-ly6ys
    @Shobana-ly6ys 7 місяців тому

    ഓംനമഃശിവായ നന്ദി ഭഗവാനേ

  • @AmmaluM
    @AmmaluM 7 місяців тому

    Ante.mahadeva.enu.ante.makkaluf.kudeuudakanam.oma.mahadeva.❤❤❤❤omanashovaya.namaha.mahafevant.vakukal.anile.manasinu.valereyathikam.saamadhanam.kitti.omamahadeva.❤❤❤omamahadeva.oma.mahadeva.

  • @babythilakan8811
    @babythilakan8811 2 роки тому +4

    അദ്ധ്യാദ്മ രാമായണം
    പേജ് -55.
    സൃഷ്ടി കർത്താവേ വിരിഞ്ച പദ്മസാന, പുഷ്ട ദയാബ്ദേ പുരുഷോത്തമാ ഹരേ, മൃത്യുമുജ്യാ, മഹാദേവ ഗൗരി പതേ, വൃത്താരി മുമ്പായ ദിക്‌പാലകന്മാരെ, ദുർഗ്ഗ ഭഗവതി, ദുഃഖ വിനാശിനീ, സർഗ്ഗ സ്ഥിതി ലയ കാരിണി, ചണ്ഡികെ,
    എൻ മക്കളാശു നടക്കുന്ന നേരവും, കൽമഷം തീർന്നിരുന്നീടുന്ന നേരവും തന്മതി കേട്ടുറങ്ങീടുന്ന നേരവും, സാമോദ മാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ 🙏🙏🙏

  • @binduthazhath625
    @binduthazhath625 2 роки тому +5

    ഓം മഹാ ദേവദേവായ രുദ്ര മൂർത്തയെ ഹരഹര ശിവായ നമഃ ❤❤❤❤

    • @soudaminimg3113
      @soudaminimg3113 2 роки тому

      നല്ല ഇഷ്ടമാണ്.ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും.

  • @sanjukannan
    @sanjukannan 2 роки тому +4

    🙏🙏🙏❤❤❤Ohm Namashivaaya🙏🙏🙏🙏ഒരുപാട് നന്ദിയുണ്ട് സ്വാമി🙏🙏🙏🙏🙏 ഈ അറിവ് പകർന്നുതന്നതിന്.

  • @MiniSajivu
    @MiniSajivu 8 місяців тому

    ഓം നമശിവായ ഹര ഹര മഹാദേവ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @valsammababu3544
    @valsammababu3544 2 роки тому

    നമസ്തേ തിരുമേനി
    നല്ല അറിവ് പകർന്നു തന്നതിന് ദൈ വ നാമത്തിൽ നന്ദി പറയുന്നു.
    തിരുമേനി എൻ്റെ മകളുടെ വിവാഹം നടക്കാൻ തിരുമനസ്സ് പ്രാർത്ഥിക്കാൻ മറക്കരുത്.
    ആര്യ 30 വയസ്സ്
    രേവതി നക്ഷത്രം
    ഡോക്‌ടർ ആയി
    വിദേശത്ത് പോയി
    ജോലി ചെയ്യുന്നു.അനുഗ്രഹിക്കണം തിരുമനസ്സ്

  • @lekshmilechu1723
    @lekshmilechu1723 2 роки тому +11

    ശംഭോ മഹാദേവാ... 🙏🏻🙏🏻🙏🏻നമസ്തേ തിരുമേനി... 🙏🏻🙏🏻

  • @craftandgaming2247
    @craftandgaming2247 2 роки тому +1

    ഓം നമശിവായ: വളരെ നല്ല മെസേജ് ...

  • @Dream-tv9hg
    @Dream-tv9hg 2 роки тому +5

    എന്റെ മഹാദേവ എന്റെ ഹൃദയം ത്തിൽ എന്നും എപ്പോഴും കരഞ്ഞ് വിളിക്കുന്നനാമ്ംഇനിക്ക്തൂണയാക്കണമേ

  • @radhikareghu2710
    @radhikareghu2710 Рік тому

    നമസ്തേ ഗുരുജി 🌷 ഓം നമഃശിവായ 🌼 ഓം നമഃശിവായ 🌼 ഓം നമഃശിവായ 🌼

  • @valsalachandran9523
    @valsalachandran9523 2 роки тому +11

    ഓം നമശിവായ എല്ലാവരെയും കാത്തോളണേ മഹാദേവ 🙏🙏🙏🙏🙏

  • @beenal9835
    @beenal9835 Рік тому

    Kelkan aavasyamulla samayam enne bhagavan kelpichu thank you so much my god om namasivaya hara hara mahadev sambho mahadev sambho mahadeva 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamgmohan9819
    @thankamgmohan9819 2 роки тому

    🙏 🙏 🙏. Thanku ji. Thanku MAHADEVA. Ellavarkkum Nanmakal undakatte enne prarthikkunnu. Om namasivaya

  • @sajithajyothi4602
    @sajithajyothi4602 8 місяців тому

    OM namasivaya om namasivaya om namasivaya ❤❤❤❤❤Guruvinu Nandi ❤❤❤❤❤

  • @ReejaReeju
    @ReejaReeju 4 місяці тому

    ഒരു പാട് നന്ദിഞാൻ കാത്തിരുന്ന vidiyo

  • @rajilamalayil6553
    @rajilamalayil6553 2 роки тому

    Omm namashivaya....enter makkaleyum mahadhevan Nokki kolum avarude chinthayilum budhiyilum mahadhevan sanidhyam
    Undakum baghavane.....
    Kathy rakshikkikkane....

  • @girijagangadharan7911
    @girijagangadharan7911 2 роки тому +5

    മഹാദേവാ എനിക്കോ മക്കൾക്കോ
    ഒരാപത്തും വരാതേ നോക്കണേ
    മഹാദേവാ

    • @littleangel382
      @littleangel382 2 роки тому

      ആപത്ത് വരാതെ നോക്കണേ എന്നല്ല പ്രാർത്ഥിക്കേണ്ടത് എപ്പോഴും സംരക്ഷിക്കണെ എന്ന് പ്രാർത്ഥിക്കുക.

  • @sheelavr6774
    @sheelavr6774 2 роки тому +2

    Om namasivaya nalla advice ayirunnu athiyulla ammayane jnanum thank you guruji🙏🙏🙏🙏

  • @nishapp4455
    @nishapp4455 2 роки тому +3

    Thanks.
    OM NAMA SHIVAYA.

  • @sulekhanarayan9066
    @sulekhanarayan9066 2 роки тому +1

    Om Namashivaya. Manasinu oru positive energi kitty. Swamiyide oro vakkukalil ninnum. Shambo Mahavedva. Ella makkaleyum rakshikkane

  • @sajichandranchandran9438
    @sajichandranchandran9438 9 місяців тому

    Omnamasivaya guruve orupadunanni ente mone katholane❤️🙏🙏🙏🙏🙏🙏❤️

  • @presannakumari4867
    @presannakumari4867 2 роки тому +4

    🙏🙏🙏omnamasivaya ente kunjugaleyam ente kudumatheyam kathu kollane🙏🙏🙏🌹🌹🌹❤️❤️❤️

  • @sunisreenivasan6073
    @sunisreenivasan6073 Рік тому

    ഓം നമഃ ശിവായ 🙏ഹര ഹര മഹാദേവ 🙏ജയ ജയ ശിവശങ്കര 🙏🙏🙏🙏🙏🙏🙏❤️

  • @sarojinikv1226
    @sarojinikv1226 Рік тому

    തിരുമേനി നന്ദി നന്ദി

  • @sindhuck1449
    @sindhuck1449 2 роки тому +4

    ദൈവമേ ഇതെല്ലാം നേരെത്തെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഓം നമ: ശിവായ🙏🙏🙏🙏🙏

  • @vijayakumarir7649
    @vijayakumarir7649 2 роки тому +2

    മഹാദേവനെ കൂടുതൽ അറിയാൻ സാദിച്ചു, സാറിന്റെ വാക്കുകൾ അത്ര മഹത്തരമായിരുന്നു എന്റെ കുടുംബവും അതിനു സാക്ഷിയാണ് ഓം നമഃശിവായ , ഇനിയും മഹാദേവനെ കുറിച്ചുള്ള പ്രഭാഷണം കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് ദൈവം അതിനു അനുഗ്രഹം തരട്ടെ

  • @rajendraprasad-hr4bo
    @rajendraprasad-hr4bo 8 місяців тому

    ❤❤❤❤❤OoomNamaSivaya namaste 🙏

  • @ReejaReeju
    @ReejaReeju 4 місяці тому

    അങ്ങേക്ക് ഒരു കോടി പ്രണാമം ഈ നല്ല അറിവ് തന്നതിന്

  • @sreekalavijayan5981
    @sreekalavijayan5981 2 роки тому +4

    സത്യം എന്റ ജീവിതത്തിൽ അനുഭവം ഉണ്ട് 32 Age വരെ ദൈവ വിശ്വാസം ഉണ്ട് എങ്കിലും ഭയങ്കരമായി ഇല്ലായിരുന്നു എന്റെ വീട്ടിൽ ഒരു ട്രാജഡി വന്നു ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്നും ഭഗവാൻ കാത്തു അതിന് ശേഷം ഞാൻ ഭഗവാനെ എന്റെ ജീവിതത്തിൽ ചേർത്തു അതിന് ശേഷം മല പോലെ വരുന്നത് പിന്നെ എലി പോലെ പോകുന്നത് കാണുന്നു എത്ര വലിയവൻ ആണ് എന്റെ അമ്മയപ്പൻ എന്നു വിചാരിക്കുന്നു വലിയ അറിവ് തരുന്ന ഗുരു ജീക്ക് നന്ദി ഭഗവാനെ കുറിച്ചു പറയുന്ന ഗുരു ജീയെ ഇഷ്ടം🙏🙏🙏🙏🙏🌺❤️❤️🙏🙏🙏

  • @omanaachari1030
    @omanaachari1030 2 роки тому

    നമസ്കാരം തിരുമേനി🙏🙏🙏. തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത പോസിറ്റീവ് എനർജി കിട്ടി. എൻറെ മോളും പറഞ്ഞതും അതു തന്നെയാണ്. ഇന്നലെ . ഇന്ന് അതു കേട്ട്. എപ്പോൾ . മോൾ സുഖമില്ലാതെ ഇരിക്കുവാണ്. രണ്ടു കാലും മുറിച്ച് മാറ്റി. ഷുഗർ ഇല്ല. അവൾക്ക് അച്ഛൻ ഇല്ല. ഭഗവാൻറെ കൃപയാൽ ജീവിക്കുന്നു. അവൾക്ക് ഈശ്വരനിൽ ഭയങ്കര വിശ്വാസം ആണ്. ഞങ്ങൾ വാടക വീട്ടിൽ താമസിക്കുന്നു. വൈക്കത്ത് ആണ് വീട്. സത്യം ആണ് അങ്ങ് പറഞ്ഞത്. അന്നത്തിന് ഇതുവരെ ബുദ്ധി മുട്ട് വന്നിട്ടില്ല. എപ്പോഴും വൈക്കത്ത്പ്പൻ ചേർത്ത് നിറുത്തുന്നു. എല്ലാവരും ഞങ്ങളെ ഉപേക്ഷിച്ച്. പക്ഷേ ഭഗവാൻ കൈവിട്ടില്ല. ഒന്നും ആഗ്രഹിക്കുന്നില്ല. ഈശ്വരൻ മാത്രം മതി. വേറെ ഒന്നും വേണ്ടാ. നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @jajasreepb3629
    @jajasreepb3629 2 роки тому

    Thankyou jiSreekrishnajayandhì Asamsakal.

    • @manjuveryhappy7757
      @manjuveryhappy7757 2 роки тому

      Oom.namasivaya.i.pray.god.siva.everyday.every.moment.gurus.advice.gI've.me.strength.tHanks.guru

  • @sreedevirajendran6695
    @sreedevirajendran6695 2 роки тому

    Thank you thirumeni. Valare nalla sannesham angayeku ellavida ashirvadangalumarpikunnu. 🙏🙏🙏

  • @ManoMano-fw9ki
    @ManoMano-fw9ki 6 місяців тому

    NaamSkarem. Thirumani🙏kato❤Om. Namasivaya🙏

  • @lalithaswamikutty6035
    @lalithaswamikutty6035 2 роки тому

    Om umamaheswaraya namaha🌷🌿🙏🌷🌿🙏🌷🌿🙏🌷🌿🙏

  • @rojac384
    @rojac384 2 роки тому +2

    ഗുരുനാഥ. ഈ. പ്രഭാഷണം. കേൾക്കുമ്പോൾ. കണ്ണ്. നനഞു പോയി.. 🙏🙏🙏🙏🙏

  • @DevapriyaT-i3w
    @DevapriyaT-i3w 8 місяців тому

    Enikkum baghavan parayunnapole thonnunnu ange paranjapolethanneyane njan njan ini anganeyavilla theercha ange paranja poleye njan chindikku nandi nandi🙏🏻🙏🏻🙏🏻🙏🏻

  • @krishnasureshr9961
    @krishnasureshr9961 10 місяців тому

    Ohm namah shivaya Bhagavane kathu paripalikanae 🙏🙏🙏 Guruvae 🙏

  • @ThankamaniThankamani-c2s
    @ThankamaniThankamani-c2s Рік тому

    Omomomnamashivaya❤❤

  • @DevapriyaT-i3w
    @DevapriyaT-i3w 8 місяців тому

    Namaskaram🙏🏻 makkalekurich chindich vishamichirikkunna njan appozane ee video kanunnath ente mon ethra exam ezuthiyittum vijayikkunnilla ktet exam onne rande markine thottupokunnu ake vishamathila njan ipravasyamenkilum vijayippikkane ente kailasanadha🙏🏻🙏🏻🙏🏻🙏🏻

  • @pramilakumari8259
    @pramilakumari8259 2 роки тому +10

    🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

    • @rohinijayaram8464
      @rohinijayaram8464 2 роки тому

      ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

    • @raginimenon414
      @raginimenon414 2 роки тому

      നമശിവായ 🙏🙏🙏

  • @rathheshr
    @rathheshr Рік тому

    ഓം നമഃ ശി വാ യ നമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ArishMuraleedharan
    @ArishMuraleedharan 9 місяців тому

    Ohm namashivaya ❤❤❤❤❤

  • @VimalManu
    @VimalManu 7 місяців тому

    Om. Namasiavaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smitharhishi1841
    @smitharhishi1841 6 місяців тому

    Om Namashivaaya.🙏

  • @ushaudayan9370
    @ushaudayan9370 2 роки тому +4

    Om namasivaya🙏🙏🙏
    Bhagavanekathurakshikane🙏🙏🙏

  • @JaiJai-ls3yg
    @JaiJai-ls3yg 2 роки тому +6

    ഓം നമഃ ശിവായ
    🙏🙏🙏💕💕💕🙏🙏🙏
    നമസ്കാരം ഗുരുജീ

  • @SobhaTR
    @SobhaTR 4 місяці тому

    Omnamasivaya🌹🙏🌹omnamasivaya🌹🙏🙏🌹sivayanama🌹🙏🙏🙏🌹❤

  • @moms.inkalacreations3572
    @moms.inkalacreations3572 2 роки тому +3

    കോളേജ് ഇൽ മിടുക്കനായി പഠിക്കുന്നു ഇതെല്ലാം ഞങ്ങൾ കരുതി കൂട്ടി ചെയ്തല്ല മഹാദേവന്റെ അനുഗ്രഹങ്ങൾ

  • @pramelasprabu3482
    @pramelasprabu3482 2 роки тому

    Thank you Guruji for very good information. I will be chanting om nama shivaya only

  • @ammuaadi4204
    @ammuaadi4204 2 роки тому

    Entea Ella ponnu makkalkkum.bhagavantea anugraham undavatea..

  • @lathabhaskaran244
    @lathabhaskaran244 2 роки тому +1

    Thirumeni very good knowledge you have given in this video. May God's blessing be always with you all🙏

  • @ttssolutions
    @ttssolutions 2 роки тому +8

    ഓം നമഃ ശിവായ
    സ്വയംഭൂസ്ഥാൻ ആഴ്ചയിൽ രണ്ടു വീഡിയോ തന്നുകൂടെ ഗുരുവിന്റെ ഓരോ വാക്കും അത്രക്ക് പ്രയോജനം ചെയ്യുന്നുണ്ട്,
    🙏🙏🙏🙏🙏

    • @santhammasanthamma8253
      @santhammasanthamma8253 2 роки тому

      ആഴ്ചയിൽ രണ്ടു പ്രാവശ്യം വീഡിയോ തരണം ഗുരു ജി

    • @santhammasanthamma8253
      @santhammasanthamma8253 2 роки тому

      ഓം നമശിവായ

  • @sarojinik6194
    @sarojinik6194 2 роки тому +2

    AUMNamhshivaya........AumNamashiVayaaa......AumNamashiVayaaa....AumNamashiVayaaa...AumNamashiVayaaa...AumNamashiVayaaa...HareaRamaaa...HareaKrishnnaaa...HariOom Vandanam Prannamam

    • @sarojinik6194
      @sarojinik6194 2 роки тому +1

      NamaskaremGuruji....Thanks...Happy.. AumNamashiVayaaa...HareaRamaaa. HareaKrishnnaaa..HariOom Vandanam Prannamam

  • @kasthuriayanikaduasokan7788
    @kasthuriayanikaduasokan7788 2 роки тому +1

    Thankyu guru arum paranjutharatha arive

  • @ambilygr4074
    @ambilygr4074 2 роки тому +2

    ഓം ഹരി ഹര 🙏🙏🙏

  • @sajeedevi5760
    @sajeedevi5760 Рік тому

    ശ്രീ നീലകണ്ഠയ നമോ നമഃ ❤🙏

  • @sreelethababu6478
    @sreelethababu6478 2 роки тому +2

    ഓം നമഃ ശിവായ മഹാദേവൻ പറയുന്നപോലെ അനുഭവപ്പെടുന്നു

  • @vijayalekshmid8089
    @vijayalekshmid8089 Рік тому

    Om namah shivaya
    Thank you sir

  • @seemasuresh8258
    @seemasuresh8258 2 роки тому +6

    Sie,pranamam, Mahadheeva Njaggale aavareeyum kaathukollename Oom Namah sivaya Om Namah Sivaya, Oom Namah Sivaya 🙏🙏🙏🙏🙏

    • @pramelasprabu3482
      @pramelasprabu3482 2 роки тому

      Namaskaram, thank you very much , i got relief now from the worries

  • @SajiSajichandran
    @SajiSajichandran 3 місяці тому

    Omnamasivaya katholane❤❤❤❤❤❤

  • @sabithasabitha1115
    @sabithasabitha1115 4 місяці тому

    Guruve Namah 🙏🙏🙏
    Aum Namah Sivaya 🙏🙏🙏

  • @indirak8897
    @indirak8897 2 роки тому +10

    ഓം നമഃ ശിവായ 🙏🙏🙏❤️

  • @saiprabhat2815
    @saiprabhat2815 2 роки тому +1

    നന്ദി തിരുമേനി

  • @rajik159
    @rajik159 2 роки тому +2

    എന്റെ മഹാദേവ എന്റെ മോൾക്ക്‌ ഒരാപത്തും വരാതെ കാത്തു രക്ഷിക്കണേ. 🙏🙏

  • @jayaravikumar6900
    @jayaravikumar6900 2 роки тому +3

    ഓം നമശിവായ ഓം മഹാദേവായ നമ ഓം മഹേശ്വരായ നമ

  • @vasanthyravi9471
    @vasanthyravi9471 2 роки тому +2

    Om Namah shivaaya...🙏🙏🙏...Sathyamaanu guruji..paranjathellaam...njan eppozhum makkale murichu aadhi pidikunna oru Ammayaanu...gurujiyude ee..vaaakkukal..kelkan idavannathu thanne bagavaante kripa thanneyanennu njan ippol viswasikkunnu..guruji...thankalkku oru kodi nandhiyund .ippol thanne ente manassinu oru saanthi kittiyapole thonnunnu...oru dhairyam vannathupole thonnunnu...bagavan ippol koode oru thangayi undennu ippol enikku thonnunnu...enikkippo valare budhimuttanu..sambathikam..aayum..saareerikamaayum..veedinte japthiyum..okke aayi..ingane jeevikanu guruji...enikkippo cancer aanu...ellam bagavaanu samarpikkunnu...kaathu rakshikane bagavaane...namaskaaram..🙏🙏🙏

  • @sethulakshmijoshy6990
    @sethulakshmijoshy6990 8 місяців тому

    Hara Hara mahadeva. Pithave. nshttapettta. Randu. Penkuttikalude. Ammaynu. Njan. Kuttikalude. Karim. Orthe. Anikke. Valiya. Adiyanu. Pakshe. Guruvinde. Eai. Vachanam. Ente. Manasine. Valare. Ashu. Kitty. Om. Namashivaya🙏🙏🙏🙏sam

  • @shinushinu6968
    @shinushinu6968 2 роки тому +3

    ഗുരുജി എനിക്കും ഇതേ അവസ്ഥയാണ് മകനെ കുറിച്ച് എപ്പോഴും ആധിയാണ്

    • @swayambhusthan
      @swayambhusthan  2 роки тому +1

      ഓം നമഃ ശിവായ
      ഈ പ്രഭാഷണം വീണ്ടും കേൾക്കൂ
      മകനെ കുറിച്ച്. ആനന്ദിക്കൂ പ്രാർഥിക്കൂ

    • @shinushinu6968
      @shinushinu6968 2 роки тому +1

      🙏

    • @pushpavijayan9516
      @pushpavijayan9516 8 місяців тому

      സ്വാമിജീ ഇന്ന് ഇത് എന്നെ കേൾപിച്ചത് മഹാദേവൻ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുാം വർഷമായി ഞാനെൻ്റെ മകനെക്കുറിച്ച് ആധിയും വ്യാധിയുമായി നടക്കുകയായിരുന്നു. അവൻ്റെ എനിക്കിഷ്ടമല്ലാത്ത പ്രവർത്തി കാരണം ഞാനവനെ ശപിച്ചു കൊണ്ടിരിരിക്കുകയും ആവലാധിയും കണ്ണീരുമായി അവനെ എല്ലായ്പ്പോഴും സ്വൈരം കെടുത്തിക്കൊണ്ടിരുന്നു അവനെ നന്നാക്കാൻ വേണ്ടിയായിരുന്നു. സ്വാമിജിയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്കു മനസ്സിലായി അതെല്ലാം വിപരീത ഫലമാണുണ്ടാക്കിയതെന്ന് 'ഇപ്പോഴെങ്കിലും തിരുത്താനുള്ള അവസരം മഹാദേവൻ അങ്ങയിലൂടെ കാട്ടിത്തന്നതിന് ഒരു കോടി പ്രണാമം.ഓം നമ:ശിവായ'

  • @kanakammavijayakumar9829
    @kanakammavijayakumar9829 2 роки тому +1

    ഓം namassivaya

  • @vimalasatheeshlal7651
    @vimalasatheeshlal7651 Рік тому

    Om nama sivaya 🙏

  • @jajasreepb3629
    @jajasreepb3629 2 роки тому +1

    Mahadevante Anugrahathinuthanks ji