തേങ്ങ അരച്ച ഉണക്ക മീൻ കറി | Easy Kerala Dried Fish Curry | Thrissur Style Unakka Meen Curry |Ep:858

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 471

  • @praveenlatha4177
    @praveenlatha4177 4 роки тому +1

    അമ്മ ഉണ്ടാക്കാറുള്ള കറി ആണ്. ഇടയ്ക്ക് ഇപ്പൊ ഞാനും ഉണ്ടാകാറുണ്ട്.. മീൻ ഉണ്ടാക്കി കഴിഞ്ഞുള്ള smell പോകാനുള്ള tip കൊള്ളാട്ടോ.. താങ്ക്സ് 😍👌

  • @ambadiambadisureshbabu1642
    @ambadiambadisureshbabu1642 4 роки тому +9

    ചേച്ചി ഇന്നലെ ഞങ്ങൾ ബോണ്ട ഉണ്ടാക്കിട്ടോ. സൂപ്പർ ആയിരുന്നു. Thank you for your wonderful recipe. നാളത്തെ ലഞ്ച് ആണുട്ടോ ഉണക്കമീൻ കറി

  • @shakeerpattakshakeerpattak3988
    @shakeerpattakshakeerpattak3988 4 роки тому +3

    Hi ഒത്തിരി ഇഷ്ടം ആണ് വറുത്ത ഉണക്കമീൻ
    കറി വെച്ച് നോക്കീട്ടില്ല. ഇനി ഒരു ദിവസം വീണ ചേച്ചിടെ റസിപ്പി പരീക്ഷിച്ച് നോക്കണം എന്ന് ഉണ്ട് വീഡിയോ കണ്ടപ്പോൾ

  • @OurSmartChannel
    @OurSmartChannel 4 роки тому

    ഒരു അടിപൊളി നാടൻ അയില കറി ആണല്ലോ. കലകീട്ടുണ്ട് ട്ടാ...

  • @dideshkodappully
    @dideshkodappully 4 роки тому +20

    ഇങ്ങനെ ഉള്ള കറികൾ കാണുമ്പോൾ പഴയ നല്ല ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നു

  • @sijithhima6430
    @sijithhima6430 4 роки тому +3

    Kanunnathinu munp thanne Orayiram thanks veenechii....love you so much...orupad eshtamulla dish aanu ...kandapoze santhosham kondu vayya....ummmmaaaaaa

  • @neelambari9173
    @neelambari9173 4 роки тому +2

    ഉണക്ക കപ്പയും വീണ ചേച്ചിയുടെ ഈ
    തേങ്ങ അരച്ച ഉണക്കമീൻ കറിയും .സൂപ്പർ

  • @jasnadeepakpp8566
    @jasnadeepakpp8566 4 роки тому +1

    ഇത് ഉണ്ടാകാൻ പറയണം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു . അപ്പോൾ തന്നെ റെഡി ആയി. താങ്ക്സ് dear😍😍😍😍😍😘😘😘😘🤩🤩

  • @shimji6668
    @shimji6668 4 роки тому

    വീണ ചേച്ചീ thanks chechi . ഞാനിപ്പോൾ Civil Service prepare ചെയ്യുന്നതിനായി തിരുവനന്തപുരത്താണ് stay ചെയ്യുന്നത്. ഞങ്ങൾടെ മിക്ക ദിവസവും കരുവാട് (ഉണക്കമീൻ ) കറിയാണ് . ഞാൻ ഉണ്ടാക്കിയിട്ട് ഇത് വരെ ശരിയായില്ല. ഇപ്പോൾ ശരിയാകുമെന്ന് Confidence ഉണ്ട് .

  • @saranyalijeesh2954
    @saranyalijeesh2954 4 роки тому +7

    Wow...my fav😋😋njngl palakkadukaarde favourite aanu..but kudampuli and ginger cherkarilla😊😊😊

  • @sushmakarunakaran3278
    @sushmakarunakaran3278 4 роки тому +1

    Hi Veena, when did you add the meen ?

  • @prijeeshaukken8931
    @prijeeshaukken8931 4 роки тому

    ഹായ് വീണ ചേച്ചി..... ഉറപ്പായും ഉണ്ടാക്കും. ഇന്ന് ഞാൻ മുളക്‌ മീന് കറി വച്ചു. സൂപ്പര്‍....പപ്പായ തോരനും.thank you

  • @pranavdhanyarun
    @pranavdhanyarun 4 роки тому +2

    അടിപൊളി. ഞങ്ങൾ മുളക് പൊടിയും മഞ്ഞ പൊടിയും ഒപ്പം തേങ്ങ ചേര്‍ത്തു അരച്ച് ആണ് കറി ഉണ്ടാക്കുന്നത്. വാളന്‍ പുളി കുറച്ചു ചേര്‍ക്കും. Tastinu മാത്രം

  • @Teamsearchout
    @Teamsearchout 4 роки тому +1

    Ente manasu arinjapole thanne chechi e recipe cheythu🙏🙏

  • @pinkyr5509
    @pinkyr5509 4 роки тому +2

    Chechi de food kazhikkn agraham undu 😍😍

  • @kavyababu9674
    @kavyababu9674 4 роки тому +1

    കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വന്നു 😋.. തീർച്ചയായും try ചെയ്യും ചേച്ചി... ❤️❤️❤️

  • @shinikv9468
    @shinikv9468 4 роки тому +2

    Hai Dear unakka meen cheyum porichadum enikkishtam 👌👌😍😘

  • @shalyjoby5484
    @shalyjoby5484 4 роки тому

    Thank you chechi.njan ippol thanne undakkan povane.unakka meen enikke bhayankara isthane

  • @hussaibahassan8451
    @hussaibahassan8451 4 роки тому +1

    Hai veena sure aayittum try cheyyum

  • @najrazaraan8490
    @najrazaraan8490 4 роки тому +1

    Chechi..beetroot & kadala upperi undaakkyto...super...

  • @sreejaramkumar4625
    @sreejaramkumar4625 4 роки тому +1

    ente veena e meencurry kaanumbol thanne oru kinnam chorunnan thonnunu..super. enikum ethupole naale thanne undakki nokkanam.

  • @jinijoy5347
    @jinijoy5347 4 роки тому +3

    Superb chechi its my favourite 😍😍 thank u ചേച്ചി kutti തീർച്ചയായും try ചെയ്യും nalla ഉണക്കമീൻ കിട്ടിയിട്ട്

  • @shajukondiyarayil7052
    @shajukondiyarayil7052 4 роки тому

    എന്റെ അമ്മ ഇതുപോലെ ഉണക്ക അയല കറിവെക്കാറുണ്ട്.ബാല്യത്തിലേക്ക് തിരിച്ചു പോയ feeling. ഞാൻ എന്തായാലും ഉണ്ടാക്കും.Love u dear... Hai.. Jan chettan, Avi, Athu... take care. Smitha.

  • @rajits3566
    @rajits3566 4 роки тому +1

    Hai veena meen curry supper smell pokunna karayyam parajathu enike useful very thanks

  • @shainysabusabu3759
    @shainysabusabu3759 3 роки тому

    Njan undakkan pokuvanu same rcp thank u veena

  • @sindhujoseph2291
    @sindhujoseph2291 Рік тому

    നല്ല മീൻകറി ഞാൻ try ചെയ്തു 👍

  • @deepasaji2339
    @deepasaji2339 4 роки тому +6

    മീൻ കഴിക്കാതെ ഇതെല്ലാം ഉണ്ടാക്കുന്ന വീണകുട്ടിയെ സമ്മതിച്ചു തന്നിരിക്കുന്നു....

  • @antonelagallery123
    @antonelagallery123 4 роки тому

    Indian coffee house style chicken biryani try cheyyumo chechi ..?? ♥️

    • @VeenasCurryworld
      @VeenasCurryworld  4 роки тому

      innu vanna new chicken biriyani kanoo dear

    • @antonelagallery123
      @antonelagallery123 4 роки тому

      @@VeenasCurryworld kandu chechi 🤩 Sure ayittum undaaki feedback tharam🥰

  • @deepthilk9783
    @deepthilk9783 4 роки тому +1

    Chechi kappalandimittayiyude recipe cheyyumo

  • @kripababu5225
    @kripababu5225 4 роки тому +2

    Hi veenechii njan 10 minute munne search cheythathato.notification vannapol sathyam paranjal njettippoyi.thankyou veenechii

  • @sasikala5851
    @sasikala5851 4 роки тому +1

    ടിപ്സ് സൂപ്പർ സ്മെൽ മാറാനുള്ളത്, പിന്നെ കറിയുടെ കാര്യം അത് സൂപ്പർ ആകുമല്ലോ പറയേണ്ട കാര്യം ഇല്ലല്ലോ കണ്ടപ്പോഴേ കൊതിയാകുന്നു. എല്ലാവിധ നന്മകളും നേരുന്നു....

  • @lakshmipriya4836
    @lakshmipriya4836 2 роки тому +1

    Chechi njal punel ane .valya upakaran evda meen byankara Vila ane .unakka meen nattinnu kond vannath vech undakkam.Thank you

  • @sreesaji6136
    @sreesaji6136 3 роки тому

    ഞാനുണ്ടാക്കി sprb... Tnku. വീണേച്ചി

  • @jancyrocky7294
    @jancyrocky7294 4 роки тому +1

    Othiri kazhinjittundu ammaye orma vannu mother was very nice cook thank you Veena

  • @renjithap2575
    @renjithap2575 3 роки тому

    kandittu adipoli... innu try cheyyam

  • @sajishahul6986
    @sajishahul6986 4 роки тому +2

    Supperayittund tto kari kanan nalla bangiyund nale undakkanam ende veed vazhiyambalam chelingadanu tto

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari 4 роки тому +1

    Super❤

  • @anniefelix4238
    @anniefelix4238 4 роки тому +2

    Hai I was planning to prepare unakkameen and when opened my phone there comes the notification of this new recipe of yours thank you so much chechi 😊

  • @chippunayanz7467
    @chippunayanz7467 4 роки тому +1

    Wait chythierikuvayirunnu e recipe

  • @mycrush2023
    @mycrush2023 4 роки тому +1

    സത്യം പറഞ്ഞാ എനിക്ക് ഉണക്കമീൻ കറി ഇഷ്ടല്ല. എന്നാലും വീണകുട്ടിടെ recipes try ചെയ്യതെ പറ്റില്ലാലോ. So will try 😘

  • @sreelakshmi13
    @sreelakshmi13 4 роки тому +4

    ഞാൻ മീൻ കഴിക്കില്ല.. എന്നാലും വീണ ചേച്ചി ഏത് വിഡിയോ ഇട്ടാലും കാണും.. ചേച്ചി കിടു ആണേ ❤❤
    കുക്കിംഗ്‌ അറിയാത്ത ഞാൻ ഇപ്പൊൾ നല്ല കിടു ഭക്ഷണം ഉണ്ടാക്കുന്നത് ചേച്ചി കാരണം മാത്രം ആണ് ❤
    May God Bless You 😘

  • @truethinker3577
    @truethinker3577 4 роки тому +1

    Chechi uaeil unakka meen kittuo?

  • @lathasathish3868
    @lathasathish3868 4 роки тому

    Njan innale undakki... Kayayum managayum ittu ithupole onnundakkanam... ithu super aaneea 😍

  • @jithinjayaprakash7548
    @jithinjayaprakash7548 3 роки тому

    Chechi ethu nethooliyilum cheyyavo??

  • @diyamoldiyamol887
    @diyamoldiyamol887 4 роки тому +1

    Pacha mango itta fish curry endea molkk fvrt anu eganea Nalla curry indakkiyathinu thanks

  • @poornimakrishnan9328
    @poornimakrishnan9328 4 роки тому +4

    Made this yesterday with dried anchovies. Was really delicious, thanks. Your recipes never fail🙏🏼
    Tried your soft mysore pak which was super too. Today trying your thalapakkatti biryani😜

  • @seenaseenasujesh6314
    @seenaseenasujesh6314 4 роки тому +1

    Cheythu nokkattoo 😍😍😍😍

  • @geethuragesh9673
    @geethuragesh9673 4 роки тому

    Super chechi.. meencurry vechal sariyavuke illayirunu.. natilanenkil kuzhapm illa.. ividutheeen engane vechalum oru pacha chuvayayirunu.. ipi ipo chechide thrissur curry aanu vekkune super ipo.... atbupole enthayalum unakameenum try cheyum.. flatile smell vekkunondu serikum paranjal vekkare illayrunu... ithu superrrr chechi try cheyum...

  • @remyajayaraj3288
    @remyajayaraj3288 4 роки тому

    My fav curry.koode koorkka upperi koode undengil best combination.thanks veena chechi😍😍

  • @feminjoy257
    @feminjoy257 4 роки тому

    Njanum try cheythu..adipoli...superb veenachechiiiii....

  • @shahilsdiary977
    @shahilsdiary977 4 роки тому +6

    Veena സുന്ദരിയായിട്ടുണ്ട്

  • @krishnajoy8626
    @krishnajoy8626 4 роки тому

    ഉണ്ടാക്കാൻ പോകുന്നു .സൂപ്പർ ആവും എന്ന് എനിക്ക് അറിയാം. Thank you.

  • @parvathisadan8914
    @parvathisadan8914 4 роки тому

    Chechi mulakupodi manjal and baakki ingrediants okke ettittaano flame on cheytha ? Appo mulakupodide pacha manam endaavo

    • @VeenasCurryworld
      @VeenasCurryworld  4 роки тому

      undakilla

    • @parvathisadan8914
      @parvathisadan8914 4 роки тому

      Ok... Njn vegetarian aanu. But nte hus nte famly full non vegeees aanu. Thnq 4 the recipie. Chechide kanninte strain okke kuravundo

  • @Ronaarts
    @Ronaarts 4 роки тому

    Veena Chachi nale ayalacurry thanne kanditt kothiyavunnu super.
    .........

  • @padminichandran9273
    @padminichandran9273 4 роки тому +5

    അടുക്കളയിൽ കയറാൻ എത്ര മടി ഉണ്ടായാലും വീണ യുടെ cooking കണ്ടാൽ മടിയെല്ലാം പോകും പിന്നെ ആ റെസിപി ഉണ്ടാക്കാൻ നോക്കും. വളരെ interesting ആണ് ഓരോ വീഡിയോസ്👍

  • @aswathiachuthanpazhananpra3487
    @aswathiachuthanpazhananpra3487 3 роки тому +1

    Finger licking taste...Chechi..God bless you most Abundantly...

  • @achuzz999
    @achuzz999 4 роки тому +1

    Wow👌👌naavil kodhiyurum unakameen curry😋😋... otta kinnam choor eee curry kooti kazhikaam... kidu kidu... veena chechiiii😍😘

  • @lakshmil5950
    @lakshmil5950 4 роки тому +1

    Njan eppol vachalum ee recipe kulamaakum😜

  • @mykudos4512
    @mykudos4512 4 роки тому +1

    Njan ith vare kayichitttillla.i will try

  • @anshyrashy
    @anshyrashy 4 роки тому +1

    Chechy nammalkkipol naattilonnum povan kazhiyatha avasthayanu, chechy unakkameen veettil thanne undaakki sookshikkanullath paranjeravo

    • @VeenasCurryworld
      @VeenasCurryworld  4 роки тому

      enikku athinde smell sahikkan pattilla dear .. flat il okke athu cheyyan pada ..

  • @brainmistabacus8398
    @brainmistabacus8398 4 роки тому +1

    Kiddu chechi. 😍. Peanut salad onnu chyamo chechi

  • @marysandhra1395
    @marysandhra1395 4 роки тому

    Homemade whipping cream video cheyaamo?

  • @Sutruworld
    @Sutruworld 2 роки тому

    Powli recipe thanks veena cheechi

  • @shruthyashok8388
    @shruthyashok8388 4 роки тому +1

    Veena onakkameenokke kazikkumo

  • @beenaprakash5036
    @beenaprakash5036 3 роки тому +1

    Adipoli taste thanks. പല പ്രാവശ്യം ഇത് കണ്ടിട്ട് ഉണ്ടക്കിട്ട് പക്ഷെ comments അയച്ചു എന്ന് ഓർക്കുന്നില്ല

  • @gijosamuel9096
    @gijosamuel9096 3 роки тому

    Try cheyth noki.. Adipoli taste 👌

  • @shaminiranjithshamini9323
    @shaminiranjithshamini9323 2 роки тому

    Thank you veenachechi super taste

  • @aswathyanoop6117
    @aswathyanoop6117 4 роки тому

    Oru diwasam njan angu varum.. ketto.. eniku chechinte meen curry undaki taranam ☺️

  • @haripriyasrekutty5955
    @haripriyasrekutty5955 4 роки тому

    Ooo chechiii kothipichu ... Ethra kalamay ariuo unakkameen kazhichit natil pokn agrahm edoke kanubozha

  • @nithukuttyrocks47
    @nithukuttyrocks47 4 роки тому

    chechi dera fish market vagi srav unakkamenn anu vallatha smell use cheyyan pattumo

    • @VeenasCurryworld
      @VeenasCurryworld  4 роки тому +1

      sravinde smell enikku sahikkan pattilla, but jan nde amma undakkarund 😊 .. kani vellathil ittu pala thalava wash cheyyoo.. venel kurachu vinegar okke ozhikkam soak cheyyumbol

    • @nithukuttyrocks47
      @nithukuttyrocks47 4 роки тому

      thanks chechi

  • @shruthyashok8388
    @shruthyashok8388 4 роки тому

    Veena e pathram avidunnu vanggy onakkameen curry vakkinna pathram

  • @sivaprasad6730
    @sivaprasad6730 4 роки тому

    Veena Chechi njagakk ennn e recipeyaa thank you chechii 😀😀

  • @shijis.s5585
    @shijis.s5585 4 роки тому

    Pwolichu veenechi❤😍😍😍😍😍veenechide kaanaatha videos kaanuva😍😍❤

  • @englishbasicgrammervacatio6690
    @englishbasicgrammervacatio6690 4 роки тому

    Veenayude 1 vedio innu kandu super

  • @sibas9764
    @sibas9764 4 роки тому +3

    I can’t wait to try this receipe .. I hope it go well with unakka kappa😀

  • @alfia2663
    @alfia2663 4 роки тому +1

    First comment Anne oru reply trumo please ❤❤❤

  • @Poonamsmartkitchen
    @Poonamsmartkitchen 4 роки тому +11

    So nice 👌

  • @aiswaryamanohar6430
    @aiswaryamanohar6430 2 роки тому +1

    Will try thank u

  • @Lonely000Princess
    @Lonely000Princess 4 роки тому

    Chechi, unakka meen fry recipe onnu idamo?

    • @VeenasCurryworld
      @VeenasCurryworld  4 роки тому +1

      Nattil poyale pattoo dear.. evide neighbors complain cheyyum

    • @Lonely000Princess
      @Lonely000Princess 4 роки тому

      @@VeenasCurryworld ayyo. 😂 Enaal Venda

  • @priyavishnu7273
    @priyavishnu7273 4 роки тому

    Hi Veena, can we use Unakka chemmeen instead of Unakka meen?

  • @anujoseph4656
    @anujoseph4656 4 роки тому +3

    Ammammayokke pandu nammude veetil unakameen mangem ittu ingane veikkarundarunnu...oru nostalgic recipe....😋Thanks Veenaechy...😍🙏🏼

  • @geethasanthosh1082
    @geethasanthosh1082 4 роки тому

    Veena. Njjan unakkameen undakkarilla. Pakshe muxhuvan video yum kandu. Valare tastey ayirikkum ennu manasilsyi. .super dear. Stay blessed always. 🙏♥️💞😄🙏🙏😄💞💞♥️♥️♥️♥️

  • @anjalikelamattuanjalikelam320
    @anjalikelamattuanjalikelam320 4 роки тому +1

    Chechi videos ellm adipoli avunnundttoo

  • @Rjhari170
    @Rjhari170 Рік тому

    Polichu njan cheythu noki

  • @ritzyfranklin4030
    @ritzyfranklin4030 4 роки тому +2

    Chicken kabab biriyani recipe please

  • @sidhuthomassidhuthomas8870
    @sidhuthomassidhuthomas8870 4 роки тому +1

    Ravile kothipikkennoo chechikuttiyeeeeeeee🥰🥰🥰🥰🥰

  • @ridwan.7084
    @ridwan.7084 4 роки тому +5

    എന്റെ ചേച്ചി കാണാൻ തന്നെ അപാര ടേസ്റ്റ് ആണുട്ടോ 😋😋 i will try

  • @seethuprameesh9928
    @seethuprameesh9928 4 роки тому +2

    Kidu🥰🥰😍😍😍

  • @muthumanees3560
    @muthumanees3560 4 роки тому +1

    Chechikutty....superr...chechikuttyide vayyayya eganeyundu.....medicine okk mudagathe kazhikutta.....Jan chetta....makkalsee...... stay safe 🥰

  • @Mummusvlog
    @Mummusvlog 4 роки тому +2

    😍😃😃👌
    സൂപ്പർ

  • @radhikaprakash3255
    @radhikaprakash3255 4 роки тому

    കാത്തിരുന്ന recepie... tqu chechi💕💕💕💕💕🥰🥰🥰🥰

  • @shwe2u
    @shwe2u 4 роки тому

    Super .
    Pls can u show chicken lollipop recipe ? Or is it that i am not able to find ?

  • @mehabinsworld5218
    @mehabinsworld5218 4 роки тому +1

    Please chechi nellikaleham undakumo nigalude receipe mathrame nan try cheyyarolluuu

  • @beenavikram7704
    @beenavikram7704 3 роки тому

    I tried this recipe...Super....thanks for wonderful recipe....

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    Super.. try chaidu nokkatto. thanks Veena.

  • @iamc3203
    @iamc3203 4 роки тому +4

    പാചക റാണി വീണ ചേച്ചി 😍😍

  • @vimodmohanan
    @vimodmohanan Рік тому +2

    Fish Kazhikatha chechi yithu vachitu . Yithu Nala rasayitude anu parayunthite artham ntha .

  • @ansiyaansiya1207
    @ansiyaansiya1207 3 роки тому

    My favourite curry veena chechide recepies njan try cheyarundu 😍

  • @myworld-op8tp
    @myworld-op8tp 4 роки тому

    കറി ഇപ്പൊ ഉണ്ടാക്കിയതേ ഉള്ളു.. ഈ കറി ഉണ്ടാക്കുന്ന കാര്യം ആലോചിച്ചു fb തുറന്നപ്പോൾ ദേ വീണചേച്ചിടെ റെസിപ്പി... 100%success
    Thank u chechi

  • @treesarachel7561
    @treesarachel7561 4 роки тому +1

    Yummy yummy😋....ravile thane upload akiyane thnks chechii😊🥰👌👌