Disability Medical Board Certificate - Malayalam / Validity of disability certificate

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 116

  • @JINASEN9
    @JINASEN9 2 роки тому

    വളരെ നന്ദിയുണ്ട്🙏🏿🙏🏿🙏🏿

  • @aneeshkumar7433
    @aneeshkumar7433 Рік тому +5

    Temperory certificate പുതുക്കി permenant ആയി.പക്ഷെ എന്റെ udid account renewal ചെയ്യാൻ പറ്റുന്നില്ല.. Pls reply

    • @jishak3185
      @jishak3185 Рік тому +2

      Enikum pattunnilla

    • @muhammedsadique1566
      @muhammedsadique1566 Рік тому

      എങ്ങനെ ആണ് പുതുകിയത് ഒന്നു പറഞ്ഞു തരാമോ urgent പ്ലീസ് റിപ്ലൈ പുതുക്കാനുള്ള procedure

  • @subeeshp1180
    @subeeshp1180 3 роки тому +3

    Sir, Most informative one

  • @aneeshpk9976
    @aneeshpk9976 Рік тому +1

    സർ,
    ഡിസബിലിറ്റി സർട്ടിഫിക്കറ്റ് റിവു ചെയ്യുന്നതിനും UDID കാർഡ് റിനീവൽ ചെയ്യുന്നതും ഓൺലൈനിൽ എങ്ങനെയാണ് ചെയ്യേണ്ടത് കാര്യം ഒന്നു പറയുമോ ?

  • @AnanyaKt-k3r
    @AnanyaKt-k3r Місяць тому

    എനിക്കൊരു 80% സർട്ടിഫിക്കറ്റിൻ്റെ ആവശ്യമുണ്ടായിരുന്നു ഒരു വികലാംഗരുപയോഗിക്കുന്ന മോട്ടാർ സൈക്കിളിന് അപേക്ഷിക്കാൻ വേണ്ടിയാണ് 80% സർട്ടിഫിക്കറ്റുണ്ടെങ്കിലെ കിട്ടു. ഇപ്പോ എൻ്റെ കൈവശമുള്ളത് 60% ആണ്. എനിക്കിപ്പോ 60 വയസായി നടക്കാൻ കഴിയില്ല. 19 വയസ്സിൽ പരിക്ക് പറ്റി അരക്ക് കീഴെ തളർന്നതാണ്. ഞാനെന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു. പ്രകാശൻ കോഴിക്കോട്

  • @Nidhin143
    @Nidhin143 Рік тому +1

    എനിക്ക് disability peramanent ആണ് renewal date കൊടുത്തിട്ടില്ല 18 വയസ്സ് തികയുന്നതിന് 1 മാസം മുൻപ് ആണ് സർട്ടിഫിക്കറ്റ് എടുത്തത് അപ്പോ ഇന്നി അത് renew ചെയ്യണോ

  • @natural7718
    @natural7718 2 роки тому +1

    സർ എന്റെ മകൻ ഒരു multiple disability ulla കുട്ടി ആണ്... ലോ വിഷൻ ഉണ്ട്‌.. എന്നാൽ കണ്ണിന്റ ഡോക്ടറെ കാണിച്ചപ്പോൾ അവൻ പരിശോദിക്കാൻ ആ സമയത്തു സമ്മതിച്ചില്ല... മെഡിക്കൽ ബോര്ഡ് സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ.. അതിൽ ലോ വിഷൻ ആഡ് ചെയ്തിട്ടില്ല.... മോനെ ഒരു blind schools ചേർക്കാൻ ആണ്... അതിനായി ഇനി എന്ത്‌ ചെയ്യേണം....

  • @Mashitha-j8u
    @Mashitha-j8u 3 роки тому +4

    പെർമെനെന്റ് സർട്ടിഫിക്കറ്റ് കോടതി യിൽ വാല്യൂ ഉള്ളത് ആണോ?

  • @jayasreetu6797
    @jayasreetu6797 3 роки тому

    Thank you sir

  • @alenjoy7114
    @alenjoy7114 11 місяців тому +1

    sir udid portal ninu download chetha meidical certificate vechu employmentil add cheyan pattuvo ? pattilla ennu employmet officeil ninu paranju ,DMO il chothichapo udid portal il ninu download chetha certificate mathi ennanu paranjee, eni enthu cheyan pattum 🙁

    • @pious7211
      @pious7211 9 місяців тому

      Temporary or permanent

  • @fiafias
    @fiafias 2 роки тому +2

    Disability certificate nashtapettu poyi...card und.puthuthayi aply cheyanamo?

  • @SabariC-i8f
    @SabariC-i8f 3 місяці тому

    മകന് 25%ഡിസബിലിറ്റി യാണ് സർട്ടിഫിക്കറ്റൽ, 40% ഉണ്ടെങ്കിലേ sslc പരീക്ഷയിൽ മറ്റൊരു കുട്ടിയെ വെച്ച് പരീക്ഷ എഴുതാൻ സാദിക്കുകയുള്ളു. കുട്ടിക്ക് എഴുതാൻ ബുദ്ധിമുട്ടാണ്. എന്താ ചെയ്യണ്ടത്

  • @രേഖവിനായർ
    @രേഖവിനായർ 3 роки тому +1

    ഉപകാരപ്രദം

  • @subramanianraman8934
    @subramanianraman8934 4 місяці тому

    My son has disability certificate in which the condition is not likely to improve and reassessment is not recommended , however the UDID card issued on the year 2022 was mentioned as expired on 2014 what to do?

  • @nimminimz2975
    @nimminimz2975 3 місяці тому

    സർ, എനിക്ക് മെഡിക്കൽ കോളേജ് നിന്നും disability certificate 40% 2019.കിട്ടിയത് ആണ്. Permanent certificate ആണ്.ഈ അടുത്ത് ആണ്. Udid card, നു കുറച്ചു അറിഞ്ഞത്. Apply ചെയ്തു, കാർഡ് വന്നപ്പോൾ 35% ഉളൂ. DMO office ബന്ധപ്പെട്ടപ്പോൾ computer calculation 35% കാണിക്കുന്നു ഉളൂ. സർട്ടിഫിക്കറ്റ് 40%. Employment പോലെ job card kannikumbol eth ഒരു പ്രശ്നം ആവുന്നു. Multiple disability ആണ് എനിക്ക് ഉള്ളത്. 35%and 10%. എന്താ cheya

  • @SreeniSreeni-k4p
    @SreeniSreeni-k4p Місяць тому

    സർ, എൻ്റെ മകൻ 17 വയസ്സിലാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടിയത് ഇപ്പോൾ 26 വയസ്സ് പ്രായം ആയി ഈ സർട്ടിഫിക്കറ്റിൽ പുതുക്കാൻ ഉള്ള ഡേറ്റ് ഇല്ല എങ്കിലും ഞാൻ ഇപ്പോൾ UDID കാർഡിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട് UDID കിട്ടിയതിന് ശേഷമാണോ എനിക്ക് നിരാമയ ഇൻഷൂറിന് അപേക്ഷിക്കാ പറ്റൂ ?മുറ്റുള്ള ആനുകൂല്യങ്ങൾക്ക് UDIDനിർബദ്ധമാണോ? പറഞ്ഞുതന്നാൽ വളരെ ഉപകാരമായി

  • @farisp8217
    @farisp8217 3 роки тому +2

    Psc certificatetil edit cheyan patto sir

  • @varunneptune5407
    @varunneptune5407 Рік тому +2

    ഇത് പുതുക്കാനായി ഞാൻ GH ൽ പോയിരുന്നു ഓൺലൈനിൽ ചെയ്യാനാണ് അവർ പറഞ്ഞത് പക്ഷെ ഓൺലൈനിൽ ഇതിന്ടെ സൈറ്റ് കിട്ടുന്നില്ല ആർകെങ്കിലും അറിയാമോ സൈറ്റ്

    • @muhammedsadique1566
      @muhammedsadique1566 Рік тому

      ലിങ്ക് കിട്ടിയോ കിട്ടിയാൽ നടപടി ക്രമം ഒന്നു പറയണേ

    • @pious7211
      @pious7211 9 місяців тому

      Temporary സർട്ടിഫിക്കറ്റ് ആണോ

  • @joshuashaji
    @joshuashaji Рік тому +1

    Renewal cheyyan patiyilla eni enthu cheyyanam

  • @fidharasheed3590
    @fidharasheed3590 2 роки тому +1

    sir UDID card nne apashicha Shashem ..oru cample Veche medical board Certificatie kitty. (UDID status you may contact medical authority further action ennene) board cortificate engane upload cheyyuga very fication vandi ?

  • @anoopkv00030
    @anoopkv00030 5 місяців тому

    Enrollment number date of birth um kooduth login cheayukka right side ill profile undakum athill update und update cheayitha mathi

  • @HarishHari-hh2np
    @HarishHari-hh2np 3 роки тому

    Thanks

  • @ibrahimcm3150
    @ibrahimcm3150 2 роки тому

    Good information

  • @xeroman10
    @xeroman10 2 місяці тому

    Permenent certificate puthukenda ennathintae order undo

  • @AleyammaIpe-yc6tb
    @AleyammaIpe-yc6tb 8 місяців тому

    ഞാൻ ഈ സർട്ടിഫിക്കറ്റ് ഇതുവരെയും പുതുക്കിയിട്ടില്ല

  • @mazinmanu98
    @mazinmanu98 9 місяців тому

    Ente monik 19 age aayi college pataitathil mosamayi eppozum teachers kuttuvakukal medical certificte 18 age ippol putukan pattumo kuttikalumayi vazakutakuka atikuka ippol university test ezutan pattata avastaya oru pariharam paraju tarumo age kootum torum kooti varikayanu tonnunnu

  • @anoopkv00030
    @anoopkv00030 2 роки тому

    Certificate nashtta peattuyol vearea certificate kittumo? Perment certificate kittiyal copy ind

  • @reshithareshi4485
    @reshithareshi4485 8 місяців тому

    Sir ente makalk 18 vayas kazhinju hospital poyappol puthukan paranju avidunn udid card surrender cheyya paranju cheythu athine shesham akshayil poyappol onnum kittunilla eni enthane cheyyedath udid card kittan enth cheyyanam sir onne paranju tharumo please

  • @jaseeratk6139
    @jaseeratk6139 5 місяців тому

    മോൾക്ക്permanant disability certificate und
    പക്ഷേ കാർഡ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
    77% ആണ് ഉള്ളത്. 9 വർഷം മുമ്പ് കിട്ടിയതാണ്

  • @silent7811
    @silent7811 2 роки тому

    Sir enikku coast gurd job nu employment exange innu kaalcha shakthi thelikkan ulla certificate evide innu medikanum?

  • @muhammedsadique1566
    @muhammedsadique1566 Рік тому

    സർട്ടിഫിക്കറ്റ് പുതുക്കാനുള്ള വഴി പറഞ്ഞു തരാമോ എങ്ങനെ പുതുക്കാം എന്നു

  • @RaseenaKk-y5p
    @RaseenaKk-y5p 3 місяці тому

    Perment udid. Puthukano

  • @jasirms5092
    @jasirms5092 3 роки тому

    👍

  • @ShabuMohan-uw2gy
    @ShabuMohan-uw2gy Рік тому +1

    UDI D കാർഡ് പെർമനൻ്റ ല്ലെ.

  • @anoopkv00030
    @anoopkv00030 2 роки тому

    Nashtta peattu poyal certificate kittumo
    Copy ind certificate intea

  • @ajmalajju634
    @ajmalajju634 2 роки тому +1

    മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റ്നെയാണോ vigalanga സർട്ടിഫിക്കേറ്റ് എന്ന് പറയുന്നത്?

    • @disabilitysocialworker
      @disabilitysocialworker  2 роки тому +1

      Yes...

    • @ajmalajju634
      @ajmalajju634 2 роки тому +2

      @@disabilitysocialworker enik ath card രൂപത്തിൽ അല്ല കിട്ടിയത് ഒരു കടലാസ് രൂപത്തിൽ ആണ് അതിനെ സ്മാർട്ട്‌ cad pole akkan patumo

  • @sajnatp3271
    @sajnatp3271 2 роки тому

    Sir, എത്ര് cm താഴെ height ullavarkkanu dwarfism certificate kittunnat.145 cm ullavark കിട്ടുമോ.

  • @khamarunneesa1993
    @khamarunneesa1993 3 роки тому

    Cleft lip disabilitiyil pedumo

  • @faisalt.k1555
    @faisalt.k1555 9 місяців тому

    Temporary certificate valid aano

  • @surajramachandran7113
    @surajramachandran7113 3 роки тому

    Swantham jillayil thanne apekshikanam ennundo?

  • @Basic--knowledge_PSC
    @Basic--knowledge_PSC 3 роки тому

    എനിക്ക് locomotor permanent disibility 50% ഉണ്ട് അതുകൊണ്ട് സാധാ വാഹനത്തിന്റെ lycence എടുക്കാൻ കഴിയില്ലന്നാണ് അറിയാൻ കഴിഞ്ഞത്...... അങ്ങനെ ആണേൽ ന്തു ചെയ്യും... 50%, 49 ആയാൽ ലൈസെൻസ് എടുക്കാൻ കഴിയും എന്നാണ് 3 വർഷങ്ങൾക്കു മുൻപ് അറിയാൻ കഴിഞ്ഞത്

    • @varunneptune5407
      @varunneptune5407 Рік тому

      നിങ്ങൾക്ക് ലൈസൻസ് കിട്ടും പക്ഷെ 100 cc താഴെ ഉള്ള വാഹനങ്ങൾ മാത്രമേ ഓടിക്കാൻ കഴിയുള്ളു

  • @rajeshkumarb8038
    @rajeshkumarb8038 3 роки тому +1

    അതാതു ജില്ലയിൽ അപേക്ഷിക്കണം എന്ന നിർബന്ധം ഉണ്ടോ?

  • @jesnyvarghese8526
    @jesnyvarghese8526 3 роки тому +2

    Sir.. 3 yr aaya kutikk disability certificate nu apply cheyan patumo?

  • @ilulaludilu2773
    @ilulaludilu2773 2 роки тому

    9വയസ്സ് കഴിഞ്ഞ കുട്ടിക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപേക്ഷിച്ചു 6മാസം കഴിഞ്ഞ 10വയസ്സ് ആകുള്ളൂ അപ്പൊ പറഞ്ഞത് 10വയസ്സ് പൂർത്തി ആയിട്ട് എടുക്കാൻ ആണ്. അതെന്താ അങ്ങനെ പറയാൻ കാരണം? ഇപ്പൊ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ പറ്റില്ലേ? പിന്നെ 6മാസം കഴിഞ്ഞ് പുതുക്കിയ പോരെ? ഒന്ന് വ്യക്ത മക്കുമോ?

  • @anoopkv00030
    @anoopkv00030 5 місяців тому

    Eanik ithu vare ayittund um kittiyilla

  • @pradeepck1618
    @pradeepck1618 Рік тому

    ഡോക്ടർക് കശുകൊടുത്താൽ കാലാവധി കുട്ടാനും കുറക്കുവാനും സാധിക്കുമല്ലോ

  • @shamshada6242
    @shamshada6242 8 місяців тому

    Ud id eathra വർഷം kalavathi

  • @nasarak9003
    @nasarak9003 Рік тому

    സർ . സർട്ടിഫിക്കറ്റിലെ അഡ്രസ്സ് തിരുത്താൻ എന്താണ് ചെയ്യേണ്ടത്

  • @abhijithabhi452
    @abhijithabhi452 2 роки тому

    Apply cheythitt ith vareyum kittiyila.. Enthan cheyandath

  • @fishingroom232
    @fishingroom232 2 роки тому

    Sir anik left chevi purnamayi kelvi nashttapettu. Ippol right side kelvi kurayan thudagi eni certificate lebikkumo

  • @hlo9069
    @hlo9069 3 роки тому +3

    Ipo online il ayitano

  • @sherinthomas3445
    @sherinthomas3445 2 роки тому

    Enik vick onde... Stammring... Ithin disability certifucate ondo... Undenkil ith engane kitum?? Who should i approach

  • @leenamol7086
    @leenamol7086 3 роки тому

    Sir
    Disability ullavarkk govt laptop kittumo

  • @MuhammadAbdullah-hj6vd
    @MuhammadAbdullah-hj6vd 5 місяців тому

    ഹലോ. സാറേ
    എനിക്ക് 40%ആണ് സർട്ടിഫിക്കേറ്റ് കിട്ടിയത് അതിൽസ്ഥിരം ആയിട്ടുള്ള ത് ആണ് പുതുകണ്ട ആവശ്യം ഉണ്ടോ ഒപ്പം U. D. I. D. കാർഡും ഉണ്ട്

    • @safeenapathooz3534
      @safeenapathooz3534 3 місяці тому

      എങ്ങനെയാ പുതുക്കേണ്ടത് എന്ന് ariyavo

  • @RaseenaKk-y5p
    @RaseenaKk-y5p 3 місяці тому

    Pls. Riplay

  • @abbas.m3472
    @abbas.m3472 Рік тому

    16ാം വയസ്സിൽ പെർമനൻ്റ് സർട്ടിഫിക്കറ്റലഭിച്ചു പുതക്കേണ്ടതഞ്ഞോ

  • @neeshmasambath9422
    @neeshmasambath9422 3 роки тому +2

    sir enter makal plus one student medical board certificate 50% mr permanent calicut imhans mild disability ennanu ezuthiyath aval kure mattem vannittunde oru jolik
    thdasam varumo

    • @disabilitysocialworker
      @disabilitysocialworker  3 роки тому

      ജോലിക്ക് ഭിന്നശേഷിക്കാർക്ക് 40% റിസർവേഷൻ ഉണ്ട്.
      ആവശ്യമുണ്ടെങ്കിൽ റീ അനസ്മെൻറിന് കൊടുത്തോളൂ.

    • @pious7211
      @pious7211 9 місяців тому

      ​@@disabilitysocialworker Temporary സർട്ടിഫിക്കറ്റ് ന് കിട്ടുമോ റിസർവേഷൻ

  • @jithurajs2279
    @jithurajs2279 2 роки тому +1

    Sir disability pension cancel akan patto

  • @AleyammaIpe-yc6tb
    @AleyammaIpe-yc6tb 8 місяців тому

    അങ്ങനെ

    • @AleyammaIpe-yc6tb
      @AleyammaIpe-yc6tb 8 місяців тому

      ഞാനൊരു വികലാംഗ യാണ് ഇപ്പോൾ എന്റെ സർട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ല കാരണം എനിക്ക് അറിയത്തില്ലായിരുന്നു ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഓൺലൈനായി പുതുക്കാൻ പറ്റുമോ എനിക്ക് 40% ആണ് വികലാംഗത്വം ഉള്ളത് എന്റെ 39 ആമത്തെ വയസ്സിൽ അത് എടുത്തതാണ് എനിക്ക് 53 വയസ്സായി ഞാനിതുവരെ പുതുക്കിയിട്ടില്ല എനിക്ക് പെൻഷൻ കിട്ടുന്നുണ്ട് പക്ഷേങ്കിൽ വേറെ ഒരു ആനുകൂല്യം എനിക്ക് കിട്ടുന്നില്ല കോഴിയെ വളർത്തണമെന്നുണ്ട് പക്ഷേ എങ്കിൽ വെള്ളം കയറുന്ന സ്ഥലം ഞങ്ങൾക്ക് ഒത്തിരി രൂപയാകും കോഴിക്കോട് വെക്കണമെങ്കിൽ അതിനെ ഒരു ലോൺ കിട്ടിയാൽ ഞങ്ങൾക്ക് പറ്റത്തൊള്ളൂ അങ്ങനെ ഒരു ലോൺ എംപ്ലോയ്മെന്റ് എന്ന് വികലാംഗർ ഉണ്ടോ അനന്ദ് എങ്കിലും ഉണ്ടെങ്കിൽ സാർ ഞാൻ ഒന്ന് പറഞ്ഞു തരണേ

  • @rahimyoutube767
    @rahimyoutube767 Рік тому

    Hi

  • @divakaran7059
    @divakaran7059 Рік тому

    Udid card ലഭിക്കാൻ aadhar card നിർബന്ധം ആണോ?

  • @sscchslmalayalam9970
    @sscchslmalayalam9970 2 роки тому +5

    Temporary certififcate govt job kittumo?

    • @pious7211
      @pious7211 9 місяців тому

      കിട്ടുമോ

  • @aathiraprasad3022
    @aathiraprasad3022 Рік тому

    hello

  • @notethepointbro
    @notethepointbro 3 роки тому +1

    ചെറുപ്പത്തിൽ തന്ന സർട്ടിഫിക്കറ്റ് ilu 18 വയസിലു പുതുക്കണം എന്നുണ്ടായിയിരുന്നു.
    Ennal പഠന കാര്യത്തിനായി അത് 17 വയസ്സിൽ പുതുക്കി.
    അപ്പോൾ നൽകിയ സർട്ടിഫിക്കറ്റിൽ permanent disability എന്ന് എഴുതിയിട്ടുണ്ട്.
    ഇനി അത് ഞാൻ പിന്നെയും പുതുക്കേണ്ടത് ഉണ്ടോ.?
    ( നിലവിലുള്ള സർട്ടിഫിക്കറ്റിൽ പുതുക്കണം എന്ന് പറയുന്നില്ല )
    Totally confused plz reply sir

    • @sobhasumesh3816
      @sobhasumesh3816 3 роки тому +1

      Ente husband nu 2017 il locomotive 45% certificate kitti, pakshe 3 varshathekku ennanu validity ezhuthiyirunnathu,2020 ayappol athinte validity kazhinju, ippol UDID card nu apeksha koduthappol validity kazhinju ennanu status kanikkunnathu, ini puthukkan enthu cheyyanam

    • @disabilitysocialworker
      @disabilitysocialworker  3 роки тому

      Puthukkan vendi medical board koodunna hospitalil il apekshikkuka...

    • @natureleaf5546
      @natureleaf5546 2 роки тому

      ഹലോ സർട്ടിഫിക്കറ്റ് പുതുക്കിയോ

    • @natureleaf5546
      @natureleaf5546 2 роки тому

      Please reply

  • @hlo9069
    @hlo9069 3 роки тому

    Apply cheyyendath

  • @vijayakumarbiju9387
    @vijayakumarbiju9387 2 роки тому +1

    Sir certificate il evide aanu kalavathi ezhuthiyirikkuka

  • @salmashafeek3181
    @salmashafeek3181 3 роки тому +1

    Permanent anu puthukan paranu

  • @vishnug7078
    @vishnug7078 3 роки тому +2

    Online ആയി എങ്ങനെയാണ് apply ചെയ്യേണ്ടത്. ഒരു vedio ചെയ്യാമോ

  • @pious7211
    @pious7211 9 місяців тому

    Temporary disability certificate വെച്ച് ആനുകൂല്യങ്ങൾ കിട്ടുമോ?
    റിസർവേഷൻ ഒക്കെ കിട്ടുമോ ജോലിയിൽ

  • @nusaibavk5537
    @nusaibavk5537 2 роки тому

    Ee certificate puthukkan enthu cheyyanam sir... Pls reply?

  • @savithamolt.k7336
    @savithamolt.k7336 3 роки тому +1

    👍👍👍

  • @zeenathzeenath703
    @zeenathzeenath703 3 роки тому +1

    Permanent puthukkano

    • @disabilitysocialworker
      @disabilitysocialworker  3 роки тому

      Check whether mentioned reassesmnt in certificate... Otherwise it is permenent..

  • @ahah9847
    @ahah9847 3 місяці тому

    വിക്ക് ഇതിൽ പെടുമോ

  • @bindhujose3348
    @bindhujose3348 Рік тому

    Sir, number തരുമോ പ്ലീസ്

  • @prasadkumarprasadkumar4544
    @prasadkumarprasadkumar4544 2 роки тому

    online വഴി ലഭിച്ച disability certificateൽ residencial address ആണ് അത് മാറ്റീpermanent address ആക്കാ൯ എന്ത് ചെയ്യണ൦.UDIDcardലെവിവരങ്ങൾ ശരിയാണ്

    • @sujaarunkumar854
      @sujaarunkumar854 2 роки тому

      Online വഴി anganeya download ചെയ്യുന്നേ

  • @anilamarattukalam8707
    @anilamarattukalam8707 2 роки тому +1

    Ente medical certificatil review cheyanam ezuthiyittilla.Appol permanent disability certificate alle athu. Ithu puthukendivarumo

  • @monumonu989
    @monumonu989 2 роки тому

    ഹലോ സാറേ എന്റെ കുട്ടിക്ക് ഒരു വയസ്സായി ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഒമ്പതാം മാസം കിട്ടി അനിൽ പെൻഷൻ അപേക്ഷിച്ചാൽ പെൻഷൻ കിട്ടുമോ കുട്ടിക്ക് ഡൗൺ സിൻഡ്രം ആണ് പ്രസവിച്ച അപ്പോൾ തന്നെ ഡോക്ടർ പറഞ്ഞിരുന്നു ഡോക്ടർമാർ തന്നെ ഒക്കെ വേഗം ശരിയാക്കി തന്നു അങ്ങനെ ഒമ്പതാം മാസം കിട്ടിയത് 50 ശതമാനം കാട്ടിയിട്ടുണ്ട് അഞ്ചു വയസ്സ് കഴിഞ്ഞ ശേഷം കുട്ടിക്ക് ഒന്നുകൂടി അയക്കൂ ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞിരിക്കുന്നു ഞാൻ ചോദിക്കുന്നത് കുട്ടിക്ക് പെൻഷൻ കിട്ടുമോ എന്നാണ് സാർ ഇതിനൊരു മറുപടി എനിക്ക് തരണം