കുഞ്ഞ് കുട്ടികൾക്ക് പോലും അറിയാം SFI തീവ്രവാദികളെപ്പറ്റി |JANAM DEBATE|

Поділитися
Вставка
  • Опубліковано 30 бер 2024
  • കുഞ്ഞ് കുട്ടികൾക്ക് പോലും അറിയാം SFI തീവ്രവാദികളെപ്പറ്റി |JANAM DEBATE|
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ROHINI MAHESH

КОМЕНТАРІ • 49

  • @Ashna1245
    @Ashna1245 2 місяці тому +13

    പാവം അച്ഛൻ 😭😭

  • @sheebapv8285
    @sheebapv8285 2 місяці тому +12

    ഇവന്മാരുടെ മക്കൾക്കു ഇത് സംഭവിച്ചിരുന്നെങ്കിൽ ഈ കാലന്മാർ അടങ്ങിയിരിക്കുമോ? ഇവന്മാരുടെ ഒടുകലത്തെ ന്യായങ്ങൾ. ധൈര്യ മായി സിദ്ധു വിന്റെ അച്ഛൻ മുന്നോട്ടു പോകണം. ജയിക്കാൻ വേണ്ടി ഇവന്മാർ എന്തു തന്ത്രവും മെനയൻ മിടുക്കരാണ്. ദൈവം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും 🙏🏻🙏🏻

  • @latharamachandran4099
    @latharamachandran4099 2 місяці тому +16

    ദൈവം ശിക്ഷ കൊടുക്കും ഇവന്മാർക്ക്

  • @sreekala7690
    @sreekala7690 2 місяці тому +13

    ഇത്രയും പീഡനം നടന്നിട്ട് ഈ കുഞ്ഞു എന്താ വീട്ടിൽ പറയാതിരുന്നത്

    • @vijeshpv2679
      @vijeshpv2679 2 місяці тому

      കേരളം ഭരിക്കുന്നത് തീവ്രവാദി ......... കളാ (ഈ ഡാഷ് കൊടുത്തിടത് പറയേണ്ട ഭാഷ വേറെയാ താങ്കൾ ഒരു സ്ത്രീ ആണെന്ന് കരുതുന്നു അത് കൊണ്ട് പറയുന്നില്ല ) എന്ന് ആ പാവത്തിനറിയാമായിരുന്നു എന്ന് വേണം കരുതാൻ

  • @syamkrishna6632
    @syamkrishna6632 2 місяці тому +22

    എച്ചപൈ എരപ്പാളികൾ ഒരു പാവം ചെറുക്കനേ കൊന്നുതിന്നു....

    • @vijeshpv2679
      @vijeshpv2679 2 місяці тому

      Sfi തീവ്രവാദികൾ എന്ന് പറയൂ സുഹൃത്തേ

  • @creativekids4688
    @creativekids4688 2 місяці тому +6

    Justice for Sidharth🙏🙏🙏

  • @udaykrishnapillai8552
    @udaykrishnapillai8552 2 місяці тому +15

    എന്റെ ചേട്ടാ നിങ്ങളുടെ സ്ഥാനത്തെ ഞാൻ ആണെങ്കിൽ എനിക് ജീവിതം ഇല്ല എല്ല അലവളത്തികളായും കൊല്ലും എനിക് വരുത്താതെ ഭാഗ്യം

  • @ramachandrannrc2638
    @ramachandrannrc2638 2 місяці тому +3

    ഈ ചർച്ച കൊണ്ടോ മറ്റു പ്രതി ഷേധങ്ങൾ.. കൊണ്ടോ ഒന്നും നടക്കാൻ പോണില്ല. പ്രേതികളെ ഉടൻ കയ്യാമം വെച്ച് ജയിലിൽ അടച്ചു മറ്റുനടപടികളിലേക്ക് ഉടൻ എത്തിച്ചെരാൻ നോക്കു.

  • @bindhudennichan1615
    @bindhudennichan1615 2 місяці тому +3

    ഈ ഇലക്ഷന് ആലോചിച്ചു വോട്ട് ചെയ്യുക!

  • @geethamohan9116
    @geethamohan9116 2 місяці тому +2

    👌👌👌👍❤️. സത്യം.

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 2 місяці тому +2

    ആ കുഞ്ഞിനെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയിട്ട് ആ പേപ്പട്ടികൾക്ക് തിന്നാൻ ഇട്ടു കൊടുത്തില്ലേ കഷ്ടം😢😢😢😢

  • @marysebastian6064
    @marysebastian6064 2 місяці тому +4

    How long one can speak politely, he is denied of justice, still he is saying gently and not violently, needs to he highly appreciated and be sensitive to his irrevocable pain

  • @Sksivakumarkumar
    @Sksivakumarkumar 2 місяці тому +2

    No justice for the Siddhartha. So please pray for the Siddharthas family. Give them moral support.

  • @bijijayan6123
    @bijijayan6123 2 місяці тому +3

    കൊന്നാൽ പാപം തിന്നാൽ തീരുമോ?

  • @Sksivakumarkumar
    @Sksivakumarkumar 2 місяці тому +2

    Akshay is directly involved and is a good actor. He is produced by police like a hero without chained

  • @geethaashok3783
    @geethaashok3783 2 місяці тому +2

    😢😢

  • @neerajeevtftf5354
    @neerajeevtftf5354 2 місяці тому +1

    അവനൊന്നും തുണി വാങ്ങാം കാശില്ല

  • @sanilchelluresanil378
    @sanilchelluresanil378 2 місяці тому +9

    നല്ലവരായ ജനങ്ങൾ ഒന്നിച്ചു നിന്ന് CPM എന്ന നശിച്ച പാർട്ടിയെ കേരളത്തിൽ നിന്നും തുടച്ചുനീക്കണം. ചിന്തിക്കുക ഉണർന്നു ചിന്തിക്കുക വോട്ടുചെയ്യുമ്പോൾ

    • @vijeshpv2679
      @vijeshpv2679 2 місяці тому

      തീവ്രവാദി പാർട്ടിയായ സിപിഎം അങ്ങനെ വേണം പറയാൻ

  • @AC-kl5zz
    @AC-kl5zz 2 місяці тому +1

    Truth is in front of every body in the world like a day light then why waiting for ? Nonsense

  • @harshamolak3855
    @harshamolak3855 2 місяці тому +1

    ജനങ്ങളെ കൊന്നു തിന്നുന്നവർ

  • @sheeba3996
    @sheeba3996 2 місяці тому +3

    Ee narabhojikal ulla campusil engane kuttikale ayakkum

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 2 місяці тому +1

    താങ്കളോട് പറഞ്ഞറിയിക്കാനാവാത്ത ദേഷ്യം തോന്നുന്നു.ഈ വിവരങ്ങൾ എല്ലാം അറിഞ്ഞിട്ട് താങ്കൾ ആ കുഞ്ഞിനെ അങ്ങോട്ടു വിട്ടല്ലോ. എന്റെ ഭഗവാനെ ഓർത്തിട്ട് ഹൃദയം പൊട്ടുന്നു

    • @sindhujose4605
      @sindhujose4605 2 місяці тому

      ഇതൊക്കെ ഇപ്പോൾ അറിഞ്ഞതാണല്ലോ

  • @manojkunnamkulam5570
    @manojkunnamkulam5570 Місяць тому

    Extremely sorry to write here that victim had made certain huge mistakes in disclosing the problems and harassments he suffered with his loving parents and brothers. This incident is a lesson for other victims and students. 😢😢😢😢😢😢😢

  • @lillyabraham9480
    @lillyabraham9480 2 місяці тому

    Poor jayaprakash

  • @Sksivakumarkumar
    @Sksivakumarkumar 2 місяці тому +1

    Adv. Satheesh Vasanth is a good pidichuveppukaren. So spare him

  • @user-oj8ko7st1r
    @user-oj8ko7st1r Місяць тому

    Sfi aarru ivide karyangal theerumanikkan

  • @manojkunnamkulam5570
    @manojkunnamkulam5570 Місяць тому

    സ്വാതന്ത്ര്യം ജനാധിപത്യം കൊലപാതകം സിന്ദാബാദ്‌ 😮😮😮😮😮😮😮

  • @user-oj8ko7st1r
    @user-oj8ko7st1r Місяць тому

    Sfiye othukkiyillenkil ivide iniym palathum nadakkum

  • @Rknair-dz4fh
    @Rknair-dz4fh 2 місяці тому +1

    Vote for CPM

  • @SureshKumar-nu5wp
    @SureshKumar-nu5wp 2 місяці тому +2

    S F I. THEEVRAVATHA. SANGADANA. THANNEY. ATHIL. ÒRU. SAMSAYAVUM. ILLYA. ATHU. KONDE. NAMUKE. KATHIRIKAM

  • @jayantito8520
    @jayantito8520 2 місяці тому

    etra okk ooo....iyaalum malyaali CPM ine vote cheyooo.kaaaranam ith kaliyugam...nasich naaraanakall kande ath pokooo..ath CHAATHANAAN