#വചനത്തിൽ# നിന്ന് പഠിക്കുവാൻ സാധിക്കുന്നത് ക്യപയാൽ വിശ്വാസത്താൽ രക്ഷ (എഫെസ്യർ 2:5) ദാനമായി സ്വീകരിച്ച ഒരു വ്യക്തിക്കു തന്റെ ഇച്ഛാശക്തിക്കു (Volition) വ്യക്തമായ പങ്കുണ്ട്. അപ്പോൾ നമ്മെ വാഗ്ദത്തത്തിന്റെ അച്ചാരമായ പരിശുദ്ധാത്മാവിനാൽ മുദ്രയിടുകയാണ് ദൈവം. അപ്പോൾ ആ വ്യക്തി ദൈവത്തിന്റെ മകനാകുന്നു. അങ്ങനെയുള്ള ഒരു വ്യക്തിയിൽ നിന്ന് ഏതെങ്കിലും ഒരു ബാഹ്യ ശക്തിക്കോ, ലോകത്തിനോ, പിശാചിനോ, പാപത്തിനോ, ആ ദാനം തട്ടിപ്പറിക്കുവാൻ സാധിക്കില്ല. അതു മാത്രമല്ല ദൈവം ഒരിക്കലും ദാനങ്ങളെ തിരിച്ചെടുക്കുകയുമില്ല. തൻ്റെ വാക്കോ, താൻ നൽകിയ ദാനമോ, തിരിച്ചെടുക്കുവാൻ ദൈവം മനുഷ്യനല്ല. അതായതു പുറമെയുള്ള യാതൊരു ബാഹ്യശക്തിക്കും രക്ഷ നഷ്ട്ടപെടുത്തുവാൻ സാധിക്കില്ല എന്നതിനാൽ ക്രിസ്തുവിലുള്ള ബന്ധത്തിൽ നിൽക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചു രക്ഷാ ഭദ്രമായതു തന്നെ എന്ന് മനസിലാക്കാം. എന്നാൽ ക്രിസ്തുവിലായ ഒരു വ്യക്തിക്ക് വചനം നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ മനസ്സിലാക്കിയാൽ, ലോകം, ജഡം, പിശാച് വിരുത് തെറ്റിക്കുന്ന വിഷയങ്ങളിൽ നിന്ന്, ജയകരമായ ക്രിസ്തീയ ജീവിതത്തിനു അവൻ്റെ ഇച്ഛാശക്തി (Volition) വ്യക്തമായ പങ്കുണ്ട് എന്ന് മനസിലാക്കാം. നിഷ്പക്ഷമായി വചനം പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ക്രിസ്തുവിലായ ഒരു വ്യക്തി പാപത്തിൽ വീണാൽ, അവനെ തിരികെ കൊണ്ടുവരുവാൻ വിവിധങ്ങളായ ദൈവീക ഇടപെടുലുകലുകൾ ഒരുവനിൽ ഉണ്ടാകും. ആ ഇടപെടലുകളിൽ തീരുമാനം എടുക്കേണ്ടത് അവന്റെ ഇച്ഛാശക്തിയാണ്. കാരണം രക്ഷയോടുള്ള ബന്ധത്തിൽ ദൈവം ഒരിക്കലും മനുഷ്യന്റെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നത് തന്നെ. വചനത്തിലുള്ള #മുന്നറിയിപ്പുകളിലൂടെയും# , പരിശുദ്ധാത്മാവ് ഇടപെടലുകളിൽ കൂടെയും, ബാലശിക്ഷയിലൂടെയും അവനെ നേരായ മാർഗത്തിലേക്ക് തിരിക്കുവാൻ ശക്തമായി ഇടപെടും. എന്നാൽ ഈ ഇടപെടലുകളെ കാര്യമാക്കാതെ, മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്നവർക്ക് കർത്താവിൻ്റെ ബാല ശിക്ഷയിലൂടെയും, അവസാനം ദൈവീക കരുതലിന്റെ പുറത്തെ പിശാചിന് ഏല്പിക്കപ്പെടുകയും ചെയ്യാം. ചില സാഹചര്യങ്ങളിൽ ദൈവത്തിൻ്റെ അദമ്യമായ കൃപയിൽ സമയങ്ങൾ നീട്ടി നൽകപ്പെടാം. ഈ ചെയ്യുന്നതിൻ്റെയെല്ലാം കാരണം ദൈവം ആ വ്യക്തിയുടെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നതു തന്നെ. ഇങ്ങനെ എല്ലാ ദൈവീക ഇടപെടുലുകളും, പരിശുദ്ധാത്മാവിൻ്റെ ചോദനയേയും തള്ളിക്കളയുന്ന വ്യക്തികളുടെ ഹ്യദയം കഠിനപ്പെട്ടു പോകുമെന്ന് വചനം ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. " പാപത്തിൻ്റെ ചതിയാൽ കഠിനപ്പെട്ടവർ " (എബ്ര 3:13) എന്നവരെപ്പറ്റി വചനം പറയുന്നു. അവർ എത്തിച്ചേരുന്ന അവസ്ഥ "ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയുന്ന (Depart/Reject) അവിശ്വാസമുള്ള ദുഷ്ട ഹ്യദയം (evil heart) എന്നാണ്. എങ്ങനെ ദാനത്തെ അവരുടെ ഇച്ഛാശക്തിയിൽ സ്വീകരിച്ചോ, അതുപോലെ ഇച്ഛാശക്തിയിൽ ഹ്യദയം കഠിനപ്പെട്ട് സ്വയം അവസാനം തങ്ങൾക്ക് ലഭിച്ച ദാനം തള്ളിക്കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തിച്ചേരുന്നു.അങ്ങനെ ദൈവീക ദാനത്തെ തള്ളിക്കളയുന്നവരെ പിന്നീട് ഒരിക്കലും മാനസാന്തരത്തിലേക്കു തിരികെ കൊണ്ടുവരാൻ സാധിക്കില്ല. അതായതു യാതൊരു പുറമെയുള്ള ശക്തിക്കും ലഭിച്ച ദാനത്തെ ഒന്നും ചെയ്യുവാൻ സാധിക്കില്ലെങ്കിലും, ആർക്കും ദൈവത്തിന്റെ കയ്യിൽ നിന്ന് പിടിച്ചു പറിക്കുവാൻ സാധിക്കില്ലങ്കിലും, ആ വ്യക്തി എത്തിച്ചേരുന്ന ഈ അവസ്ഥയിൽ, ദൈവീക ദാനത്തെ തള്ളി കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തി ചേരാം. അങ്ങനെയുള്ള വ്യക്തി ഈ രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്നവൻ ആകും.
@@Rayasappan Once again let me tell you what Bible says, I do not believe in philosophical or human definition of Sovereignty. God limited his sovereignty and not imposing anything on man's will related to Eternity. ബൈബിൾ എന്താണ് പറയുന്നതെന്ന് ഒരിക്കൽ കൂടി ഞാൻ പറയാം, പരമാധികാരത്തിൻ്റെ തത്വശാസ്ത്രപരമോ മാനുഷികമോ ആയ നിർവചനത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ദൈവം തൻ്റെ പരമാധികാരം പരിമിതപ്പെടുത്തി, നിത്യതയുമായി ബന്ധപ്പെട്ട ഒന്നും മനുഷ്യൻ്റെ ഇഷ്ടത്തിൽ അടിച്ചേൽപ്പിക്കുന്നില്ല.
Pentacostals teach the work of Jesus on cross is not enough for your salvation. You need to add something to the work of Christ. But Pr Chase explained well contrary to that. Salvation is not lost anytime after once you are saved.
@@mariabanerjee6171 " The wok that God desires is to belive in the one whom he sen." Once one comes to faith he has " works of love." However one is saved through grace alone, Christ alone, faith alone, for the glory of God alone and based on the Scripture alone>
പാലോസ് പറയുന്നു ( 2 കൊറി 11): "ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. 3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം."
ഒന്ന് explain ചെയ്യാമോ? അപ്പോൾ പിന്നെ ഹൈപ്പർ ഗ്രേസുകാര് പറയുന്നത് ശരിയാവില്ലേ? രക്ഷപോകില്ല എങ്ങനെയും ജീവിക്കാം എന്നുള്ള ഉപദേശമാണല്ലോ അവർ പഠിപ്പിക്കുന്നത്.
26 സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ എബ്രായർ 10:26 27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു. എബ്രായർ 10:27 28 മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. എബ്രായർ 10:28 29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. എബ്രായർ 10:29 30 “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്‍റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. എബ്രായർ 10:30 31 ജീവനുള്ള ദൈവത്തിന്‍റെ കയ്യിൽ വീഴുന്നതു ഭയങ്കരം. എബ്രായർ 10:31
പൗലോസ് ക്രിസ്തുവിൽ നിലനിൽക്കുന്ന ഫിലിപ്പിയ വിശ്വാസികളെ നോക്കി പറയുന്ന തന്റെ ഉള്ളിലെ ഉറപ്പാണ്. അല്ലാതെ ഉപദേശമാകാനുള്ള വാക്യമല്ല. 4 നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. ക്രിസ്തുവിൽ വിശ്വാസത്തിൽ തുടങ്ങി, വിശ്വാസത്തിൽ നിലനിൽക്കുന്നവരിലുള്ള പ്രവർത്തിയെ തികക്കും.അല്ലാതെ ക്രിസ്തുവിനെയും, വിശ്വാസവും തള്ളിക്കളഞ്ഞു, പോയ ഹുമനയൊസും അലെക്സന്തരും, ലോകത്തിനെ പിന്നാലെ പോയ ദേമാസിനെ പോലുള്ളവരുടെയും കാര്യമല്ല.
ഒരു വ്യക്തി രക്ഷിക്കപ്പെടുന്നതു ആ വ്യക്തിയുടെ പൂർണ്ണ അറിവോടുകൂടിയാണ്. (Full will) അല്ലാതെ ഒന്നും അറിയാതിരിക്കെ ഉറങ്ങി കിടന്നപ്പോൾ ദൈവത്തിൻ്റെ മാത്രം automatic work അല്ല. ആയതിനാൽ രക്ഷയുടെ ഭദ്രതയിൽ വ്യക്തിക്കും പൂർണ്ണ ഉത്തരവാദിത്വം ഉണ്ട്. രക്ഷ നഷ്ടപ്പെടുകയില്ല എന്ന് പഠിപ്പിച്ച് ദയവായി ആരെയും വഞ്ചിക്കരുതു. ദൈവകൃപയിൽ നിലനില്ക്കുക അപ്പോൾ ദൈവം നമ്മെ നിലനിർത്തും. "മർക്കട മാർജ്ജാര മാർഗ്ഗം". അതാണ് രക്ഷയുടെ പദ്ധതി.
Gods promise is eternel.Bro Chase പറഞ്ഞത് പോലെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുക .Then His promise is eternal. നമ്മുടെ നന്മ യിലേക്ക് നോക്കുമ്പോൾ നാം fail ആകും.
നിങ്ങൾ എത്ര വിശുദ്ധ ജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കണം എന്നൊക്ക പറയേണ്ട കാര്യമില്ലല്ലോ, രക്ഷ നഷ്ടപ്പെടുകയില്ല എങ്കിൽ. സ്വസ്ഥതയിൽ പ്രവേശിക്കാൻ ഉള്ള വാഗ്ദ്ധതം ശേഷിക്കേ നിങ്ങളിൽ ആർക്കെങ്കിലും അതു നഷ്ടപ്പെടുമോ എ ന്ന് നാം ഭയപ്പെടുക.Hebrew 4-1
19 ജഡത്തിന്‍റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ഗലാത്യർ 5:19 20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ഗലാത്യർ 5:20 21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. ഗലാത്യർ 5:21 ദൈവരാജ്യം അവകാശമാക്കുകയില്ല വളരെ ശക്തമായ ആണ് പറയുന്നത്.
യേശു വിനോടു ചേരുന്ന ഒരു വ്യക്തിക്ക് ദത്തു പുത്രത്വമാണ് ലഭിക്കുന്നത് (എഫേ. 1:5). പുത്രത്വം പിന്നീട് ഒരിക്കലും നഷ്ടപ്പെടുകയില്ല. എന്നാൽ പുത്രന് ധൂർത്തപുത്രൻ ആകാം. എന്നാൽ പന്നിക്കൂട്ടിൽ ആയിരിക്കുമ്പോഴും മാനസാന്തരപ്പെട്ട്, അപ്പാ, എന്നോടു ക്ഷമിക്കണമേ, എന്നു അപേക്ഷിച്ചാൽ പിതാവ് സ്വീകരിക്കും. അതിന് അവസരം കിട്ടാതെ പോയാൽ രക്ഷ നഷ്ടപ്പെടാം. പുത്രന് ധൂർത്തപുത്രൻ ആകുവാൻ സ്വാതന്ത്ര്യം ഉണ്ട്. ആരും ബലമായി തടയുകയില്ല. അത്ഭുതങ്ങളുടെയും അത്ഭുത പ്രവർത്തകരുടെയും പിന്നാലെ പോകാതെ യേശുക്രിസ്തുവിലുള്ള ഏകാഗ്രതയിൽ ഉറച്ചു നിന്നാൽ ഭയപ്പെടാതെ ജീവിക്കുകയും ചൂഷണവിധേയരാകാതെ ജീവാന്ത്യത്തോളം നിലനിൽക്കുകയും ആവാം.
എല്ലാ വാഗ്ദത്തങ്ങൾക്കും ദൈവം വ്യവസ്ഥ വച്ചിട്ടുണ്ട്. വ്യവസ്ഥ തെറ്റിച്ചാൽ വാഗ്ദത്തവും പാലിക്കപ്പെടുകയില്ല. പിന്നെ എങ്ങനെയാണ് രക്ഷ നഷ്ടപ്പെടുകയില്ല എന്നു പറയുവാൻ കഴിയുന്നത്. ഇദ്ദേഹത്തിന്റെ അടിസ്ഥാനം ഇളകിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറച്ചുനാളുകളായി ട്ട് അതിന്റെ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്
You are very right as per bible. Because what happened to the Israelis,they got an offer canaan desam.but only two persons got that, what happened to others.
@@ThemysteryofTHYwill "Blessed are those who hunger and thirst for his righteousness." It is a continuous process in the life of a christian as he knows himself.
അപ്പോൾ ബ്രദർ hebrews 6:4,5 വാക്യങ്ങളും 1കോരിന്ത്യർ 9:27 ഉം, പിന്നെ revelation 3:5 ആം വാക്യം ജീവന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരുന്ന പേര് ചില സാഹചര്യങ്ങളിൽ മായ്ച്ചു കളയും എന്ന് കർത്താവ് പറയുന്ന പ്രസ്താവന യും വിശദീകരിക്കണം.
We are not saved by our own strength, or by works or by anything which we can boast about. We are saved through Jesus Christ, a free gift, by His great mercy and grace, so that no one can boast. Amen! There's only one way to lose it. Deny Christ and His Gospel. If you're truly born again...that won't happen. 2 Timothy 2:12 If we endure, We shall also reign with Him. If we deny Him, He also will deny us. Matthew 10:32-33 "Therefore whoever confesses Me before men, him I will also confess before My Father who is in heaven. But whoever denies Me before men, him I will also deny before My Father who is in heaven. Amen!
ഈ തലക്കെട്ട് "രക്ഷ നഷ്ടപ്പെടുമോ" ശരിയല്ല. പരിശുദ്ധാത്മാവു യഥാർത്ഥത്തിൽ ഒരു വൃക്തിയിൽ തൻെറ വീണ്ടെടുപ്പ്/വീണ്ടും ജനിപ്പിക്കുന്ന പ്രക്രീയ (work of regeneration) ആരംഭിച്ചാൽ അത് ഇടയ്ക്ക് വച്ച് നിർത്തി കളയില്ല. അത് പൂർത്തിയാക്കും.
Since salvation is a free gift from God, it won't be lost, but one can walk away from salvation experience by our free choice. God does not force us to live with Him in eternity against our will and choice!!
പാപം ചെയ്തു എങ്കിൽ Repent പശ്ചാതപി ക്കുക കർത്താവെ ഞാൻ നിന്നോടും സ്വർഗ്ഗത്തോടും പാപം ചെയ്തു എന്നോട് ക്ഷമിക്കണം. കാരണം സ്വർഗ്ഗത്തി ൽ കർത്താവ് നിനക്കു വേണ്ടി എപ്പോഴും പക്ഷപാദം ചെയ്തുകൊബ്രിക്കുന്നു
What happens if our Hope in Promises is wavered by our own faults or sins in life / or looking at the Leaders who fall short of Hope Faith or Love? Unless we repent and turn to God again we will lose the target set of ETERNAL LIFE.Book of Revelation ends with that weakening to believers . Only a remnant will be saved as prophesied to Abraham and Prophesies
രക്ഷകരമായ വാഗ്ദ്ത്തവും cross ലെ work ഉം വിശ്വസിക്കുമ്പോഴാണല്ലോ രക്ഷ കിട്ടുന്നത്. അത് ദൈവം നമുക്കു തരുന്നതാണ്. അല്ലാതെ നമ്മൾ നേടിയെടുക്കുന്നതല്ല. ദൈവം നമുക്കു തന്ന രക്ഷ ഒരിക്കലും ദൈവം തിരിച്ചെടുക്കുകയില്ല. മനുഷ്യൻ എന്നും പാപത്തിലേക്കു വീഴാൻ സാധ്യതയുള്ള ലോകത്തിലാണ് ജീവിക്കുന്നത്. മനുഷ്യൻ വീഴുകയും ചെയ്യും. ആ പാപം ദൈവം കണക്കിടുകയില്ല
കഷ്ട്ടം, ഒരു വാക്യം വായിച്ചു വേദപുസ്തകം എന്ത് പറയുന്നു എന്ന് വിശദീകരിക്കാൻ കഴിയാത്ത ബുദ്ധിപരമായ ഉപദേശങ്ങളും, കൗൺസിലിങ്ങിലൂടെ മനുഷ്യനെ പിടിച്ചു നിർത്തുവാനുള്ള വിശേഷതകളും, അപകടം പതിയിരിപ്പുണ്ട് എന്ന് മാത്രമല്ല നാശത്തിലേക്കുള്ള വഴിയാണ്.
@@mariabanerjee6171 ക്രിസ്തുവിലായ ഒരു വ്യക്തിക്ക് വചനം നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ മനസ്സിലാക്കിയാൽ, ലോകം, ജഡം, പിശാച് വിരുത് തെറ്റിക്കുന്ന വിഷയങ്ങളിൽ നിന്ന്, ജയകരമായ ക്രിസ്തീയ ജീവിതത്തിനു അവൻ്റെ ഇച്ഛാശക്തി (Volition) വ്യക്തമായ പങ്കുണ്ട് എന്ന് മനസിലാക്കാം. നിഷ്പക്ഷമായി വചനം പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ക്രിസ്തുവിലായ ഒരു വ്യക്തി പാപത്തിൽ വീണാൽ, അവനെ തിരികെ കൊണ്ടുവരുവാൻ വിവിധങ്ങളായ ദൈവീക ഇടപെടുലുകലുകൾ ഒരുവനിൽ ഉണ്ടാകും. ആ ഇടപെടലുകളിൽ തീരുമാനം എടുക്കേണ്ടത് അവന്റെ ഇച്ഛാശക്തിയാണ്. കാരണം രക്ഷയോടുള്ള ബന്ധത്തിൽ ദൈവം ഒരിക്കലും മനുഷ്യന്റെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നത് തന്നെ. വചനത്തിലുള്ള #മുന്നറിയിപ്പുകളിലൂടെയും# , പരിശുദ്ധാത്മാവ് ഇടപെടലുകളിൽ കൂടെയും, ബാലശിക്ഷയിലൂടെയും അവനെ നേരായ മാർഗത്തിലേക്ക് തിരിക്കുവാൻ ശക്തമായി ഇടപെടും. എന്നാൽ ഈ ഇടപെടലുകളെ കാര്യമാക്കാതെ, മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്നവർക്ക് കർത്താവിൻ്റെ ബാല ശിക്ഷയിലൂടെയും, അവസാനം ദൈവീക കരുതലിന്റെ പുറത്തെ പിശാചിന് ഏല്പിക്കപ്പെടുകയും ചെയ്യാം. ചില സാഹചര്യങ്ങളിൽ ദൈവത്തിൻ്റെ അദമ്യമായ കൃപയിൽ സമയങ്ങൾ നീട്ടി നൽകപ്പെടാം. ഈ ചെയ്യുന്നതിൻ്റെയെല്ലാം കാരണം ദൈവം ആ വ്യക്തിയുടെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നതു തന്നെ. ഇങ്ങനെ എല്ലാ ദൈവീക ഇടപെടുലുകളും, പരിശുദ്ധാത്മാവിൻ്റെ ചോദനയേയും തള്ളിക്കളയുന്ന വ്യക്തികളുടെ ഹ്യദയം കഠിനപ്പെട്ടു പോകുമെന്ന് വചനം ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. " പാപത്തിൻ്റെ ചതിയാൽ കഠിനപ്പെട്ടവർ " (എബ്ര 3:13) എന്നവരെപ്പറ്റി വചനം പറയുന്നു. അവർ എത്തിച്ചേരുന്ന അവസ്ഥ "ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയുന്ന (Depart/Reject) അവിശ്വാസമുള്ള ദുഷ്ട ഹ്യദയം (evil heart) എന്നാണ്. എങ്ങനെ ദാനത്തെ അവരുടെ ഇച്ഛാശക്തിയിൽ സ്വീകരിച്ചോ, അതുപോലെ ഇച്ഛാശക്തിയിൽ ഹ്യദയം കഠിനപ്പെട്ട് സ്വയം അവസാനം തങ്ങൾക്ക് ലഭിച്ച ദാനം തള്ളിക്കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തിച്ചേരുന്നു.അങ്ങനെ ദൈവീക ദാനത്തെ തള്ളിക്കളയുന്നവരെ പിന്നീട് ഒരിക്കലും മാനസാന്തരത്തിലേക്കു തിരികെ കൊണ്ടുവരാൻ സാധിക്കില്ല. അതായതു യാതൊരു പുറമെയുള്ള ശക്തിക്കും ലഭിച്ച ദാനത്തെ ഒന്നും ചെയ്യുവാൻ സാധിക്കില്ലെങ്കിലും, ആർക്കും ദൈവത്തിന്റെ കയ്യിൽ നിന്ന് പിടിച്ചു പറിക്കുവാൻ സാധിക്കില്ലങ്കിലും, ആ വ്യക്തി എത്തിച്ചേരുന്ന ഈ അവസ്ഥയിൽ, ദൈവീക ദാനത്തെ തള്ളി കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തി ചേരാം. അങ്ങനെയുള്ള വ്യക്തി ഈ രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്നവൻ ആകും.
"നിത്യജീവൻ" എന്നാൽ ഒരിക്കലും അവസാനിക്കാത്ത ജീവിതം എന്നാണ് പലരും കരുതുന്നത്. അങ്ങനെയെങ്കിൽ, ഒരു പാപിയുടെ ജീവിതം ഒരിക്കലും അവസാനിക്കുന്നില്ല, അങ്ങനെയെങ്കിൽ, അവനും നിത്യജീവൻ ലഭിക്കും എന്ന് പറയേണ്ടി വരും. അല്ല, അതല്ല നിത്യജീവൻ എന്ന് സമ്മതിക്കേണ്ടി വരും. പിന്നെ അതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്. നിത്യജീവൻ യഥാർത്ഥത്തിൽ "ആദിയും പിന്നീട് അവസാനവുമില്ലാത്ത" ഒരു ജീവിതമാണ്. ഇത് ദൈവത്തിൻ്റെ തന്നെ ജീവിതത്തെ മാത്രമേ സൂചിപ്പിക്കാൻ കഴിയൂ. അപ്പോൾ "നിത്യജീവൻ അല്ലെങ്കിൽ രക്ഷ" എന്ന ദാനം എന്താണ്.? യോഹന്നാൻ 17:3-ൽ നിത്യജീവനെ യേശു നിർവചിച്ചു, ദൈവത്തെയും യേശുക്രിസ്തുവിനെയും അറിയുക എന്നാണ്. യേശുക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ ഒരു വിശ്വാസിയിൽ ലഭിക്കുന്നത് നിത്യനായ ദൈവത്തിൻ്റെ ജീവിതമോ സ്വഭാവമോ ആണ്. 2 പത്രോസ് 1:4 ൽ പത്രോസ് വളരെ വ്യക്തമായി പറയുന്നു, ഇത് ദൈവിക സ്വഭാവമായി നമുക്ക് ഇപ്പോൾ ക്രിസ്തുവിൽ പങ്കുചേരാം. ദൈവവചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുന്നതിനുപകരം യുക്തിയോ തത്ത്വചിന്തയോ ഉപയോഗിച്ച് ബൈബിൾ സത്യത്തെ നിർവചിക്കാൻ ശ്രമിക്കുന്നു എന്നതാണ് പല ആളുകളുടെയും തെറ്റ്.
Salvation is by faith in Christ's finished work. Faith is obedience displayed in action. Hence if you have no obedient faith to continue to live in union with Christ, then we must be sure that we have drifted away from salvation.
@@Messi-uy4og If you do not earn salvation from God through faith and obedience, then God is impartial. Why he can't save everyone? Yes God can't violate your will or choice to love him or reject him. Then naturally, you earn your salvation. Though it is free gift, you walk up to him to receive it.
എന്നാൽ താൻ ഒരിക്കലും രക്ഷ പ്പെട്ടില്ല സഹോദരൻ നിൻ്റെ പ്രയണം കൊണ്ട് താങ്കൾ നല്ലവനായി ജീവിച്ച് സ്വർഗ്ഗം എടുത്തോ? പരിശ്രമിക്കൂ ഓർക്കുക സഹോദരനോട് നിസ്സാര എന്നു പറഞ്ഞാൽ നീ അഗ്‌നി ക്കു യോഗ്യൻ കണ്ണു കൊണ്ട് പാവം ചെയ്താൽ കണ്ണ് പറിച്ച് വീക്കികള യണം ഇതൊക്കെ തെറ്റാതെ ചെയ്ത് നല്ല വനായി രക്ഷ നേടിക്കോ K To
ക്രിസ്തുവിലായ ഒരു വ്യക്തിക്ക് വചനം നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ മനസ്സിലാക്കിയാൽ, ലോകം, ജഡം, പിശാച് വിരുത് തെറ്റിക്കുന്ന വിഷയങ്ങളിൽ നിന്ന്, ജയകരമായ ക്രിസ്തീയ ജീവിതത്തിനു അവൻ്റെ ഇച്ഛാശക്തി (Volition) വ്യക്തമായ പങ്കുണ്ട് എന്ന് മനസിലാക്കാം. നിഷ്പക്ഷമായി വചനം പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ക്രിസ്തുവിലായ ഒരു വ്യക്തി പാപത്തിൽ വീണാൽ, അവനെ തിരികെ കൊണ്ടുവരുവാൻ വിവിധങ്ങളായ ദൈവീക ഇടപെടുലുകലുകൾ ഒരുവനിൽ ഉണ്ടാകും. ആ ഇടപെടലുകളിൽ തീരുമാനം എടുക്കേണ്ടത് അവന്റെ ഇച്ഛാശക്തിയാണ്. കാരണം രക്ഷയോടുള്ള ബന്ധത്തിൽ ദൈവം ഒരിക്കലും മനുഷ്യന്റെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നത് തന്നെ. വചനത്തിലുള്ള #മുന്നറിയിപ്പുകളിലൂടെയും# , പരിശുദ്ധാത്മാവ് ഇടപെടലുകളിൽ കൂടെയും, ബാലശിക്ഷയിലൂടെയും അവനെ നേരായ മാർഗത്തിലേക്ക് തിരിക്കുവാൻ ശക്തമായി ഇടപെടും. എന്നാൽ ഈ ഇടപെടലുകളെ കാര്യമാക്കാതെ, മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്നവർക്ക് കർത്താവിൻ്റെ ബാല ശിക്ഷയിലൂടെയും, അവസാനം ദൈവീക കരുതലിന്റെ പുറത്തെ പിശാചിന് ഏല്പിക്കപ്പെടുകയും ചെയ്യാം. ചില സാഹചര്യങ്ങളിൽ ദൈവത്തിൻ്റെ അദമ്യമായ കൃപയിൽ സമയങ്ങൾ നീട്ടി നൽകപ്പെടാം. ഈ ചെയ്യുന്നതിൻ്റെയെല്ലാം കാരണം ദൈവം ആ വ്യക്തിയുടെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നതു തന്നെ. ഇങ്ങനെ എല്ലാ ദൈവീക ഇടപെടുലുകളും, പരിശുദ്ധാത്മാവിൻ്റെ ചോദനയേയും തള്ളിക്കളയുന്ന വ്യക്തികളുടെ ഹ്യദയം കഠിനപ്പെട്ടു പോകുമെന്ന് വചനം ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. " പാപത്തിൻ്റെ ചതിയാൽ കഠിനപ്പെട്ടവർ " (എബ്ര 3:13) എന്നവരെപ്പറ്റി വചനം പറയുന്നു. അവർ എത്തിച്ചേരുന്ന അവസ്ഥ "ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയുന്ന (Depart/Reject) അവിശ്വാസമുള്ള ദുഷ്ട ഹ്യദയം (evil heart) എന്നാണ്. എങ്ങനെ ദാനത്തെ അവരുടെ ഇച്ഛാശക്തിയിൽ സ്വീകരിച്ചോ, അതുപോലെ ഇച്ഛാശക്തിയിൽ ഹ്യദയം കഠിനപ്പെട്ട് സ്വയം അവസാനം തങ്ങൾക്ക് ലഭിച്ച ദാനം തള്ളിക്കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തിച്ചേരുന്നു.അങ്ങനെ ദൈവീക ദാനത്തെ തള്ളിക്കളയുന്നവരെ പിന്നീട് ഒരിക്കലും മാനസാന്തരത്തിലേക്കു തിരികെ കൊണ്ടുവരാൻ സാധിക്കില്ല. അതായതു യാതൊരു പുറമെയുള്ള ശക്തിക്കും ലഭിച്ച ദാനത്തെ ഒന്നും ചെയ്യുവാൻ സാധിക്കില്ലെങ്കിലും, ആർക്കും ദൈവത്തിന്റെ കയ്യിൽ നിന്ന് പിടിച്ചു പറിക്കുവാൻ സാധിക്കില്ലങ്കിലും, ആ വ്യക്തി എത്തിച്ചേരുന്ന ഈ അവസ്ഥയിൽ, ദൈവീക ദാനത്തെ തള്ളി കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തി ചേരാം. അങ്ങനെയുള്ള വ്യക്തി ഈ രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്നവൻ ആകും.
I believe in Jesus christ, salvation. and God's promise. But If I did the sin, my salvation will lost? After I did the sin, If I did not get time to repent, then will I lose my salvation. This is the question. Please answer my question.
Brother, here we have to understand the importance of the doctrine of election.. Ephesians 1:4-5 says He chose us before the foundation of the world. If we know that we are among the elected, we will never be in such a situation.. He who called us is faithful. So please cling on His promises.. His promises are our guarantee.
@@ThemysteryofTHYwillEphesian 1:4-5 says, about election of those are "in Christ" before foundation of the world. Paul says by faith these believers are in Christ and thus they are counted as elected by God. God is faithful - so he won't take back the gift of salvation. His Promises are our guarantee - Yes of course. Elected cannot be in such situation - This is just human logic and wrongly defining God's dealing with human beings. God never involves in the volition of a man, in respect of Eternity and Salvation.
Dear Brother, താങ്കളുടെ കൺവിക്ഷൻസിനെക്കുറിച്ച് ബഹുമാനം തോന്നുന്നു ! അപ്പോസ്ഥലന്മാരുടെ ഉപദേശം എന്നത്, പ്രായോഗിക ക്രിസ്തീയ ജീവിതത്തെ കുറിച്ച് ലേഖനങ്ങളിൽ പറഞ്ഞവ മാത്രമേയുള്ളോ അതോ പുതിയ നിയമ ക്രിസ്തീയ വെളിപ്പെടുത്തലുകൾ (ചരിത്രവിവരണങ്ങൾ ആയ സുവിശേഷവും ഭാവികല പ്രവചനങ്ങളടങ്ങിയ വെളിപ്പാട് പുസ്തകമടക്കം ) മുഴുവൻ ഉണ്ടാവുകയില്ലേ എന്നൊരു സംശയം നിൽക്കുന്നു !!!
കർത്താവ് വിളക്കിൽ എണ്ണയുമായി കാത്തിരുന്ന ബുദ്ധിയുള്ള കന്യകമാരുടെ ഉപമ പറഞ്ഞതു മാത്രം മതിയല്ലോ ഈ കാര്യത്തിനു വ്യക്തത വരുവാൻ. കർത്താവ് അരുളിയതല്ല ഇന്ന് വിശ്വസികൾക്ക് വിലപ്പെട്ടത് എന്ന വസ്തുത എന്നെ ഏറെ ദു:ഖിപ്പിക്കുന്നു😢
#വചനത്തിൽ# നിന്ന് പഠിക്കുവാൻ സാധിക്കുന്നത് ക്യപയാൽ വിശ്വാസത്താൽ രക്ഷ (എഫെസ്യർ 2:5) ദാനമായി സ്വീകരിച്ച ഒരു വ്യക്തിക്കു തന്റെ ഇച്ഛാശക്തിക്കു (Volition) വ്യക്തമായ പങ്കുണ്ട്. അപ്പോൾ നമ്മെ വാഗ്ദത്തത്തിന്റെ അച്ചാരമായ പരിശുദ്ധാത്മാവിനാൽ മുദ്രയിടുകയാണ് ദൈവം. അപ്പോൾ ആ വ്യക്തി ദൈവത്തിന്റെ മകനാകുന്നു. അങ്ങനെയുള്ള ഒരു വ്യക്തിയിൽ നിന്ന് ഏതെങ്കിലും ഒരു ബാഹ്യ ശക്തിക്കോ, ലോകത്തിനോ, പിശാചിനോ, പാപത്തിനോ, ആ ദാനം തട്ടിപ്പറിക്കുവാൻ സാധിക്കില്ല. അതു മാത്രമല്ല ദൈവം ഒരിക്കലും ദാനങ്ങളെ തിരിച്ചെടുക്കുകയുമില്ല. തൻ്റെ വാക്കോ, താൻ നൽകിയ ദാനമോ, തിരിച്ചെടുക്കുവാൻ ദൈവം മനുഷ്യനല്ല. അതായതു പുറമെയുള്ള യാതൊരു ബാഹ്യശക്തിക്കും രക്ഷ നഷ്ട്ടപെടുത്തുവാൻ സാധിക്കില്ല എന്നതിനാൽ ക്രിസ്തുവിലുള്ള ബന്ധത്തിൽ നിൽക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചു രക്ഷാ ഭദ്രമായതു തന്നെ എന്ന് മനസിലാക്കാം.
എന്നാൽ ക്രിസ്തുവിലായ ഒരു വ്യക്തിക്ക് വചനം നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ മനസ്സിലാക്കിയാൽ, ലോകം, ജഡം, പിശാച് വിരുത് തെറ്റിക്കുന്ന വിഷയങ്ങളിൽ നിന്ന്, ജയകരമായ ക്രിസ്തീയ ജീവിതത്തിനു അവൻ്റെ ഇച്ഛാശക്തി (Volition) വ്യക്തമായ പങ്കുണ്ട് എന്ന് മനസിലാക്കാം. നിഷ്പക്ഷമായി വചനം പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ക്രിസ്തുവിലായ ഒരു വ്യക്തി പാപത്തിൽ വീണാൽ, അവനെ തിരികെ കൊണ്ടുവരുവാൻ വിവിധങ്ങളായ ദൈവീക ഇടപെടുലുകലുകൾ ഒരുവനിൽ ഉണ്ടാകും. ആ ഇടപെടലുകളിൽ തീരുമാനം എടുക്കേണ്ടത് അവന്റെ ഇച്ഛാശക്തിയാണ്. കാരണം രക്ഷയോടുള്ള ബന്ധത്തിൽ ദൈവം ഒരിക്കലും മനുഷ്യന്റെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നത് തന്നെ.
വചനത്തിലുള്ള #മുന്നറിയിപ്പുകളിലൂടെയും# , പരിശുദ്ധാത്മാവ് ഇടപെടലുകളിൽ കൂടെയും, ബാലശിക്ഷയിലൂടെയും അവനെ നേരായ മാർഗത്തിലേക്ക് തിരിക്കുവാൻ ശക്തമായി ഇടപെടും. എന്നാൽ ഈ ഇടപെടലുകളെ കാര്യമാക്കാതെ, മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്നവർക്ക് കർത്താവിൻ്റെ ബാല ശിക്ഷയിലൂടെയും, അവസാനം ദൈവീക കരുതലിന്റെ പുറത്തെ പിശാചിന് ഏല്പിക്കപ്പെടുകയും ചെയ്യാം. ചില സാഹചര്യങ്ങളിൽ ദൈവത്തിൻ്റെ അദമ്യമായ കൃപയിൽ സമയങ്ങൾ നീട്ടി നൽകപ്പെടാം.
ഈ ചെയ്യുന്നതിൻ്റെയെല്ലാം കാരണം ദൈവം ആ വ്യക്തിയുടെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നതു തന്നെ. ഇങ്ങനെ എല്ലാ ദൈവീക ഇടപെടുലുകളും, പരിശുദ്ധാത്മാവിൻ്റെ ചോദനയേയും തള്ളിക്കളയുന്ന വ്യക്തികളുടെ ഹ്യദയം കഠിനപ്പെട്ടു പോകുമെന്ന് വചനം ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. " പാപത്തിൻ്റെ ചതിയാൽ കഠിനപ്പെട്ടവർ " (എബ്ര 3:13) എന്നവരെപ്പറ്റി വചനം പറയുന്നു. അവർ എത്തിച്ചേരുന്ന അവസ്ഥ "ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയുന്ന (Depart/Reject) അവിശ്വാസമുള്ള ദുഷ്ട ഹ്യദയം (evil heart) എന്നാണ്. എങ്ങനെ ദാനത്തെ അവരുടെ ഇച്ഛാശക്തിയിൽ സ്വീകരിച്ചോ, അതുപോലെ ഇച്ഛാശക്തിയിൽ ഹ്യദയം കഠിനപ്പെട്ട് സ്വയം അവസാനം തങ്ങൾക്ക് ലഭിച്ച ദാനം തള്ളിക്കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തിച്ചേരുന്നു.അങ്ങനെ ദൈവീക ദാനത്തെ തള്ളിക്കളയുന്നവരെ പിന്നീട് ഒരിക്കലും മാനസാന്തരത്തിലേക്കു തിരികെ കൊണ്ടുവരാൻ സാധിക്കില്ല.
അതായതു യാതൊരു പുറമെയുള്ള ശക്തിക്കും ലഭിച്ച ദാനത്തെ ഒന്നും ചെയ്യുവാൻ സാധിക്കില്ലെങ്കിലും, ആർക്കും ദൈവത്തിന്റെ കയ്യിൽ നിന്ന് പിടിച്ചു പറിക്കുവാൻ സാധിക്കില്ലങ്കിലും, ആ വ്യക്തി എത്തിച്ചേരുന്ന ഈ അവസ്ഥയിൽ, ദൈവീക ദാനത്തെ തള്ളി കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തി ചേരാം. അങ്ങനെയുള്ള വ്യക്തി ഈ രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്നവൻ ആകും.
Is man's free will within the Soverignty of God?
@@RayasappanGod is Sovereign as mentioned in Bible but in His sovereignty, He limited Himself while dealing with human free will.
@@TheAJMANCHURCH So you mean man's will is above God's will?
@@Rayasappan Once again let me tell you what Bible says, I do not believe in philosophical or human definition of Sovereignty. God limited his sovereignty and not imposing anything on man's will related to Eternity.
ബൈബിൾ എന്താണ് പറയുന്നതെന്ന് ഒരിക്കൽ കൂടി ഞാൻ പറയാം, പരമാധികാരത്തിൻ്റെ തത്വശാസ്ത്രപരമോ മാനുഷികമോ ആയ നിർവചനത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ദൈവം തൻ്റെ പരമാധികാരം പരിമിതപ്പെടുത്തി, നിത്യതയുമായി ബന്ധപ്പെട്ട ഒന്നും മനുഷ്യൻ്റെ ഇഷ്ടത്തിൽ അടിച്ചേൽപ്പിക്കുന്നില്ല.
🙏🙏🙏👍
ഞാൻ ബൈബിൾ വാ യിക്കുകയും ചെയ്യുന്നു, എന്റെ ചിന്തകളുമായി താങ്കൾ പറയുന്ന സത്യങ്ങൾക്കു പൂർണമായി ബന്ധം ഉണ്ട്. സന്തോഷം, ദൈവം സഹായിക്കട്ടെ.
Pr. Chase is big eye opening evangelist for pentacost groups
Amen
@@PONNAMMAU what makes you confused?
Eye opening??. This is not balanced truth Word of God says.
Pastor Chase. You are not a pentacost. Truly such pastors bring souls to Christ.
Would you please explain what you mean?
Pentacostals teach the work of Jesus on cross is not enough for your salvation. You need to add something to the work of Christ. But Pr Chase explained well contrary to that. Salvation is not lost anytime after once you are saved.
Exactly
@@mariabanerjee6171 " The wok that God desires is to belive in the one whom he sen." Once one comes to faith he has " works of love." However one is saved through grace alone, Christ alone, faith alone, for the glory of God alone and based on the Scripture alone>
@@Rayasappan For a believer Faith is not a one time incident... Christian life starts from Faith and continue in Faith.
പാലോസ് പറയുന്നു ( 2 കൊറി 11): "ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം."
രെക്ഷ യുടെ സന്തോഷം നഷ്ട്ട പ്പെടാം രെക്ഷ നഷ്ട്ട പെടുകയില്ല, വേണ്ട എന്നു വെക്കും വരെ 🙏🏻🤲🏻
ഒന്ന് explain ചെയ്യാമോ? അപ്പോൾ പിന്നെ ഹൈപ്പർ ഗ്രേസുകാര് പറയുന്നത് ശരിയാവില്ലേ? രക്ഷപോകില്ല എങ്ങനെയും ജീവിക്കാം എന്നുള്ള ഉപദേശമാണല്ലോ അവർ പഠിപ്പിക്കുന്നത്.
@@M.Geevarghese Yes 🙏🙏🙏
26 സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
എബ്രായർ 10:26
27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
എബ്രായർ 10:27
28 മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
എബ്രായർ 10:28
29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
എബ്രായർ 10:29
30 “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്‍റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
എബ്രായർ 10:30
31 ജീവനുള്ള ദൈവത്തിന്‍റെ കയ്യിൽ വീഴുന്നതു ഭയങ്കരം.
എബ്രായർ 10:31
നിങ്ങളിൽ നല്ല പ്രവർത്തിയെ ആരംഭിച്ചവൻ അവസാനത്തോളം നിവർത്തിക്കും
വാക്യം മുഴുവൻ എഴുതാതെ ഇരിക്കുന്നത്, തെറ്റായ ഉപദേശങ്ങളെ സ്ഥാപിക്കുവാനുള്ള ശ്രേമം ആണ്.
പൗലോസ് ക്രിസ്തുവിൽ നിലനിൽക്കുന്ന ഫിലിപ്പിയ വിശ്വാസികളെ നോക്കി പറയുന്ന തന്റെ ഉള്ളിലെ ഉറപ്പാണ്. അല്ലാതെ ഉപദേശമാകാനുള്ള വാക്യമല്ല. 4 നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. ക്രിസ്തുവിൽ വിശ്വാസത്തിൽ തുടങ്ങി, വിശ്വാസത്തിൽ നിലനിൽക്കുന്നവരിലുള്ള പ്രവർത്തിയെ തികക്കും.അല്ലാതെ ക്രിസ്തുവിനെയും, വിശ്വാസവും തള്ളിക്കളഞ്ഞു, പോയ ഹുമനയൊസും അലെക്സന്തരും, ലോകത്തിനെ പിന്നാലെ പോയ ദേമാസിനെ പോലുള്ളവരുടെയും കാര്യമല്ല.
ഒരു വ്യക്തി രക്ഷിക്കപ്പെടുന്നതു ആ വ്യക്തിയുടെ പൂർണ്ണ അറിവോടുകൂടിയാണ്. (Full will) അല്ലാതെ ഒന്നും അറിയാതിരിക്കെ ഉറങ്ങി കിടന്നപ്പോൾ ദൈവത്തിൻ്റെ മാത്രം automatic work അല്ല. ആയതിനാൽ രക്ഷയുടെ ഭദ്രതയിൽ വ്യക്തിക്കും പൂർണ്ണ ഉത്തരവാദിത്വം ഉണ്ട്. രക്ഷ നഷ്ടപ്പെടുകയില്ല എന്ന് പഠിപ്പിച്ച് ദയവായി ആരെയും വഞ്ചിക്കരുതു. ദൈവകൃപയിൽ നിലനില്ക്കുക അപ്പോൾ ദൈവം നമ്മെ നിലനിർത്തും. "മർക്കട മാർജ്ജാര മാർഗ്ഗം". അതാണ് രക്ഷയുടെ പദ്ധതി.
രക്ഷയുടെ അടിസ്ഥാനം ദൈവം നമുക്ക് നൽകിയിട്ടുള്ള വാഗ്ദത്തിൻ മേലുള്ള ഉറച്ചവിശ്വാസമാണ് വിശ്വാസം ഇല്ലാതായാൽ വാഗ്ദത്തം നഷ്ടപ്പെടും
Gods promise is eternel.Bro Chase പറഞ്ഞത് പോലെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുക .Then His promise is eternal. നമ്മുടെ നന്മ യിലേക്ക് നോക്കുമ്പോൾ നാം fail ആകും.
Amen
നിങ്ങൾ എത്ര വിശുദ്ധ ജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കണം എന്നൊക്ക പറയേണ്ട കാര്യമില്ലല്ലോ, രക്ഷ നഷ്ടപ്പെടുകയില്ല എങ്കിൽ. സ്വസ്ഥതയിൽ പ്രവേശിക്കാൻ ഉള്ള വാഗ്ദ്ധതം ശേഷിക്കേ നിങ്ങളിൽ ആർക്കെങ്കിലും അതു നഷ്ടപ്പെടുമോ എ
ന്ന് നാം ഭയപ്പെടുക.Hebrew 4-1
19 ജഡത്തിന്‍റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,
ഗലാത്യർ 5:19
20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
ഗലാത്യർ 5:20
21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
ഗലാത്യർ 5:21
ദൈവരാജ്യം അവകാശമാക്കുകയില്ല വളരെ ശക്തമായ ആണ് പറയുന്നത്.
യേശു വിനോടു ചേരുന്ന ഒരു വ്യക്തിക്ക് ദത്തു പുത്രത്വമാണ് ലഭിക്കുന്നത് (എഫേ. 1:5). പുത്രത്വം പിന്നീട് ഒരിക്കലും നഷ്ടപ്പെടുകയില്ല. എന്നാൽ പുത്രന് ധൂർത്തപുത്രൻ ആകാം. എന്നാൽ പന്നിക്കൂട്ടിൽ ആയിരിക്കുമ്പോഴും മാനസാന്തരപ്പെട്ട്, അപ്പാ, എന്നോടു ക്ഷമിക്കണമേ, എന്നു അപേക്ഷിച്ചാൽ പിതാവ് സ്വീകരിക്കും. അതിന് അവസരം കിട്ടാതെ പോയാൽ രക്ഷ നഷ്ടപ്പെടാം. പുത്രന് ധൂർത്തപുത്രൻ ആകുവാൻ സ്വാതന്ത്ര്യം ഉണ്ട്. ആരും ബലമായി തടയുകയില്ല. അത്ഭുതങ്ങളുടെയും അത്ഭുത പ്രവർത്തകരുടെയും പിന്നാലെ പോകാതെ യേശുക്രിസ്തുവിലുള്ള ഏകാഗ്രതയിൽ ഉറച്ചു നിന്നാൽ ഭയപ്പെടാതെ ജീവിക്കുകയും ചൂഷണവിധേയരാകാതെ ജീവാന്ത്യത്തോളം നിലനിൽക്കുകയും ആവാം.
Wrong
എല്ലാ വാഗ്ദത്തങ്ങൾക്കും ദൈവം വ്യവസ്ഥ വച്ചിട്ടുണ്ട്. വ്യവസ്ഥ തെറ്റിച്ചാൽ വാഗ്ദത്തവും പാലിക്കപ്പെടുകയില്ല. പിന്നെ എങ്ങനെയാണ് രക്ഷ നഷ്ടപ്പെടുകയില്ല എന്നു പറയുവാൻ കഴിയുന്നത്. ഇദ്ദേഹത്തിന്റെ അടിസ്ഥാനം ഇളകിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറച്ചുനാളുകളായി ട്ട് അതിന്റെ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്
രക്ഷയുടെ വ്യവസ്ഥ വിശദീകരിക്കാമോ? താങ്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്..
Good thinking
Bro veendum Janam prapicha arum Krupa kalanji kulikkulla
വ്യവസ്ഥകൾ എല്ലാം നിങ്ങൾ പാലിച്ചിട്ടുണ്ടോ? 🤔
You are very right as per bible. Because what happened to the Israelis,they got an offer canaan desam.but only two persons got that, what happened to others.
രക്ഷ നഷ്ടപ്പെടുകയില്ല എങ്കിൽ പിന്നെ എന്തിനാണ് പോരാട്ടം?
പോരാട്ടം അല്ല സ്വർഗത്തിലേക്ക് നയിക്കുന്നത്, ക്രിസ്തു ചെയ്ത പ്രവൃത്തിയാണ്
പോരാട്ടം to become like Christ
@@ThemysteryofTHYwill "Blessed are those who hunger and thirst for his righteousness." It is a continuous process in the life of a christian as he knows himself.
@@ThemysteryofTHYwill Not only to become like Christ but also to avoid evil heart that departs from God and reject him.
അപ്പോൾ ബ്രദർ hebrews 6:4,5 വാക്യങ്ങളും 1കോരിന്ത്യർ 9:27 ഉം, പിന്നെ revelation 3:5 ആം വാക്യം ജീവന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരുന്ന പേര് ചില സാഹചര്യങ്ങളിൽ മായ്ച്ചു കളയും എന്ന് കർത്താവ് പറയുന്ന പ്രസ്താവന യും വിശദീകരിക്കണം.
We are not saved by
our own strength, or
by works or
by anything
which we can boast about. We are saved through Jesus Christ, a free gift, by His great mercy and grace, so that no one can boast. Amen!
There's only one way to lose it. Deny Christ and His Gospel. If you're truly born again...that won't happen.
2 Timothy 2:12 If we endure, We shall also reign with Him. If we deny Him, He also will deny us.
Matthew 10:32-33 "Therefore whoever confesses Me before men, him I will also confess before My Father who is in heaven. But whoever denies Me before men, him I will also deny before My Father who is in heaven.
Amen!
Thank God.
God bless you all❤❤
Apostle Paul says in Romans 7:24,25. Romans 8:1,2,15.
ബ്രതെത്രൻ രക്ഷ ചെമ്പു കലത്തിൽ, പെന്തക്കോസ്തു രക്ഷ മങ്കലത്തിൽ, രണ്ടും തെറ്റ്. തിരുവട്ടാർ പറഞ്ഞു ശരി ആണ്
Thiruvattaar enthanu paranjath
Br. ആ കഥ ഒന്ന് പറയാമോ ?
ഈ തലക്കെട്ട് "രക്ഷ നഷ്ടപ്പെടുമോ" ശരിയല്ല. പരിശുദ്ധാത്മാവു യഥാർത്ഥത്തിൽ ഒരു വൃക്തിയിൽ തൻെറ വീണ്ടെടുപ്പ്/വീണ്ടും ജനിപ്പിക്കുന്ന പ്രക്രീയ (work of regeneration) ആരംഭിച്ചാൽ അത് ഇടയ്ക്ക് വച്ച് നിർത്തി കളയില്ല. അത് പൂർത്തിയാക്കും.
It should be. "Do we lose salvation".
Since salvation is a free gift from God, it won't be lost, but one can walk away from salvation experience by our free choice.
God does not force us to live with Him in eternity against our will and choice!!
🎉🎉 very good discussions about common grace 🙌🙌
അഥവാ നഷ്ടപ്പെട്ടാൽ പിന്നെ വീണ്ടും രക്സികപ്പെടാമോ, എത്ര പ്രാവശ്യം
പാപം ചെയ്തു എങ്കിൽ Repent പശ്ചാതപി ക്കുക കർത്താവെ ഞാൻ നിന്നോടും സ്വർഗ്ഗത്തോടും പാപം ചെയ്തു എന്നോട് ക്ഷമിക്കണം. കാരണം സ്വർഗ്ഗത്തി ൽ കർത്താവ് നിനക്കു വേണ്ടി എപ്പോഴും പക്ഷപാദം ചെയ്തുകൊബ്രിക്കുന്നു
നഷ്ടപ്പെടില്ല.... തള്ളിക്കളയാതിരുന്നാൽ മതി - willful sin of rejection. തള്ളിക്കളഞ്ഞാൽ പിന്നെ മാനസാന്തരത്തിലെക്കു പുതുക്കുവാൻ സാധിക്കില്ല
1 Corinthians 5:5 . Believe in His Promises ,Who ever believes in Him will be saved .
1 Corinth 3: 15 {soul will be saved through fire }
What happens if our Hope in Promises is wavered by our own faults or sins in life / or looking at the Leaders who fall short of Hope Faith or Love? Unless we repent and turn to God again we will lose the target set of ETERNAL LIFE.Book of Revelation ends with that weakening to believers .
Only a remnant will be saved as prophesied to Abraham and Prophesies
രക്ഷ കിട്ടി. രക്ഷാകരമായ വാഗ്ദത്തം വിശ്വസിക്കാതെ പാപം ചെയ്താൽ/ ലോകത്തിലേക്ക് പോയാൽ രക്ഷ നഷ്ടപ്പെടില്ലേ?
Talking about those who are truly born again or those who believe.
രക്ഷകരമായ വാഗ്ദ്ത്തവും cross ലെ work ഉം വിശ്വസിക്കുമ്പോഴാണല്ലോ രക്ഷ കിട്ടുന്നത്. അത് ദൈവം നമുക്കു തരുന്നതാണ്. അല്ലാതെ നമ്മൾ നേടിയെടുക്കുന്നതല്ല. ദൈവം നമുക്കു തന്ന രക്ഷ ഒരിക്കലും ദൈവം തിരിച്ചെടുക്കുകയില്ല. മനുഷ്യൻ എന്നും പാപത്തിലേക്കു വീഴാൻ സാധ്യതയുള്ള ലോകത്തിലാണ് ജീവിക്കുന്നത്. മനുഷ്യൻ വീഴുകയും ചെയ്യും. ആ പാപം ദൈവം കണക്കിടുകയില്ല
കഷ്ട്ടം, ഒരു വാക്യം വായിച്ചു വേദപുസ്തകം എന്ത് പറയുന്നു എന്ന് വിശദീകരിക്കാൻ കഴിയാത്ത ബുദ്ധിപരമായ ഉപദേശങ്ങളും, കൗൺസിലിങ്ങിലൂടെ മനുഷ്യനെ പിടിച്ചു നിർത്തുവാനുള്ള വിശേഷതകളും, അപകടം പതിയിരിപ്പുണ്ട് എന്ന് മാത്രമല്ല നാശത്തിലേക്കുള്ള വഴിയാണ്.
@@mariabanerjee6171wrong
@@mariabanerjee6171 ക്രിസ്തുവിലായ ഒരു വ്യക്തിക്ക് വചനം നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ മനസ്സിലാക്കിയാൽ, ലോകം, ജഡം, പിശാച് വിരുത് തെറ്റിക്കുന്ന വിഷയങ്ങളിൽ നിന്ന്, ജയകരമായ ക്രിസ്തീയ ജീവിതത്തിനു അവൻ്റെ ഇച്ഛാശക്തി (Volition) വ്യക്തമായ പങ്കുണ്ട് എന്ന് മനസിലാക്കാം. നിഷ്പക്ഷമായി വചനം പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ക്രിസ്തുവിലായ ഒരു വ്യക്തി പാപത്തിൽ വീണാൽ, അവനെ തിരികെ കൊണ്ടുവരുവാൻ വിവിധങ്ങളായ ദൈവീക ഇടപെടുലുകലുകൾ ഒരുവനിൽ ഉണ്ടാകും. ആ ഇടപെടലുകളിൽ തീരുമാനം എടുക്കേണ്ടത് അവന്റെ ഇച്ഛാശക്തിയാണ്. കാരണം രക്ഷയോടുള്ള ബന്ധത്തിൽ ദൈവം ഒരിക്കലും മനുഷ്യന്റെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നത് തന്നെ.
വചനത്തിലുള്ള #മുന്നറിയിപ്പുകളിലൂടെയും# , പരിശുദ്ധാത്മാവ് ഇടപെടലുകളിൽ കൂടെയും, ബാലശിക്ഷയിലൂടെയും അവനെ നേരായ മാർഗത്തിലേക്ക് തിരിക്കുവാൻ ശക്തമായി ഇടപെടും. എന്നാൽ ഈ ഇടപെടലുകളെ കാര്യമാക്കാതെ, മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്നവർക്ക് കർത്താവിൻ്റെ ബാല ശിക്ഷയിലൂടെയും, അവസാനം ദൈവീക കരുതലിന്റെ പുറത്തെ പിശാചിന് ഏല്പിക്കപ്പെടുകയും ചെയ്യാം. ചില സാഹചര്യങ്ങളിൽ ദൈവത്തിൻ്റെ അദമ്യമായ കൃപയിൽ സമയങ്ങൾ നീട്ടി നൽകപ്പെടാം.
ഈ ചെയ്യുന്നതിൻ്റെയെല്ലാം കാരണം ദൈവം ആ വ്യക്തിയുടെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നതു തന്നെ. ഇങ്ങനെ എല്ലാ ദൈവീക ഇടപെടുലുകളും, പരിശുദ്ധാത്മാവിൻ്റെ ചോദനയേയും തള്ളിക്കളയുന്ന വ്യക്തികളുടെ ഹ്യദയം കഠിനപ്പെട്ടു പോകുമെന്ന് വചനം ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. " പാപത്തിൻ്റെ ചതിയാൽ കഠിനപ്പെട്ടവർ " (എബ്ര 3:13) എന്നവരെപ്പറ്റി വചനം പറയുന്നു. അവർ എത്തിച്ചേരുന്ന അവസ്ഥ "ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയുന്ന (Depart/Reject) അവിശ്വാസമുള്ള ദുഷ്ട ഹ്യദയം (evil heart) എന്നാണ്. എങ്ങനെ ദാനത്തെ അവരുടെ ഇച്ഛാശക്തിയിൽ സ്വീകരിച്ചോ, അതുപോലെ ഇച്ഛാശക്തിയിൽ ഹ്യദയം കഠിനപ്പെട്ട് സ്വയം അവസാനം തങ്ങൾക്ക് ലഭിച്ച ദാനം തള്ളിക്കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തിച്ചേരുന്നു.അങ്ങനെ ദൈവീക ദാനത്തെ തള്ളിക്കളയുന്നവരെ പിന്നീട് ഒരിക്കലും മാനസാന്തരത്തിലേക്കു തിരികെ കൊണ്ടുവരാൻ സാധിക്കില്ല.
അതായതു യാതൊരു പുറമെയുള്ള ശക്തിക്കും ലഭിച്ച ദാനത്തെ ഒന്നും ചെയ്യുവാൻ സാധിക്കില്ലെങ്കിലും, ആർക്കും ദൈവത്തിന്റെ കയ്യിൽ നിന്ന് പിടിച്ചു പറിക്കുവാൻ സാധിക്കില്ലങ്കിലും, ആ വ്യക്തി എത്തിച്ചേരുന്ന ഈ അവസ്ഥയിൽ, ദൈവീക ദാനത്തെ തള്ളി കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തി ചേരാം. അങ്ങനെയുള്ള വ്യക്തി ഈ രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്നവൻ ആകും.
ആത്മീയ വാണിഭക്കാരായ സകല പാസ്റ്റർമാരും ഇതൊന്നു കേട്ടിരിക്കണം
😀വാണിഭം പൊടിപൊടിക്കും....കുഴപ്പം ഒന്നും ഇല്ല ... വെളിപാടും ഉണ്ട്.
Promises never fail
"നിത്യജീവൻ" എന്നാൽ ഒരിക്കലും അവസാനിക്കാത്ത ജീവിതം എന്നാണ് പലരും കരുതുന്നത്.
അങ്ങനെയെങ്കിൽ, ഒരു പാപിയുടെ ജീവിതം ഒരിക്കലും അവസാനിക്കുന്നില്ല, അങ്ങനെയെങ്കിൽ, അവനും നിത്യജീവൻ ലഭിക്കും എന്ന് പറയേണ്ടി വരും. അല്ല, അതല്ല നിത്യജീവൻ എന്ന് സമ്മതിക്കേണ്ടി വരും. പിന്നെ അതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്.
നിത്യജീവൻ യഥാർത്ഥത്തിൽ "ആദിയും പിന്നീട് അവസാനവുമില്ലാത്ത" ഒരു ജീവിതമാണ്. ഇത് ദൈവത്തിൻ്റെ തന്നെ ജീവിതത്തെ മാത്രമേ സൂചിപ്പിക്കാൻ കഴിയൂ.
അപ്പോൾ "നിത്യജീവൻ അല്ലെങ്കിൽ രക്ഷ" എന്ന ദാനം എന്താണ്.?
യോഹന്നാൻ 17:3-ൽ നിത്യജീവനെ യേശു നിർവചിച്ചു, ദൈവത്തെയും യേശുക്രിസ്തുവിനെയും അറിയുക എന്നാണ്. യേശുക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ ഒരു വിശ്വാസിയിൽ ലഭിക്കുന്നത് നിത്യനായ ദൈവത്തിൻ്റെ ജീവിതമോ സ്വഭാവമോ ആണ്. 2 പത്രോസ് 1:4 ൽ പത്രോസ് വളരെ വ്യക്തമായി പറയുന്നു, ഇത് ദൈവിക സ്വഭാവമായി നമുക്ക് ഇപ്പോൾ ക്രിസ്തുവിൽ പങ്കുചേരാം.
ദൈവവചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുന്നതിനുപകരം യുക്തിയോ തത്ത്വചിന്തയോ ഉപയോഗിച്ച് ബൈബിൾ സത്യത്തെ നിർവചിക്കാൻ ശ്രമിക്കുന്നു എന്നതാണ് പല ആളുകളുടെയും തെറ്റ്.
Salvation is by faith in Christ's finished work. Faith is obedience displayed in action. Hence if you have no obedient faith to continue to live in union with Christ, then we must be sure that we have drifted away from salvation.
No, obedience displayed in action is the result of your faith not the other way around..you cannot lose your salvation because you didn’t earn it..
@@Messi-uy4og
If you do not earn salvation from God through faith and obedience, then God is impartial. Why he can't save everyone? Yes God can't violate your will or choice to love him or reject him. Then naturally, you earn your salvation. Though it is free gift, you walk up to him to receive it.
@@samuelimmanuel718 ..Answer me one question..Does God made salvation possible for his people or he certainly made salvation for his people??
@@samuelimmanuel718 read romans 9, who are you to question God, thats what that chapter is asking
Yeshu cheytha common grace ellam Bible nu eduthu matiyal. Oru pakshe chase Joseph sir innu rakshayude suvishesham parayumayiruno?
If you are not keeping Gods commandments no body will get resshആ.. ഗോഡ് says of you love me keep my commandments
എന്നാൽ താൻ ഒരിക്കലും രക്ഷ പ്പെട്ടില്ല സഹോദരൻ നിൻ്റെ പ്രയണം കൊണ്ട് താങ്കൾ നല്ലവനായി ജീവിച്ച് സ്വർഗ്ഗം എടുത്തോ? പരിശ്രമിക്കൂ ഓർക്കുക സഹോദരനോട് നിസ്സാര എന്നു പറഞ്ഞാൽ നീ അഗ്‌നി ക്കു യോഗ്യൻ കണ്ണു കൊണ്ട് പാവം ചെയ്താൽ കണ്ണ് പറിച്ച് വീക്കികള യണം ഇതൊക്കെ തെറ്റാതെ ചെയ്ത് നല്ല വനായി രക്ഷ നേടിക്കോ K To
ക്രിസ്തുവിലായ ഒരു വ്യക്തിക്ക് വചനം നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ മനസ്സിലാക്കിയാൽ, ലോകം, ജഡം, പിശാച് വിരുത് തെറ്റിക്കുന്ന വിഷയങ്ങളിൽ നിന്ന്, ജയകരമായ ക്രിസ്തീയ ജീവിതത്തിനു അവൻ്റെ ഇച്ഛാശക്തി (Volition) വ്യക്തമായ പങ്കുണ്ട് എന്ന് മനസിലാക്കാം. നിഷ്പക്ഷമായി വചനം പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ക്രിസ്തുവിലായ ഒരു വ്യക്തി പാപത്തിൽ വീണാൽ, അവനെ തിരികെ കൊണ്ടുവരുവാൻ വിവിധങ്ങളായ ദൈവീക ഇടപെടുലുകലുകൾ ഒരുവനിൽ ഉണ്ടാകും. ആ ഇടപെടലുകളിൽ തീരുമാനം എടുക്കേണ്ടത് അവന്റെ ഇച്ഛാശക്തിയാണ്. കാരണം രക്ഷയോടുള്ള ബന്ധത്തിൽ ദൈവം ഒരിക്കലും മനുഷ്യന്റെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നത് തന്നെ.
വചനത്തിലുള്ള #മുന്നറിയിപ്പുകളിലൂടെയും# , പരിശുദ്ധാത്മാവ് ഇടപെടലുകളിൽ കൂടെയും, ബാലശിക്ഷയിലൂടെയും അവനെ നേരായ മാർഗത്തിലേക്ക് തിരിക്കുവാൻ ശക്തമായി ഇടപെടും. എന്നാൽ ഈ ഇടപെടലുകളെ കാര്യമാക്കാതെ, മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്നവർക്ക് കർത്താവിൻ്റെ ബാല ശിക്ഷയിലൂടെയും, അവസാനം ദൈവീക കരുതലിന്റെ പുറത്തെ പിശാചിന് ഏല്പിക്കപ്പെടുകയും ചെയ്യാം. ചില സാഹചര്യങ്ങളിൽ ദൈവത്തിൻ്റെ അദമ്യമായ കൃപയിൽ സമയങ്ങൾ നീട്ടി നൽകപ്പെടാം.
ഈ ചെയ്യുന്നതിൻ്റെയെല്ലാം കാരണം ദൈവം ആ വ്യക്തിയുടെ ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല എന്നതു തന്നെ. ഇങ്ങനെ എല്ലാ ദൈവീക ഇടപെടുലുകളും, പരിശുദ്ധാത്മാവിൻ്റെ ചോദനയേയും തള്ളിക്കളയുന്ന വ്യക്തികളുടെ ഹ്യദയം കഠിനപ്പെട്ടു പോകുമെന്ന് വചനം ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. " പാപത്തിൻ്റെ ചതിയാൽ കഠിനപ്പെട്ടവർ " (എബ്ര 3:13) എന്നവരെപ്പറ്റി വചനം പറയുന്നു. അവർ എത്തിച്ചേരുന്ന അവസ്ഥ "ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയുന്ന (Depart/Reject) അവിശ്വാസമുള്ള ദുഷ്ട ഹ്യദയം (evil heart) എന്നാണ്. എങ്ങനെ ദാനത്തെ അവരുടെ ഇച്ഛാശക്തിയിൽ സ്വീകരിച്ചോ, അതുപോലെ ഇച്ഛാശക്തിയിൽ ഹ്യദയം കഠിനപ്പെട്ട് സ്വയം അവസാനം തങ്ങൾക്ക് ലഭിച്ച ദാനം തള്ളിക്കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തിച്ചേരുന്നു.അങ്ങനെ ദൈവീക ദാനത്തെ തള്ളിക്കളയുന്നവരെ പിന്നീട് ഒരിക്കലും മാനസാന്തരത്തിലേക്കു തിരികെ കൊണ്ടുവരാൻ സാധിക്കില്ല.
അതായതു യാതൊരു പുറമെയുള്ള ശക്തിക്കും ലഭിച്ച ദാനത്തെ ഒന്നും ചെയ്യുവാൻ സാധിക്കില്ലെങ്കിലും, ആർക്കും ദൈവത്തിന്റെ കയ്യിൽ നിന്ന് പിടിച്ചു പറിക്കുവാൻ സാധിക്കില്ലങ്കിലും, ആ വ്യക്തി എത്തിച്ചേരുന്ന ഈ അവസ്ഥയിൽ, ദൈവീക ദാനത്തെ തള്ളി കളയുവാൻ സാധിക്കുന്ന അവസ്ഥയിൽ എത്തി ചേരാം. അങ്ങനെയുള്ള വ്യക്തി ഈ രക്ഷ എന്ന ദാനത്തെ തള്ളിക്കളയുന്നവൻ ആകും.
Amen🖐️🖐️👏👏👍👍
🙏 ❤
I believe in Jesus christ, salvation. and God's promise. But If I did the sin, my salvation will lost? After I did the sin, If I did not get time to repent, then will I lose my salvation. This is the question. Please answer my question.
Brother, here we have to understand the importance of the doctrine of election.. Ephesians 1:4-5 says He chose us before the foundation of the world.
If we know that we are among the elected, we will never be in such a situation..
He who called us is faithful. So please cling on His promises.. His promises are our guarantee.
Thanks
@@ThemysteryofTHYwillEphesian 1:4-5 says, about election of those are "in Christ" before foundation of the world. Paul says by faith these believers are in Christ and thus they are counted as elected by God.
God is faithful - so he won't take back the gift of salvation.
His Promises are our guarantee - Yes of course.
Elected cannot be in such situation - This is just human logic and wrongly defining God's dealing with human beings.
God never involves in the volition of a man, in respect of Eternity and Salvation.
@@TheAJMANCHURCH so do you think these elected will not be saved?
@@ThemysteryofTHYwillall are elected because they become "in Christ" through Faith. All are saved and their salvation is secured.
Good
Dear Brother, താങ്കളുടെ കൺവിക്ഷൻസിനെക്കുറിച്ച് ബഹുമാനം തോന്നുന്നു !
അപ്പോസ്ഥലന്മാരുടെ ഉപദേശം എന്നത്, പ്രായോഗിക ക്രിസ്തീയ ജീവിതത്തെ കുറിച്ച് ലേഖനങ്ങളിൽ പറഞ്ഞവ മാത്രമേയുള്ളോ അതോ പുതിയ നിയമ ക്രിസ്തീയ വെളിപ്പെടുത്തലുകൾ (ചരിത്രവിവരണങ്ങൾ ആയ സുവിശേഷവും ഭാവികല പ്രവചനങ്ങളടങ്ങിയ വെളിപ്പാട് പുസ്തകമടക്കം ) മുഴുവൻ ഉണ്ടാവുകയില്ലേ എന്നൊരു സംശയം നിൽക്കുന്നു !!!
രക്ഷ പൂർണമായിട്ടും ഏത് സമയത്ത് ലഭിക്കുന്നത്
ഇദ്ദേഹത്തിനു എവിടെയോ വീഴ്ച പറ്റിട്ടുണ്ട്.
Evideya?
വീണിരിക്കുന്നതു താങ്കൾ ആണ്.
pastor എന്ന് പേരുള്ളവർക്ക് ഇത് മനസ്സിലാകാൻ പാടാണ്😂
@@pastormathukutty Please specify...
ഈ പാസ്റ്റർ പെന്തക്കോസിലെ ബ്രദറുകാരൻ ആണ്.
കൃസ്തുവിന്റെ വായയിൽ നിന്ന് വന്ന വാക്കുകളെ കുറിച്ച് ആരും ഒന്നും പറയുന്നില്ല , ലേഖനവും പഴയനിയമവും പറയുന്നു, അതെന്താ?
This is talking about a particular question.
Every word is inspired by the Holy Spirit.
@@ThemysteryofTHYwill ???!!
@@josephjohn7793 Brother this is talking about a particular topic and it is all about Christ.. Old Testament and epistles also talk about Christ
കർത്താവ് വിളക്കിൽ എണ്ണയുമായി കാത്തിരുന്ന ബുദ്ധിയുള്ള കന്യകമാരുടെ ഉപമ പറഞ്ഞതു മാത്രം മതിയല്ലോ ഈ കാര്യത്തിനു വ്യക്തത വരുവാൻ. കർത്താവ് അരുളിയതല്ല ഇന്ന് വിശ്വസികൾക്ക് വിലപ്പെട്ടത് എന്ന വസ്തുത എന്നെ ഏറെ ദു:ഖിപ്പിക്കുന്നു😢
ഇയാളുടെ ലക്ഷ്യം വിമർശിക്കുക എന്നതാണ്. ഇത് രക്ഷ നഷ്ടപ്പെടു മോ എന്ന ചോദ്യവു അതിൻ്റെ മറുപടിയു മാണ്.
Absolutely misleading and corrupt teaching.I can prove it.
Yes please, you have full freedom to do it..
ഇയാൾ ഇതു എന്താണ് പറയുന്നത്
Not audible??
Bible വായി ക്കണം വല്ലപ്പോഴും