Brother Vijayakumar(Matthews)@Kreupasanam

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 295

  • @thomasousothomasouso6302
    @thomasousothomasouso6302 2 роки тому +1

    എന്റ ഈ അവസ്ഥയെ നേരിടാൻ കൃപാ തരണേ എന്റ അമ്മമാതാവേ നാട്ടിൽ വന്നു ഓടപടി എടുക്കുവാൻ കഴിയണേ

  • @varghesejames9145
    @varghesejames9145 2 роки тому

    അമ്മെ പരിശുദ്ധ അമ്മെ എന്റെ പെങ്ങളെ അനുഗ്രഹിയ്ക്കണമേ അവൾക്ക് OET എക്സാം എഴുതുവാനുള്ള എല്ലാ സാഹചര്യവും ഒരുക്കേണമേ.നിരാശയും തടസങ്ങളും എടുത്തു മാറ്റേണമേ.ഉന്നത വിജയം നൽകേണമേ.അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തണമേ...

  • @yesudask330
    @yesudask330 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കുന്നതിനായി തിരുകുമാരനോട് പ്രാർത്ഥിക്കണമേ

  • @sijomahi9071
    @sijomahi9071 Рік тому

    പരിശുദ്ധ അമ്മേ ജപമാല മാതാവ് ഞങ്ങൾക് വേണ്ടി അപ്പേഷിക്കണമേ 🙏🙏🙏പരിശുദ്ധ ഉടപടി എടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @pushpakumar8645
    @pushpakumar8645 2 роки тому

    അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏

  • @benjosephbiju6682
    @benjosephbiju6682 Рік тому

    പരിശുദ്ധകൃപാസനം മാതാവേ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകി 🙏അനുഗ്രഹിക്കേണമേ🙏

  • @kiranvj4444
    @kiranvj4444 2 роки тому +3

    അമ്മേ മാതാവേ അവളെ എനിക്ക് കെട്ടിച്ചു തരണേ അവളേം കൊണ്ട് കൃപാസനത് വരാനുള്ള anugraham തരണേ 🙏അമ്മേ കൈവിടല്ലേ

  • @heavenofhome3439
    @heavenofhome3439 2 роки тому

    അമ്മേമാതാവേ ഈ കുടുപത്തെയും മക്കളെയും ഇച്ചായനെയും കാത്തോണേ അമ്മേ ഞങ്ങളുടെ ഈ താമസിക്കുന്ന വിടും സ്ഥലവും വിറ്റു ഞങ്ങളുടെ കടവും വീടി മക്കളുടെ പിടുത്തവും എന്നും കുർബാനയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരുസ്ഥലത്തു നല്ലൊരുവിട് വിടും ഞങ്ങൾക്ക് തന്നു അനുഗ്രഹിച്ചു ഇച്ചയാന്റെ അമ്മയോടുള്ള ഭക്തി വർത്തിക്കാൻ അനുഗ്രഹിക്കണമേ

  • @jessyclamand1188
    @jessyclamand1188 2 роки тому

    Amme Mathave Nanni Nanni Nanni Nanni Nanni Nanni Nanni Nanni Nanni Nanni Nanni Nanni Nanni Nanni Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @shinivincent4045
    @shinivincent4045 2 роки тому

    അമ്മമാതാവേ എന്റീകുടുംബത്തിന്റെ കടബാധ്യത മാറ്റിത്തരാണമേ amen

  • @deepeshdeepesh8020
    @deepeshdeepesh8020 Рік тому +1

    Amme ente jolly idapedaname 🙏🙏🙏🙏🙏🙏

  • @thomasousothomasouso6302
    @thomasousothomasouso6302 2 роки тому +1

    പരിശുദ്ധ മാതാവേ എനിക്ക് കൃപയാൽ എന്നെ നിറക്കണ്ണമേ

  • @benjosephbiju6682
    @benjosephbiju6682 Рік тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ മനസ്സ് നിറഞ്ഞു സന്തോഷിക്കാൻ വഴി തരണമേ 🙏🙏🙏🙏

  • @gracy6172
    @gracy6172 2 роки тому

    എന്റെ ആവശ്യങ്ങൾ അറിയുന്ന എന്റെ അമ്മെ എല്ലാ പ്രശ്നങ്ങളുടെ മേലും 'അമ്മ ഇടപെടെണമേ എന്നെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആകണമേ എത്രയും വേഗം അമ്മയുടെ അടുത്ത് വരാൻ അനുഗ്രഹിക്കണേ

  • @rajeswarivijayan1300
    @rajeswarivijayan1300 2 роки тому

    Amme mathave ente udambadi niyoagangalil karuna undakane amme enne ammayude sakshiyakki uyarthaname amme mathave 🙏🙏🙏

  • @solyjitson9568
    @solyjitson9568 2 роки тому

    അമ്മേ മാതാവേ എൻറ്റെ കുടുംബത്തിൽ എല്ലാവർക്കും സ ഞോഷം നൽകി അനുഗ്രഹിക്കണമേ

  • @vinusaju3390
    @vinusaju3390 2 роки тому

    അമ്മമാതാവേ മകൾക്ക്‌ ഭയങ്കര അലർജി ചുമയാണ്‌ അമ്മേ കനിവുതോന്നണമേ തിരുകുമാരനോട്‌ പറയണമേ🙏🏻🙏🏻🙏🏻

  • @bincy_james
    @bincy_james 2 роки тому +1

    Amme മാതാവേ ഞങ്ങളുടെ വീട് പണി സാമ്പത്തിക പ്രശ്നത്തിൽ ഇപ്പൊൾ നിന്ന് പോകുന്ന അവസ്ഥയിൽ ആണ്.
    ഞങ്ങളെ സഹായിക്കാ നായി ഉപകാരികളായ ബന്ധു മിത്രങ്ങളെ അമ്മ ഒരുക്കി തരണമേ. Loan തടസങ്ങൾ മാറ്റി തരണേ.

  • @benjosephbiju6682
    @benjosephbiju6682 Рік тому +2

    എനിക്കും ദിവസവും കുർബാനയിൽ പങ്കെടുക്കാൻ കഴിയുന്നിടത്തു ഒരുഭവനം ഞങ്ങൾക്കും തന്നു അനുഗ്രഹിക്കണമേ അമ്മേ

  • @snehappuassuntha423
    @snehappuassuntha423 2 роки тому

    അമ്മേ മാതാവേ എൻറെ ആവശ്യങ്ങൾ സാധിച്ചു തരണെ.അമ്മ.

  • @sumasyam6784
    @sumasyam6784 2 роки тому +9

    അമ്മേ എന്റെ മനസിലെ പൈശാചിക ശക്തിയെ മാറ്റി ദൈവകൃപ തന്നു ഞങ്ങളെ സഹായിക്കണമേ . 🙏🙏ആമേൻ

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave endeyoom pappedeyoom mammydeyoom jeevitham krameekarikkane prarthana jeevitham krameekarikkane joli jeevitham krameekarikkane kutumba jeevitham krameekarikkane ennu eshoyodu prarthikkane amme parishudhatmavinde krupa nalgane

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende veetil shanthi samadhanam nalgane eshoyodu prarthikkane parishudhatmavinde krupa nalgane eshoyodu prarthikkane amme

  • @ctjvlogs242
    @ctjvlogs242 2 роки тому

    Amme mathave Ange prathyaksheekaranathinte stiram sakshiyayi angenne uyarthaname 🙏🙏🙏

  • @WillpowerTheHappiness
    @WillpowerTheHappiness 2 роки тому

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മേ മാതാവെ എൻ്റെ കാലുകൾക്ക് ബലവും ഡിസ്കുകൾ, ലംബാർ അസ്ഥി പഴയതുപോലെയും ആക്കണമെ.... പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    01/08/2022
    Sannet Thomas

  • @jessyclamand1188
    @jessyclamand1188 2 роки тому

    Amme Mathave ante Achayanet kalile murivu eppol thanne thottu suhamakki tharename kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @TheDreamofReality690
    @TheDreamofReality690 2 роки тому

    അമ്മ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമെ 🙏🙏

  • @sheejaeldho1686
    @sheejaeldho1686 2 роки тому

    Mathave ente kudumbam muzhuvan Daiva visvasam jeevitha thilekku varuvan anugrehikkename

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende veetil shanthi samadhanam nalgane eshoyodu prarthikkane amme parishudhatmavinde krupa nalgane

  • @geethasabu3355
    @geethasabu3355 2 роки тому +1

    അമ്മ മാതാവേ എന്റെ സഹോദരൻ അനിലിന്റെ ലോണുകൾ അടച്ചു തീർക്കാൻ ഒരു വഴി തുറന്നു കൊടുത്തു അനുഗ്രഹിക്കണേ അമ്മ മാധ്യസ്ഥം വഹിക്കണേ എന്നെ പ്രത്യഷിക്കാരണത്തിന്റെ സാക്ഷി ആക്കണേ ആമേൻ

  • @philomenazerald6890
    @philomenazerald6890 2 роки тому

    എൻ്റെ അമ്മേ എന്നെ ഈശോയുടെ പക്കൽ എത്തിക്കണമെ

  • @seenathomas6462
    @seenathomas6462 2 роки тому +1

    അമ്മേ എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം തരേണമേ 🙏

  • @benjosephbiju6682
    @benjosephbiju6682 Рік тому

    അമ്മേ ക്രൂപാസനത്തിൽ വരാനും ഉടമ്പടി പുതുക്കാനുള്ള കൃപ തരണേ

  • @alphonsamj3476
    @alphonsamj3476 2 роки тому +5

    Oru വിട് ഇല്യതെ വല്ലാതെ വലയുന്നു അമ്മേ വാടക കൊടുത്തു മടുത്തു അമ്മേ 😭😭😭😭🙏🤲🙏🌹

  • @sheelababu9734
    @sheelababu9734 2 роки тому

    എന്റെ അമ്മേ ഉടൻബടി നിയോഗങ്ങൾ സത്യ സന്ദ മായി നിറവേറ്റാൻ എന്നെ സഹായിക്കണേ

  • @sudhisaji6946
    @sudhisaji6946 2 роки тому

    Amme parishuthyamme entte pithave entte thirukumara njgleallavareum ee lokamuvantteum meel karunayairikkne aamen halleluya aamen 🙏🙏🙏

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende pappekke neethimanaya Ousephithavine poole enneyoom mammyeyoom snehikkanoom kutumbathe paripalikkanoom kshamikkan krupa nalgane parishudhatmavinde krupa nalgane

  • @shaijimurali1819
    @shaijimurali1819 2 роки тому

    Ente amme kripasanm mathave vishnumone katholane amme

  • @vincysajan4598
    @vincysajan4598 2 роки тому +14

    അമ്മേ മാതാവെ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ

  • @kanakaraj1471
    @kanakaraj1471 Рік тому

    Amen amen amen amen amen amen amen

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende pappekke Parishudhatmavinde krupa nalgane eshoyodu prarthikkane amme

  • @sinipb3157
    @sinipb3157 2 роки тому +1

    അമ്മയുടെ അടുത്തു വരാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @kanakaraj1471
    @kanakaraj1471 Рік тому

    Ave maria ave maria ave maria ave maria ave maria ave maria ave maria

  • @binnashaju6713
    @binnashaju6713 2 роки тому +3

    അമ്മേ എന്റെ നിയോഗംങ്ങളിൽ ഇടപെടേണമേ 🙏

  • @preethasoman4969
    @preethasoman4969 2 роки тому +1

    Amme mathave njangaleyum ellavareyumkathukollaname amen

  • @jessyjohnson4677
    @jessyjohnson4677 2 роки тому

    മാതാവേ എന്റെ മകന് പഠിക്കാൻ സാധിക്കുന്ന ഒരു നല്ല കോഴ്സ് അവന് അഗ്രഹിക്കന്ന വിധത്തിൽ നല്ല കോളേജിൽ നൽകി അനുഗ്രഹിക്കണമേ

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende pappekke neethimanaya Ousephithavine poole enneyoom mammyeyoom snehikkanoom kutumbathe paripalikkanoom krupa nalgane eshoyodu prarthikkane amme

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende pappekke neethimanaya Ousephithavine poole enneyoom mammyeyoom snehikkanoom kutumbathe paripalikkanoom kshamikkan krupa nalgane eshoyodu prarthikkane amme

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende pappekke manasantharam nalgane eshoyodu prarthikkane amme

  • @princyjose9592
    @princyjose9592 4 місяці тому

    അമ്മേ മാതാവെ എനിക്ക് സ്ഥിര ജോലി തന്ന് അനുഗ്രഹിക്കണമേ

  • @shajijoseph8172
    @shajijoseph8172 Рік тому

    അമ്മ മാതാവ് എന്റെ മകളുടെ വിവാഹത്തിന് ഞാൻ ഒരു ഡെയ്റ്റിട്ടു അതിനു ഇനി 26,ദിവസം മാത്രമേ ഉള്ളൂ, പണവും ആയില്ലാ ഞാൻ ഉടമ്പടി പുതുക്കിയതാണ് മാതാവ് കൈവിടല്ലേ, എന്റെ ഈ വിഷയം നിസാരമായി കാണരുതേ എല്ലാവരും അമ്മ മാതാവിനോട് പ്രാർത്ഥിക്കണമേ അൽത്താരയിൽ സാഷ്യം ഞാൻ പറയും 🙏🙏🙏🌹

  • @anilasabu3682
    @anilasabu3682 2 роки тому

    Amme mathave njagade kudubhathe samarppikunu 🙏🏻🙏🏻🙏🏻

  • @bindhuanto140
    @bindhuanto140 2 роки тому

    Amme maathaave udambadiyile ella niyogangaleyum samarppikkunnu.njangale anugrahikaname thadassangale mattaname karuna thonnaname esoye

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave enneyoom pappeyeyoom mammyeyoom ammayude neelangikondu podiyaname katholane eshoyodu prarthikkane amme parishudhatmavinde krupa nalgane

  • @jessyclamand1188
    @jessyclamand1188 2 роки тому

    Amme Mathave oru samathanamilla veshamum Matti tharename makkaleyum kochu makkaleyum Ammayued Neela Agiyil pothingu kathu kollename padikkuvan buthi koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende munkoopam eduthu kalayane ellavareyum kshamikkan snehikkan krupa nalgane eshoyodu prarthikkane amme

  • @godislove2502
    @godislove2502 2 роки тому

    Amme... enne kaividaruthe... kadabharathe orthu prarthikunnu amme🙏🙏🙏 veedu pani njngalude kail ulla paisa kond amma vegam nadathi tharane ... joly cheyunna oro jolikarem ammayil samarppikkunnu 🙏🙏🙏🙏

  • @77.royalstephen94
    @77.royalstephen94 2 роки тому

    Ava Maria, Ava Maria, Ava Maria, Ava Maria, Ava Maria, Ava Maria, Ava Maria Ava Maria, Ava Maria, Ava Maria Ava Maria Ava Maria Ava Ava Maria Ava Ava Ava Ava Ava Ava Ava Ava Ava Ava Ava Ava Ava Ava Ava Ava

  • @mathaiidicula9495
    @mathaiidicula9495 10 місяців тому

    Ammayeyum Daivatheyum mahathvappeduthi jeevikkuvaan sahaayikkane amme

  • @raji6395
    @raji6395 2 роки тому

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @ashishjoy8187
    @ashishjoy8187 2 роки тому

    Amme mathave visudhiyil jeevikkan makklkku parisudhlmavinte kripa nalkane

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende pappekke ela thotathilninnu viduthal nalgane parishudhatmavinekondu nirakkane eshoyodu prarthikkane amme

  • @vijiviji7592
    @vijiviji7592 2 роки тому +6

    അമ്മേ വേദന മാറ്റി തരണമേ 🙏😭😭😭

  • @radhamanithankappan9247
    @radhamanithankappan9247 2 роки тому +2

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave Anu chechide kutumba jeevitham krameekarikkane joli jeevitham krameekarikkane eshoyodu prarthikkane amme

  • @elsammathomas804
    @elsammathomas804 2 роки тому

    Amma mathave anugrahikaname especially makkale anugrahikaname Appunni tibu Kunji shobin 😭👏🙏

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave enikke pappeyeyoom mammyeyoom snehikkanoom kutumbathe paripalikkanoom krupa nalgane eshoyodu prarthikkane amme

  • @jancyvarghese2851
    @jancyvarghese2851 5 місяців тому

    അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടികാശു രൂപ൦ തിരിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @reethathomas6240
    @reethathomas6240 2 роки тому

    അമ്മേ എനിക്കും സന്തോഷിക്കാൻ ഇടവരുത്തണമേ

  • @sony8707
    @sony8707 2 роки тому

    Amme mathave enne Ammayude oru sthiram sakshiyayi enne uyarthaname

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende pappekke ennodulla viragyam neerasam pucchham matti snehikkan kshamikkan krupa nalgane eshoyodu prarthikkane amme

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende kaile arimpara matti tharane spread agade katholane eshoyodu prarthikkane amme karmala mathave

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave enikke manasinu samadhanam santhosham prarthana chithanyam nalgane parishudhatmavinde krupa nalgane eshoyodu prarthikkane amme

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave enikke manasinu samadhanam santhosham prarthana chithanyam nalgane eshoyodu prarthikkane amme

  • @jancygeorge1965
    @jancygeorge1965 Рік тому +1

    Amma pattipoyii Amma ellam enta thett ahn Amma njn padikenda samayth padicholla appozoke ellam nizaramayitt ahn nk thoniyattt but ippo ellavarum nta friends okke good performance ahn main bord exam il cheythekane njn onum padichatumillah nalla pole exam um azuthiyilla ellam patti poyii amma ennod shamikanmee amme....nalle enta +2 result varanen ammae Nik ariyulla Amma njn nth cheyum enn orupadperr enn kuttapeduthum amma enn karnu thinuvan nilkuvan ellavarum amme enna vitt kodukalle amma avark vitt kodukalle amma enta kayil oru merit um illah amma amma enik grace venam amme enne ee samayath upekshikaruthee... Njn vishvasikunu yeshu karthavanenum daivam avane marichavanil ninum uyarpich enn njn atharam kond ett parayaunu amma avadathe aduth njn prethyasha vechirikuvan amme esshoye enne nirashayilek vidalle enne anughrahikanmee enta jeevithathile valiya oru albutham ayitt ith maranamee amme

  • @radhamanithankappan9247
    @radhamanithankappan9247 2 роки тому +1

    അമ്മയുടെ പ്രേത്യശീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ.

  • @shaijimurali1819
    @shaijimurali1819 2 роки тому

    Ente amme kripasanm mathave makkale nervazhik nayikkane amme

  • @sheebajoslin4525
    @sheebajoslin4525 Рік тому

    Mathave entyi husband nu vedi abishakunu kaval ayirikanmen Amen

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave enikke thinmeyude shakthigale neridanoom thirukumarane pogalthan krupa nalgane eshoyodu prarthikkane amme

  • @sudhisaji6946
    @sudhisaji6946 2 роки тому

    🤲🙏aavemariya aamen halleluya yeshuve Nanni halleluya aamen 🙏

  • @suseelavengoor7871
    @suseelavengoor7871 2 роки тому +1

    മാതാവേ എന്റെ ജീവിതത്തിൽ സമാദാനം എന്തെന്ന് എനിക്ക് അറിയില്ല ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് കാത്തു കൊള്ളേണമേ ആമേൻ

  • @mollypaul7078
    @mollypaul7078 2 роки тому

    Amme mathave ente makanu kunjungale nalki anugrahkikkane

  • @ansythankachan3623
    @ansythankachan3623 2 роки тому +7

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @avm280
    @avm280 2 роки тому

    Amme Kreupasanam Prasada vara mathave innuthanne Njangalude bank loan adachu thirkkuvan oru vazhi kanichu tharename karthave Amen kadakkarude munpil njangle lejjippikkarute karthave Nanakkedinu pakaram iratti manyatha thannu njangle anugrahikkaname karthave 🙏🏻

  • @sumasyam6784
    @sumasyam6784 2 роки тому

    അമ്മേ മാതാവേ കൃപ തരണമേ..

  • @lissyjacob91
    @lissyjacob91 2 роки тому

    Amme kripasanam prasadavara mathave enikkum ente kudumbathinum santhoshamayirippan kripa tharename..,Amen

  • @rejanibiju5922
    @rejanibiju5922 5 місяців тому

    Maathaave eante sambathiga preshnagal ellaam eattedukkaname vazhigal thurannu tharaname

  • @sivanisanthosh8023
    @sivanisanthosh8023 2 роки тому +4

    അമ്മേ ഞങ്ങളുടെ ഭവനത്തിൽ നിന്നും എല്ലാ അശുദ്ധ അരൂപീകളെ എന്നേക്കുമായി അവിടുന്ന് ഒഴിപ്പിച്ചു കളഞ്ഞു ഞങ്ങളെ സ്നേഹത്തിന്റെ പാശത്തിൽ കെട്ടിയിടണമേ 🙏🏻🙏🏻🙏🏻🙏🏻❤❤❤️❤️

  • @roshmaliju1784
    @roshmaliju1784 2 роки тому

    Mathave samadanamayi kazhiyanulla kripa nalkaname

  • @russelraj3289
    @russelraj3289 5 днів тому

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @renukamohan262
    @renukamohan262 2 роки тому +1

    അമ്മേ ഈശോയെ അനുഗ്രഹിക്കേണമേ

  • @kripamary941
    @kripamary941 2 роки тому +2

    Kreupasanam Prasathavara Amme Mathave Yeshuve Enikum Avide Vann Sakshyam Parayan Pattaname Vishwasam Uyarthaname, Enik Goverenment 2023l Schoolil Joli Nalkaname Amme Yeshuve Enne Karuthename Kaividalle Arogyam Nalkaname Karuna Thonnaname, Ente Kudumbathe Anugrahikaname Appakum Ammakum Arogyavum Balavum Shakthiyum Ayussum Nalkaname, Aniyathiye Anugrahikaname Second Semester Nalla Rithiyil Padikan Arogyam Kodukaname First Semester Resultl High Mark Nalkaname Amme Yeshuve, Enik SET Padikan Thonnaname Arogyam Nalkaname, Ella Examnum Pass Mark Nalki Enne Anugrahikaname, Ammak Schoolil Pokanum Padipikanum Ulla Arogyam Nalkaname Amme Yeshuve Ave Maria Praise The Lord Amen 🤲🛐🙏,.

  • @robincr2686
    @robincr2686 2 роки тому

    Amme krupasanam mathave ende veetil bhadichirikkunna paishachika bhendhanathe chowtithathane narakathillekke thallane kutumbathe katholane eshoyodu prarthikkane amme

  • @lillyandrewslillyandrews7910
    @lillyandrewslillyandrews7910 2 роки тому

    Thank u brother Nerittu Kanda santhosham.brotherinde speech ketittu kureye naalugalai.amma mathavu de anukhrahamum kitti

  • @maryshirlyluckose1151
    @maryshirlyluckose1151 2 роки тому +1

    Amme,njangalude,kudumbathe,anugrahikaname,🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭

  • @ashwativarghese8144
    @ashwativarghese8144 2 роки тому +2

    അമ്മേ സന്തോഷം തരണേ 🙏🏻🙏🏻🙏🏻എന്റെ മോനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lissyjames5598
    @lissyjames5598 2 роки тому +2

    Amma mathave enna ammayuda pratheesheekaranathinta oru sasheeyaki mattanama pithave esoya parisuthanmave😭😭😭😭😭🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 3 місяці тому

    നന്ദി അമ്മേ

  • @lathanair722
    @lathanair722 2 роки тому

    Ende Ella prasnangalum ninnulla utharam ammayil ninnu pratheekshikkunnu ende keerthiyude ammayi ammayude kanninde kazcha poornamayi kitti fungal infection matti thannanugrahikkename ende kavyayude pilesindeyum gasindeyum budhimuttukal poornamayi saukyam tharename kathuvinde udarathil e kunjine yathorapathum koodathe thannanugrahikkename amen

  • @benjosephbiju6682
    @benjosephbiju6682 Рік тому

    krupasanam mother praying for alka&familys visa problem