#SS9

Поділитися
Вставка
  • Опубліковано 1 лис 2024
  • #SS9 കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ഹിറ്റ് ഡാൻസ് ഗാനവുമായി അനുശ്രീയും നീലിമയും || Star Singer Season 9 || Episode 53
    Sivakara Damaruka Song by Anusree & Neelima
    Song - Sivakara Damaruka
    Movie - Kochu Kochu Santhoshangal
    Singer - KS Chitra & Gayatri Asokan
    Music - Ilayaraja
    Star Singer Season 9 || Sat & Sun 9:30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

КОМЕНТАРІ • 378

  • @sreejakumarick6360
    @sreejakumarick6360 9 місяців тому +467

    അനുശ്രീയുടെ പാട്ടും സ്വരവുമാണ് എനിക്കിഷ്ടപെട്ടത് എന്തൊരു ഭംഗിയായാണ് അനുശ്രീ പാടിയത ഞാൻ കമൻറുകളൊന്നും ഇടാറില്ല എന്നാൽ ഇപ്പോൾ രണ്ട് മൂന്ന് ആളുകൾ അനുശ്രീയെ മാത്രം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു വളരെ മോശം തന്നെയാണ് ആരെയൊക്കെ സപ്പോർട്ട് ചെയ്യാനാണെങ്കിൽ ഇങ്ങനെ വൃത്തികെട്ട സ്വഭാവം കാട്ടരുത് ഞങ്ങളെ നാടൊക്കെ അനുശ്രീയുടെ പാട്ടിനു വേണ്ടി മാത്രമാണ് Star Singer കാണുന്നത് അനുകൂട്ടി ധൈര്യമായ് മുന്നോട്ട് പോകൂ കമന്റിടാത്ത ഒരു പാടാളുകൾ മോളെ കൂടെയുണ്ട് എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും❤❤❤❤❤

    • @musiclife-uz5gc
      @musiclife-uz5gc 9 місяців тому +23

      Neelima super

    • @remyaanilremyaanil8830
      @remyaanilremyaanil8830 9 місяців тому +25

      Anusree voice ❤

    • @VeenaMukundansujathavenugopan
      @VeenaMukundansujathavenugopan 9 місяців тому +19

      സ്വന്തം നാട്ടുകാരി ആയതിന്റെ ആണ് 😂..
      വിമർശനങ്ങൾ ഒക്കെ വരും, അതില്ലാതാക്കാൻ ശ്രമിക്കേണ്ടത് പാട്ടിലൂടെയാണ്

    • @SafiyaTk-wx3rw
      @SafiyaTk-wx3rw 9 місяців тому +3

      @@VeenaMukundansujathavenugopan anno as kutti k song kittunnathu padum

    • @Riboflav-c3R
      @Riboflav-c3R 9 місяців тому +16

      Anusree is the weakest contestent

  • @Rahul05r
    @Rahul05r 9 місяців тому +157

    അനുശ്രീയുടെ voice ന് സുജാത ചേച്ചിയുടെ voice നോട് similarity തോന്നീട്ടുണ്ടോ... അതോ എനിക്ക് മാത്രമാണോ തോന്നിയത്... I don't know...anusree ❤👌

    • @Kunjuvava65
      @Kunjuvava65 9 місяців тому +5

      Enikum thonni

    • @Karthuzz814
      @Karthuzz814 9 місяців тому +4

      Enikum thonnarundu

    • @suryaaaryans381
      @suryaaaryans381 9 місяців тому

      Swethayude thonniyittundu....

    • @AnithaOmanakuttan-pd4fn
      @AnithaOmanakuttan-pd4fn 25 днів тому

      ശെരിയാ ട്ടോ എനിക്കും തോന്നിയിട്ടുണ്ട്

  • @valsalavp6288
    @valsalavp6288 7 місяців тому +7

    രണ്ടു പേരും നന്നായ് പാടി 🥰❤️❤️❤️🥰🥰🥰🥰അനു and നീലിമ വോയിസ്‌ രണ്ടും വ്യത്യാസം ഉണ്ട്‌ ആഹാ രണ്ടുപേരും പൊളിച്ചടുക്കി ❤️❤️🥰🥰🥰🥰🥰🥰

  • @hannathannu2536
    @hannathannu2536 9 місяців тому +140

    മറ്റൊരു സിത്താര ആവാനുള്ള ഭാവി അനുശ്രീക്ക് ഉണ്ടല്ലേ....ആവട്ടെ .....എൻ്റെ മനസ്സ് പറയുന്നു....c
    Cuty more love ❤😊

  • @jimeshjoseph1045
    @jimeshjoseph1045 2 місяці тому +57

    ഈ പാട്ട് സിംപിൾ ആയി പാടിയിട്ട് ഒന്നും അറിയാത്തത് പോലെ ഉള്ള ചിത്ര ചേച്ചിയുടെ ഇരിപ്പാണ് കിടു

  • @sreeleshsureshsree7949
    @sreeleshsureshsree7949 9 місяців тому +24

    നീലിമ ❤️❤️voice 👍👍👍....

  • @ranjithp1420
    @ranjithp1420 9 місяців тому +69

    രണ്ട് പേരും നല്ല പാട്ടുക്കാർ ആണ്. പക്ഷെ ഇതിൽ നീലിമ കുറച്ച് മികച്ച് നിന്നു

  • @walkie_talkie_15
    @walkie_talkie_15 9 місяців тому +52

    നീലിമ ചേച്ചി.. നന്നായി തുറന്ന് പാടി ❤❤

  • @jeny735
    @jeny735 9 місяців тому +72

    Anusree solid singing ❤🎉.. Aa paatinte soul kondu vannu

  • @aijueldhose9280
    @aijueldhose9280 7 місяців тому +19

    നീലിമ... Wor a clarity in your voice... 🔥🔥🔥 today u r better than anusree ❤❤

  • @rajeshbeppil6106
    @rajeshbeppil6106 9 місяців тому +64

    അനുശ്രീ ,good voice ...
    ഈ നീലിമയല്ലേ കഴിഞ്ഞ സരിഗമയിൽ പാടിയത്‌ .....ഇതിനെക്കാളും നന്നായിട്ടു അന്ന് പാടുമായിരുന്നു .അന്നത്തെ അമ്പിളിക്കലച്ചൂടും (രാജശില്പി )
    എത്ര മനോഹരമായിരുന്നു ......
    ss9 ഇൽ എനിക്കിഷ്ട്ട പെട്ട സ്വരം അനുശ്രീയുടേതാണ് ....ഒരു ജാഡയുമില്ലാത്ത കുട്ടി

  • @SujithKumar-vl5lb
    @SujithKumar-vl5lb 8 місяців тому +54

    ഒരു പിടി മേലെ നീലിമ matured സിംഗിംഗിംഗ്

  • @SajeevKp-j4l
    @SajeevKp-j4l 9 місяців тому +22

    Neelima ❤

  • @AkhilaNairIV
    @AkhilaNairIV 9 місяців тому +105

    രണ്ടാളും സൂപ്പർ ആയി പാടി കുറച്ചു കൂടുതൽ ആയി ഇഷ്ട്ടായതു നീലിമയുടെ voice 🥰 ശെരിക്കും ഒരു പ്ലേ ബ്ലാക്ക് singer ആണെന്നെ തോന്നു god bless u dearssss🙏

  • @Anuradha-q5b3b
    @Anuradha-q5b3b 9 місяців тому +3

    Randalum nannayi paadi.... Enik kurachoode ishtapetath Neelim paadithanu❤️❤️❤️❤️

  • @renjithrenjn4548
    @renjithrenjn4548 9 місяців тому +46

    നീലിമ ഓപ്പൺ വോയിസ്‌ 👍👍

  • @rishadrishad2867
    @rishadrishad2867 9 місяців тому +5

    ഇത് ശരിക്കും ഗായത്രി പാടിയത് പോലെ തന്നെ ഫീൽ ചെയ്തു 👍🏼🥰

  • @nandanav8553
    @nandanav8553 9 місяців тому +103

    Enthoru sundariya anusree❤️❤️

  • @AbdulAzeez-fi4xd
    @AbdulAzeez-fi4xd 9 місяців тому +29

    അനുശ്രീ❤❤

  • @johnig3226
    @johnig3226 9 місяців тому +11

    Anuvinte voice nalla clear aanu athondu thettukal pettannu manasilaavum ennaalum spr aanu

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 9 місяців тому +60

    Anusree ❤ othiri ishtamanu thante voice and padumbozhulla expressions ellam ❤
    Anu-nte songs nte clips kand ishtapettanu njan program tv-yil kanan thudangiyath ❤

  • @anujasbinoy2041
    @anujasbinoy2041 8 місяців тому +5

    രണ്ടുപേരും ഒന്നിനൊന്ന് മികച്ചത്

  • @ajivlog2293
    @ajivlog2293 9 місяців тому +61

    അനുശ്രീ പൊളിയല്ലേ.. മറ്റൊരു ചാനലിലും anu കിടു ആയിരുന്നു 🥰🥰🥰ആ ചാനലിൽ അനുശ്രീയുടെ പാട്ടു ഞാൻ മുടങ്ങാതെ കേൾക്കുമായിരുന്നു.... മിടുക്കി കുട്ടി.ധൈര്യമായി മുന്നോട്ടു പോകൂ 🥇🥇🥇🥇

    • @NusrathSadiNadi
      @NusrathSadiNadi 9 місяців тому +1

      രണ്ടാളും നന്നായി പാടി രണ്ടാളെയും അല്ലാഹു അനുഗ്രഹിക്കട്ടെ മാഷാഅല്ലാഹ്‌

    • @AneeshThomas-ig5hm
      @AneeshThomas-ig5hm 6 місяців тому

      ​@@NusrathSadiNadi അല്ലാഹുവിന് പാട്ട് ഇഷ്ടമില്ല ഹറാം ആണ് പിന്നെങ്ങനെ??🤔😊

    • @renjusuneesh1856
      @renjusuneesh1856 4 місяці тому

      😂​@@AneeshThomas-ig5hm

  • @Akhijo
    @Akhijo 2 місяці тому +4

    Neelima aanu enk ishtaye😍😍😍 nalla voice.. open aaytu padi

  • @abhisum1351
    @abhisum1351 9 місяців тому +87

    നന്നായി പാടി രണ്ടാളും... ❤️❤️❤️

    • @ANILKUMARCK-bw9qp
      @ANILKUMARCK-bw9qp 8 місяців тому

      💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @Karthuzz814
    @Karthuzz814 9 місяців тому +45

    Anusree ❤❤ voice ❤

  • @bijogeorge5490
    @bijogeorge5490 5 місяців тому +5

    Neelima your voice good super God bless you all best wishes for choosing song

  • @faizu5615
    @faizu5615 9 місяців тому +28

    Neelima soothing singing❤😘

  • @Satheeshvallillath
    @Satheeshvallillath 9 місяців тому +91

    രണ്ടു പേരുടേയും ആലാപനം മനോഹരം❤❤

  • @bibeeshcherapparambil1258
    @bibeeshcherapparambil1258 7 місяців тому +2

    ഓർക്കസ്ട്രാ, പാടിയ ടൈമിംഗ് ഒരു രക്ഷ യില്ല... 👍👍🙏

  • @anusha60263
    @anusha60263 9 місяців тому +52

    Neelima's voice super😍❤️

  • @amosvlogs6723
    @amosvlogs6723 9 місяців тому +28

    നീലിമ ചേച്ചി സൂപ്പർ ആയിട്ടു പാടി ❤️❤️❤️❤️

  • @pavithrapradeep2142
    @pavithrapradeep2142 9 місяців тому +34

    Anusree ❤❤❤❤

  • @mahinkareem5068
    @mahinkareem5068 9 місяців тому +43

    Excellent Rendition....Neelima..anu ..Supper. singing..

  • @ShijinJose-m6t
    @ShijinJose-m6t 7 місяців тому +2

    അനു സൂപ്പറായി പാടി

  • @shijufrcml703
    @shijufrcml703 9 місяців тому +19

    Anu..... 🔥

  • @pradeeshdevise1579
    @pradeeshdevise1579 9 місяців тому +13

    Anuuu...♥️♥️♥️ Superb..2perum kidu😍😍

  • @valsalavp6288
    @valsalavp6288 6 місяців тому +7

    സ്റ്റാർ സിംഗർ എന്ന് തുടങ്ങും ആകാംശയാ യി ഞങ്ങൾക്ക് വിഷുവിന്റെ സോങ് കേട്ട് സൂപ്പർ 🌹🌹🌹🌹🙏🙏

  • @dignamaria3375
    @dignamaria3375 9 місяців тому +9

    അനുകുട്ടി ❤️❤️❤️❤️❤️🥰🥰😍

  • @soumyas3265
    @soumyas3265 9 місяців тому +14

    No matter how much marks you got in star singer or any reality show and wtr u r winner or not, you both have grt potential.. Accept the comments and remember we don't know where is most of the winners, but we know ranjin raj, hesham abdul wahab etc they all are in industry with most hit listed songs.
    You all are talented...

  • @crazyking7740
    @crazyking7740 9 місяців тому +7

    Neelima.. ❤️

  • @sijisilas3029
    @sijisilas3029 9 місяців тому +3

    അനുശ്രീയും നീലിമയും സൂപ്പറായി പാടി❤

  • @PA_v_IN
    @PA_v_IN 9 місяців тому +27

    Anu❤❤

  • @texturehub6804
    @texturehub6804 9 місяців тому +6

    നീലിമ ❤️❤️❤️👍👌

  • @mohanannair518
    @mohanannair518 6 місяців тому +7

    മനോഹരമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ രണ്ടു പേർക്കും 🌹🌹🌹

  • @linsuvarughese8660
    @linsuvarughese8660 9 місяців тому +7

    ഇങ്ങനെ വേണം കമന്റ്‌ പറയാൻ.. ചിത്ര ചേച്ചി കറക്റ്റ് ആയി അത് ചെയ്തു.. ചില സമയത്ത് ഒരു പാട്ട് കഴിയുമ്പോൾ എല്ലാവരും കൂടെ ഓടി സ്റ്റേജ് യിൽ കയറി വലിയ സംഭവം എന്ന് അല്ല കാണിക്കണ്ടത്.. എത്ര നന്നായി പാടിയാലും അവരുടെ തെറ്റ് പറഞ്ഞു കൊടുത്താൽ മാത്രമേ പാടുന്നവർക്ക് ഉയർച്ച ഉണ്ടാക്കൂ

  • @minidinesh886
    @minidinesh886 9 місяців тому +34

    Neelima's voice suuuuuuperrr

  • @sreenalalkrishna4319
    @sreenalalkrishna4319 9 місяців тому +9

    Anusree adipoly

  • @shafeekrashas1226
    @shafeekrashas1226 9 місяців тому +33

    നീലിമ സൂപ്പർ voice👌👌

  • @fathimatp7818
    @fathimatp7818 9 місяців тому +40

    Neelimaye kaanumbol കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ മൂവിയിലെ ഹീറോയിൻ പോലെ ഇല്ലേ???

  • @Nikhilaju-y9v
    @Nikhilaju-y9v 9 місяців тому +5

    Neelima❤
    Anusreee❤

  • @vrscraftsandtravellingmala896
    @vrscraftsandtravellingmala896 7 місяців тому +2

    രണ്ടാളും അടിപൊളി ആയി പാടി

  • @zanzaan5019
    @zanzaan5019 9 місяців тому +6

    Neelu👍🏻👍🏻👍🏻

  • @AllMusicalBandSongs
    @AllMusicalBandSongs 6 місяців тому +5

    Ilayaraja ❤️❤️

  • @kanulthumarampara2283
    @kanulthumarampara2283 3 місяці тому +1

    എത്ര പ്രാവിശ്യം ഈ പാട്ട് ഞാൻ കേട്ടിരിക്കുന്നു. അസാധ്യമായി പാടി❤❤

  • @devikaa785
    @devikaa785 9 місяців тому +25

    Both sang very well ❤ anusree neelima❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 8 місяців тому +5

    രണ്ട് പേരും സൂപ്പർ❤❤❤

  • @premraj3479
    @premraj3479 8 місяців тому +9

    രണ്ട് പേരും നന്നായി പാടി. കേൾക്കാൻ കാതിന് വളരെ ഇംഭ മുണ്ടയിരുന്ന്. ദൈവം അനുഗ്രഹക്കട്ടെ മക്കളേ.

  • @rasheedaalif7387
    @rasheedaalif7387 9 місяців тому +20

    Anusree❤❤❤❤❤❤❤🎉🎉🎉

  • @Sajeerasiyad
    @Sajeerasiyad 9 місяців тому +2

    Neelima❤anusree❤powliii🎉

  • @Raji-yw9mo
    @Raji-yw9mo 9 місяців тому +2

    Anusreee 🌹🌹🌹❤️❤️❤️❤️❤️

  • @Ashiiii123
    @Ashiiii123 9 місяців тому +33

    Top sigeril Hanoona and Annbenson perform cheithath orma vannu..ath super aayirunnu

    • @reshmarevathy2922
      @reshmarevathy2922 9 місяців тому +4

      Sathyam aa pillerath thakarthu vaariyathaanu

  • @bijubiju6538
    @bijubiju6538 2 місяці тому

    ഇവർക്കൊന്നും ചിരിക്കാതെ ഇരുന്നൂടെ ഹോ ഇത്രയും പോസിറ്റീവ് .....ആരെയാണ് നല്ലതെന്നു പറയാൻ പറ്റുന്നില്ല ഇ സീസൺ ടീം സൂപ്പർ

  • @nandhusnandhu1936
    @nandhusnandhu1936 2 місяці тому +2

    അനുശ്രീ ♥️🤍🌼

  • @ajeshtv7785
    @ajeshtv7785 9 місяців тому +7

    Neelima mol spr

  • @sujeesha5374
    @sujeesha5374 9 місяців тому +3

    Anu super. Neelima nasal tone kooduthal.

  • @Pradeep-bb5ir
    @Pradeep-bb5ir 8 місяців тому +4

    Excellent performence

  • @jishajohnson7624
    @jishajohnson7624 9 місяців тому +46

    രണ്ടു പേരും സൂപ്പർ ആയി പാടി. കാണാനും കേൾക്കാനും നല്ല സുഖമുണ്ട്. പക്ഷേ അവർക്ക് അർഹിച്ച മാർക്ക് നൽകിയില്ല.😢

    • @preethi5802
      @preethi5802 9 місяців тому +2

      How much marks did they get?

    • @Riboflav-c3R
      @Riboflav-c3R 9 місяців тому +7

      Anusreeyude note Oke maripoyirunnu.starting perfection illa.
      Neelima 98.5
      Anusree 98

    • @SonyMartin-im6du
      @SonyMartin-im6du 9 місяців тому +1

      ​@@Riboflav-c3R okkayalla onnu. neelamakkum mari .ennukaruthi thettennalla randuperum nannayi padi sithara paranjathu ketto arichu perukkiyale Kanan pattoo nu
      Thanaa kuttiye vidu 😂

    • @SonyMartin-im6du
      @SonyMartin-im6du 9 місяців тому +9

      ​@@Riboflav-c3RAnusreeyude purake vachu pidikkunnundalloo aa kuttiye saport chyyunna ellavareyum therivilich. Ethra accountil ninna than coment idunnad😂😂😂

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 9 місяців тому +2

      ​@@SonyMartin-im6du💯 Confirmed Next Eliminated *Anushree* aayi 🥹😭😅 Star singer Season 9 !!

  • @bijeshnair1007
    @bijeshnair1007 8 місяців тому +1

    നീലിമ anu രണ്ടാളും നന്നായി പാടി 😍

  • @sindhu.rsindhu.r8059
    @sindhu.rsindhu.r8059 9 місяців тому +17

    Anusree❤❤ beautiful singing

  • @VinGrr
    @VinGrr 9 місяців тому +5

    ഇങ്ങനെയുള്ള പാട്ടുകൾ അനുശ്രീ തുടരെ melodies പാടിയ സമയത്ത് ഇടക്കൊക്കെ പാടിയിരുന്നെങ്കിൽ ഇത്രയും നെഗറ്റീവ് കേൾക്കേണ്ടി വരില്ലായിരുന്നു. മറ്റുള്ളവരെ വെച്ച് നോക്കുമ്പോൾ വലിയ ബുദ്ധിമുട്ടില്ലാത്ത പാട്ടുകൾ പാടിയത് കൊണ്ടാണ് അത്രയും criticism കിട്ടിയത്. Sithara പോലും പറഞ്ഞു, അനു ഇങ്ങനെയുള്ള പാട്ടുകൾ പാടാറില്ലല്ലോ എന്ന്..

  • @raghavanchaithanya9542
    @raghavanchaithanya9542 4 місяці тому +2

    Anusreesooparayi

  • @SuryaSumesh-ss1df
    @SuryaSumesh-ss1df 9 місяців тому +3

    നന്നായി പാടി ❣️❣️❣️❣️രണ്ട് പേരും

  • @Shivababy8245
    @Shivababy8245 2 місяці тому +1

    Neelima sharp voice❤❤❤

  • @akhilcalex1803
    @akhilcalex1803 3 місяці тому +6

    രണ്ടുപേരും അടിപൊളിയായി പാടി ..ഒരുപടിക്ക് അനുശ്രീ 🔥🔥

  • @rajendarpanchagiri8492
    @rajendarpanchagiri8492 3 місяці тому +1

    Neelim and Anusri good singers

  • @jeny735
    @jeny735 8 місяців тому +3

    Anu sree thanne nannayit padiyathu...ath ini ipo etra degrade cheyyan sramichal um ath anu satyam

  • @followurdrmzz1193
    @followurdrmzz1193 9 місяців тому +6

    Ithil neelima kurach munnitt ninnu.. Anusree adhyame thanne itharam paattukal paafi thudangiyirunnengil kurachude confidence vannene.. Semi finalil aanu pathivu soft melody il ninn maariyath. Athode paadiya randinum mark kuranju.

  • @Ambily-jf6mc
    @Ambily-jf6mc 6 місяців тому +1

    Anussd❤❤❤nallapattanu

  • @Shifu_Samad
    @Shifu_Samad 9 місяців тому +10

    Voice super randdperum kalakki ❤🔥🔥🔥

  • @ഇരട്ടചങ്കൻ-ഗ9ല
    @ഇരട്ടചങ്കൻ-ഗ9ല 9 місяців тому +3

    Anu neelima super

  • @Joby03naturaNatura
    @Joby03naturaNatura 27 днів тому

    Both of you gud singing.nice performance.

  • @ramakrishnanssongs553
    @ramakrishnanssongs553 5 місяців тому

    രണ്ടുപേരും ഒന്നിനൊന്നു മെച്ചം സൂപ്പർ 👍👍👍👍👍❤❤

  • @vishnupg6712
    @vishnupg6712 7 місяців тому +2

    നീലിമ 🔥

  • @DimpleGirl9
    @DimpleGirl9 8 місяців тому +1

    Anushree got the edge here in terms for capturing the feel of the song. Preferred her voice over Neelima. They both did good but Anushree brilliantly hit those notes effortlessly.

  • @thansithansu4004
    @thansithansu4004 9 місяців тому

    anushree vs neelima very beautiful and nice ❤❤❤🥰🥰🥰

  • @manoharankp793
    @manoharankp793 Місяць тому

    രണ്ടുപേരും നന്നായി പാടി

  • @sajayanssajayans4453
    @sajayanssajayans4453 5 місяців тому +1

    നീലിമ സൂപ്പർ

  • @BaputtyKavumpuram
    @BaputtyKavumpuram 8 місяців тому +1

    അനുശ്രീ ശ്രീരാഘ് എന്‍റെ ഫോവര്‍

  • @mtvlog9543
    @mtvlog9543 4 дні тому

    എനിക്കിട്ടായി രണ്ടാളെയും നല്ല വണ്ണം പാടി

  • @shatavanur7792
    @shatavanur7792 9 місяців тому +5

    അനു ഫാൻസ്‌ 😘😘😘👌👌

  • @PRASANTHSreenivasan
    @PRASANTHSreenivasan 8 днів тому

    Neelima super

  • @Parethan
    @Parethan 8 місяців тому +2

    Superrrrrrr....

  • @Jayesh143love.
    @Jayesh143love. 4 місяці тому +1

    നീലിമ ❤️

  • @jayaprasad5119
    @jayaprasad5119 9 місяців тому

    കലക്കി.. മക്കൾ... സൂപ്പർ

  • @gayathri-id2rn
    @gayathri-id2rn 8 місяців тому +5

    അനു കുട്ടി വോയിസ്‌ 🔥🔥🔥🔥നീലിമ 🥰🥰നന്നായി പാടി

  • @VidyaSajeshVidya
    @VidyaSajeshVidya 3 місяці тому

    രണ്ടാളും നന്നായി പാടി❤❤

  • @Xman459
    @Xman459 9 місяців тому +6

    ചിത്ര ചേച്ചി നല്ല judge ആണ്

  • @divakaranmadayi9114
    @divakaranmadayi9114 5 місяців тому

    Anushree pray to God to take to great heights. Enjoy everythig that you represent. Best wishes mole

  • @SubashSubashchandran-rb4uf
    @SubashSubashchandran-rb4uf 3 місяці тому +1

    Anusrre