Top 5 best kumkumadi oil brands | മികച്ച കുങ്കുമാദി തൈലങ്ങൾ പരിചയപ്പെടാം | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 3 жов 2024
  • മുഖ സൗന്ദര്യത്തിന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആയുർവേദ ഓയിലാണ് കുങ്കുമാദിതൈലം .
    ഇന്ന് ധാരാളം കുങ്കുമാദി തൈലം വിപണികളിൽ ഉണ്ട് . എന്നാൽ ഏറ്റവും ഫലപ്രദമായ അഞ്ച് കുങ്കുമാദി തൈലങ്ങൾ പരിചയപ്പെടുത്തുന്നു.
    for more,
    Visit: drjaqulinemath...
    #kumkumaditailam #top5
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

КОМЕНТАРІ • 135

  • @healthaddsbeauty
    @healthaddsbeauty  8 місяців тому +5

    Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും
    8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക
    Details മറുപടി യായി ലഭിക്കുന്നതാണ്
    Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല

    • @rashaarakkal3603
      @rashaarakkal3603 27 днів тому

      Not suitable for all skin types.
      And better try it with some other oil like coconut oil or almond oil. Direct apply cheyth enik Pani kityatha, I have combination skin. Then I sent an email regarding this issue and took treatment from the AVS itself, was free of cost. Their customer service is good.

    • @remyasmenon1630
      @remyasmenon1630 9 днів тому

      എന്താണ് problem ഉണ്ടായത് ​@@rashaarakkal3603

    • @remyasmenon1630
      @remyasmenon1630 9 днів тому

      Please റിപ്ലൈ ഞാൻ just use ചെയ്തു തുടങ്ങി. ഒരു ഇരുളിമ ഫീൽ ചെയ്തു മുഖത്ത്. അതാണ് ചോദിച്ചത്. ഒന്ന് reply ചെയ്യണേ

  • @AmalJoy-h5f
    @AmalJoy-h5f 9 місяців тому +4

    ഹാപ്പി ന്യൂയർ 2024😍😍😍😍

  • @jisharthampi09
    @jisharthampi09 9 місяців тому +6

    കേരളത്തിലെ മികച്ച ഒരു ആയുർവേദ ഡോക്ടർ 👍

  • @ffc1agents377
    @ffc1agents377 8 місяців тому

    Valare nalla oru doctor aanu prakasadhara🎉

  • @lijokmlijokm9486
    @lijokmlijokm9486 9 місяців тому +3

    Jaquline 👍

  • @jayakrishnanb6131
    @jayakrishnanb6131 9 місяців тому +1

    ഹായ് ഡോക്ടറെ ഹാപ്പി ന്യൂ ഇയർ💞💞💞💞💞💞👍👍👍

  • @vijayachandrankk7260
    @vijayachandrankk7260 9 місяців тому +1

    Informative video.. Happy new year Dr. 🌹🌹

  • @aswink.r4749
    @aswink.r4749 7 місяців тому +4

    Doctor kukumadi thailam 1 drops okke lipbalmil mix akki lipil use cheyyamoo for pigmentation

  • @sreenisreenivaasan6144
    @sreenisreenivaasan6144 9 місяців тому +2

    Gud madam

  • @lalydevi475
    @lalydevi475 9 місяців тому +1

    ഹാപ്പി new ഇയർ dr ❤️❤️❤️❤️

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 9 місяців тому +1

    ❤️happy new year..Dr &family

  • @VG2229
    @VG2229 9 місяців тому

    ഹാപ്പി ന്യൂ ഇയർ deat doctor❣️

  • @valsalam4605
    @valsalam4605 9 місяців тому

    Mam nalla glamar aanu,,,, videos valare upakaram ❤️❤️❤️

  • @Annz-g2f
    @Annz-g2f 9 місяців тому +1

    Thank u Dr for sharing this valuable suggestion regarding Kumkumadi Thailam

  • @arunkv3776
    @arunkv3776 9 місяців тому +2

    Happy newyear docter ❤️💚🌹🌹

  • @jafarsadique3298
    @jafarsadique3298 9 місяців тому

    Happy new year doctor

  • @Anu_Fathima
    @Anu_Fathima 9 місяців тому +1

    Ma'am please do video about sun tan removal

  • @AshrafPSA
    @AshrafPSA 9 місяців тому +2

    Happy New Year Jacqueline ♥️♥️♥️😊

  • @gopikas6524
    @gopikas6524 День тому

    Oily skin ullavar kumkumadi oil use cheythal acne koodumo?

  • @FathimaFathima-kj6og
    @FathimaFathima-kj6og 6 місяців тому +1

    Nalla lipstick suggest cheyyuo?

  • @beemamujeeb7278
    @beemamujeeb7278 3 місяці тому

    Kandamkulathil vaidhyashala kollamo

  • @SEBASTIAN_JOSY
    @SEBASTIAN_JOSY 9 місяців тому +2

    ayyappala kera thailam for dandruff -oru video cheyemo doctor. oily scalpile dandruffinu nallathano

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakk

    • @healthaddsbeauty
      @healthaddsbeauty  9 місяців тому

      Ok

  • @AshrafPSA
    @AshrafPSA 9 місяців тому +2

    നല്ല ഉറക്കം കിട്ടാനുള്ള ഒരു റെമഡി പറഞ്ഞേ ഡോക്ടർ❤️😊

  • @nazrinfathima7964
    @nazrinfathima7964 7 місяців тому +1

    Hai ma'am.. Imcops ഇന്റെ കുംകുമാതി ലപം നല്ലത് ahno

  • @tom-gn3fr
    @tom-gn3fr 9 місяців тому

    Doc looking butiful

  • @Anu_Fathima
    @Anu_Fathima 9 місяців тому

    Happy New Year

  • @p166hqL
    @p166hqL 9 місяців тому

    Happy New Year Doctor

  • @jeffyfrancis1878
    @jeffyfrancis1878 9 місяців тому

    Happy new year wishes Dr. 😍❤🥰

  • @mohammedsaleem2806
    @mohammedsaleem2806 9 місяців тому

    🎉Happy new year ma'm🎉

  • @aswanikrishnang.s7877
    @aswanikrishnang.s7877 8 місяців тому +1

    Thee pollal padu marumo one year Aya......kukumadhi thylam thechal... please answer me madam ,🙏

  • @sreedharanunnithan2486
    @sreedharanunnithan2486 9 місяців тому

    Happy new year mam

  • @jannathshafeek829
    @jannathshafeek829 8 місяців тому

    Unishade cream open pores പൂർണമായും മാറ്റുമോ dr

  • @walterdsouza786
    @walterdsouza786 9 місяців тому

    Happy new year mam

  • @MsSuneesh
    @MsSuneesh 9 місяців тому

    Happy new year mam ❤

  • @Shemi-y1g
    @Shemi-y1g 3 місяці тому

    നാഗാർജുന തേൻ നല്ലതാണോ.

  • @sreejithmohan-z3s
    @sreejithmohan-z3s 8 місяців тому

    Can men use this as turmeric is added?

  • @MyArt-q7n
    @MyArt-q7n 9 місяців тому

    🙋 Hi Doctor
    Happy New Year .....

  • @sreejithmohan-z3s
    @sreejithmohan-z3s 8 місяців тому

    Can men use this as turmeric is added

  • @sundaramvenkitarama3956
    @sundaramvenkitarama3956 9 місяців тому

    Just like all your other videos, this one also is very informative.Thanks. I wish you had included the website links to the brands you mention in the video.

  • @abhinavnathnath9805
    @abhinavnathnath9805 9 місяців тому +1

    🙏🌹

  • @sreekalasanthosh9828
    @sreekalasanthosh9828 9 місяців тому +1

    ❤️❤️❤️❤️

  • @mukeshchauhan5037
    @mukeshchauhan5037 9 місяців тому

    Happy new year dr mem
    So humble dr great

  • @Shemi-y1g
    @Shemi-y1g 3 місяці тому

    നാഗാർജുന യുടെ കുങ്കുമാദി തൈലം നല്ലതാണോ.

  • @hklrao
    @hklrao 9 місяців тому

    Yoga, Mudra,Pyramid Meditation, Ayurveda....for natural healing health and happiness

  • @lalydevi475
    @lalydevi475 9 місяців тому +1

    👍👍👌👌❤️❤️❤️❤️

  • @surumisagar
    @surumisagar Місяць тому

    Can I use it in 10 year old girl

  • @ParvathyRahul-o5b
    @ParvathyRahul-o5b Місяць тому +1

    Kandamkulathi nallath ano

  • @karthikasreenivas1105
    @karthikasreenivas1105 7 місяців тому +1

    Kandamkulathi kumkumathi cream nallath ano

  • @sangeethasreekumar2610
    @sangeethasreekumar2610 9 місяців тому +2

    Ma'am enikku turmeric ittath face dark aavum appol kumkumadi oil use cheyyan pattumo. Reply tharane please

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakk

    • @healthaddsbeauty
      @healthaddsbeauty  9 місяців тому

      Yes pattum

  • @rizamariyam606
    @rizamariyam606 8 місяців тому

    2 year babikk use cheyyamo

  • @seleenaashraf7195
    @seleenaashraf7195 22 дні тому

    23 age ulla molk mugath kurukkalum pqdukalum und kure treat cheithu medicine eduthu procedure cheithu appol kurayum veendum undavunnu hormonal prblms onnum thanneyilla sress karanamavam …kungumadi thailam upayogichal padukal povumo mugakkuru koodan chance undo pls rply dr

  • @Sana_sree227
    @Sana_sree227 Місяць тому

    Pregnancy time l useyan patumo

  • @suhailpop5938
    @suhailpop5938 6 місяців тому

    Mens use akkan avo

  • @sunilkumar-ws7ld
    @sunilkumar-ws7ld 9 місяців тому

    Good luck happy 😂new year

  • @ambro8138
    @ambro8138 5 місяців тому

    Dr ഇത് ഉപയോഗിച്ചാൽ മുഖ കുരു വരുവോ 🥲🤔

  • @anjaliammuz970
    @anjaliammuz970 5 місяців тому

    Mam, ente kunjin kumkumadi thailam use chyumbol colour dim akunna pole und.. Ath endhukondan.. Nalpamaradi keram use chyumbo fac glow chyunnd but body black colour akunnu.. Eni endhanu mam chyendath?? Kunjite colour tirich kittan

  • @underworld2770
    @underworld2770 3 місяці тому

    🎉🎉

  • @Binu-y9g
    @Binu-y9g 9 місяців тому

    Ethu verae oil koodae use chaiyyan pattumo

  • @vinukumarnavyakumarnavya4795
    @vinukumarnavyakumarnavya4795 3 місяці тому

    Ith kk medical store il kittuvo

  • @harigovind2828
    @harigovind2828 9 місяців тому +1

    നമസ്കാരം ഡോക്ടർ 18 വയസ്സുള്ള ആൺകുട്ടികൾക്ക് മുഖത്ത് ഉപയോഗിക്കാവുന്ന നല്ല നിറം വയ്ക്കുന്ന എണ്ണ ഏതാണ്

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg aya

    • @healthaddsbeauty
      @healthaddsbeauty  9 місяців тому

      Kumkumadi thailam

    • @harigovind2828
      @harigovind2828 9 місяців тому +1

      ​@@healthaddsbeauty👍🏼

  • @shilpalalamal
    @shilpalalamal Місяць тому

    Pregnant aayi irikumbo thekamo doctor?

  • @shahananishad7938
    @shahananishad7938 8 місяців тому

    Taai brandnde safarnyam oil nallathano

  • @AnilCp-kw7pn
    @AnilCp-kw7pn 9 місяців тому

    ❤️❤️❤️

  • @walterdsouza786
    @walterdsouza786 9 місяців тому

    Good morning namahskaram❤❤❤❤❤❤❤ mam

  • @binnybenny3840
    @binnybenny3840 6 місяців тому

    ഇത് തേച്ചാൽ കളർ കളർ ഉണ്ടാകുമോ

  • @chemmankadavucity9605
    @chemmankadavucity9605 9 місяців тому +1

    കുങ്കുമാതി oil നെറ്റിയിൽ black colour പോകുമോ?
    Black circles പോകുമോ?

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak😊

    • @healthaddsbeauty
      @healthaddsbeauty  9 місяців тому

      Yes

  • @darveshkp1273
    @darveshkp1273 9 місяців тому

    Avp.. Kottakkal.. Nalla brand

  • @sarathkumar7689
    @sarathkumar7689 9 місяців тому +2

    😔

  • @akbara5657
    @akbara5657 9 місяців тому

    ❤❤❤

    • @healthaddsbeauty
      @healthaddsbeauty  9 місяців тому +1

      Happy new year Akbar

    • @akbara5657
      @akbara5657 9 місяців тому

      @@healthaddsbeauty happy new year sis jaqy doctor ❤

  • @nichusblog9349
    @nichusblog9349 9 місяців тому

    Oily skin use chyn patumo 😢

  • @ijose525
    @ijose525 9 місяців тому

    Hi Dr, I am a 30 yr old female. I am suffering from acidity issues for long time. I am taking medications for that.. But I am underweight because of this problem. Is it safe to use vidarikanda powder to help with gaining weight. It is same as paalmuthukku, isn't it. I can't use milk, so is it ik to use with water. Could you please advise, how to use it and is it safe to use. I tried aswaganda powder before but it given me heart burn.
    Thank you..

    • @healthaddsbeauty
      @healthaddsbeauty  9 місяців тому

      For online consultation booking WhatsApp message your name and place to 8921046160

  • @musthafat3095
    @musthafat3095 2 місяці тому +1

    ❤🌹👍

  • @shiyasshiya2855
    @shiyasshiya2855 9 місяців тому

    vasuchetano

  • @lijokmlijokm9486
    @lijokmlijokm9486 9 місяців тому

    വീഡിയോ ഇഷ്ടമായി pin ചെയ്യുമോ

  • @prakashshini5594
    @prakashshini5594 Місяць тому

    വൈദ്യരെ,,എന്താ ഇപ്പൊൾ വ്യപര ലോബിക് വേണ്ടി

  • @rajankm1499
    @rajankm1499 9 місяців тому

    ഒരു 15 വർഷം മുൻപ് കോട്ടക്കൽ ആര്യ വൈദ്യശാലയിൽ നിന്നും ഉള്ള തൈലം ഉപയോഗിച്ചി രിന്നു (അന്ന് 300രൂപയിൽ താഴെ ആയിരുന്നു)
    മുഖത്ത് വരുന്ന കലകൾ എളുപ്പം മാറും
    കൈവിരൽ അറ്റത്ത് ഒരു തുള്ളി മാത്രം ഉററിച്ച് പുരട്ടിയാൽ മതിയാവും
    സദുദ്ദേശത്തോടെ ഒരു തമാശ മാത്രം
    ഡോക്ടർ ഈ തൈലം പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകാൻ സാദ്ധ്യത കൂടുതലാണ് എന്ന് വീഡിയോ ദൃശ്യം പറയാതെ പറയുന്നുണ്ട്.

    • @healthaddsbeauty
      @healthaddsbeauty  9 місяців тому +1

      Njan sthiramayi upayogikkarundu

    • @rajankm1499
      @rajankm1499 9 місяців тому

      @@healthaddsbeauty സന്തോഷം തോന്നി
      14 വയസ്സിനു മുകളിലുള്ള ഗ്രാമപ്രദേശങ്ങളിൽ ഉള്ള
      പെൺകുട്ടികളെയുംസ്ത്രീകളെയും ഈ തൈലം പരീക്ഷിച്ചു നോക്കാൻ
      ഡോക്ടർക്ക് ചികിത്സ സമയത്ത് പറയാം എന്ന് തോന്നുന്നു
      ചിലവഴിക്കുന്ന പൈസയുടെ മൂന്ന് ഇരട്ടി ഗുണം എന്കിലും കിട്ടും.
      വ്യക്തിത്വ വികാസത്തിന് ചിലപ്പോൾ ഘടകമായി മാറും.

  • @_.4_106
    @_.4_106 9 місяців тому +1

    😂🎉

  • @abdurasakek6601
    @abdurasakek6601 9 місяців тому +16

    കോട്ടക്കലിന്റെ കുങ്കുമാദി തൈലം ഇപ്പോഴത്തെ വില 10 ML 505 രൂപ.😢

    • @rmj6843
      @rmj6843 2 місяці тому

      ആര്യ വൈദ്യ ശാലയിൽ 10 ml 230 രൂപ

    • @sabnanazar5587
      @sabnanazar5587 2 місяці тому

      ഏത് ആര്യ വൈദ്യശാലയിലാണ്​@@rmj6843

    • @Thazz24
      @Thazz24 Місяць тому +1

      Sheriya.njan inn vangichu. for dark circle.sheriyayal mathiyayirunnu😢

    • @mufseenaillath9651
      @mufseenaillath9651 Місяць тому +1

      കോട്ടക്കൽ ഞാൻ 190 രൂപക്ക് വാങ്ങി.
      ഒരാഴ്ച ആയി ഉപയോഗിക്കുന്നു.
      കണ്ണിനടിയിലെ കറുപ്പ് കുറവില്ല.
      But മുകക്കുരു വന്ന പാട് മൊത്തമായും മാഞ്ഞു പോയി. ഫേസ് ക്ലിയർ ആയി.

    • @sabnanazar5587
      @sabnanazar5587 Місяць тому

      @@mufseenaillath9651 ഏതു Shop ന്നാണ് വാങ്ങിച്ചത്