Flowers Top Singer 2 | Vaigalakshmi | Mehruba Mehruba...

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 176

  • @sheebashoukathali7032
    @sheebashoukathali7032 2 роки тому +15

    വൈഗ കുട്ടി സൂപ്പർ എന്ത് രസമാണ് കേൾക്കാൻ രണ്ടാളു പാടിയ പാട്ടാണ് മോളു ഒറ്റക്ക് പാടിയത് ഇനിയും മോളു ഉയരങ്ങളിൽ എത്തട്ടെ

  • @goput2616
    @goput2616 2 роки тому +28

    കേട്ടപ്പോൾ അറിയാതെ dance ചെയ്തുപോയി........ എല്ലാം വേഷവും മോൾക്ക്‌ ചേരും 👌🏻👌🏻🙏🏻അഭിമാനം തോനുന്നു

  • @_nabeel__muhammed
    @_nabeel__muhammed 2 роки тому +31

    MJ sir ചെയ്ത കിടിലൻ സോംഗ് 😍😍🔥അഫ്സൽ,ജ്യോത്സ്ന

  • @rahulrajeevan3290
    @rahulrajeevan3290 2 роки тому +79

    വൈഗകുട്ടി അല്ലേലും സൂപ്പർ ആയിട്ട് പാടും. ഇതും നല്ല രീതിയിൽ പാടി.അല്ലാഹു അനുഗ്രഹിക്കും 🙏🙏🙏

  • @prasanthkr8165
    @prasanthkr8165 2 роки тому +7

    പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന അപാരമായ കഴിവും ദൈവാനുഗ്രഹവുമുള്ള കുഞ്ഞാണ് വൈഗമോൾ .സംഗീത ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ ഈ മണി മുത്ത് കൂടുതൽ ഉയരങ്ങളിലെത്തട്ട .

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 Рік тому +1

    മോളെ സൂപ്പർ സൂപ്പർ സൂപ്പർ.ഉയരങ്ങളിൽ എത്തി കയിഞ്ഞു.🙏👌🙏👌🙏👌🙏

  • @abdullaabdulkareem
    @abdullaabdulkareem Рік тому +3

    മോളൂസിൻറെ പാട്ട് വളരെ മനോഹരമായിരുന്നു പാടി തകർത്തു ....
    അതിനോടപ്പം നിൽക്കുന്നതായിരുന്നു കോർസ് പാടിയത് ഈ എല്ലാ മിടുക്കി കുട്ടികളുടെയും പെർഫോമൻസ് മനോഹര മനോഹരമായിരുന്നു.... അവർക്കും എൻറെ വലിയ അഭിനന്തനങ്ങൾ 🥀🥀🥀👏👏👍

  • @alameen9362
    @alameen9362 2 роки тому +17

    Vaiga മോളെ പാട്ട് സൂപ്പർ ❤️❤️

  • @sivarajanvelukutty5827
    @sivarajanvelukutty5827 2 роки тому +6

    ഈ ടോപ്പ്സിംഗർ സീസൺ കഴിഞ്ഞാലും ഓപ്പൺ സ്റ്റേജ് പ്രോഗ്രമുകളിലും ആൽബം ഡിസ്ക്കുകളിലൂടെയും വൈഗാ മോൾ,ശ്രീനന്ദ മോൾ,ദേവനശ്രീയ മോൾ,ദേവന CK മോൾ,ശ്രീഹരി മോൻ കൃഷ്ണജിത്ത് മോൻ എന്നിവർ കേരളക്കരയിൽ നിറഞ്ഞു നിൽക്കും.ദൈവം അനുഗ്രഹിക്കട്ടെ.

    • @fizans385
      @fizans385 2 роки тому +2

      അമൃതവർഷിണിയും ഉണ്ടാകും ചേട്ടാ നല്ല കഴിവുള്ള കുട്ടിയാണ്
      ന്റെ മോൾ അമൃസ് ❤️❤️❤️❤️❤️❤️

  • @hamsakoya2162
    @hamsakoya2162 2 роки тому +14

    മോളേ. വൈഗ . വളരെ മനോഹര , മായി പാടി . ഇനിയും ഉയരങ്ങളിൽ എത്തി പിഠിക്കണം💕💕💕💯💯💯💯💯👍👌

  • @tsvenugopal72
    @tsvenugopal72 2 роки тому +5

    Simply outstanding performance... Congrats vaigalekshmi... 🌹🌹🌹🌹

  • @jisha2766
    @jisha2766 2 роки тому +5

    എനിക്കും... ഈ മക്കളെ കാണാൻ പറ്റാതാവുമല്ലോ എന്നൊരു സങ്കടം 😔

  • @sangeethasuresh6771
    @sangeethasuresh6771 2 роки тому +5

    കാഴ്ചയിലും പെരുമാറ്റത്തിലും Binni mam & vaiga amma &makal ....

  • @vilasininair4138
    @vilasininair4138 2 роки тому +8

    You are right. I too feel the same. On days when Top singer 2 performance is not telecast I feel as if something is missing. I am so much in love with both Miya and Meghna. Their interaction with the judges and innocent talk. Both of them look so cute!!!

  • @binapreman9978
    @binapreman9978 2 роки тому +6

    Excellent ....Superb my dear molu..
    U deserve a golden crown n above that sure will get chances to sing in movies...Nice feel as you gave all the emotions with your cute expressions.
    All the best for your future dear.
    The chorus too was awsm...
    A nice visual treat for the mind, body n soul....made my evening melodious.
    Thank you my Sweetie...

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +13

    വൈഗ കുട്ടി മൊഞ്ചത്തി കുട്ടിയായി നന്നായി പാടി🙏💕💥

  • @rasikm2185
    @rasikm2185 2 роки тому +1

    ozugi varunnu song amazing voice god bless you mol

  • @pankajakshanv7104
    @pankajakshanv7104 2 роки тому +1

    Vaigakutey alamalu
    Manoharamayi padi
    Super very good
    God bles u 👏👍

  • @keralagreengarden8059
    @keralagreengarden8059 2 роки тому +10

    വൈഗ എത്ര ആസ്വദിച്ചാണ് ഓരോ പാട്ടും പാടുന്നത്! കമൽ സാറിൻ്റെ അഭിപ്രായം തന്നെ വൈഗയുടെ മൂല്യം ഇവിടെ കാണിച്ചുതരുന്നു. വൈഗ എന്നാൽ പാട്ടിൽ ഫുൾ സമർപ്പണം എന്നു വേണം പറയാൻ.

  • @user-km1oq9be2d
    @user-km1oq9be2d 2 роки тому +2

    Alamelu മോളെ ഗുഡ് മോൾ എത്രയോ ഉയർന്ന ലെവൽ എത്തി ഇനിയും എത്തണം മോളു എത്തും ❤️🙌🙌❤️

  • @bhasijaan1748
    @bhasijaan1748 3 місяці тому

    പൊന്നെ
    നീയാണ്
    നിഷ്ഠകളങ്കിയായ
    പാട്ടുകാരി
    സൂപ്പർ മോളെ..👌🤝❣️

  • @soumyaranjith128
    @soumyaranjith128 2 роки тому +6

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി.. 🥰

  • @abdumohamed1942
    @abdumohamed1942 5 місяців тому +1

    മുസ്ലിം വേഷത്തിൽ വൈഗ മോളെ കാണാൻ എന്ത് ഭംഗിയാണ് ഒർജിനൽ മുസ്ലിംകൾക്കും ഉണ്ടാവില്ല ഇത്ര ഭംഗി

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +1

    Adipoli Song Singing.
    God Bless You.
    Wonderful Voice.
    Super Anchoring.
    By.
    Ajesh. Chennankara. Matheri.

  • @goput2616
    @goput2616 2 роки тому +3

    ശെരിയാ sir നമ്മൾ എഴുതിയ പാട്ട് വീണ്ടും ആരേലും പാടി കേട്ടാൽ മനസ് വല്ലാതെ സന്തോഷിക്കും

  • @youthmediachanel1797
    @youthmediachanel1797 Рік тому +3

    അഫ്സൽ ഇക്ക കൂടെ ഉണ്ടായിരുന്നെങ്കിൽ🥵✌🏻

  • @mathewkrobin
    @mathewkrobin 2 роки тому +111

    സെപ്റ്റംബറിൽ ഫിനാലെ കഴിഞ്ഞാൽ ഈ കുട്ടികളെ ഒക്കെ ഇനി കാണാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം.. സ്വന്തം കുട്ടികളെപ്പോലെ സ്നേഹിച്ചു പോയി.

    • @MEHBIN48
      @MEHBIN48 2 роки тому +3

      🥰😒

    • @anilajoy7530
      @anilajoy7530 2 роки тому +6

      Athe. They have become part of our lives.

    • @radhakujikuttan9507
      @radhakujikuttan9507 2 роки тому +8

      Njanummm athu thanne oryhu vishamikkunnu👩👩👩👩👩👩

    • @seethias8934
      @seethias8934 2 роки тому +2

      So true

    • @INSPECT2506
      @INSPECT2506 2 роки тому +4

      Athe ee മുത്തുമണികളെ കാണാൻ പറ്റോ

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 Рік тому +2

    SUPPER SINGAR SESON 2
    SUPPER SINGAR VAIGALAKCCHUMI
    MY FAVORITE SONG AND SINGAR FROM TAMIL NADU
    02 12 2022

  • @KareemNissa
    @KareemNissa 2 роки тому +2

    Vaigakutty... well sung.Super mole

  • @babji1633
    @babji1633 Рік тому +1

    Adich polichu sweetaan voice Vaalthukkal....

  • @basheerakq2952
    @basheerakq2952 2 роки тому +8

    Basheer guruvayoor 🙏സംവിധ യാഗനും മ്യൂസിക് ഡയറക്ടറും ഇരിക്കുമ്പോൾ പാടാൻ കാണിച്ച ധൈര്യം വിജയം കണ്ടു സൂപ്പർ 🌹

  • @manuvs6782
    @manuvs6782 2 роки тому +3

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MUSIC VAIGAKKUTTY MOL 💞

  • @educatio6488
    @educatio6488 2 роки тому +16

    വൈഗ കുട്ടീ വളരെ അതി മനോഹരമായി പാടി.

  • @kkpstatus10
    @kkpstatus10 6 місяців тому +1

    വൈഗകുട്ടി❤❤❤

  • @krishnastudios1510
    @krishnastudios1510 2 роки тому +1

    You are.. awesome.... Dear...😘😘😘.. ആരെയൊക്കെ ഈ സീസണിൽ grand ഫിനാലെ യിൽ കാണും..ദൈവമേ... ജഡ്ജസ്. ഒടുക്കത്തെ...പ്രഷർ ആയിരിക്കും..😍😍😍😍

  • @balasubramaniammariyappan209
    @balasubramaniammariyappan209 2 роки тому +6

    Hi Vaigalaksmi I wish to your nice voice excellent God bless you always have long life and good health

  • @jessyjose110
    @jessyjose110 2 роки тому +5

    Adipoli. Good voice.. all the best

  • @3rdmedias
    @3rdmedias 2 роки тому +5

    സ്വർഗീയ ഗായകൻ കെസ്റ്റർ ആലപിച്ച പരിശുദ്ധ അമ്മയുടെ ഏറ്റവും പുതിയ മരിയൻ ഗാനം “Amme Azhakulla Amme” UA-cam ലഭ്യമാണ്.

    • @MEHBIN48
      @MEHBIN48 2 роки тому +1

      Orupaadu ishtanu kestar ettante songs vallaatha feelaanu👌❤️

    • @3rdmedias
      @3rdmedias 2 роки тому

      @@MEHBIN48 thank u for ur valuable feedback 🙏🏻 pls like, comments, subscribe and share to everyone…

  • @ChandrasekharanMk-rw4iu
    @ChandrasekharanMk-rw4iu 7 місяців тому

    Her voice is good

  • @aj8439
    @aj8439 2 роки тому +7

    കൃഷ്ണശ്രീയുടെ അപ്‌ലോഡ് ചെയ്യാത്ത പാട്ടുകൾ എന്താ ഇടാത്തെ

  • @radhakujikuttan9507
    @radhakujikuttan9507 2 роки тому

    Nalla song molu..nallayhu pole padi . No words to say super .🙏🙏🙏🙏🙏🙆‍♀️🙆‍♀️🙆‍♀️

  • @yathra905
    @yathra905 2 роки тому +3

    Beautiful ..molu..❣️ cute voice..😘❣️

  • @shuhoodhameed2038
    @shuhoodhameed2038 Рік тому +1

    Wow super 🎉🎉🎉🎉

  • @rasiyaabu337
    @rasiyaabu337 2 роки тому +4

    വൈഗ കുട്ടി സൂപ്പറായിട്ട് പാടി👍♥️🥰

  • @aboobackerkoya9974
    @aboobackerkoya9974 Рік тому

    No. Words

  • @vidyasagarkesav
    @vidyasagarkesav 2 роки тому +4

    Excellent Vaigu...💝

  • @aneeshmon568
    @aneeshmon568 4 місяці тому +1

    Muthu mani vaiga super

  • @nishaharis2267
    @nishaharis2267 2 роки тому

    Ethra Super Ayi paadi mole 🥰💯💯💯💯💯💯💐💐💐💐Ma Sha Allah 🤲

  • @user-rv6ib8rf3k
    @user-rv6ib8rf3k 7 місяців тому

    Vaiga mole ende ponne ethra manoharamaayi molu paadi Congratulations Akbar C A

  • @haroonsafa3027
    @haroonsafa3027 Рік тому +1

    Good Song Very Good

  • @user-rv6ib8rf3k
    @user-rv6ib8rf3k 6 місяців тому

    Vaiga mole manoharamaayi paadi ethra rasamaayipaadi moleCongratulations Akbar C A

  • @safoorakrkd2712
    @safoorakrkd2712 2 роки тому +2

    Super

  • @abbasm9376
    @abbasm9376 8 місяців тому

    സൂപ്പർ

  • @josephsamuel2334
    @josephsamuel2334 2 роки тому +1

    Energetic performance Vaigakutty! Keep up this spirit!

  • @alawdeenmycar
    @alawdeenmycar Рік тому

    Super sister

  • @fathimashabna8093
    @fathimashabna8093 Рік тому +1

    Excellent performance

  • @nalinigirish1304
    @nalinigirish1304 2 роки тому

    Molu Sooper performance good Song Selaction God Bless you

  • @noohahmed2478
    @noohahmed2478 2 роки тому +1

    Vaika molu, beautiful costume and sang with sweet voice. Keep it up.

  • @abrahamkallu
    @abrahamkallu 2 роки тому +5

    Beautiful and mesmerising singing, in melodious voice. God bless this little girl to attain great achievements.

  • @siljamj4437
    @siljamj4437 2 роки тому +1

    Super molu.... God bless you

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 2 роки тому +3

    കലക്കി വൈഗ ക്കുട്ടി . god bless you🌟🌟🌟🌟🌟💯💯💯💯💯💯

  • @kumarsugu1852
    @kumarsugu1852 2 роки тому +1

    Hi molu super great God bless you 🙏🙏

  • @amma-xq6tx
    @amma-xq6tx Рік тому

    Nalla monchathi ayittundu , molu nannayi paadi😍🥰😘

  • @alavialavi8137
    @alavialavi8137 Рік тому

    manoharam.manoharam

  • @ullasbalakrishnan5366
    @ullasbalakrishnan5366 2 роки тому

    വൈഗകുട്ടി 💋നന്നായി വരട്ടെ സൂപ്പർ മോളെ 💋💋

    • @moiduc3018
      @moiduc3018 Рік тому

      No bu in use hu ki bu by
      Bu

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +1

    Excellent 👍👍👍👍 congrats 🎉🎉🎉 moluuuu

  • @abdumohamed1942
    @abdumohamed1942 5 місяців тому

    മുസ്ലിം വേഷമിട്ടപ്പോൾ രാജ കുമാരിയുടെ ഭംഗീയാണ് വൈഗക്ക് ' കണ്ടിട്ട് കണ്ണഞ്ചിപ്പോയി❤

  • @shobhajayaram7348
    @shobhajayaram7348 2 роки тому

    സൂപ്പർ മോളേ സൂപ്പർ പാടി ഉമ്മ

  • @abdmastermedia6778
    @abdmastermedia6778 2 роки тому +4

    നമ്മുടെ സ്വന്തം റിച്ചു കുട്ടന് ( KMR) എല്ലാവരും വോട്ട് ചെയ്യണം മറക്കരുത്. റിച്ചു ഹിന്ദി ചാനലിൽ ഫൈനലിൽ വന്നിട്ടുണ്ട് എനിക്ക് തോന്നുന്നു ഇന്നും കൂടെ ഉള്ളൂ വോട്ട് എല്ലാവരും കേറി വോട്ട് ചെയ്യുക

  • @Saro_Ganga
    @Saro_Ganga 2 роки тому +1

    Superb
    Congratulations

  • @noufalm902
    @noufalm902 2 роки тому +1

    വൈഖാ ഫാൻസ്‌ 🥰🥰

  • @rajusmusic6216
    @rajusmusic6216 2 роки тому

    Hai vaiga mol,
    Superb, Congratulations 💖

  • @akbarca2956
    @akbarca2956 2 роки тому

    Vaigamole assalaayipaadi wish you all the best

  • @gaffarmohamed2040
    @gaffarmohamed2040 Рік тому +1

    Vvvvvvvvgood vvvvvvvvgood very good condition

  • @afraparveen8675
    @afraparveen8675 Рік тому

    ഇവൾ എന്താണ് ഞെട്ടിക്കാൻ ♥️വീട്ടിൽ പോയി കിടന്നപ്പോൾ ഇവളെ സ്വപ്നം കണ്ടോ. MG ശ്രീ കുമാർ

  • @ma19491
    @ma19491 2 роки тому +3

    Alamelu wins a golden crown again.... She is growing up to be a versatile singer in this short period..... Beware of Vaigalaxmi(Alamelu), Akshit, Amrutavarshini , Devnashreya and Krishnasree.... these kids will reserve their place in the finals, it seems...... Alamelu kutty 😘😘😘
    Idupole thanne vaadiyode munnottu tto.... 🤗🤗🤗

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 роки тому +1

    Greit Singing

  • @philominageorge5230
    @philominageorge5230 2 роки тому +1

    Super Vaiga.

  • @nazarma9283
    @nazarma9283 2 роки тому

    Amazing Molu 🥰
    All the best wishes!

  • @musthafamusthu3866
    @musthafamusthu3866 2 роки тому

    Excellent moluse... 🔥🔥🔥👌👌👌

  • @aneeshmon568
    @aneeshmon568 4 місяці тому

    Hi molu adipoli molu

  • @adilyaseen2761
    @adilyaseen2761 2 роки тому

    Masha allah

  • @gopakumarm2203
    @gopakumarm2203 2 роки тому

    Excellent performance. All the best Mole

  • @sethuedathua
    @sethuedathua 2 роки тому +1

    👏👏👏👏❤️❤️❤️❤️❤️💐💐💐💐💐🥰🥰🥰🥰🥰🙏🙏🙏🙏✌️✌️✌️✌️✌️✌️✌️👌👌👌👌👌👌👌 സൂപ്പർ

  • @subaidaibrahim4762
    @subaidaibrahim4762 11 місяців тому

    Super Moloos❤

  • @manuvs6782
    @manuvs6782 2 роки тому +2

    SUPER SUPER SUPER SUPER SUPER SUPER MUSIC VAIGAKKUTTY MOL 💞

  • @efasherinp290
    @efasherinp290 2 роки тому +3

    1 st like

  • @basheerabdulrahman6335
    @basheerabdulrahman6335 Рік тому

    Best singer 😘

  • @pradeep-pp2yq
    @pradeep-pp2yq 2 роки тому

    Super 👌. 💙💙💙💙👍

  • @kunjumoidu9012
    @kunjumoidu9012 Рік тому

    Supper,,😍🔥💖

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 2 роки тому +1

    ചക്കര മുത്ത് കലക്കി ആശംസകൾ എന്ത് ചന്തം ആണ് കേൾക്കാനും കാണാനും

  • @darveshbabu709
    @darveshbabu709 2 роки тому +2

    Somebody please tell the bgm flute song after their Performance

  • @Yoozzef_Shaa
    @Yoozzef_Shaa Рік тому

    Nice moluuu super ❤❤❤

  • @nijamnijam307
    @nijamnijam307 2 роки тому +3

    Allahu koodeyund mole sure sooper

  • @noufal.muhammadmuhammad116
    @noufal.muhammadmuhammad116 2 роки тому

    ❤️❤️❤️👌👌👌👌👍👍സൂപ്പർ

  • @sadikkumli3817
    @sadikkumli3817 Рік тому

    Good 👍

  • @ameix8182
    @ameix8182 2 роки тому

    Wow💓

  • @anoopsubi-er5tx
    @anoopsubi-er5tx Місяць тому

    Episode etraya?

  • @ranipunalur
    @ranipunalur 2 роки тому

    Superb😍🥰😘

  • @seenathbeeviam9984
    @seenathbeeviam9984 2 роки тому

    Super mole👍🏻