ചുരുക്കി പറഞ്ഞാൽ ഞറുക്ക് വീഴുന്ന ഒരു വ്യക്തിക്ക് മാത്രമേ മേൽപ്പറഞ്ഞ രീതിയിൽ മറ്റൊരു ചിട്ടിയിൽ ചേരാനൊക്കൂ!!അതായത്,ലോട്ടറി എടുക്കുന്ന പോലെ!കിട്ടിയാൽ കിട്ടി അല്ലേൽ ഊട്ടി!!
ചേട്ടാ, ചുമ്മാ പറഞ്ഞു പറ്റിക്കല്ലേ, loan എടുക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ മാത്രം ചിട്ടി കൂടുക, അല്ലെങ്കിൽ 100% ലാഭം ksfe ക്കും ഏജന്റിനും മാത്രം... 100 മാസം എന്നാൽ 8.25 വർഷം കൊണ്ട് കിട്ടുന്ന ലാഭം(മാക്സിമം) എന്നാൽ 425000-total payment ആണ്.. ഒരു 20000 രൂപ പോലും ലാഭം ഇല്ല മാഷേ...8വർഷം കൊണ്ട്.... പിന്നെ ചക്കര ആണെന്ന് പറഞു പൊട്ടന്മാരെ പറ്റിക്കാം.... പറയുന്നു ലോൺ എടുക്കുന്നവർക്കും, ബിസിനസ് loan എടുക്കുന്നവർക്കും നല്ലതാണ്... അല്ലെങ്കിൽ ചിട്ടി വിളിച്ചു വട്ടിപലിശക്കു കൊടുക്കണം...
7%പലിശ കണക്കാക്കിയാൽ ഒരു മാസം ഏകദേശം 5,900/- രൂപയോളം പലിശ ലഭിക്കും.98 മാസം (കാലാവധി കഴിയുന്നതുവരെ) നിക്ഷേപിക്കാൻ കഴിഞ്ഞാൽ 98×5900=5,78,200 രൂപ പലിശ മാത്രം.
Very,Very Good.
Thanks
ഞാൻ നാട്ടിൽ ഉള്ളപ്പോൾ ഇതുപോലെ ചെയ്തിരുന്നു. ഇപ്പോൾ വിദേശത് 🙏🏻
Post office recurring deposit is much better
Valare upakarapradhamaya arrive Thank u sir ,,,Njanum multilevel chittiyil ude but epozhane ithrayum ariv udavunnathe,,,
Thanks for watching the video
Sir mudakkachitty aduthal labhamkittumo
Chitty adakkumbol oru eedum illa adacha cash thirichu tarumbol eedu venam nalla viswasam aanu swantham customer's ne
മുടക്ക ചിട്ടി യിൽ ചേരുന്നതിന്റെ ലാഭ നഷ്ട്ട കണക്കുകൾ പറഞ്ഞു തരാമോ
Good presentation 👍….
What about unprized chitty holders case. 25% accuracy only
നറുക്ക് വീഴണ്ടേ ചേട്ടാ... ഒന്നര കൊല്ലം ഇപ്പൊ തന്നെ ആയി കുടിശിക ഒരു തവണ പോലുമില്ല..
Ethinekal nallathu postofficel RD anu
ചുരുക്കി പറഞ്ഞാൽ ഞറുക്ക് വീഴുന്ന ഒരു വ്യക്തിക്ക് മാത്രമേ മേൽപ്പറഞ്ഞ രീതിയിൽ മറ്റൊരു ചിട്ടിയിൽ ചേരാനൊക്കൂ!!അതായത്,ലോട്ടറി എടുക്കുന്ന പോലെ!കിട്ടിയാൽ കിട്ടി അല്ലേൽ ഊട്ടി!!
സമയം ലാഭിച്ചതിനു നന്ദി...മൾട്ടി ഡിവിഷൻ ആണല്ലേ
Good info
ഈ ഡോക്യൂമെന്റഷന് ചാർജ് എന്താണ് ?ഏതൊക്കെ ഡോക്യൂമെന്റസ് ആണ് ഉദേശിക്കുന്നത്
ചേട്ടാ, ചുമ്മാ പറഞ്ഞു പറ്റിക്കല്ലേ, loan എടുക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ മാത്രം ചിട്ടി കൂടുക, അല്ലെങ്കിൽ 100% ലാഭം ksfe ക്കും ഏജന്റിനും മാത്രം...
100 മാസം എന്നാൽ 8.25 വർഷം കൊണ്ട് കിട്ടുന്ന ലാഭം(മാക്സിമം) എന്നാൽ 425000-total payment ആണ്.. ഒരു 20000 രൂപ പോലും ലാഭം ഇല്ല മാഷേ...8വർഷം കൊണ്ട്.... പിന്നെ ചക്കര ആണെന്ന് പറഞു പൊട്ടന്മാരെ പറ്റിക്കാം.... പറയുന്നു ലോൺ എടുക്കുന്നവർക്കും, ബിസിനസ് loan എടുക്കുന്നവർക്കും നല്ലതാണ്... അല്ലെങ്കിൽ ചിട്ടി വിളിച്ചു വട്ടിപലിശക്കു കൊടുക്കണം...
Appreciate to going 3 k subscription
Thank you sir
Ksfe nnu kelkkumboye Lakshmi priya chechiye orma varumm🙏🙏🙏
GST elleyo
8000×100=8lacs reg.chitty ano
15000×60=9lacs multi division chittiyano profitable. Cheran vendiyanu chodikkunnath
15000×60 ചിട്ടിയേക്കൾ ഡിവിഡണ്ട് കൂടുതൽ കിട്ടുക 8000×100 ൽ ആണ്. എന്നാൽ 15000×60 ആദ്യ മാസങ്ങളിൽ നറുക്ക് കിട്ടിയാൽ ലാഭം തന്നെ. ഭാഗ്യം പോലിരിക്കും.
Thank you sir
Suppier
2500 ന്റെ രണ്ട് ചിട്ടിയാണോ 5000 ന്റെ ഒരു ചിട്ടിയാണോ ലാഭം അതോ ഒരുപോലെയാണോ? വിശദമാക്കാമോ
10000x120 ചിട്ടി ഡീറ്റെയിൽസ് ഇടുമോ 21 തവണ 11.40 ലക്ഷം കുറി കിട്ടി fd ഇട്ടാൽ എത്ര രൂപ പലിശ സഹിതം കിട്ടും 7.20ആണേൽ എന്താ കിട്ടുക
7%പലിശ കണക്കാക്കിയാൽ ഒരു മാസം ഏകദേശം 5,900/- രൂപയോളം പലിശ ലഭിക്കും.98 മാസം (കാലാവധി കഴിയുന്നതുവരെ) നിക്ഷേപിക്കാൻ കഴിഞ്ഞാൽ 98×5900=5,78,200 രൂപ പലിശ മാത്രം.
👍
325000 nu chitty vilich ith pole 100000 kuri cherannal labham undo sir
5000 ത്തിന്റെ 2 എണ്ണം ചേരുന്നതാണോ 10000 ത്തിന്റെ 1 ചേരുന്നതാണോ നല്ലത്
10000 ത്തിൻ്റെ ഒന്ന്.
Don't give impractical blunders.
Contact cheyan ulla number tharrumo
50000 ത്തിന്റെ ഒരു ച്ചിട്ടി ചേരുന്നതാണോ 5000 ത്തിന്റെ 10 ചിട്ടി ചേരുന്നതാണോ നല്ലത് 🤔
50,000 ൻ്റെ ഒരു ചിട്ടി
@@krishnanmelevattasseri എന്ത് കൊണ്ട് 🤔
@@thrissurgedi4079 ഓരോ ചിട്ടിയിലും ഡോക്യുമെൻ്റേഷൻ ചാർജ് 236 രൂപ കുറയും. (10×236=2360) ഒരുചിട്ടിയിൽ ഒരു ഡോ.ചാർജ്(236) മാത്രമേ കുറയൂ.
@@krishnanmelevattasseri good information🙏
ഇപ്പോൾ ഇതൊരു പുതിയ തട്ടിപ്പ് ഇന്ത്യയിൽ മുങ്ങി പോവാത്ത ഒരു ചിട്ടി ഉണ്ടോ
DONT MAKE ALL FOOLS PONNU CHETTA ?
Pyigicart business supper thaalpariyamullavaer contact
Ningalude number kittumo
Description ൽ കൊടുത്തിട്ടുണ്ട്.