സമ്പൂർണ്ണ വാരഫലം - ഡിസംബർ 22 മുതൽ 28 വരെ - അഭിവൃദ്ധികൾ വരും - ദോഷപരിഹാരവും.

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 13

  • @unnikrishnan3630
    @unnikrishnan3630 Місяць тому

    Mahadevanteyum Parvati deviyudeyum anugraham undakatteay ennu prarthikkunnu ❤

  • @unnikrishnan3630
    @unnikrishnan3630 Місяць тому

    Om nama sivaya ❤

  • @unnikrishnan3630
    @unnikrishnan3630 Місяць тому

    Om Uma maheswaraya nama ❤

  • @sreenivasanmr8775
    @sreenivasanmr8775 Місяць тому +1

    🙏🙏🙏

  • @gopinathannairmk5222
    @gopinathannairmk5222 Місяць тому

    നമസ്കാരം🙏ഹരികുമാർ ജി👍🌹❤️🙏

  • @noushadm9186
    @noushadm9186 Місяць тому

    👍👍👍🙏

  • @RadhamaniAyyappan
    @RadhamaniAyyappan Місяць тому

    ധനു മാസം അതായത് മലയാളമാസം 7 തീയതി തുടങ്ങി 13 വരെ

  • @gopinathannairmk5222
    @gopinathannairmk5222 Місяць тому

    തീയതിപോലും അറിയാത്ത ജ്യോത്സ്യൻ.
    ഇന്ന് തീയതി 22 ആണ്.
    7 മുതൽ 13 വരെ എന്നു പറഞ്ഞത് മനസ്സിലായില്ല
    എന്ന രണ്ട് കമൻ്റുകൾ കണ്ടു.
    ജ്യോത്സ്യൻ പറയുന്നത് വ്യക്തമായി കേട്ടതിന് ശേഷം അഭിപ്രായങ്ങൾ പറയുക.
    2024 ഡിസം. 22 to 28 വരെയുള്ള ഫലമാണ് പറയുന്നത്.
    അതായത്,കൊല്ലവർഷം / മലയാളവർഷം
    1200 ധനു മാസം 7 to 13 വരെ.
    ഇക്കാര്യം ജ്യോത്സ്യൻ പ്രത്യേകം പറയുന്നുണ്ട്.

    • @jyothishamharikumar8742
      @jyothishamharikumar8742  Місяць тому

      🕉️🙏അഭിനന്ദനങ്ങൾ 🌸തെറ്റ് ഓർമപ്പെടുത്തിയത് നന്നായി 🕉️🙏🌸

  • @rajadevimr1048
    @rajadevimr1048 Місяць тому

    Desember 22 ആണ് ഇന്ന് ഇതിൽ 7 to 13 മനസ്സിലായില്ല

    • @gopinathannairmk5222
      @gopinathannairmk5222 Місяць тому

      മലയാളവർഷം 1200 ധനു മാസം 7 മുതൽ 13 വരെ എന്ന് വ്യക്തമായി ജ്യോത്സ്യൻ പറയുന്നുണ്ട്.
      (അതായത് 2024 ഡിസം. 22 മുതൽ 28 വരെ )

    • @jyothishamharikumar8742
      @jyothishamharikumar8742  Місяць тому

      തിരുത്തിയിട്ടുണ്ട് 🕉️🙏🌹

  • @sreejithkumars-cz4tv
    @sreejithkumars-cz4tv Місяць тому

    🙏🙏🙏🙏🙏🙏