ഈ നക്ഷത്രക്കാർ വളരെ സൂക്ഷിക്കുക....| ABC MALAYALAM JYOTHISHAM
Вставка
- Опубліковано 25 січ 2025
- ഈ നക്ഷത്രക്കാർ വളരെ സൂക്ഷിക്കുക....
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM NEWS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
CINE MEDIA: whatsapp.com/c...
ABC MALAYALAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
ഈ പറയുന്നത് തെറ്റാണ്. കഴിഞ്ഞ ഏഴര ശനി കാലത്താണ് എന്റെ വിവാഹം കഴിഞ്ഞതും മകൾ ഉണ്ടായതും വീടുവച്ചതും ജോലി ലഭിച്ചതും എല്ലാം
No. It depends on your past karma always. Good things happened to you because your past karma was good. This is not the case of everyone.
Shani always gives the result based on your karma
ഏഴര ശനിയുടെ പോക്ക് സമയത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എനിക്കും അങ്ങനെയായിരുന്നു. രണ്ടര വർഷക്കാലം നടുവേദനയും ചികിത്സയും.ജോലിയും പോയി കയ്യിലിരുന്ന പണവും ചിലവായി. ശരിക്ക് അനുഭവിച്ചു.
നിങ്ങൾ ഭാഗ്യം ചെയ്ത ആളാണ്.... എന്റെ ഏഴര ശനി സമയം എന്റെ അടിവെര് ഇളക്കി
😂എന്നാൽ നിങ്ങളുടെ നാള് ഒന്ന് കൂടി പരിശോധിക്കണം.വേറേ ഏതെങ്കിലും നാൾ ആയിരിക്കും
Nitya Daiva prarthana yilude ithikke Marikadakjam ,Ayyappa Swamy kku ella Saturday yum neeraanjanam ,MaalayittuvShabarimala Dharshanam okke kondu dhosham varaathe povum 🙏
Sharikum anubhavichu...allam kondum ..makaram rashi
എന്റെ മകന്റെ ഉത്രട്ടാതിയാണ് ഈ ഇടക്ക് കല്യാണം കഴിഞ്ഞേയുള്ളൂ ഭഗവാനെ കാക്കണേ 🙏
ഇതൊന്നും നോക്കി നിലവിളിക്കേണ്ട. നല്ലത് ചെയ്താൽ നല്ലത് അനുഭവിക്കും
@@Rolex6162 ഇതൊക്കെ മാറ്റാൻ വേണ്ടി ഒരു കാര്യം ചെയ്‌താൽ മതി. ധ്യാനം. അത് ഗുരുവിന്റെ കീഴിൽ ആയാൽ പെട്ടന് തന്നെ ഫലം കാണും. പിന്നെ ജാതകം ആവിശ്യം ഇല്ല.
Thanks😊
എന്റെ കല്യാണം, പുതിയ ജോലി, മോൻ ജനിച്ചു.. എല്ലാം എന്റെ ഏഴരശനി സമയത്ത് ആയിരുന്നു.. കുംഭം, മകരം, തുലാം എന്നീ രാശികളിൽ ശനി നിന്നാൽ കണ്ടകൻ, ഏഴരാണ്ടൻ എന്നിവ ബാധിക്കില്ല എന്ന് തോന്നുന്നു...
Meenam revathi ippozhe preshnagal thudangi enik bhayamilla ente krishnan ente koode undakkum
Bhagavaan krishnane njan engum vidilla enne rekshikkkan varum 🙏
എനിക്ക് ഭയം കൂടി വരുന്നു.. 2023 മുതൽ തുടങ്ങിയതാ. രേവതി സ്റ്റാർ
@@alone5960 ipol paranjathu kettille rogangal tharraruthe enna praarthanayanu bakki namuk enganeyum survive cheyyan sadikkum bhagavan kaividilla
Guruvayoorapan ille
@ethu meditation aanu ettavum nakath effective ajithmanayil8325
Shani appolum sthreekaleya bhudhimuttippikkuka
OKGOOD Thanks
Mohanlal - രേവതി 😮😮😮😢😢😢😢
Video sound is very low
35 വയസിനു ശേഷം ജന്മ ശനി വന്നാൽ എന്താണ് ഫലം തിരുമേനി 🙏🙏
🙏🙏🙏
Sindhu Aswathi eganeya???
വരുവാനുള്ളത് വരും വരട്ടെ 😊
Mohananp ഉത്രട്ടാതി
aannum, pennum, kettavare, badhikkumo
😂
എത്ര കൊല്ലത്തെ അനുഭവം ഉള്ളയ്ത്
Ellam poyavar enthu sradhiklana pullu
അതെ 😢
Sunil vadayr enda sister ano ..ee lady ????
😂
ഇതൊക്കെ നേരാണോ 😔😢. അറിയാതെ കേട്ടുംപോയി
ALL FAKE
എന്റെ കാര്യത്തിൽ ശരിയാണ് 😢
ശെരിയാണ് എന്ന് വിചാരിക്കുന്നവന് അതു ശെരി. ഇതൊന്നും ശെരിയല്ല എന്ന് കരുതുന്നവന് അങ്ങനെ. അവനവന്റെ മനസാണ് ഓരോ കാര്യവും.. എന്നാൽ ജാതി, മത, വർണ വ്യെത്യാസം നോക്കാതെ കഴിവുണ്ടെൽ സഹായം ചെയ്തു, എല്ലാവർക്കും ഒരു പുഞ്ചിരികൊടുത്തു, നന്മകൾ മാത്രം ചെയ്തു അസൂയ, സ്വാർത്ഥത ഇതൊന്നും ഇല്ലാതെ പ്രവർത്തിച്ചാൽ ഈ പറയുന്ന കഷ്ടങ്ങളോ, ഏഴരശനിയോ ഒന്നും തന്നെ ഇല്ലാ എന്ന് ഓർക്കുക... 🙏🙏🙏🙏
@britto260 so true
@@VeenaPratheesh meditation ചെയ്താൽ മതി എല്ലാം മാറ്റാം. ഒരു ഗുരു വേണം എന്നെ ഒള്ളു.
Kollammmm revathiko
ദിവസവു കുറച്ച് സമയം ധ്യാനത്തിൽ ഇരുന്നാൽ നിങ്ങൾ ഉഗ്രശക്തിയുള്ള ഒരു ഗ്രഹമായി മാറു ഒന്നു നിങ്ങളെ ബാധിക്കില്ല
പരിഹാരം ഉണ്ടോ 🙏
Chant Shani mantra daily night.
Easy to learn.
Available in youtube.
@@dileeptg5142 ബെറ്റർ മെഡിറ്റേഷൻ ആണ്. ഗുരുവിൽ നിന്നും ദീക്ഷ എടുത്തു ചെയ്യണം എന്ന് മാത്രം
പരിഹാരമുണ്ട്, ഇടക്കിടെ 4 എണ്ണം അടിക്കുക
Male or female stars and rasi are equal to all how can differentiate each other .
Revathi
Public nuisances ...😮
Mmmm.... Eni enthu sradhikkaana. 🙄😓
Kumbakour ano😂
ബുദ്ധന്റെ നക്ഷത്രം രേവതി ആണെന്ന്. ആദ്യം കേൾക്കുകയാണ്വി എവിടുന്നു വരുന്നു? വിശാഖം നക്ഷത്രത്തിൽ പൗർണമി വരുന്ന ദിവസം ബുദ്ധൻ ജനിച്ചതും,കൊട്ടാരത്തിൽ നിന്നും ഇറങ്ങി തിരിചതും, ബോധഉദയംഉണ്ടായതും.
എല്ലാം കർമ്മ ബന്ധങ്ങൾ ആണ്. അത് ഇല്ലാതാക്കാൻ മെഡിറ്റേഷൻ ചെയ്താൽ മതി. ഏതെങ്കിലും ഒരു ഗുരുവിനെ കോൺടാക്ട് ചെയ്ത് ധീക്ഷ എടുത്ത് ധ്യാനം പരിശീലിക്കുക. എല്ലാം ഗുരു നോക്കി കൊള്ളും. പിന്നെ ജാധകം കീറി കളയാം. 🙏ഓം നമഃ ശിവായ 🕉️🙏
@@ajithmanayil8325satyam
അങ്ങേര് പറഞ്ഞത് ബുധൻ എന്നാണോ അതോ ബുദ്ധൻ എന്നാണോ?
@@ajithmanayil8325who is ur guru?
Sadhguru?
Sky yoga practitioner?
Sri Sri ravi shankar?
Kriya yoga?
അല്ല സൂര്യൻ ഗ്രഹമായത് എപ്പോൾ
😔😔
അയ്യോ കേൾക്കണ്ടായിരുന്നു 🤣
ഇക്കാലത്തും ഇതു നോക്കി ജോത്സ്യനെ ധനികനാക്കുന്ന വർ ഉണ്ടല്ലോ? കഷ്ടം
You go and Lick Kripaaasanam
ua-cam.com/video/249OEJe2drg/v-deo.htmlsi=6bvQMFLKK0FubFDZ
Mohananp ഉത്രട്ടാതി
പരിഹാരം ഉണ്ടോ 🙏