നമ്മുടെ വീട്ടിൽ പോയിട്ട് നമ്മുടെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം അതിലും വലിയൊരു ഭാഗ്യം ഇല്ല മോളെ പ്രസി ഭാഗ്യമുണ്ട് നല്ലൊരു അമ്മയുടെ കയ്യിൽ നിന്ന് ഭക്ഷണം സ്നേഹം ഉള്ള കുട്ടിയാണ്❤❤❤❤
ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോ കാണാറുണ്ട് ശരിയാണ് പറഞ്ഞത് അനിയത്തിമാരൊക്കെ വരണം നമ്മളെ സങ്കടങ്ങൾ പറയാൻ അനിയത്തിമാരും അല്ലെങ്കിൽ ജേഷ്ഠത്തി മാറുവാൻ വേണം അച്ഛൻ അമ്മയും ഉള്ളപ്പോൾ മാത്രം തന്നെയാണ് വീട്ടിൽ പോകാൻ പറ്റുകയുള്ളൂ നിങ്ങളാരും ആരൊക്കെ കണക്കെന്നായിരിക്കും
സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത എത്രയോ പേരുണ്ട്. അതൊക്കെ വച്ച് നോക്കുമ്പോൾ ചേച്ചിയുടെ വീട് കൊട്ടാരമാണ്. അമ്മയെ ഒത്തിരി ഇഷ്ടമായി പാവം അമ്മയാണ്. ചേച്ചിയ്ക്ക് അനിയത്തിയില്ലല്ലോ എന്ന സങ്കടമൊന്നും വേണ്ട. എന്നെ പോലെ കുറേ അനിയത്തിമാരില്ലേ ഇവിടെ. എപ്പോഴും ഹാപ്പിയായിട്ടിരിക്കണം ട്ടോ....
എന്തിനാ ചേച്ചി വീടിനെ കുറിച്ച് ഇങ്ങനെ ഒക്കെ പറയുന്നേ 😢എല്ലാരും പട്ടുമെത്തയിൽ ജനിച്ചു വീണവരല്ലല്ലോ. ഇതുപോലെയുള്ള വീടിലും ഇങ്ങനെ യുള്ള സാഹചര്യങ്ങളിലും ഒക്കെ വളർന്നവർ ഒത്തിരി പേരുണ്ടാവും. അതിലൊരാൾ ആണ് ഞാനും. ഇവിടെ കിട്ടുന്ന സന്ദോഷം ഒരു കൊട്ടാരത്തിലും കിട്ടില്ല.
സഹോദരന്മാർ rendal ഉണ്ടോ അവരുടെ ഫാമിലി എവിടെ പ്രസി ഒറ്റസഹോദരി അല്ലെ നിങ്ങൾ പോവുമ്പോൾ എല്ലാവരും വേണ്ടേ വീടിന്റെ കാര്യം പറഞ്ഞു സങ്കടപെടല്ലേ അമ്മ പാവം അല്ലെ എന്തായാലും പ്രസി ഭർത്താവിന്റ വീട്ടിൽ sugamayirikunnnudallo അത് തന്നെ അമ്മയുടെ മനസുഖം
നാത്തൂന്മാർ സഹോദരി കളെ പോലെ കഴിഞ്ഞി രുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്ന് അതെല്ലാം അപൂർവങ്ങളിൽ അപൂർവമാണ് . പ്രസിത പറഞ്ഞത് ശെരിയാണ് . എന്റെ അനുഭവം എന്നെ ഒരുപാട് പഠിപ്പിച്ചു .
എനിക്ക് 5നാത്തൂന്മാർ ഉണ്ട്. അവർക്കു എന്നെ വളരെ ഇഷ്ടം. സ്വന്തം ചേച്ചിയെക്കാൾ. അപ്പോൾ നമ്മൾ പെരുമാറുന്ന രീതിക്കു അനുസരിച്ചിരിക്കും നാത്തൂന്മാർ നമ്മളോട് പെരുമാറുന്നത്. ഞാൻ വീട്ടിൽ ചെല്ലുമ്പോൾ എന്റെ നാത്തൂന്മാർ വീട്ടിൽ പോകില്ല
മാളവിക എൻ്റെ വീട്ടിലും അങ്ങനെ തന്നെയാ ഞാൻ വീട്ടിൽ വന്നിട്ട് എല്ലാവരും കുടിട്ട് തന്നെ പോയത് അവരുടെ മക്കനെ കണ്ടില്ലേ മാളവികയുടെ കമൻ്റ് ഞങ്ങൾ കാണുന്നുന്നുണ്ട് എല്ലാം🥰
Ammama choyichal onu parajude nthagilum nthan ammuti mindathe avark avarde sathosam ale eth oke ethu kandal avark ottum thalpriyam iland anna pole an thonnan pilerk negative ayi alla parayn as a viewr ayit an 😊 athu pole ee veed polikan pova paraj ethum illavar ind chechi so ethu avarde kanil vellath avum😊
പ്രസി യുടെ husband നു ഈ വീട്ടിൽ വരുന്നെന്ന് പറയുമ്പോഴെ മുഖം ഭാവം മാറും തീരെ ഇഷ്ടമില്ലാത്തതു പോലെ, അത് നല്ലതല്ല. പ്രസിയുടെ അമ്മയെ കണ്ടിട്ട്ഒരു പാവം നല്ല ഇഷ്ടമായി
ഹായ് പ്രസീ ഞാൻ രേണുക സ്വന്തം വീട്ടിൽ എല്ലാവരും എത്തിയോ. അവിടെ പോയിട്ടും ചിക്കൻ ആണ് അല്ലേ അമ്മ നല്ല പാചകക്കാരി ആണ് അല്ലേ. ചേട്ടൻ വന്നില്ലേ. പ്രസീ നൈറ്റി സൂപ്പർ ആണ് കേട്ടോ വാണം അ ല്ല പ്രസീ വേണണോ എന്ന് ആണ് ബാക്കി എല്ലാവരും എവിടെ പ്രസീ. അമ്മ വിഭവങ്ങൾ ഉണ്ടാകുകയാണ് പാവം അമ്മ

😊😊😊🥰
ഇന്നത്തെ വിഡിയോ നല്ല ഇഷ്ടമായി, വീട് നല്ല വൃത്തിയിൽ കൊണ്ട് നടന്നാൽ ഏത് വീടും നല്ലതാവും
അടുക്കളയുടെ വലിപ്പത്തിൽ അല്ല ചേച്ചി കാര്യം ആ അമ്മ ഉണ്ടാക്കുന്ന അടിപൊളി രുചിയിലും സ്നേഹത്തിലും ആണ്❤
nighty colour super
അമ്മയുടെ കയ്കൊണ്ടു ഉണ്ടാക്കിയത് കഴിക്കുന്നതിൽ പരം ഭാഗ്യംവേറെ എന്തുണ്ട് 🥰🥰🥰🥰
സൂപ്പർ വീഡിയോ വിഷമിക്കണ്ട എല്ലാം ശെരിയാകും ❤❤❤
Super vlog..
ബീഫ് കറി അടിപൊളി...
വീട് എത്രയും പെട്ടന്ന് പൂർത്തിയാകാൻ ദൈവത്തോട് പ്രാർത്ഥിക്കാം... 🙏🙏
Ammayude kari super . അമ്മയെ kanumbol എന്റെ അമ്മയെ ഓര്മ വരുന്നു. Ammamarude സ്നേഹം athonnu വേറെ annu❤❤❤❤❤🎉🎉🎉
Aniyettan nalla snehamulla aalanu. . .prasiyude ammayem sahayikkunnundallo. Ellavareyum cherthu pidichu valare snehathideya Praseethayum Aniyettanum jeevikkunnathu❤❤❤❤❤
🥰❤️
അമ്മ പാവമാണ്. ഒരുപാട് ഇഷ്ടം
അമ്മേടെ ബീഫ് കറി സൂപ്പർ ആയിട്ടുണ്ട്😍😍ചേച്ചിയുടെ അമ്മ ഒരു പാവം ആണ്❤❤❤❤
നിങ്ങൾ വിഷമിക്കൊന്നും വേണ്ട എല്ലാം ശരിയാവും അമ്മ സന്തോഷമായിരിക്കൂ നെഗറ്റീവ് പറയുന്നവ 20:24 ർ പറയട്ടെ അത് ഒന്നും മൈൻഡ് ചെയ്യണ്ട God bless you🙏❤️❤️❤️❤️
ഞാനും ബീഫ് കഴിക്കില്ല ഉണ്ടാക്കാനും മടിയാണ് അത്യാവശ്യമായാൽ ഉണ്ടാക്കും, അമ്മയെ ഒത്തിരി ഇഷ്ടമാണ്❤❤❤❤😂🎉
എനിക്ക് നിങ്ങളുടെ വീഡിയോസ് വല്യ ഇഷ്ടമാണ്..❤❤❤
സുന്ദരി അമ്മ❤
🥰❤️
അമ്മയുടെ കയ്യിൽ നിന്നു കഴിക്കുമ്പോൾ അതിഭയങ്കരമായ testanu അമ്മയെ ഒരുപാടു ഇഷ്ട്ടപെട്ടു കറികൾ സൂപ്പർ
Hi ചേച്ചി എന്റെ വീട് മണിക്കശ്ശേരി കീരിപാറ നമ്മടെ നാട്ടിലെ വർത്താനം കേൾക്കാൻ നല്ല സുഖാ ട്ടൊ ❤❤❤
നല്ല രസുണ്ട് ങ്ങളെ ബർത്തനം കേൾക്കാൻ
എനിക്ക് ഒന്നും പറയാനില്ല chech✌️👌👌👌👌
അമ്മയെ കണ്ടാൽ എനിക്ക് ആദ്യം ഓർമ്മ വരുന്നത് മലക്ക് പോവാനുള്ള ആ കെട്ട്നിറ ഷോട്ട് വീഡിയോ 🥰👍🏻
Veediloke enthirikunu prasi,nammal keri chellumbol santhoshathode 1 divasam nika,porumbol ennu eni varaanu chodika,ullathu ellarum koodi kazhika,ulla sthalathu kidaka,ethokeyalle vendathu❤❤
അച്ഛനും അമ്മയും ഉള്ളിടം മക്കൾക്ക് സ്വർഗം 🥰🥰
അമ്മേടെ ബീഫ് കറി സൂപ്പർ ❤
Ethu polum ellathavar udakillee ullathu kondu santhosham,manasamadanamayi jeevikkuvaa amma vishamikkenda ktto 🥰❤️
Sondham Ammamarude kaipunyam oru pratheka feel aanne❤❤
ഹായ് pressikkutty ❤❤❤❤❤❤❤ പാ വം അമ്മ എൻ്റെ ചിറ്റയെ പോലെ ഇരിക്കുന്നു
നല്ല അമ്മ സൂപ്പർ❤
Veetu onnu paint cheythal nalla. Bangi undakum. Atha neat thonnathathathu
എന്റെ അമ്മയും ഇങ്ങനെ ആണ് വെക്കുക മസാല ഇട്ടതിനു ശേഷം വെളിച്ചെണ്ണ കൂട്ടി തിരിമ്മിയാൽ ഒരു പ്രേത്യേക രുചിയാണ്
Njanum inganeya beef undakunnathu 😊super
സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത എത്രയോ പേരുണ്ട്. അതൊക്കെ വച്ച് നോക്കുമ്പോൾ ചേച്ചിയുടെ വീട് കൊട്ടാരമാണ്. അമ്മയെ ഒത്തിരി ഇഷ്ടമായി പാവം അമ്മയാണ്. ചേച്ചിയ്ക്ക് അനിയത്തിയില്ലല്ലോ എന്ന സങ്കടമൊന്നും വേണ്ട. എന്നെ പോലെ കുറേ അനിയത്തിമാരില്ലേ ഇവിടെ. എപ്പോഴും ഹാപ്പിയായിട്ടിരിക്കണം ട്ടോ....
എനിക്ക് അനിയത്തി ഇല്ല. ചേച്ചിയും ഇല്ല.😢😢😢
എനിക്കും
Super vedio Prasi ❤❤❤. Amma also super ❤❤❤❤
Ellam daivam therum 😢😢😢😢 njan 14 yer pravaasi innu vera oru nalla vedilla 🙏🙏🙏🙏 pinne mole nala reethiyil padichu job akki kaliyanam kazhipechu mol uae family ipol oru mol 7 month..... njan athorthu happy
ഒരു കുടുംബം ആയാൽ എല്ലാ റ്റിലും പങ്കു ചേരണം 🙏🙏👍
Maxi superrrrrrr
ശുഭരാത്രി ഡിയർ ❤❤ love you all 🥰😘 പ്രസ്സിയുടെ അമ്മക്ക് പ്രത്യേക അന്വേഷണം❤❤
അമ്മേനെ എനിക്ക് ഇഷ്ടായി 🥰🥰🥰🥰
Chechiii.....nammude veetile snehavum .....santhoshom oridathum kittilla...ellathinum athintethaya samayam undu....appol ellam ok akum
എന്തിനാ ചേച്ചി വീടിനെ കുറിച്ച് ഇങ്ങനെ ഒക്കെ പറയുന്നേ 😢എല്ലാരും പട്ടുമെത്തയിൽ ജനിച്ചു വീണവരല്ലല്ലോ. ഇതുപോലെയുള്ള വീടിലും ഇങ്ങനെ യുള്ള സാഹചര്യങ്ങളിലും ഒക്കെ വളർന്നവർ ഒത്തിരി പേരുണ്ടാവും. അതിലൊരാൾ ആണ് ഞാനും. ഇവിടെ കിട്ടുന്ന സന്ദോഷം ഒരു കൊട്ടാരത്തിലും കിട്ടില്ല.
നന്നായിട്ടുണ്ട്
ചേചി ഞങ്ങൾക്കും ഇങ്ങൻ വീടായിരുന്നു 2 വർഷം ആയി പുതിയ വീട് ഉണ്ടായിട്ട് നിങ്ങൾക്കും അത് പോലെ ഉണ്ടാകും പ്രാർത്ഥിക്കാം
ഇന്നത്തെ വീഡിയോ👌
👌👌👌👌👌👌👌👌👌👌 അമ്മയുടെ ബീഫ് കറി🎉🎉🎉🎉🎉🎉🎉🎉
Namal namalle thanne ulkondu jeevikkuka paribhavikanda❤❤❤
good video !! best wishes to get a new house soon 👍👍❤
Enikkum നല്ലമടിയ വീട്ടിൽവന്ന
Nalla Amma😍❤
പാവം അമ്മ 😘😘😘😘😘
സഹോദരന്മാർ rendal ഉണ്ടോ അവരുടെ ഫാമിലി എവിടെ പ്രസി ഒറ്റസഹോദരി അല്ലെ നിങ്ങൾ പോവുമ്പോൾ എല്ലാവരും വേണ്ടേ വീടിന്റെ കാര്യം പറഞ്ഞു സങ്കടപെടല്ലേ അമ്മ പാവം അല്ലെ എന്തായാലും പ്രസി ഭർത്താവിന്റ വീട്ടിൽ sugamayirikunnnudallo അത് തന്നെ അമ്മയുടെ മനസുഖം
Prasiyude ammayude name entha Amma oru pavam Amma ❤❤
Athu seriyanutto swantham veettilchennal ellathinum oru madiyaanu.ennalum ammaye paniyiloke sahayikkutto
❤️🥰
Ningalde videos ellam sthiramayi kanarund..ethra thirakkanelum videos kanathirikkilla.Athrek ningalde veettile ellavarryum ishtaman.praseethade ammaye kanumbol pavam thonnum.nalla amma.veedinte vslipathilonnum karyemilla. Nalla manasum arogyemulla shereerevum. Athinuvendi dsivethode prarthikkam.Daivam ningalde familye kakette.
ചേച്ചീടെ ഈ വീട് എവിടെയാ.. 😊
നൈറ്റി സൂപ്പർ ആണ് tuo❤
Nalla amma❤
Amma super love you amma
എല്ലാം ശരിയാകും അമ്മയ്ക്ക് നല്ല വീട് ഉണ്ടാകും അതുപോലെ നിങ്ങളുടെ വീടിന്റെ പണിയും തീരും വീട് ഇല്ലാത്തവരുടെ സങ്കടം വലുതാണ്
Amma pavam ipolum jolikku pokunnu aniyattan jolikku polum pokathirunnal engana
oru manushanu vedadu vayu vellam bashanam kidakkan oru kora evayanu allade arbadammalla chechy
Dhanikante pongacham parachilum ,daridrante illaima parachilum oru polayanu.illaima vallaima ingine paranyondirikanda.
Sathyama njanum kure paranjittund illayma parachil nirthan kureper nammale adikkan varum apol presiyude vicharam illayma parayumpol ellarum accountil rs ittukodukkum ennayirikkum presi yutub mathram pora ipol jolikkum koodi poku subscribers koodatte apol jolikku pokathe jeevikkam ipol ethra rs kittans
Prasiii.....paranjhathu kettappol njhan oru paadu karanjhu...enikku ammayum achanum illa.....appol veetil povanum eshtamilla....but 2 chechimaar und.1 brother und...chechimarodu ullu thurannu samsarikkumbolanu ante vishamam maaruka.....😢
Amma❤❤❤
Nalla rasaaato ningade video kaanaan
ചേച്ചിക്ക് സുഗന്യ ഉണ്ടല്ലോ നല്ല അനിയത്തികുട്ടി ആയി. അതുമില്ലാത്തവർ 😔
Amma🎉bestcooking🎉praseethabestwomen🎉godbless🎉
നാത്തൂന്മാർ സഹോദരി കളെ പോലെ കഴിഞ്ഞി രുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്ന് അതെല്ലാം അപൂർവങ്ങളിൽ അപൂർവമാണ് . പ്രസിത പറഞ്ഞത് ശെരിയാണ് . എന്റെ അനുഭവം എന്നെ ഒരുപാട് പഠിപ്പിച്ചു .
എനിക്ക് 5നാത്തൂന്മാർ ഉണ്ട്. അവർക്കു എന്നെ വളരെ ഇഷ്ടം. സ്വന്തം ചേച്ചിയെക്കാൾ. അപ്പോൾ നമ്മൾ പെരുമാറുന്ന രീതിക്കു അനുസരിച്ചിരിക്കും നാത്തൂന്മാർ നമ്മളോട് പെരുമാറുന്നത്. ഞാൻ വീട്ടിൽ ചെല്ലുമ്പോൾ എന്റെ നാത്തൂന്മാർ വീട്ടിൽ പോകില്ല
മാളവിക എൻ്റെ വീട്ടിലും അങ്ങനെ തന്നെയാ ഞാൻ വീട്ടിൽ വന്നിട്ട് എല്ലാവരും കുടിട്ട് തന്നെ പോയത് അവരുടെ മക്കനെ കണ്ടില്ലേ മാളവികയുടെ കമൻ്റ് ഞങ്ങൾ കാണുന്നുന്നുണ്ട് എല്ലാം🥰
❤️❤️❤️❤️👍
സൂപ്പർ ❤❤❤❤❤
God bless you
Ammama choyichal onu parajude nthagilum nthan ammuti mindathe avark avarde sathosam ale eth oke ethu kandal avark ottum thalpriyam iland anna pole an thonnan pilerk negative ayi alla parayn as a viewr ayit an 😊 athu pole ee veed polikan pova paraj ethum illavar ind chechi so ethu avarde kanil vellath avum😊
Super, amma ❤
Superb video…..❤❤
Vekkam 100k adikatteeeeee ❤❤❤ super blog
എന്നാതിരിച്ചു പോകുന്നത് കുറച്ചു ദിവസം കഴിഞ്ഞു പോയാമതി ട്ടോ പാവം അമ്മ
Dears ❤❤❤, Amma undkiythu suberrrrr ayi dears❤❤❤❤,
Ammayuda kaiyikottu uttakkupol oru special ruchi anu.amma vizhamikkatta allam sariyakkum.
ശരിയാണ് കിച്ചു തന്നെ. ഒരു പട്ടാളക്കാരനെ പോലെയുണ്ട്.
പ്രസിയുടെ അച്ഛന് പ്രണാമം.
അമ്മ അത് ഒരു ഭാഗ്യം മാണ്
👏👏👏👍💗
Amma🥰🥰🎉🎉💞
❤❤😊
Superok
ചേട്ടന്മാരുടെ family കാണിക്കു
പ്രസി യുടെ husband നു ഈ വീട്ടിൽ വരുന്നെന്ന് പറയുമ്പോഴെ മുഖം ഭാവം മാറും തീരെ ഇഷ്ടമില്ലാത്തതു പോലെ, അത് നല്ലതല്ല. പ്രസിയുടെ അമ്മയെ കണ്ടിട്ട്ഒരു പാവം നല്ല ഇഷ്ടമായി
Enthiningane neagative parayunnu. He is a good person.
Hai pressikkutty ❤️💕💕💖💕 പാവം അമ്മ എൻ്റെ ചിറ്റയെ പോലെ ഇരിക്കുന്നു
😅
നിനക്ക് നെഗറ്റീവ് പറയല്ലാതെ വേറെ പണിയൊന്നുമില്ലേ
ഞാനിവരുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് അതിൽ നിന്ന് മനസ്സിലാക്കിയത് അനി ഒരു നല്ല മനുഷ്യനാണ്. ആദ്യം സ്വയം വിലയിരുത്തു .എന്നിട്ടാവാം ബാക്കി.
3 kuttikal anoo
അതെ
സൂപ്പർ 😋
Pavam ammaa vishamipikaruthu
പാവം അമ്മ,,, വീട് ചെറുതായക്കോട്ടെ ഉള്ളത് വൃത്തിയായിരിക്കട്ടവ,, നല്ല ഒരു വീട് വെക്കാൻ പ്രാർത്ഥിക്കുന്നു ♥️
Adipoli ❤
❤️❤️❤️❤️❤️
Prasi amma❤❤❤❤❤
Eniku bayankara eshtato
Keep it up
ഒരു വലിയ പത്രത്തിൽ ഇറച്ചിഇട്ടിട്ടു മസാല തേച്ചു പിടിപ്പിക്കു അമ്മേ 🤪
Chechi o ethrakuttikalan
Anichettan vannillla.
അമ്മ ❤
Chechi. Beautiful. Galamer
അതിനു വിഷമം വേണ്ട. ഞാൻ ഉണ്ടല്ലോ ചേച്ചി പിന്നെ എന്താ
Praseedha chechi kk ethra kuttykal ann
ഹായ് പ്രസീ ഞാൻ രേണുക സ്വന്തം വീട്ടിൽ എല്ലാവരും എത്തിയോ. അവിടെ പോയിട്ടും ചിക്കൻ ആണ് അല്ലേ അമ്മ നല്ല പാചകക്കാരി ആണ് അല്ലേ. ചേട്ടൻ വന്നില്ലേ. പ്രസീ നൈറ്റി സൂപ്പർ ആണ് കേട്ടോ വാണം അ ല്ല പ്രസീ വേണണോ എന്ന് ആണ് ബാക്കി എല്ലാവരും എവിടെ പ്രസീ. അമ്മ വിഭവങ്ങൾ ഉണ്ടാകുകയാണ് പാവം അമ്മ
vittil povupol praradam parayunadu kududalalu allavarum adu pole thanne yanu
ഈ ട്ടോ ട്ടോമാറ്റി കൂടെ സഹോദരി