സിദ്ധാശ്രമത്തിലേക്ക് പ്രവേശിക്കുന്ന മാർഗ്ഗം l പുല്ലായിപ്പിറന്നാലും മോക്ഷമോ? Acaharya Krishnakumar 02

Поділитися
Вставка
  • Опубліковано 5 жов 2024
  • #malayalam #spiritual #inspiration
    part 01
    • നിങ്ങളിലെ മഹാശിവനെ ഉണർ...

КОМЕНТАРІ • 119

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 4 місяці тому +19

    ഞാൻ രണ്ടു പ്രാവശ്യം ധ്വാനി കുന്ന സമയത്ത് കുറെ സന്യാസി മാർ വെള്ള ഡ്രസ് ആണ് എല്ലാപേരും ധരിച്ചിരിക്കുന്നത് പറയാൻ പറ്റില്ല അത്രയും നല്ല പ്രകാശം ആണ് ലൈറ്റ് അല്ല പാൽ പോലെ ഒരു പ്രകാശം എല്ലാപേരും പ്രാർത്ഥന യാണ് നല്ല ഐശ്വര്യം ഉള്ളു സ്വാമി മാർ എനിക്ക് മനസിലായില്ല പിന്നെ എന്റെ മനസ്സിൽ പറഞ്ഞു ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾

    • @akhilsudhinam
      @akhilsudhinam 4 місяці тому +1

      എപ്പോഴാണ് ധ്യാനിക്കുന്നത് സമയം

    • @nidhines8130
      @nidhines8130 4 місяці тому +2

      ധ്യാനം ചെയ്യാന്‍ നല്ല സമയം
      3 am to 5 am
      ഏത് സമയങ്ങളിലും ധ്യാനം ചെയ്യാം

    • @akhilsudhinam
      @akhilsudhinam 4 місяці тому +3

      @@nidhines8130 ok പക്ഷെ ആ സമയത്ത് എഴുനേൽക്കാൻ പറ്റില്ല അതാണ് പ്രശ്നം 🤭

  • @The_Sadhak
    @The_Sadhak 4 місяці тому +10

    🪷 ഓം ശ്രീ സ്വാമി നിഖിലേശ്വരാനന്ദ പരമഹംസായ നമഃ 🪷

  • @anilpalliyil4774
    @anilpalliyil4774 4 місяці тому +8

    ഒരാളെ നിർബന്ധിച്ച് വിടേണ്ടതല്ല സന്യാസം. ഉൾവിളി വന്ന് സ്വമേധയാ എത്തിച്ചേരേണ്ട അവസ്ഥയാണ്.

  • @animohandas4678
    @animohandas4678 4 місяці тому +17

    സത്യത്തിൽ ആവേശം എന്ന സിനിമ എന്ത്. 😌😌😌😌😌😌കഷ്ടം നമ്മുടെ യുവജനങൾ എന്തെ ഇങ്ങനെയാവാൻ

    • @v2697
      @v2697 4 місяці тому +1

      കുട്ടികൾക്ക് അതൊക്ക വേണ്ടു

    • @sheeba3996
      @sheeba3996 4 місяці тому

      Athu verum black money veluppikkal maatramanennu thonunnu thalayum valumillatha mayakkumarunnu mafiyayude koothaattam

    • @DGP8630
      @DGP8630 4 місяці тому +1

      Enikkum valiya vishamam thonni 😢😢😢😢

    • @v2697
      @v2697 4 місяці тому

      @@DGP8630 എന്തിനു

  • @anilkumar-vk8tg
    @anilkumar-vk8tg 4 місяці тому +5

    Nammude vidyabhyasa reethi nanne maranam

  • @successthoughts2675
    @successthoughts2675 4 місяці тому +9

    എന്റെ ആചാര്യൻ ❤️❤️❤️❤️

  • @preethyraveendrapanicker7605
    @preethyraveendrapanicker7605 4 місяці тому +3

    നമസ്തേ ഗുരുജി 🙏🙏🙏

  • @sreeharisathyabhama6654
    @sreeharisathyabhama6654 4 місяці тому +1

    ഗുരുജി നമസ്കാരം ഓം നമശിവായ ഓം ശരവണഭവ ആയനമ.

  • @sanjeevbinder3493
    @sanjeevbinder3493 4 місяці тому +1

    ബിജു ശാരദ പദ്മനാഭൻ ന്,, അന്യോഷണം,,,, ഉയരട്ടെ esp ചാനൽ,,,

  • @vamankottukkal6493
    @vamankottukkal6493 4 місяці тому +2

    പ്രിയ ESP ..
    കലചക്രം തിരിക്കുന്ന ആദിപരാശക്തിയുടെ ഗ്രഹം അനേകയിരം ഗ്രഹങ്ങളിൽ ഒന്നിൽ ആണ് എന്നസത്യം അറിയാതെ
    നാം ഈശ്വരനെ തേടുന്നു ...
    സൂര്യ ചന്ദ്ര സർവ ഗ്രഹങ്ങൾ ..
    പഞ്ച ഭൂതങ്ങൾ ...
    സൂര്യ ചന്ദ്ര ഗ്രഹങ്ങളെ പറ്റി ധൃഷിമാർ കണ്ടറിഞ്ഞു ..
    പഞ്ചഭൂതങ്ങളെ ധൃഷിമാർ കണ്ടറിഞ്ഞു .ആ കണ്ടറിഞ്ഞ സത്യം തലമുറകൾക്കു ഗ്രന്ഥങ്ങളിൽ എഴുതിവെച്ചു ആ ധൃഷ്യവീര്യന്മാര് മൺമറഞ്ഞു ..
    ആ ഗ്രന്ഥങ്ങൾ നാസശാസ്ത്രജ്ഞന്മാർ (ധൃഷവീര്യന്മാർ )
    ശാസ്ത്രങ്ങൾ ആക്കി പുനർവ്യാക്യാനം നടത്തി ..

  • @sadanandanpv3320
    @sadanandanpv3320 4 місяці тому +4

    "ഓം നമ ശിവായ

  • @manoharankk3467
    @manoharankk3467 4 місяці тому +1

    ജനിച്ചതിൽ മരിക്കുകയും മരിച്ചതിൽ ജനിക്കുകയും "ജനിമൃതി" എന്ന തത്വത്തെ ആസ്പദമാക്കിയുള്ളതാണ്, എപ്രകാരമാണ് ഒരു വാഹനം ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് അവിടം ഒരു ഡ്രൈവരുടെ സാന്നിദ്ധ്യം തിരിച്ചറിയേണ്ടതുണ്ട്, ഡ്രൈവറില്ലാത്ത വാഹനമാന്നെങ്കിൽ പോലും അതിൽ ലക്ഷ്യം മനുഷ്യൻ്റെ കരങ്ങളാണ്, ജഢാവസ്ഥയിലുള്ള ശരീരം ചലിക്കണമെങ്കിൽ അതിൽ ജീവൻ ആവശ്യമാണ്, ജീവനിൽ ഓരോ ലക്ഷ്യവും മനസിൻ്റ തിരിച്ചറിവാണ്, ബുദ്ധികൊണ്ട് ചിന്തിക്കുകയും പ്രവത്തി അതിൻ്റെ ഭാഗവുമാണ്, അതിനു വേണ്ടിയുള്ളതിൽ "പ്രവർത്തി" അടുക്കളയിലും ആവാം, "ആ"ശ്രമം മനസിൻ്റെ സാന്നിദ്ധ്യമാണ്, സാന്നിധ്യമില്ലാത്തതിൽ "ശ്രമം" വിഫലമാണ്, അവിടെ "ഹിമാലയം" ഒരു കാഴ്ചവസ്തു മാത്രമാണ്, കാഴ്ചയിൽ സംഭവിക്കുന്ന "ധ്യാനം" എന്നതിൽ കവിഞ്ഞ് ഹിമാലയത്തിന് മറ്റൊരു പ്രത്യേകതയില്ല,.....,❤

  • @KERALAVLOG567
    @KERALAVLOG567 4 місяці тому +2

    നന്ദി ❤️❤️🙏🙏🙏

  • @VijayKumar-mt5to
    @VijayKumar-mt5to 4 місяці тому +3

    ഗുരുജി നമസ്തേ

  • @jayakumar200
    @jayakumar200 4 місяці тому

    നല്ലൊരു പ്രഭാഷണം 🙏🙏🙏

  • @LathaRS373
    @LathaRS373 4 місяці тому +4

    ഓം നമഃ ശിവായ 🙏🙏

  • @ashokannaragoli2107
    @ashokannaragoli2107 4 місяці тому +1

    Excellent inframetion thank you sir 🙏

  • @ashasreekrishnan8642
    @ashasreekrishnan8642 4 місяці тому

    Ee channelude kittunadu kurachu information alla..this is so deep ..ithararthe content research cheyyunnathum lokananma thanneyaanu...May you be graced with universal blessings 🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  4 місяці тому

      ഒന്ന് എഡിറ്റ്‌ ചെയ്യാമോ? കഴിയുമെങ്കിൽ മലയാളത്തിൽ ഇടാമോ

  • @gireeshkumar5773
    @gireeshkumar5773 4 місяці тому

    🙏🙏🙏🙏 നമസ്തേ ഗുരുജി 🙏

  • @cpjayanthi3005
    @cpjayanthi3005 4 місяці тому

    നമസ്തേ ആചാര്യാ

  • @sudhavk5170
    @sudhavk5170 4 місяці тому

    നന്ദി നന്ദി നന്ദി

  • @umadevipm5784
    @umadevipm5784 4 місяці тому

    വളരെ ശരിയാണ്

  • @MohananKallara-ly9tv
    @MohananKallara-ly9tv 4 місяці тому +1

    പുതിയ അറിവുകൾ

  • @satheeschandran5097
    @satheeschandran5097 4 місяці тому +1

    🙏🙏🙏

  • @manojankambrath4502
    @manojankambrath4502 4 місяці тому

    ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @raveendrannr6840
    @raveendrannr6840 4 місяці тому

    പ്രണാമം ഗുരുജി 🙏🙏🙏🙏🙏🙏🙏

  • @manjushags4558
    @manjushags4558 4 місяці тому +1

    🙏 guruji 🙏Biju sir

  • @satheeshsivaram3230
    @satheeshsivaram3230 4 місяці тому

    ഗുരുജി 🙏🙏🙏

  • @indirak8897
    @indirak8897 4 місяці тому

    ഓം നമഃശിവായ ❤

  • @lakshmineyyan8949
    @lakshmineyyan8949 4 місяці тому +2

    ആവേശം കാണാൻ ആവേശംത്തോടെ ഓടിയവർ എത്ര!

  • @remyakmkm9260
    @remyakmkm9260 4 місяці тому

    Thank you😍

  • @Sona-G
    @Sona-G 4 місяці тому

    ഗുരുജി 🙏🏾

  • @saraswathisaraswathi3609
    @saraswathisaraswathi3609 4 місяці тому +1

    OM Nama Shivaya 🙏🙏🙏🙏🙏

  • @VijayVijay-jn7vj
    @VijayVijay-jn7vj 4 місяці тому

    സത്യം

  • @pv.unmesh3203
    @pv.unmesh3203 4 місяці тому

    Thanks 🙏🏻 ❤

  • @MrMaheshmt2007
    @MrMaheshmt2007 4 місяці тому +1

    ❤🙏

  • @vijayanb5782
    @vijayanb5782 17 днів тому

    ഓം സായി രാം ❤❤❤❤പ്രണാമം ❤❤❤😂😂😂😂😂😊

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 4 місяці тому

    Namasthe

  • @VenuKumar-gu7vp
    @VenuKumar-gu7vp 4 місяці тому

    ഗുരു❤❤❤❤❤❤

  • @sureshvasudevnachari6628
    @sureshvasudevnachari6628 4 місяці тому

    🙏🙏🙏🙏🙏 thanks sir

  • @sreedurgasreebhadrasreerud3485
    @sreedurgasreebhadrasreerud3485 4 місяці тому

    നമസ്തേ

  • @deepthith733
    @deepthith733 4 місяці тому

    Gurujii 🌷🌹

  • @ganeshvmohan
    @ganeshvmohan 4 місяці тому

    Guruji🙏🙏🙏

  • @DGP8630
    @DGP8630 4 місяці тому

    Biju sir Aavesham movie ye kurichu paranjath aanu njanum ath kandappo chindichath.....valare vishamam thonni😢😢😢😢😢😢😢

  • @indirak8897
    @indirak8897 4 місяці тому +3

    കേരള ജനതക്ക് 60%വട്ടാണ്,അച്ഛനും, അമ്മയും ഉങപ്പടേ,എന്ത് ചെയ്യാന്

    • @muralidharanktp309
      @muralidharanktp309 4 місяці тому +1

      99% വട്ട് ഉണ്ട്...
      1% നോർമൽ
      ഈ ഒരു ശതമാനമാണ് ലോകത്തിന് മുമ്പിൽ വട്ടൻമാർ

  • @sankariyer1125
    @sankariyer1125 4 місяці тому

    Jai gurudev dadagurudev

  • @prasadwayanad3837
    @prasadwayanad3837 4 місяці тому

    🙏🏻🙏🏻🙏🏻🌹🌹🌹❤️

  • @manoj-mn9oc
    @manoj-mn9oc 4 місяці тому

    Namaste Guro🙏🙏🙏

  • @nirvananjnana
    @nirvananjnana 4 місяці тому

    Acharyan....

  • @geethasureshkumar5748
    @geethasureshkumar5748 4 місяці тому

    🙏🙏🙏

  • @ncdyumna
    @ncdyumna 4 місяці тому

    Iddehathe veendum interview cheyyumo? It’s great to know what type of an education they used to provide in Gurukula system? What are the valuable lessons we as parents can provide to our kids under 12 yrs of age. Need specific answer not a general idea.

  • @pradeepsukumarapillai6547
    @pradeepsukumarapillai6547 4 місяці тому

    🙏♥️🌹

  • @rajeshp3190
    @rajeshp3190 4 місяці тому

    നമസ്തേ❤

  • @kiranpillai
    @kiranpillai 4 місяці тому

    🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @maheshkumarkumar4154
    @maheshkumarkumar4154 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻

  • @beenac9658
    @beenac9658 4 місяці тому

    🙏🏾🙏🏾🙏🏾🙏🏾

  • @meerarajasree9650
    @meerarajasree9650 4 місяці тому

    🙏🙏❤❤

  • @Adarsh-iq8bg
    @Adarsh-iq8bg 4 місяці тому

    Lenaa mam ന്റെ അടുത്ത പാർട്ട്‌ എന്ന് റിലീസ് ചെയ്യും?

  • @anandarajkv8890
    @anandarajkv8890 4 місяці тому

    🙏🙏🙏🌹🌹🌹

  • @DGP8630
    @DGP8630 4 місяці тому

    Mobile Amma kodukkathathinu innale oru penkutty kadalil chaadi athmahathya cheythu....😢😢😢

  • @sumabaiju101
    @sumabaiju101 4 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @vineethv1421
    @vineethv1421 4 місяці тому

    🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏

  • @sreejithnair4371
    @sreejithnair4371 4 місяці тому

    ❤🧎‍♂️🙏

  • @jayakumar200
    @jayakumar200 4 місяці тому

    ആലപ്പുഴ ജില്ലയിൽ എവിടെ ആണ് 🙏

    • @vjaikrishnan5904
      @vjaikrishnan5904 4 місяці тому +1

      ചേർത്തലയ്ക്ക് അടുത്ത് പെരുമ്പളം

  • @animohandas4678
    @animohandas4678 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abraamkidelias9409
    @abraamkidelias9409 4 місяці тому

    vech thallaanlo😂

  • @sreeharisathyabhama6654
    @sreeharisathyabhama6654 4 місяці тому

    ഗുരുജി നമസ്കാരം ഓം നമശിവായ ഓം ശരവണഭവ ആയനമ.

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 місяці тому

    Thank you

  • @RoopasreeV-hk4in
    @RoopasreeV-hk4in 4 місяці тому

    🙏🏻🙏🏻🙏🏻

  • @soumya.s8823
    @soumya.s8823 4 місяці тому

    ❤❤❤

  • @musicoflove722
    @musicoflove722 4 місяці тому

    🙏🙏🙏

  • @SheejaPS-ni4el
    @SheejaPS-ni4el 4 місяці тому

    🙏🏽❤️

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 4 місяці тому

    🙏🏻💞🙏🏻

  • @geethagnair7361
    @geethagnair7361 4 місяці тому

    🙏🙏❤️❤️

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 4 місяці тому

    🙏🙏🙏❤️

  • @Kgsajeeshkumar8
    @Kgsajeeshkumar8 4 місяці тому

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 4 місяці тому

    🙏🙏🙏

  • @harishkk5628
    @harishkk5628 4 місяці тому

    🙏🙏🙏

  • @binduvelayi2074
    @binduvelayi2074 4 місяці тому

    🙏🙏🙏

  • @subhashjohnson2333
    @subhashjohnson2333 4 місяці тому

    ❤❤❤

  • @akhilshanmugham5999
    @akhilshanmugham5999 4 місяці тому

    🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e 4 місяці тому

    🙏🙏🙏

  • @opurush
    @opurush 4 місяці тому

    🙏🙏🙏

  • @38sreyapramod8B
    @38sreyapramod8B 4 місяці тому

    🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 4 місяці тому

    🙏🙏🙏

  • @vibhabiju7001
    @vibhabiju7001 4 місяці тому

    🙏🏻🙏🏻

  • @salilraj5086
    @salilraj5086 4 місяці тому

    🙏🙏🙏

  • @-._._._.-
    @-._._._.- 4 місяці тому

    🙏

  • @bininbabuev8654
    @bininbabuev8654 4 місяці тому

    ❤❤❤

  • @sabarikummayil
    @sabarikummayil 4 місяці тому

    🙏🙏🙏🙏

  • @pankajamsajeeev1106
    @pankajamsajeeev1106 4 місяці тому

    🙏🙏🙏

  • @shynachandran7319
    @shynachandran7319 4 місяці тому

    🙏🙏

  • @bhaskaranpillai5724
    @bhaskaranpillai5724 4 місяці тому

    🙏🙏🙏🙏

  • @satheebhaskar8383
    @satheebhaskar8383 4 місяці тому

    🙏🏻🙏🏻

  • @sreejayaashokan1355
    @sreejayaashokan1355 4 місяці тому

    🙏🏻

  • @padmanabhanpanakkeel3584
    @padmanabhanpanakkeel3584 4 місяці тому

    🙏🏻🙏🏻🙏🏻

  • @aj8528
    @aj8528 4 місяці тому

    ❤❤❤

  • @ShashiRaman-r8r
    @ShashiRaman-r8r 4 місяці тому

    🙏🙏🙏🌹

  • @sudhadevi827
    @sudhadevi827 4 місяці тому

    🙏🙏🙏🙏

  • @durgainnotech3075
    @durgainnotech3075 4 місяці тому

    ❤️❤️❤️🙏🏻