Mistake ഉള്ളത് direct parayan padilla.. ഇത് പോലെ തന്നെ വേണം.. 🥰👍👍.. Athin oru. Sandwich method und... അതായത്..sandwitch ലെ Bread.. പോസിറ്റീവ് ആയി കണക്കാക്കുക..അതിനു സെന്ററിൽ വെക്കുന്ന ചിക്കൻ, tomato, cabbage എല്ലാം നെഗറ്റീവ് ആയി കണക്കാക്കുക.. Next bread പോസിറ്റീവ്... ഇങ്ങനെ വേണം ഒരാളോട് ശെരിയും തെറ്റും പറയാൻ.... നെഗറ്റീവ് മാത്രം പറഞ്ഞാൽ അയാൾക്ക് നമ്മോട് വെറുപ്പ് തോന്നും.. പോസിറ്റീവ് മാത്രം ആയാൽ അയാൾക്ക് തെറ്റുകൾ തിരുത്താൻ ആവില്ല.. So... You can use sandwich method in this case... Positive, negatives, poaitive... Like this❤️👍👍
വാർഡിൽ കെടക്കണ patientsine കാണാൻ ഡോക്ടർ മാർ വന്നു പറയണ പോലുണ്ട്.. എന്തൊക്കെ കാണണം... ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്നവൻ ഇതൊക്കെ കാണുമ്പോൾ ചിരി വരും
Omg i found this channel. Lakshmi mam is a very nice teacher. She taught my mom. I have met her in person in ernakulam at faceplate. Laskhmi Mam is very friendly and nice ❤
ഡോക്ടർ ആണോ. ഈ സാധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ പെണ്ണുങ്ങളുടെ skin മുഴുവൻ പോയി എന്നതാണ് സത്യം. എന്തിനും റിവേഴ്‌സ് എഫക്ട് ഉണ്ടെന്നു എല്ലാവരും ഓർക്കുന്നത് നല്ലതായിരിക്കും. ഞാൻ ഗൾഫിൽ ഒരു പാർലർ പോയപ്പോഴാണ് സത്യം കണ്ടത്. Make up ചെയ്തു ചെയ്തു മുഖത്ത് അവിടെ വരുന്ന സ്ത്രീ കളുടെ skin മുഴുവൻ വലിയ വലിയ കറുത്ത പാടുകൾ. ചിലർക്ക് വെളുത്ത പാടുകൾ ചുമന്ന പാടുകൾ ചുണ്ട് മുഴുവൻ പോയി. അതി ഭീകരം മാണ് ഇതിന്റെ എഫക്ട് ഒരു മെഡിസിൻ ഇതിന്നില്ല. മരിക്കുവരെ make up ഇട്ടു ജീവിക്കാനേ നിവർത്തി ഉള്ളു.
Padipicha teacher aanu njan .. Kuttykalde work discourage cheyyanalla njan correction kodukkunnathu pakshe correction and review kodukkuka ennathum ende responsibility aanu.. Kuttykku nalla mark undu. Face Paletteil ninnu International Certification kittanamengil 70% pass mark venam.. Aa kutty pass aayi
കുഴപ്പമില്ല പ്രൈമറി കുറച്ചു കമ്മി ആയിട്ടുണ്ട് വൈറ്റ് സിമൻറ് കൂടുതലാണ് ചെറിയ ചെറിയ റോളുകൾ ഒക്കെ കാണുന്നുണ്ട് പൊട്ടിച്ച് അടച്ചാൽ മതി ബ്രഷ് കൊണ്ട് അടിക്കരുത് സ്പ്രേ പെയിൻറ് അടിച്ചാൽ മതി
@@FacePalette കോസ്മെറ്റികിൽ അടങ്ങിയ ചില കെമിക്കലുകൾ സ്കിൻ അലർജി, സ്കിൻ കാൻസർ മുതൽ ലങ്‌സിനെ വരെ ബാധിക്കുന്നു എന്ന് പറയുന്നു. അങ്ങനെ നോക്കിയാൽ ഹോസ്പിറ്റലിൽ ചിലവാക്കുന്ന പണവും രാജ്യത്തിന്റെ പുരോഗതിയിൽ പങ്ക് വഹിക്കുന്നുണ്ട്. ആഹ്ലാദിപ്പിൻ.
Doctors morning il rounds നു വരുന്നത് പോലെ feel ചെയ്തു❤
Yes
😂😂
😂😂😂
Sathyam enika cheriyaa varunwy 😁q
എനിക്കും
The Best Teacher! The way she is detailing the work is amazing!!! Appropriate positive reinforcements as well....
❤
I felt her like a doctor visiting her patient day after a surgery..
😂
same😆😆😆
😂😂
😂
Same..after c sec😅
കുഴപ്പമില്ല ! കുഴപ്പമില്ല മോനേ😅😅😅'
പക്ഷേ മൊത്തത്തിൽ നോക്കിയാൽ കുഴപ്പമുണ്ട്. എന്നാലും കുഴപ്പമില്ല😂😂😂
😂😂😂😂😂
Nannayitund enn Sammadichukodukkanulla budhhimutt....😂😂.
😂
😄😄😄
😂😂
ഞാൻ ഫസ്റ്റ് ഞെട്ടിപ്പോയി ബ്രൈഡീന് എന്തോ പറ്റിയിട്ട് ഡോക്ടർ ചെക്ക് ചെയ്യുന്നത് എന്ന് വിചാരിച്ചു 😂
ഞാനും 😂
😂
Njhanum😂
ഞാനും
ഞാനും
കുഴപ്പമില്ല മോനെ... കുഴപ്പമില്ല... എന്നാലും കുറച്ചു കുഴപ്പം ഉണ്ട് 😂😂😂😂😂എന്ത് കേറിങ് ആൻഡ് ലവ് ആണ് സംസാരത്തിൽ 👍👍❤️
Mistake ഉള്ളത് direct parayan padilla.. ഇത് പോലെ തന്നെ വേണം.. 🥰👍👍.. Athin oru. Sandwich method und... അതായത്..sandwitch ലെ Bread.. പോസിറ്റീവ് ആയി കണക്കാക്കുക..അതിനു സെന്ററിൽ വെക്കുന്ന ചിക്കൻ, tomato, cabbage എല്ലാം നെഗറ്റീവ് ആയി കണക്കാക്കുക.. Next bread പോസിറ്റീവ്... ഇങ്ങനെ വേണം ഒരാളോട് ശെരിയും തെറ്റും പറയാൻ.... നെഗറ്റീവ് മാത്രം പറഞ്ഞാൽ അയാൾക്ക് നമ്മോട് വെറുപ്പ് തോന്നും.. പോസിറ്റീവ് മാത്രം ആയാൽ അയാൾക്ക് തെറ്റുകൾ തിരുത്താൻ ആവില്ല.. So... You can use sandwich method in this case... Positive, negatives, poaitive... Like this❤️👍👍
@@risvananasrin9903 Very very true dear.. Face Palette trainers are taught Sandwich Method itself !! Spot on!
Thank you ...eee information enk adhyam aayitta
ഞാൻ കരുതി പാവം കല്ലിയാണപെണ്ണ് ടെൻഷൻ അടിച്ചു തല കറങ്ങി ഹോസ്പിറ്റലിൽ എത്തിയത് ആണെന്ന് 🥲
Doctor rounds വരുന്നത് പോലെ എനിക്ക് feel ചെയ്തു 😁😁👍🏽❤❤❤
Those care in her words ❤️😘😘
പണ്ട് star singer പ്രോഗ്രാമിന് ശരത് sir അഭിപ്രായം പറയുന്ന പോലെ തോന്നി 🤣🤣🤣🤣
ഞാൻ ഒക്കെ പഠിച്ച സമയത്തു ഈ പരിപാടികൾ ഒന്നുമില്ലായിരുന്നു, ഇപ്പോൾ കേരളം മുഴുവനും ബ്യൂട്ടീഷ്യൻ മാരായിപ്പോയി 😂
Sathyammm.. Full of makeup artistt😂😂😂😂😂
കമൻ്റ് വാഴിച്ചു ചിരിച്ചു ഉപ്പാടായി 😂😂😂😂
കുഴപ്പമില്ല കുഴപ്പമില്ല എന്ന് പറഞ്ഞിട്ട് എത്ര കമ്പ്ലൈണ്ട് കണ്ടത്😂
നല്ല സംസാരം 👍👍❤️❤️
Veshmam varatha reedhiyil paranj koduthu ❤
കുഴപ്പമില്ല മോളെ വൈകാതെ കണ്ണിന് ഓപ്പറേഷൻ ചെയ്യേണ്ടി വരും എന്നുള്ള 😂😂😂
ആരാ എന്താ ഒന്നും അറിയില്ല പക്ഷെ സംസാരം ഇഷ്ടപ്പെട്ടു 😍😍😍❤❤❤
മൊത്തത്തിൽ പ്രശ്‌നമാണല്ലോ
..എന്നാ ഒരു കുഴപ്പോം ഇല്ല താനും..😅
Overall കൊഴപ്പമില്ല പക്ഷെ എല്ലാടത്തും കുഴപ്പങ്ങളാണ് 😂😂
😂😂😂😂
ഇതാണ് makeup ൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ
കുഴപ്പമുണ്ട് എന്ന് പറഞ്ഞാൽ അവർക്ക് സങ്കടം ആകും എന്നാൽ കുറച്ചുകൂടി ശരിയാക്കാൻ വേണ്ടിയാണ് കുഴപ്പം പറയുന്നത്👍🏻👍🏻👍🏻
ഇതെന്താ ഡോക്റ്റർ റൗണ്ടിസ് ൻ. ഇറങ്ങിയതാ എന്താ എന്നാ
ക്യാൻസർ പോലുള്ള രോഗങ്ങൾ കേരളം വിട്ടുപോവില്ല ഡോക്ടർമാർക്ക് ലക്ഷങ്ങൾ കിട്ടും
സത്യമാണ്, 🙏🏻
വാർഡിൽ കെടക്കണ patientsine കാണാൻ ഡോക്ടർ മാർ വന്നു പറയണ പോലുണ്ട്.. എന്തൊക്കെ കാണണം... ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്നവൻ ഇതൊക്കെ കാണുമ്പോൾ ചിരി വരും
avarum oru divasathe foodinu vendi thanneyaan ee job cheyyunnath
Omg i found this channel. Lakshmi mam is a very nice teacher. She taught my mom. I have met her in person in ernakulam at faceplate. Laskhmi Mam is very friendly and nice ❤
Very kind of you molae... Please do convey my love to your mother... Lots of love ❤❤❤❤
@@FacePalette ok mam 😊❤️
അങ്ങനെ മൊത്തം 7 കുഴപ്പമില്ല😂
ഏകദേശം അവസാന നാൾ അടുത്തു😢
പെയിന്റ് അടി കഴിഞ്ഞു മേസ്തിരി വന്നപോലെ ഉണ്ട് 😂
ഡോക്ടർ ആണോ. ഈ സാധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ പെണ്ണുങ്ങളുടെ skin മുഴുവൻ പോയി എന്നതാണ് സത്യം. എന്തിനും റിവേഴ്‌സ് എഫക്ട് ഉണ്ടെന്നു എല്ലാവരും ഓർക്കുന്നത് നല്ലതായിരിക്കും. ഞാൻ ഗൾഫിൽ ഒരു പാർലർ പോയപ്പോഴാണ് സത്യം കണ്ടത്. Make up ചെയ്തു ചെയ്തു മുഖത്ത് അവിടെ വരുന്ന സ്ത്രീ കളുടെ skin മുഴുവൻ വലിയ വലിയ കറുത്ത പാടുകൾ. ചിലർക്ക് വെളുത്ത പാടുകൾ ചുമന്ന പാടുകൾ ചുണ്ട് മുഴുവൻ പോയി. അതി ഭീകരം മാണ് ഇതിന്റെ എഫക്ട് ഒരു മെഡിസിൻ ഇതിന്നില്ല. മരിക്കുവരെ make up ഇട്ടു ജീവിക്കാനേ നിവർത്തി ഉള്ളു.
ഇതൊക്കെ ഒരു function ന് എപ്പോ എങ്കിലും ഇട്ടാൽ പോരെ അല്ലാതെ ദിവസം ഇങ്ങനെ ഇട്ടോണ്ടിരിക്കാൻ ആരേലും പറഞ്ഞോ
Reverse allado side effect
Cs kazhinju post operative ward ലു കിടന്നപ്പോൾ dr rounds നു വരുമ്പോൾ ഇങ്ങനെ ആയരുന്നു
എന്തു കുഴപ്പമില്ലെന്ന്
മൊത്തം കുറ്റമാണല്ലോ പറഞ്ഞത്
😂😂
😂😅
ath anganeyanu.. aadyam positive pinne negative.. angane thanneyanu samsarikendath.❤
@nimrahnimmi1212 ഫൈനൽ റിസൾട് എന്താണ്?
Padipicha teacher aanu njan .. Kuttykalde work discourage cheyyanalla njan correction kodukkunnathu pakshe correction and review kodukkuka ennathum ende responsibility aanu.. Kuttykku nalla mark undu. Face Paletteil ninnu International Certification kittanamengil 70% pass mark venam.. Aa kutty pass aayi
Monoo kannaa that words she is very kind✨✨✨
7 പ്രാവശ്യം കുഴപ്പമില്ല പറഞ്ഞു😂
Vallaatha oru kaalam 😮
Oru doctor vibe 😂❤
Powder പോലും use ചെയ്യാത്തവർ ഉണ്ടോ എന്നെപോലെ 😁😁
കുഴപ്പമില്ല പ്രൈമറി കുറച്ചു കമ്മി ആയിട്ടുണ്ട് വൈറ്റ് സിമൻറ് കൂടുതലാണ് ചെറിയ ചെറിയ റോളുകൾ ഒക്കെ കാണുന്നുണ്ട് പൊട്ടിച്ച് അടച്ചാൽ മതി ബ്രഷ് കൊണ്ട് അടിക്കരുത് സ്പ്രേ പെയിൻറ് അടിച്ചാൽ മതി
❤❤samsaram ishtai 😊😊😊
കൊയപ്പമില്ല മൊത്തത്തിൽ അങ്ങ് മാറ്റിയമതി 🤪
Kuzhapam.muzhuvan.parajnu
Last.ori.kuzhappamillathrea
Seriya doctor roundnu varuna matiri und😂
ഇങ്ങനെ യൊക്കെ കണ്ടാൽ ചിരിക്കാതെ ആർക്കും പോകാൻ കഴിയില്ല വല്ലാത്ത ഒരു അവസ്ഥ ഇങ്ങനെ യും ചെക്കപ്പ് ഉണ്ടോ ഞാൻ ആദ്യമായിട്ട് കാണുവാ 😂😂
😂Labour ward irthupoyi❤makeup doctor
ഈ കുഴപ്പം ഇല്ല എന്ന് കേൾക്കുമ്പോൾ എന്റെ പ്രേഗ്നെൻസി ടൈമിൽ ഞാൻ dr കാണിക്കാൻ പോയപ്പോൾ ഉള്ള ഫീൽ അതെ സൗണ്ട് അതെ സംസാരം
Njan vijarichu marriage in BP anganum kuranju poyathayirikkumnn😅
എങ്ങാനും പാളി പോയാൽ
മുഖം 😂😂
Awhhh.... The way of talking ❤️😘
കുഴപ്പം ഇല്ല കുഴപ്പം ഇല്ല എന്നാലും ശെരി ആയിട്ടില്ല 😂😂😂
ഇത് പോലെ ആരുന്നു ഞാൻ വർക്ക് ചെയ്ത ഷോപ്പിൽ HR 5day മോൻ സുഖമില്ലാതെ ഹോസ്പിറ്റലിൽ അറിഞ്ഞപ്പോൾ വട യക്ഷി ആയി എന്നെ ജോലിന്ന് പറഞ്ഞു വിട്ട്
Thengayaan
ആദ്യം ഡോക്ടർ ആയിരുന്നു പിന്നെ അത് രാജിവെച്ചു 😂
Kuzhapamilla plshe kushapaman😂😂😂😂😂😂😂😂😂
പുട്ടി രണ്ട് ചാക്കും കൂടി ഇട്ടാൽ അടിപൊളി
Lovely words
ഇതൊക്കെ എവിടുന്നു വരുന്നടാ 😂😂😂😂
Kuzhappillaa... but elladem kuzhappanu😂
Safe:-189
കുഴപ്പമില്ല. വർക്ക് നന്നായിട്ടുണ്ട് ശമ്പളം കൂട്ടീട്ടുമുണ്ട്. പക്ഷേ നാളെ മുതൽ പണിക്ക് വരണ്ട,😂
അതു ശരി ആദ്യം വിചാരിച്ചത് വാർഡിൽ പരിശോധനക്ക് വന്ന ഡോക്ടറാണന്നാ 😂
ഇതും വാർഡ് തന്നെ പ്രേത വാർഡ് 😂😂😂
ബല്ലാത്ത ജാതി പെർഫോമൻസ് 😜😜😜
ഏത് മെഡിക്കൽ കോളേജിലെ dr ആണ് 😂
Anthoru nannayi ttaa paranju kodukunund🎉
❤❤❤
Kozhapalyankill poyikoo😅..
Nalla oru teacher ❤..
ഓക്കേ ഓക്കേ വിരിവ് തോന്നുന്നത്ഓക്കേ ലിബു നല്ല കളർ ഉണ്ട് ഒക്കെഓക്കേ ഓക്കേ ഡിസൈൻ ചെയ്യാം ഒക്കെ ഡിസൈൻ ചെയ്യാംബ്ലഡ് ചെയ്യാൻ
thenga eneetu veetil podi overall neyanu kuzhapam , njan entho hospital case anenu vicharichu
Lekshmi mam is a good teacher
@@lavlinalavender thankyou mone
Oru കുഴപ്പം ഇല്ല.... Enna ഒരായിരം കുറ്റവും പറഞ്ഞു 😂😂😂
ethra snehathodeya studentsnodu samsarikkunneee...good teacher 🎉🎉
Itharappa ithe. Kuzhapamilla paranjite oronnu oronnu paranje aa kochine vishamipikunne. 😂
കുഴപ്പമില്ല പറഞ്ഞു ഒരു 12 കുഴപ്പം കണ്ടുപിടിച്ചു 😂
Best Teacher
കാലം പോയൊരു പോക്ക് 😂😂
Doctor പറയുന്നത് പോലെ ഫീൽ ചെയ്തു
Good mentor ❤
ഇതെല്ലാം ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോൾ ആശ്വാസം.
Beauty and Cosmetics market Global revenue approximately $640 Billion aanu generate cheythathu in 2024. Indiayil mathram eduthal roughly $34 Billion aanu... appol thaangal paranja karyam sheriyanu ok. Naadindeyum, indiayudeyum, logathindeyum purogathikku economically nannayi revenue generate cheyyunna Industry aanu Beauty and Cosmetics
@@FacePalette കോസ്മെറ്റികിൽ അടങ്ങിയ ചില കെമിക്കലുകൾ സ്കിൻ അലർജി, സ്കിൻ കാൻസർ മുതൽ ലങ്‌സിനെ വരെ ബാധിക്കുന്നു എന്ന് പറയുന്നു. അങ്ങനെ നോക്കിയാൽ ഹോസ്പിറ്റലിൽ ചിലവാക്കുന്ന പണവും രാജ്യത്തിന്റെ പുരോഗതിയിൽ പങ്ക് വഹിക്കുന്നുണ്ട്. ആഹ്ലാദിപ്പിൻ.
Kozhapm ilanu paranjitu mothom kozhapm aanallooo
Eyeliner crease engane ozhivaakum
Priming and setting important aanu dear
ലോകത്തെ ഏറ്റുവും വലിയ ബിസിനസ്
എന്തോ വലിയ ഡോക്ടറെ പോലെയാ😂
എന്താ സംഭവം?
Loving words…
അന്താരാഷ്ട്ര പ്രശ്നം വല്ലതും ആണോ 😂
Ithu evda padippikkuna
കൊറേ പരാതി പറഞ്ഞു എന്നിട്ട് കുഴപ്പമില്ല 😂😂😂😂😂
Why dis kolevery
Sounds like a doctor 😅 could atleast compliment the model. Not make hhee feel like a specimen. Pls adopt the sandwich technique to share feedback
ഒന്ന് നോക്ക് കണ്ണടച്ച് നോക്കിയാൽ😂🥵😂 ഒരു കുഴപ്പമില്ല മോളെ
കണ്ണു തുറന്നു കണ്ണാടിടെ മുന്നിൽ പോഗല്ലേ മോളെ ബാക്കി കുഴപ്പമില്ല മോളെ
Kazythil .entha😂😂😂😂.sethskopanoooo😂😂medammmmmmmm😂😂😂😂😂
ഡോക്ടർ പറയും പോലെ തോന്നി ❤❤
Good teacher ❤
But kandit adipoli poli aayit thonunnund
കുഴാപ്പം ഒന്നുമില്ല ennalum😂😂😂
Angane thanneyanu correction kuttykalku kodukkendathu
കൊഴാപ്പം ഇല്ല ഇന്നാലും എന്തോ കൊയപ്പം ണ്ട്
Koyppilla parnjit full koyppanllo 😂
Ingane oru teachere kittanum bhagyam venam 👌
@@LimcaLime-b5r Very kind molae.. thank u 💓 💗 💖
ഞാൻ വിചാരിച്ചു. കല്യാണപ്പെണ്ണിൻ്റെ കണ്ണിന് മേക്കപ്പിട്ട എന്തോ പറ്റിയെന്നാ
കുഴപ്പമില്ല കുഴപ്പമില്ല ന്നാലും എന്ധോ എവിടെയോ hy കുഴപ്പമില്ല കുഴപ്പമില്ല 😂😂😂
Enikum tonni
Chiriyum varunnund enikh pullu.....😂😂😂😂