ഞങ്ങൾക്കും ഉണ്ട് സ്വന്തമായി ഒരു വീട്, എത്ര വലിയ കൊട്ടാരമാണേലും സ്വന്തം അമ്മയും കൂടപ്പിറപ്പും ഉള്ള ആ വീട് ഒരു കുടിൽ വലുപ്പം ആണേലും അവിടെ നിൽക്കുന്നതാണ് ഏതൊരു പെൺ കുട്ടികളുടെയും സന്തോഷം അവിടന്നു കിട്ടുന്ന സന്തോഷവും സ്നേഹവും സമാധാനവും വേറെ എവിടെ പോയാലും കിട്ടില്ലാ ❤️❣️😍🥰
എനിക്കും ഉണ്ട് ഇതുപോലെ ഒരു അമ്മയും ഇതുപോലെ ഒരു അച്ഛനും ഇതുപോലെ ഒരു സഹോദരനും. ഞങ്ങളും നിങ്ങളെ പോലെ ആ ഉമ്മ വെപ്പും കെട്ടിപിടിച്ചു സ്നേഹം കാണിക്കാൻ നിങ്ങൾക്കു അറിയില്ല പകരം food വാരി കൊടുത്തും വഴക്കിട്ടും ഒകെ ആണ് ഞങ്ങളുടെ സ്നേഹം പങ്കിടുന്നെ ഞങ്ങളുടെ video കാണുമ്പോൾ ഒകെ എനിക്ക് എന്റെ വീടും വീട്ടുകാരെയും ആ ഓർമ വരുന്നേ
കെട്ടിച്ച് വിട്ടാലും അപ്പനും അമ്മയും വീട്ടിൽ ഉള്ളിടത്തോളം സ്നേഹമുള്ള മക്കൾക്ക് എന്നും swondham വീട്ടിൽ വരാനും നൽകാനും ഇഷ്ട്ടം indakum,അവർക്ക് കൊട്ടാരം ഉണ്ടായാലും ചെട്ടകുടിൽ ഉണ്ടായാലും പെന്മക്കൾക് എന്നും swondham വീട് വലുതായിരിക്കും
എനിക്ക് വീടില്ല 5 വർഷം കൊണ്ട് വാടക വിട്ടിൽ ആണ് വാടക ഒരുവട്ടം താമസിച്ചാൽ അവർ നമ്മളോട് മാറാൻ പറയും ഇപ്പോഴും ഈ വിട്ടിൽ ആണ് താമസിക്കുന്നത് ഗതികേട് കൊണ്ട് താമസിക്കുക ആണ്.
ഒരിക്കലും ആർക്കും ഒരു വീട് ഫ്രീയായി കൊടുക്കാൻ പറ്റില്ല... രേഖ എഴുതുമ്പോൾ ഇത്ര കൊല്ലം.. ഇത്ര വാടക.. എന്ന് കാണിക്കേണ്ടി വരും.... ഇങ്ങനെ പറയുന്നത് അമ്മയുടെ നല്ല മനസ്സ്... ആർക്കു കൊടുത്താലും ഒരു രേഖ എപ്പോഴും നമ്മുടെ കയ്യിൽ ആവശ്യമാണ്.. ഇനി ബാക്കി കാണട്ടെ എന്നിട്ട്.. എഴുതാം
എല്ലാവർക്കും സ്വന്തം വീടിനോട് ഒരു പ്രത്യേക താല്പര്യമുണ്ടോ.... എൻറെ ഭാര്യക്ക് ഞങ്ങളുടെ വീട്ടിലാണ് കൂടുതൽ സ്വാതന്ത്ര്യം.... അതുകൊണ്ട് അവൾ കൂടുതൽ സമയം വീട്ടിൽ തന്നെയാണ് നിൽക്കാറ്..,
, വീടുകാണിക്കലായിരുന്നു.കൊള്ളാം എനിക്കിഷ്ട്ടം മുകളിലെ ഫ്രണ്ട് ഭാഗവും, ബാക്ക് ഭാഗവും. കാഴ്ച്ചക്ക് നല്ല ഭാഗം.പിന്നെ എല്ലാം തന്നെ ആഡംബരമുള്ളതും, ഭംഗിയാക്കിയതുമായ വീടാണ് 👌👌👍👍. എവിടെ നിന്നാലും,സ്നേഹം അതാണ് പ്രധാനം. അതാണല്ലോ സ്വന്തം വീട്ടിലേക്കു ഓടി വരുന്നത് അതെന്നും നിലനിൽക്കട്ടെ!
നല്ല അമ്മ. നല്ല മകൻ അടിപൊളി ഫാമിലി ഇങ്ങനെ ഓരോ കുടുംബം കാണുമ്പോൾ കൊതിവരും
സ്വന്തമായി വീടില്ലെങ്കിൽ പിന്നെ ഒന്നും പറയേണ്ടാ...,............ അതാണ് ഏറ്റവും വലിയ സങ്കടം കിടന്ന് ഉറങ്ങാൻ ഒരു വീട് ആണ് വേണ്ടത് 👍
ചക്കുനെ ഒരുപാട് ഇഷ്ടമായി.... ചക്കുന്റെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം തോനുന്നു
ഞങ്ങൾക്കും ഉണ്ട് സ്വന്തമായി ഒരു വീട്, എത്ര വലിയ കൊട്ടാരമാണേലും സ്വന്തം അമ്മയും കൂടപ്പിറപ്പും ഉള്ള ആ വീട് ഒരു കുടിൽ വലുപ്പം ആണേലും അവിടെ നിൽക്കുന്നതാണ് ഏതൊരു പെൺ കുട്ടികളുടെയും സന്തോഷം അവിടന്നു കിട്ടുന്ന സന്തോഷവും സ്നേഹവും സമാധാനവും വേറെ എവിടെ പോയാലും കിട്ടില്ലാ ❤️❣️😍🥰
എനിക്കും ഉണ്ട് ഇതുപോലെ ഒരു അമ്മയും ഇതുപോലെ ഒരു അച്ഛനും ഇതുപോലെ ഒരു സഹോദരനും. ഞങ്ങളും നിങ്ങളെ പോലെ ആ ഉമ്മ വെപ്പും കെട്ടിപിടിച്ചു സ്നേഹം കാണിക്കാൻ നിങ്ങൾക്കു അറിയില്ല പകരം food വാരി കൊടുത്തും വഴക്കിട്ടും ഒകെ ആണ് ഞങ്ങളുടെ സ്നേഹം പങ്കിടുന്നെ ഞങ്ങളുടെ video കാണുമ്പോൾ ഒകെ എനിക്ക് എന്റെ വീടും വീട്ടുകാരെയും ആ ഓർമ വരുന്നേ
❤️❤️❤️
Nice house all i like
സത്യം ഏതൊരു പെണ്ണിനും സ്വന്തം വീട് അതാണ് സ്വർഗം ❤️❤️
Sathyam
എവിടെപ്പോയാലും എത്ര വലിയ വീട് ഉണ്ടെങ്കിലും സ്വന്തം വീട് അത് അവിടെ പോകുന്നത് ഓ അതിനു വാക്കുകളില്ല ❤️
🥰🥰
Ys
@@mayalakshmi5776 nap
Hi
ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് reels ഒക്കെ കണ്ടിട്ടുണ്ട്... അടിപൊളി എന്തായാലും.... Energy ഉണ്ട് എല്ലാവർക്കും❤😍
Njanum first time aanu kaanune
Beautifulplace🎉house🎉kappabiriyani🎉adipoli🎉sisteramazing🎉
കെട്ടിച്ച് വിട്ടാലും അപ്പനും അമ്മയും വീട്ടിൽ ഉള്ളിടത്തോളം സ്നേഹമുള്ള മക്കൾക്ക് എന്നും swondham വീട്ടിൽ വരാനും നൽകാനും ഇഷ്ട്ടം indakum,അവർക്ക് കൊട്ടാരം ഉണ്ടായാലും ചെട്ടകുടിൽ ഉണ്ടായാലും പെന്മക്കൾക് എന്നും swondham വീട് വലുതായിരിക്കും
Pinnalaa🥰🥰
Correct
Sathyam
Seriyaaaaa
നിങ്ങളുടെ reels കാണരുണ്ടെങ്കിലും ആദ്യമായാണ് ഒരു മുഴുവൻ video കാണുന്നത്..... 🥰🥰🥰
എല്ലാ സപ്പോർട്ടും..... 👍🏻👍🏻👍🏻
All the best..... ♥️♥️♥️
വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം. എത്ര ചെറിയ വീട് ആണെകിലും അതിലെ സന്തോഷo ആണ് വലുത് 💕
എനിക്ക് വീടില്ല 5 വർഷം കൊണ്ട് വാടക വിട്ടിൽ ആണ് വാടക ഒരുവട്ടം താമസിച്ചാൽ അവർ നമ്മളോട് മാറാൻ പറയും ഇപ്പോഴും ഈ വിട്ടിൽ ആണ് താമസിക്കുന്നത് ഗതികേട് കൊണ്ട് താമസിക്കുക ആണ്.
Same avasta thanne
Elam marum da pryar chyu vegam veedu avum
വീട്ടിൽ വരുമ്പോൾ ഇതൊന്നും കാണില്ല അമ്മേ.... അതാണ് ഞങ്ങൾ 🥰🥰വീട്ടിൽ വരുമ്പോളല്ലേ ഞങ്ങളുടെ അമ്മടെ കൈ കൊണ്ട് ഉണ്ടാക്കുന്നതൊക്കെ കഴിക്കാൻ പറ്റൂ ☺️
🥰🥰
എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടായത് വർക്ക് ഏരിയയിലെ ഹാങ്ങിങ് pots, കിച്ചൺ ലെ ചെടികൾ 👌😄, കൃഷികൾ.
ടിക്കറ്റോക്, റിൽസ് ഫാൻസ് ആയിരുന്നു ഇപ്പോൾ ആണ് ചാനൽ കണ്ടത്. ഇങ്ങനെ ഒരമ്മയെയും മോനും ഒത്തിരി ഇഷ്ട്ടം 🥰🥰🥰👌
Eattavum kooduthal ishttapettath chechiyude samsaram❤️
Ethra valiya veed aanengilum njngalkk penkuttikalkk avanavante veed swargamaaan♥️♥️♥️♥️🤩🤩. Ningal polikkk adipoli family. Orupad ishtama
അമ്മയെയും മോളെയും കണ്ടാൽ ചേച്ചിയും അനിയത്തിയും പോലെയുണ്ട്
അമ്മേം മക്കളും കൂടി ഞങ്ങളെ എല്ലാവരെയും കൊതിപ്പിച്ചു കേട്ടോ
നല്ല വീട് 💝💝💝💝🌹🌹🌹
❤️❤️
എത്ര വലിയ വീട്ടിൽ ചെന്നാലും സ്വന്തം വീട് അതൊരു സ്വർഗം തന്നെയാ ❤️❤️
Vallechide veedu, vadakaku koduth, aa kittunna cash vallechide peril bankil nikshepikuka, vallechine nigal nannayi nokkum ennu ariyam, ennalum oru cheriya vadaka vaagi yal aa veetukar avark oru veedu indakunnathilum ee
veedu sukshikunnathil korachukoodi interest kanikum ennu eniku thonunnu.💕💕💕
Set akkaa nammuk 🥰
Neat and clean house,loving family 💕
🥰🥰
അച്ഛൻ പാവം ❤️. അച്ഛനെ ഒന്നൂടെ കെയർ ചെയ്യാമായിരുന്നു
സ്വന്തം വീട്ടിൽ വന്ന് അച്ഛനും അമ്മയും കൂടപ്പിറപ്പും കൂടിയുള്ള ആ സന്തോഷം ഏത് കൊട്ടാരത്തിൽ പോയി താമസിച്ചാലും കിട്ടില്ല.
Happy family ❤️❤️Enik doubt poochariyalle Hus..appo nonveg kazhiko? Athum beef...
Full of neat and clean 😍kand kond irikan thonum veedum surroundingsum 👌cute family 🥰😘
Clean 🥰🥰🥰thirakkinidayilum neat and clean aanu.... Keep going
അമ്മയും മോളും കണ്ടാൽ ചേച്ചി അനുജത്തി pole 👍
Enik ഇപ്പോ വേറെ പോവുന്നതിനേക്കാൾ ഇഷ്ടം എന്റെ വീട്ടിൽ പോവാണ് ആണ് സ്വെർഗം ആണ്. Husveed hpy ആണ് but നമ്മുടെ വീട് അത് വേറെസുഗം aanu
Video poli.... Achane orupad Eshttamanu.... 🥰🥰🥰
❤️❤️❤️❤️
എനിക്ക് ഇഷ്ടം ആയത് ചേച്ചി വീട് കാണിക്കാൻ ഓടി നടക്കുന്നെ 👌
Happy family ❤️❤️❤️
❤️❤️
Awesome family.....God bless ❤
ഞങ്ങൾക്കും ഇതു തന്നെ ആണ് ഇഷ്ട്ടം. സ്വന്തം വീടും കൂടെ പിറപ്പും അച്ഛനും അമ്മയും, അവരോടൊപ്പം നിൽക്കാൻ ആണ് ഇഷ്ട്ടം
Njn frist time am video kannunath. But relks ke kanditt. Othiri ishtam an. Ammena ourupad ishtam an❤❤🥰🥰🥰🥰
ഓരോ ദിവസവും നിങ്ങളുടെ വീഡിയോ miss ചെയുന്നുണ്ട് നിങ്ങൾ പൊളിയാ love you family
ഇത് എവിടെയാ sthalam
I really love your family..you guys are amazing 😍😍..
നല്ല ദൈവാനുഗ്രഹമുള്ള കുടുംബം
E place avideyanu
ചേച്ചിയുടെ വീട് നല്ല ക്‌ളീൻ ആണ് 👍👍👍👍👍അടിപൊളി പൊളിച്ചു
❤️
ഏറ്റവും ഇഷ്ടായത് നിങ്ങളുടെ അവതരണം തന്നെ കപ്പയും ബീഫും 👌🏾
Nicee വീട് നേരുതെ കണ്ടിട്ടുണ്ട്..സൂപ്പർ വീട് 🔥❤️
Chettan poojari alle veetil meenum irachiyum vedikkumo
Neat and clean house ❤️😭
❤️❤️
Njangalku ishttapettathu,ningaludae elimayanu🥰🥰🥰🥰
❤️❤️
🙏🙏അടിപൊളി ഡാ മോനെ ❤💞💞💞💞👌👍
Adipoliyaa nighalle...family enikk ammeya valye ishtaa🥰♥️
Enikkum
🥰❤️🥰❤️
@@rstheeshpr9916zzaaàaa as
നല്ല ഐശ്വര്യം ഉള്ള veedu chechidee
🥰🥰🥰
Super veedu, anikkishttam vazakkula👍👍♥️♥️♥️
നല്ല അടിപൊളി വീട് 👍😊😊😊
God God bless🙏 you❤
എനിക്ക് കൊറച്ചൂടെ glamour ഉണ്ടായിരുന്നു എങ്കിൽ ചേട്ടനെ propose ചെയ്തനെ
ഒരിക്കലും ആർക്കും ഒരു വീട് ഫ്രീയായി കൊടുക്കാൻ പറ്റില്ല... രേഖ എഴുതുമ്പോൾ ഇത്ര കൊല്ലം.. ഇത്ര വാടക.. എന്ന് കാണിക്കേണ്ടി വരും.... ഇങ്ങനെ പറയുന്നത് അമ്മയുടെ നല്ല മനസ്സ്... ആർക്കു കൊടുത്താലും ഒരു രേഖ എപ്പോഴും നമ്മുടെ കയ്യിൽ ആവശ്യമാണ്.. ഇനി ബാക്കി കാണട്ടെ എന്നിട്ട്.. എഴുതാം
Set❤️
നല്ല വീടു സിന്ധു അമ്മ yude molalle അപ്പോ പാചകം supper akkum😍😍
Vallathum paraa😂😂
വീഡിയോ പൊളിച്ചു അടിപൊളി 👌🏼👌🏼👌🏼🥰🥰🥰🥰
നിങ്ങളുടെ സ്ഥലം currect എവിടെയാണ്?
N പറവൂർ ഏഴിക്കര കടക്കര
Chechy bhayagara positive anu ath varthanam parayunnathil manasilakunnu
എല്ലാവർക്കും സ്വന്തം വീടിനോട് ഒരു പ്രത്യേക താല്പര്യമുണ്ടോ.... എൻറെ ഭാര്യക്ക് ഞങ്ങളുടെ വീട്ടിലാണ് കൂടുതൽ സ്വാതന്ത്ര്യം.... അതുകൊണ്ട് അവൾ കൂടുതൽ സമയം വീട്ടിൽ തന്നെയാണ് നിൽക്കാറ്..,
Super veedu ettavum eshdam ayath nigalude sneham
Innem varanulla marumol kum engane anu ishtam appo preshnam undakkallee..... Veetil pokkotte ennu chothikkumbol...
Super Happy family 🥰🥰🥰🥰
Adipoli veedum parisarom ellam ishtappettu
🥰🥰
അടിപൊളി സൂപ്പർ ❤️❤️
ചേച്ചിയുടെ വീട് എവിടെ ആണ്
അടിപൊളി വീഡിയോ തക്കു ന്റെ വീട് സൂപ്പർ 🥰.. വാഴക്കുല അടിപൊളി... വാഴകുടപ്പൻ... Pne പറയേണ്ട കാര്യം ഇല്ലല്ലോ. അല്ലെ 😆
😂😂
Chechi nalla resamunde samsarikunnthe
Ee ammayanu Poli kto...🥰🥰🥰🥰
🥰🥰
Nanayi veed clean cheyithitud pinne kooda pirappsneham ennum nilanilkatte
Ummande veetil povan 2divasam mumbe ready avum thirich varumbol 10min mumb kail kitt nadh ellam bagil itt varum
Eee chechi aaa chettantte swantham chechi ano arelum plzzz reply
Enthoru neatness anu veedu oru pad sadoshammayi molu super oppam. Anujanu. Ammayum monum super achanum chechiyudey chettaneyum kandilla Saramilla
Vedeio kaanoo
Adipolli veedu ammana thotu kalikanda athuvaanda sweat amma
Amma yenganeya ithre young aayit iriknne rahasyam paranjh thaa amme Iove uuu
, വീടുകാണിക്കലായിരുന്നു.കൊള്ളാം എനിക്കിഷ്ട്ടം മുകളിലെ ഫ്രണ്ട് ഭാഗവും, ബാക്ക് ഭാഗവും. കാഴ്ച്ചക്ക് നല്ല ഭാഗം.പിന്നെ എല്ലാം തന്നെ ആഡംബരമുള്ളതും, ഭംഗിയാക്കിയതുമായ വീടാണ് 👌👌👍👍. എവിടെ നിന്നാലും,സ്നേഹം അതാണ് പ്രധാനം. അതാണല്ലോ സ്വന്തം വീട്ടിലേക്കു ഓടി വരുന്നത് അതെന്നും നിലനിൽക്കട്ടെ!
❤️❤️
Enikke istapettathe ningalude snehamaane God bles you🥰
❤️❤️
Guys ningade veedu eadh placil aanu
പൂജാരിയുടെ വീട്ടിൽ കപ്പയും ബീഫും😂😂😂🙏
Entha avar kappa beef thinnal...
Onnu po pennumbille.
Ithu keralam anu.
@@grimsey1036to tutti q ki
Athe enthokke kananam
പാവം അമ്മേ ഗണപതി എന്ന് വിളിക്കാതെ ചേട്ടാ 😂😂
എന്നേം എല്ലാരും ഗണപതി എന്നാ വിളിക്കുന്നെ 😂😂
Adipoli veedu🥰🥰🥰
❤️❤️
Nalla family🤗super
Chechine Nik nalla ishtayi...😘😘
God bless you
❤️
Evide kettichu vittalum nammade swargam nammada veed thannea aanuu... Avda kittunna freedom evidayum kittilla
ഇഷ്ടപ്പെട്ടത് കമന്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ തന്നെ വാഴക്കുല എന്ന് കമന്റ് ചെയ്യാമെന്ന് വിചാരിച്ചു അന്നേരം ചേച്ചി അത് തന്നെ പറഞ്ഞു 😂😂😂
Veedum parisaravum...ellavarum koodi cherumbozhulla santhoshavum....ellaam adipoliyaanu...kaanumbo cheriyoru chiri eppozhum mukhathundaavum
എവിടാണ് ഈ കൊണ്ടാട്ടം ഭാമിലിയുടെ സ്ഥലം
good. Godbless U & family & Best Amma. Achan Br . & Ammamma.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️👍✋✋
Sister has daughter or son ?
Oru veed thamasikkan kodukkum ennu paranjille. Athu njangalk thamasikkan tharamo? Njangalk veedilla ippo vadakayk aa thamasikkunne. Njanum ettanum oru onnara vayassulla oru monum adangunnatha Family. Ettan koolippani aanu
Nalla clean anttoo veed 👍😍
❤️❤️
Molkku entha joli
Spr veedu.nice🥰👌
വലിയ വീടും പത്രാസും ഒരു കാര്യവുമില്ല.. ഒരു ഓലക്കുടിൽ ആണെങ്കിലും.. അവിടെ എന്താണ് വേണ്ടത്....പറയൂ..
🙏മനസമാധാനം 🙏
സ്നേഹം
നല്ല വൃത്തിയുള്ള വീട് 👍
❤️❤️
Very nice house
സത്യം നഷ്ടപെട്ടവർക്ക് ആ വേതന അറിയൂ
Lovely family❤❤
എന്തുണ്ടെലും നിങ്ങൾ open ആയി പറയുന്നുണ്ട് 👍good quality ❤
എല്ലാം അടിപൊളി ആണ്
Amma nalla bangiyayittund super
🥰🥰
All. Family. Adipoliya