Mam reading l paranjath sathyamayi. Ente bharthavu kuracch naalukal aayi ennod contact illathe avarude veettil aayirunnu.. Reading kand randu manikkoorinullil adheham enne call cheythu 2manikkoorolam ennod othiri snehamayi samsarichu 😍😍😍😍😍Great Thank you Universe 🙏Thank you Divine 🙏Thank you Mam 🙏
ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്. തേഡ് പാർട്ടി ഉണ്ടായിരുന്നു. ഞാൻ depression ലേക്ക് പോയപ്പോൾ പ്രാർത്ഥന കൊണ്ട് മാത്രമാണ് പിടിച്ചു നിന്നത്. അതിൽ നിന്ന് ഞാൻ recover ആയി വരുന്നു. Third party മാറി എൻ്റെ അടുത്ത് വന്നു. But Clarity തന്നിട്ടില്ല. ഇപ്പൊ എന്നും ഈ റീഡിംഗ് ന് വേണ്ടി ഞാൻ കാത്തിരിക്കും. ഒരുപാട് നന്ദി ഉണ്ട്
മാം പറയാൻ വാക്കുകൾ ഇല്ല പറഞ്ഞത് 110%ശെരിയാണ് ഇത് മുഴുവനും എന്റെ ലൈഫിൽ നടന്നതാണ് thank u മാം ❤️❤️❤️❤️🥰🥰🥰🥰 എല്ലാ തടസ്സങ്ങളും മാറി എത്രയും പെട്ടെന്ന് തന്നെ ഞങ്ങൾ ഒന്നിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you യൂണിവേഴ്‌സ് 🙏🙏🙏🙏
യൂണിവേഴ്സിന് മഹത്വം.... 🙏🙏🙏ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് സംഭവിച്ചു അനുഭവിക്കുന്ന വ്യക്തിയാണ്. ഇനി മുതൽ ഞാൻ ഹൃദയം കൊടുത്ത് ജീവനായി സ്നേഹിക്കുന്ന എന്റെ പേഴ്സൻ M... യെ യൂണിവേഴ്സ് എനിക്ക് തിരികെ കൊണ്ട് തരണമേ എന്ന് ഹൃദയം തുറന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇനി യൂണിവേഴ്സിന് മാത്രമേ ഞങ്ങളെ ഒന്നിപ്പിക്കാൻ സാധിക്കുകയുള്ളൂ.... ദൈവമേ ഞങ്ങളെ ഒന്നിപ്പിച്ച് യോജിപ്പിക്കണമേ..... 🙏🙏🙏നന്ദി.... യൂണിവേഴ്സിന് നന്ദി.... നന്ദി.... 🙏🙏🙏
എന്റെ ഭർത്താവ് എന്നെ സ്നേഹിച്ചത് മകളെ പോലെ ആണ് അവൾ കാരണം ഞങ്ങളുടെ ജീവിതം തകർന്നു പെട്ടന്നായിരുന്നു സ്വഭാവത്തിൽ മാറ്റം തുടങ്ങിയത് എന്നെ കാണുന്നതും മിണ്ടുന്നതും വെറുപ്പായി എന്നെ ഉപേക്ഷിച്ച് പോകാൻ ഒരുങ്ങി ദൈവം എന്റെ കൂടെ ഉള്ളത് കൊണ്ട് പോകാൻ കഴിഞ്ഞില്ല പക്ഷെ പോയില്ലന്നേ ഉള്ളു സ്വഭാവത്തിൽ മാറ്റം ഒന്നുയില്ലായിരുന്നു എന്നും അടിയും വഴക്ക് ഏഴ് മാസത്തോളം ഞാൻ അനുഭവിച്ചു എന്റെ പ്രാർത്ഥനയുടെ ഫലം കൊണ്ട് മൂന്ന്,നാല് ദിവസമായി കുറച്ച് മാറ്റം ഉണ്ട് എല്ലാത്തിനും ദൈവത്തിന് നന്ദി . നന്ദി മാം എല്ലാവർക്കും സമാധാനവും സന്തോഷവും എത്രയും പെട്ടന്ന് ഉണ്ടാകട്ടെ എന്ന് മനസ് അറിഞ്ഞ് പ്രാർത്ഥിക്കുന്നു . ദൈവത്തിന് നന്ദി 🙏🙏🙏❤️
ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഈ reading . Third party യുടെ black magic ൽ പെട്ടു കിടക്കുകയാണ്. എല്ലാം Universe തീരുമാനിക്കട്ടെ. സത്യത്തിനായിരിക്കും അന്തിമ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു Thank you Universe🙏🙏 Thank you Mam🙏🙏🙏🙏
ഇത് പൂർണമായും എൻറെ റീഡിംഗ് ആണ്... താങ്ക്സ് യൂണിവേഴ്സ്... എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു... എന്നിട്ടും കുറെ പിന്നാലെ പോയി... ഇനിയും തെറ്റും ശരിയും തിരിച്ചറിഞ്ഞു എന്നിലേക്ക് വന്നാൽ സ്വീകരിച്ചു ഒന്നിച്ചു പോകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🙏🙏
അത്ര അടുപ്പം ആയിരുന്നു ഞങ്ങൾ, അത്ര സ്നേഹം അത്ര understanding ഞങ്ങൾക് ഉണ്ടായിരുന്നു, പക്ഷെ ആളിന്റെ പെങ്ങൾ ഞങ്ങൾക് ഇടയിൽ കയറി enn വന്നോ അന്ന് മുതൽ പ്രശ്നം അഹ്, കെട്ടിയിട്ട് ഭർത്താവിന്റെ വീട്ടിൽ ഒരു ദിവസം പോലും നില്കാതെ ഇവിടെ നിന്ന് അങ്ങ് കൃമി എടുക്കുവാ 🙏🏻ഈ കൃമികൾക് പ്രപഞ്ച ശക്തി തന്നെ മറുപടി കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻, ഇത്ര അഹങ്കാരം, അവർ പ്രേമിച്ച ആളിനെ കെട്ടിയ അപ്പോ സഹോദരൻ ഒന്നും ഓർക്കാതെ അമ്മ മോൾ പുള്ളി അറിയാതെ രജിസ്റ്റർ മാര്യേജ് ചെയ്തു വച്ചിട്ട്, അവളുടെ സൈഡ് സേഫ് ക്കിയിട്ട് വർഷം കുറെ കഴിഞ്ഞുകല്യാണം ആക്കി നടത്തിയ 🙏🏻, അവർക്ക് എന്ത് യോഗ്യത ഉണ്ട് അവൾക് 🙏🏻🙏🏻🙏🏻univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പറഞ്ഞതെല്ലാം 100% സത്യം ആണ് എല്ലാം യൂണിവേഴ്സ് കാണുന്നുണ്ടല്ലോ അതുമതി 3rd പാർട്ടി ഒഴിഞ്ഞു പോകണം അത്രക്കും അനുഭവിച്ചു 10 മാസമായി എന്റെ ആളു തിരികെ വരണം അവളുടെ ചതി മനസിലാക്കി 🙏 നന്ദി പ്രപഞ്ചമേ 🙏
താങ്ക്യൂ മാഡം ഇതിൽ പറഞ്ഞതുപോലെ ഒന്നര മാസത്തിനുശേഷം തിരിച്ചുവന്നു ബ്ലോക്ക് മാറ്റി മെസ്സേജ് ചെയ്യുന്നുണ്ട് സംസാരിച്ചു എല്ലാത്തിനും യൂണിവേഴ്സ് നോടും ദൈവത്തോട് വളരെയധികം നന്ദി നന്ദി നന്ദി ❤❤❤❤🙏🙏🙏🙏
🙏🙏🙏. 100% correct reading 🙏🙏🙏. Thank you 🙏🙏. ഒരു വാക്കു പോലും തെറ്റിയില്ല. I strongly claim for reconciliation and complete removal of third party in my life.
ഇതിൽ പറഞ്ഞതെല്ലാം വളരെ സത്യമാണ് എന്റെ ആൾക്കുവേണ്ടിയാണു ഞാൻ ജീവിക്കുന്നത് ദേവിയമ്മ ഞങ്ങളുട രണ്ടുപേരുടെയും മാനസിക ബുദ്ധിമുട്ട് പൂർണമായും മാറ്റിതരണേ തേർഡ് പാർട്ടി ഞങ്ങളുടെ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞുപോകണേ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
താങ്ക് യൂണിനോവേഴ്സ് 🙏🏿🙏🏿ഞാൻ ആഗ്രഹിച്ചതുപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്ദിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🏿🙏🏿യൂണിവൃസിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🏿🙏🏿🙏🏿
Thànk you universe 🙏🏻 ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻 ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് ഞാൻ നന്ദി പറയുന്നു 🙏🏻 നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
Mam 🙏 paragathe correct reeding 🙏🙏🙏🙏🙏🙏 Ithe entea reeding aane 🙏🙏🙏🙏🙏🙏🙏 Orepade sahichuuuu 🙏🙏🙏🙏🙏 Fagavanea third party remove aakanam 🙏🙏🙏🙏🙏 Thank you universe 🙏🙏🙏🙏🙏 Thank you universe 🙏🙏🙏🙏🙏 Thank you universe 🙏🙏🙏🙏🙏 Thank you mam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏തീർച്ചയായിട്ടും ഈ സിറ്റുവേഷൻ തന്നെയാണ് ഞങ്ങളുടെ റിലേഷൻഷിപ്പിൽ. യൂണിവേഴ്സിന്റെ അനുഗ്രഹത്തോടുകൂടി ഈ സിറ്റുവേഷൻ എത്രയും പെട്ടെന്ന് മാറി ഞങ്ങൾ ആഗ്രഹിക്കുന്നപോലെ ഞങ്ങൾ എല്ലാ അർത്ഥത്തിലും ഒന്നായി ഞങ്ങൾ ഒരുമിച്ചു ജീവിക്കും 🙏🙏🙏❤️
Mam 100% sheriyanu. Ellam u iversil samarppikkunnu. Third partiye poornamayum vittu varan universinod prarthikkunnu. Thank u mam🙏thank u uñiverse 🙏orupad negativity third party cheythu vachu. Kure anubhavichu njn🙏pPo alkk cheriya mattam vannittund🙏🙏🙏🙏
Allam sathiyamanu 3partti vannapol enne oyivakki enne orupadu vethanippichu ini allam universu devangalum thirumanikkatte thank you universu thank you mam❤❤❤
പറഞ്ഞതെല്ലാം ശരിയാണ്. ഞങ്ങൾ തമ്മിൽ ഒരു പ്രശനവും ഇണ്ടായിട്ടല്ല ഞങ്ങൾ പിരിഞ്ഞത്. Pinne അവൻ എങ്ങനെ ഇങ്ങനെ മാറീന്ന് എനിക്ക് തോന്നാറുണ്ട്. ഇപ്പോഴും ഞൻ അവന്ക് വേണ്ടി manifastation ചെയ്യുന്നുണ്ട്. Course ചെയ്യുന്നുണ്ട്. മെഡിറ്റേഷൻ എല്ലാം. എനിക്ക് ഒരു postive result varumenn urappund 🙏thank you maam ❤️thank you univers ❤🙏
100ശതമാനം സത്യം ആണ് mam ഈ റീഡിങ് 🙏🙏ഏട്ടൻ ഇപ്പോൾ തിരിച്ചു വന്നു സ്നേഹത്തോടെ തന്നെ ആണ് ഇപ്പോൾ വന്നത്mam 🙏🙏thank you univers 🙏🙏thank you god 🙏🙏ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നത് ഇതു മാത്രം ആണ് mam 🙏🙏
നന്ദി universe ❤️🙏 Third പാർട്ടി യുടെ ബ്ലാക് മാജിക് കാരണം ഉണ്ടായികൊണ്ടിരിക്കുന്ന mentalstruggle ഇൽ നിന്നും രണ്ടു പേരെയും രക്ഷിക്കണം ❤️🙏 പരസ്പരം സംസാരിക്കാൻ തുടങ്ങിയാൽ നെഗറ്റീവ് എനർജി കേറി വന്നു വഴക്കിട്ടു പോകുന്നു 🙏.പരസ്പരം എന്ത് പറഞ്ഞാലുംഒരു പ്രശ്നം ഇല്ലാതിരുന്ന ആ പഴയ ഞങ്ങളെ universs തിരിച്ചു തരണം എന്ന് പ്രാർത്ഥിക്കുന്നു ❤️❤️🙏
100%correct reading aanu mam Thanku universe 🙏🙏🙏 I strongly claim for reconcillation and complete removal of third party in our life 🙏Thanku universe 🙏🙏🙏, thanku mam
Mam reading l paranjath sathyamayi. Ente bharthavu kuracch naalukal aayi ennod contact illathe avarude veettil aayirunnu.. Reading kand randu manikkoorinullil adheham enne call cheythu 2manikkoorolam ennod othiri snehamayi samsarichu 😍😍😍😍😍Great Thank you Universe 🙏Thank you Divine 🙏Thank you Mam 🙏
മേഡം പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് എൻ്റെ കണ്ണുനീര "ദൈവം കാണാതിരിക്കില്ല❤ ഹരേ കൃഷ്ണാ
❤❤
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👍🏻❤
Same@@pushpavenugopal5710
ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്. തേഡ് പാർട്ടി ഉണ്ടായിരുന്നു. ഞാൻ depression ലേക്ക് പോയപ്പോൾ പ്രാർത്ഥന കൊണ്ട് മാത്രമാണ് പിടിച്ചു നിന്നത്. അതിൽ നിന്ന് ഞാൻ recover ആയി വരുന്നു. Third party മാറി എൻ്റെ അടുത്ത് വന്നു. But Clarity തന്നിട്ടില്ല. ഇപ്പൊ എന്നും ഈ റീഡിംഗ് ന് വേണ്ടി ഞാൻ കാത്തിരിക്കും. ഒരുപാട് നന്ദി ഉണ്ട്
❤❤❤❤❤❤😊
സെയിം pitch
@remyachannu8392 ❤️
Same
Onnum parayathe akalcha കാണിക്കുന്നു
😢😢😢
ഞാനും depressionilanu
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ 🙏🙏🙏
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
സത്യം ആണ് മാഡം പറയുന്നത് ❤ പലപ്പോഴും ഞാൻ വിചാരിച്ചു എങ്ങനെ ഇത്ര മാറാൻ കഴിയും എന്ന് അത്റയേറെ സ്നേഹിച്ചിരുന്നു എന്നെ😢❤❤
മാം പറയാൻ വാക്കുകൾ ഇല്ല പറഞ്ഞത് 110%ശെരിയാണ് ഇത് മുഴുവനും എന്റെ ലൈഫിൽ നടന്നതാണ് thank u മാം ❤️❤️❤️❤️🥰🥰🥰🥰
എല്ലാ തടസ്സങ്ങളും മാറി എത്രയും പെട്ടെന്ന് തന്നെ ഞങ്ങൾ ഒന്നിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
Thank you യൂണിവേഴ്‌സ് 🙏🙏🙏🙏
യൂണിവേഴ്സിന് മഹത്വം.... 🙏🙏🙏ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് സംഭവിച്ചു അനുഭവിക്കുന്ന വ്യക്തിയാണ്. ഇനി മുതൽ ഞാൻ ഹൃദയം കൊടുത്ത് ജീവനായി സ്നേഹിക്കുന്ന എന്റെ പേഴ്സൻ M... യെ യൂണിവേഴ്സ് എനിക്ക് തിരികെ കൊണ്ട് തരണമേ എന്ന് ഹൃദയം തുറന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇനി യൂണിവേഴ്സിന് മാത്രമേ ഞങ്ങളെ ഒന്നിപ്പിക്കാൻ സാധിക്കുകയുള്ളൂ.... ദൈവമേ ഞങ്ങളെ ഒന്നിപ്പിച്ച് യോജിപ്പിക്കണമേ..... 🙏🙏🙏നന്ദി.... യൂണിവേഴ്സിന് നന്ദി.... നന്ദി.... 🙏🙏🙏
പറഞ്ഞത് മുഴുവൻ സത്യം.... യൂണിവേഴ്സിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... 🙏 thanku യൂണിവേഴ്സ് 🙏❣️
❤🎉 thankyou univers 🎉❤🎉
🎉❤ thankyou divine. ❤🎉❤
❤🎉 thankyou angels 🎉❤🎉
🎉❤ thankyou maam ❤🎉❤
എന്റെ ഭർത്താവ് എന്നെ സ്നേഹിച്ചത് മകളെ പോലെ ആണ് അവൾ കാരണം ഞങ്ങളുടെ ജീവിതം തകർന്നു പെട്ടന്നായിരുന്നു സ്വഭാവത്തിൽ മാറ്റം തുടങ്ങിയത് എന്നെ കാണുന്നതും മിണ്ടുന്നതും വെറുപ്പായി എന്നെ ഉപേക്ഷിച്ച് പോകാൻ ഒരുങ്ങി ദൈവം എന്റെ കൂടെ ഉള്ളത് കൊണ്ട് പോകാൻ കഴിഞ്ഞില്ല പക്ഷെ പോയില്ലന്നേ ഉള്ളു സ്വഭാവത്തിൽ മാറ്റം ഒന്നുയില്ലായിരുന്നു എന്നും അടിയും വഴക്ക് ഏഴ് മാസത്തോളം ഞാൻ അനുഭവിച്ചു എന്റെ പ്രാർത്ഥനയുടെ ഫലം കൊണ്ട് മൂന്ന്,നാല് ദിവസമായി കുറച്ച് മാറ്റം ഉണ്ട് എല്ലാത്തിനും ദൈവത്തിന് നന്ദി . നന്ദി മാം എല്ലാവർക്കും സമാധാനവും സന്തോഷവും എത്രയും പെട്ടന്ന് ഉണ്ടാകട്ടെ എന്ന് മനസ് അറിഞ്ഞ് പ്രാർത്ഥിക്കുന്നു . ദൈവത്തിന് നന്ദി 🙏🙏🙏❤️
ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഈ reading . Third party യുടെ black magic ൽ പെട്ടു കിടക്കുകയാണ്. എല്ലാം Universe തീരുമാനിക്കട്ടെ. സത്യത്തിനായിരിക്കും അന്തിമ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു Thank you Universe🙏🙏 Thank you Mam🙏🙏🙏🙏
തിരിച്ചു വന്നു thank you യൂണിവേഴ്സ് 🙏 thank you mam 🙏♥️ ഭാഗവാനോട് നന്ദി പറയുന്നു റീഡിങ് കറക്റ്റ് ആണ്
ഇത് പൂർണമായും എൻറെ റീഡിംഗ് ആണ്... താങ്ക്സ് യൂണിവേഴ്സ്... എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു... എന്നിട്ടും കുറെ പിന്നാലെ പോയി... ഇനിയും തെറ്റും ശരിയും തിരിച്ചറിഞ്ഞു എന്നിലേക്ക് വന്നാൽ സ്വീകരിച്ചു ഒന്നിച്ചു പോകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🙏🙏
എല്ലാം ശരിയാണ്,തേര്പാർട്ടി വളരെ ശക്തമാണ്,,,എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏
അത്ര അടുപ്പം ആയിരുന്നു ഞങ്ങൾ, അത്ര സ്നേഹം അത്ര understanding ഞങ്ങൾക് ഉണ്ടായിരുന്നു, പക്ഷെ ആളിന്റെ പെങ്ങൾ ഞങ്ങൾക് ഇടയിൽ കയറി enn വന്നോ അന്ന് മുതൽ പ്രശ്നം അഹ്, കെട്ടിയിട്ട് ഭർത്താവിന്റെ വീട്ടിൽ ഒരു ദിവസം പോലും നില്കാതെ ഇവിടെ നിന്ന് അങ്ങ് കൃമി എടുക്കുവാ 🙏🏻ഈ കൃമികൾക് പ്രപഞ്ച ശക്തി തന്നെ മറുപടി കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻, ഇത്ര അഹങ്കാരം, അവർ പ്രേമിച്ച ആളിനെ കെട്ടിയ അപ്പോ സഹോദരൻ ഒന്നും ഓർക്കാതെ അമ്മ മോൾ പുള്ളി അറിയാതെ രജിസ്റ്റർ മാര്യേജ് ചെയ്തു വച്ചിട്ട്, അവളുടെ സൈഡ് സേഫ് ക്കിയിട്ട് വർഷം കുറെ കഴിഞ്ഞുകല്യാണം ആക്കി നടത്തിയ 🙏🏻, അവർക്ക് എന്ത് യോഗ്യത ഉണ്ട് അവൾക് 🙏🏻🙏🏻🙏🏻univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഫസ്റ്റ് ഞാൻ കാത്തിരിക്കുന്നു ഈ റീഡിങ് കേൾക്കാൻ വേണ്ടി
പറഞ്ഞതെല്ലാം 100% സത്യം ആണ് എല്ലാം യൂണിവേഴ്സ് കാണുന്നുണ്ടല്ലോ അതുമതി 3rd പാർട്ടി ഒഴിഞ്ഞു പോകണം അത്രക്കും അനുഭവിച്ചു 10 മാസമായി എന്റെ ആളു തിരികെ വരണം അവളുടെ ചതി മനസിലാക്കി 🙏 നന്ദി പ്രപഞ്ചമേ 🙏
Njanum.1 1/2 varshamayi.😢😢😢second oru kunj ayappozhanu third-party vannath.kunjugalil ninnupolum akati mattunnu😢😢😢😢
Thankuu univers❤❤❤
Thankuu mam❤❤❤
Thankuu divine❤❤❤
Ellam ente reading thanneya...enikku kittaan vendi prarthanayilaa...claim cheiyunnu❤
താങ്ക്യൂ മാഡം ഇതിൽ പറഞ്ഞതുപോലെ ഒന്നര മാസത്തിനുശേഷം തിരിച്ചുവന്നു ബ്ലോക്ക് മാറ്റി മെസ്സേജ് ചെയ്യുന്നുണ്ട് സംസാരിച്ചു എല്ലാത്തിനും യൂണിവേഴ്സ് നോടും ദൈവത്തോട് വളരെയധികം നന്ദി നന്ദി നന്ദി ❤❤❤❤🙏🙏🙏🙏
ealla kaaryangalum sathyam ...... reading viswasikunnu .... wait cheyyunnu .... llam nanmayavatte🙏❤🎉💫💚
Ellaam correct aanu readings 👌👌 ennale vilichirunnu 🎉 Thank you Devine 🎉🙏❤️❤️❤️❤️❤️🥰 Thank you universe 🙏🙏🙏🙏❤️❤️❤️❤️❤️ Thankyou Angels 🙏🙏🙏🙏😇❤ Thankyou dear ❤🥰
അതെ ചേച്ചി എനിക്ക് വന്നിട്ടുണ്ട് എൻറെ ഭർത്താവ്🎉🎉🎉❤ thank you so much
🙏🙏🙏. 100% correct reading 🙏🙏🙏. Thank you 🙏🙏. ഒരു വാക്കു പോലും തെറ്റിയില്ല. I strongly claim for reconciliation and complete removal of third party in my life.
നന്ദി മോളെ സത്യമാണ് നന്ദി യൂണിവേഴ്സ് ഓം നമ .. ശിവായ❤❤❤
Reading valare seriyanu, black magic feel cheyyhitund,njan ath avalod paranjathumayirunnu, njangal pinangi kazhinju njan munpathekal kooduthal Daivathodum Universinodum aduthu,ipol aval manasikamayi ennodoppam ullathu pole anu feel cheyyunnath,e readingile Positive mathram ennilek attract cheyyunnu, Ella thadassangalum udan Matti veendum pettennu nallath pole orumikkan Daivam Universe njangale anugarahichathinu, iniyulla kalam Ella vidhathilum nalloru Jeevitham nayikkan njangale anugarahichathinu, anugarahikkunnathinu Daivathinum Universinum Nandi Nandi Nandi 🙏🙏🙏, Thanks Mam 🙏🙏🙏.
ഇപ്പോഴാണ് റീഡിംഗ് കണ്ടത്... ഇപ്പോ ഒരു പ്രതീക്ഷയുണ്ട്..thax യൂണിവേഴ്‌സ് ❤
ഇതിൽ പറഞ്ഞതെല്ലാം 101% correct ആണ്. Thank you universe 🥰🥰🥰
Thank god 🥰🥰🥰
Thank you angels 🥰🥰🥰
Thank you divine 🥰🥰🥰
Thank you maam 🥰🥰🥰❤️❤️❤️
100% സത്യം ❤❤❤❤❤
Thank you ❤️
Situations എല്ലാം correct ആണ്.. തിരിച്ചു വന്നാൽ മതിയാരുന്നു 🙏🙏
Parajethella sathyam ❤🎉 thanks universe ❤🎉 thanks god❤🎉 thanks ma'am ❤🎉 positive mathram Jan aakarshikunu❤❤❤🎉🎉🎉🎉🎉🎉🎉 thanks thanks ❤❤❤❤🎉🎉🎉🎉🎉
പറയുന്നത് എല്ലാം സെരിയാണ് 🙏🙏🙏🙏🙏thank you universe 🙏🙏🙏🙏🙏❤️❤️❤️❤️❤️
ഇതിൽ പറഞ്ഞതെല്ലാം വളരെ സത്യമാണ് എന്റെ ആൾക്കുവേണ്ടിയാണു ഞാൻ ജീവിക്കുന്നത് ദേവിയമ്മ ഞങ്ങളുട രണ്ടുപേരുടെയും മാനസിക ബുദ്ധിമുട്ട് പൂർണമായും മാറ്റിതരണേ തേർഡ് പാർട്ടി ഞങ്ങളുടെ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞുപോകണേ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
താങ്ക്സ് യൂണിവേഴ്സ് 🙏. താങ്ക്സ് മാം 🙏 എല്ലാം സത്യം
Ella thadassangalum udan Matti veendum pettennu nallath pole orumikkan Daivam Universe njangale anugarahichathinum Ella vidhathilum nalloru Jeevitham nayikkan njangale anugarahichathinum Daivathinum Universinum Nandi Nandi Nandi 🙏🙏🙏
100%correct reading പറഞ്ഞ പോലെ സംഭവിക്കട്ടെ
ശെരിയാണ് എല്ലാം. ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ദൈവം എല്ലാം മറ്റും. 🙏🏻
Thank you univers. നല്ല മനസ് ദൈവം അവൾക്ക് കൊടുക്കട്ടെ. തിരിച്ചു വരവിനായി കാത്തിരിക്കുന്നു. 🙏
തിരിച്ചു വന്നു mam 🙏
Thank you യൂണിവേഴ്സ് 🙏🙏🙏 thank you deksha 🙏🙏🙏
Ellaam sathyam varum ennu pretheeksha und thankyou 🙏🙏🙏❤️❤️
താങ്ക് യൂണിനോവേഴ്സ് 🙏🏿🙏🏿ഞാൻ ആഗ്രഹിച്ചതുപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്ദിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🏿🙏🏿യൂണിവൃസിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🏿🙏🏿🙏🏿
❤Thanks alot, 100% truth ആണ് പറഞ്ഞത്. മനസ്സിന് നല്ല samadànam തോന്നി. Thanks Universe👃👃👃👃👃❤️❤️❤️👃👃👃👃❤️❤️❤️❤️ ഓം നമഃ ശിവാ യ 👃👃👃👃👃
Correct ആണ്....വെളിച്ചം വന്നു...താങ്ക്യൂ universe ❤
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏
Yes, thirikevarunnu. Thank you 💕 univers
Thànk you universe 🙏🏻
ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻
ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് ഞാൻ നന്ദി പറയുന്നു 🙏🏻
നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
reading sathyamanu 💯
Thankyou universe 🙏❤
Correct reading thanku univerise iloveyou mysree mysolmate Sree lekha chakkaraumma ente chechi ethrayum pettannu entey aduthu varanamay entey chottanikara ammay 🙏🙏🙏
❤❤❤valarekarate reeding and thankyou universe ❤❤❤❤
Mam 🙏 paragathe correct reeding 🙏🙏🙏🙏🙏🙏
Ithe entea reeding aane 🙏🙏🙏🙏🙏🙏🙏
Orepade sahichuuuu 🙏🙏🙏🙏🙏
Fagavanea third party remove aakanam 🙏🙏🙏🙏🙏
Thank you universe 🙏🙏🙏🙏🙏
Thank you universe 🙏🙏🙏🙏🙏
Thank you universe 🙏🙏🙏🙏🙏
Thank you mam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ee reading enikku valare correct aanu madam 🙏 thanks madam 🙏🙏🙏 thanks universe 🙏🙏🙏
🙏🌹 Thank you lord🌹🙏Thank you madam👍 God bless you.. 🙏
ഇതിൽ പറഞ്ഞതിൽ എല്ലാം 100% ശരിയാണ് Mam🙏🙏😌
എന്റെ reading ആണ് 100% ഈശോയെ മാതാവേ എന്റെ മാത്രം ആയി എന്നിലേക്ക് തിരിച്ചു തരേണമേ രണ്ടര വർഷം ആയി കാത്തിരിക്കുന്നു 🙏🙏
Same
ഈ പറഞ്ഞതെല്ലംസീരിയാണ് എല്ലാം യൂണിവേഴ്സിന് വിടുന്നു. താങ്ക്യൂ ഗോഡ്, താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️❤️🛐🛐🛐
Ellam sariyanu thank you universe 🙏💓
Ellam sathyam ane 😔😔thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻
Sathyam. Thank you Universe 🙏🙏 Thank you ma'am ❤️❤️ Thankyou
🙏തീർച്ചയായിട്ടും ഈ സിറ്റുവേഷൻ തന്നെയാണ് ഞങ്ങളുടെ റിലേഷൻഷിപ്പിൽ. യൂണിവേഴ്സിന്റെ അനുഗ്രഹത്തോടുകൂടി ഈ സിറ്റുവേഷൻ എത്രയും പെട്ടെന്ന് മാറി ഞങ്ങൾ ആഗ്രഹിക്കുന്നപോലെ ഞങ്ങൾ എല്ലാ അർത്ഥത്തിലും ഒന്നായി ഞങ്ങൾ ഒരുമിച്ചു ജീവിക്കും 🙏🙏🙏❤️
സത്യം ഇതേ അവസ്ഥ ആയിരുന്നു 🙏
Mam 100% sheriyanu. Ellam u iversil samarppikkunnu. Third partiye poornamayum vittu varan universinod prarthikkunnu. Thank u mam🙏thank u uñiverse 🙏orupad negativity third party cheythu vachu. Kure anubhavichu njn🙏pPo alkk cheriya mattam vannittund🙏🙏🙏🙏
100% correct aanu 😊 ഇങ്ങനെ തന്നെ ആയിരുന്നു💯
Correct reading. Thank you universe. Thank you Dhaksha. Hare..Krishna 🙏🙏
Thanks univers🙏🏻🙏🏻🙏🏻
Thanks mam❤️❤️❤️
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങൾ 100% സത്യം ആണ്
എന്റെ വ്യക്തി എന്നിലേക്കു തിരിച്ചു വന്നു കുറെ വേദനിച്ചു രണ്ടുപേരും ഇപ്പോൾ യൂണിവേഴ്സ് ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചു താങ്ക്സ് യൂണിവേഴ്സ്
വളരെ നന്ദി ചേച്ചി 🙏
Thankku. Maam. Allam. Univese. Thirumanikkattee❤❤❤❤❤
യൂണിവേഴ്സ രക്ഷിക്കട്ടെ🙏🙏🙏
Allam sathiyamanu 3partti vannapol enne oyivakki enne orupadu vethanippichu ini allam universu devangalum thirumanikkatte thank you universu thank you mam❤❤❤
Satyam jayikkatte ente hus ennennekumay ente adukkalek varatte ! thank you univers ❤ thank you madam ❤
പറഞ്ഞതെല്ലാം ശരിയാണ്. ഞങ്ങൾ തമ്മിൽ ഒരു പ്രശനവും ഇണ്ടായിട്ടല്ല ഞങ്ങൾ പിരിഞ്ഞത്. Pinne അവൻ എങ്ങനെ ഇങ്ങനെ മാറീന്ന് എനിക്ക് തോന്നാറുണ്ട്. ഇപ്പോഴും ഞൻ അവന്ക് വേണ്ടി manifastation ചെയ്യുന്നുണ്ട്. Course ചെയ്യുന്നുണ്ട്. മെഡിറ്റേഷൻ എല്ലാം. എനിക്ക് ഒരു postive result varumenn urappund 🙏thank you maam ❤️thank you univers ❤🙏
താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
ഇതിൽ പറഞ്ഞതെല്ലാം സത്യം.. കാരറ്റ് റിഡിങ്ങാ.. താങ്ക് യൂ മാം 🙏🙏
താങ്ക്യൂ universe🙏🙏 എന്നിക്ക് എല്ലാം തന്നു അനുഗഹിച്ചതിനു യൂണിവേഴ്സിനെ നന്ദി. നന്ദി.. 🙏♥️♥️
Correct aanu daksha 🙏🏻🙏🏻🙏🏻🙏🏻🙏🏻💯🙏🏻🙏🏻🙏🏻🙏🏻ippo thiricharinju varunnu third partiyude yadhartha swabhavam enthanennu 🙏🏻🙏🏻🙏🏻🙏🏻🙏🏻nalloru person aayittu thirichu varatte 🙏🏻🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യമാണ്
Ethile positive karyagal nan ennilak attract chayyunnu thankyou thankyou thankyou Universr
I surrender all my worries and struggles in my divine,i trust in universe, ethilulla ella positivu energiesum strongayi claim cheyyunnu 🙏🙏🙏🙏🙏
പറഞ്ഞതെല്ലാം വളരെ സത്യമാണ് സ്നേഹമുണ്ടെങ്കിലും പുറത്ത് കാണിക്കാറില്ല. എന്നായാലും തിരിച്ചു വരും🙏🙏🙏🌹🌹🌹
Mam വളരെ ശെരി ആണ് ✌️💯
ഇതിൽ പറഞ്ഞതെല്ലാം സത്യം തന്നെയാണ്🙏🌹 ദൈവത്തിന് ഒത്തിരി നന്ദി നന്ദി 🙏🌹 മാഡത്തിനും ഒത്തിരി നന്ദി
universe ne viswasikkunnunnu ee readinghile positive kaaryanghal claim cheyyunnu,thank u universe, thank you god,thank u mam❤❤❤❤❤🎉🎉🎉🎉🎉🎉🎉
Thankyou universe ❤
Thankyou universe ❤
Thankyou universe ❤
I claim all this energy positievely ❤❤❤
Thank you univers thank you God 🙏 thank you divine thank you univers ❤ I strongly claim this positive energy 🙏 and beautiful reading ❤❤
Thank you univers 🙏🙏🚩🚩thank you chechi 🙏🙏,, തിരിച്ചു വന്നിട്ടില്ല എന്നാലും പോസിറ്റീവ് എല്ലാം ഞാൻ എന്നിലേയ്ക്കു atract ചെയ്യുന്നു 🙏🙏
100% സത്യം മാഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ചെറിയമാറ്റം ഉണ്ട് thankyou mam ❤❤🤍🤍
Shariyanu mam parayunnadu thankyou Jesus love you Jesus ❤️❤️❤️
ഇതിൽ പറഞ്ഞ റീഡിങ് കറക്ട് മാം.. ഞാൻ എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു.. കരഞ്ഞു ഡിപ്രെഷൻ ആയി.. താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻
ശരി യാണ് മാം തേർഡ് പാർട്ടി ഉണ്ട്. എല്ലാം മഹാദേവനിൽ സമർപ്പിക്കുന്നു. ഓം നമഃ ശിവായ 🙏🙏🙏
100% സത്യം. thanks dear ❤🙏🏻thank u universe 🙏🏻
Thanku univets🙏🏻🙏🏻🙏🏻Thanku mam🙏🏻🙏🏻🙏🏻
100ശതമാനം സത്യം ആണ് mam ഈ റീഡിങ് 🙏🙏ഏട്ടൻ ഇപ്പോൾ തിരിച്ചു വന്നു സ്നേഹത്തോടെ തന്നെ ആണ് ഇപ്പോൾ വന്നത്mam 🙏🙏thank you univers 🙏🙏thank you god 🙏🙏ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നത് ഇതു മാത്രം ആണ് mam 🙏🙏
പറഞ്ഞത് മുഴുവൻ സത്യം. Thank you universe.
💯 sathiyam ah iam waiting 😢
കാത്തിരിക്കുന്നു തിരികെ വരുമെന്നുള്ള ആന്മ വിശ്വാസത്തോടെ പ്രപഞ്ച ശക്തിയിൽ പ്രധീക്ഷയുണ്ട് 🙏🙏
Iam attaching all positive energy to my life 🙏 Thank you universe 🙏 Thank you mam
True reading mam ❤❤❤❤
Thank you Universe 🙏🙏🙏🙏
Perfect reading. Strong third party. Two days before we met and had a very formal talk.Thank you Universe 🙏
നന്ദി universe ❤️🙏 Third പാർട്ടി യുടെ ബ്ലാക് മാജിക് കാരണം ഉണ്ടായികൊണ്ടിരിക്കുന്ന mentalstruggle ഇൽ നിന്നും രണ്ടു പേരെയും രക്ഷിക്കണം ❤️🙏 പരസ്പരം സംസാരിക്കാൻ തുടങ്ങിയാൽ നെഗറ്റീവ് എനർജി കേറി വന്നു വഴക്കിട്ടു പോകുന്നു 🙏.പരസ്പരം എന്ത് പറഞ്ഞാലുംഒരു പ്രശ്നം ഇല്ലാതിരുന്ന ആ പഴയ ഞങ്ങളെ universs തിരിച്ചു തരണം എന്ന് പ്രാർത്ഥിക്കുന്നു ❤️❤️🙏
100%correct reading aanu mam Thanku universe 🙏🙏🙏 I strongly claim for reconcillation and complete removal of third party in our life 🙏Thanku universe 🙏🙏🙏, thanku mam
Thanku mam. Thanku universe. Thanku 4 ur information. I am waiting. ❤❤❤❤❤❤❤❤
ഈ പറഞത് സത്യം ആണ് മാം പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു നന്ദി നന്ദി 🙏🙏🙏🙏🔥🔥
Thankyou universe 🌧️🌧️🌧️
Thankyou angels 🌧️🌧️🌧️