ലസോട്ടാ വാക്സിൻ വെള്ളത്തിൽ കൊടുക്കേണ്ട ശരിയായ രീതി /how to use lasota vaccine /

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 23

  • @sheebam.k.4948
    @sheebam.k.4948 3 роки тому

    വളരെ ഉപകാരപ്രദമായ ക്ലാസ്സ് നന്ദി nizarikka

  • @RITHOOSTips
    @RITHOOSTips 3 роки тому

    ഇക്കാ വാക്സിൻ കണ്ണിലും മൂക്കിലും ഒഴിച്ചു കൊടുക്കുന്ന രീതി മാത്രമേ ഇതുവരെ കണ്ടിട്ടൊള്ളു....
    ഇതെന്തായാലും വളരെ ഉപകാരമായി താങ്ക്സ്

  • @khurshidahammed1121
    @khurshidahammed1121 3 роки тому

    എല്ലാർക്കും മനസിലാകുന്ന നല്ല അവദരണം

  • @priyakuttan7011
    @priyakuttan7011 3 роки тому +1

    വളരേ നന്ദി ഏട്ടാ

  • @jaffersalim581
    @jaffersalim581 3 роки тому

    Practical class ,very use ful, thanks

  • @sumizvibes6556
    @sumizvibes6556 3 роки тому +1

    കോഴിക്കുഞ്ഞുങ്ങള് ബലൂണ് പോലെ വീർത്തു വരുന്നു എന്ത് അസുഖമാണ് മരുന്നുണ്ടോ പ്ലീസ് മറുപടി തരണേ 🙏🙏

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому

    നല്ല ക്ലാസ് 🌹

  • @faisalkv3999
    @faisalkv3999 2 роки тому +1

    ഈ രീതിയിൽ ലെസോട്ട broiler chicks nn കൊടുക്കാമോ plzz rply

  • @afsalp.b3367
    @afsalp.b3367 2 роки тому

    200 കോഴിക്കുഞ്ഞുങ്ങൾക്ക് ലാസോ ട്ടാവാക്സ്റ്റിൻ എന്തോരും വേണ്ടിവരും വെളളം എത്ര ചേർക്കണം.....
    തണുപ്പ് കൊടുത്താ പനിയും കുറുകലും വരുമോ

  • @beachbuddies9271
    @beachbuddies9271 3 роки тому +2

    Group link undo ?
    Lasota Frst dose vaccine cheytht ilarnnu
    So 21st nu Lasota edukamo

  • @georgeantony8509
    @georgeantony8509 2 роки тому

    ല സോട്ട വാക്സിൻ മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ

  • @ranza2562
    @ranza2562 3 роки тому

    ഗുഡ്

  • @abdurahimankp1091
    @abdurahimankp1091 3 роки тому

    Good

  • @fayizkp2829
    @fayizkp2829 3 роки тому +1

    പൊളി

  • @muhammedashrafap7617
    @muhammedashrafap7617 3 роки тому +1

    ഡബിൾ ഡോസിൽ കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ
    ഡബിൾ ഡോസിൽ കൊടുത്താൽ എന്താണ് പ്രയോജനം

  • @nomercyff1968
    @nomercyff1968 Рік тому

    ഇത്തിലും നല്ലത് സദ്യ വിലമ്പാ ൻ പോകുന്നതാണ് നല്ലത്

  • @kunhimoideenvk2503
    @kunhimoideenvk2503 3 роки тому

    Hai

  • @subairpaduvingal9316
    @subairpaduvingal9316 3 місяці тому

    താങ്കൾ വീഡിയോ ചെയ്യുബോൾ ആ വീഡിയോ കാണുന്നവർ ചോദിക്കുന്ന സംശയങ്ങൾക്ക് മറുവടി കൊടുക്കുവാനുള്ള സാമാന്യ മര്യാദ കാണിക്കുക അല്ലാതെ ലൈക് ചെയ്യൂ ഷെയർ ചെയ്യൂ സസ്ക്രബ് ചെയ്യൂ എന്ന് മാത്രം പറഞ്ഞു പോയിട്ട് കാര്യമില്ല ഉപകാര പ്രത മായ വീഡിയോ ആകണമെങ്കിൽ മറുവടി കൊടുക്കാനുള്ള മനസ്സ് കുടി കാണിക്കണം

  • @atheefmp3574
    @atheefmp3574 3 роки тому

    Number tharumoo