458 കോടി രൂപ 60 രൂപാ ടിക്കറ്റിൽ മുതലാവണം എങ്കിൽ തൃപ്പൂണിത്തുറയിൽ നിന്ന് മാത്രം 5000 യാത്രക്കാർ ഒരു ദിവസം എന്ന കണക്കിന് 50 വർഷം സഞ്ചരിക്കണം😢 കേരളത്തിലെ നിർമാണ ചിലവ് വളരെ കൂടുത ആണ്. അതിനാൽ കഴിയുന്നതും എല്ലാ എറണാകുളം നിവാസികളും പരമാവതി മെട്രോ സർവീസ് ഉപയോഗിക്കണം എങ്കിൽ കൂടുതൽ പ്രോജക്ട് കാൾ നടപ്പാക്കാൻ സാദിക്കും കൊച്ചിയുടെ ട്രാഫിക്ക് കുറയുകയും ചെയ്യും സമയം കൂടുതൽ ലാഭിക്കാം 👍💔
എല്ലാ പാർട്ടിയും ഒരുമിച്ചു നിന്ന് വികസനത്തിന് കൈ കോർക്കുന്ന ഒരേ ഒരു കേരള നഗരം.... That's the key to the development of Kochi. കൊച്ചിയിലെ MLA, MP യൊക്കെ അവസരം വരുമ്പോ ഒരുമിച്ചു നിൽക്കും..And from my experience, the Kochi metro is cheaper compared to Dubai and some cities in China I visited...
അടുത്ത തവണ സതിശൻ മുഖ്യമന്ത്രി ആകുമ്പോൾ മെട്രോ ആലുവയിൽ നിന്നും പറവൂർക്ക് നീട്ടും. അതോടെ നെടുമ്പാശേരി - ആലുവ - പറവൂർ വരേ ആളുകൾക്ക് പ്രത്യേകിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറണ്ടുന്ന ത്രിശ്ശൂർ - പാലക്കാട് - മലപ്പുറം ജില്ലകളിലേക്ക് പോകേണ്ട പ്രവാസികൾക്ക്. ബസ്സു കാത്തു നിൽക്കാതെ നേരേ മെട്രോ സ്‌റ്റേഷനിൽ നിന്നും പറവൂർക്ക് വന്ന്, പറവൂർ ബസ്റ്റാൻ്റിൽ നിന്നും കണക്ഷൻ ബസ്സിൽ ഗുരുവായൂർക്കോ ത്രിശൂർക്കോ കോഴിക്കോട്ടേക്കോ ഒക്കെ വളരെ സുഖമമായി പോകാം.
458 കോടി രൂപ 60 രൂപാ ടിക്കറ്റിൽ മുതലാവണം എങ്കിൽ തൃപ്പൂണിത്തുറയിൽ നിന്ന് മാത്രം 5000 യാത്രക്കാർ ഒരു ദിവസം എന്ന കണക്കിന് 50 വർഷം സഞ്ചരിക്കണം😢 കേരളത്തിലെ നിർമാണ ചിലവ് വളരെ കൂടുത ആണ്. അതിനാൽ കഴിയുന്നതും എല്ലാ എറണാകുളം നിവാസികളും പരമാവതി മെട്രോ സർവീസ് ഉപയോഗിക്കണം എങ്കിൽ കൂടുതൽ പ്രോജക്ട് കാൾ നടപ്പാക്കാൻ സാദിക്കും കൊച്ചിയുടെ ട്രാഫിക്ക് കുറയുകയും ചെയ്യും സമയം കൂടുതൽ ലാഭിക്കാം 👍💔
പ്രധാന മന്ത്രി ഉത്ഘാടനം ചെയ്യും മുന്നേ,
അമ്മായി അപ്പന്റെ ഭരണ നേട്ടം എന്നും പറഞ്ഞു,
മരുമോൻ കേറി ഉത്ഘാടിക്കുമോ 😂
haha
No Serial Actress from Iran will come with her 55inch Buns and Bumz
458 കോടി രൂപ 60 രൂപാ ടിക്കറ്റിൽ മുതലാവണം എങ്കിൽ തൃപ്പൂണിത്തുറയിൽ നിന്ന് മാത്രം 5000 യാത്രക്കാർ ഒരു ദിവസം എന്ന കണക്കിന് 50 വർഷം സഞ്ചരിക്കണം😢
കേരളത്തിലെ നിർമാണ ചിലവ് വളരെ കൂടുത ആണ്. അതിനാൽ കഴിയുന്നതും എല്ലാ എറണാകുളം നിവാസികളും പരമാവതി മെട്രോ സർവീസ് ഉപയോഗിക്കണം എങ്കിൽ കൂടുതൽ പ്രോജക്ട് കാൾ നടപ്പാക്കാൻ സാദിക്കും കൊച്ചിയുടെ ട്രാഫിക്ക് കുറയുകയും ചെയ്യും സമയം കൂടുതൽ ലാഭിക്കാം 👍💔
Kochi ❤ Kochi Metro ❤
ഞാനും ഇന്ന് മെട്രോയിൽ യാത്ര ചെയ്തു ❤
എല്ലാ പാർട്ടിയും ഒരുമിച്ചു നിന്ന് വികസനത്തിന് കൈ കോർക്കുന്ന ഒരേ ഒരു കേരള നഗരം.... That's the key to the development of Kochi. കൊച്ചിയിലെ MLA, MP യൊക്കെ അവസരം വരുമ്പോ ഒരുമിച്ചു നിൽക്കും..And from my experience, the Kochi metro is cheaper compared to Dubai and some cities in China I visited...
❤
💞💞💞
അടുത്ത തവണ സതിശൻ മുഖ്യമന്ത്രി ആകുമ്പോൾ മെട്രോ ആലുവയിൽ നിന്നും പറവൂർക്ക് നീട്ടും. അതോടെ നെടുമ്പാശേരി - ആലുവ - പറവൂർ വരേ ആളുകൾക്ക് പ്രത്യേകിച്ച് കൊച്ചി അന്താരാഷ്ട്ര
വിമാനത്താവളത്തിൽ വന്നിറണ്ടുന്ന ത്രിശ്ശൂർ - പാലക്കാട് - മലപ്പുറം ജില്ലകളിലേക്ക് പോകേണ്ട പ്രവാസികൾക്ക്. ബസ്സു കാത്തു നിൽക്കാതെ നേരേ മെട്രോ സ്‌റ്റേഷനിൽ നിന്നും പറവൂർക്ക് വന്ന്, പറവൂർ ബസ്റ്റാൻ്റിൽ നിന്നും കണക്ഷൻ ബസ്സിൽ ഗുരുവായൂർക്കോ ത്രിശൂർക്കോ കോഴിക്കോട്ടേക്കോ ഒക്കെ വളരെ സുഖമമായി പോകാം.
Thank you. 26 Praise the Lord 86 . God bless you.
Thank you. Watching from Brisbane, Australia. QLD.
🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16
അക്കൌണ്ടിൽ 15 ലക്ഷം ഉടനെ, പെട്രോൾ ഡീസൽ വില 50 രൂപ. 20 കോടി തൊഴിൽ തിരിഞ്ഞെടുപ്പിനു മുമ്പ്. ജി പൊളിയാണ്
Intifada is an Arabic word that literally means “shaking
Museum അല്ലല്ലോ.. Station alle... എന്നാൽ pinne museum undakkiyal പോരാരുന്നോ.. മനുഷ്യൻ പട്ടിണി കിടക്കുമ്പോൾ....
അപ്പോൾ മമ്മുഞ്ഞ് മരുമോനല്ലേ ഉത്ഘാടകൻ ? മോദിയെകൊണ്ട് ഉത്ഘാടനം ചെയ്യിക്കുന്നത് വളരെ മോശം !!
458 കോടി രൂപ 60 രൂപാ ടിക്കറ്റിൽ മുതലാവണം എങ്കിൽ തൃപ്പൂണിത്തുറയിൽ നിന്ന് മാത്രം 5000 യാത്രക്കാർ ഒരു ദിവസം എന്ന കണക്കിന് 50 വർഷം സഞ്ചരിക്കണം😢
കേരളത്തിലെ നിർമാണ ചിലവ് വളരെ കൂടുത ആണ്. അതിനാൽ കഴിയുന്നതും എല്ലാ എറണാകുളം നിവാസികളും പരമാവതി മെട്രോ സർവീസ് ഉപയോഗിക്കണം എങ്കിൽ കൂടുതൽ പ്രോജക്ട് കാൾ നടപ്പാക്കാൻ സാദിക്കും കൊച്ചിയുടെ ട്രാഫിക്ക് കുറയുകയും ചെയ്യും സമയം കൂടുതൽ ലാഭിക്കാം 👍💔
അപ്പോൾ പിണു ?
Ldf സർക്കാർ ❤️🔥
😂