😱😱വീട്ടിലെ ട്രെയ്നർ VS പ്രൊഫഷണൽ DOG Trainer : Kerala 1st Obedience Champion Belgian Malinois

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 280

  • @vivekajith10101
    @vivekajith10101 2 роки тому +40

    Beautiful conversation and good initiative to have a discussion on such a topic.
    We have dog lovers and people who treat dogs unknown of its genetics and species.
    Such discussion will help people to understand how to take care of pet companion .
    Good work Praveen bro ( @laze media)
    Hari ( @ pet engineer) and ratheesh (@hold and bark)
    I am a true fan of Holden and his work in ring….. it was my privilege to work with u team hold and bark for the Hydrabad dog show.
    All the very best for this initiative. 💪🏻💪🏻💪🏻

  • @SuperAbi000
    @SuperAbi000 2 роки тому +23

    ഇടക്ക് ആ ചേട്ടനെ സംസാരിക്കാൻ വിടുന്നില്ല . പ്രത്യേകിച്ച് അവസാനത്തെ conclusion സമയത്തു . അദ്ദേഹത്തിന് എന്തോ പറയാൻ ഉണ്ടായിരുന്നു അതൊന്നു ശ്രദ്ധിച്ചാൽ കൊല്ലം . നല്ല knowledge ഉള്ള ആളാണ് അദ്ദേഹം .
    ഞാൻ ഈ ചാനലിൽ കണ്ടതിൽ വച്ച ഏറ്റവും നല്ല വീഡിയോ . ❤️

  • @hashimmc2144
    @hashimmc2144 2 роки тому +34

    താങ്കൾ ആണ് യഥാർത്ഥ ഒരു trainer. Congratulations

  • @pradeepnadakkal
    @pradeepnadakkal 2 роки тому +16

    കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ സ്വായത്തമാക്കുന്ന പ്രിയ സഹോദരൻ രതീഷിന് ഭാവുകങ്ങൾ...

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 роки тому +11

    എന്റെ മോനെ അവന്റ.. അ observation... ഹോ... പൊളി ❤😍

  • @vimalpets2066
    @vimalpets2066 2 роки тому +216

    Professional dog trainer എന്ന് പറയുമ്പോൾ എല്ലാവരുടെ മനസ്സിലും ആദ്യം ഓടി വരുന്നത് SAJAN cyriac ആയിരിക്കും

  • @midhunam-kj4ye
    @midhunam-kj4ye 2 роки тому +10

    സൂപ്പർ വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞുതരണം ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❣️❣️❣️

  • @kishorkumar1997
    @kishorkumar1997 Рік тому +1

    കട്ട സപ്പോർട്ട്... ഇനിയും നല്ല വീഡിയോയും ചർച്ചകളും പ്രതീക്ഷിക്കുന്നു

  • @nilaps1334
    @nilaps1334 2 роки тому +5

    This trainer is sooper sensitive and sooper empathetic.

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 роки тому +10

    Very good video.... ഇനിയും കുറെ അറിയാനുണ്ട്.. Love you all.. ❤️❤️❤️

  • @deepanair8534
    @deepanair8534 2 роки тому +19

    Thanks for this short but effective piece of information about dogs psychology... there's two most useful things to know firstly how to socialize dog,so that it doesn't create a nuisance at home when their is a visitor. secondly to control leash pulling.

    • @LazeMedia
      @LazeMedia  2 роки тому +1

      Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US

  • @വടഷെരിവാമനൻ
    @വടഷെരിവാമനൻ 2 роки тому +29

    ഒന്നും വേണ്ട സ്നേഹം മാത്രം ചോട്ടൂസ് വ്ലോഗ് ദിലീപ് ചേട്ടൻ ♥️🥰

  • @reginadkunja7523
    @reginadkunja7523 2 роки тому +12

    Nalla dog❤️..avan swantam yajamaanan te adutha irikkunne..well trained...👍

  • @bijup7530
    @bijup7530 2 роки тому +1

    Sajan chettanum trainer thanne pakshe eee pulliyude training yeniku nannayitum ishtamayiiii

  • @sda9866
    @sda9866 2 роки тому +2

    Super trainer and super dog. Very much impressed and got lots of information

  • @chandrasekaranp9928
    @chandrasekaranp9928 10 місяців тому

    Really super... Every Dog lovers ithu kaananum!!

  • @sreekanthazhakathu
    @sreekanthazhakathu 2 роки тому +4

    17:25 ഇക്കാര്യം കൂടുതലും പറഞ്ഞ കേൾക്കുന്നത് പൂച്ചകളുടെ കൂട്ടത്തിലാണ്...
    പൂച്ചകളാണ് താനെന്തോ വലിയ സംഭവമാണ് അതുകൊണ്ടാണ് തന്നെ ഈ വീട്ടിൽ നിർത്തിയേക്കുന്ന എന്ന ചിന്ത ഉള്ളതെന്ന്...

    • @LazeMedia
      @LazeMedia  2 роки тому +5

      പൂച്ചകളിൽ ആ character എന്ത് ചെയ്താലും മാറില്ല ഒറ്റക്ക് ജീവിക്കുന്ന അനിമൽ ആണ് pack അല്ല dogs അങ്ങനെ അല്ല

  • @meeras.g8087
    @meeras.g8087 2 роки тому +5

    Marvellous. I hv heard that dogs and wolves are more respondant to hand signals.

  • @jijoabraham241
    @jijoabraham241 2 роки тому +1

    Enik ishttapettu.. street 🐶 ne snehikunnavarkum,own 🐶 ne snehikunnavarkum pattiya video..endhukondann street 🐶 enganeyagunathenn 🐶 snehikunna allavarrum masillakukaa..athorru group ann..

  • @shavabkingkhan9008
    @shavabkingkhan9008 Місяць тому

    മൂന്നാളും സൂപ്പർ അടിപൊളി വിഡിയോ

  • @The_Tbz
    @The_Tbz Рік тому

    Best trainer full true words

  • @thechottuzvlog50
    @thechottuzvlog50 2 роки тому +1

    👍👍👍👍👍

  • @mithranm.p
    @mithranm.p 2 роки тому

    The concept of true love uou can observe in this lovely animal.Most of us are inferior to him in many virtue

  • @littothomas593
    @littothomas593 2 роки тому

    Excellent vdo e topic ineem continue cheythu pokuka

  • @hojaraja5138
    @hojaraja5138 2 роки тому +1

    സൂപ്പർ ട്രെയിനിംഗ് ഇങ്ങനെ വേണം

  • @gokults3724
    @gokults3724 2 роки тому +15

    24:08 trainerk koode parayan avasaram kodukku ❤

    • @LazeMedia
      @LazeMedia  2 роки тому +3

      Time illa video ending. Aa shot polum complete akkan pattiyilla video ending irutt samayath anenn kanam.

    • @gokults3724
      @gokults3724 2 роки тому +1

      Kandapo tym kodukatha pole thonni but videos okke poli ann 🥰

  • @beenaappu1678
    @beenaappu1678 2 роки тому +4

    Very informative video....expecting more...allow trainer to explain.....pls

    • @akshayak4007
      @akshayak4007 2 роки тому +1

      Ya felt like they were interrupting him quite often

  • @arunpv7079
    @arunpv7079 2 роки тому +2

    അണ്ണാ ഈ പുള്ളിയെ വെച്ച് ഒരു ഫുൾ വീഡിയൊ ചെയ്യൂ... നല്ല രസമുണ്ട് കേൾക്കാൻ.

  • @sbpetlover1051
    @sbpetlover1051 2 роки тому

    എല്ലാവർക്കും ഉപയോഗ പ്രദമായ വീഡിയോ ആണ് പ്രവീൺ ബ്രോ ഞാൻ എന്നും ഫോളോ ചെയ്യുന്ന ആളാണ് ഞാൻ നാട്ടിൽ വന്നാൽ നേരിട്ട് കാണണം നമ്പർ തരണം ഞാൻ സൗദിയിൽ ആണ് ഉള്ളത് എന്റെ ഒരു പാഷൻ ആണ് പെറ്റ് സ്നേഹം

  • @reginadkunja7523
    @reginadkunja7523 2 роки тому +1

    Good trainer and lovely dog

  • @TravelBro
    @TravelBro 2 роки тому +1

    വളരെ നല്ല ഒരു തുടക്കം.. ഇനിയുള്ള വീഡിയോ കളിൽ ഓരോ chapter wise തന്നെ ക്രമികരിച്ചാൽ നന്നായിരുന്നു.

  • @manoj.vclarence6743
    @manoj.vclarence6743 2 роки тому

    Most beautiful video on basic dog training. Thank you for the same.....

  • @anandsahajanandan3505
    @anandsahajanandan3505 2 роки тому +1

    A diamond 💎 information 👍🏻

  • @ajesh7837
    @ajesh7837 2 роки тому +3

    Expecting more videos ❤️

  • @sirajrvm9507
    @sirajrvm9507 2 роки тому +1

    Great job guys...👏👍

  • @mithranm.p
    @mithranm.p 2 роки тому

    What a pleasure to see odden,the dog

  • @stebin9977
    @stebin9977 2 роки тому +1

    അടിപ്പൻ ട്രൈനെർ and അടിപ്പൻ ഡോഗ്

  • @sugeshn8382
    @sugeshn8382 2 роки тому +1

    German💕.. നാടൻ 💕. മാലിനോയസ് 💕.. Dash💕. Pom💕. Pug💕

  • @pscbookreader
    @pscbookreader 2 роки тому

    Good team work discussion

  • @TheSasikuttan
    @TheSasikuttan 2 роки тому +1

    Best video ever❤

  • @bobyche1532
    @bobyche1532 2 роки тому

    പ്രവീൺ ഭായ് done👍

  • @sujilpokkavayalil6916
    @sujilpokkavayalil6916 2 роки тому +6

    Good video :)
    Treat the puppy as a big dog then you will get a big dog that is controllable as a puppy. Great takeaway :)

  • @saheershapa
    @saheershapa 2 роки тому

    Very good informative video. 👌

  • @junojose7985
    @junojose7985 2 роки тому

    Congratulations for 4 lakh subscribers 🎉🥳👏

  • @aswinaswin4369
    @aswinaswin4369 2 роки тому +1

    Perfect dog trainer ❤️❤️❤️❤️

  • @ArjunThegsd
    @ArjunThegsd 2 роки тому

    ഒരു പാട് ഉപകാരപ്രദമായ വീഡിയോ👏👏👏👍

  • @amalreghu8526
    @amalreghu8526 2 роки тому +3

    Belgium Malinois 🔥🔥🔥

  • @nidhi-gj1oz
    @nidhi-gj1oz 2 роки тому

    ചേട്ടന്റെ സൗണ്ട് കൂടുതലാ😀

  • @riothegsdshorts4379
    @riothegsdshorts4379 2 роки тому

    Thankyou for the useful content

  • @nandan9390
    @nandan9390 2 роки тому

    Wow.. great

  • @puma1989
    @puma1989 2 роки тому +4

    പ്രവീൺ ചേട്ടാ വളരെ നല്ല വീഡിയോ ആയിരുന്നു എനിക്ക് ഇഷ്ടമായി. എനിക്ക് രണ്ട് സംശയം ഉണ്ട്
    1) എനിക്ക് ഒരു നാടൻ പട്ടി കുഞ്ഞ് ഉണ്ട് പേര് ജാക്കി (രണ്ടു വയസ്സ്) കുഞ്ഞായിരുന്നപ്പോൾ എനിക്ക് റോഡിൽ നിന്ന് കിട്ടിയതാണ് അവനെ, അവന് ഏകദേശം മൂന്ന് നാലുമാസം ആകുന്നതുവരെ ഞാൻ കൂടെ ഉണ്ടായിരുന്നു (ഞാനിപ്പോൾ അബുദാബിയിലാണ്) ഞാൻ തിരിച്ച് നാട്ടിൽ ചെല്ലുമ്പോൾ അവൻ എന്നെ തിരിച്ചറിയുമോ ?
    2) രണ്ടു വയസ്സുള്ള അവനെ എനിക്ക് ഇനി ട്രെയിൻ ചെയ്യാൻ പറ്റുമോ ?

  • @travel-lover874
    @travel-lover874 2 роки тому +1

    Super👌👏

  • @deepakannan9206
    @deepakannan9206 2 роки тому

    Pwoli👍

  • @hariKrishnan-tw7xj
    @hariKrishnan-tw7xj 2 роки тому +1

    Super super

  • @nandhunandhu9565
    @nandhunandhu9565 2 роки тому

    Very use full video second part polikkum

  • @sreejithchandra437
    @sreejithchandra437 2 роки тому

    ഇനിയും video ചെയ്യണം 💙💙👍👍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    പൊളി ♥️♥️🔥✌️✌️😍💥

  • @rexlife1992
    @rexlife1992 2 роки тому

    Ratheeshettan❤❤❤❤❤

  • @jayaramrnaik1942
    @jayaramrnaik1942 2 роки тому

    Nalla vedio ayirinnu

  • @TravelBro
    @TravelBro 2 роки тому +1

    എന്റെ dog rott ആണ്. ചെറുപ്പത്തിൽ നല്ല character ഉള്ള puppy തന്നെ ആരുന്നു. പക്ഷേ proper training കൊടുക്കാനോ daily കുറച്ച് time അവനോടൊപ്പം ചിലവഴിക്കണോ സാധിച്ചില്ല. ഇപ്പോൾ 9 മാസം ആയി.. ഇതിൽ പറഞ്ഞ എല്ലാ ദോഷങ്ങളും 😄ഉണ്ട്‌.. ആകെ food കൈയിൽ ഉണ്ടെങ്കിൽ sit command പറഞ്ഞ അനുസരിക്കും. എന്താണ് ഇനി ചെയ്യണ്ടേ 😔

  • @sreedev9541
    @sreedev9541 2 роки тому +2

    Chetta main problem soil eating

  • @joyaljoseph853
    @joyaljoseph853 2 роки тому

    Everyone homies need to learn bcoz Dogs are so kind and love to humans but we should teach dogs like useful way not only love because when we teach our kids same like

  • @C.b.nair2024
    @C.b.nair2024 2 роки тому +1

    Poaranian and nadan cross 5 years.padippikkan ariyillayirunnu vilichal varilla. Evideyano nikuunath avideindathe nilkkum

  • @doctorsneetug7472
    @doctorsneetug7472 2 роки тому

    adipwoli vid ayirunn..thanks a lot..
    oru help
    my dog doesn't like to have a bath. kulikkumbo nalla reethiyil budhimutt ondakunn ond..orupaad kashttapetta njngal kulippikkunne so ithil oru guidence tharaamo

    • @LazeMedia
      @LazeMedia  2 роки тому

      ukpraveen89@gmail.com contact me

  • @sumeshbright2070
    @sumeshbright2070 2 роки тому

    സൂപ്പർ വീഡിയോ

  • @achuchandran1790
    @achuchandran1790 2 роки тому

    Informative video❤❤

  • @geethadevi1984
    @geethadevi1984 2 роки тому

    Super trainer👍

  • @abhi_manu
    @abhi_manu 2 роки тому +1

    ശേ എന്റെ നാട്ടുകാരൻ, കല്ലുവാതുക്കൽ 💕💕💕

  • @kurupsanjay
    @kurupsanjay 2 роки тому

    Superb 👌

  • @jinibinu5884
    @jinibinu5884 2 роки тому

    Very good informations thank you

  • @rbskperiye5971
    @rbskperiye5971 2 роки тому

    Holden🥰🥰🥰

  • @jothibalakrishnan1277
    @jothibalakrishnan1277 Рік тому

    Super

  • @aswinkrishna4004
    @aswinkrishna4004 2 роки тому

    Doberman nte oru video cheyoo

  • @shinevalladansebastian7847
    @shinevalladansebastian7847 2 роки тому

    Great 😍😍😍

  • @pp84pp2000
    @pp84pp2000 2 роки тому

    Good one!

  • @RajeevKumar-dw5ye
    @RajeevKumar-dw5ye 2 роки тому

    holden 🥰🥰🥰

  • @3dmenyea578
    @3dmenyea578 2 роки тому

    aa dog awsom 😍😍😍

  • @terleenm1
    @terleenm1 2 роки тому

    Great 👌

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 роки тому +1

    ❤️🔥

  • @devadathks6705
    @devadathks6705 2 роки тому

    Ufff spr dog

  • @malamanoj24
    @malamanoj24 2 роки тому

    Awesome

  • @divyaklalcheruvalath3683
    @divyaklalcheruvalath3683 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥

  • @sidharthrajeev378
    @sidharthrajeev378 2 роки тому

    Sir, ente naaya pedgree onnum kazikkilla. Avane athe kazippikkan enthelum cheyyan pattumo

  • @lekhasasi7925
    @lekhasasi7925 2 роки тому

    Valuable information

  • @dscreations4492
    @dscreations4492 2 роки тому +1

    Thank you for this very informative video. Veendum oru web series upload cheyumoo please webseries wendavar like

  • @inspireuae1
    @inspireuae1 2 роки тому

    Good Advise

  • @sreevidyap.s2105
    @sreevidyap.s2105 2 роки тому +4

    😍🥰😘🎉👌

  • @dynamogaming9540
    @dynamogaming9540 2 роки тому +1

    Bro ente dog outsidilekk irakiyaal kalum mannum pinne waste oke eat cheyaan athinu nthaan parihaaram

  • @SuvithaChalil
    @SuvithaChalil 9 місяців тому +1

    🥰🥰🥰🥰🥰🥰🥰🥰🥰

  • @snehaashok2989
    @snehaashok2989 2 роки тому

    Super 👌👌

  • @sairamcssai
    @sairamcssai 2 роки тому

    Ratheesh chettan 🔥🔥🔥🔥❤️

  • @ullas6412
    @ullas6412 2 роки тому

    Holden ❤❤❤

  • @abhiramskrishna7564
    @abhiramskrishna7564 2 роки тому

    എന്റെ dog വീട്ടിൽ ആരെങ്കിലും വന്നാൽ കുര നിർത്തില്ല.... പോവും വരെ കുരച്ചോണ്ടിരിക്കും.. എന്റെ വീട്ടിലെ നാല് പേരും അവനും മാത്രമേ ഇവിടെ പറ്റുള്ളൂ എന്നൊരു mind പോലെയാണ്. അതേപോലെ കുട്ടികളെ കണ്ടാൽ ഭയങ്കര ദേഷ്യം ആണ്... കുര കണ്ടിട്ട് കുട്ടികൾ പേടിച്ചിട്ട് അടുത്തോട്ടു വരുകയും ഇല്ല. എന്താ ചെയ്യേണ്ടത്??? ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ?
    Breed : Golden Retriever

    • @LazeMedia
      @LazeMedia  2 роки тому

      Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US

  • @amalsanthosh527
    @amalsanthosh527 2 роки тому

    2nd part maximum fast ayitt erakuvoo

  • @adhis_pets_media
    @adhis_pets_media 2 роки тому

    🤘🏻💥🔥HOLDEN

  • @vishnunarayanan209
    @vishnunarayanan209 2 роки тому

    Powlich❤️😍😍

  • @dipinmkdipinmk3227
    @dipinmkdipinmk3227 2 роки тому

    Good trainers 👍👍👍

  • @ajilalsivan253
    @ajilalsivan253 2 роки тому +2

    👏👏👏❤️❤️👍👍

  • @ambikav3575
    @ambikav3575 2 роки тому +1

    ഞങ്ങളുടെ 2 നായ്ക്കളും നാടൻ ആണ്. രണ്ടിനും അത്യാവശ്യ കാര്യങ്ങൾ പരിശീലിപ്പിച്ചിട്ടുണ്ട്. അവരെ മിക്ക പ്പോഴും അഴിച്ചുവിടാറാണ് പതിവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടിനേയും കൂട്ടിൽ ഇട്ടിരുന്നു.ഇപ്പോൾ ഭയങ്കര ബഹളമാണ്. അയൽപക്കത്തുളളവർക്കും ഞങ്ങൾക്കും ഭയങ്കര ശല്യമാകുന്നു. എന്താണ് ചെയ്യേണ്ടത് ?

    • @LazeMedia
      @LazeMedia  2 роки тому +1

      Kunjile muthal koodum leash m ellam parichayappeduthi edukkanam ee koottil kidann karayunnathinte video channel l und

    • @ambikav3575
      @ambikav3575 2 роки тому

      @@LazeMedia Thanks 🙏

  • @dildiyanazreen9989
    @dildiyanazreen9989 2 роки тому +2

    ❤️❤️