ഇത് കേരളത്തിലെ നടക്കൂ, ഹിന്ദു സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതിന് തുല്ല്യം | VIJI THAMBI

Поділитися
Вставка
  • Опубліковано 15 жов 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 29

  • @Sgn455
    @Sgn455 2 місяці тому +16

    ഹിന്ദുവിൻ്റെ ശത്രു ഹിന്ദു നാമധാരികൾ.

  • @pgjayakumar9860
    @pgjayakumar9860 2 місяці тому +14

    SNDP, NSS ഉം മറ്റ് ഹിന്ദു സംഘടനകളും എവിടെപ്പോയോ ആവും ആർക്കും മിണ്ടാട്ടമില്ല😢

    • @maheshh4636
      @maheshh4636 2 місяці тому

      ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന് സമാധാനിച്ചിരിക്കുകയാണ് ഈ NSS, SNDP തുടങ്ങിയ സമുദായ സംഘടനകൾ. നാളെ അവരുടെ കഴുത്തിൽ മലപ്പുറം കത്തി വയ്ക്കുമ്പോഴേ അവർ പഠിക്കൂ. അപ്പോഴേയ്ക്കും വൈകിയിട്ടുണ്ടാവും.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 місяці тому +2

    എല്ലാ ഹിന്ദു സംഘടനകളും ഇതിന് ശക്തമായ പ്രതിഷേധിക്കണം

  • @sathinair2743
    @sathinair2743 2 місяці тому +11

    മുഗൾ പിശാചുക്കൾ ചെയ്തത് തന്നെ കേരളത്തിൽ ഇന്ന് നടക്കുന്നത് , ഹിന്ദു പ്രതികരിക്കണം , 🙏

  • @soorajpg1722
    @soorajpg1722 2 місяці тому +9

    ഇതു ചെയ്യാൻ ദ്യ ര്യ പെട്ട ഒരാളെ യും വെറുതെ വിട്ടരു 5ത് എല്ലാ ഹിന്ദു സംഘടാന കളും ഇതിനെതിരെ പ്രതികരിക്ക ണം

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 2 місяці тому +6

    രണ്ടു ദിവസം മുൻപ് കോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ടി പോലീസ് ചെന്നപ്പോൾ പള്ളിക്കുളിൽ നിന്ന് ഗേറ്റ് പൂട്ടികൊണ്ടു കുഞ്ഞാടുകൾ പോലീസിനെ മടക്കി. അവിടെ നിയമം നടപ്പാക്കാൻ പോയാൽ പണി കിട്ടുമെന്ന് കരുതി പോലീസ് മുങ്ങി. അതല്ലെങ്കിൽ ഞങളെ തടഞ്ഞു എന്നുപറഞ്ഞു(ഇലക്കും മുള്ളിനും ചൊല്ല്)ഷോ കാട്ടി. ആ ക്ഷേത്രസ്ഥലം പിടിച്ചെടുക്കാൻ വേണ്ടി ആയിരിക്കും ഈ നാടകം നടത്തിയത് എന്ന് തോന്നുന്നു.

  • @gopinadhan1445
    @gopinadhan1445 2 місяці тому +1

    പ്രസഗം അല്ല❤ വേണ്ടത് പ്രവർത്തി യാണ് വേണ്ടത

  • @sathinair2743
    @sathinair2743 2 місяці тому +4

    വിജി തമ്പി സർ 🙏

  • @RockyGirl-p3l
    @RockyGirl-p3l 2 місяці тому +2

    ഹിന്ദുക്കൾ ഒന്നിക്കുകയും, പ്രതികരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @mythoughtsaswords
    @mythoughtsaswords 2 місяці тому +5

    നല്ല അടി കൊടുക്കാൻ ആളില്ലാഞ്ഞിട്ട്

  • @AjayKumar-j8f
    @AjayKumar-j8f 2 місяці тому +2

    നാണമില്ലലോ ചിലക്കാൻ എന്തു കണ്ടാലും ചിലക്കും നടപടിയില്ല നിയമനടപടി സ്വീകരിക്കട പച്ച വെളിച്ചത്തിനെ തിര

  • @vasanthan9210
    @vasanthan9210 2 місяці тому +3

    Vigi. Thabi. Sir. Prenama. 👍

  • @dharmikvew
    @dharmikvew 2 місяці тому +2

    ഇത് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ട് എങ്കിൽ ആ കാര്യത്തിൽ തീരുമാനം ഉണ്ടാക്കണം. എന്ത് തന്തയില്ലാത്തരം ചെയ്താലും സഹിക്കുന്നവരായി മാറുന്ന ഹിന്ദുക്കളായി ജീവിക്കുന്നതിലും ഭേദം ദ്രോഹിക്കാൻ വരുന്നവനെ പാഠം പഠിപ്പിച്ചു വിടുകയാണ്. കേരളത്തിൽ ഭരണം ഗണപതി മിത്താണ് എന്ന് പറഞ്ഞവരുടെ കയ്യിലായി എന്നതാണ്.

  • @SanthaNair-x8k
    @SanthaNair-x8k 2 місяці тому +2

    Very correct hindu aakeym is a must

  • @mythoughtsaswords
    @mythoughtsaswords 2 місяці тому +2

    V.correct- ഇത് ഉടൻ PM/SG - യുടെ ശ്രദ്ധയിൽ കൊണ്ട് വരിക- അത്രയെങ്കിലും ഇവിടുത്തെ ഹൈന്ദവ സംഘടനകൾ ചെയ്യുക- വേറൊന്നിനും കൊള്ളില്ലെങ്കിൽ

  • @sasidharanpk7412
    @sasidharanpk7412 2 місяці тому +1

    ഈ പോലീസ്റ്റ് കാർ പിണറായിയെ . താഴെയിറക്കിയെ അടങ്ങു. പിണറായിക്കാണെങ്കിൽ ഇവരെ നിലക്ക് നിർത്താൻ കഴിവും ഇല്ല.

  • @udayakumarb4081
    @udayakumarb4081 2 місяці тому +4

    Shame navodhana cheepm kerala

  • @sivathanus274
    @sivathanus274 2 місяці тому +1

    VinashaKaleViprethaBudhi👍

  • @abhisurs
    @abhisurs 2 місяці тому +2

    yah again and again vote for commi and congi..... if u all stay like this.... you will all suffer a hell lot.

  • @santhoshprakash9817
    @santhoshprakash9817 2 місяці тому +1

    Naari naadu neenganam.

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 місяці тому

    Angane cheyyunnathaanu ee naadinte innatthe dushkruthatthinu, duravasthakku nidaanam.