കണ്ണന്റെ വൃന്ദാവനം | south vrendhavan temple |ISKCON Thrissur |

Поділитися
Вставка
  • Опубліковано 25 сер 2024
  • #remyasnair #iskcon #iskcontemple #harekrishna #southvrendhavantemple കണ്ണന്റെ വൃന്ദാവനം നമ്മുടെ തൃശ്ശൂരിലെ ഒരു ഗ്രാമത്തിൽ ഉണ്ട്
  • Розваги

КОМЕНТАРІ • 64

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Місяць тому +1

    ആ കുട്ടി ചെയ്ത നല്ല കാര്യത്തെ അഭിനന്ദിക്കാതെ ഭയങ്കരം എന്ന ഒരു വാക്കിനെ കേറിപ്പിടിച്ച് ഭയങ്കര വിമർശന ശരങ്ങളും ഭയങ്കര ആക്ഷേപ ശരങ്ങളും തൊടുത്തു വിടുന്ന പക്കാ മലയാളി : ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്ന് എല്ലാവരെയും സന്തോഷിപ്പിച്ച മോൾക്ക് അഭിനന്ദനങ്ങൾ

  • @amrutharajesh415
    @amrutharajesh415 15 днів тому

    ഹരേ കൃഷ്ണാ... 🙏❤🙏❤

  • @ranjinimanoj7923
    @ranjinimanoj7923 2 дні тому

    Hare Krishna 🙏❤️

  • @AmbikaDevi-fq8ft
    @AmbikaDevi-fq8ft Рік тому +10

    നോർത്ത് ഇന്ത്യയിലെ പോലെ ഇവിടെയും വൃന് ദാ വനം വന്നല്ലോ 🙏🙏ഹരേ കൃഷ്ണാ.....

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 5 місяців тому +1

    ഈ ക്ഷേത്രത്തെ കുറിച്ചു vidio ചെയ്തതിനു ഒരു പാട് നന്ദി..hare krishna ❤

  • @retnamanib3413
    @retnamanib3413 Рік тому +3

    ഭഗവാന്റെ ചൈതന്യം തുളുമ്പുന്ന ഈ സ്ഥലത്ത് ഇത്രയും ഭയങ്കരം എന്ന വാക്ക് വേണ്ടായിരുന്നു ഭയം ഉളവാക്കുന്നതെന്നാണല്ലോ അതർത്ഥമാക്കുന്നത് എത്ര സമാധാനമായ , എത്ര ഭംഗിയുള്ള ഒരു ക്ഷേത്രം അതിങ്ങനെ ഭയങ്കര ത്തിൽ മുക്കണ്ടായിരുന്ന നല്ല വീഡിയോ ക്കു നന്ദി.

  • @sagarchandrasantra9888
    @sagarchandrasantra9888 Рік тому +2

    Hare Krishna hare Krishna, Krishna krishna hare hare, Hare Rama hare Rama, Rama Rama hare hare

  • @hareesh.a.m.8722
    @hareesh.a.m.8722 Рік тому +2

    Hare krishna

  • @saradagnamboothiri8492
    @saradagnamboothiri8492 Рік тому +2

    ഹരേ കൃഷ്ണ 🙏🏻
    വളരെ മനോഹരം
    രാധേശ്യാം 🙏🏻🌹🙏🏻

  • @smithamanoj126
    @smithamanoj126 Рік тому +2

    Hare krishna radhe radhe ❤️

  • @priyapriya.m6124
    @priyapriya.m6124 2 місяці тому

    Harekrishna❤

  • @sreekanthss1102
    @sreekanthss1102 2 місяці тому

    Njan poyitundu. Hare Krishna 🙏🙏🙏🙏🙏

  • @savithrikavanad3820
    @savithrikavanad3820 Рік тому +1

    ഹരേ കൃഷ്ണ

  • @RamaKrishna-cm1iz
    @RamaKrishna-cm1iz Рік тому +1

    Hare Krishna

  • @dhanalakshmik9661
    @dhanalakshmik9661 Рік тому +1

    ഹരേ കൃഷ്ണാ 🙏🙏

  • @user-gc5kn1df6m
    @user-gc5kn1df6m 6 місяців тому +1

    Yeshodhemma anganeye parayaavu😊

  • @subhadraraveendran7098
    @subhadraraveendran7098 Рік тому +1

    പുരി ജഗന്നാഥക്ഷേത്ര ത്തിൽബലരാമനുംശ്രീകൃഷ്ണനുംസുഭദ്രയുമാണ്പ്രതിഷ്ഠ.ഞങ്ങൾ അവിടെദർശനംനടത്തിയിട്ടുണ്ട്.ഭയങ്കരംഎന്നവാക്ക്ഒഴിവാക്കുവാൻശ്രദ്ധിക്കണം

  • @jalajakumari3016
    @jalajakumari3016 Рік тому +1

    Hare Krishna..❤

  • @lalithapadmini7284
    @lalithapadmini7284 Рік тому

    ഇങ്ങനെ ഭയങ്കരം വേണ്ട. വളരെ മനോഹരം എന്ന് ആകാലോ 🙏 ഹരേകൃഷ്ണ

  • @sanilkumar7820
    @sanilkumar7820 Рік тому +2

    Super

  • @dileepkumarn.mpandalampath1145

    അടിപൊളി 🙏🙏🙏

  • @manasidd6482
    @manasidd6482 Рік тому +1

    Radhe Radhe

  • @paramarema6131
    @paramarema6131 Рік тому

    ഹരേ കൃഷ്ണാ 🙏

  • @krishnavenis7281
    @krishnavenis7281 Рік тому

    Chechi mahabhagyavatiyanu njangalum hare Krishna ❤❤🥰🥰

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 Рік тому

    Radhe Radhe 🥰🥰🥰 North vrindhavan pole thanne

  • @vijayaelayath5719
    @vijayaelayath5719 Рік тому

    Valareishttayi

  • @padmakumari8558
    @padmakumari8558 Рік тому

    ഹരേ കൃഷ്ണാ.😍🙏🙏🌸🌸🌸

  • @sreekumaryvenugopal500
    @sreekumaryvenugopal500 Рік тому +1

    ʜᴀʀᴇ ᴋʀɪꜱʜɴᴀ🙏🙏❤️❤️ʀᴀᴅʜᴇy ꜱyᴀᴍ🙏🙏❤️❤️❤️💕💕💕

  • @rd350editz3
    @rd350editz3 4 місяці тому +1

    എന്റെ വീട് കണ്ടു. മഞ്ഞ

  • @leelac4696
    @leelac4696 Рік тому

    അതിഗംഭീരം അതിമനോഹരം എന്നൊക്കെയുള്ള വാക്കുകൾ ഉപയോഗിച്ചാൽ ഭയങ്കരം ഒഴിവാക്കാമായിരുന്നു🙏🙏🙏

  • @REKHASREEKUMAR-pm9ds
    @REKHASREEKUMAR-pm9ds Рік тому

    🙏

  • @UshaKumari-hx9ff
    @UshaKumari-hx9ff Рік тому

    🙏🏻🙏🏻🙏🏻

  • @user-yp5oi3so6x
    @user-yp5oi3so6x Рік тому

    "ഭയങ്കര" ഭംഗി !! ഭയങ്കരം എന്ന വാക്കിന്റെ അർത്ഥം പലർക്കും അറിയില്ല !!

  • @user-qw7yc7wc6q
    @user-qw7yc7wc6q Місяць тому

    Bhayankaram enna vakinte artham bhayam ulavakunnathu ennanu.

  • @sangeethas2778
    @sangeethas2778 11 місяців тому

    Balaraman, Subhadra Devi and Sreekrishnan. (Sister of Balaraman and Sreekrishnan.).

  • @brightfuture4440
    @brightfuture4440 14 днів тому

    Location parayamo

  • @mukeshmanikattil1670
    @mukeshmanikattil1670 9 місяців тому

    ഒറിജിനൽ വൃന്ദാവനം ഉത്തർപ്രദേശിൽ ആണ് ഇത് വൃന്ദാവനത്തിന്റെ ഒരു മോഡൽ ആണ് എന്ന് പറയാം 🙏

  • @remadevirema6645
    @remadevirema6645 Рік тому +1

    Balaraman,subhadra krishna anghneayalle puri jaghanadh kshetram same alle

  • @manasidd6482
    @manasidd6482 Рік тому +2

    Jaganath Baladev subadra not Rukmini 🙏🙏🙏

  • @ajithsidhartha9128
    @ajithsidhartha9128 Рік тому +3

    "ഭയങ്കരം " എന്ന വാക്ക് കുറച്ച് കൂടുതലായി ഉപയോഗിക്കുന്നില്ലേയെന്ന് സംശയം

    • @remyasnairofficial5641
      @remyasnairofficial5641  Рік тому

      Ano .sradhikatoo

    • @akinchanamadhavadasa8888
      @akinchanamadhavadasa8888 Рік тому +1

      ഹരേ കൃഷ്ണ,എനിക്കും അങ്ങനെ തോന്നി.ഭയങ്കരം എന്നാൽ ഭയം ജനിപ്പിക്കുന്നത് എന്നാണ് അർത്ഥം എന്ന് മനസ്സിലാക്കുന്നു.അങ്ങനെ ആണെങ്കിൽ അത് ഒരു നെഗറ്റീവ് പദം അല്ലെ.എന്തായാലും വീഡിയോ നന്നായിട്ടുണ്ട്.

    • @sastadas7670
      @sastadas7670 Рік тому +2

      ഭയങ്കര ഒരു രാക്ഷസ ദേശത്തു ചെല്ലുമ്പോൾ പറയാം. കണ്ണൻ്റെ അടുത്ത് പോകുമ്പോൾ വളരെ അധികം എന്ന് പറയാം അല്ലേ

    • @unnikrishnan283
      @unnikrishnan283 Рік тому

      ഭയങ്കരം തന്നെ ഭയങ്കരി, ഭയങ്കര ഭംഗി ഉണ്ട്‌.

  • @shalylaxman8880
    @shalylaxman8880 Рік тому

    Please lisen Root parayoo

  • @girijamohan6316
    @girijamohan6316 Рік тому

    രാവിലെയും വൈകുന്നേരവും ദർശന സമയം പറയാമോ?

  • @vijayankk8308
    @vijayankk8308 Рік тому

    ഭയങ്കരം -അർഥം എന്താണ്?

  • @jishnugs3268
    @jishnugs3268 Рік тому

    വൈകുന്നേരം അഞ്ചു മണിക്ക് ശേഷം പോയാൽ കാണാൻ സാധിക്കില്ലേ

  • @suhasinib9673
    @suhasinib9673 Рік тому

    വൃന്ദവനം up യിലാണ് ഇത് iscon ആണ് 🙏🙏

    • @hareesh.a.m.8722
      @hareesh.a.m.8722 5 місяців тому

      Iscon alla iskcon.. international society for Krishna consciousness

  • @bnair22
    @bnair22 Рік тому

    Evening Pooja aano nallathu atho morning. Lunch kazhikyanathu kandilalo😂

  • @kamalamohandas8308
    @kamalamohandas8308 Рік тому +1

    ജഗന്നാഥക്ഷേത്രത്തിൽ സുഭദ്രയല്ലേ…. രുഗ്മിണിയല്ലല്ലോ

  • @shylajasasikumar8620
    @shylajasasikumar8620 Рік тому

    Balaraman subhadra krishnan

    • @anandeswariradhadevidasi9255
      @anandeswariradhadevidasi9255 Рік тому

      അതു തന്നെയാണ്, രുക്മിണി എന്നു പറഞ്ഞത് അറിയാതെ പറഞ്ഞതാണ്

  • @raveendrantn258
    @raveendrantn258 Рік тому

    മലയാളം ശരിക്കു ഉപയോഗിക്കാൻ അറിയുമോ കൊച്ചേ നിനക്ക്..... ഭയങ്കരം എന്ന വാക്കിന്റെ അർത്ഥം ശരിക്കും അറിയുമോ.....

  • @krishnankutty4358
    @krishnankutty4358 Рік тому

    കൃഷ്ണ ഭഗവാനെ. ഇന്നത്തെകേരളസർക്കാരെ അടുപ്പിക്കരുതേ. അവർ അവിടവും കൊള്ളയടിക്കും. അതിനുള്ള സാക ചര്യം ഉണ്ടാകരുത്.

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv Рік тому

      Because they eat beef parotta that's y krishna left malayali hindu 😂😅

  • @indiraramadas7438
    @indiraramadas7438 Рік тому +1

    Hare Krishna

  • @chandrikanair4083
    @chandrikanair4083 Рік тому +1

    ഹരേ കൃഷ്ണ

  • @shardanair4399
    @shardanair4399 Рік тому +1

    Hare krishna

  • @REKHASREEKUMAR-pm9ds
    @REKHASREEKUMAR-pm9ds Рік тому

    🙏

  • @sreshmam3477
    @sreshmam3477 Рік тому +1

    Hare krishna