Last year ante kure kozhikal adutha dyas orumichu chathupoyirunnu...... But atho chemical reaction koodi choodinte koode bhadhichirunnu.... Epo najjn nallonam care cheyunundu.... Najn ethupole kodukundu. Pnne theetayilum add akki kodukum...foodilum cheriya ulli kurachu arinju add aki kodukum.... Oru frnd annodu paranathanu athu
ഞാൻ കൊടുക്കാറ് ഉണ്ടായിരുന്നു. അവർ നല്ല വണ്ണം കുടിക്കാറുണ്ടായിരുന്നു. 4ദിവസം ഞാൻ എന്റെ വീട്ടിൽ പോയി രുന്നു. അവർക്ക് കൊടുക്കാനും പറ്റിയില്ല. ഇപ്പോൾ ഒരു കോയി ചത്തു.2എണ്ണം സുഖമില്ല 😢😢😢
ചേച്ചി 😞😞😞😞എന്റെ കോഴിയുടെ വയറ്റിൽ.. നിന്നും പോണില്ല ഭക്ഷണം കഴിക്കുന്നില്ല... വയറ്റിൽ നിന്നും വെള്ളം കുടിച്ചിട്ട് വെള്ളം പോലെ പോകുന്നു അങ്ങനെ പോകുമ്പോൾ കോഴി ഭയങ്കരം ആയിട്ട് മുക്കുന്നു... 😞😞😞
നമ്മുടെ ചാനലിൽ ഉള്ള പോലെ മരുന്നുകൾ സ്റ്റോർ ചെയ്ത് വച്ച് കോഴികൾക്ക് കൊടുത്തു immunity power കൂട്ടുക. പിന്നെ Veterinary ഹോസ്പിറ്റലിലിൽ പറഞ്ഞാൽ ഫ്രീ ആയിട്ട് മരുന്നുകൾ കിട്ടും. Thank you 😊
ഈ വീഡിയോ വീണ്ടും എല്ലാവർക്കും ഉപകാരപ്രദം ആകും തീർച്ച
ഗുഡ് വീഡിയോ👍🏻👍🏻👍🏻🥰🥰🥰
Thank you dear 🥰❤😍
നല്ല Useful ആയ വിവരണങ്ങൾ thanku mole
Thank you dear 🥰❤😍
Useful വീഡിയോ 👍
Thank you dear 🥰❤😍
Nalla. Veediyooo
Thank you 😊😊
Kavitha Chechi EEAttan Ammus Achukutta Vava Video 👌🏻👌🏻
Good
Thank you 🥰
Last year ante kure kozhikal adutha dyas orumichu chathupoyirunnu...... But atho chemical reaction koodi choodinte koode bhadhichirunnu.... Epo najjn nallonam care cheyunundu.... Najn ethupole kodukundu. Pnne theetayilum add akki kodukum...foodilum cheriya ulli kurachu arinju add aki kodukum.... Oru frnd annodu paranathanu athu
ഉള്ളി നല്ലതാണ്... പച്ചമരുന്ന് കൊടുത്താൽ ഫലം കിട്ടോ ന്ന് പലരുടെയും സംശയം... But.. പച്ചമരുന്ന് ക്ഷമയോടെ കൊടുത്താൽ റിസൾട്ട് sure ആണ്.... 😊
Thank you 😊
Good Vedio 🥰👍
Thank you 🥰
ഞാൻ കൊടുക്കാറ് ഉണ്ടായിരുന്നു. അവർ നല്ല വണ്ണം കുടിക്കാറുണ്ടായിരുന്നു. 4ദിവസം ഞാൻ എന്റെ വീട്ടിൽ പോയി രുന്നു. അവർക്ക് കൊടുക്കാനും പറ്റിയില്ല. ഇപ്പോൾ ഒരു കോയി ചത്തു.2എണ്ണം സുഖമില്ല 😢😢😢
🤦🏻🤦🏻
വേഗം മരുന്ന് കൊടുക്കൂ.
അസുഖമുള്ളതിനെ മാറ്റി വേറെ കൂട്ടിൽ ആക്കു.. അല്ലെങ്കിൽ എല്ലാത്തിനും വരും
👌🏻👌🏻👌🏻👌🏻♥️♥️♥️♥️
🥰❤
Ente kozhikalude kazhcha povunnu
അതെന്താ.... വേറെ എന്തെങ്കിലും അസുഖം?... പനി വന്ന് കാണും...
Bayagaram 😢
Enthe
Ande 5 kozhi chathu
ചൂട് സമയം ആകുമ്പോൾ തന്നെ caring കൂടുതൽ കൊടുക്കണം.. 🥰
ചേച്ചി 😞😞😞😞എന്റെ കോഴിയുടെ വയറ്റിൽ.. നിന്നും പോണില്ല ഭക്ഷണം കഴിക്കുന്നില്ല... വയറ്റിൽ നിന്നും വെള്ളം കുടിച്ചിട്ട് വെള്ളം പോലെ പോകുന്നു അങ്ങനെ പോകുമ്പോൾ കോഴി ഭയങ്കരം ആയിട്ട് മുക്കുന്നു... 😞😞😞
നമ്മുടെ ചാനലിൽ ഉള്ള പോലെ മരുന്നുകൾ സ്റ്റോർ ചെയ്ത് വച്ച് കോഴികൾക്ക് കൊടുത്തു immunity power കൂട്ടുക. പിന്നെ Veterinary ഹോസ്പിറ്റലിലിൽ പറഞ്ഞാൽ ഫ്രീ ആയിട്ട് മരുന്നുകൾ കിട്ടും.
Thank you 😊