ഞാൻ എന്റെ ജീവിതത്തിൽ കണ്ട മനോഹരമായ കാഴ്ചകളിൽ ഏറ്റവും മനോഹരമായത്. M. T sir mammookka വരും തലമുറകൾ പോലും ഈ മനോഹര ദൃശ്യം കാണുമ്പോൾ നമ്മളോട് പറയും എത്ര സുന്ദരമായ നിമിഷങ്ങൾ എന്ന്.. എത്ര പറഞ്ഞാലും മതിയാകില്ല ഒരായിരം 🎉🎉🎉🎉🎉🎉🎉🎉🎉🎉
മിസ്റ്റർ രമേശ് നാരായണൻ വിശുദ്ധ ഖുർആനിൽ 0:18 ഒരു വചനം ഉണ്ട് അറിവുള്ളവനും അറിവില്ലാത്തവനും സമാകുമോ.... നിങ്ങളുടെ കാര്യത്തിൽ ഉറപ്പിച്ചു പറയാൻ സാദിക്കും താങ്കൾ ഒട്ടും വിവരം ഇല്ലാത്ത ഒരു മനുഷ്യൻ ആണന്നു.
ഈ സ്നേഹമാണ് കേരളജനത ആഗ്രഹിക്കുന്നത്. കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകും - നല്ല മനുഷ്യർ ആഗ്രഹിക്കുന്നതും അതാണ്.
അക്ഷരങ്ങളുടെ കുലപതിയും , അഭിനയത്തിന്റെ കുലപതിയും ഒന്നായ നിമിഷം 👏👏👏👌👍🌹
എഴുത്തിൻ്റെ പെരുന്തച്ചൻ ശിഷ്യൻ്റെ ഇടനെഞ്ചിൽ അൽപ്പ നേരം വിശ്രമിക്കുന്ന കാഴച്ച ... ഹോ... മനോഹരം...വർണ്ണിക്കാൻ വാക്കുകൾ ഇല്ല..❤
കണ്ണ് നിറഞ്ഞു പോയി. പ്രിയ മമ്മുക്ക പ്രിയ എം. ടി. സാർ. 🙏🏻🙏🏻r🙏🏻
അപൂർവ്വങ്ങളിൽ അപൂവ്വങ്ങളായ മുഹൂർത്തം.so sweet mammookka ❤❤❤
എത്ര മനോഹരമായ നിമിഷങ്ങൾ 🥰🥰🥰🙏🏻🙏🏻
MT sir and Mammootty ❤❤ പറഞ്ഞറിയിക്കാൻ പറ്റാത്ത യഥാർത്ഥ കറകളഞ്ഞ ഒരു ഗുരുശിഷ്യബന്ധം ❤❤
എം. ടി. മമ്മൂട്ടി ❤❤🙏എത്ര കണ്ടാലും മതി വരാത്ത സീൻ..ആസിഫ് അലി നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ. സഖാവ്. Love you too much
രമേശ് നാരായണൻ ഇതാണ് മനുഷ്യൻ മനുഷ്യ നെ തിരുച്ചു അറിയുന്ന സ്‌നേഹം 👍❤കണ്ട് പഠിക്കണം
കണ്ണുള്ളവർ കാണട്ടെ, കണ്ടു പഠിക്കട്ടെ .ഈ നിറഞ്ഞ സ്നേഹവും ആദരവും
മായാതെ എന്നും മലയാളികളുടെ മനസ്സിൽ ഇടം നേടുന്ന ചിത്രം
എം ടി മമ്മൂട്ടി ❤️❤️❤️❤️❤️❤️💯💯💯💯
Mammkaaa& MD❤❤❤
നല്ല നിമിഷങ്ങൾ കണ്ണു നിറഞ്ഞു മമ്മൂക്ക എം.ടി സാർ❤️❤️❤️
അധികം ശിഷ്യൻമാർക്കും ലഭിക്കാത്ത ഭാഗ്യം ❤
കാണുമ്പോൾ രോമാഞ്ചം എന്റെ MT & മമ്മുട്ടി ഇതാണ് കേരളം അല്ലാദേ രമേഷിനെപ്പോലെയും സത്യബമേയെപോലെയും നെഞ്ചിൽ വർഗീയ വിഷം....
Sathyam, kandupadikkatte randu chettakalum
മലയാള നാടിന്റെ മഹാഭാഗ്യമായ രണ്ട് കുലപതികൾ 🥰
🌹❤️❤️❤️❤️❤️ Mammookka 👍👋👋👋👋👋👋
അച്ഛനും മകനും പോലെ ❤️
❤
❤️❤️
Mammootty ❤ MT
ഈ ചിത്രം വരും തലമുറകളെപ്പോലും ആവേശം കൊള്ളിക്കും❤
പച്ച മനുഷ്യർ
Super
Good, M T മാതൃക..... ❤️❤️❤️❤️❤️❤️❤️
Nice event ❤
ഞാൻ എന്റെ ജീവിതത്തിൽ കണ്ട മനോഹരമായ കാഴ്ചകളിൽ ഏറ്റവും മനോഹരമായത്. M. T sir mammookka വരും തലമുറകൾ പോലും ഈ മനോഹര ദൃശ്യം കാണുമ്പോൾ നമ്മളോട് പറയും എത്ര സുന്ദരമായ നിമിഷങ്ങൾ എന്ന്.. എത്ര പറഞ്ഞാലും മതിയാകില്ല ഒരായിരം 🎉🎉🎉🎉🎉🎉🎉🎉🎉🎉
Adhehathinte vijayamanu Adhehathinte "Pazhassiraja" Adhehathinadukkalethiyath❤❤❤❤❤❤❤.......
MT mammootty,oramma petta makkalepole❤❤❤❤
❤❤👍👍👍
❤️❤️
❤❤❤❤❤
🎉❤🎉
ആഹാ 🥰
MT sr❤
👍👍👍💞💞💞💞💞💞💞
Vallathoru nimisham kannu nirayathe kaanan kaziyilla ente mt saarinum koode ellavarkum arogiyavum deergayusum daivam nalkatte
❤🥰
രമേശ് നാരായണൻ എന്ന പുത്തി കെട്ട മനുഷ്യൻ മാർ കാണേണ്ട ചിത്രം
🌹🌹🌹🌹🌹🌹
M.t.sir.mmuus♥️♥️♥️♥️🌺🥀🌹🇳🇪🇳🇪🇳🇪🇳🇪
❤😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍🙏🙏🙏❤️❤️❤️🌹🌹🌹
Mt .msmooka❤❤
🙏🙏
കണ്ണ് നിറഞ്ഞു.... കാഫിർ കാണട്ടെ 🥲
വർഗീയ വാക്ക് പറയാതടോ ❤❤❤
കാലം കഴിയുന്ന തലമുറകൾ,,, എത്രയെങ്കിലും,, അടുത്ത തലമുറ 🤣
Ithaaanu manushyan..
Ithaanu sneham..ee snehavum nanmayumaanu keralathinte manassu..Mahaanaaya mt yum mammoittiyum etra hrydhya sparshiyaaya rangam...allathe ramesh narayananum sathybhaamaaathikalum ulllil kondunadakkunna aadythavum negalippumonnnumalla janathinu vendathu
Ee vikaara nirbhara rangathodoppam Asif Ali ye oraal apanichath koodi vekanam aa alpane koodi kaanikkoo
Sneaham
Laliemataramanu....Mt..
Beyond....boundaries....ennu...paranjatu....sadayam....lal....emperor...of....mollywood...Mt..aareyum....inganeparnjittilla
ഇവിടെ. ആണോ. ഒരു. ആർക്കും. വേണ്ടാത്ത. ആരും. അറിയപ്പെടാത്ത. ഒരു. നാരായണി. വന്നിരുന്നത്
Ee karythil nammude keralamanu munnil
Mammootty pathukke thallimatti... Insult
Soopar
മിസ്റ്റർ രമേശ് നാരായണൻ
വിശുദ്ധ ഖുർആനിൽ 0:18 ഒരു വചനം ഉണ്ട് അറിവുള്ളവനും അറിവില്ലാത്തവനും സമാകുമോ....
നിങ്ങളുടെ കാര്യത്തിൽ ഉറപ്പിച്ചു പറയാൻ സാദിക്കും താങ്കൾ ഒട്ടും വിവരം ഇല്ലാത്ത ഒരു മനുഷ്യൻ ആണന്നു.
എന്തുകൊണ്ട്, വ്യക്തമാക്കുമോ
കണ്ടു പടിക്കെടോ ❤രമേശ
RANDU SOORIYA TEJASUGAL .
MAMOOTIKKU . M . T . YE ONOODE CHERTANACHU PIDIKAMAYIRUNNU .
MADA PIDA GURU DAIWAM ENNANALLO . ANYWAY CONGRATULATIONS 🎉🎉🎉 .
Aa remesan changaathi kaanicha ahankaaram undalloo....atheham sangheedam ariyatha aalaanu....
🌹❤️🙏
എംഡി. മമ്മുക്ക
മമ്മുക്ക ഒരു മകൻ ആയിരുന്നു എം ടി ക്ക്
ഇതൊക്കെ കാണുമ്പോൾ രമേശനെ കിണറ്റിലിടാൻ തോന്നുന്നു 😂
❤
❤
❤️❤️❤️
❤❤❤❤❤
❤❤❤
❤