എന്റെ ദൈവങ്ങളെ ഈ പറഞ്ഞതൊക്കെ സത്യമാവട്ടെ എത്രയും വേഗം എന്റേട്ടൻ എന്നിലേക്ക് തിരികെ വരണേ 🙏🏻🙏🏻🙏🏻🙏🏻 മാമിന്റെയും യൂണിവേഴ്സിന്റെയും ഏയ്ഞ്ചൽസിന്റെയും അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ടാവനേ 🙏🏻🙏🏻🙏🏻 അത്രയേറെ വിശ്വസിക്കുന്നു ഒരുപാട് പ്രതീക്ഷയുണ്ട് ഈ റീഡിങ്ങിൽ സത്യം 💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ 🙏...... സത്യം... ആവണേ..... ഭയങ്കര അത്ഭുതം തോന്നുന്നു..... എത്രയും വേഗം സത്യം ആവട്ടെ.... ആൾ തേർഡ്പാർട്ടിയിൽ പോയി.... ഞാൻ അറിഞ്ഞു എന്ന് ആൾ അറിഞ്ഞു..... ആൾക് അതിൽ ഒരു പ്രശ്നവും ഇല്ല,..... ഇപ്പോൾ ആളിനെ ഒട്ടും പിടി കിട്ടുന്നില്ല.... ഫോൺ എടുക്കുന്നില്ല..... പുതിയ തുടക്കം വേണം.... അത് ഉണ്ടാവട്ടെ..... ഞാൻ ഭയങ്കര മൗനവും ത്യാഗവും സഹിക്കുന്നു.... എന്റെ മുന്നിൽ മരണം മാത്രം ആയിരുന്നു വഴി..... പക്ഷേ ഞാൻ മരിച്ചാൽ ഒരു നിരപരാധി ആയ എന്റെ ഉറ്റ ബന്ധു അനാഥമാകും അതുകൊണ്ട് മാത്രം ആണ് ഞാൻ പിടിച്ചു നിന്നത് 😰😰😰😰😰😰😔 ഞാനും ആളും solmate അല്ലെ..... അങ്ങനെ ആണ് മനസിലാക്കിയത്..... ദൈവം എന്നെ രക്ഷിക്കട്ടെ.... വളരെ നല്ല റീഡിങ്.... ഉടനെ സക്സസ് ആയാൽ മാത്രം മതി.... എങ്കിൽ ഞാൻ മാഡത്തിനെ വിളിക്കും 🙏
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് മനസ്സിനെ സമാധാനം ഉണ്ട് എത്രയും പെട്ടെന്ന് വന്നുചേരട്ടെ ചേച്ചിയോട് നന്ദി പറയുന്നു ഇവിടെ റീഡിങ് കേൾക്കുമ്പോൾ മനസ്സിൽ പ്രതീക്ഷ തോന്നുന്നു മനസ്സിനെ സമാധാനം🙏🙏🙏🙏❤️❤️❤️
എന്റെ ദൈവമേ നന്ദി. എന്ത് പറയണമെന്ന നിക്കറിയില്ല.... കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... പറഞ്ഞതെല്ലാo ശരിയാണ്. അറിയപ്പെടുന്ന ആൾ ... വെളുത്ത തൂവൽ, വെള്ള ബട്ടർഫ്ലൈസ് ഏയ്ഞ്ചൽ നമ്പറുകൾ ..... അനുഭവിച്ച വേദനകൾ ... 🙏🙏🙏🙏 എല്ലാം പ്രപഞ്ച ശക്തിക്ക് സമർപ്പിക്കുന്നു ... ദൈവമേ നന്ദി ....നന്ദി .... ഇപ്പോഴത്തെ നിങ്ങളുടെ വായന പതിവിൽ നിന്ന് വിപരീതമായി ദൈവം തന്നെ നേരിൽ വന്ന് പറയുന്ന പോലെയാണ് അനുഭവിച്ചത് .... എനിക്കത് പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല. ഈ നല്ല വാർത്തയുമായി വന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി നന്ദി🙏🙏🙏❤️
പടച്ചോനേ ഇതൊന്ന് സത്യം ആയി കിട്ടിയിരുന്നെങ്കിൽ കരഞ്ഞ് കരഞ്ഞ് ജീവച്ചവം പോലെ ആയി. ഞാൻ ജീവന് തുല്ല്യം സ്നേഹിച്ചു പക്ഷേ ഇങ്ങോട്ട് എന്തെന്ന് അറിയാത്ത ഒരു വെറുപ്പ് ഒരു കാര്യം ഇല്ലാതെ വെറുക്കുന്നു അത് താങ്ങാൻ കഴിയുന്നില്ല. 🥹🤲🤲🤲
ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻 Thànk you universe 🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam ❤️
സത്യം സത്യം സത്യം എല്ലാം സത്യം മാ൦ ഇത് എന്റെ റീഡിങ് തന്നേ മൊത്തത്തിൽ അവൻ എന്റെ അടുക്കൽ വന്നാൽ ലോക൦ കീഴടക്കിയ പോലുള്ള സന്തോഷമാണ് അതേ നമ്മൾ കണ്ടുമുട്ടി 3 മാസ൦ കഴിഞ്ഞു സപ്പറേഷൻ ടൈമായി അന്നു മുതലേയുളള പ്രാർത്ഥനയാണ് പിണക്ക൦ മാറി കണ്ടു മുട്ടാൻ യൂണിവേഴ്സിൻറ അനുഗ്രഹത്താൽ എന്റെ കൊച്ചു മായിട്ടുളള പിണക്ക൦ മാറി ഇനി റീ യൂണിയനു വേണ്ടി കാത്തിരിക്കുന്നു എന്നെ സ്നേഹിക്കാനായി ഇങ്ങനെ ഒരു കൊച്ചിനെ തന്ന എന്റെ പ്രപഞ്ച ശക്തിയ്ക്ക് നന്ദി നന്ദി നന്ദി❤❤❤❤❤🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി മാ൦ ❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി ഡിവൈൻ❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤ 🙏🙏🙏 നന്ദി നന്ദി നന്ദി ആൻസിസ്റ്റേഴ്സ്❤❤❤🙏🙏🙏 ഓ൦ നമഃ ശിവായ❤❤❤🙏🙏🙏
ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം നല്ലപോലെ നടക്കട്ടെ........ എല്ലാത്തിനും ദൈവത്തിന് നന്ദി നന്ദി നന്ദി......... റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളേയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു........ Thank you mam, Thank you Universe💞💞💞💞💞🙏🙏🙏🙏🙏
Mahadheva e readingile Ella positive aaya karyangalum njan ente jeevithathilekk atract cheyyunu thank you universe thank you God thank you thank you thank you
ഈ reading കണ്ടു കൊണ്ടിരുന്ന സമയത്തു like ചെയ്യാന്‍ nokkiyappo like button boxil 555 likes കണ്ടു,ഏതെങ്കിലും sign ആണോ, ഈ readingile എല്ലാ പോസിറ്റീവ് ഉം ഞാന്‍ എന്റെ life ഇല്‍ akarshikkunnu ,thankyou ,thankyou universe, thankyou god, thankyou angel 🙏
നന്ദി മോളെ നന്ദി യൂണിവേഴ്സിന് എനിക് നീതി കിട്ടണം എന്നാണ് പ്രാർത്ഥിച്ചത്. ഓം നമശിവായ ഇന്ന് 333, 10:10, 11.11, 12.. 12 ഇന് നമ്പർ കാണുന്നു ചിത്രശലഭങ്ങളെയും കാണന്നു വെള്ളനിറത്തിലുള്ളതു്. ഓം നമ: ശിവായ ഈ Reading ലെ possitive energi യെ ഞാൻ Attract ചെയ്യന്നു❤❤❤
I attract all the positive energy from this reading.. I strongly claim a permanent togetherness and marriage with my person ❤thank u jesus 🙏thank u Universe 🙏thank u Angels🙏
I m strongly claim this postive energy ethaa enikaa ullaa reading agattaa mam parnjaa ellam sathiyammaa enta value um enta njngelda kunjintam value അറിഞ്ഞാ വരണം .... Mam entam enta persontam reading mam parnjaa oro vakkum sathiyammaa ee parnjaa enta Life nadanna kariyammaa Thanku universe 🙏 Thanku god 🙏 Thanku mam 🙏
ഓം നമഃ ശിവായ 🕉️YR💍👨👩👦🌈🙏 ഓം നമഃ ശിവായ 🕉️YR💍👨👩👦🌈🙏 ഓം നമഃ ശിവായ 🕉️YR💍👨👩👦🌈🙏 (യദു രശ്മി )(രശ്മി ഭരണി )🕉️🙏 ഒന്നിച്ചു ഒരു ജീവിതം വേണം മാം പ്രാത്ഥനയിൽ മാം ഞങ്ങളെ ഉൾപ്പെടുത്തണേ 🕉️🙏മാം 🕉️🙏🙏 എന്റെ ജോലി തടസ്സം മാറ്റി തരണേ മാം 🙏🕉️താങ്ക്യൂ മാം 🙏🕉️ താങ്ക്യൂ യൂണിവേഴ്സ് 🌈YR💍👨👩👦🙏 സത്യം 💯%മാം 🕉️🕉️🕉️🕉️🙏🌈🌈👨👩👦 ഒരുപാട് നന്ദി 🕉️🕉️🕉️🕉️🕉️🙏🌈🌈
എന്റെ ദൈവങ്ങളെ ഈ പറഞ്ഞതൊക്കെ സത്യമാവട്ടെ എത്രയും വേഗം എന്റേട്ടൻ എന്നിലേക്ക് തിരികെ വരണേ 🙏🏻🙏🏻🙏🏻🙏🏻 മാമിന്റെയും യൂണിവേഴ്സിന്റെയും ഏയ്ഞ്ചൽസിന്റെയും അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ടാവനേ 🙏🏻🙏🏻🙏🏻 അത്രയേറെ വിശ്വസിക്കുന്നു ഒരുപാട് പ്രതീക്ഷയുണ്ട് ഈ റീഡിങ്ങിൽ സത്യം 💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ 🙏...... സത്യം... ആവണേ..... ഭയങ്കര അത്ഭുതം തോന്നുന്നു..... എത്രയും വേഗം സത്യം ആവട്ടെ.... ആൾ തേർഡ്പാർട്ടിയിൽ പോയി.... ഞാൻ അറിഞ്ഞു എന്ന് ആൾ അറിഞ്ഞു..... ആൾക് അതിൽ ഒരു പ്രശ്നവും ഇല്ല,..... ഇപ്പോൾ ആളിനെ ഒട്ടും പിടി കിട്ടുന്നില്ല.... ഫോൺ എടുക്കുന്നില്ല..... പുതിയ തുടക്കം വേണം.... അത് ഉണ്ടാവട്ടെ..... ഞാൻ ഭയങ്കര മൗനവും ത്യാഗവും സഹിക്കുന്നു.... എന്റെ മുന്നിൽ മരണം മാത്രം ആയിരുന്നു വഴി..... പക്ഷേ ഞാൻ മരിച്ചാൽ ഒരു നിരപരാധി ആയ എന്റെ ഉറ്റ ബന്ധു അനാഥമാകും അതുകൊണ്ട് മാത്രം ആണ് ഞാൻ പിടിച്ചു നിന്നത് 😰😰😰😰😰😰😔 ഞാനും ആളും solmate അല്ലെ..... അങ്ങനെ ആണ് മനസിലാക്കിയത്..... ദൈവം എന്നെ രക്ഷിക്കട്ടെ.... വളരെ നല്ല റീഡിങ്.... ഉടനെ സക്സസ് ആയാൽ മാത്രം മതി.... എങ്കിൽ ഞാൻ മാഡത്തിനെ വിളിക്കും 🙏
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് മനസ്സിനെ സമാധാനം ഉണ്ട് എത്രയും പെട്ടെന്ന് വന്നുചേരട്ടെ ചേച്ചിയോട് നന്ദി പറയുന്നു ഇവിടെ റീഡിങ് കേൾക്കുമ്പോൾ മനസ്സിൽ പ്രതീക്ഷ തോന്നുന്നു മനസ്സിനെ സമാധാനം🙏🙏🙏🙏❤️❤️❤️
എന്റെ ദൈവമേ നന്ദി. എന്ത് പറയണമെന്ന നിക്കറിയില്ല.... കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... പറഞ്ഞതെല്ലാo ശരിയാണ്. അറിയപ്പെടുന്ന ആൾ ... വെളുത്ത തൂവൽ, വെള്ള ബട്ടർഫ്ലൈസ് ഏയ്ഞ്ചൽ നമ്പറുകൾ ..... അനുഭവിച്ച വേദനകൾ ... 🙏🙏🙏🙏 എല്ലാം പ്രപഞ്ച ശക്തിക്ക് സമർപ്പിക്കുന്നു ... ദൈവമേ നന്ദി ....നന്ദി .... ഇപ്പോഴത്തെ നിങ്ങളുടെ വായന പതിവിൽ നിന്ന് വിപരീതമായി ദൈവം തന്നെ നേരിൽ വന്ന് പറയുന്ന പോലെയാണ് അനുഭവിച്ചത് .... എനിക്കത് പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല. ഈ നല്ല വാർത്തയുമായി വന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി നന്ദി🙏🙏🙏❤️
വാക്കുകൾ സത്യമായി വരട്ടെ 🙏🙏
പടച്ചോനേ ഇതൊന്ന് സത്യം ആയി കിട്ടിയിരുന്നെങ്കിൽ കരഞ്ഞ് കരഞ്ഞ് ജീവച്ചവം പോലെ ആയി. ഞാൻ ജീവന് തുല്ല്യം സ്നേഹിച്ചു പക്ഷേ ഇങ്ങോട്ട് എന്തെന്ന് അറിയാത്ത ഒരു വെറുപ്പ് ഒരു കാര്യം ഇല്ലാതെ വെറുക്കുന്നു അത് താങ്ങാൻ കഴിയുന്നില്ല. 🥹🤲🤲🤲
താങ്ക്യൂ യൂണിവേഴ്സൽ❤️ എന്റെ പാർട്ണർ എന്റെ അടുത്തോട്ട്വന്നു ❤❤❤🙏🙏🙏🙏
ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻
Thànk you universe 🙏🏻
Thànk you divine 🙏🏻
Thànk you angel 🙏🏻
Thànk you mam ❤️
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു THANKU UNIVERSE 🙏🙏🙏🙏🙏🙏🙏🙏🙏
എനിയ്ക്ക് വളരെ ശരിയായി തോന്നുന്നു. തോന്നൽ അല്ല ശരിയാണ്. Thank you mam. Thankyou യൂണിവേഴ്സ്.
ആയിരം നന്ദി മാത്രം.
കാരണം എല്ലാം ശരിയാണ്.
മഹാദേവൻ അനുഗ്രഹം തരുന്നു
Thank you universe ❤❤❤ thankyou universe ❤❤❤ thankyou maam ❤❤❤ thankyou universe ❤❤❤❤ thankyou universe ❤❤❤ thankyou maam ❤❤❤❤❤
പറഞ്ഞത് എല്ലാം സത്യം ആകണേ അല്ലാഹ്..... Thanku യൂണിവേഴ്‌സ് 🙏🙏
ഭഗവാനെ 🙏🙏🙏🙏സത്യം ആവണേ ❤❤❤❤❤ എത്രയും പെട്ടന്ന് 🙏
താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽🙏🏽താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽
Reading സത്യമാകട്ടെ. Thank you Mam🙏🙏🙏 Thank you Universe🙏🙏🙏🙏
എല്ലാം സത്യത്തിൽ പേസിറ്റിവ് ആയി എന്റെ ജീവിതത്തിൽ വരട്ടെ ❤❤❤❤
താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്‌സ് എല്ലാം സത്യമാവട്ടെ പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി ❤❤❤❤❤
സത്യം സത്യം സത്യം എല്ലാം സത്യം മാ൦ ഇത് എന്റെ റീഡിങ് തന്നേ മൊത്തത്തിൽ അവൻ എന്റെ അടുക്കൽ വന്നാൽ ലോക൦ കീഴടക്കിയ പോലുള്ള സന്തോഷമാണ്
അതേ നമ്മൾ കണ്ടുമുട്ടി 3 മാസ൦ കഴിഞ്ഞു സപ്പറേഷൻ ടൈമായി അന്നു മുതലേയുളള പ്രാർത്ഥനയാണ് പിണക്ക൦ മാറി കണ്ടു മുട്ടാൻ യൂണിവേഴ്സിൻറ അനുഗ്രഹത്താൽ എന്റെ കൊച്ചു മായിട്ടുളള പിണക്ക൦ മാറി ഇനി റീ യൂണിയനു വേണ്ടി കാത്തിരിക്കുന്നു എന്നെ സ്നേഹിക്കാനായി ഇങ്ങനെ ഒരു കൊച്ചിനെ തന്ന എന്റെ പ്രപഞ്ച ശക്തിയ്ക്ക് നന്ദി നന്ദി നന്ദി❤❤❤❤❤🙏🙏🙏🙏🙏
നന്ദി നന്ദി നന്ദി മാ൦ ❤❤❤🙏🙏🙏
നന്ദി നന്ദി നന്ദി ഡിവൈൻ❤❤❤🙏🙏🙏
നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤ 🙏🙏🙏
നന്ദി നന്ദി നന്ദി ആൻസിസ്റ്റേഴ്സ്❤❤❤🙏🙏🙏
ഓ൦ നമഃ ശിവായ❤❤❤🙏🙏🙏
ഇതുവരെ ഒരു മായാ ലോകത്ത് ആയിരുന്നു.ഇപ്പൊൾ പല സത്യങ്ങളും മറ നീക്കി പുറത്തു വന്നു.
ഇനി എല്ലാം ഭഗവാൻ തീരുമാനിക്കട്ടെ
ഹരേ കൃഷ്ണാ 🙏🙏🙏
ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സുകളുടെ പുനർ വായന. ദൈവം നേർവഴി കാണിക്കട്ടെ.
Thanku Univers... 🙏
Thanku Divine... 🙏
Thanku Aengels... 🙏
❤❤❤🎉🎉🎉
Thanku Mam ❤❤❤
🙏🙏 പറഞ്ഞത് വളരെ ശരിയാണ് . ബ്ലോക്ക് മാറി ആൾ വന്നു സന്തോഷം ആയി
വാക്കുകൾ സത്യ മാവട്ടെ 💞❤️❤️❤️ ready ആകണേ thanku unnivers
എന്റെ പേഴ്സൺ തെറ്റുകൾ മനസിലാക്കി ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നിലേക്ക് തിരികെ വന്നതിനു നന്ദി ❤
എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്ക് attract ചെയ്യുന്നു. Thankyou universe 🙏🙏
Correct aanu readings 👌❤️ TF aanu ❤ Thankyou Devine 🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou universe 🙏🙏🙏🙏❤️❤️❤️❤️ Thankyou Angels 🙏🙏🙏🙏😇❤
ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
thank uu universe🙏🏽🙏🏽🙏🏽
ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം നല്ലപോലെ നടക്കട്ടെ........ എല്ലാത്തിനും ദൈവത്തിന് നന്ദി നന്ദി നന്ദി......... റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളേയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു........ Thank you mam, Thank you Universe💞💞💞💞💞🙏🙏🙏🙏🙏
എല്ലാം ശരിയാണ് ഒരുപാട് സന്തോഷം തോന്നുന്നു യൂണിവേഴ്സിന് നന്ദി പറയുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
Sathyam njn വെള്ളത്തുവൽ കണ്ടു, butterfly vannuu tnx youu universe
Mam പറഞ്ഞതിൽ past എല്ലാം സത്യം ആണ്.. Future mam പറഞ്ഞത് പോലെ നടക്കട്ടെ... Thank you mam 🙏🙏🙏
Mahadheva e readingile Ella positive aaya karyangalum njan ente jeevithathilekk atract cheyyunu thank you universe thank you God thank you thank you thank you
Thanku Jesus Thanku universe Thanku Angel's 🥰❤️
എല്ലാം നന്നാവും എന്ന് വിശ്വസിക്കുന്നു, എത്രയും പെട്ടന്ന്.എല്ലാം ദൈവത്തിൽ ഏല്പിക്കുന്നു 🙏🏻
എന്റെ അടുത്ത് രണ്ട് ദിവസം കൊണ്ട് ചിത്രശലഭ വന്നു സത്യം 👍👍🙏🙏 thanks
ഈ reading കണ്ടു കൊണ്ടിരുന്ന സമയത്തു like ചെയ്യാന്‍ nokkiyappo like button boxil 555 likes കണ്ടു,ഏതെങ്കിലും sign ആണോ, ഈ readingile എല്ലാ പോസിറ്റീവ് ഉം ഞാന്‍ എന്റെ life ഇല്‍ akarshikkunnu ,thankyou ,thankyou universe, thankyou god, thankyou angel 🙏
Thank you univers thankyou mam thankyou divine thankyou holispirit thank you thank you thank you positive ne Njan ennilekku attract cheyunnu
Thanksuniverse❤iclaimallposetiveenergiesattractinmylife❤thanksmam❤
Thanku 🙏യൂണിവേഴ്സ് ❤️🙏
Thank You മാം 🙏 Thank You Universe 🙏 njaan കാത്തിരിക്കും മാം പറഞ്ഞത് അത്രയും ആഗ്രഹം ഉണ്ട്
Yes അവളുടെ msg വന്നു... Thanks universe
നന്ദി മോളെ നന്ദി യൂണിവേഴ്സിന് എനിക് നീതി കിട്ടണം എന്നാണ് പ്രാർത്ഥിച്ചത്. ഓം നമശിവായ ഇന്ന് 333, 10:10, 11.11, 12.. 12 ഇന് നമ്പർ കാണുന്നു ചിത്രശലഭങ്ങളെയും കാണന്നു വെള്ളനിറത്തിലുള്ളതു്. ഓം നമ: ശിവായ ഈ Reading ലെ possitive energi യെ ഞാൻ Attract ചെയ്യന്നു❤❤❤
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് ശരിയാണ് രണ്ട് വിവാഹം കഴിഞ്ഞ് അള്ളാ അള്ളാ അള്ളാ❤❤❤❤🤲🤲
അതെ മേം ❤ഞാനിന്നു കണ്ടു ❤സത്യമാ നിങ്ങൾ പറഞ്ഞത് ❤ഞങ്ങൾ മനസ് തുറന്ന് പുഞ്ചിരിച്ചു ❤താങ്ക്സ് യൂണിവേട്സ് ❤
Allamuniversthirumanikete❤️🙏angalsinunanni❤️
മേടം മനസിലാക്കി തരണം തേർ പാട്ടി എങ്ങനേ വന്ന അത്തറിയില്ല നന്ദീ നദി എന്റെ ദൈവ ആണ്ട് എന്റെ പശൻ അല്ല കപദൈവ ആണ് നീ സ്റ്റീ വേൾ സ്നേ നന്ദി good.
I attract all the positive energy from this reading.. I strongly claim a permanent togetherness and marriage with my person ❤thank u jesus 🙏thank u Universe 🙏thank u Angels🙏
Thankyou univers 🙏🙏thankyou devine 🙏🙏🙏thankyou maaam 🙏🙏🙏🙏thankyou angels🙏🙏🙏thankyou allabundance 🙏🙏🙏thankyou ❤️❤️❤️❤️♥️🩵💙💜💛🧡💕💕💕💕💕💕💕💕wowwww Amazing reading maaam 👍👍👍👍❤️ wonderful dreams👍👍❤️❤️❤️🙏thankyou luxury life 🙏🙏🙏🙏🙏👍👍👍🥰🥰🥰
Sathyam ❤️❤️🙏🙏🙏thanks universe 🙏🙏🙏🙏
I claim all the positive energies in this video ..this is my reading .
I affirm this.
Thank you universe ❤
Thank you God
Thank you angels
വളരെ നല്ല ഒരു റീഡിംഗ് ആണ്.twin flaim തന്നെ..ഒരു പാട് പരീക്ഷണങ്ങൾ അതിജീവിച്ച് മുന്നേറി ക്കൊണ്ടിരിക്കുന്നു..
സത്യം ❤❤❤ എല്ലാം കറക്റ്റ് ആണ്
Atract all positive energies. Thank you universe 💖
very good reading😮 reading sathyamavatte😮thank u univers🎉
Thnq യൂണിവേഴ്സ് ❤❤❤🙏
Thank you universe thank you thank you thank you thank you mam thank you thank you thank you 🙏🙏🙏🙏🙏
താങ്ക്സ് മാം 🙏🙏❤️
I m strongly claim this postive energy ethaa enikaa ullaa reading agattaa mam parnjaa ellam sathiyammaa enta value um enta njngelda kunjintam value അറിഞ്ഞാ വരണം .... Mam entam enta persontam reading mam parnjaa oro vakkum sathiyammaa ee parnjaa enta Life nadanna kariyammaa Thanku universe 🙏 Thanku god 🙏 Thanku mam 🙏
Thank you universe thank you universe thank you universe❤❤❤thank you mam thank you mam thank you mam❤❤❤ thank god god bless you❤❤❤
Om. Namah. Shivaya🕉️🕉️🕉️🙏🙏🙏🌹🌹🌹💙💙💙. Om. Namah. Shivaya🕉️🕉️🕉️🙏🙏🙏. Om. Namah. Shivaya🕉️🕉️🕉️🙏🙏🙏
എല്ലാം പോസിറ്റീവ് situation attract cheyunnu
Krishna chechi prajajathu nurusathamanam sathiyamau NANNNI univernod NANNNI namaskaram ♥️♥️♥️prajaja nathanu nannni 🙏🙏🙏🙏🙏
Universinu nanni nanni nanni yellam sathyamakatte
Thanks univers ❤❤❤❤thanks univers ❤❤❤thanks univers 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾thanks mam ❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾....
Thank you ചേച്ചീ 🙏🙏🙏🙏🙏🙏
555
Yes to affirm
Thank you Universe
Thank you Divine
Thank you Angels
Thank you for your reading❤
Paranjathellam. Sathyam. Aavatte. Chechii. Ente. Ekkkkaaa block thurannu ennod samsarikkanam thirich. Varanam universe. Ellam correct. Aanu. Ente reading Aanu❤. Ente Ekkakaa varum. Urappund. Universe... Ente. Ekkkkaaa. Thirich varum .. uracha viswasathode... Thirich vannal. Nhan chechik. Vilikkum ...❤
❤️❤️❤️Thank u mam.. Thank u divine ❤️❤️❤️
❤I claim this positivity ❤
❤tq mother univers ❤
❤tq Divine ❤
❤tq Angels ❤
❤tq Anccisters ❤
❤tq my Dear ❤u
❤❤❤❤❤❤❤❤
ഓം നമശിവായ... 🙏
Mam paranjadhoke nadakattenn prarthikukayanu..idh kettappol thanne oru samadhanavum predheekshayum und...thank u so much...
Thanku universe 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
Thankyou universe Thanks mam 💗❤️❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
Thanks my dear❤❤❤❤❤❤❤
Thank you Universe 🙏 thank you divine 🙏 thank you angel 🙏 thank you ma'am ❤
Thank you universe 🙏🙏
Positive reading and positive energy 🙏🙏
Thank you so much mam 🎉
Yes currect very true 🎉🎉
Thank you universangle and god dvine yes fether, butterfly
Rainbow currect 🎉🎉🎉
ഒരുപാട് ഒരുപാട് നന്ദി ❤❤❤❤❤❤univers❤❤❤❤🥰🥰🥰🥰🥰🥰🥰🥰
Ethra repeat cheythaalum
Very beautiful presentation
Thank you
Thank you
Thank you
താങ്ക്സ്സ്. അറിഞ്ഞു ചെയ്യുന്നതല്ല. ആ time അങ്ങനെറീഡിങ് വരുന്നതാണ്.
Thank you Univese🙏❤
Yes really😢
110%👌👌👌
Thank you ma'am
Nice presentation ❤❤❤❤❤❤
Thank you.God bless everyone
ഓം നമഃ ശിവായ 🕉️YR💍👨👩👦🌈🙏
ഓം നമഃ ശിവായ 🕉️YR💍👨👩👦🌈🙏
ഓം നമഃ ശിവായ 🕉️YR💍👨👩👦🌈🙏
(യദു രശ്മി )(രശ്മി ഭരണി )🕉️🙏
ഒന്നിച്ചു ഒരു ജീവിതം വേണം മാം
പ്രാത്ഥനയിൽ മാം ഞങ്ങളെ ഉൾപ്പെടുത്തണേ 🕉️🙏മാം 🕉️🙏🙏
എന്റെ ജോലി തടസ്സം മാറ്റി തരണേ മാം 🙏🕉️താങ്ക്യൂ മാം 🙏🕉️
താങ്ക്യൂ യൂണിവേഴ്സ് 🌈YR💍👨👩👦🙏
സത്യം 💯%മാം 🕉️🕉️🕉️🕉️🙏🌈🌈👨👩👦
ഒരുപാട് നന്ദി 🕉️🕉️🕉️🕉️🕉️🙏🌈🌈
Thankyou😊 Universe
Thanku univers, thanku, thanku
Thank you univers ❤❤❤
എല്ലാ നല്ലതിനു വേണ്ടി താങ്ക്സ് മാഡം❤❤❤❤❤❤❤❤❤
നന്ദിയുണിവേഴ്സ്🙏🙏👍
Positive ayathellam annilekku accept cheyyunnu
God bless you🌹❤❤
Thank u mam🙏🙏🙏
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
Thankyou ❤ thankyou ❤ thankyou univers❤❤❤❤❤
ഇഷ്ടമായി ❤ഒരുപാട് ❤mem❤
Samoohathil ariyappedunna aalaanu. Adhehthinte career il oru future und. Epozhum busy anu. Enkil polum vilikathe irikarilla. Pakshe emotional attchment kanikarilla. Angane adiyayi.. Ipo mindarilla.. Pakshe epozhum ente manassil und. Adhehamallathe ente manassil verarum undavilla marikunna vare...Evide irunalum santhosathode irikatte
👍👍thank you
Thank you❤
Thanks ❤❤❤
Thank💜you💜univers💜💜💜