കരുത്തോടെ കറുത്ത മുടി വളരാനും ശരീര ആരോഗ്യത്തിനും നെല്ലിക്ക ഇങ്ങനെ ഉണ്ടാക്കി കഴിക്കൂ | Yummy food RJ

Поділитися
Вставка
  • Опубліковано 8 лют 2025
  • #nellikka
    Music: Romantic Inspiration
    Musician: Rafael Krux
    URL: freepd.com/
    License: creativecommon...

КОМЕНТАРІ •

  • @laltvr4625
    @laltvr4625 2 роки тому +6

    ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും വളരെയധികം ഉപകാരപ്പെട്ട വീഡിയോ. നെല്ലിക്ക ലേഹ്യം കഴിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അത് ഉണ്ടാക്കുന്ന വിധം കാണുന്നത്. ഞങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കാം

  • @pazhampori8314
    @pazhampori8314 2 роки тому +53

    വളരെ അതികം useful ആയ വീഡിയോ... നല്ല ഹെൽത്തിയായ ഒരു റെസിപ്പി വളരെ സിമ്പിൾ ആയി കാണിച്ചുതന്നു.... വീഡിയോ വളരെ useful ആണ്... Thanks ഡിയർ ഇതുപോലെ ഒരു വീഡിയോ share ചെയ്തതിനു

    • @SruthyRajat
      @SruthyRajat 2 місяці тому

      Tu 😮dj😢😅😮😢😮l😮) 😊

  • @peonythanu7256
    @peonythanu7256 2 роки тому +24

    മുടി വളരാൻ വേണ്ടിയിട്ട് നല്ല അടിപൊളി നെല്ലിക്ക ലേഹ്യം തന്നെയാണ് തയ്യാറാക്കി എടുത്തത് വളരെ ഹെൽത്തി ആയിട്ടുള്ള നെല്ലിക്ക ലേഹ്യം ആണെന്ന് കണ്ടപ്പോഴേ മനസ്സിലായി ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരണം

  • @maryanson9698
    @maryanson9698 2 роки тому +48

    Very informative 🥰 ഒട്ടും ആവർത്തന വിരസത ഇല്ലാതെ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു 🥰 thanks

  • @amanuayshu9948
    @amanuayshu9948 2 роки тому +5

    നെല്ലിക്ക കൊണ്ടുണ്ടാക്കിയ സൂപ്പറായിരുന്നു. ആദ്യായിട്ടാണ് ഇങ്ങനെ ഒരു ലേഹ്യം ഉണ്ടാക്കുന്നത് കാണുന്നത് തീർച്ചയായും ട്രൈ ചെയ്യുന്നുണ്ട്

  • @theunknownfriend1812
    @theunknownfriend1812 2 роки тому +4

    കൊള്ളാം കൂടുതൽ സംസാരം ഇല്ലാതെ നെല്ലിക്ക ലേഹിയം ഉണ്ടാക്കിയത് ഞാൻ ട്രൈ ചെയ്തു നോക്കാം. thanks...

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 2 роки тому +129

    നെല്ലിക്ക ലേഹ്യംക ഴിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കാൻ അറിയില്ലായിരുന്നു.... വളരെ നന്നായി നെല്ലിക്ക ലേഹ്യം ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു.... നല്ല അവതരണം ആയിരുന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി

    • @pricellasamson
      @pricellasamson 2 роки тому

      ua-cam.com/video/lF7ORr22a8g/v-deo.html

    • @ajwaayman4481
      @ajwaayman4481 2 роки тому +3

      ടേസ്റ്റ് ഉണ്ടോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +5

      വെന്താല്‍ വിറ്റാമിന്‍ സി. പോവും

    • @radhakrishnanjayachandran2111
      @radhakrishnanjayachandran2111 2 роки тому +7

      @@mariyammaliyakkal9719പൊതുവെ,അതു ശരിയാണ്.പക്ഷെ നെല്ലിക്കയിലെ 'സി' പോകില്ല

    • @yummyfoodrj2056
      @yummyfoodrj2056  2 роки тому +9

      മറ്റ് പല പഴങ്ങളിൽ നിന്നും വ്യത്യസ്തമായി, ഉണക്കിയാലും പൊടിച്ചാലും പാകം ചെയ്താലുo നെല്ലിക്കയുടെ വിറ്റാമിൻ സി നഷ്ടപ്പെടില്ല.

  • @mangom2456
    @mangom2456 2 роки тому +31

    നെല്ലിക്ക ലേഹ്യം വളരെ നന്നായിട്ടുണ്ട്.നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ പങ്കുവെച്ചതിന് നന്ദി

  • @kinginikingini6282
    @kinginikingini6282 Рік тому +2

    നെല്ലിക്ക ലേഹ്യം വളരെ ഇഷ്ടപ്പെട്ടു ഇതുവരെ കഴിച്ചില്ല ഇതുപോലെ ഉണ്ടാക്കി നോക്കേണം നല്ലൊരു റെസിപ്പി

  • @ahdasworld2353
    @ahdasworld2353 2 роки тому +2

    നെല്ലിക്ക ലേഹ്യം ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ഇതുവരെ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ല. നെല്ലിക്ക ലേഹ്യം പൊതുവേ പുറത്തൊന്നും മേടിച്ച് കഴിക്കാറാണ് പതിവ്. ഇതുപോലൊന്ന് ഉണ്ടാക്കി നോക്കാം 🥰

  • @pramilkumar2311
    @pramilkumar2311 2 роки тому +40

    ഏറെ ചിലവില്ലാതെ
    ആർക്കും ഉണ്ടാക്കി കഴിക്കാവുന്ന
    നെല്ലിക്കയുടെ നല്ല റെസിപ്പി !

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +12

    നെല്ലിക്ക പച്ചക്ക് തന്നെ കഴിക്കുന്നതാണ് നല്ലത്.
    വിറ്റാമിൻ c ചൂടാക്കി കഴിക്കുന്നതിനേക്കാൾ നല്ലത് പച്ചക്ക് തന്നെ കഴിക്കുന്നതാണ്.
    ഇത് കുട്ടികൾക്കു വളരെ ഇഷ്ടപ്പെടും 👌👌👍👍

    • @ammuammu2325
      @ammuammu2325 2 роки тому +1

      C pote baki kitule...c vere foodinn kitule

    • @jameermoosa3751
      @jameermoosa3751 2 роки тому +2

      ​@@ammuammu2325 😂😂

    • @anj0981
      @anj0981 Рік тому +1

      Njanum athanu alojiche,choodakiyal vit c povumallo enn.

    • @yummyfoodrj2056
      @yummyfoodrj2056  Рік тому +3

      മറ്റു പഴങ്ങളിൽ നിന്നും വ്യത്യസ്തമായി നെല്ലിക്ക മാത്രം ചൂടാക്കുമ്പോൾ വിറ്റാമിൻ സി നഷ്ടപ്പെടില്ല

    • @yummyfoodrj2056
      @yummyfoodrj2056  Рік тому +2

      മറ്റു പഴങ്ങളിൽ നിന്നും വ്യത്യസ്തമായി നെല്ലിക്ക മാത്രം ചൂടാക്കുമ്പോൾ വിറ്റാമിൻ സി നഷ്ടപ്പെടില്ല❤❤

  • @shabanaasmin3105
    @shabanaasmin3105 2 роки тому +1

    Wawwwww സൂപ്പർ👌👌👌👌👌👌😋😋😋😋😋😋 നല്ല എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ലേഹ്യം ആണ് ഇത് ഈ ലേഹ്യം കഴിച്ചാൽ വണ്ണം കുറയുമോ വയറ് കുറയുമോ

  • @shahinahashim5551
    @shahinahashim5551 2 роки тому +2

    Peddannu Waite koodum.Face Nalla Glow Ayirikkum.Ente mother Ithu kazikkumayirunnu.

  • @susyphilip3263
    @susyphilip3263 2 роки тому +1

    Mattulla chila vedeo kanumbol oru arthavumillathe manikoor neetti kondu pokunnathu kanarundu, ithrayum churungiya samayathil ithrayum detail ayi avatharipichathinu adyam nanni parayatte, definately I will try, thank you so much 🙏🌹

  • @kich8318
    @kich8318 2 роки тому

    നെല്ലിക്ക ലേഹം വളരെ നന്നായി തയ്യാറാക്കി ഇത് ശരീരത്തിന് വളരെ നല്ലതാണ്. വളരെ ഹെൽത്തി യുമാണ് ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ

  • @adammanu8477
    @adammanu8477 2 роки тому

    നെല്ലിക്ക് കൊണ്ട് നല്ല ഒരു ലേഹ്യo ആണല്ലോ കാണിച്ചു തന്നത് ഉപകാരപെടുന്ന ഷെറിങ്..... 👍

  • @Ponnus37
    @Ponnus37 2 роки тому +1

    ഞാനും ഉണ്ടാക്കിയിരുന്നു നെല്ലിക്ക ലേഹ്യം വീണ്ടും ഒന്നുടെ കണ്ടപ്പോൾ ഉണ്ടാക്കാനും തോന്നി tnks ഡിയർ

    • @seethalakshmi6887
      @seethalakshmi6887 2 роки тому

      Ethra nalu ith room temperature il sookshikkan pattum

  • @shajiparambath4888
    @shajiparambath4888 2 роки тому +1

    നിങ്ങളുടെ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത്.. 👍🏻💐
    തീർച്ചയായും തയ്യാറാക്കും 😊

  • @chuchuadam7446
    @chuchuadam7446 2 роки тому +8

    Valare nalla healthy ayittulla nellikka recipe well prepared and presented nice sharing expecting more videos

    • @pricellasamson
      @pricellasamson 2 роки тому

      ua-cam.com/video/lF7ORr22a8g/v-deo.html

  • @Jasee1234
    @Jasee1234 2 роки тому +6

    നല്ല ഉപകാരപ്രദമായ വീഡിയോ... നെല്ലിക്കയുടെ ഗുണങ്ങൾ ഒരു പാട് മനസ്സിലാക്കാൻ സാധിച്ചു .. ലേഹ്യം വളരെ നന്നായിട്ടുണ്ട്. ഇത് പോലെ ഉണ്ടാക്കി നോക്കാം.

  • @jayasudhasudha8709
    @jayasudhasudha8709 2 місяці тому +2

    ഏതു രീതിയിൽ പാചകം ചെയ്താലും ഗുണം നഷ്ടപ്പെടാത്ത ഒരേ ഒരു സാധനമാണ് നെല്ലിക്ക എന്ന് ഞങ്ങളുടെ ഒരു സാർ പറഞ്ഞ് തന്നിട്ടുണ്ട്.

  • @Santhoshammm
    @Santhoshammm 2 роки тому +78

    ആവിശത്തിന് സംസാരം 👍🏻👍🏻. ലേഹ്യം സൂപ്പർ തീർച്ചയായും ഉണ്ടാക്കും. ഇങ്ങനെ ഉള്ള റെസിപ്പി 🤝🏻🤝🏻🤝🏻

    • @yummyfoodrj2056
      @yummyfoodrj2056  2 роки тому +1

      🙏😍😍 Thank s for ur sincere support

    • @opinion...7713
      @opinion...7713 2 роки тому +2

      @@yummyfoodrj2056 etra days vakkaam ...room temprature il

  • @yummy2250
    @yummy2250 2 роки тому +1

    നെല്ലിക്ക ലേഹ്യം വളരെ നന്നായിട്ടുണ്ട്. നല്ല ഹെൽത്തി ലേഹ്യം റെസിപി. നന്നായി ഉണ്ടാക്കി കാണിച്ചു

  • @jaseenakm3669
    @jaseenakm3669 2 роки тому +5

    വളരെ ഉപകാരപ്രതമായ വീഡിയോ
    അവതരണം വളരെ നന്നായിട്ടുണ്ട്
    നെല്ലിക്കയുടെ ഗുണങ്ങൾ നന്നായി പറഞ്ഞു

  • @sreekuttysreekuttyms3751
    @sreekuttysreekuttyms3751 23 дні тому +1

    Chechiii...njan undakki....oru pulippu rasam edd...agane undavoo.......ath maduram kuravayathoddanoo

  • @foodiefoodie4961
    @foodiefoodie4961 2 роки тому +13

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയായിരുന്നു ഇത്. നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഐറ്റം തന്നെയാണിത്

  • @hanahila3964
    @hanahila3964 2 роки тому +2

    ഹെൽത്തി
    അടിപൊളി വീഡിയോ
    ഗുഡ് പ്രസന്റേഷൻ
    ട്രൈ ചെയ്യണം
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @greeneryworld9079
    @greeneryworld9079 2 роки тому +2

    very gud one likes very much good presentation dear Thanks for sharing 👍

  • @BaijuNeenu
    @BaijuNeenu Рік тому +1

    ഒന്ന് ഉണ്ടാക്കി നോക്കണം
    നെല്ലിക്ക ലേഹ്യം 👍👍

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 2 роки тому

    നെല്ലിക്ക ലേഹ്യം വളരെ നന്നായിട്ടുണ്ട് ഞാൻ ആദ്യമായാണ് കാണുന്നത് ഇങ്ങനെ ഒരു റെസിപി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട് ട്ടോ

  • @dilumolsinu2128
    @dilumolsinu2128 2 роки тому

    ഇതുപോലെ ഉണ്ടാക്കി കുട്ടികൾക്ക് ധൈര്യമായിട്ട് കൊടുക്കാമല്ലോ നെല്ലിക്ക കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകും വീഡിയോ ഒത്തിരി ഇഷ്ടമായി

  • @mehfingafoor3518
    @mehfingafoor3518 2 роки тому

    ഇത്രയും സിമ്പിൾ ആയി കാണിച്ചു തന്നതിന് thanks.. ഉണ്ടാക്കി വെക്കണം.. 👍

  • @takeyourtastecake8672
    @takeyourtastecake8672 2 роки тому +10

    ഹായ് 🥰🥰🥰
    നെല്ലിക്ക ലേഹ്യം അടിപൊളി ആയെല്ലോ 😋😋
    ആദ്യം ആയാണ് നെല്ലിക്ക ലേഹ്യം ഉണ്ടാക്കുന്നത് കാണുന്നത്. വളെരെ ഹെൽത്തിയും ടേസ്റ്റും ആയ നെല്ലിക്ക ലേഹ്യം ഒരുപാട് ഇഷ്ടം ആയി 🥰 അവതരണം നന്നായിട്ടുണ്ട് 💯💯🥰

  • @sunithamani-mz7lk
    @sunithamani-mz7lk Рік тому +2

    നെല്ലിക്ക വാങ്ങി വച്ചിട്ടുണ്ട് ഉണ്ടാക്കി നോക്കണം 👍

  • @amsapien
    @amsapien 6 місяців тому +2

    Chechi great! Ithinte expiry ethra naal aa

  • @foodie2287
    @foodie2287 2 роки тому

    Nellikka lehyam kazhikunath nallathu kettitund pakshe undakan ariyilayrnu. Ee video il ellam clear ayitt kanichu thannu. Good sharing

  • @sreedevia6897
    @sreedevia6897 2 роки тому

    Ennum ennum ethokey paraunnathu enthinu valarey borakum village cooking kannu.

  • @suvarnamurali5482
    @suvarnamurali5482 Рік тому

    Ok ഉണ്ടാക്കണം എന്റെ മരുമകൻ നെല്ലിക്ക കൊണ്ട് വരും അച്ചാർ ഉണ്ടാക്കിയാൽ ആരും കഴിക്കില്ല വെറുതെ ആരും തിന്നുകയും ഇല്ല നെല്ലിക്ക മരുമകൻ വെറുതെ പുഴുങ്ങി മിക്സിയിൽ അടിച്ചു കഴിക്കും..... ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും കഴിക്കും......താങ്ക്സ് മോളെ......

  • @Nida_fathi
    @Nida_fathi 2 роки тому

    Best before?

  • @sheelamohan4933
    @sheelamohan4933 Місяць тому +1

    Nellikka vendalum VC nashttappedilla

  • @vilisinivilisini7019
    @vilisinivilisini7019 Рік тому +1

    വളരെ അതികം ഇഷ്ടപ്പെട്ടു നല്ല അവതരണം ❤️❤️👍👌👌

  • @abgallery1128
    @abgallery1128 2 роки тому +1

    നെല്ലിക്ക കൊണ്ട് ഇങ്ങനെയൊരു റെസിപ്പി adhyamayan കാണുന്നത്.... വെരി usefull വീഡിയോ... ഹെൽത്തി റെസിപ്പി ആണല്ലേ... നന്നായി കാണിച്ചു തന്നു.. നല്ല അവതരണം... എന്തായാലും ഉണ്ടാക്കി നോകാം...

  • @kuncholadlakuncholadla1009
    @kuncholadlakuncholadla1009 2 місяці тому +1

    ഇത് എത്ര ദിവസം സൂക്ഷിച്ചു വെക്കാൻ പറ്റും

  • @claratony8255
    @claratony8255 2 роки тому +2

    Healthy ayitulla nellikka vechulla recipe.. Nannayittundu.. bodykkum hairnum athrakkkum nallathaya nalloru preperation thanne. Therrchayayum eni nellikka vangumbol ithupole try cheythu nokkum

  • @animecrazy9143
    @animecrazy9143 2 роки тому

    വളരെ ഹെൽത്തി ആയിട്ടുള്ള ഒരു നെല്ലിക്ക ലേഹ്യം തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട്

  • @rintureyo5796
    @rintureyo5796 2 роки тому

    Choodakkumbol vitamin nashtappedumo

  • @unnikrishnankaimal6918
    @unnikrishnankaimal6918 2 роки тому

    Shelf Life Of Nellikay Lehyam?

  • @ragafashions995
    @ragafashions995 2 роки тому +4

    Yes it's really healthy and Nutritious. Will surely try this. Good sharing. Will share this video too.useful video shared

  • @satheeshkumar54
    @satheeshkumar54 2 місяці тому +1

    ഔഷധ ഗുണമുള്ള നല്ല നാടൻ നെല്ലിക്ക ഉപയോഗിക്കുന്നതാണ് നല്ലത്.

  • @sarasakrishnan1322
    @sarasakrishnan1322 Рік тому +2

    Dates,almond ,raisin oke cherthu koode. ❤

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      ഇതിൽ ചേർക്കില്ല
      അങ്ങനെ ഉണ്ടാക്കുന്നത് വേറെ ലേഹ്യത്തിലാണ്..
      Yee video kandu nokku chilappol ningalkk useful aagum
      ua-cam.com/video/1ZAzWfleslA/v-deo.html

    • @sarasakrishnan1322
      @sarasakrishnan1322 Рік тому +1

      Ethu kandu njan ethu cherthu kuzhappamillallo.

    • @sarasakrishnan1322
      @sarasakrishnan1322 Рік тому +1

      👍🙏 ok njan lekyam undaki appol cherthu enna paranje thank U

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      Ok dear❤❤

  • @josejohn9764
    @josejohn9764 2 роки тому +1

    മുഷിച്ചൽ തോ ന്നാത്ത സംസാരം നന്നായിരിക്കുന്നുലേഹിം 👍

  • @abdurahiman6702
    @abdurahiman6702 2 роки тому +5

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പാചക വീഡിയോ 👍🌹

  • @vaidehianand6912
    @vaidehianand6912 2 роки тому

    Ethra grambuvum pattayum cherthanu podikkende

  • @nh0375
    @nh0375 2 роки тому +2

    വളരെ ഇഷ്ടം ആയി ഈ വീഡിയോ. ഒത്തിരി ഇഷ്ടം ആയി നെല്ലിക്ക കൊണ്ടുള്ള ഈ ലേഹിയം വളരെ ഇഷ്ടം ആയി ❤️നെല്ലിക്ക വളരെ ഗുണം ഉള്ളത് തന്നെ ആണ് ❤️നെല്ലിക്ക കഴിക്കാത്തവർ ഇതുപോലെ ചെയ്തു കഴിച്ചാൽ വളരെ ഗുണം തന്നെ ആണ് ❤️

  • @saisudhavk6358
    @saisudhavk6358 8 днів тому +1

    nalla useful video.....thanks....❤

  • @bencymolbabu2292
    @bencymolbabu2292 Рік тому +2

    Thanks. E vedio ettathinu. Nalla avatharanam

  • @adiremya3336
    @adiremya3336 2 роки тому +2

    Nellikka lehyam nannayittund. Kazhichittilla. Undakkanum ariyillayirunnu. Ithu nokki theerchayayum undakkum 👍

  • @ckscks3941
    @ckscks3941 2 роки тому +7

    വളരെ ഉപകാരപ്രദമായ വീഡിയോ....അവതരണം ശരിക്കും വളരെ നന്നായിരിക്കുന്നു.....നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ പങ്കുവെച്ചതിന് നന്ദി

  • @neethusarath5336
    @neethusarath5336 Рік тому +2

    Chechi eth kuttikalk kodukkan patto .

  • @ameerph3158
    @ameerph3158 Рік тому +2

    Irumpu pathram upayogikamo

  • @minicancy5441
    @minicancy5441 Рік тому +1

    സൂപ്പർ....👌 പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ... Very well...❤❤

  • @merlion3076
    @merlion3076 2 роки тому

    nellikka kond nammude arogyathinu patunna nalloru recipe nellikka nammude mudikkum aarogyathinum nalladanenn ketytund try cheyth nokkam

  • @sharansanganithran6954
    @sharansanganithran6954 2 роки тому

    nellikkayude oushadagunangal iniyum ariyaan kidakunne ullu. well presented useful for me

  • @rathnavallirathnam5843
    @rathnavallirathnam5843 2 роки тому +1

    . നെല്ലിക്ക പച്ചക്ക് ഇങ്ങനെ ഉണ്ടാക്കാമോ .. ആ വിയിൽ .. വേവിച്ചു എടുക്കാതെ . പച്ചക്ക് അരച്ചെടുത്ത് ... . . സൂപ്പ .ർ ആണ് ട്ടോ .

  • @beenabeena1226
    @beenabeena1226 2 роки тому

    Nellikka lehyam undakkunnathu engane anennu ariyillarunnu..paranju thannthinu thanks. Ini ithu undakki nokanam

  • @hananmuhammed6420
    @hananmuhammed6420 2 роки тому

    Chakarak pakaram dates upayogikamo

  • @paru7813
    @paru7813 2 роки тому +1

    Nellikka mudiku valare nallathanu enganeyoru recipe athiyayittanu kanunnath anthayalum adipoliyayittnd

  • @sudhan.p1249
    @sudhan.p1249 2 роки тому

    ഈ വീഡിയോ ഇഷ്ട്ടപ്പെട്ടു ഉപകാരപ്രദമായതാണ് ട്ടോ
    Thanks

  • @krishnamithram7552
    @krishnamithram7552 2 роки тому

    Nellikka shareerathinu prathyekichum mudikkum kanninum okke nallathaanu
    Surely l will try this magic receipe
    Good presentation dear

  • @naufalpanavallytebrahim33
    @naufalpanavallytebrahim33 Рік тому +1

    നെല്ലിക്ക ചൂടാക്കുമ്പോൾ വിറ്റാമിൻ സി
    ചൂടാക്കുമ്പോൾ വിറ്റാമിൻ സി നഷ്ടപ്പെടില്ലേ?

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      ഇല്ല,.. മറ്റു പഴങ്ങളിൽ നിന്നും വ്യത്യസ്തമായി നെല്ലിക്ക മാത്രം ചൂടാക്കുമ്പോൾ വിറ്റാമിൻ സി നഷ്ടപ്പെടില്ല🥰🥰

  • @praveen.v.s4621
    @praveen.v.s4621 2 роки тому

    Irumpu chatiyil undakamo
    ethra naal sookshikam

  • @alphonsajohny1935
    @alphonsajohny1935 2 роки тому +1

    സൂപ്പർ മോളു. വളരെ ഇഷ്ടപ്പെട്ടു ട്ടോ താങ്ക്സ്.

  • @fruitcake6608
    @fruitcake6608 2 роки тому +2

    Nellikka lehyam kuttikalokke kazhikkunnathu nallathaanu valare healthy aanu nalla recipe aanutto

  • @amazingvideoskeralauaekera8248

    Choodaakkiyal vitamin c lost aaville.

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      Yilla... മറ്റു പഴങ്ങളിൽ നിന്നും വ്യത്യസ്തമായി നെല്ലിക്ക മാത്രം ചൂടാക്കുമ്പോൾ വിറ്റാമിൻ സി നഷ്ടപ്പെടില്ല

  • @sujikumar792
    @sujikumar792 2 роки тому

    nice vedio...but nellika hot akiyal vitamin C distroy ayi povum..

    • @yummyfoodrj2056
      @yummyfoodrj2056  2 роки тому

      thank u😍
      മറ്റ് പല പഴങ്ങളിൽ നിന്നും വ്യത്യസ്തമായി, ഉണക്കിയാലും പൊടിച്ചാലും പാകം ചെയ്താലുo നെല്ലിക്കയുടെ വിറ്റാമിൻ സി നഷ്ടപ്പെടില്ല.

  • @laltvr4625
    @laltvr4625 2 роки тому +2

    നെല്ലിക്ക super ആണല്ലോ. മുടി ഇനി മുതൽ ഹെൽത്തി ആക്കി സൂക്ഷിക്കാല്ലോ. വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കാം. Thanks for sharing

  • @lulululufathima9182
    @lulululufathima9182 Рік тому +1

    Fridgil vekathe ethara naal vekka

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      നനവില്ലാത്ത സ്പൂൺ ഉപയോഗിച്ചാൽ ഒരുപാട് നാൾ ഇരിക്കും

  • @chakkuruz9363
    @chakkuruz9363 Рік тому +1

    Hlo sister... Nonstick panil steel spoon use cheyyalle

  • @adhiyaqoot5512
    @adhiyaqoot5512 Рік тому +1

    Kuttikalkku kodukkkamo

  • @aswathyachu386
    @aswathyachu386 11 місяців тому +1

    Thank you for valuable knowledge ❤

  • @spbabucp
    @spbabucp 2 роки тому

    നന്ദി, ഞാൻ ഷുഗർ പേഷിന്റ് ആണ്, എനിക്ക് മധുരം ഒഴിവാക്കി നിർമിക്കുന്ന വിധം അയച്ചു തരുമോ,

  • @NokBotProwl
    @NokBotProwl 2 роки тому

    Tharan pokan engane nellika use cheyanam ennu clear ayi parayamo? Engane and etra vattam eppol cheyanam ennu please parayamo?

    • @yummyfoodrj2056
      @yummyfoodrj2056  2 роки тому

      തീർച്ചയായും ചെയ്യാം

  • @nikhilt001
    @nikhilt001 Рік тому +1

    kuttikalku kodukamo

  • @chandrakolakkal890
    @chandrakolakkal890 2 роки тому

    Nellika lehyam undakkunnath enganayanenn nanbayi kanichu thannu, athe pole nellikka lehyam kazhichalulla gunabhalangalum, useful ayittulloru sharing ayirunnu, Thanku

  • @Rose-ym8qm
    @Rose-ym8qm 2 роки тому

    Nellikka lehiyam kanan nalla bhanghiyund adhyamayittanu kanunnadh orupad eshttappettu

  • @rintureyo5796
    @rintureyo5796 2 роки тому

    Neyyu ettillenkil kuzhappam undo...molkku allergy undu...

  • @aleyammathankachan3105
    @aleyammathankachan3105 2 роки тому +1

    Nalla avatharanam adikam samsarikkathe kaaryangal paranju thannathinu tnks njanee resipeee nokkiyirikkuvaa nu. 👍

  • @Green-6937
    @Green-6937 2 роки тому +1

    Nannayitunde,
    but vitamin C yude kaaryathil Oru thettunde choodakiyal nashtapedum

    • @yummyfoodrj2056
      @yummyfoodrj2056  2 роки тому

      😍

    • @yummyfoodrj2056
      @yummyfoodrj2056  2 роки тому

      മറ്റ് പല പഴങ്ങളിൽ നിന്നും വ്യത്യസ്തമായി, ഉണക്കിയാലും പൊടിച്ചാലും പാകം ചെയ്താലുo നെല്ലിക്കയുടെ വിറ്റാമിൻ സി നഷ്ടപ്പെടില്ല.

    • @Green-6937
      @Green-6937 2 роки тому +1

      @@yummyfoodrj2056 Njan refer cheythu, choodakiyalum nellikayile Vitamin C muzhuvanum nashtapedilla, 1 hour boil cheythal polum 27 percent mathre nastapedu , ivide ningalude cooking l athrayonnum cheyyunnillallo, so valare kurache nashtapedu, athinal I agree with you..nalla quantity vitamin C ningalude lehyathil ninnum kitum...

    • @yummyfoodrj2056
      @yummyfoodrj2056  2 роки тому

      @@Green-6937 Thank you🙏

    • @Green-6937
      @Green-6937 2 роки тому +1

      @@yummyfoodrj2056🙏 Thanking you too because you helped me to correct and understand it clearly...Wish you successful journey with your channel...

  • @shonyj3118
    @shonyj3118 2 роки тому

    nellikka lehyam veettil thanne perfect aayi undakkiyallo. nellikkayude gunangal paranjariyikkan avilla, kollatto recipe, enthaylum try cheyyatto

  • @meharin1235
    @meharin1235 3 місяці тому +1

    Coconut oil aano atho ghee aano cherkunne

  • @amazingworld7803
    @amazingworld7803 2 роки тому

    Nellikka lehyam vslare nannsyittund well prrpared nd well presented dear.. Will yry soon kuttikslkk ithokke kodithsl nannsyitikkum... Ellam kondum orupad gunangal ulla tecipie

  • @parvathyparu7135
    @parvathyparu7135 2 роки тому

    Cook cheyyubol vitamin c pokille

  • @saniyashibu8699
    @saniyashibu8699 Рік тому +2

    Ithu kazichal vannam koodumo

  • @rejanikgireesh3102
    @rejanikgireesh3102 2 роки тому +1

    Good vedio...oru suggestion undu : Legyam ennanu vedio il paranju kelkkunnathu...anginealla..Lehyam ennaanu shariyaya pronounciation

  • @aswathyachu386
    @aswathyachu386 11 місяців тому +1

    Antae hair orupaad fall akunnu, ethu kazhichal maarumo mam

    • @yummyfoodrj2056
      @yummyfoodrj2056  11 місяців тому

      Hi . തുടർച്ചയായി ഇത് കഴിക്കുമ്പോൾ മുടികൊഴിച്ചിൽ മാറും മുടി നല്ല കരുത്തോടെ വളരും.. ♥️♥️

  • @vatsabjose7490
    @vatsabjose7490 2 роки тому +1

    Very good പ്രസന്റേഷൻ, sugar patient nu കൊടുക്കാമോ?

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      Thank you❤❤
      ചെറിയ അളവിൽ കഴിക്കാം❤❤

  • @bineesht-jy1vx
    @bineesht-jy1vx Рік тому +1

    Ghee must ano

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      Ghee ഉപയോഗിച്ചാൽ നല്ല ടേസ്റ്റ് ഉണ്ടാകും

  • @shajithashaji4315
    @shajithashaji4315 5 днів тому

    Panachakkara evide kittum

    • @yummyfoodrj2056
      @yummyfoodrj2056  5 днів тому

      സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കും..
      കരിപ്പെട്ടി എന്നും പറയും

  • @thouse1319
    @thouse1319 2 роки тому

    Nellikka lehyam valare nannayittund lehyam undakkunnath valare vyakthamayitt paranju thannu. Ethupole undakki nokkanam. Nice share...