കായലിന്റെ നടുവിലുള്ള രാജപുരം ഷാപ്പിലെ കിടിലൻ ഐറ്റംസ് , RAJAPURAM RESTAURANT

Поділитися
Вставка
  • Опубліковано 18 січ 2025
  • കായലിന്റെ നടുവിലുള്ള രാജപുരം ഷാപ്പിലെ കിടിലൻ ഐറ്റംസ് , RAJAPURAM RESTAURANT
    WAVE MAKER LIJO
    #WAVEMAKERLIJO
    Rajapuram toddy parler, rajapuram shappu, Rajapuram restaurant
    വള്ളത്തേൽ പോയി കായലിന്റെ നടുവിലുള്ള രാജപുരം ഷാപ്പിൽ നിന്നും നല്ല കിടിലൻ ഫുഡ് കഴിച്ചാലോ , ? അതും നല്ല പൊളി
    ഐറ്റംസ് .
    രാജപുരം ഷാപ്പിലെ രുചിയൂറുന്ന ഭക്ഷണത്തിൻറെ യഥാർത്ഥ കഥയറിയാനുള്ള യാത്രയാണ് ഇന്ന് .
    ഫാമിലിയായും ഫ്രണ്ട്സ് ആയും പോകാനും ഫുഡ് കഴിക്കാനും പറ്റിയ നല്ല അടിപൊളി സ്ഥലമാണ് .
    ഫാമിലി ആയിട്ട് ചെന്ന് കഴിഞ്ഞാൽ ഒരു ബോട്ടിൽ ഇരുന്നാണ് ഭക്ഷണം കഴിക്കാൻ പറ്റുന്നത് . അത് ശരിക്കും നല്ല ഒരു എക്സ്പീരിയൻസ് തന്നെയാണ് . കായലിന്റെയും , തെങ്ങിൻ തോപ്പുകളുടെയും , പച്ചപ്പ് നിറഞ്ഞ വയലോരങ്ങളുടെയും , മനോഹരമായ കാഴ്ചകളും നാച്ചുറൽ കാറ്റും കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റിയ ഇത്രയും മനോഹരമായ സ്ഥലം നമ്മുടെ കേരളത്തിൽ കിട്ടണമെങ്കിൽ അതിന് കുട്ടനാട്ടിൽ തന്നെ എത്തണം .
    RAJAPURAM shappu, best shappu in kerala, tasty food in kerala , kallu shappu , shappile curry , fish fry ,naadan kallu ,
    Best shappu food in kerala
    Pacha kappayum meen curryum
    Parottayum beeffum
    Kallappavum beeffum
    Tasty food
    Kuttanadan varthakal
    Kuttanadan kazhchakal
    Best shappu in kuttanadu
    Vilakkumaram shappu
    Ranthal kallu shappu
    Vilakkumaram family restaurant
    Ranthal family restaurant
    RAJAPURAM family restaurant
    Toddy parler in kerala
    Best toddy parler in alappy
    rajapuram shappu,rajapuram toddy shop,rajapuram,shappu curry,rajapuram kallu shappu,rajapuram shaap,alappuzha shappu,rajapuram shapp,rajapuram shap,rajapuram shappu kavalam,rajapuram kayal shappu,rajapuram toddy,rajapuram shape kavalam,shappu,rajapuram kayal shaap,shappu meen curry,shappu songs,shapp,rajapuram shop,rajapuram toddy shop alappuzha,shappu curryi,shappu recipe,toddy shop rajapuram,kerala shappu curry,rajapuram kaayal shop

КОМЕНТАРІ • 17