അമ്മുമ്മ super tanvi...അമുമ്മ ആണ് super dancer.... അമൂമയുടെ dance super ആയിരുന്നു...പിന്നെ മോൻ അമൂമ നടക്കുന്ന style കാണിച്ചല്ലോ 😂super ആയിരുന്നു... ഞൻ വീണ്ടും വീണ്ടും എടുത്ത് കാണുകയായിരുന്നു അവൻ ചെയ്യുന്ന കുസൃതികൾ ❤🥰
You look nice in bright colors Tanvi, than the pink one for the wedding.. Really appreciate your patience with little Lian..(I am a mum of two and I find it so hard to be this patient 😂) He's a cutie..
ഇനി കാനഡയിൽ പോകാതെ ഇരുന്നൂടെ ഇവിടെ ഈ യൂട്യൂബ് ചാനലിൽ കിട്ടുന്ന വരുമാനം വളരെ നല്ലതായിരിക്കും നിങ്ങൾ കൂടെയുള്ളതായിരിക്കുമോ അമ്മൂമ്മയ്ക്കും അച്ഛനും കൂടുതൽ സന്തോഷം
Ishaaniye pole privileged alla ellarum. Samaram cheythum prathishedichm tanneyaanu ee lokathu ella karyangalum nadannittollathu.. Samaram cheyyunnavar joliyum kooliyim illathavaralla. Mind your bloody words 🤡
ഇവർക്ക് എപ്പോഴും പ്രൈവിലെജ് ലഭിച്ചിട്ടുണ്ട്.. കുഞ്ഞ് പ്രായതിൽ. മുതൽ.. അവളൊക്കെ കണ്ട് വളർന്നതും ശീലിച്ചതും അതാണ്.. അവര് പഠിച്ച സ്കൂൾ കോളേജിൽ ഒക്കെ പഠിച്ചവർക്ക് അറിയാം അത് നന്നായി..
@@SheenaHamsaഇവളുടെ അച്ഛനൊക്കെ ഇപ്പോൾ ഡൽഹിയിൽ പോയി ഞെളിഞ്ഞിരിക്കുന്നത് പണ്ട് യുപിഎ ഭരണകാലത്ത് സ്മൃതി ഇറാനിയും അരുൺ ജെറ്റ്ലീ മടക്കം റോട്ടിൽ ഇറങ്ങി സമരം ചെയ്തുവെയിൽ കൊണ്ടും നേടിയ അധികാരത്തിന്റെ പുറത്താണ്. എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ കൃഷ്ണകുമാർ പോയി ഞെളിഞ്ഞിരിക്കുന്നു അപ്പോൾ അവന്റെ വിചാരം എല്ലാം കൈക്കുമ്പിളിൽ കിട്ടിയതാണെന്നാണ്. നാലുകൊല്ലം കഴിയട്ടെ കൃഷ്ണകുമാർ റോഡിലിറങ്ങി സമരം ചെയ്യുന്നത് കാണാം.
Pettanu naatil vanu settled aakuvan parayunila but aviduthe life career oppam ee youtube munot kondupokuva oru 5years kazhinju vanu naatil settle aayallum oru life career evideyum nokkam👍🏻😊 financially okey aayit naatil nilkan onu nokku monum chechikum athoru better future aayirikum anyway all the very best👍🏻 prayers for you😊
1st cmnt🥰🥰🥰
തൻവിയുടെ വ്ലോഗും സിന്ധു അമ്മയുടെ വ്ലോഗും ഒരുപോലെ ആണ്.എല്ലാരും ഉള്ള പോലെ.കൂടുതൽ കണക്ട് ചെയ്യാൻ പറ്റും....😊😊❤❤
തൻവിയെയും മോനെയും ഇപ്പോൾ ഒരുപാട് ഇഷ്ട്ടം ❤❤❤❤ സിന്ധു മാഡത്തിന്റെ അനിയത്തിയുടെ മകളാണെന്ന് അറിഞ്ഞപ്പോൾ ഒത്തിരി ഇഷ്ട്ടം ❤❤❤❤....ഇപ്പോഴാണ് തൻവിയെപ്പറ്റി അറിഞ്ഞത് ......സ്ഥിരമായി മോളുടെ വീഡിയോയും കാണും ❤❤❤😊😊😊
Njaanum
നല്ല caring mommy. മോനും വലുതായാൽ തൻവിയെ ഇതുപോലെ നോക്കട്ടെ😊❤.
നല്ല വ്യക്തിത്വമുള്ള കുട്ടി ❤
Sweet and caring mom...love the way the little one converses
In future Diya will be a good amma like her Amma and Tanvi
Omg 😮liyan so handsome in this outfit ❤
Thanviye kettirikkunnathu sinduchechiye kettirikkunna pole❤❤❤❤
ഇഷാനീടെ അച്ഛൻ സമരം ചെയ്ത് കാണാത്തത് കൊണ്ടാണ് ആ വളവള ഡയലോഗ് പറഞ്ഞത്🤗🤗🤗
അച്ഛന്റെ ഡയലോഗ് കേട്ട് പഠിച്ചതാണോ അഹങ്കാരി പെണ്ണേ🤔🤔🤔
അമ്മുമ്മ super tanvi...അമുമ്മ ആണ് super dancer.... അമൂമയുടെ dance super ആയിരുന്നു...പിന്നെ മോൻ അമൂമ നടക്കുന്ന style കാണിച്ചല്ലോ 😂super ആയിരുന്നു... ഞൻ വീണ്ടും വീണ്ടും എടുത്ത് കാണുകയായിരുന്നു അവൻ ചെയ്യുന്ന കുസൃതികൾ ❤🥰
Thanviye yenikk orupad istayi 🥰
പിന്നേ....സർകാർ ചെയ്യുന്ന തേണ്ടിതരങ്ങൾക്ക് എതിരെ സമരം ചെയ്യണ്ടേ. അവളുടെ അച്ഛന് വേലയും കുലിയും ഇല്ലാതൊണ്ടാണോ രാഷ്ട്രീയത്തിൽ ഇറങ്ങിയത്
Tanvi is a very genuine mother
Thanvi I really like you , being a mother u could play nice roll, and your age u really a good roll , hand s off dear
*role
Hye ചേച്ചി 🥰❤️❤
Tanvi, you look beautiful in this earrings and bindi
You look nice in bright colors Tanvi, than the pink one for the wedding..
Really appreciate your patience with little Lian..(I am a mum of two and I find it so hard to be this patient 😂) He's a cutie..
ഇനി കാനഡയിൽ പോകാതെ ഇരുന്നൂടെ ഇവിടെ ഈ യൂട്യൂബ് ചാനലിൽ കിട്ടുന്ന വരുമാനം വളരെ നല്ലതായിരിക്കും നിങ്ങൾ കൂടെയുള്ളതായിരിക്കുമോ അമ്മൂമ്മയ്ക്കും അച്ഛനും കൂടുതൽ സന്തോഷം
ആ കുട്ടി ജീവിക്കട്ടെ. Utube ഒക്കെ ഒരു സൈഡ് മതി. ജോലി ആണ് അത്യാവശ്യം
Not everyone gets subscibers and views and collabs like krishna sisters
You tub sthiravarumanamalla
A kuttyude future nu canadayil pokunnathanu nallathu
@@darkwolf-zj3ppUA-cam is also a job tho. They earn money from it. Officil pokunath mathramallalo joli.
You look like Priyanka Chopra
❤❤❤❤തൻവി
Love your necklace in the beginning. Where is it from?
Thanvi❤❤❤❤lian❤❤❤❤
Ishaaniye pole privileged alla ellarum. Samaram cheythum prathishedichm tanneyaanu ee lokathu ella karyangalum nadannittollathu.. Samaram cheyyunnavar joliyum kooliyim illathavaralla. Mind your bloody words 🤡
Pinne പിന്നേ ഇഷ്നിക്ക് എന്ത് privilege. Bhaynkara sambhavam thanneya..
ഇവർക്ക് എപ്പോഴും പ്രൈവിലെജ് ലഭിച്ചിട്ടുണ്ട്.. കുഞ്ഞ് പ്രായതിൽ. മുതൽ.. അവളൊക്കെ കണ്ട് വളർന്നതും ശീലിച്ചതും അതാണ്.. അവര് പഠിച്ച സ്കൂൾ കോളേജിൽ ഒക്കെ പഠിച്ചവർക്ക് അറിയാം അത് നന്നായി..
@@SheenaHamsaഇവളുടെ അച്ഛനൊക്കെ ഇപ്പോൾ ഡൽഹിയിൽ പോയി ഞെളിഞ്ഞിരിക്കുന്നത് പണ്ട് യുപിഎ ഭരണകാലത്ത് സ്മൃതി ഇറാനിയും അരുൺ ജെറ്റ്ലീ മടക്കം റോട്ടിൽ ഇറങ്ങി സമരം ചെയ്തുവെയിൽ കൊണ്ടും നേടിയ അധികാരത്തിന്റെ പുറത്താണ്. എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ കൃഷ്ണകുമാർ പോയി ഞെളിഞ്ഞിരിക്കുന്നു അപ്പോൾ അവന്റെ വിചാരം എല്ലാം കൈക്കുമ്പിളിൽ കിട്ടിയതാണെന്നാണ്. നാലുകൊല്ലം കഴിയട്ടെ കൃഷ്ണകുമാർ റോഡിലിറങ്ങി സമരം ചെയ്യുന്നത് കാണാം.
Ishani ntha parnjth? Ee vdoyil kanillalloo
Super mom and son
Nic video beautiful tanvi and lian looking so beautiful 💖💕💕💕💕❤️❤️
Super molu
🥰🥰🥰🥰♥️♥️♥️♥️lian choopara❤❤❤chundharana
🥰🥰🥰🥰🥰
പിന്നെ ജോലിയും കൂലിയും ഉള്ള ഒരു ഇഷാനിയും കുടുംബവും.. M😂😂
എടാ ആ മാല ഇവിടെ anu വാങ്ങിയത്,സൂപ്പർ ❤
I think Oh by Ozy...may be...😊 കഴുത്തിൽ കിടക്കുന്നത് ആണെങ്കിൽ same ഓസിക്കും അമ്മക്കും ഉണ്ട്.ഭീമയിലെ ആണെന്ന് തോന്നുന്നു.
സുന്ദരി ആയിട്ടുണ്ട് ♥️
Nice vlog, awaiting for the next vlog !
Thanvi Lian ❤❤❤❤❤
Dress evideya design cheythae... Plz mention??
Thanvi sindhu ne pole thanne❤❤
🥰🥰🥰
Hi Tanvi, Tanviyeyum lianeyum kaanan aagraham undu. Ini ennu lulu mallil varum. Njan athinadutha.
Waiting to see ur vlogs always
❤❤❤❤❤❤❤❤❤❤
Tanu is very similar to Chechy Amma(Smt.Sindhu Krishna Kumar)
TanviSuper
Nice❤
Hai, Tanvi and Lian❤️
❤
❤️❤️❤️
Pettanu naatil vanu settled aakuvan parayunila but aviduthe life career oppam ee youtube munot kondupokuva oru 5years kazhinju vanu naatil settle aayallum oru life career evideyum nokkam👍🏻😊 financially okey aayit naatil nilkan onu nokku monum chechikum athoru better future aayirikum anyway all the very best👍🏻 prayers for you😊
Ith evidaya sthalam
❤❤❤❤❤❤
Thanvi 😘lian 😘
Chechi ini thirichu pokanda youtube nammalu support cheyyam
😂
UA-cam is not a permanent or consistent job dear.. avar avide poyittum side aayi vlog ittal pore..
Let others live don’t tell them what to do
❤❤
Great
തൻവി യുടെ ഡ്രസ്സ് ആരാ സെലക്റ്റ് ചെയ്തത്, ദിയ എടുത്തു തന്നതാണോ എടുത്തു തന്നതാണോ
👍🏻😍
Hello Tanvi love from canada.. Lian and aru friends ayalo
അമ്മയുടെ അടുത്ത് നിൽക്കുന്ന ഒറ്റ ഫോട്ടോ പോലും illalo
Daa channel verified aayo?
Ath ntha avn rand dress itte
First suit bhyankara nicee aait ondaairunu
That green one looks like school uniform ❤😂
I also thought Aaru will be good company to Lian ❤
Super
Nigalk ellarkum ee same neck chain aanalo
Hii Tanvi❤❤
How are you related to Sindhu Amma ?
Hi big fan didi❤
Hi lian❤
Thanvi ❤ spend more time with your son
Hi Tanvi ,geetha from Riyadh..🥰
❤❤❤ hello😊
Thanvi kutti ❤️❤️🥰
Tanviyem ishtaanu vlogum ishtaanu.. Ardem personal karyathil idapedarym Chumma kuttam parayarum illa.. Ishtani ee paranjath verum stupidity allel vivaramillayma aan.. Swanthamayi yutube chanel und vedio itt kaash undakunund ennath kond arem enthum parayam ennalla.. Avalde achan rashtreeeyathil irangiyath vere velem koolim onum illathath kond aan enna sathyam kond anel thanne public il samsarikumbo kanikenda oru manyatha und.. Athum oru സെലിബ്രിറ്റി സ്റ്റാറ്റസ് enthinu എന്ന് arkum areela enkilum ulla malsarich thottath anelum rashtreeyakaran aya oralde makal. Ith parayunna ishani adyam manasilakendath.. Ee chilare apamanikkan enth arhatha und.ahana oru artist aan actress aanu orupad kazhivukal ulla kutti aan. Ishani yo?.ithonum allelum Ahaana kanikunna veronanu samanya bodham.. Ozy palapozhum achan parayunnath nyayeekarichum ath enth vivaraked anelum nyayeekarichum kanarund.. Ishani athe catogry yil athilum abadham anenn ipo. Manasilay.. Ningade school clg loke epazhum venam enn vashi pidikunna prvlg.. Ningal thannae main baki ullavarod ulla pucham dance acts ellathilum. Main njangal avanam enna nirbandham ragging arem enthum parayan ulla darshtyam dhairyam.. Pacha malayalathil അഹങ്കാരം public space il kanikkam ennano? Annathe prayathinte pakvatha kuravo valarnnu vanna sahacharyathinteyo. Okke annenn karutham. Enth basil anelum ishani ee kanichath verum thonnivasam aanu... Ith vare kuttam paranjtilla.. But.. Ithoke kettmindathirunna nammalum avare pole ay povm
Evidea? Ishani paryana ahh part kanunnillallo
Enthan sambavm onum Mansilayilla😅
How many brothers u have
Tanvide parents athra interfere cheyunnath kandilla ...epozhullath step father ano..
Vlogil make up edu
Makeup ഇപ്പോൾ ഇഷ്ടമില്ല
❤️
❤❤❤❤
❤
❤❤
❤❤❤❤
❤️
❤
❤️
❤
❤