Interlock brick house construction Episode 32 -ബോർഡർ തേപ്പു -Border plastering

Поділитися
Вставка
  • Опубліковано 19 жов 2024
  • plastering of windows, door frames of interlock mud brick house
    interlock
    #mud bricks
    #lowcost
    #jeevs talkies

КОМЕНТАРІ • 19

  • @kurianthoompumkal8080
    @kurianthoompumkal8080 3 роки тому +4

    നനവ് അടിക്കാതെ നോക്കുക. ബാത്‌റൂം തറയിൽ ടൈലുകൾക്ക് ഇടയിൽ കൂടി വെള്ളം ലീക്ക് ആകാതെ ശ്രദ്ധിക്കുക. അനുഭവം കൊണ്ട് പറയുന്നു. അങ്ങനെ വന്നാൽ വെളിയിൽ ഭിത്തി പൊളിയും. ബാത്‌റൂമിൽ അപ്പോക്സി ചെയ്താൽ കുറച്ചു സേഫ് ആകും

    • @AjayKumar-oe5yv
      @AjayKumar-oe5yv 3 роки тому

      എനിക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു പിന്നെ അകവും പുറവും സിമന്റ്‌ plaster ചെയ്തു, ഇപ്പോൾ ഓക്കേ, white സിമന്റ്‌ അടിച്ചു വെച്ചു രണ്ടു coat ഭാവിയിൽ പെയിന്റ് ചെയ്യാം

  • @joshilillysakaria9236
    @joshilillysakaria9236 3 роки тому +3

    Mud ബ്ലോക്ക്‌ ന്റെ പുറം ഭാഗം ക്ലിയർ അടിക്കണേ, മഴ പെയ്യുമ്പോഴുള്ള വെള്ളം കട്ടയിൽ പിടിക്കില്ല അതിന് വേണ്ടിയാണ് 😊

    • @jeevstalkies3281
      @jeevstalkies3281  3 роки тому

      അതു ഉറപ്പായിട്ടും.. Thank you

  • @ITSMERaHuL5559
    @ITSMERaHuL5559 3 роки тому +1

    എലെക്ട്രിക്കൽ, പ്ലബിങ് ചെയ്യുന്നത് കുറിച്ച് ഒരു ഡീറ്റെയിൽ വീഡിയോ ഇടണം ട്ടോ....

  • @zirootivlog786
    @zirootivlog786 3 роки тому

    IDEa varatte.enikkum follow cheyyamallo

  • @kalyanraj7238
    @kalyanraj7238 3 роки тому

    Brick price

  • @AjayKumar-oe5yv
    @AjayKumar-oe5yv 3 роки тому

    ജനൽ വരെ തേക്കണം അല്ലെങ്കിൽ ഈർപ്പം കേറി കട്ട പൊളിയും, ഞാൻ മൊത്തത്തിൽ plaster ചെയ്യേണ്ടി വന്നു

  • @sumukhamavinakadu1184
    @sumukhamavinakadu1184 3 роки тому

    Total cost how much for this home 🙄