കാണാതായിട്ട് അഞ്ച് ദിവസം; പാലക്കാട് വല്ലപ്പുഴയിലെ ഷഹന ഷെറിൻ എവിടെ? | Palakkad

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 405

  • @habeebmushaik
    @habeebmushaik День тому +344

    ഞാൻ ഒന്നാം തിയ്യതി പരശുറാം എക്സ്പ്രസിൽ തൃശ്ശൂരിൽ നിന്നും മംഗലാപുരം വരെ യാത്ര ചെയ്തിരുന്നു. അപ്പോൾ എന്റെ മുമ്പിലെ സീറ്റിൽ ഷൊർണൂർ മുതൽ നീലേശ്വരം വരെ ഈ കുട്ടിയോട് സാമ്യം തോന്നുന്ന ഒരു കുട്ടിയും അവളെക്കാൾ കുറച്ച് പ്രായം തോന്നിക്കുന്ന ഒരു മുസ്ലിം ചെക്കനും ഉണ്ടായിരുന്നു. അവർ രണ്ടു പേരും നീലേശ്വരം എത്തുന്നത് വരെ പരസ്പരം ചുംമ്പിച്ചും മറ്റു പലതും ചെയ്യുന്നുണ്ടായിരുന്നു. നീലേശ്വരം സ്റ്റോപ്പ് എത്തുന്നതിന് അൽപം മുമ്പ് അവർ എണീറ്റു രണ്ട് പേരും ബാത്ത് റൂമിൽ പോയി ഉടനെ മുഖം കഴുകി തിരിച്ചു വന്നു. എന്നിട്ട് രണ്ട് പേരും സൽഫി എടുത്തു. അങ്ങനെ ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോൾ നീലേശ്വരം എത്തി രണ്ട് പേരും അവിടെ ഇറങ്ങി. പിന്നീട് എന്തായി അറിയില്ല. രണ്ട് പേരുടെ കയ്യിലും സ്കൂൾ ബേഗ് പോലത്തെ വലിയ ബേഗ് ഉണ്ടായിരുന്നു കണ്ണൂർ സ്റ്റേഷനിൽ വെച്ച് അവൻ അവൾക്ക് ആവശ്യമായ മിഠായികൾ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. കുട്ടിയുടെ വലതു കയ്യിൽ ഒരു മോതിരവും ഇടതു കയ്യില് രണ്ട് മോതിരവും ഉണ്ടായിരുന്നു. നഖങ്ങളിൽ മാത്രം മയ്ലാഞ്ചി ഇട്ടിട്ടുണ്ട്.
    ഈ കുട്ടിയും ആ കുട്ടിയും ഒന്നാണോ അല്ലയോ അറിയില്ല

    • @indiraraveendran8927
      @indiraraveendran8927 День тому +61

      Please tell police ....may be its her..

    • @ShabaSabee
      @ShabaSabee День тому +68

      സത്യം ആണെങ്കിൽ police നെ അറിയിക്കുക.

    • @habeebmushaik
      @habeebmushaik День тому +56

      @@ShabaSabee ഞാൻ പിന്നെ അതിന്റെ ബേക്കിൽ നടക്കേണ്ടി വരും.

    • @Kl9Freaky
      @Kl9Freaky День тому +62

      @@habeebmushaik agane chindhilkkale oru pennkutty ale pavm ariyunnadh parayu police node 😢

    • @siddeeqali2291
      @siddeeqali2291 День тому +52

      തങ്ങൾക്ക് അറിയുന്ന വിവരം അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കൂ

  • @faheemashanad
    @faheemashanad День тому +224

    നമ്മുടെയെല്ലാ മക്കൾക്കും നല്ല ബുദ്ധി കൊടുക്കട്ടെ 🥹🤲🏻

    • @JobyMathew-us3nt
      @JobyMathew-us3nt День тому +13

      മദ്രസ ബുദ്ധി കൊടുക്കരുത്

    • @m.safeertsk45
      @m.safeertsk45 День тому

      ​@@JobyMathew-us3nt നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.

    • @nikhilmohan3483
      @nikhilmohan3483 День тому +6

      എന്താണ് ഈ നല്ല ബുദ്ധി.

    • @aboothufail8802
      @aboothufail8802 День тому +2

      കുരിശു ബുദ്ധിയും.

    • @sajujoseph6646
      @sajujoseph6646 День тому +3

      😂😂😂​@@JobyMathew-us3nt

  • @najmalukkuman-jt3oc
    @najmalukkuman-jt3oc День тому +59

    കമെന്റ് ബോക്സിൽ vannu വർഗീയത കാണിക്കുന്നു നഷ്ട്ടപെട്ട കുടുംബത്തിലുള്ളവർക്ക് എത്ര വേദനയുണ്ടസകുമെന്നറിയോ, അതു ഏതു mathamayaalum

    • @Ri_shi111
      @Ri_shi111 День тому +7

      ഇങ്ങനെ എന്തിലും ഏതിലും മതം പറഞ്ഞു തമ്മിൽ തല്ലി നടക്കുന്നതുകൊണ്ടാണ് നമ്മുടെ നാട് നന്നാവാത്തതും ,കുറ്റകൃത്യങ്ങൾ കൂടുന്നതും 🥺

    • @Aaliyaah-g7b
      @Aaliyaah-g7b День тому +3

      Sathyam...😢

    • @bhadrabhadra6633
      @bhadrabhadra6633 День тому +3

      തട്ടിക്കൊണ്ടു പോയതല്ലല്ലോ... ഒളിച്ചോടിയതല്ലേ മതിയാകുമ്പോൾ വരും

    • @mujeebrahiman-r2m
      @mujeebrahiman-r2m День тому

      ഈ വർഗീയത പ്രചരിപ്പിക്കുന്നവർ തന്നെയാണ് പെൺകുട്ടികളെ ചാടിച്ചു കൊണ്ടുപോകുന്നത് . പക്കാ ക്രിമിനലുകൾ

    • @nishraghav
      @nishraghav 4 години тому

      ​@@bhadrabhadra6633 ഗോവയിൽ നിന്നും കിട്ടിയെന്നു ന്യൂസ്‌ കണ്ടല്ലോ. ബോയ് ഫ്രണ്ട് ന്റെ കൂടെ

  • @bassharsharqi7594
    @bassharsharqi7594 23 години тому +25

    കുട്ടിയെ കിട്ടി എന്നാണ് അറിഞ്ഞത്❤

    • @mubimubi9797
      @mubimubi9797 23 години тому

      S

    • @FarhanaThasni-t1u
      @FarhanaThasni-t1u 20 годин тому

      Evdenn

    • @Molly-kv9be
      @Molly-kv9be 19 годин тому +1

      ഇന്ന് കണ്ടുകിട്ടി ഗോവ യിൽ വച്ച്.. മലയാളി യാത്രികർ ആണ് പോലീസ് ഇൽ വിവരം അറിയിച്ചത്

  • @sajnajamshi3875
    @sajnajamshi3875 День тому +12

    അവൾ ചിലപ്പോൾ എവിടെ യെങ്കിലും ഇരുന്നു ഈവീഡിയോ കാണുന്നുണ്ടാകും അള്ളാഹു പെട്ടെന്ന് ആഉമ്മന്റെ അടുത്ത് തിരിച്ചു എത്തിക്കട്ടെ

    • @Maasha959
      @Maasha959 День тому +1

      ഉമ്മ ഒന്നും ഇല്ല ഉമ്മ മരണപ്പെട്ടിട്ടുണ്ട്

  • @Gamegladiator-l8p
    @Gamegladiator-l8p 21 годину тому +5

    കുട്ടി ഗോവ പോലീസ് സ്റ്റേഷനിൽ ഉണ്ട്

  • @mamoosthekkan...62
    @mamoosthekkan...62 День тому +48

    ഞങ്ങൾ റബർ ട്ടാപിംഗ് ചെയ്യുന്ന അടുത്താണ് ഇ കുട്ടിയുടെ വീട് റബ്ബേ ഒരു ആപത്തും കൂടാതെ ആ കുട്ടിയെ ആ രക്ഷിതാക്കളുടെക്കയിൽ തിരിച്ചു കിട്ടണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Riswana958
    @Riswana958 День тому +7

    Aa കുട്ടി മുഖം മറച്ചു പോയത് കൊണ്ടാണ് വിവരം അറിയാൻ താമസിക്കുന്നത്.ഈ നിഖാബ് use ഇങ്ങനെയും ദുരുപയോഗം ചെയ്യുന്നുണ്ട്.aa കുട്ടിക്ക് എന്ത് pattiyittundaakum.

  • @aneesmanooma5970
    @aneesmanooma5970 23 години тому +4

    ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ഗോവയിൽ നിന്ന്

  • @BADUSHA.15
    @BADUSHA.15 День тому +51

    ആൺകുട്ടികളേയും അന്വേഷിക്കണം കാണാതായ

    • @MdAbdulla-m4b
      @MdAbdulla-m4b День тому +2

      @@BADUSHA.15 പോലീസ് സത്യസന്തമായി അന്വേഷിച്ചാൽ കണ്ടെത്താം

  • @AbdulLatheeef-o9r
    @AbdulLatheeef-o9r День тому +23

    ആ വിദ്യാഭ്യാസ സ്ഥാപനത്തിലെ മറ്റു ആൺകുട്ടികളെ കാണാതായിട്ടുണ്ടോ എന്ന് നോക്കണം

    • @Fizan995
      @Fizan995 День тому +2

      Illa. Nalla school anu ente mon avideyanu padichadh. Nalla teachersum

  • @mohammedishak7547
    @mohammedishak7547 День тому +10

    എന്ത് പറ്റി?😢
    ഒന്നും അറിയില്ല
    കൂടുംബത്തിൻ്റെ വേദനയിൽ പങ്ക്ചേരുന്നു😭🫂🤝🤲

  • @vijayang9357
    @vijayang9357 День тому +3

    അറിഞ്ഞുകൊണ്ട് പോയതാണ് എന്ന് തോന്നുന്നു. പർദ്ദ ധരിച്ച് പോയാൽ എങ്ങിനെ ആണു കുട്ടിയെ തിരിച്ചറിയുക.

  • @ImranFans-yj8ty
    @ImranFans-yj8ty День тому +5

    Padchone എത്രയും പെട്ടെന്നു kuttiye കിട്ടട്ടെ

  • @Berlin-cj5ly
    @Berlin-cj5ly День тому +4

    സ്ത്രീ സുരക്ഷ യിൽ കേരളം വൻ പരാജയപെട്ട് കൊണ്ടിരിക്കുന്നു

    • @SreetharSraleejaykar
      @SreetharSraleejaykar 5 годин тому

      Mattu incidents ok.but ivide ival swanyam thonnivasathin poyen mattareyum paranjitt karyamilla

  • @tezla-s3n
    @tezla-s3n День тому +17

    വർഗീയത കമെന്റ് ബോക്സ്‌ 💯

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ День тому +5

    കണ്ണും കൂടി കാണാൻ കഴിയാത്ത രീതിയിൽ വസ്ത്രധാരണം നടത്തൂ ഇതുപോലെ സംഭവിച്ചാൽ വേഗം കണ്ടെത്താനാവും🤣

  • @Kunnuty-q3b
    @Kunnuty-q3b 23 години тому +4

    കുട്ടിയെ കിട്ടി

  • @JaisalKavungal
    @JaisalKavungal 23 години тому

    അല്ലാഹ് കാക്കണേ 🤲🤲🤲

  • @Dk.1.0
    @Dk.1.0 13 годин тому +1

    ആദ്യം school വിദ്യാഭ്യാസത്തിൽ..ജീവിതത്തിൻ്റെ അർഥ തലങ്ങൾ മനസ്സിലാക്കുന്ന കൗൺസലിങ് class നൽകാൻ പറയൂ...അല്ലാതെ..ഇരുന്നാൽ ഇന്നത്തെ പെൺകുട്ടികൾ വഴി തെറ്റും 100% ഒരെണ്ണത്തിനും എട്ടും പൊട്ടും തിരിയുന്നില്ല....ജീവിതം എന്നത് എന്താണ് എന്നത് മനസിലാക്കി കൊടുക്കണം കണ്ടവൻ്റെ കൂടെ ഒന്നും നോക്കാതെ ഇറങ്ങി തിരിക്കുമ്പോ അതിലെ ചതികുഴികൾ മനസിലാക്കി കൊടുക്കണം.. എത്ര പെൺകുട്ടികൾ ipo ingane ആവുന്നു😢😢

  • @AMMAGOD-s3r
    @AMMAGOD-s3r День тому +9

    വലിയവരെ കാളും വിവരം ഉള്ളവരെ കുട്ടികൾ എന്നു വിളിക്കരുത്... സ്വന്തം ഇഷ്ട്ടം ആയി പോയത് അല്ലെ വന്നോളും പിന്നെ കൊണ്ട് പോയവൻ ഇനി പുറംലോകം കാണിക്കരുത്.. ജാമ്യം കൊടുത്തു വിടരുത്

    • @rekan5598
      @rekan5598 День тому +3

      അതെ.ആരും തട്ടിക്കൊണ്ടുപോയതല്ല.സ്വയം പോയതാണ്..

  • @MohammedKutty-g4k
    @MohammedKutty-g4k День тому +2

    ❤❤❤

  • @DODGESRT007-di5zl
    @DODGESRT007-di5zl День тому +20

    Halo, asianet, commentukal sreddhikku. Adil vivarangal unde.

  • @JunaiseJunu-m6u
    @JunaiseJunu-m6u День тому +14

    കുട്ടിയുടെ ഉമ്മയുടെ ഫോണിൽ നിന്ന് മുമ്പ് ഏതെങ്കിലും പരിജയം ഇല്ലാത്ത നമ്പറിലേക് call പോയിട്ടുണ്ടോ എന്ന് പരിശോദിച്ചാൽ ചിലപ്പോൾ ഒരു തുമ്പ് കിട്ടിയേക്കും

    • @FaseelaFasee-zg8nf
      @FaseelaFasee-zg8nf День тому +1

      കൂട്ടി കൂടെ മരിച്ചിരിക്കുന്നു

    • @FaseelaFasee-zg8nf
      @FaseelaFasee-zg8nf День тому

      കുട്ടിയുടെ കൈയിൽ ഫോൺ ഉണ്ട്

    • @Ri_shi111
      @Ri_shi111 День тому +2

      @@FaseelaFasee-zg8nfമരിച്ചോ 😮. എന്താണ് സംഭവം ?

    • @mansooralin5297
      @mansooralin5297 День тому

      @@FaseelaFasee-zg8nfningalu ariyamo ivare

    • @JobyMathew-us3nt
      @JobyMathew-us3nt День тому +2

      @@JunaiseJunu-m6u ആദ്യം ചാക്ക് നിരോധിക്കണം ഇതിട്ട് പോയാൽ അമ്മയും അപ്പനും തിരിച്ചറിയില്ല കഷ്ട്ടം 🙏🏻

  • @nishadjas7814
    @nishadjas7814 День тому +106

    പോയവർ പോട്ടെ ആരും പറഞ്ഞു വിട്ടതല്ലല്ലോ സ്വയം പോയതല്ലേ കുഴയുമ്പോൾ ഇങ്ങു തിരിച്ചു വന്നോളും

  • @az22az22
    @az22az22 День тому +43

    ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കുകയും ഉറപ്പിക്കുകയോ ചെയ്യേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട് വിവാഹമോചനങ്ങൾ ഇപ്പോൾ പെരുകിയിരിക്കുന്നു. പഠിക്കാൻ വിടുമ്പോൾ ഉണ്ടാകുന്ന പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന സ്വാർത്ഥ ചിന്തയും ഒക്കെയാണ് പ്രധാന കാരണങ്ങൾ ഇത്തരക്കാർ ജീവിതത്തെക്കുറിച്ച് ദീർഘവീക്ഷണം ഇല്ലാത്തവരാണ്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം.
    സമയത്തിന് വിവാഹം ചെയ്യാതെ ഇരിക്കുന്നവർ വിവാഹം വേണ്ട എന്ന് പറയുന്നവർ മധ്യവയസ്സു മുതൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്.
    ചിലർ കടുത്ത മാനസിക രോഗികളോ ആത്മഹത്യയുടെ വക്കിലോ എത്തിയിരിക്കും. മറ്റുള്ളവരുടെ ജീവിതം കണ്ട് മാറിയിരുന്നു കരയാനെ ഇക്കൂട്ടർക്ക് നിവൃത്തി ഉണ്ടാവുകയുള്ളൂ.
    അതിപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നാണ് ഇതിന്റെ ഒരു മറുവശം.

    • @JobyMathew-us3nt
      @JobyMathew-us3nt День тому

      അനക്ക് ഇറക്കിലെ പോലെ 9 ആക്കണം ആയിരിക്കും 🤔

    • @riya_ah
      @riya_ah День тому +31

      Oral cheythann keruthi ellavarum angene akanam ennilalo
      Enthina 18 vayass aakkune janikkubo thanne urappich vekkalo 🙄

    • @niya143
      @niya143 День тому +28

      Best കണ്ടു പിടുത്തം

    • @chaplin1669
      @chaplin1669 День тому +2

      😂​@@riya_ah

    • @jinilukose9297
      @jinilukose9297 День тому +8

      വിവാഹശേഷവും ഇതൊക്കെ നടക്കുന്നുണ്ടല്ലോ

  • @sunithamusthafa2570
    @sunithamusthafa2570 День тому +45

    കുട്ടി ഇതുവരെ ഉപയോഗിച്ച ഫോൺ നോക്കിയാൽ കിട്ടും

    • @riya_ah
      @riya_ah День тому

      Kuttikk phone und enn nigalkk engene ariyam

    • @SaleenaMuhammedali
      @SaleenaMuhammedali День тому

      കുട്ടിക്ക് ഫോൺ ഇല്ല

    • @ananyasukuraj
      @ananyasukuraj День тому

      Kutty parasuram express keriyitt ndenkil boyfriend um kanum​@@SaleenaMuhammedali

  • @ab-eh3pp
    @ab-eh3pp 21 годину тому

    Goa 🎉

  • @JaisalKavungal
    @JaisalKavungal 23 години тому

    😔🤲🤲🤲

  • @Kabeerali-lz7ym
    @Kabeerali-lz7ym 13 годин тому

    ഒരു മൂന്നു വർഷം പെൺകുട്ടിയെ കെട്ടിയിട്ട് വളർത്തു, പെൺകുട്ടി ഒളിച്ചോടിയതാണ് അതിന് പോലിസ് എന്ത് പിഴച്ചു?

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b День тому +9

    പ്രണയം പിന്നെ ഒളിച്ചോട്ടം.... അതെന്നെ...

  • @hadhianuvlog6299
    @hadhianuvlog6299 23 години тому +3

    Kitty

  • @vaheedaashraf4152
    @vaheedaashraf4152 23 години тому

    കിട്ടി

  • @Surveyor2345
    @Surveyor2345 10 годин тому

    മുഖം മറച്ചതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല 🤣🤣🤣🤣

  • @ABDUSAMAD-x6b
    @ABDUSAMAD-x6b 23 години тому +4

    Kuttiye kitti Goayil ninn kandu kittyy

  • @anithasasikuamar8333
    @anithasasikuamar8333 День тому +7

    ബുക്ക് വാങ്ങാൻ ആണ് പോകുന്നത് എന്ന് പറഞ്ഞു ഡ്രസ്സ്‌ മാറി ആണ് പോയത് എങ്കിൽ അത് മനഃപൂർവം ആണ്

  • @aromalchekavar423
    @aromalchekavar423 День тому +39

    ആ പർദ്ദയില്ലാരുന്നേൽ കുട്ട്യേ എങ്ങനെയെങ്കിലും തിരിച്ചറിയാൻ പറ്റിയേനെ

    • @aboothufail8802
      @aboothufail8802 День тому +21

      പർദ്ദയില്ലാതെ പോയ ജസ്ന യെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

    • @Rihab-m5j
      @Rihab-m5j День тому

      Uvvo

    • @Mifravlog123.
      @Mifravlog123. День тому +1

      പർദ്ദ മുഖത്തു ആണോ 😂😂മുഖം അല്ലെ തിരിച്ചറിയേണ്ടത്

    • @sharunparambath99
      @sharunparambath99 День тому +1

      പർദ്ധക്ക് ഒരു കുഴപ്പവും ഇല്ലാ, മുഖം മറക്കുന്ന item ആണ് പ്രശ്നം

    • @JobyMathew-us3nt
      @JobyMathew-us3nt День тому

      അഫ്ഗാൻ ജനൽ നിരോധിച്ചു ഇവിടെ അത് കൂടി വേണം എന്നാണ് ഞമ്മൻറ്റ ഒരിത് 🤔🤔🥺🥺🙄🙄

  • @nidhinasree3508
    @nidhinasree3508 23 години тому +2

    Kandu kitty

  • @LocalTalkEntmT
    @LocalTalkEntmT День тому +4

    New year ആഘോഷമൊക്കെ കയിഞ്ഞ് കുട്ടി ഇങ്ങേതും..

  • @visakhgv4625
    @visakhgv4625 День тому

    No1Kerala 🤐

  • @dilavumt3230
    @dilavumt3230 День тому +8

    MAY BE AFGHUAN REQURTMENT....PRAY FOR COME BACK HOME

  • @rajeshnair-gx7eg
    @rajeshnair-gx7eg 22 години тому +2

    She went to Goa for enjoy herself 😂😂😂

  • @ufk6618
    @ufk6618 4 години тому

    കുട്ടിയെ കിട്ടിയല്ലോ ഇന്നലെ

  • @socia_media12345
    @socia_media12345 День тому +1

    വർഗ്ഗീയ കമെൻ്റ് ബോക്സ്

  • @RimaRose-q2f
    @RimaRose-q2f День тому +33

    മനസിലായോ? ബുർഖ യുടെ ഗുണം 😢

    • @vrtcrude2862
      @vrtcrude2862 День тому +3

      Athanu ningalude kannil burgakkanu kuzhappam

    • @Home_skills1033
      @Home_skills1033 День тому +3

      ഭയങ്കര കണ്ടുപിടുത്തം ആയിപോയി.

    • @ShabanaShabnashab
      @ShabanaShabnashab День тому

      Saarikal nallath aano

    • @Truth-0-1-e1g
      @Truth-0-1-e1g День тому +2

      അപ്പോൾ കൊറോണ വന്നു മാസ്ക് വെച്ചപ്പോൾ എല്ലാരേം മനസിലാവുമായിരുന്നോ?

    • @Budhaa0409
      @Budhaa0409 День тому +1

      ​@@ShabanaShabnashab Sari aane enkhil aaraane ennne mansilakuenkhilum cheyyaam.... Ithanghne aane full marache ketti poyaal aa kuttiyaano enne enghane mansilakkum ini athavaa mughamonne kanikkaan paranjaal athe appozhekkum madhanindhayayi kanakakkum cheyyum....
      Athaane ee sathanm dharikkumbo illa preshnm enne paranjathe..... Korache vivarathode chinthikke....

  • @IndhiraMohanan-m8e
    @IndhiraMohanan-m8e День тому +9

    കുട്ടി, കുട്ടി, കുട്ടി, എന്തിനാണ് ആ വാക്ക് ദുരുപയോഗം ചെയ്യുന്നത്. 100 വയസ്സായ ബുദ്ധിയുള്ളവൾ കുട്ടിയോ?

    • @narmada791
      @narmada791 День тому +3

      She is minor.. Thats all

    • @frcreations6956
      @frcreations6956 День тому +4

      100 vayas aarkka your relatives aarelum undo 100 vayas ulle ival under 18 an

    • @dilshadillu3127
      @dilshadillu3127 День тому +1

      Appo nink ehtre 500 ayirikium alle🤭

    • @Whooo499
      @Whooo499 День тому +1

      Wht rubbish talking Uuuuuu😯

    • @Whooo499
      @Whooo499 День тому +1

      സേച്ചീ ക്ക് കുട്ടി പറഞ്ഞത് പറ്റീല... എന്നാൽ മുത്തശീ പറയാം.. ചേച്ചീടെ വേദന അങ്ങ് മാറിക്കിട്ടും 😂

  • @sreejithvaleryil9593
    @sreejithvaleryil9593 День тому +2

    😢

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 День тому +22

    കാസർകോട് ഭാഗത്തേക്ക് അന്വോഷണം നടത്തണം.... ഉടായിപ്പ് നാട്

    • @Sidra97875
      @Sidra97875 День тому +5

      A nattile pennallallo poyath

  • @chanduvt2594
    @chanduvt2594 День тому +32

    ഇനി സിറിയയിൽ തപ്പിയാൽ മതി 😂😂

    • @MohammedKutty-g4k
      @MohammedKutty-g4k День тому +14

      Niteammayopoyadu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @MohammedKutty-g4k
      @MohammedKutty-g4k День тому +9

      Pattymon❤❤❤❤❤❤

    • @مازن-ح1ش
      @مازن-ح1ش День тому +9

      munne amma engaanum avide poyittundo. 🤔

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt День тому +9

      വേശൃ പുത്രൻ അവിടെയാണോള്ളത്

    • @sageerpm2408
      @sageerpm2408 День тому +2

      സത്യം😂

  • @Ibrahim-t7q5v
    @Ibrahim-t7q5v День тому +1

    മുഖം മൂടിയുള്ള വസ്ത്രം മാണ് കാരണം

  • @MIDU_x
    @MIDU_x 8 годин тому

    ഇൻസ്‌ട്രിഗ്രാം ഇപ്പൊ

  • @RimaRose-q2f
    @RimaRose-q2f День тому +19

    ബുർഖ നിർബന്ധം ആക്കുക

    • @abbasnatakkal369
      @abbasnatakkal369 День тому +3

      ജസ്ന ബുർഖ ധരിച്ച് ആണോ പോയത്

    • @rejeeshr2741
      @rejeeshr2741 День тому +2

      Veruthe allalo pala european rajyangalum nominte safe dress appi kuppayam ban cheythath 😂😂😂

    • @Jaheeda185
      @Jaheeda185 День тому

      Aarum rimachoriye onnum parayalle...menakkettu comments idunnu reply kodukkunnu ..chaaachi thirakkilanu...❤

    • @RameshKumar-ty5kt
      @RameshKumar-ty5kt День тому +7

      ബുർക്ക
      ഇട്ടാൽ വ്യഭിചരിക്കാൻ നല്ല സുഖം ആണല്ലോ

    • @RimaRose-q2f
      @RimaRose-q2f День тому +1

      @@Jaheeda185 നിൻ്റെ ചൊറിച്ചിൽ മനസിലായി.

  • @ShameerArshi
    @ShameerArshi 21 годину тому +1

    Kuttiye kittikkunallo govayil ninnann kittiyathttooo

  • @jasna2987
    @jasna2987 День тому +4

    Jasna ine pole poyioo

  • @rameshank2097
    @rameshank2097 День тому +3

    ആളെ തിരിച്ചറിയാൻ കഴിയാത്ത മതവസ്ത്രം ധരിച്ചാൽ എങ്ങനെ കണ്ടെത്താനാവും ?

    • @newsnapkin
      @newsnapkin 10 годин тому

      ജസ്‌നയെ പാതിരിമാർ gang റേപ്പ് ചെയ്‌ത് കൊന്ന് കിണറ്റിൽ താഴ്ത്തി
      പണ്ട് സിസ്റ്റർ അഭയയെ താഴ്ത്തിയ പോലെ

  • @Asthra_op
    @Asthra_op День тому +15

    അങ്ങനെ ആഹ് പർദ്ദ കുട്ടിക്ക് ഉപകാരമായി😂

    • @shuhaibkp7545
      @shuhaibkp7545 День тому

      😢

    • @asna5987
      @asna5987 21 годину тому

      കുട്ടിയെ കിട്ടി

  • @SiyadAp-s7q
    @SiyadAp-s7q День тому +1

    അവളുടെ ഷൂ കണ്ടാൽ അറിയില്ലേ വീട്ടുകാർക്ക്

  • @Shafeevlog
    @Shafeevlog 21 годину тому

    Innu ഗോവയിൽ നിന്ന് കിട്ടി

  • @Beekujj
    @Beekujj День тому +4

    ലവ് കുരുക്ഷേത്ര ആവാൻ ചാൻസുണ്ട്

  • @Homeofbeegum7062
    @Homeofbeegum7062 День тому +8

    Enth kashtam mukham marachu arum ariyathirikkan vendi oronnu irangipoyittu bakkiyullavar kashtappedum

  • @zakariya.k9937
    @zakariya.k9937 День тому +2

    പോയവർ അനുഭവിക്കട്ടെ.

  • @salimk2690
    @salimk2690 День тому +2

    കൂട്ടുകാരിയുടെ വീട്ടിൽ നിന്നും . ഡ്രസ്സ് മാറി പോയത് കൊണ്ട് .
    മിക്കവാറും കരുതി കൂട്ടിയുള്ള ഒരു പോക്ക് ആയിരിക്കും. 🙏
    ഇതിന്റെയും പിന്നിൽ വലയുന്നത് വിഷമിക്കുന്നത്. പോലീസുകാരാണ്.🙏

    • @Jasminnr-j4j
      @Jasminnr-j4j День тому

      അപ്പൊ കൂട്ടുകാരിക്ക് പറയാമായിരുന്നില്ലേ വീട്ടുകാരോട്

  • @lulu_koduvally
    @lulu_koduvally День тому +1

    പാവം...
    ആരോ തട്ടി കൊണ്ട് പോയോ

  • @shahanasheenas328
    @shahanasheenas328 День тому +1

    മുഖം മറച്ചാണ് പോയദെങ്കിൽ മനഃപൂർവം പോയതാവം

  • @najmalukkuman-jt3oc
    @najmalukkuman-jt3oc День тому +2

    ചുരിദാർ ഇട്ടു ഒളിച്ചോടി പോയാൽ ഈ dressum നിരോധിക്കോ

  • @leomessi-e9f
    @leomessi-e9f День тому +2

    Rahasyavivaram kittiyal pidikum 😂😂

  • @AB-lg6gz
    @AB-lg6gz День тому +15

    Maybe SYRIA OR AFGAN TOUR ❤

    • @jijeeshjiji8569
      @jijeeshjiji8569 День тому +4

      അതൊരു ചെറിയ കുട്ടിയാണ് 😢

    • @vrtcrude2862
      @vrtcrude2862 День тому +4

      Aa vannu

    • @Lover669
      @Lover669 День тому +7

      Visham vanuuu

    • @athullal7438
      @athullal7438 День тому

      ​@@jijeeshjiji8569 ഈ പറഞ്ഞവർക്ക് പ്രായം പ്രശ്നമല്ല

  • @Bharath-t7e
    @Bharath-t7e День тому +8

    മറ്റൊരു ജസ്ന യാവുമോ

  • @BADUSHA.15
    @BADUSHA.15 День тому +3

    എന്റെ നാട്ടിൽ

  • @Varunni123
    @Varunni123 День тому +34

    ഏതോ ചെക്കന്മാരെ കൂടെ കറങ്ങുന്നുണ്ടാകും.. ഇപ്പോൾ അതാണല്ലോ ട്രെൻഡ്

    • @Nisamudheencp-sk4kt
      @Nisamudheencp-sk4kt День тому +4

      Yes

    • @opinion...7713
      @opinion...7713 День тому

      Kashtam tanne....
      Aa pennine thattikkondu poyataanelo

    • @niya143
      @niya143 День тому +1

      ഉറപ്പിക്കാൻ പറ്റില്ല

  • @Homeofbeegum7062
    @Homeofbeegum7062 День тому +3

    Verutheyalla muyliyaakkanmar 12il kettikkanam ennu parayunnath

  • @Abhijith1
    @Abhijith1 День тому +1

    36അംഗ സംഘം എന്തിന്.... 😱😱

    • @Shahinashahina-f3e
      @Shahinashahina-f3e День тому

      6 day aayyillee ithh veree onnum illa athan

    • @Abhijith1
      @Abhijith1 День тому

      @@Shahinashahina-f3e ശരിയാ 🤔

  • @az22az22
    @az22az22 23 години тому

    പഠിക്കാൻ പോണം പഠിക്കാൻ പോണം എന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതം നിൽക്കാത്ത മക്കളെ ശ്രദ്ധിക്കണേ അവർക്കുണ്ടാകുന്ന പ്രണയം തടസ്സം ഇല്ലാതെ തുടർന്നു കൊണ്ടുപോകാൻ ആയിരിക്കണം ഇങ്ങനെ പറയുന്നത്. ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഒടുവിലായി എൻറെ അറിവിൽ ഒരു പെൺകുട്ടി ഇതുപോലെ എസ്എസ്എൽസിക്ക് പഠിക്കുമ്പോൾ ഉണ്ടാകുന്ന
    പ്രണയം തുടർന്ന് പോകാൻ വേണ്ടി വീട്ടുകാരുടെ വാക്കുകൾ വകവയ്ക്കാതെ പഠിക്കാൻ പോയി ബിടെക് ഗ്രാജുവേറ്റ് ആയി. ശേഷം പെൺകുട്ടിക്ക് വീട്ടുകാർ വിവാഹം ആലോചിക്കുമ്പോൾ ആണ് അന്യമതത്തിൽ പെട്ട ഒരു പയ്യനുമായി അടപ്പമുള്ള കാര്യം മനസ്സിലാകുന്നത്.
    പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയിലായിരുന്നു പെൺകുട്ടി ആ പയ്യനോടൊപ്പം പോയി വിഷമം സഹിക്കാനാകാതെ പിതാവ് മരണപ്പെട്ടു. ഈ പെൺകുട്ടിക്ക് പിതാവ് എന്നുവച്ചാൽ ജീവനായിരുന്നു തിരിച്ച് പിതാവിനും അവസാനം ചെയ്തത് കൊടും ചതിയും.
    അതുകൊണ്ട് വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് വിഷമിച്ചു ജീവിക്കാതിരിക്കാൻ ഈ കാലത്ത് എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുവേണ്ട മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം.

    • @syamalapsyamaalap1866
      @syamalapsyamaalap1866 23 години тому +8

      വിവാഹം കഴിച്ചു കഴിഞ്ഞാൽ പിന്നത്തെ കാര്യം പറയാനുമില്ല

    • @az22az22
      @az22az22 22 години тому

      ​@@syamalapsyamaalap1866വിവാഹം കഴിഞ്ഞ് ഉണ്ടായ വിഷമത്തിനേക്കാൾ പലമടങ്ങ് തീവ്രത ഏറിയതായിരിക്കും ആയിരിക്കുംവിവാഹം ചെയ്യാതെ ഇരുന്ന മദ്യ വയസ്സ് കഴിഞ്ഞാൽ അങ്ങോട്ട് ജീവിതകാലം മുഴുവൻ അനുഭവിക്കാൻ പോകുന്നത് സമയം എത്തുമ്പോൾ മനസ്സിലായിക്കൊള്ളും.

    • @Robertwhittakker62
      @Robertwhittakker62 22 години тому

      Btech graduate aayalum prym 22 koodipoyaal athokke vivaham kazhikkaaan cheruppamaanu 😂​@@az22az22

    • @az22az22
      @az22az22 11 годин тому

      ​@@syamalapsyamaalap1866
      വിവാഹം കഴിഞ്ഞ് ഉണ്ടായ വിഷമത്തിനേക്കാൾ പലമടങ്ങ് തീവ്രത ഏറിയതായിരിക്കും ആയിരിക്കുംവിവാഹം ചെയ്യാതെ ഇരുന്ന മദ്യ വയസ്സ് കഴിഞ്ഞാൽ അങ്ങോട്ട് ജീവിതകാലം മുഴുവൻ അനുഭവിക്കാൻ പോകുന്നത് സമയം എത്തുമ്പോൾ മനസ്സിലായിക്കൊള്ളും

    • @Iamadoc56
      @Iamadoc56 7 годин тому

      Mammad kettiyath pole 6 vayassil kettich Vittalo ?😂

  • @Narayanankutty-b9e
    @Narayanankutty-b9e День тому +8

    ആവശ്യം കഴിഞ്ഞു തിരിച്ചു വരും... കുട്ടിയുടെ ആവശ്യം നമുക്ക് അനാവശ്യം...

  • @AnunanthMP
    @AnunanthMP 21 годину тому

    Musleem. Pennppattigall. Vedigalll

  • @sreekala9858
    @sreekala9858 День тому +3

    എ൭തങ്കിലു൦ ഉസ്താദ് മുങ്ങിയിട്ടുണ്ടോ എന്നു കൂടി അനേഷിക്കണ൦

  • @Sajida-sk6wg
    @Sajida-sk6wg 10 годин тому

    മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ചാൽ തന്നെ കാണാതായ പലരെയും കണ്ടെത്താൻ കഴിയും

  • @TRUEEYESEENEWS
    @TRUEEYESEENEWS День тому +1

    കുറ്റി കൃത്യമായി ഡ്രസ്സ്‌ മാറി പോയി എന്നാണ് കൂട്ടുകാരികൾ പറയുന്നത്

    • @TRUEEYESEENEWS
      @TRUEEYESEENEWS День тому

      Parasuram എക്സ്പ്രസ്സ്‌ നഗർകോവിൽ വരെ പോകുന്നുണ്ട്

  • @ShansheriShan
    @ShansheriShan День тому +1

    കാണാതായ കുട്ടിയുടെ രക്ഷിതാക്കൾക്ക് കാലിൽ ഇരട്ട ചെരുപ്പ് തിരിച്ചറിയാൻ സാധിക്കുമല്ലോ

    • @Jasminnr-j4j
      @Jasminnr-j4j День тому +1

      പുതിയത് ആണെങ്കിലോ

  • @RajeshR-z5r
    @RajeshR-z5r День тому

    Hi🙏🙏🙏🎉🎉💐💐😢

  • @shimnashimnav8434
    @shimnashimnav8434 День тому +3

    Ethe thanaya moogam marachall ulla prashenam 😢aara yane manasilavilla

  • @Sadi-gp3sl
    @Sadi-gp3sl 23 години тому +2

    വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി.
    ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടി ഗോവ പൊലീസിന്റെ കസ്റ്റഡിയിൽ.
    Thank you Mr.Habeeb. shared a valuable lead. 👍
    @habeebmushaik

  • @thankskads6215
    @thankskads6215 День тому

    Mugham moodiyathukondu manassilakilla arannu...

  • @sjajahansali562
    @sjajahansali562 День тому

    Vadakke .indiayel..kaanum

  • @faisalfaisu239
    @faisalfaisu239 День тому

    Kaamuganta. Koode. Odiyirikkum,

  • @Suhail-k1r
    @Suhail-k1r День тому

    പാവം..എന്നാലും അവള് evidekk ആണ് പോയത്

  • @ParayilPollutions
    @ParayilPollutions День тому

    AA BAG ARKUM THIRICHARIYAN PATTIYILLE

  • @lionsap
    @lionsap День тому +17

    2 ദിവസം കഴിയുമ്പോൾ തിരിച്ചുവരും കിത്താബു പഠിക്കുക ആയിരിക്കും 🤲☪️

    • @fathimalatheef1027
      @fathimalatheef1027 День тому +29

      കിത്താബ് വേണ്ട വിധം പഠിക്കാത്തത് കൊണ്ടാ പോയത് വല്ലവരും എങ്ങോട്ടെങ്കിലും പോയന്ന് വെച്ച് കിത്താബിനെ പറയണ്ട

    • @RimaRose-q2f
      @RimaRose-q2f День тому +11

      ​@@fathimalatheef1027കിത്താബ് പഠിച്ചാൽ ഉസ്താദ് നോക്കും 😂

    • @febnapv8018
      @febnapv8018 День тому +7

      Kithab nalla reethik padichal ithu undavilla

    • @febnapv8018
      @febnapv8018 День тому +8

      ​@RimaRose-q2fusthad nokkan alla kithab padikkunnath nalla reethiyil jeevikkan aaaaan

    • @rejeeshr2741
      @rejeeshr2741 День тому +3

      Pinne enthina mitrame Netherlands nominte kithab ban cheyyunnath sayippanmark vivaram und 😂😂😂😂

  • @അപ്പുകുട്ടൻ-ഖ5മ

    Up, bombay അന്വേഷിച്ച് നോക്കു

  • @muhammadsalih8831
    @muhammadsalih8831 День тому

    Avalkk valla pranayavum undayirunnooo yenn anyeshich nokiyal

  • @Abrahambaby-om5xg
    @Abrahambaby-om5xg День тому +5

    അപ്പിക്കുപ്പായത്തിനുള്ളിൽ കയറിയാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടും

    • @aboothufail8802
      @aboothufail8802 День тому +2

      അപ്പിക്കുപ്പായമില്ലാത്ത ജസ്ന തിരോധാനം എന്തായി ?

    • @MUZAINAPK
      @MUZAINAPK День тому

      അതായിരിക്കും ജസ്‌നയെ വർഷം ആയിട്ടും കാണാതെ 😂😂

  • @AjuAju-e5m
    @AjuAju-e5m День тому

    Olichodam

  • @basheerbasheer1679
    @basheerbasheer1679 День тому

    Edengilum auto rickshaw missing undo?

  • @peace_lover777
    @peace_lover777 День тому

    Whyy it's olichooottam

  • @Manupalakkad5
    @Manupalakkad5 День тому

    നാട്ടുകൽ പോലീസ് മായി ബന്ധപ്പെട്ട് നോക്കൂ

  • @SajidKk-du3sr
    @SajidKk-du3sr День тому

    Madarasa ban akuka😂

  • @ajkaajka1902
    @ajkaajka1902 День тому +13

    ഈ ക്രിമിനൽസാണ് പർദ്ദ കൂടുതലും ധരിക്കുന്നത് എത്രയും വേഗം ബുർക്ക നിരോധിക്കാൻ വിധിയുണ്ടാവട്ടെ ഇപ്പോൾ കുടുംബത്തിൽ പിറക്കാത്തവരാണ് കൂടുതലും യൂസ് ചെയ്യുന്നത്

  • @High-i9o
    @High-i9o День тому +9

    എങ്ങിനെ പോലീസ് കണ്ടെത്തും??????????
    ചാക്കിൽ പൊതിഞ്ഞല്ലേ..... പോയേക്കുന്നത്......

    • @unknownmuzafir6584
      @unknownmuzafir6584 День тому

      Chakkil pothiyathe poya jesnaye kandethiyoo illalllo???

    • @High-i9o
      @High-i9o День тому +2

      @unknownmuzafir6584 അതെല്ലാം ചാക്കിൽ കയറി.....

    • @MUZAINAPK
      @MUZAINAPK День тому

      ​@@High-i9oഅതെപ്പോ... ശരിക്കും മുഖം കാണിച്ചായിരുന്നല്ലോ ആ പെണ്ണ് പോയത് 😂😂😂ഉത്തരം കിട്ടാതെ ആവുമ്പോ ഇങ്ങനെ തള്ളി മറിക്കല്ലേ 😅😅😅

  • @swiftswift6456
    @swiftswift6456 День тому +1

    അതെല്ലാം സെക്കനൻഡ് വണ്ടിയായി ഇനി സെക്കനൻഡ് മാർക്കറ്റിൽ നോക്കിയാൽ മതി😂😂😂

  • @farookmanzil3472
    @farookmanzil3472 День тому +3

    പോയവൾഎവിടെയോഇരുന്സുഖിക്കുന്നു