Ntorq race xp malayalam review | 8999 കൊടുത്ത് വണ്ടി ഇറക്കാം

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 146

  • @bibscreations4976
    @bibscreations4976 3 роки тому +45

    Ntorq BS6 എടുക്കുന്നവർ ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങൾ ചോദിച്ചു മാത്രം എടുക്കുക. അതുപോലെ നിങ്ങളുടെ നാട്ടിലെ സർവീസ് മികച്ചതാണോ എന്നും അന്വേഷിക്കുക.. പലയിടത്തും സർവീസ് മോശമാണ്.. അതിനനുസരിച്ച് കംപ്ലൈന്റുകളും വരുന്നുണ്ട്.. യൂട്യൂബിൽ ഉള്ള റിവ്യൂകൾ മാത്രം ആശ്രയിക്കരുത്..💯

  • @kichu5235
    @kichu5235 3 роки тому +15

    Kurach Days aayit Njn waiting aayirunnu Ntorq RaceXp yude Malayalam Review.
    Now I'm happy 🥰🥰🥰🥰

  • @mpymosmply4302
    @mpymosmply4302 3 роки тому +50

    Old rece edition color aanu nallathu

    • @saraths3140
      @saraths3140 3 роки тому +3

      No this looks like aprilia

  • @user-gf7lx1dl1t
    @user-gf7lx1dl1t 3 роки тому +18

    2022 next level ntorq edition പ്രതീക്ഷയോടെ 💯

  • @Aswanth_kv
    @Aswanth_kv 3 роки тому +10

    ഞാൻ ഇന്നലെ സേർച്ച് ചെയ്തു ഇന്ന് വീഡിയോ വന്നു ആഹാ..

  • @vigeshpookoth1513
    @vigeshpookoth1513 3 роки тому +7

    ഞാൻ ഒരു ntorq യൂസർ ആണ്, 2 വർഷം കഴിഞ്ഞു,, റൈഡ് കംഫർട്ടും, ബ്രേക്കിങ്ങും ഉഗ്രൻ ആണ്,, നല്ല കോർനറിങ് ആണ്,,, ആകെയുള്ള പ്രോബ്ലം സർവീസ് തന്നെ ആണ്,,, tvs ഇത്ര നല്ല ക്വാളിറ്റിയുള്ള വണ്ടി ഉണ്ടാക്കിയിട്ട് സർവീസ് സെന്റർസ് അത് നശിപ്പിക്കുകയാണ് ചെയുന്നത്

    • @athulrag345
      @athulrag345 3 роки тому

      Athoke athre undavu nammal okke adyathe 3 service shoroomil cheythu pinne local workshop still no problem

  • @bineeshmp3657
    @bineeshmp3657 3 роки тому +4

    6'3" ulla sthiram scooter use aaya njn...Activa 3G🔥(but vandi shokamaa..) no back pain....Ntorq il ithrem pinnilott irikkenda oru avashyavum illa Captian America edition kore oodichittund...leg space nu kuravu onnum illalo....2 perkk sugam aayi povaam

    • @jithin8537
      @jithin8537 3 роки тому

      190 cm height undo bro😊

  • @kltechy3061
    @kltechy3061 3 роки тому +15

    New Color poli anello❤😍😍

  • @pratheeshpn
    @pratheeshpn 3 роки тому +15

    Speedo Disconnect cheytha vandi review idaruth 🙏🙏

  • @NaVn_14
    @NaVn_14 3 роки тому +3

    Le TVS : Scooter Segment Power and Features That my promises 😍

  • @jishnuprakashvp
    @jishnuprakashvp 3 роки тому +13

    TVS ന്റെ വണ്ടിക്ക് Complaints കുറവാണ്... പിന്നെ അത്യാവശ്യത്തിന് മൈലേജും അതാണ് അവരെ മുന്നോട്ട് നയിക്കുന്നത്... പക്ഷെ resale value കുറവാണ് Bajaj bike നേ പോലെ.... പക്ഷെ പാർട്സ് rate കുറച്ച് കൂടുതലാണ്

    • @Iam_Aswinmedayil
      @Iam_Aswinmedayil 3 роки тому +1

      👍🏻👍🏻❤️❤️

    • @Fathah_leo
      @Fathah_leo 3 роки тому +1

      💯💯

    • @sabeehn3938
      @sabeehn3938 3 роки тому +2

      അത് താങ്കൾ വണ്ടി യൂസ് ചെയ്‍തത് കൊണ്ടാണ് കംപ്ലൈന്റ് ഉണ്ട് tvs വണ്ടിക്ക് അത് പോലെ സർവീസ് മോശമാണ്

    • @jishnuprakashvp
      @jishnuprakashvp 3 роки тому

      @@sabeehn3938 ഞാൻ use ചെയ്തിട്ടില്ലെങ്കിലും ഒരു വർഷം Two Wheeler Workshop ൽ പോയ Experience ൽ പറഞ്ഞതാണ്

    • @shroffofficial9916
      @shroffofficial9916 3 роки тому +2

      @@sabeehn3938 70k oodiya tvs wego unde ende veetill athepole 40k oodiya activa um athill wego anne ethuvare pani varathathe activa sthiram pani anne

  • @sreedevisajan59
    @sreedevisajan59 2 роки тому

    Xpne katilum black panther nallathano

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +1

    Suspension laith work shopil koduth smooth aakaan pattumo

  • @vishnuyathidas9228
    @vishnuyathidas9228 3 роки тому +6

    മൂന്നു ദിവസം മുമ്പ് race edition red and black എടുത്തു

  • @athira343
    @athira343 3 роки тому +2

    Intro polichu 😁😜🔥🔥🔥🔥😍🔥🔥🔥🔥🔥😍🔥🔥🔥

  • @abhipb5418
    @abhipb5418 2 роки тому +1

    Ntorq race XP Polichu 👍

  • @prajinvijayan229
    @prajinvijayan229 3 роки тому +5

    Yesterday super squad vangichu

  • @shafipmuthukad4682
    @shafipmuthukad4682 3 роки тому +6

    പണി കിട്ടില്ല എന്ന് കരുതി വാങ്ങാൻ നിക്കണ്ട നല്ല പണി കിട്ടുന്ന വണ്ടി കൂടിയാണ് അനുഭവം ഗുരു

    • @adarsh3867
      @adarsh3867 3 роки тому +2

      Etrayum nal use cheydhittu oru seenum elaaa pinne njan idukkila apam pole kozhapam elaaa

    • @rajeshachary9365
      @rajeshachary9365 3 роки тому +2

      Vandi use cheuyyanariyanam

  • @9567018324
    @9567018324 3 роки тому +4

    I book ntorq but they told on road price Rs. 110000

  • @sureshsura2255
    @sureshsura2255 2 роки тому

    ഞാൻ xpവണ്ടി എടുത്തു മൂന്നു മാസമെ ആയുള്ളൂ റോഡിൽ ഇറക്കുന്നത് മുൻപു തന്നെ ഷോറൂമിൽ വെച്ചു തന്നെ ആക്സിലേറ്റർ ജാമായി രജിസ്‌ട്രേഷൻ കഴിഞതിനാൽ അപ്പോൾ വണ്ടി മാറ്റി എടുക്കാൻ പറ്റിയില്ല തട്ടികൂട്ടി ശരിയാക്കി വണ്ടി റോഡിൽ ഇറക്കി 500കിലോമീറ്റർ ഓടി വഴിയിൽ നിന്നൂഅത് ശരിയാക്കിയപ്പോൾ മീറ്റർ കേടുവന്നു അത് മാറ്റിയപ്പോൾ പവർ മാറ്റി ഓടിക്കാൻ പറ്റാതായി ഷോറൂമിൽ കംപ്ലയിൻറ് കണ്ടുപിടിക്കാൻ പറ്റുന്നില്ല അവർക്ക് അറിയില്ല പല സാധനങ്ങൾ മാറ്റി പരീക്ഷണം നടത്തുന്നൂ ഇനിയും ശരിയായികിട്ടിയില്ലെങ്കിൽ വണ്ടിമാറ്റേണ്ടിവരും മാറ്റി തന്നില്ലെങ്കിൽ കൺസ്യൂമർ കോടതി പോവുംവണ്ടി ഞാൻ എടുത്തത് നാഷ മോട്ടോഴ്‌സ് പാലക്കാട്

  • @advocatenanduvijayan4176
    @advocatenanduvijayan4176 3 роки тому +3

    BS4 use cheyyunna enik ipozhum 44 - 45 range aanu mileage on city. Long route poyitt und..... Apo something 48-50 range kitteettund.....
    Vandi eduthittu 2 yrs kazhinju...

  • @ajoyjoseph1871
    @ajoyjoseph1871 3 роки тому +1

    Bro long ride pokan engane undu

  • @alwadialhinditourstravelsa8973
    @alwadialhinditourstravelsa8973 3 роки тому

    SPEED METER IS NOT WORKING IN THIS SCOOTER WHILE DRIVING ? YOUR RIDING TIME WE COULD NOT SEE STILL 0 ITS ANY PROBLEM

  • @happyholy1518
    @happyholy1518 2 роки тому

    Meter working alle

  • @jmvinod
    @jmvinod 3 роки тому

    Your riding shots is graphics or what. Because the speedometer was showing "0"
    Pls reply

  • @motoholic_vampire2291
    @motoholic_vampire2291 3 роки тому

    NTORQ Ollavre plz reply, Vandide engine off anale erakathil thanne pokumbol slow avunndeo?

    • @rahuls5470
      @rahuls5470 3 роки тому

      😬ond
      onu slow slowayi pookun

    • @motoholic_vampire2291
      @motoholic_vampire2291 3 роки тому

      @@rahuls5470 aam, onnu back break pidichite vitta mathi pinne speedil pokolum, agane chytha mathi bro

    • @naveenjames674
      @naveenjames674 3 роки тому

      Mnn verupikal ahne😐

  • @we_for_u6153
    @we_for_u6153 3 роки тому

    High rangill okeyy enna milage kittum bro🙄

  • @motoholic_vampire2291
    @motoholic_vampire2291 3 роки тому +4

    Alambe ahne e puthiye design, ethilum nallathe pazhe design ahne

    • @saraths3140
      @saraths3140 3 роки тому

      No this looks like aprilia

  • @abhishankarp3335
    @abhishankarp3335 3 роки тому +2

    Exhost sound inganayalla Mr kanikandath

  • @we_for_u6153
    @we_for_u6153 3 роки тому +1

    Ethara litter petrol ollapo yellow light kathum🙄

  • @haneefa9685
    @haneefa9685 3 роки тому +13

    ബോട്ടിൽ പോകുന്ന പോലെയാ ഇതിൽ യാത്ര ചെയുമ്പോൾ

  • @vahidvaduthala
    @vahidvaduthala 3 роки тому +1

    ippo temperary reg illallo...

  • @anijithvs2041
    @anijithvs2041 3 роки тому +7

    എന്തൊക്കെയായാലും BS6 വൻ പരാജയം തന്നെയായിരുന്നു. കംപ്ലൈൻറ് കാരണം വണ്ടി റോഡിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴും പലർക്കും. BS6 വാഹനം ഉപയോഗിക്കുന്ന പലരോടും ചോദിച്ചാൽ അറിയാം.. വണ്ടിയൊക്കെ നല്ല വണ്ടി തന്നെ എന്നാൽ സർവീസ് വളരെ വളരെ മോശമാണ്.. 😭

  • @justinvjjustinvj8538
    @justinvjjustinvj8538 3 роки тому

    A shoppinte no tharan pattumo

  • @justinvjjustinvj8538
    @justinvjjustinvj8538 3 роки тому

    Njan wayanad anu 8999 anike loan kittumo

  • @alexdevasia3601
    @alexdevasia3601 3 роки тому +5

    Ufff eee edition eppozha iragiye
    Mileage ethra ??

    • @adhinan7374
      @adhinan7374 3 роки тому +1

      45km

    • @alexdevasia3601
      @alexdevasia3601 3 роки тому +1

      @@adhinan7374ntorq ne 45 okke kitumo

    • @ardravijay380
      @ardravijay380 3 роки тому

      @@alexdevasia3601 40-42 kittum

    • @naveenjames674
      @naveenjames674 3 роки тому +1

      Mileage onnum nokki ntorq eddukanda 35 okeya ennikke kittunoollu go for accesss

  • @vehicles_world_7875
    @vehicles_world_7875 3 роки тому

    ഇതിൽ സ്പീഡ് മീറ്റർ വർക്ക്‌ ചെയ്യുന്നില്ല

  • @polichadukkalmedia3597
    @polichadukkalmedia3597 3 роки тому +2

    മ്യാരകം ഈ N Torqu 😍

  • @redfortune9621
    @redfortune9621 3 роки тому +1

    9:16 speed sensor ore vechu

  • @jichujishnu1708
    @jichujishnu1708 3 роки тому +3

    Mazha സമയത്ത് പെട്രോൾ അടിക്കാൻ പോയാൽ സീൻ ആണ് ടാങ്കിൽ വെള്ളം വീഴാൻ ചാൻസ് ഉണ്ട്

    • @paappuz
      @paappuz 3 роки тому +9

      അതിനു ഏതു പെട്രോൾ പമ്പ് ആണ് ഇപ്പോൾ മേൽക്കൂര ഇല്ലാത്തതു?

    • @jichujishnu1708
      @jichujishnu1708 3 роки тому +2

      @@paappuz ntorq eduthavarkku manassilaaavum
      Petrol pumb melkkuuura karyam allaaa paranjathu

    • @arjunvs300
      @arjunvs300 3 роки тому

      @@paappuz kure maadan maruu udd vittekk broo.. Colony vanagal.. 😇

    • @giridev2247
      @giridev2247 3 роки тому

      ഉപയോഗിച്ചപ്പോൾ വെള്ളം ഇറങ്ങിയോ 🤔🤔

    • @jichujishnu1708
      @jichujishnu1708 3 роки тому

      @@giridev2247 nthaaanu🙄

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 роки тому +4

    ❤❤❤❤

  • @dhananjaydhanu8860
    @dhananjaydhanu8860 2 роки тому

    Nice... 👌

  • @Mihraj_ahammed
    @Mihraj_ahammed 3 роки тому +2

    🌈

  • @antonythomas8002
    @antonythomas8002 3 роки тому +1

    Mileage indo bro

    • @motoholic_vampire2291
      @motoholic_vampire2291 3 роки тому

      Bro vandi kazil ond, mileage korave ahne, eco modile poyale mathram 40 above kittum alle 30-35oke ollu

    • @jichujishnu1708
      @jichujishnu1708 3 роки тому

      Enikku 52 53 kittunnundu speed 50

    • @motoholic_vampire2291
      @motoholic_vampire2291 3 роки тому

      Bro enta vandide 1 service kahzinje ollu, next service kahziyumbo kudu arikum, ennalum sports modil thanne poya milage korave ahne kittunnathe

    • @jichujishnu1708
      @jichujishnu1708 3 роки тому +1

      @@motoholic_vampire2291 oro mode parayunnille athu veruthe oru option maaathram aaanu mileage onnum maaattam indaaavillaaa

  • @jogeshdas9745
    @jogeshdas9745 3 роки тому

    Silver colour pe red nehito black hanese thik tha

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 3 роки тому

    സ്പീഡോമീറ്റർ എന്താ വർക്ക് ചെയ്യുന്നില്ലല്ലോ...പണി പാളിയോ?

  • @RRBROTHERS356
    @RRBROTHERS356 3 роки тому

    Ntorq♥️🔥

  • @vikitech979
    @vikitech979 3 роки тому +1

    ❤️👍

  • @arunkrishna249
    @arunkrishna249 3 роки тому

    Color oru sugam pora

  • @nidhinzero7
    @nidhinzero7 2 роки тому

    Ith അകമല അല്ലെ 🙄

  • @mohanlalmohan6291
    @mohanlalmohan6291 3 роки тому +5

    കൊണ്ട് പോയി uppilid . ഇനി only ഇലക്ട്രിക്കെ edukkunnulle

    • @muhammedunais1225
      @muhammedunais1225 3 роки тому +3

      Ithokke uppiladanullu bharani veetilundooo

    • @mohanlalmohan6291
      @mohanlalmohan6291 3 роки тому +2

      @@muhammedunais1225 😬😬bro petrol vila oru rakshyumilla

    • @muhammedunais1225
      @muhammedunais1225 3 роки тому

      @@mohanlalmohan6291 aaa angane

    • @muhammedyousafali3395
      @muhammedyousafali3395 2 роки тому

      ഇലക്ട്രിക് വണ്ടി മാത്രം ഇറങ്ങിയാൽ വെള്ളപ്പൊക്കമുള്ള കേരളത്തിൽ വെള്ളം കിട്ടാതാകും ഇലക്ട്രിക് ബില്ല് കൂടും. ഒന്നും പറയണ്ട.

  • @shalinimp1019
    @shalinimp1019 3 роки тому

    125 cc scootersile ore oru raajavu

  • @bibinbibinc2769
    @bibinbibinc2769 3 роки тому

    Super

  • @naveenjames674
    @naveenjames674 3 роки тому +1

    Tvs services are like shit😐

  • @bijufrancis4284
    @bijufrancis4284 3 роки тому +1

    Suzuki access may be a better option if comfort is a priority.

  • @EAGLEJK9
    @EAGLEJK9 3 роки тому

    Speedo meter work avunilla 🤪🤣🤣

  • @sujithkr947
    @sujithkr947 3 роки тому +2

    Idhu nammude akamala alle😍

    • @athira343
      @athira343 3 роки тому +2

      Ahh bro 🔥🔥അകമല road

    • @sujithkr947
      @sujithkr947 3 роки тому +1

      @@athira343 njn avde ulladha bro

    • @athira343
      @athira343 3 роки тому

      @@sujithkr947 ആണോ poli🔥

    • @athira343
      @athira343 3 роки тому

      @@sujithkr947 instagram id പറ bro

    • @sujithkr947
      @sujithkr947 3 роки тому

      @@athira343 black_pilot_48

  • @tcreation0204
    @tcreation0204 3 роки тому +4

    Color poraaa.... Bad Weel color... 👎

    • @miningdose
      @miningdose 3 роки тому

      All persons have different views but my personal opinion is👉 It is TVS Ntorq race XP not Honda activa 6g. Super sporty wheel color , best in class in terms of braking system for Wet conditions or off-roads. Go for it without any doubt.😊

    • @tcreation0204
      @tcreation0204 3 роки тому +3

      @@miningdose bro l have ntroq super squad edition capitan america them. As a ntorq lover lam not like the new color thats it.... 👍

    • @miningdose
      @miningdose 3 роки тому

      @@tcreation0204 👍😊

  • @ajeshpnm5028
    @ajeshpnm5028 3 роки тому

    Camera angle is very bad

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 роки тому +1

    Opolli chatta

  • @HMSChelakkara
    @HMSChelakkara 3 роки тому

    ഇതെവിടെ ലൊക്കേഷൻ 🤔🤔🤔

  • @vaisakhm710
    @vaisakhm710 3 роки тому

    Meter oddunnila chetta

    • @arjunvs300
      @arjunvs300 3 роки тому

      Athu agane anu bro.. Testing vandi anu

  • @advocatenanduvijayan4176
    @advocatenanduvijayan4176 3 роки тому

    കണ്ടിട്ട് പഴയ മോഡലുകളുടെ പാർട്‌സ് വെച്ചുണ്ടാക്കിയ പോലെയുണ്ട്.... 🙄
    അതിനിടയിൽ വെറുപ്പിക്കുന്ന രീതിയിൽ ആ GREY colour ഉം. ......

  • @mattboy6605
    @mattboy6605 3 роки тому

    Look mathrame ollu 😌

    • @saraths3140
      @saraths3140 3 роки тому

      Vanfi powliyalle.. Ithrem feature ulla vere eth scooter

    • @shafipmuthukad4682
      @shafipmuthukad4682 3 роки тому

      നല്ല പണിയും കിട്ടും... പോരെ..

  • @hussainsahib4518
    @hussainsahib4518 3 роки тому +3

    ❤️❤️

  • @mithun1823
    @mithun1823 3 роки тому +1

    ❤️

  • @Iam_Aswinmedayil
    @Iam_Aswinmedayil 3 роки тому

    ❤️❤️

  • @muhammedunais1225
    @muhammedunais1225 3 роки тому

    😍