Honey Rose Boby Chemmanur Controversy | Nipin Niravath’s Inspirational Speech

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 74

  • @mythings408
    @mythings408 12 годин тому +27

    Nipin... വിവരമുള്ളവർ honeyയോടുകൂടിയും വിവരമില്ലാത്തവർ ഒച്ചയുടെ കൂടെയും... അതുകൊണ്ട് കുറച്ച് ആൾക്കാർ മാത്രമേ ഉള്ളൂ സപ്പോർട്ട് ചെയ്യാൻ അല്ലേ

    • @nipinniravath
      @nipinniravath  12 годин тому

      🤔

    • @Iaa38
      @Iaa38 11 годин тому

      The question is 🤔 what

    • @Iaa38
      @Iaa38 11 годин тому

      ​@@nipinniravathhhh😂

    • @aparna907
      @aparna907 8 годин тому

      Ent Pattie chettan😢😢😂😂

    • @Iaa38
      @Iaa38 8 годин тому

      @@aparna907 yes correct

  • @pratheeksharaju8473
    @pratheeksharaju8473 3 години тому +3

    I completely agree with you.. We've all suffered this in one form or another... Let's not do this to another fellow being..😢

  • @shinythajudeen1188
    @shinythajudeen1188 Годину тому +1

    സാറിൻ്റെ വീഡിയോസ് ഒരുപാട് കാണാറുണ്ട് വളരെ നല്ല അഭിപ്രായം

  • @sumim615
    @sumim615 5 годин тому +8

    Body Shaming ഒരു കുറ്റം തന്നെയാണ്, പക്ഷെ fit ചെയ്തു വക്കുന്ന സാധനങ്ങൾ body യുടെ കൂട്ടത്തിൽ വരില്ലല്ലോ, എപ്പടി🙂

    • @shalinivinod9705
      @shalinivinod9705 Годину тому +1

      Y u ppl worry about those..kettivecho illeyo ano ningalde prblm!!!!
      ..nthoru manovaikritham!!! Self correction idayk nadathavunnathanu..allenkil chindakal chithalarikm..

  • @sheena_george_mys
    @sheena_george_mys 11 годин тому +3

    I was expecting such a sensible message. Thank you sir

  • @Iaa38
    @Iaa38 11 годин тому +8

    Nipin say the truth ❤😂
    Well explained my bro

  • @Kunjata.22
    @Kunjata.22 11 годин тому +19

    ആരും body shaming നടതതിരിക്കാനുള്ള പക്വത കാണിക്കുക atleast public ആയിട്ട് എങ്കിലും വിഷ മിപ്പിക്കതിരിക്കുക തിരിച്ചടി ഉണ്ടാവും sure

  • @Sana4455-I9n
    @Sana4455-I9n 52 хвилини тому +1

    സർ... എന്നെ കണ്ടാൽ ഒരു പുരുഷന് പോലും sexual urge തോന്നില്ല എന്ന് പോലും പറഞ്ഞു കളിയാക്കിയിട്ടുണ്ട്... ഞാൻ എത്രയോ വിഷമിച്ചിട്ടുണ്ടെന്നു അറിയുമോ.. ഇന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ കിട്ടി... ഒരു മോളുമുണ്ട്... ഇതുവരെയും സുഖമായി ജീവിക്കുന്നു..

  • @sherly112
    @sherly112 9 годин тому +2

    അടുത്ത കാലത്ത് ആണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്... ❤❤❤

  • @sruthy-oj3tm
    @sruthy-oj3tm 6 годин тому +4

    ഹണി റോസ് നല്ല ഒരു സ്ത്രീ യാണ്. അവരുടെ ഫാമിലി എത്ര സ്നേഹത്തോടെയാണ് കഴിയുന്നത്. നിഷ്കളങ്കമായ അച്ഛൻ, അമ്മ. ഹണി യുടെ സംസാരം, മറ്റുള്ളവരോടുള്ള ഇടപെടൽ എല്ലാം ആളുകൾ കണ്ടു പഠിക്കണം. പിന്നെ ബോഡി ഷേപ്പ് അങ്ങനെയായിപോയി, വണ്ണവും പൊക്കവും ഉണ്ട്. ഇവിടെ എല്ലാവരും ഇടുന്ന ഡ്രെസ്സ് തന്നെയാണ് അവരും ഇടുന്നത്. ഡ്രെസ്സ് നോക്കാതെ അവരുടെ സ്വഭാവം കണ്ടു പഠിക്കൂ. എത്രയോ യൂട്യൂബ് ചാനൽസ് ഉണ്ട്, സ്ലീവ് ലെസ്സ് ഡ്രെസ്സ്, കുട്ടി ട്രൗസർ ക്രോപ് ടോപ് ഇതൊക്കയല്ലേ അവരുടെ വേഷം. ആരൊക്കെ എന്തൊക്കെ ഇട്ടാലും എനിക്ക് അതൊക്കെ ഇഷ്ടമാണ്. ഡ്രസ്സ്‌ അവരുടെ കോൺഫിഡൻസ് ആണ്. നമുക്ക് ഇതൊന്നും ഇടാൻ പറ്റിയില്ല ബാക്കി ഉള്ളവർ എങ്കിലും അടിച്ചുപൊളിച്ചു ജീവിക്കണം

  • @sriharinambiar6013
    @sriharinambiar6013 5 годин тому +3

    Body shaming പിന്നെ കളിയാക്കൽ അതാണ് നമ്മുടെ ഒരു main... അതും എന്തെങ്കിലും celebrity ആണെങ്കിൽ പിന്നെ comment കൂട്ടം ഉണ്ട്.... Honey റോസ് ഏതൊക്കെ video ഉണ്ടോ അതിന്റെ ഒക്കെ താഴെ വരുന്ന comments.... പിന്നെ ഏറ്റവും തോന്നിവാസം മാക്സിമം valgur sticker വച്ചു ഉള്ള comments കാണുക മോഹൻലാൽ videos ആണ്....അല്ലെങ്കിൽ പുള്ളിയുടെ പേരോ എന്തെങ്കിലും കണ്ടാൽ മതി.......എന്ത് ചെയ്യാൻ ഒരു സുഖം ഈ comment ഇടുന്നവർക്കു....

  • @vishnuvs-xt6gt
    @vishnuvs-xt6gt 6 годин тому +1

    Awesome dear❤️

  • @ebi529
    @ebi529 3 години тому +3

    എല്ലാവർക്കും അവനവൻ്റെ ഇഷടം പോലെ നടക്കാൻ ആണകിൽ ഇവിടെ നിയമം ഒന്നും വേണ്ടല്ലോ.... എല്ലാവരുടെയും ഡ്രസിംഗ് സൊസൈറ്റിയെ റസ്‌പെക്ട് ചെയ്യുന്ന രീതിയിൽ തന്നെ ആകണം... ബോഡി ഷെയിമിംഗ് സപ്പോർട്ട് ചെയ്യാൻ ഒരിക്കലും പറ്റില്ല, പക്ഷേ ഇത് എക്സിബിനിസം അല്ലേ... അത് കുറ്റകരം അല്ലേ അതോ മനോരോഗം ആയി മാറ്റമോ ?

  • @De-tw7by
    @De-tw7by 3 години тому +2

    Without spark no fire. Stop exposing women for commercial advertisement and jewellery inaugurations. Bocha needs to use male celebrities for his future jewellery inaugurations. Hope it's a lesson for jewellery and shop owners.

  • @rajishar.v8795
    @rajishar.v8795 4 години тому +2

    Sarikkum appo ente husinte veetukar..... Sarikum gunduthinnukidakkendavaranuuuu
    Kollam

  • @JyothiRaj-e9e
    @JyothiRaj-e9e 4 години тому +1

    👍👍👍

  • @dalysaviour6971
    @dalysaviour6971 5 годин тому +1

    💯❣️❣️❣️

  • @salmanulfarizy-g9t
    @salmanulfarizy-g9t 11 годин тому +1

    ❤❤big fan

  • @arjungopalakrishnan2546
    @arjungopalakrishnan2546 11 годин тому +1

    Nice

  • @sandhya1946
    @sandhya1946 7 годин тому +1

    ❤❤❤❤❤👍👍👍

  • @shabeebsha5661
    @shabeebsha5661 9 годин тому +1

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 8 годин тому +6

    നോക്കീം കണ്ടും വാ തുറന്നില്ലെങ്കിൽ പലതും അനുഭവിക്കേണ്ടി വരും ബോച്ചേ eg 🤣🤣🤣

  • @Vortexzzx
    @Vortexzzx 11 годин тому

    👏🏼👏🏼

  • @fathimathzuhra739
    @fathimathzuhra739 11 годин тому +1

    Nipin sir paranjadh valare crct aanu..but honey rose inte kaaryathil adh yojikkunnilla enn maathram..boche chythadhum valare mosham

  • @Ashiq104-h6g
    @Ashiq104-h6g 7 годин тому +1

    Thangalude abipraayam njan yojikunnilla. Boche paranjathum thettu that wome kerelathile kurach youngersinte weakness muthal eduthath aahnnu ahnnu.wastil alle eechapothiyuka yollu.kallu alle ettavum vilkunnathu howly books allallo?

  • @Sajeev.B.C
    @Sajeev.B.C 6 годин тому +1

    തനിക്ക് എന്തങ്കിലും കുറവുകളുണ്ടന്ന് സ്വയം തോന്നുന്നത്കൊണ്ടല്ലെ അഡീഷ്ണൽ പൊയ് വേഷം
    കെട്ടുന്നത്?
    എന്ത്കൊണ്ട് ഉള്ളതിൽ ത്രിപ്തിയടഞ്ഞ്കൂടാ?
    ദ്വരാഭിമാനം ഉള്ളവർക്കല്ലെ
    ബോഡീഷയിം ഉള്ളത് ?
    ശരിയാണൊ😊?

    • @vishnuvs-xt6gt
      @vishnuvs-xt6gt 6 годин тому

      അങ്ങനെയെങ്കിൽ നമ്മൾ നല്ല വസ്ത്രം ധരിക്കുന്നത്തും hair style തെരഞ്ഞെടുക്കുന്നതും insecurity കൊണ്ടാണോ???

    • @Sajeev.B.C
      @Sajeev.B.C 6 годин тому

      @vishnuvs-xt6gt അതെ എന്താ സംശയം

    • @gowri2802
      @gowri2802 37 хвилин тому

      ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണ ഇല്ലല്ലേ

  • @Abooak-t7z
    @Abooak-t7z 12 годин тому +19

    ആദ്യം പെണ്ണുങ്ങൾ നല്ലോണം വസ്ത്രം ധരിക്കുക, ബോചെന്റെ ഭാഗത് തെറ്റ് ണ്ടെങ്കിൽ അതിന്റെ കാരണം മെയിൻ ഹണി റോസ് തന്നെയാണ് നല്ല ഡ്രസ്സ്‌ ഉടുക്കുക അവയവങ്ങൾ പ്രദർശിപ്പിക്കാതിരിക്കുക

    • @nipinniravath
      @nipinniravath  12 годин тому +3

      അങ്ങനെ പറയാൻ പറ്റുമോ

    • @salmanulfarizy-g9t
      @salmanulfarizy-g9t 11 годин тому +10

      Boche എല്ലാർടത്തും അങ്ങനെ തന്നെയാ പറയുന്നേ വയസ്സായ ചേച്ചിയെ പോലും..... അവർ നല്ല വസ്ത്രം ധരിക്കതോണ്ടാണോ....

    • @Abooak-t7z
      @Abooak-t7z 11 годин тому +6

      @@nipinniravath പല വീഡിയോ യിലും നേരിട്ട് കാണുന്നു പല പരിപാടിക്ക് പോയാലും, ക്യാമറ കണ്ടാൽ ബ്ലൗസ് ഒക്കെ ഒന്ന് താത്തിയിടുന്നതും ഒക്കെ അവർക്കും അറിയാം നാലാൾ നോക്കണമെങ്കിൽ ഇങ്ങനെയൊക്കെ ആണെന്ന്, എന്റെ അമ്മയോടും അനിയത്തിയോടും നമ്മൾ എപ്പോളും പറയാറുണ്ട് നല്ല ഡ്രസ്സ്‌ ഇടണം, എന്ന്

    • @Betsypreet
      @Betsypreet 11 годин тому

      @@salmanulfarizy-g9t അതു നല്ല തല്ലു കിട്ടാത്തോണ്ട.തിരിഞ്ഞു നിന്നു കരണം നോക്കി ഒരെണ്ണം പൊട്ടിച്ചാൽ ബോച്ച അല്ല അതിലും വലിയവൻമാർ തോന്ന്യാസം പറയാൻ നാവു വളയ്ക്കില്ല. ഈ ബോച്ച എന്നു പറയുന്നൊന്റെ ഡ്രസ്സ്‌ എന്താണു. അവരവർ അവരവർക്കിഷ്ടമുള്ളത്‌ ധരിക്കാനും കഴിക്കാനും ഒക്കെ സ്വാതന്ത്രമുള്ള ഒരു രാജ്യത്താണു നമ്മൾ ജീവിക്കുന്നത്‌. ഇത്‌ ഉത്തര കൊറിയ അല്ലാന്ന് മനസിലാക്കുക.😅

    • @anuragashok7176
      @anuragashok7176 8 годин тому +3

      Pongan aaan nee 😂

  • @jayathajayatha4408
    @jayathajayatha4408 7 годин тому +1

    Ningal parayunna venayum apamanavum honey kku illa

  • @Sajeev.B.C
    @Sajeev.B.C 6 годин тому +5

    ആൾമാറാട്ടം എന്നത് അഡ്രസ് മാറ്റിയാൽ മാത്രം
    ആകുന്ന ഒന്നാണൊ?
    തന്റെ ശരീരത്തിൽ തന്റേതല്ലാത്ത മറ്റൊരു ആകാരം സ്രിഷ്ഠിക്കുന്നതും
    ആൾമാറാട്ടമല്ലെ 😂?

  • @vanajaclt8744
    @vanajaclt8744 9 годин тому +3

    കേരളം ഇതുവരെ കാണാത്ത
    കേൾക്കാത്ത തെറ്റ് ബോബി ചെയ്തു.ഈ സുന്ദര കേരളത്തിൽ...

    • @rajimolkr4985
      @rajimolkr4985 7 годин тому +2

      ആരെങ്കിലും ഒക്കെ പ്രതികരിക്കണം ഇല്ലെങ്കിൽ മാറ്റം ഉണ്ടാകില്ല

    • @shalinivinod9705
      @shalinivinod9705 Годину тому

      Case koduthalm issue!! koduthilillelm issue !!kshamikano kshamikende epo ksham ellam ningal ang theerumanik😂😂

    • @shalinivinod9705
      @shalinivinod9705 Годину тому

      ​@@rajimolkr4985exactly

  • @jasi700
    @jasi700 7 годин тому +5

    ഞാൻ ബോചെയുടെ ഭാഗത്താണ്. ഞാനും oru പെണ്ണാണ്. ഹണി inaguration ഇൽ പങ്കെടുക്കിമ്പോൾ അവിടെ ചിലപ്പോ കൊച്ചു കുട്ടികളും അവരുടെ പേരെന്റ്സിന്റെ കൂടെ വന്നു കാണാറുണ്ട്.. ആ മക്കളുടെ മുന്നിൽ തന്നെ അല്ലെ ഹണി vulgur ആയി വേഷം ധരിച്ചു വരുന്നത്.. അത് എന്തായാലും തെറ്റാണു.

    • @SterleenaJoseph
      @SterleenaJoseph 7 годин тому +6

      Varum thallamura orikkalum keralathill othugunnavaralla nammude natile ithokke vulgar avunnollu mattu rajyagalill ithoru normal dress ane

    • @rajimolkr4985
      @rajimolkr4985 7 годин тому

      ഈ കുട്ടികൾ യൂറോപ്യൻ country ഇൽ പോകുമ്പോൾ അവിടെയും je എവിക്കേണ്ടവരാണ്. അവിടെ തല്ല് അല്ല കിട്ടുന്നത് നേരെ ജയിലിൽ ലേക്ക് ആകും പോക്ക്

    • @sunizidukki9135
      @sunizidukki9135 6 годин тому +2

      Atal vulgur ai ammayudeyum, makaludeyum prayamullavarod vruthiked samsarikunatj ningal onum kettile.. Athu manasilakkanamengil adya bodham venam

    • @Kripasusan2004
      @Kripasusan2004 4 години тому +2

      ബോച്ചേ ഹണി റോസിനെ മാത്രം അല്ല, കുടുംബംശ്രീ പ്രവർത്തകരുടെ അടുത്ത് വരെ ഡബിൾ മീനിങ് കമന്റ്‌ പറയുന്ന വീഡിയോ ഉണ്ട്.. അപ്പോൾ അത് കുട്ടികൾ കാണുന്നതിന് പ്രശ്നം ഇല്ലേ???

    • @jasi700
      @jasi700 3 години тому

      @Kripasusan2004 അത് അവർ ആസ്വദിക്കുന്നുണ്ടാവും ഫണ്ണി ആയിട്ട് എടുക്കിന്നുണ്ടാവും