പാലക്കാടൻ മാന്തൾ വറ്റിച്ചത് // Manthal Vattichadhu // Palakkadan // Nangi meen curry

Поділитися
Вставка
  • Опубліковано 5 жов 2024
  • Click on the link to join our FB group
    www.facebook.c...
    Ingredients:
    Sole fish dry
    Small onion
    Green chili
    Tomato
    Chilli powder
    Salt
    Water
    Coconut oil
    #പാലക്കാടൻ #മാന്തൾ വറ്റിച്ചത് #manthal #nangimeen #palakkadan
    #food #routine #eating
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivattion #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

КОМЕНТАРІ • 495

  • @preethidileep668
    @preethidileep668 2 роки тому +54

    എന്റെ അമ്മ വരുമ്പോൾ ഞാൻ കറി ഉണ്ടാക്കി ച്ചു കഴിക്കുമായിരുന്നു 🥰 ഇപ്പോൾ സുഖമില്ല 🙂...അതു ആര് ഉണ്ടാക്കിയാലും അമ്മ മാർ ഉണ്ടാക്കുന്ന സ്വാദ് അതു വേറേ തന്നെ ആണ് വിനിയുടെ അമ്മക്ക് 🥰😘😘

  • @ajmalali3820
    @ajmalali3820 2 роки тому +7

    അമ്മ എപ്പോഴും ഏതു പ്രായത്തിലും മക്കൾക്ക് വലിയൊരു സാന്ത്വനമാണ്. ആ കരുതലും സ്നേഹവും മറ്റൊരിടത്തും നമ്മുക്ക് കിട്ടില്ല. ഇതു പറയുമ്പോൾ എനിയ്ക്ക് സങ്കടം വരുന്നു വിനിച്ചേച്ചി.
    അമ്മയുടെ മാന്തൾക്കറി സൂപ്പറാണ്. നല്ല മന്തൾ കിട്ടിയാൽ ഞാൻ എന്തായാലും ഉണ്ടാക്കും . 👍🏻വിനി ചേച്ചിയുടെ അമ്മയ്ക്ക് എന്റെ കെട്ടിപ്പിടിച്ച് ചക്കരയുമ്മ 🤗😘😘😘♥️♥️

  • @sujitharaju5502
    @sujitharaju5502 2 роки тому +11

    എന്റെ fvrt ആണ് മാന്തൾ വറ്റിച്ചത്. എന്റെ അമ്മ ഉണ്ടാക്കുമ്പോൾ തക്കാളിയും ഉള്ളിയുടെ കൂടെ അരച്ചിട്ടാണ് കറി വെക്കുന്നത്... പത്തിരിപ്പാല മങ്കരയിലാണ് എന്റെ വീട് 😍
    ഇനിയും ഒരുപാട് amma spl കറി പ്രതീക്ഷിക്കുന്നു...അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചി വേറെ എവിടെ പോയി കഴിച്ചാലും കിട്ടില്ല.. അമ്മ കറി വെക്കുന്നത് കണ്ടപ്പോൾ ചേച്ചിക്ക് അമ്മ ചോറ് വാരിതരുന്ന ഒരു vdo ഉണ്ടായിരുന്നില്ലേ അതാണ് എനിക്ക് ഓർമ്മ വന്നത്.....
    ഒരുപാട് സന്തോഷം.... 😍😍😍😍.... Thankuu വിനിച്ചേച്ചി & അമ്മ 😍😍😍😍

    • @omanacs4521
      @omanacs4521 2 роки тому

      പുളി ചേർത്തില്ലേ വിനിച്ചേച്ചി?

  • @PriyasUniqueWorld35
    @PriyasUniqueWorld35 2 роки тому +19

    Manthal curry sooper 🥰അമ്മമാരുടെ കൈകൊണ്ട് ഉപ്പും മുളകും പുളീം ചലിച്ചു തന്നാലും അത്രക്കി ടേസ്റ്റ് ആണ്... Amma🥺🙏

  • @kanthikurup4556
    @kanthikurup4556 2 роки тому +8

    അമ്മമാരുടെ കയ്പ്പുണ്യം ഒന്ന് വേറെ തന്നെ. ഒരു പാട് സ്നേഹം അമ്മക്ക് ❤❤❤❤

  • @meenasatish4399
    @meenasatish4399 2 роки тому +33

    മുളകുവറുത്ത പുളിയും സ്രാവ് മീൻ വറുത്തതും..... എന്റമ്മേ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ 🥰🥰

    • @lakshmitarur2300
      @lakshmitarur2300 2 роки тому

      Meenachi 🥰

    • @malinit2677
      @malinit2677 2 роки тому

      അതെ

    • @salinibiju4879
      @salinibiju4879 2 роки тому

      മീൻ വറുത്ത പുളി എന്നു പറയുന്നത് മീൻ മുളകിട്ടത് ആണോ

    • @meenasatish4399
      @meenasatish4399 2 роки тому

      മീൻ വറുത്ത പുളിയല്ല, മുളക് വറുത്ത പുളി. വിനിസ് കിച്ചണിൽ റെസിപ്പേ ഉണ്ട്

  • @nirmalanair4789
    @nirmalanair4789 2 роки тому +1

    വിനി എന്റെ ഫേവറേറ്റ് ആണിത്. എല്ലാം കിട്ടുന്ന മുംബയിൽ ഇത് കിട്ടാൻ പ്രയാസമാണ് ഇടക്കെപ്പോഴോ കിട്ടിയുണ്ട് അടുത്തമാസം നാട്ടിൽ പോകുമ്പോൾ എന്തായാലും ഉണ്ടാക്കണം. മുളകുവറുത്ത പുളി ഇത് വറുത്തത് നല്ല കോമ്പിനേഷൻ ആണല്ലോ പാലക്കാട്‌ അങ്ങാടിയിൽ ഉണക്കമീനിന്റെ വലിയ കടയുണ്ട് അറിയാത്തവർ ഉണ്ടാക്കിനോക്കട്ടെ കണ്ടപ്പോൾ കഴിക്കാൻ തോന്നി convey my very loving regards to amma achan

  • @miniskaiview8032
    @miniskaiview8032 Рік тому +3

    അത് ചൂട് വെള്ളത്തിൽ കഴുകണ്ടേ? ഏതോ കാട്ടത്തിൽ എല്ലാം ഇട്ട് ഉണക്കിയതാവില്ലേ?

  • @raninair6065
    @raninair6065 2 роки тому +59

    അമ്മ എന്നു പറഞ്ഞാൽ എഴുന്നേറ്റ് നടക്കാൻ സാധിക്കുന്നത് വരെ മക്കൾക്ക് വേണ്ടി അവർ എന്തും ചെയ്യും. അമ്മയുടെ manthal കറി അടിപൊളി. ❤️❤️❤️❤️👌👌👌👌

  • @parvathyc4633
    @parvathyc4633 2 роки тому +1

    ഞാനും പാലക്കാട്ട്കാരിയാണ് എനിക്കും മാന്തൾവറ്റിച്ചത് വലിയ ഇഷ്ടം ആണ് അത് മാത്രം മതി ചോറുണ്ണാൻ പാലക്കാട്ടുകാരുടെ പ്രിയപ്പെട്ട വിഭവം

  • @lathavijayan6863
    @lathavijayan6863 2 роки тому +41

    Vini lucky ആണ്,അമ്മയുടെ കൂടെ താമസിച്ചു,അമ്മയുടെ കറികളും ഇഷ്ട വിഭവങ്ങളും ഒക്കെ kazhikalo 👍❤️🙏

  • @satheeshbalakrishnan3664
    @satheeshbalakrishnan3664 4 місяці тому +1

    പാലക്കാട്‌ കാരനായ എനിക്ക് പാലക്കാട്‌ slang കേക്കുമ്പോ ഒരു സന്തോഷം 🥰🥰🥰

  • @ushanandinin5823
    @ushanandinin5823 2 роки тому +7

    I am too from palakkad my Amma also make like this but she is no more now....You are very lucky chechi....Stay happy and blessed

  • @geethakv3872
    @geethakv3872 2 роки тому +23

    അമ്മയുടേകൈകൊണ്ട് എന്തുണ്ടാക്കിത്തന്നാലും അതിനു പ്രത്യേക സ്വാദ് ആണ്. അമ്മ.. തുല്യം വെക്കാൻ മറ്റൊന്നും ഈ ഭൂമിയിലില്ല.

  • @padminikrishnan9337
    @padminikrishnan9337 2 роки тому +4

    കൊള്ളാം. അടിപൊളി. പുളി ചേർക്കേണ്ട ആവശ്യം ഇല്ലേ? ഒരു തക്കാളിയുടെ പുളി മാത്രം മതിയോ?

  • @fathimat5177
    @fathimat5177 2 роки тому +6

    Amma is a university in cooking she knows every aspects of taste you should explore it

  • @ahanprabhakar3242
    @ahanprabhakar3242 2 роки тому +12

    നല്ല ചൊടിയാണ് ടോളി...... വെള്ള ചോറും തലേന്നത്തെ നങ്കി മീൻകറിയും സൂപ്പർ ആണ് ടോളി......... 😋

  • @suhainafiros4634
    @suhainafiros4634 Рік тому +1

    Cooking pole Mother and daughter thammilulla parasapara samsarm bayankara ishtayi

  • @muhammadjinas4444
    @muhammadjinas4444 2 роки тому +2

    ഞാൻ ഇങ്ങനെ തന്നെയാണ് മിക്ക മീനും വെക്കൽ ചേച്ചി കുട്ടി 😍😍 നല്ല ടേസ്റ്റ് ആണ്

  • @aneesasiyad9785
    @aneesasiyad9785 2 роки тому +1

    അമ്മ ഇല്ലാത്ത എനിക്കു ചേച്ചി അമ്മ പറഞ്ഞു തരുന്നത് പോലെ ആണ് ഓരോ കാര്യ വും. 🙏🏻❤️❤️❤️❤️❤️

  • @vineethaprasanth6276
    @vineethaprasanth6276 2 роки тому +1

    കാണുബോൾ തന്നെ അറിയം വിനി അതിന്റെ ടേസ്റ്റ് അമ്മകിളിയെ ഒരുപാട്‌ ഇഷ്ടാണ്‌ Superrrr വിനി ലവ്‌ യൂ ഡിയർ

  • @sasibrothersotp8939
    @sasibrothersotp8939 2 роки тому +2

    മാന്തൾ കറി സൂപ്പർ....
    ഞാൻ ഒറ്റപ്പാലത്തു കാരനാണ്

  • @Alwinjoseph36999
    @Alwinjoseph36999 2 роки тому +4

    Thank you so much mam &Amma 🙏🙏

  • @jagguvijay3734
    @jagguvijay3734 2 роки тому +21

    നമ്മുടെ സ്വന്തം പാലക്കാട്‌

  • @aswathisreejayan
    @aswathisreejayan 2 роки тому +3

    Palakkadan vibhavam kandappol thanne santhosham😍😍.. Ente nadum palakkad aanu.. Palakkad cherpulassery 😍😍😊😊.. Ente favourite aanu unakka manthal fry😋😋.. Fish vangunna divasam ente veetil mulakuvarutha puliyum meen fry um aakum....naattil poyi ammade dish kazhikkan waiting aanu.. Sharjah safari mall il idakku cheriya maanthal kittum tto☺

  • @arjunnair4700
    @arjunnair4700 2 роки тому +12

    മീൻകറി സൂപ്പർ ആയിട്ടുണ്ട്, അച്ഛനെയൂം അമ്മയും കണ്ടതിൽ സന്തോഷം

  • @priyashankar3629
    @priyashankar3629 2 роки тому +4

    My favourite...but stopped eating non veg...feel like eating after watching u Vini...

  • @nishajayachandran5657
    @nishajayachandran5657 2 роки тому +1

    വിനിയേ.. കൊതി മൂത്തു taste നോക്കി കറിയെല്ലാം തീർത്തു കളയുമല്ലോ.. 💕💕😄😄 " നങ്ക " എന്നാണ് ഇവിടെയൊക്കെ പറയുന്നത്. ഉണങ്ങിയത് ഞാൻ കഴിച്ചിട്ടില്ല. ഇനി കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കാം. 👍👍 അമ്മ അടുക്കളയിൽ പാചകം ചെയ്യുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യം ആണ് ❣️🙏🙏 കണ്ണന്റെ കുറവ് ഉണ്ടായിരുന്നു.. Nice video dear. 💕🤗

  • @smmathstopper712
    @smmathstopper712 2 роки тому

    നിങ്ങണ്ട കൂട്ടം കൂടല് കേട്ടപ്പോ തന്നെ സന്തോഷം ... എന്റെ വീടും പത്തിരിപ്പാലക്ക് അടുത്താ ....ഇനീം അമ്മേ നെ കൊണ്ട് നമ്മുടെ പാലക്കാടൻ recipes ഇടണം ട്ടോ ..ഞങ്ങളും നാട്ടിൽ പോയിട്ട് 2 years കഴിഞ്ഞു ട്ടോ

  • @rupeshperur154
    @rupeshperur154 2 роки тому +1

    Nostalgia. Video kaanan thanne endhurasaanu. Super

  • @ramaniraghu5691
    @ramaniraghu5691 2 роки тому +1

    I like yr palakkadan slang....yr mother cooking is excellent like my mother 👍😊😊

  • @maniyanvlogs7300
    @maniyanvlogs7300 2 роки тому +2

    അമ്മമാർ ഉണ്ടാക്കി തന്ന് അത് കഴിക്കുബോൾ ഉള്ള സുഖം വിനി ചേച്ചി നിങ്ങൾ എന്തു കൊണ്ടും ഒരു ഭാഗ്യം ചെയ്ത സ്ത്രി ആണ് എനിക്കൊന്നും ഒരു കട്ടൻ കാപ്പി ഉണ്ടാക്കി തരാൻ പോലും ആരുമില്ല എന്നും ഇതു പോലെ സന്തോഷ ത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഞാനും പ്രാർത്ഥിക്കുന്നു🥰

  • @remajnair4682
    @remajnair4682 2 роки тому

    സസ്യഭുക്കായ ഞാൻ ഇത് കണ്ടത് വിനിയെയും അമ്മയെയും കാണാൻ വേണ്ടി മാത്രമാണ് ❣️💪

  • @kintsugikerala2801
    @kintsugikerala2801 2 роки тому

    U have a beautiful kitchen.... മാന്തൾ വറ്റിച്ചത് അടിപൊളി ആയിട്ടുണ്ട്.... ട്ടൊ... Keep going

  • @fathimafaseela2592
    @fathimafaseela2592 2 роки тому +2

    Pathiripala kkar undo?

  • @SyamaCd
    @SyamaCd Рік тому

    Ingane ente amma manthal vattikaar unakamanthal aan enn mathram nallonam kuruki eduth curd kooti kozhacha chorinte koode nalla swaadan ❤idhkandapo enikente veed missiyunnu 😢

  • @sufyaanshafeek3435
    @sufyaanshafeek3435 Рік тому

    Chechide way of speaking nk bhayankara ishtaan. Etra nannayi ariyavunna recipe aanenkilum ath veendum kaanaan thonnum...

  • @Aniestrials031
    @Aniestrials031 2 роки тому

    ഇന്ന് എനിക്ക് മാന്തൽ കിട്ടി. വീഡിയോ പോലെ ചെയ്യാം. Very good video

  • @Simi.27
    @Simi.27 2 роки тому +7

    Expecting more of amma's traditional recipies.. first time seeing dry manthal curry. This gravy can be used for any other fish curry??? Also 1 doubt. Why amma poured cold water and oil at the end.. won't the cold water change the taste of the curry??

  • @vandanabalasubramanian6119
    @vandanabalasubramanian6119 2 роки тому

    Palakkadan basha kekkan thanne oru rasamalle..Pinne ammamarude koodeyulla cookingum oru sugamanu..

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj 2 місяці тому

    കൊതിപ്പിക്കല്ലേ വിനി ഞങ്ങളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് എനിക്ക് നല്ല ഇഷ്ടായി | ട്ടോ

  • @jayasreebabu9990
    @jayasreebabu9990 2 роки тому +2

    Ho വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം വന്നു,പാലക്കാട്, വടവന്നൂർ പോകുമ്പോ ആദ്യം കഴിക്കുന്ന സംഗതി ആണ് നങ്കിമീൻ വറുത്തതും മുളക് വറുത്ത പുളിയും. ആലോചിക്കുമ്പോൾ തന്നെ സ്വാദ് ഇങ്ങനെ നാവിൽ വരും😀😍👌👌

  • @sanjaysanthosh6044
    @sanjaysanthosh6044 2 роки тому +1

    Njan karuthi vini chachi veg dish aa maniku annu.pongal varunn knda 1 week munpa alla chadangu kalum ulla video vanam pls.anda ammayum fish kondu varumpol ethu pola clean chaith konduvarum.cooking easy akum.

  • @valsalaep262
    @valsalaep262 2 роки тому

    ഹായ് വിനി ടീച്ചർ മലപ്പുറം. ഞാൻ പക്കാ സസ്യാഹാ രി ആണെങ്കിലും vlog മുഴുവൻ കണ്ടു. വർഷങ്ങൾ ക്കു ശേഷം രണ്ടുപേരും ഒന്നിച്ചപ്പോൾ vlog അതി ഗംഭീരം ആയിട്ടോ ഇടക്കിടക്ക് അച്ഛേ.. ന്ന വിളിയും എല്ലാം ഇഷ്ട്ടായി. 👌👌👌

  • @anishravi.m4347
    @anishravi.m4347 2 роки тому +7

    oh ma god.... My fav dish.. 😍😍 thnk u so much chechii for this awsum video... ♥️

  • @vasanthkmenon8065
    @vasanthkmenon8065 2 роки тому +2

    ഉണക്ക മാന്തൾ കഞ്ഞി വെള്ളത്തിൽ വെച്ചത് കഴിച്ചിട്ടുണ്ടോ വിനീ....
    ഒറ്റപ്പാലത്ത്കാരുടെ favorite ആണ്

    • @shaheenshaikh5745
      @shaheenshaikh5745 2 роки тому +2

      Receipe please,😂😜

    • @vasanthkmenon8065
      @vasanthkmenon8065 2 роки тому +2

      @@shaheenshaikh5745
      മാന്തൾ, ഇതിൽ പറഞ്ഞ പോലെ വൃത്തിയാക്കിയ ശേഷം കഞ്ഞി വെള്ളത്തിൽ കുറെ ഏറെ ചുവന്നുള്ളി, ആവശ്യത്തിന് പച്ചമുളക് ഉപ്പ്, മീനും ചേർത്ത് വേവിക്കുക.
      പച്ചവെളിച്ചെണ്ണ തൂളിക്കുക.
      (ഇത് പോലെ മീനിന് പകരം മത്തന്റെ ഇല, മുരിങ്ങയില എന്നിവ കൊണ്ടും ഉണ്ടാക്കാം)

    • @shaheenshaikh5745
      @shaheenshaikh5745 2 роки тому +2

      @@vasanthkmenon8065 thank you so much

  • @meenussrealityvlog202
    @meenussrealityvlog202 2 роки тому +2

    Kannetan evide... ippo kaanaane illallo

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 роки тому +3

    You are lucky.ammayude recipe super👌👌❤️

  • @padmadasbhaskaran6189
    @padmadasbhaskaran6189 2 роки тому +4

    ഉള്ളി അരയ്ക്കാതെ ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കാർന്നു. ഉണ്ണുമ്പോൾ നന്നായി വെന്ത ഉള്ളിയും പച്ചമുളകും ചേർത്തു കഴിക്കണം. ഹാ .... അന്തസ്സ്.

  • @matrix3330
    @matrix3330 2 роки тому +2

    Pathiripaleannan vangiyadh keattapol santhosham... Nammadea nadaaneaa.. 😍😍

  • @sandra_ks
    @sandra_ks 2 роки тому +3

    You gave me the glimpse of naadan palakkadan food, palakkadan slang and everything which I miss so much in Dubai 💚 of course all other naadan dish like kollu Puli etc etc . Btw, my tharavaradu is in pathiripala athirkadu 💚

  • @priyavarshini4203
    @priyavarshini4203 2 роки тому +1

    My favourite recipe..my mom use to make for me 3 times a week

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 2 роки тому +2

    Super Vini. Amma vannapol Vini yude mugathe enthu sathosham ane.👌♥️😍😍

  • @seejap567
    @seejap567 2 роки тому +4

    Super…definitely will try 👍

  • @sreejaramkumar4625
    @sreejaramkumar4625 2 роки тому

    njanum undakarund.nangimeen vattichath.nangimeen varathath varatha cheenchattiyil kurach chooduchorum koodi ett kazhichal apara tasteaa vini. super...ammaye kandathil santhosham..

  • @omanakalidasan5205
    @omanakalidasan5205 2 роки тому

    ഞാൻ മങ്കരയാണ് വിനി അച്ഛ മീൻ വാങ്ങാൻ പത്തിരിപ്പാലയാണ് വന്നത് പറഞ്ഞു മീൻ വററിച്ചത് സൂപ്പർ

  • @greeshmapratheesh7971
    @greeshmapratheesh7971 2 роки тому +10

    മാന്തൾ വറ്റിച്ചത് എന്നുമെന്നും ഇഷ്ടം 😘😘😘

  • @mridulasudheesh9740
    @mridulasudheesh9740 2 роки тому +5

    പത്തിരിപ്പാല 😍😍😍😍

  • @binithabiraj7303
    @binithabiraj7303 2 роки тому

    വിനിചേച്ചി എന്റെ നാടാണ് പത്തിരിപ്പാല. എന്റെ പ്രിയവിഭവം 😋. ഉണക്കമീനിലെ ഉപ്പ് മുഴുവൻ പോയാൽ ടേസ്റ്റ് കുറയും ചേച്ചി.

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Рік тому

    Manthalum vellapayarum koodiorucurry ente amma undakkumayirunnu .super taste anu .nhangal cheriya kuttikalayathukondu ingredients onnum ariyilla ippol ammayum illa ,manthalum illa

  • @girijaa.n3216
    @girijaa.n3216 2 роки тому

    Vini kazhikkunnath kandal nalla rasam varum too

  • @prasannanandhu1829
    @prasannanandhu1829 2 роки тому +4

    ഞാനും പാലക്കാട്ടുകാരി പത്തിരിപ്പാല. ശരിക്കും nostalgia ആണ് ഇത്

    • @matrix3330
      @matrix3330 2 роки тому

      Nanum pathiripala.. Now from soudi arabia.. 😍😍

    • @praseethahari8848
      @praseethahari8848 2 роки тому

      ഞാൻ വാണിയംകുളം... 😊😊😊

  • @anjalihareesh4725
    @anjalihareesh4725 2 роки тому

    Enteyum fvt anu eth.. Njagal ernakulath pacha meen thaneya engane vattikunath.. Athum super anu.. Chechi kazhich kothipichuuu☺️☺️

  • @madhavikutty4921
    @madhavikutty4921 6 місяців тому

    Naan pkd aayath kond ammaude nangi meen curry undakki.nannayittund.

  • @vigneshnair6989
    @vigneshnair6989 Рік тому

    Vini super Ella karikalum athilupari nammudey language.palakaden talk super

  • @sobhavasudevan1007
    @sobhavasudevan1007 Рік тому

    Pathiripala..ente veed♥️😎..njan...thakkali pachamukag um idadhey...ulli..mulag arach inganey vattichedukkum

  • @legendscreation6687
    @legendscreation6687 2 роки тому +4

    Vini iam also from pathiripala. Very happy to hear palakkad language. U speak has we speak in our house

  • @silentlife6713
    @silentlife6713 2 роки тому

    Haiii വിനി ചേച്ചി കുറേ നാളുകൾക്ക് ശേഷം ഇന്ന് വീഡിയോ കണ്ടു. അതും അച്ഛനും അമ്മയും നാട്ടിൽ നിന്നും എത്തി എന്നറിഞ്ഞപ്പോൾ പിന്നെ വരാതിരിക്കാൻ കഴിഞ്ഞില്ല. എപ്പോളും അമ്മ ഉണ്ടാക്കുന്ന വിഭവങ്ങൾ ഉണ്ടാക്കുന്നതല്ലേ ആ അമ്മ ചേച്ചിയുടെ അടുത്ത് എത്തിയാൽ കാണണമല്ലോ. അവരോടൊപ്പം ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം ട്ടോ. അവരെ ഇനി നാട്ടിലോട്ട് വിടേണ്ട. പിന്നെ അമ്മയുടെ ഭംഗിയൊന്നും ചേച്ചി ക്ക് കിട്ടിയിട്ടില്ല ട്ടോ അതുപോലെ അച്ഛയുടെ നിറവും കിട്ടിയില്ല🥰. പിന്നെ ചേച്ചിയുടെ സംസാരം ഒരു രക്ഷയുമില്ല ട്ടോ. അത് കേൾക്കാനും ആ തീറ്റയും കാണാനാണ് ഞാൻ കൊതിയോടെ ഓരോ വിഡിയോസും കാണുന്നത്. എന്റെ മുമ്പത്തെ ഫോണിൽ നിന്നും ഒത്തിരി മെസ്സേജ് അയക്കാറുണ്ടായിരുന്നു ട്ടോ. Love you വിനിചേച്ചി 😘😘😘

    • @komalavallimp826
      @komalavallimp826 2 роки тому

      ഞാനും പാലക്കാട്ടുകാരിയാണ്. മീൻ വറ്റിച്ചത് നന്നായിട്ടുണ്ട്. ഭാഷയും ഗംഭീരം. കഞ്ഞിവെള്ളത്തിൽ പച്ച മുളകും ചെറിയ ഉള്ളിയും ചതച്ചിട്ട് മീൻ വറ്റിച്ചു പച്ച വെളിച്ചെണ്ണ ഒഴിക്കുക. നല്ല രുചിയാ. ഇതും പാലക്കാടൻ വിഭവം ആണ്

    • @silentlife6713
      @silentlife6713 2 роки тому

      കഞ്ഞി വെള്ളത്തിൽ മീൻകറി വെപ്പോ. ആദ്യമായി കേൾക്കുന്നതാണ് ട്ടോ ചേച്ചി. എന്തായാലും ഒന്ന് പരീക്ഷണം നടത്തണം 🥰

  • @anusreeanilkumar3219
    @anusreeanilkumar3219 2 роки тому +2

    ചേച്ചി ഇതൊന്നും കാണിച്ചു കൊതിപ്പിക്കല്ലേ 😭😭😋😋

  • @gayathrip3965
    @gayathrip3965 2 роки тому

    ന്റെ വിനി പാലക്കാട് മാത്രമല്ല ട്ടോ ഞങ്ങൾക് ഇത് ഫ്രഷായി കിട്ടും. കൊതി പെടാണ്ട് കഴിചോളൂട്ടോ😘😘

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 роки тому

    Nigalevideyanu PALAKKAD CITY il ullathu ithellam kanubholanu enikku ente ammaye orkkunne

  • @rathinair1787
    @rathinair1787 4 місяці тому

    പത്തിരിപ്പാലയിൽ എവിടെയാ. ഞങ്ങളും ആവുടുന്ന vanga

  • @sunithaamenon
    @sunithaamenon 2 роки тому +11

    Wow...it is cooked with lots of love..great recipe..

  • @prasanthr3634
    @prasanthr3634 Рік тому

    തനി പാലക്കാടൻ ഭാഷ കൊള്ളാം 👌👍
    നിഷ്കളങ്കമായ സാംസാരം 😍

    • @prasanthr3634
      @prasanthr3634 Рік тому

      പച്ച മാന്തൾ ഇതുപോലെ വക്കാൻ പറ്റുമോ?

  • @vijayanmani1830
    @vijayanmani1830 2 роки тому +2

    നമ്മുടെ പാലക്കാടൻ ഭാഷ കേൾക്കുമ്പോൾ ഒരു പാട് സന്തോഷം കറി അടിപൊളി 👍👍👍

  • @dr.lalybhadran2088
    @dr.lalybhadran2088 2 роки тому +2

    Amma very energetic, so nice narration

  • @adayforeveryone180
    @adayforeveryone180 6 днів тому

    It's really good tasty

  • @saleenasaleena2790
    @saleenasaleena2790 8 місяців тому

    👍

  • @kulangarathodi9123
    @kulangarathodi9123 Рік тому +1

    Meencurrysupper

  • @swapnabm1851
    @swapnabm1851 2 роки тому

    Hi Vini..എനിക്ക് നിങ്ങൾ രണ്ടുപേരുടെയും പാലക്കാടൻ സംസാരം വളരെ ഇഷ്ടമായി...ഞാനും പാലക്കാട്‌കാരിയാണ്..ഒലവക്കോട്... ഇപ്പോൾ mumbaiyil...ഞങ്ങളും ഉണ്ടാകാറുണ്ട്‌ നങ്ങിമീൻ വറ്റിച്ചത്...Bt a little different preparation...,😘😘

    • @elizabethjacob7052
      @elizabethjacob7052 2 роки тому

      ആ different preparation എങ്ങനെ യാണെന്നുള്ളത് ഇതിനോടു ചേർത്തെഴുതാമായിരുന്നു..ഞങ്ങളൂം കൂടി ഒന്നറിയട്ടെന്നേ....!!😊😊

    • @swapnabm1851
      @swapnabm1851 2 роки тому

      @@elizabethjacob7052 it's very easy ...ചെറിയ ഉള്ളി +മുളകു പൊടി +മഞ്ഞൾ പൊടി കൂടി mixie യിൽ അരയ്ക്കുക...എന്നിട്ടു ചട്ടിയിൽ നങ്കിമീൻ clean ചെയ്തതും അരപ്പും കൂടി ഒരു 7-9 min അടച്ചു cook ചെയുക...തീ off ചെയ്തതിനു ശേഷം കുറച്ചു വെളിച്ചെണ്ണ and കറിവേപ്പില ഇട്ട് അടച്ചു വെക്കുക...നങ്കിമീൻ വറ്റിച്ചത് ready...
      കുറച്ചു നാടൻ പയർ ഉണ്ടെങ്കിൽ അതും കൂടി ഇട്ടു cook(മീനിന്റെ കൂടെ) ചെയ്താൽ ,അടിപൊളി....ചോറും നങ്കി മീൻ വറ്റിച്ചതും മാത്രം മതി😋😋😋😋😋😋😋

  • @krishnanpr1600
    @krishnanpr1600 2 роки тому

    Vini checheede santhosham kaanumpol njangalkum santhosham thonnunnu.

  • @vinaychandran6340
    @vinaychandran6340 2 роки тому +5

    മാന്താൾ മുളക് വറ്റിച്ചത് superi , കൊതിയായി!

  • @jyothiunnikrishnannair4479
    @jyothiunnikrishnannair4479 2 роки тому +6

    കൊതിപ്പിച്ചു കളഞ്ഞല്ലോ 😋

  • @sunitababu2118
    @sunitababu2118 2 роки тому +4

    Amma and vini madhal vattichathu super 👌

  • @sreedharan9595
    @sreedharan9595 2 роки тому

    നല്ല റസിപ്പി
    എനിക്കും ഇഷ്ടമാ ഉണക്കമീൻ വിഭവങ്ങൾ

  • @rupeshperur154
    @rupeshperur154 2 роки тому +1

    Waiting again and again

  • @ormmayileruchi8888
    @ormmayileruchi8888 2 роки тому +1

    അമ്മയുടെ മാന്തൽ വറ്റിച്ചത് super

  • @jyothipk7334
    @jyothipk7334 2 роки тому

    Vayilu vellam ivide vannumma.dosakkoppam super ayirikku.jyothi palakkad god bless you darling

  • @kayceekallampad3115
    @kayceekallampad3115 2 роки тому

    ആവൂ ചേച്ചിയേ ത്രാമീനും വെള്ളപയിരും കൂടി പുളി വെക്കിന്നു 👌👌❤

  • @mallikamuthukumar2122
    @mallikamuthukumar2122 2 роки тому

    Ente ammo oru rakshaella kodhiyavunnu...😋👍👍

  • @balakearke
    @balakearke Рік тому

    Great Vini I am from tvm what’s the names in English Manual & Nangi I will try to do this
    Thank you Amma

  • @shobaravi8389
    @shobaravi8389 2 роки тому

    Curry super. Ammakku entay snahanewshanam parayane. Fish ettu vacha bowl eviday ninnu vangi. Ethu brandanu. Parayamo.

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 2 роки тому

    Can we make in other fish ?

  • @sailajanair175
    @sailajanair175 2 роки тому +1

    ഈ ഫിഷ് ഉണക്കമീൻ ആണോ

  • @prasannagovindan8287
    @prasannagovindan8287 2 роки тому

    Ammaude nanku curry kandu navil water vannu Amma super curry

  • @nishamenon9262
    @nishamenon9262 2 роки тому +5

    Truly as u mentioned this and shrav fry r nostalgic dishes.Thank u so much for awakening these memories.
    I can still feel the taste in my mouth when my mom used to prepare when I was a kid.Sadly I dont prepare now as my husband is a veg.😔
    Best wishes.

  • @lissyanto61
    @lissyanto61 2 роки тому +1

    👌🏻👌🏻👌🏻

  • @haridasanthekkethil2943
    @haridasanthekkethil2943 2 роки тому

    ഓ, കൊതിപ്പിച്ചു. ഇതിന് അമ്മയുടെ സ്നേഹത്തിൻ്റെ മണമുണ്ട്.

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 2 роки тому

    Can we make in onaka ayala or something else netholi

  • @sreejith190
    @sreejith190 2 роки тому +4

    ചേച്ചി so lucky. God bless Always 🙏🏻.. Take care♥️
    With Love
    Sreejith & Family