ഇന്നലെത്തൊട്ട് വട്ടം കറക്കിയ പണിക്കാർ😔 വീട് പണിയിലേക്ക് വീണ്ടും🥰 തിരക്കുള്ള രാവിലെ വിശേഷം😍🥰

Поділитися
Вставка
  • Опубліковано 1 жов 2024
  • ഇന്നലെത്തൊട്ട് വട്ടം കറക്കിയ പണിക്കാർ😔 വീട് പണിയിലേക്ക് വീണ്ടും🥰 തിരക്കുള്ള രാവിലെ വിശേഷം😍🥰
    #kunchoosfamily
    #kunjoosvlog
    #villegecooking
    #villegefamilyvlog
    #villegelife
    #dayinmylife
    #dayinmyhome
    #malayalamvlog
    #familyvlog

КОМЕНТАРІ • 99

  • @shonisajeesh2145
    @shonisajeesh2145 3 місяці тому +9

    കുട്ടിക്ക് ചെരിപ്പ് ഇട്ട് കൊടുത്തു കൂടെ പിന്നെ ഷേർട്ടും കൊതു കടിക്കില്ല

  • @sheelashyam3842
    @sheelashyam3842 3 місяці тому +6

    വീഡിയോ സൂപ്പർ പ്രസി ഗ്യാസിന്റെ തീനാളം കുറച്ച് വയ്ക്കണം പാത്രത്തിന് പുറത്ത് പോകന്നത് നഷ്ടമാണ്❤❤❤🥰🥰

  • @bijisuresh2701
    @bijisuresh2701 3 місяці тому +6

    വീട് പണി എല്ലാം വൈകാതെ നടക്കട്ടെ God bless you🙏❤️❤️❤️

  • @shonisajeesh2145
    @shonisajeesh2145 3 місяці тому +18

    മരുന്ന് കഴിക്കുമ്പോൾ ഇത്ര ഷീണം ഉണ്ടെങ്കിൽ മുട്ട പാട നീക്കിയ പാൽ ഫ്രൂട്സ് ഒക്കെ കഴിക്കുക പിന്നെ ചോറ് നിർത്തിയാൽ കുറച്ചു ദിവസം ഷീണം ഉണ്ടാവും എനിക്ക് അങ്ങനെ ആയിരുന്നു ഒരാഴ്ച കൊണ്ട് ഷീണം മാറി dr പറയുന്ന പോലെ മരുന്ന് കഴിക്കു അധികം ഷീണം ഉണ്ടെങ്കിൽ ഒന്ന് കൂടി പോയി വിവരം പറയു

  • @nadeerarazak7802
    @nadeerarazak7802 3 місяці тому +3

    കറവത്൦കാ അതായത് കപ്പങ കുഞ്ഞായിട് അരിഞ്ഞു പച്ചക്ക് കഴിച്ചാൽ കൊളസ്ട്രോൾ പട്ട൬്കുറയു൦എ൬്പറയു൬ു

  • @sindhup718
    @sindhup718 3 місяці тому +9

    ഇങ്ങനെ വലിയ ഉഴുന്ന് ദോശ ഉണ്ടാക്കുമ്പോൾ ദോശ അടച്ച് വെക്കണം എങ്കിൽ മറച്ചിടേണ്ട ആവശ്യം ഇല്ല

  • @NusiNusiba
    @NusiNusiba 3 місяці тому +11

    പുറത്ത് ഇറാങ്ങുമ്പോ ചെരിപ്പ് ഇട്ടോടെ

  • @Ranjitha.Chandrasegar
    @Ranjitha.Chandrasegar 3 місяці тому +5

    Epoza eny varan parajudhu hospital ku sister

    • @Kunchoosfamily
      @Kunchoosfamily  3 місяці тому

      അടുത്ത ആഴ്ച്ച മണ്ണാർക്കാട് ആണോ വീട്🥰

  • @turbo7719
    @turbo7719 3 місяці тому +3

    Nalla vedio Prasi. Medicine correct time nu kazhiku. Aarogya m nokanam Prasi .❤❤❤

  • @shalimg2983
    @shalimg2983 3 місяці тому +2

    Saramilla praseetha. Ellatinum oru time und. Ellam sariyavum. Daivam ellatinum thunayundakatte .❤❤❤❤❤❤

  • @prasannak2261
    @prasannak2261 3 місяці тому +3

    പ്രസീതയുടെ അസുഖം മാറാൻ പ്രാർത്ഥിക്കാം

  • @statusworld3539
    @statusworld3539 3 місяці тому +3

    ഒരു ടൈം ആവുമ്പോൾ എല്ലാം ശരിയാവും പ്രസി

  • @ammuappuvlogs7177
    @ammuappuvlogs7177 3 місяці тому +7

    ഞങ്ങളും വിറക് അടുപ് തന്നെ സാധാരണക്കാർഒക്കെ ഇപ്പോഴും ഇതുപ്പോലെ തന്നെയാണ്

  • @rathiek8263
    @rathiek8263 3 місяці тому +3

    Njanum viraku aduthu vechu......❤

  • @jayaramakrishnan6961
    @jayaramakrishnan6961 3 місяці тому +2

    ഞങ്ങളും ഇതുപോലെ വിറകെടുത്തു വയ്ക്കാറുണ്ട്ട്ടോ.😅❤❤

  • @aaamianamika5691
    @aaamianamika5691 3 місяці тому +7

    ദോശ ആ കാസറോൾ എടുത്തു വെച്ചൂടെ ? ചൂടാറാതെ ഇരിക്കുമല്ലോ ? അതെന്താ ഇനിയും ഉപയോഗിക്കാത്തത്ത്

  • @mariyammajoseph3332
    @mariyammajoseph3332 3 місяці тому +2

    Jasmine flowers, amazing. My Jasmine plant is in the backyard so i,m not getting even a single flower..It's been plucked by outsiders early in the morning. Praseeda take care of your health with healthy diet🙏💓😊❤

  • @RiniSijith
    @RiniSijith 3 місяці тому +7

    ഉഴുന്ന് ദോശ അടച്ചു വെച്ചു വേവിച്ചാൽ തിരിച്ചു ഇടാതെ എടുക്കാം soft ayirikum👍

    • @Kunchoosfamily
      @Kunchoosfamily  3 місяці тому +3

      ഇവിടെ മറിച്ച് ഇട്ടുന്നതാ ഇഷ്ടം

  • @sairasulthana4342
    @sairasulthana4342 3 місяці тому +2

    ഇന്ന് സമയം വൈകിയല്ലോ പ്രസി. വീഡിയോ സൂപ്പർ❤❤❤

  • @SusheelaSusheelaov
    @SusheelaSusheelaov 3 місяці тому +3

    ഹായ് പ്ര സി 👍🏾👍🏾👍🏾

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 3 місяці тому +3

    Mullapovu super 🌸

  • @shiningstarsofas3094
    @shiningstarsofas3094 3 місяці тому +3

    അനിയേട്ടന്റെ പാട്ട് കേൾക്കണം

  • @LakshmideviDevi-i1e
    @LakshmideviDevi-i1e 3 місяці тому +6

    വീടിന്ടെ back rod ആണോ frind il rod ഇല്ലേ frind ഒന്നുകാണിക്കു അസുഖം കുറവായോ

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 3 місяці тому +1

    പെട്ടന്ന് വീട് പണി poorthiyavattae😍പ്രസീ 😍കുടിയലിന് vilikkuvo😄

  • @Littlepreson
    @Littlepreson 3 місяці тому +1

    Veetil mannavile etha cheripidathe mutath erangubm cheripidu

  • @sabithababu5884
    @sabithababu5884 3 місяці тому +3

    എന്താണ് അസുഖം

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 3 місяці тому +3

    സൂപ്പർ 👍

  • @hisanahichu20
    @hisanahichu20 3 місяці тому +1

    ഞാൻ തല പൊറ്റ യാ അവിടെ എല്ലാരും എപ്പോഴും അടുപ്പ് കത്തികുനോരാ നാട്ടിൻ പുറം

  • @user-Dibeesh
    @user-Dibeesh 3 місяці тому +2

    അനിയേട്ടൻ പാട്ട് പാടീല്ലലോ

  • @sujatha6553
    @sujatha6553 3 місяці тому +2

    ❤❤❤❤

  • @nasiyamol6264
    @nasiyamol6264 3 місяці тому +2

    Haicheeai🎉🎉❤❤

  • @sherryjohn8072
    @sherryjohn8072 3 місяці тому +3

    👍👍👍

  • @Kaeerthanajishy
    @Kaeerthanajishy 3 місяці тому +1

    Ea sthree mathramano aviduthe jolikalokke cheyja

  • @lalkrishna501
    @lalkrishna501 3 місяці тому +2

    Dears ❤❤❤, dosa, curry kadapol natil ethyia feelings dears thank you ❤❤❤,

  • @DineshRajan-s7q
    @DineshRajan-s7q 3 місяці тому +2

    പഴയ ദോശ ചുടൽ ഓർമ വന്നു

  • @statusworld3539
    @statusworld3539 3 місяці тому +1

    പ്രസിയെ കാണുമ്പോൾ വയ്യാത്ത പോലെ ഉണ്ട്

  • @Nimisha-w8f
    @Nimisha-w8f 3 місяці тому +2

    Prasi kuppivala super

  • @DileepKumar-m6c
    @DileepKumar-m6c 3 місяці тому +4

    Super video.. 👍
    പ്രസീതയെ കാണുമ്പോൾ അറിയാം ക്ഷീണം ഉണ്ടന്ന്..
    Dr പറഞ്ഞത് പോലെ കഴിച്ചാലേ മാറത്തൊള്ളൂ...

  • @nazeelahakeem1654
    @nazeelahakeem1654 3 місяці тому +2

    Ponnusinte iripp kandit kettpidich oru mutham kodkan thonnunnu😂

  • @Kaeerthanajishy
    @Kaeerthanajishy 3 місяці тому +1

    Ethra kuttikala ivarude koottukudumbam ano?

  • @Vibrantvision24
    @Vibrantvision24 3 місяці тому +2

  • @SudhaSurendhran
    @SudhaSurendhran 3 місяці тому +2

    പൊന്നൂസേ

  • @bindhusuresh9255
    @bindhusuresh9255 3 місяці тому +9

    അലുമിനിയം പാത്രത്തിൽ മാവ് കലക്കി വെക്കരുത് അതുപോലെ പുളി ഉള്ള സാധനം ഒന്നും ഈ പാത്രത്തിൽ വെക്കരുത്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 місяці тому +2

    ❤️❤️❤️

  • @sudhapk6610
    @sudhapk6610 3 місяці тому +1

    Edha vyikiyath varan skheenam mariyo Prasee❤

  • @shaynikp2928
    @shaynikp2928 3 місяці тому +2

    ❤❤❤❤❤❤❤

  • @santhoskumar4365
    @santhoskumar4365 3 місяці тому +1

    Hai chechi 🧡💚

  • @tprahana1879
    @tprahana1879 3 місяці тому +2

    👍

  • @rajithakr7045
    @rajithakr7045 3 місяці тому +2

    Hi

  • @akshayacv1206
    @akshayacv1206 3 місяці тому +1

    👍♥️

  • @shajithashamsudheen3367
    @shajithashamsudheen3367 3 місяці тому +2

    👍👍♥️

  • @prasannaprakash8748
    @prasannaprakash8748 3 місяці тому +4

    Praside facil നല്ല ക്ഷീണം ഉണ്ട് to

  • @vasanthasingh3255
    @vasanthasingh3255 3 місяці тому +1

    Medicine timely edukkanam kutty

  • @chithra7747
    @chithra7747 3 місяці тому +4

    Sukanyade dressing vdeo timeil srandikkanam means derss nallath idanalla udeshichath ippo muttam kuninj ninnu adikumbol etc negative alla

  • @CelineRobert-t5f
    @CelineRobert-t5f 3 місяці тому +1

    Yes

  • @sudhapk6610
    @sudhapk6610 3 місяці тому +1

    Prsee bathroom sthalam mattiyo❤

  • @jayasreenair3973
    @jayasreenair3973 3 місяці тому +3

    Nice Video 😊 Prassii, Ragi kurukju undakki Daiky 1 time kazhikku, kurachu പാൽ ചേർത്ത്, ശർക്കര ഉം ചേർക്കണം,weight loss nu best anu, njan sthiram kazhikkum, healthy food anu, arhupole Sugar kurachitti ശർക്കര use ചെയ്യൂ, ലവ് യൂ all❤❤ Shubharathri 🥰🥰

  • @sudhapk6610
    @sudhapk6610 3 місяці тому +2

    Und prasee eduthuvekkarud

    • @sudhapk6610
      @sudhapk6610 3 місяці тому

      Thank you so much 💓

  • @nirmalavk4488
    @nirmalavk4488 3 місяці тому +2

    👍👍👍👍👍👍👍🙏💐👌👏🌹

  • @nirmalavk4488
    @nirmalavk4488 3 місяці тому +1

    👍👍👍👍👍🙏💐👌👏🌹

  • @sreelathamohan2758
    @sreelathamohan2758 3 місяці тому +1

    ❤️🥰🥰

  • @ZeenathAyoob
    @ZeenathAyoob 3 місяці тому +1

    Hai presi

  • @suchithrathazheveetil9114
    @suchithrathazheveetil9114 3 місяці тому +2

    👍👍👍👍👌👌👌 🎉🎉🎉❤️❤️❤️

  • @sudhac5507
    @sudhac5507 3 місяці тому +1

    Super video pressy

  • @RemyaBajeeshRemya
    @RemyaBajeeshRemya 3 місяці тому +4

    ഒരു നേരം മരുന്ന് കഴിച്ചാൽ പെട്ടന്ന് അസുഖം മാറും

    • @RemyaBajeeshRemya
      @RemyaBajeeshRemya 3 місяці тому +4

      അസുഖം മാറാണെകിൽ Dr പറഞ്ഞ പോലെ കഴിക്കണം

  • @devivibindevivibin9888
    @devivibindevivibin9888 3 місяці тому

    ❤❤❤

  • @sandhajana2489
    @sandhajana2489 3 місяці тому

    ❤❤❤

  • @UshaTeacher-o1u
    @UshaTeacher-o1u 3 місяці тому +2

    ഞാനും വിറക് അടുപ്പ് കത്തിക്കും

  • @nadeerarazak7802
    @nadeerarazak7802 3 місяці тому +5

    സുകന്യ പ്രഗ്ന൯റാണൊ

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 3 місяці тому +3

    പൊന്നുമോൻ ❤️😍ഒരു ചെരുപ്പ് ഇട്ടു കൊടുക്ക്‌ മുത്തിന് ❤️😍❤️

    • @AneeshaANIL-zr1wc
      @AneeshaANIL-zr1wc 3 місяці тому +2

      മക്കളും മണ്ണ് അറിഞ്ഞു വളരട്ടെ

    • @Kunchoosfamily
      @Kunchoosfamily  3 місяці тому +1

      😍🥰

  • @Shilnas-et8lj32
    @Shilnas-et8lj32 3 місяці тому +2

    Ennu എന്താ late ആയെ

  • @prasannaprakash8748
    @prasannaprakash8748 3 місяці тому +1

    ഇന്ന് വീഡിയോ ടൈം മാറിയോ

  • @__toc__xii__c2451
    @__toc__xii__c2451 3 місяці тому +1

    ചേച്ചി സൂപ്പർ,ലൗ യൂ ചേച്ചി

  • @soudazubair129
    @soudazubair129 3 місяці тому +3

    നിങ്ങൾക് അവിടെ മഴ തുടങ്ങിയിട്ടില്ലേ നേരത്തെ എടുത്ത് വെച്ച വിറകാണോ

    • @Kunchoosfamily
      @Kunchoosfamily  3 місяці тому +1

      മഴ തുടങ്ങി ഇന്നലെ വിറക്ക് ഒതുക്കി വച്ചതാ😍🥰

  • @ZeenathAyoob
    @ZeenathAyoob 3 місяці тому +1

    veedupani thudangiyalle❤

  • @vasukp34
    @vasukp34 3 місяці тому +3

    Sukanniyadailogsuper

  • @Riyasansi-ei6nc
    @Riyasansi-ei6nc 3 місяці тому +1

    Cherup edani