അല്ലാഹുവിൻ്റെ കാരുണ്യം നേടിയെടുക്കാവുന്ന 10 മാർഗ്ഗങ്ങൾ | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 87

  • @KajaHussain-h9k
    @KajaHussain-h9k 8 місяців тому +65

    മാഷാ അള്ളാ സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ ക്ലാസ് എടുക്കുന്നത് ഉസ്താദിനെ അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @RasiyaNaufal
    @RasiyaNaufal 8 місяців тому +29

    അൽഹംദുലില്ലാഹ് അസ്സലാമു അലൈകും, ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് എനിക് ഖുർഹാൻ കേൾക്കുമ്പോൾ നല്ല സമാദാനം ഉണ്ടാകാറുണ്ട്, അൽഹംദുലില്ലാഹ് ♥️ ജസാക്കല്ലാഹ്

    • @EvaanNm-wl2fg
      @EvaanNm-wl2fg 8 місяців тому +1

      എനിക്കും അതെ ശൈഖ് മിശാരി അൽ അഫാസി യുടെ പാരായണം ആണ് കേൾക്കുന്നത് ഒരു സ്ട്ടൂളിൽ ആണ് ഫോൺ വെക്കുന്നത് വെച്ചില്ലെങ്കിലും അവിടെ ഓതുന്നഒരു പ്രദീദി എനിക്ക് അനുഭവപെടാരുണ്ട്

    • @rajeenabindseethy66
      @rajeenabindseethy66 8 місяців тому +1

      ഖുർആൻ കേൾക്കാത്ത ഒരു ദിവസം എനിക്ക് ഏറ്റവും നഷ്ടകര൦ ആയ ദിവസം ആണ്❤

    • @naseermakkoyil9587
      @naseermakkoyil9587 8 місяців тому

      11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111​@@EvaanNm-wl2fg

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 8 місяців тому +13

    മാഷാ അള്ളാ അൽഹംദുലില്ലാഹ് റഹ്മാനായ റബ്ബ് നമുക്കേവർക്കും അള്ളാഹു സുബ്ഹാന വ താല അനുഗ്രഹിക്കും മാറാകട്ടെ ആമീൻ യാറബ്ബൽ ആലമീ

  • @EvaanNm-wl2fg
    @EvaanNm-wl2fg 8 місяців тому +10

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ആയിരുന്നു ഉസ്താദേ 👍

  • @Rijas-wo7bm
    @Rijas-wo7bm 8 місяців тому +17

    മറ്റുള്ളവരോട് സത്യം പറഞ്ഞതിന് ജസാക്കല്ലാഹ് ഖൈർ
    ഇസ്‌ലാമിനെക്കുറിച്ച് നന്നായി പങ്കുവെച്ച വ്യക്തിയാണ് നിങ്ങൾ
    ജീവിതത്തിൻ്റെ അർത്ഥം മനസ്സിലാക്കാൻ സഹായിച്ച സന്ദേശമാണിത്
    എല്ലാവർക്കും നേർവഴിയിൽ നിൽക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
    സത്യത്തിൽ എത്തിച്ചേരാൻ നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യൻ ഒരിക്കലും ഇസ്ലാമിൻ്റെ അർത്ഥം മനസ്സിലാക്കുന്നില്ല, നമ്മുടെ കുടുംബവും സുഹൃത്തുക്കളും ഒരിക്കലും നമ്മുടെ സന്ദേശം സ്വീകരിക്കുന്നില്ല
    ഏതൊരു മനുഷ്യനെയും മാറ്റാൻ അല്ലാഹുവിന് മാത്രമേ കഴിയൂ

  • @rajeenabindseethy66
    @rajeenabindseethy66 8 місяців тому +8

    بارك الله فيكم
    امين يارب العالمين

  • @ummukhalid3333
    @ummukhalid3333 8 місяців тому +8

    Jazzakkallahu khairan ❤️

  • @AbdurahimanK-c9c
    @AbdurahimanK-c9c 7 місяців тому +4

    ❤mashaallah ❤❤thabarakallah ❤❤❤❤

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 8 місяців тому +8

    Al hamdhu lillaah......

  • @296398514514
    @296398514514 8 місяців тому +4

    ഈ പ്രവർത്തിയെ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ... 🤲🏻

  • @zeenathvp1340
    @zeenathvp1340 8 місяців тому +10

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @azainar7152
    @azainar7152 8 місяців тому +6

    Allahuakbar... Masha. Allah

  • @hassanarakkal4648
    @hassanarakkal4648 8 місяців тому +2

    അൽഹംദുലില്ലാഹ്❤❤❤❤ റഹ്മത്തിലാക്കണേ

  • @pirateguy7304
    @pirateguy7304 6 місяців тому +3

    لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ ‎(ﷺ)💎💚

  • @alameen_7
    @alameen_7 8 місяців тому +13

    യാ റഹ്‌മാൻ (പരമകാരുണ്യൻ), യാ റഹീം (കരുണാനിധി)..

  • @AbdulrahmanRahman-f4f
    @AbdulrahmanRahman-f4f 13 днів тому

    അൽ ഹംദുലില്ലാഹ് അല്ലാഹു എല്ലാവരേയും കാക്കട്ടെ ഉസ്താതെ?🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤😂

  • @mubeenaibrahim372
    @mubeenaibrahim372 7 місяців тому +10

    1. തഖ്‌വ , ഈമാൻ, സകാത്ത്, നബി (സ്വ ) യെ പിൻപറ്റൽ
    2. അല്ലാഹുവിനെയും (ഖുർആൻ ) റസൂലിനെയും (സുന്നത്ത് ) അനുസരിച് ജീവിക്കൽ
    3. അല്ലാഹുവിന്റെ റഹ്മത്ത് കാംക്ഷിച്ചു ഹിജ്‌റ ചെയ്യൽ
    4. നമസ്കാരം നിലനിർത്തൽ
    5. ഖുർആനെ ഇമാമക്കുക
    6. കരുണ കാണിക്കൽ & വിട്ടുവീഴ്ച സ്വഭാവത്തിനുടമയാവൽ
    7. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു അവൻ എല്ലാം കാണുന്നുണ്ടെന്നറിഞ്ഞു ഇബാദത്തുകൾ ചെയ്യൽ, ജനങ്ങളോട് നന്മ ചെയ്യൽ
    8. ഖുർആൻ പാരായണം കേൾക്കുമ്പോൾ ശ്രദ്ധിക്കൽ
    9. പാപമോചനം തേടൽ
    10.റഹ്മത്തിനായി ദുആ ചെയ്യൽ❤❤🤲

  • @kujolkv9948
    @kujolkv9948 Місяць тому

    Usthadenu deergayisu Allahu Nalkatte🤲🤲

  • @YoutubeYt-k8r7o
    @YoutubeYt-k8r7o 8 місяців тому +2

    Aameen ya rabbal aalameen 🌸🌸🌸🌺
    Alhamdulillah alhamdulillah alhamdulillah 🌸🌸🌸 mashallah ❤❤❤

  • @Navas-n2r
    @Navas-n2r 3 дні тому

    Masha allah alhamdulillah

  • @shifusinu
    @shifusinu 8 місяців тому +2

    بارك الله فيكم..

  • @ktzblind2885
    @ktzblind2885 Місяць тому

    Insha Allah dua il ulpedthane

  • @rasheedkwt2949
    @rasheedkwt2949 8 місяців тому +5

    അൽഹംദുലില്ലാഹ്

  • @shahidagori4088
    @shahidagori4088 8 місяців тому +2

    Masha Allah Usthad well explained Thank you.

  • @resheedalatheef9064
    @resheedalatheef9064 8 місяців тому +1

    Allahumma ala Dikkirikka vashukkurikka Vahusni Ebadakka

  • @fathimanaz2969
    @fathimanaz2969 8 місяців тому +4

    ആമീൻ ❤

  • @abdusalamuaq4149
    @abdusalamuaq4149 3 місяці тому

    Masha allaha 🤲🤲🤲

  • @SaleenaCk-f8t
    @SaleenaCk-f8t 7 місяців тому +1

    vaalikumussalamrahmathullah insha allahu 🤲🤲

  • @shoaibkp151
    @shoaibkp151 4 місяці тому

    മാഷാ അള്ളാ

  • @ashiii.
    @ashiii. 8 місяців тому +3

    Mashalla♥️🤲♥️💞

  • @resheedalatheef9064
    @resheedalatheef9064 8 місяців тому +1

    Allahumma ala Dikkirikka vashukkurikka

  • @RahmathBavu
    @RahmathBavu 7 місяців тому

    Masha allah nalla Aazhathil hirdhayayhil chinthikan kazhiyunna nalla class barakallahu feekum

  • @rajeenabindseethy66
    @rajeenabindseethy66 8 місяців тому +8

    ماشاء الله
    جزاكم الله خيرا

  • @mohammedjahfer8289
    @mohammedjahfer8289 8 місяців тому +1

    നല്ല പ്രഭാഷണം 👌🏻

  • @Sabeena-zm1qg
    @Sabeena-zm1qg 8 місяців тому

    Alhamdulillah.usthathinte navinte ebathathil Allahu(su)barukath thann anugrahikumarakatte

  • @saheerkv9581
    @saheerkv9581 8 місяців тому +2

    Alhamdulillah

  • @muhammadfaris975
    @muhammadfaris975 8 місяців тому +1

    Mashallah good speech ❤

  • @sheenaahuck9140
    @sheenaahuck9140 7 місяців тому +1

    Alhamdhulillah

  • @ramlathramla9902
    @ramlathramla9902 7 місяців тому

    Alhamdulillah othu.pole vishadeekarich tharunna speech mathi manasilavaan. Allahu nammukkevarkkum. Allahu Khair cheyyatte. Aameen

  • @shahalap8138
    @shahalap8138 2 місяці тому

    Assalamualaikum Dhuhayil ulpadu thanam muhammed SHAFI AP

  • @raseemkh3586
    @raseemkh3586 8 місяців тому

    Alhamdulillah❤ilah rabb alhahuvinte❤rahmatt❤kond matramann nhamevarkkum janhattilek❤rabb alhahu❤praveshippikkunhath touheethilum❤taqvayilum❤chertt toufeeqode rabb alhahu nhamevareyum orumich cherkkatte

  • @abdurahmanthurayur9314
    @abdurahmanthurayur9314 8 місяців тому +1

    امين

  • @bgdgdjhf5840
    @bgdgdjhf5840 3 місяці тому

    Jazakallah

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 8 місяців тому +5

    Assalamu💚 Alaikum❤ usthad💚💚

  • @ramshad7612
    @ramshad7612 7 місяців тому

    One of the best speeches from you ❤

  • @Me_muslimah
    @Me_muslimah 8 місяців тому +2

    Mashallah….sheikh quran tafseer video playlist thodangamo☺️

  • @musthafasunshine398
    @musthafasunshine398 6 місяців тому +1

    Alhamdulillaah

  • @abdurahmanthurayur9314
    @abdurahmanthurayur9314 8 місяців тому

    اللهم ادخلنا الجنة برحمتك مع الابرار

  • @nizahussain4078
    @nizahussain4078 8 місяців тому

    Masha Allah good speech

  • @Fathima-hn5ne
    @Fathima-hn5ne 7 місяців тому +1

    Shariyaan

  • @Aboobacker_payyoli
    @Aboobacker_payyoli Місяць тому

    👍❤️👍❤️🤲🤲🤲

  • @shabeerek2753
    @shabeerek2753 8 місяців тому +1

  • @mizriyas6770
    @mizriyas6770 8 місяців тому

    👍

  • @junaidashajahan3437
    @junaidashajahan3437 8 місяців тому

    🤲🤲🤲💯💟

  • @safurahakeem8193
    @safurahakeem8193 7 місяців тому

    Thahjjudinu munpalle vithr namaskaaram, sesham niskarikkan patto

  • @muhammadfaris975
    @muhammadfaris975 8 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 16:56

  • @athusworld9616
    @athusworld9616 7 місяців тому

    അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ് 😍 ഉസ്താദ്.... ആർകിടെക്റ്റ് കോഴ്സ് പഠിക്കാൻ ഉദ്ദേശിക്കുന്നു. അപ്പൊ അമുസ്ലിം വീടുകളിൽ അവരുടെ പ്രെയർ ഏരിയ ചെയ്തു കൊടുക്കേണ്ടി വരുമല്ലോ.. ഇസ്ലാമിക വിധി പറഞ്ഞു തരുമോ 😍

    • @shafeek802
      @shafeek802 Місяць тому

      ഒന്നുകിൽ മുസ്ലിമീങ്ങളുടെ വീടുകൾ മാത്രം ഡിസൈൻ ചെയ്യുക, അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് ഏതെങ്കിലും മുസ്ലിം രാജ്യങ്ങളിലേക്ക് പോവുക. ഇവിടെ നിൽക്കുമ്പോൾ ഇതൊക്കെ ചെയ്യേണ്ടിവരും.

  • @fasisabi348
    @fasisabi348 8 місяців тому

    Enthaanu Akeedha

  • @NOOR-vc2rt
    @NOOR-vc2rt 7 місяців тому +1

    ഒന്നാമത്തെ റസൂൽ നൂഹ് (അ) എന്ന് പറഞ്ഞതെന്താ

  • @pauljoseph9930
    @pauljoseph9930 8 місяців тому +1

    ഇതൊന്നും ഇല്ലാതെ അള്ളാഹു പുളുത്തില്ലേ 😂😂😂😂

    • @mohammedjahfer8289
      @mohammedjahfer8289 8 місяців тому +3

      സഹോദര ഇസ്ലാമിനെ കുറിച്ച് പഠിക്കു.. പശ്ചാത്യർ കൂടുതൽ ഇപ്പോൾ ഇസ്ലാമിനെ അറിഞ്ഞു പഠിച്ചു അതിലേക് കടന്ന് വന്നു കൊണ്ടിരിക്കുന്നു.. ചർച്ചുകൾ അവർ തന്നെ മസ്ജിദുകൾ ആക്കി ഇസ്ലാമിലേക്കു കേറി വരുന്നു സഹോദര.. അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടെ ആമീൻ

    • @pauljoseph9930
      @pauljoseph9930 8 місяців тому

      @@mohammedjahfer8289 ഇതൊക്കെ ഏതു ഗോഡ് കടുത്ത?, നല്ല കുബുദ്ധി ഉള്ള ഒരു സാധാരണ മനുഷ്യൻ പഠിപ്പിച്ചതാണെന്നു ഏതു മണ്ടനും മനസിലാകും, ഖുറാനും ഹദീസും പഠിച്ചു ഒരുത്തനും ഇസ്ലാം സ്വികരിക്കില്ല 😊😊😊😊😊 ഒരു ദൈവികതയും അതിൽ ഇല്ല
      ○ believers! Take neither Jews nor Christians as
      guardians-they are guardians of each other. '
      Whoever does so will be counted as one of them
      Surely Allah does not guide the wrongdoing
      people. ഇതൊക്കെ ദൈവത്തിൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞുവൻ ലോകത്തിന്റെ വില്ലൻ ആണ്
      ഇനിയും ഉണ്ട് അവൻ പഠിപ്പിച്ചിരിക്കുന്നത്
      "അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്, ക്രിസ്ത്യാനികളെയും ജൂതരെയും മുഴുവനായി പുറത്താക്കുന്നത് വരെയും വിശ്രമമില്ല " .[Sahih Muslim 1767a].‼️ "മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല,[Sahih Muslim 2922] ‼️ ‘ഒരു മുസ്ലീമും🎉 മരിക്കുന്നില്ല; അള്ളാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50]. ‼️ ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. "’[Sahih Muslim 2921c, 2921d

    • @Ismailramadan-p4g
      @Ismailramadan-p4g 7 місяців тому

      അല്ലാഹു നമ്മൾ പറയുന്നത് ഒരു അറബി വാക്കാണ് അതിന്റെ അർത്ഥംഈ പ്രപഞ്ചവുംഅതിന് മാച്ച് ആവുന്ന ജീവികളെയു ßസൃഷ്‌ടിച്ച ഒരുവൻ നീയും നിന്റെ മാതാവ് പിതാവും അതിൽ ഉൾപ്പെടുന്നു എന്നതോർക്കണം ആ പ്രാശക്തിയെ ആണ് നീ ചീത്ത പറയുന്നത് എന്ന് ഓർത്താൽ താങ്കൾക്കു നല്ലത്

    • @pauljoseph9930
      @pauljoseph9930 7 місяців тому

      ​@@Ismailramadan-p4g
      ഇതൊക്കെ മുഹമ്മദ്‌ വഴി പഠിപ്പിച്ചു കൊടുത്തതും അൽ ലാത് ന്റെയും, അൽ ഉസ യുടെയും വാപ്പ...... ഇബിലീസിന്റെ ചേട്ടൻ അള്ളാഹു അല്ലേ
      ○ believers! Take neither Jews nor Christians as
      guardians-they are guardians of each other. '
      Whoever does so will be counted as one of them
      Surely Allah does not guide the wrongdoing
      people. ഇതൊക്കെ ദൈവത്തിൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞുവൻ ലോകത്തിന്റെ വില്ലൻ ആണ്
      ഇനിയും ഉണ്ട് അവൻ പഠിപ്പിച്ചിരിക്കുന്നത്
      "അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്, ക്രിസ്ത്യാനികളെയും ജൂതരെയും മുഴുവനായി പുറത്താക്കുന്നത് വരെയും വിശ്രമമില്ല " .[Sahih Muslim 1767a].‼️ "മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല,[Sahih Muslim 2922] ‼️ ‘ഒരു മുസ്ലീമും🎉 മരിക്കുന്നില്ല; അള്ളാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50]. ‼️ ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. "’[Sahih Muslim 2921c, 2921dI

    • @shafeek802
      @shafeek802 Місяць тому

      @@mohammedjahfer8289 പാശ്ചാത്യർ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവർ എന്നാണല്ലോ നിങ്ങൾ പറയാറ്.

  • @AbdulRahman-cp4wv
    @AbdulRahman-cp4wv 8 місяців тому +1

    Alhamdulillah

  • @musthafapaabdulrahman1472
    @musthafapaabdulrahman1472 7 місяців тому

    👍🏻

  • @febinat.y9658
    @febinat.y9658 8 місяців тому

  • @haseenakhalid23
    @haseenakhalid23 7 місяців тому

    ❤❤

  • @Fidhahhaa_
    @Fidhahhaa_ 5 місяців тому

  • @ShareefShareef-ue5wx
    @ShareefShareef-ue5wx 4 місяці тому