മനോഹരമായ അവലോകനം.... ആനന്ദിന്റെ എഴുത്ത് അവലോകനം ചെയ്യൽ ഒരു നല്ല വായനക്കാരന് മാത്രം സാധ്യമാകുന്ന കാര്യമാണ്. ആഴത്തിലുള്ള വായന കൊണ്ട് മാത്രമേ ഇങ്ങനെ ഒരു അവലോകനം നടത്താൻ സാധിക്കൂ.. അഭിനന്ദനങ്ങൾ സാർ👏👏👏
ഞാൻ വായിച്ചിട്ടില്ല ഈ പുസ്തകം... എന്നിരുന്നാലും കേട്ടു.... ആനന്ദ് എന്ന കാലാതീതനയായി ചിന്തിക്കുന്ന കഥാകാരനേയും അദ്ദേഹത്തിന്റെ ചിന്തകളെയും നന്നായി വാക്കുകളിലൂടെ വരച്ചു കാട്ടിയിരിക്കുന്നു... സർ തന്നെ പലപ്രാവശ്യം പറയുന്നുണ്ട് വെറുതെ വായിച്ചു പോകാൻ കഴിയില്ല എന്ന്.... അതുകൊണ്ട് തന്നെ സമയം കണ്ടെത്തി വായിക്കാൻ ആഗ്രഹിക്കുന്നു... ഇന്നത്തെ വ്യവസ്ഥാപിതമായ കാര്യങ്ങൾ 30 വർഷം മുന്നേ അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയ കഥാകാരനും വാക്കുകളുടെ മറുകര തേടിയ ജയചന്ദ്രൻ സർ നും അഭിനന്ദനങ്ങൾ 💐💐💐
ആനന്ദിൻ്റ പുസ്തകങ്ങൾ വായിച്ച് അപഗ്രഥിക്കണമെങ്കിൽ സാധാരണ വായനപോര .. Accademic intention തന്നെ വേണം. .. അഭിനന്ദനങ്ങൾ സഖാവെ ... കഥാ സംഗ്രഹം പരാമർശിച്ചില്ല. .. അതൊന്ന് Brief ചെയ്തെങ്കിൽ നന്നായിരുന്നു ന്ന് തോന്നി. .. ഓരോ മരുഭൂമിയും ഉണ്ടാകുന്നത് അതിലെ ഊഷരത നശിക്കുമ്പോഴാണ്. മനുഷ്യമനസ്സുകളും അതെ.... അതല്ലെ ഒറ്റ വാക്കിൽ ഈ പുസ്തകം.
അനന്ദിൻ്റെ കൃതിയുടെ കൃത്യമായ അപഗ്രഥനം.... ബിഗ് സല്യൂട്ട് സർ
മനോഹരമായ അവലോകനം.... ആനന്ദിന്റെ എഴുത്ത് അവലോകനം ചെയ്യൽ ഒരു നല്ല വായനക്കാരന് മാത്രം സാധ്യമാകുന്ന കാര്യമാണ്. ആഴത്തിലുള്ള വായന കൊണ്ട് മാത്രമേ ഇങ്ങനെ ഒരു അവലോകനം നടത്താൻ സാധിക്കൂ.. അഭിനന്ദനങ്ങൾ സാർ👏👏👏
തുടരുക വായനയുടെ
പുതിയ അനുഭവങ്ങൾ....
ഹൃദ്യമായി അവതരിപ്പിച്ചു....
ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥയിൽ ഈ ഒരു നോവലിനെക്കുറിച്ചുള്ള അപഗ്രഥനം വളരെ നന്നായി.... Great job.... Big Salute sir 🙏🙏🙏
ഹൃദയസ്പൃക്കായ അപഗ്രഥനം... Great...
വളരെ മനോഹരമായ അവലോകനം സർ
വളരെ നല്ല വിവരണം
വളരെ നല്ല അവലോകനം 🙏🙏
നമസ്തേ.
സൂപ്പർ അവലോകനം.....
അപഗ്രധനം നന്നായി സർ
നല്ല അവലോകനം
👍
👌👌
Good presentation
Thank you
ഞാൻ വായിച്ചിട്ടില്ല ഈ പുസ്തകം... എന്നിരുന്നാലും കേട്ടു.... ആനന്ദ് എന്ന കാലാതീതനയായി ചിന്തിക്കുന്ന കഥാകാരനേയും അദ്ദേഹത്തിന്റെ ചിന്തകളെയും നന്നായി വാക്കുകളിലൂടെ വരച്ചു കാട്ടിയിരിക്കുന്നു... സർ തന്നെ പലപ്രാവശ്യം പറയുന്നുണ്ട് വെറുതെ വായിച്ചു പോകാൻ കഴിയില്ല എന്ന്.... അതുകൊണ്ട് തന്നെ സമയം കണ്ടെത്തി വായിക്കാൻ ആഗ്രഹിക്കുന്നു... ഇന്നത്തെ വ്യവസ്ഥാപിതമായ കാര്യങ്ങൾ 30 വർഷം മുന്നേ അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയ കഥാകാരനും വാക്കുകളുടെ മറുകര തേടിയ ജയചന്ദ്രൻ സർ നും അഭിനന്ദനങ്ങൾ 💐💐💐
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻
Good Presentation
ആനന്ദിൻ്റ പുസ്തകങ്ങൾ വായിച്ച് അപഗ്രഥിക്കണമെങ്കിൽ സാധാരണ വായനപോര .. Accademic intention തന്നെ വേണം. .. അഭിനന്ദനങ്ങൾ സഖാവെ ...
കഥാ സംഗ്രഹം പരാമർശിച്ചില്ല. .. അതൊന്ന് Brief ചെയ്തെങ്കിൽ നന്നായിരുന്നു ന്ന് തോന്നി. ..
ഓരോ മരുഭൂമിയും ഉണ്ടാകുന്നത് അതിലെ ഊഷരത നശിക്കുമ്പോഴാണ്. മനുഷ്യമനസ്സുകളും അതെ....
അതല്ലെ ഒറ്റ വാക്കിൽ ഈ പുസ്തകം.