അപകടസമയത്ത് ഡ്രൈവർ മൊബൈൽ ഉപയോ​ഗിച്ചു? വാട്സ്ആപ്പ് ഉപയോ​ഗിച്ചതിന് തെളിവ് | Kannur | School Bus

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 395

  • @omanapk1973
    @omanapk1973 18 днів тому +325

    കുറെ ഡ്രൈവർ മാർ ഉണ്ട് ഫോൺ വിളിച്ചു കൊണ്ട് ബസ്സ് ഓടിക്കുനെ നല്ല ശിക്ഷ കൊടുക്കണം

    • @autofocus211
      @autofocus211 18 днів тому

      ഹെഡ്സെറ്റ് വെച്ചു ഫോണിൽ സംസാരിച്ചു കൊണ്ട് വണ്ടി ഓടിക്കാൻ ഒരു പ്രശ്നവും ഇല്ല

    • @pprprifile9490
      @pprprifile9490 18 днів тому +3

      @@autofocus211
      Und bro concentrate cheyan pattilla

    • @amruthac1271
      @amruthac1271 18 днів тому +1

      Sathyam

  • @sajimathew2772
    @sajimathew2772 18 днів тому +247

    ഞാൻ ഓടിച്ചാൽ അപകടം വരില്ല. ഈ ചിന്ത ഗതി എല്ലാ ഡ്രൈവർമാർക്കും ഉണ്ട്. ഇതാണ് ഓവർ കോൺഫിഡൻസ് മൂലം ഉള്ള അപകടകാരണം

  • @galaxypolymer9425
    @galaxypolymer9425 18 днів тому +396

    ചുമ്മാ ബ്രേക്ക് കിട്ടിയില്ല എന്ന് നുണ പറഞ്ഞ് ഇരപ്പാളി ഡ്രൈവർ എന്തിനാണ് ഈ കുട്ടികളെ കൊല്ലാക്കൊല ചെയ്യുന്നത്

    • @brijithid
      @brijithid 18 днів тому +1

      കേരളത്തിൽ 90% ശതമാനം 4 ചക്രം വാഹനങ്ങൾ സ്വസ്ഥമായി ഒന്ന് ചാറ്റ് ചെയ്യാനു വീഡിയോ കാൾ വിളിക്കാനു സമാധാനമാ ഫോൺ വിളിച്ച് ഡ്രൈവ് ചെയ്യാനും ആണ് വണ്ടിയുമായി റോഡിൽ ഇറങ്ങുന്നത്. പ്രായഭേദമന്യ എല്ലാ സമയത്തും ഉണ്ട്. യാത്രാ വാഹനങ്ങളിൽ സ്ത്രീകൾ ആണ് കൂടുതൽ എങ്കിലു o 90% 4 ടയർ ഗുഡ്സ്സ് വാഹനങ്ങൾ അതിനുമുകള്ളിൽ ഉള്ള ഹെവി പ്രത്യേകിച്ച് പ്രൈവറ്റ ബസ് ട്രാവലർ ഉൾപ്പെടെ നിരവധി വാഹനങ്ങളും ദേശിയ പാതയിലും ഉൾ റോഡിലും തിരക്കുള്ള സമയത്തും ഇതാണ് പരിപാടി എൻ്റെ കയ്യിൽ തന്നെ 60 ഓള്ളം വീഡിയോകൾ ഉണ്ട്. ഈ പ്രവർത്തി നിരവധി ഉദ്യോഗസ്ഥരും കാണിക്കുന്നതിനാൽ അവർ ഇത്തരക്കാർക്ക് എതിരെ ഇടപെടില്ല . ഈ ഗതാഗത മന്ത്രി വന്നതോടെ ഫോൺ ഉപയോഗം കൂടിയതല്ലാതെ കുറയില്ല. ദിവസം 50,000 ന് മുകളിൽ ഡ്രൈവിംഗ ഫോൺ ഉപയോഗം സംഭവങ്ങൾ ഉണ്ടെങ്കിലും പരിശോധിച്ചാൽ വെറു 5 പേർ ക്ക് എതിരെ പോലും ഈ പരിപാടിക്ക കേസ് എടുക്കില്ല എന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തം

    • @Aysha_s_Home
      @Aysha_s_Home 17 днів тому

      സത്യമാണ്😢😢😢 ഹെൽമറ്റ് പിടിക്കുന്നതിലുള്ള ശ്രദ്ധ പകുതി ഇതു പോലുള്ള ഡ്രൈവർമാരെ ശ്രദ്ധിച്ചിരുന്നെങ്കിൽ പാവം മക്കൾ 😢😢😢 അപകടത്തിൽ പെടില്ല പോലീസെ 😢😢😢😢 നിയമം ഇതു പോലുള്ള ഗുരുതര കാര്യങ്ങളിൽ കണ്ണടയ്ക്കരുത്😢😢😢😢😢 പാവം മക്കളുടെ ജീവനാണ് നഷ്ട്ടപ്പെടുന്നത്🙏🙏🙏🙏🙏​@@brijithid

  • @geethas2179
    @geethas2179 18 днів тому +130

    മിക്കവാറും എല്ലാ ബസിലും ഡ്രൈവർമാർ മൊബൈൽഫോൺ ഉപയോഗിച്ചുകൊണ്ടാണ് ബസ് ഓടിക്കുന്നത് 😊

  • @pramodkumar-yy1sv
    @pramodkumar-yy1sv 18 днів тому +61

    ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയ നിരവധി കുഞ്ഞുങ്ങളുടെ ശരീരത്തിൽ മാരകമായ പരിക്കേൽപ്പിച്ച് ആ കൊലയാളി ഡ്രൈവറെ നമ്മുടെ തുലഞ്ഞ നിയമം ഒന്നും ചെയ്യുകയില്ല ജനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @s....n5725
      @s....n5725 17 днів тому +2

      ഓന്റെ ഒരു സ്റ്റാറ്റസ് 😓

  • @SreeLali-s7p
    @SreeLali-s7p 18 днів тому +164

    ഇപ്പോഴത്തെ ഡ്രൈവർമാർക്ക് ഓവർ കോൺഫിഡൻസാ. ഒരു കയ്യിൽ വളയം ഒരു കയ്യിൽ മൊബൈലും

  • @AnMary-y8o
    @AnMary-y8o 18 днів тому +381

    ഇതുപോലെ ഉള്ളവനെ ഡ്രൈവർ ആക്കിയതിൽ School കാർക്ക്‌ ഉത്തരവാദിത്തം ഇല്ലേ

    • @sangeethm1984
      @sangeethm1984 18 днів тому

      athayathu zomato delivery boy accident ayaal , zomato ceo aahn uttaravadi enna poleyo? ttanu nth myran paraynn

    • @JiniHoney-d2i
      @JiniHoney-d2i 18 днів тому +2

      താത്കാലിക ഡ്രൈവറാണ്

    • @divyajayan6756
      @divyajayan6756 18 днів тому +6

      താൽക്കാലിക ഡ്രൈവറായാലും, സ്ഥിര ഡ്രൈവർ ആയാലും സ്ക്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാർ എങ്ങനെയുള്ളയാൾ ആൾ ആണെന്ന് സ്ക്കൂൾ അധികൃതർ കൃത്യമായി മനസിലാക്കേണ്ടതാണ്

    • @autofocus211
      @autofocus211 18 днів тому +8

      സ്കൂൾ കാർക്ക് എപ്പോഴും അയാളുടെ തോളിൽ കയറി ഇരിക്കാൻ പറ്റുമോ

    • @AnMary-y8o
      @AnMary-y8o 18 днів тому +4

      @@autofocus211 സ്കൂൾ ബസിലെ ഈ ഡ്രൈവർ നെ ജോലിക്കെടുത്തത് സ്കൂൾ administration അല്ലേ? സ്കൂൾകാർ അയാളുടെ തോളി ലൊന്നും ഇരിക്കേണ്ട. Overspeedil ഓടിക്കുന്ന ആളാണോ എന്ന് ശ്രദ്ദിക്കണം. കുട്ടികളുടെ ജീവനാണ്

  • @ajmalkuttiyil8054
    @ajmalkuttiyil8054 18 днів тому +111

    ഇവൻ ഇനി ജീവിതത്തിൽ വണ്ടി ഓടിക്കാൻ പാടില്ല നിയമം കർശനം ആകണം മരണപെട്ട കുഞ്ഞിന് നിത്യ ശാന്തി നേരുന്നു 😢

    • @Vivekathira7
      @Vivekathira7 18 днів тому +1

      Ivanu adutha 2 months inu ullil school bus veendum odikani thudangum...

    • @mohandas6573
      @mohandas6573 18 днів тому +1

      😭😭😭😭😭😭😭🙏🙏

    • @autofocus211
      @autofocus211 18 днів тому

      ലൈസൻസ് റദ്ദാക്കാൻ ഒന്നും പറ്റില്ല, അയാൾക്ക് ജോലി ചെയ്യണ്ടേ,

    • @pprprifile9490
      @pprprifile9490 18 днів тому +1

      @@autofocus211
      😂 mobile thayacha mathi paisa kittum, Ideot children’s ine
      enganeyaki ennit job,

  • @aneeshaneesh3628
    @aneeshaneesh3628 18 днів тому +115

    ഇവനൊന്നും ഒരിക്കലും പുറം ലോകം കാണരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sspp2000
      @sspp2000 18 днів тому +4

      വെറുതെയാണ് എന്റെ ഹസ്ബെന്റിനെ ഞങ്ങൾക്ക് നഷ്ടപ്പെടുത്തി ഞങ്ങളെ കണ്ണീരിലാക്കിയവൻ ഇപ്പോഴും വിദേശത്തു പണം സമ്പാതിച്ചു സുഖമായി ജീവിക്കുന്നു ഞാനും മക്കളും 5 വർഷമായി കണ്ണീരിൽ കഴിയുന്നു ഇതാണ് നിയമം 😢

    • @YyHhhj-w9c
      @YyHhhj-w9c 18 днів тому +1

      😂enna bro oru vid undaki koduthu ennit athil irikan para

    • @sspp2000
      @sspp2000 18 днів тому +2

      @YyHhhj-w9c ഇത് എന്തിനുള്ള മറുപടിയാണ്

    • @Anilnapt
      @Anilnapt 18 днів тому

      😂

    • @malayalikerala6035
      @malayalikerala6035 18 днів тому

      അങ്ങനെ ഒരു നിയമം ഇപ്പോൾ നിലവിൽ ഇല്ല.

  • @MohamedMoheen-yh1fr
    @MohamedMoheen-yh1fr 18 днів тому +15

    തീർച്ചയായും ഡ്രൈവറിന്റെ ഭാഗത്തു നിന്ന് വന്ന പിഴവാണ്.... എനിട്ട്‌ ഈ ഡ്രൈവർ ചുമ്മാ പച്ച കള്ളം പറയാ നിയന്ത്രണം നഷ്ട്ടം ആയെന്ന്..... ഇപ്പോയുള്ള സ്കൂൾ ബസുകൾ അധികവും അമിത വേഗതയിൽ ആണ് പോകുന്നത്.... ഇതിനെതിരെ സർക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി വേണം.... ഈ അപകടം വെരുത്തി വെച്ച ഡ്രൈവർക്കുമേൽ നര ഹത്യ കുറ്റം ചുമത്തണം......

  • @Bachibachi-p3l
    @Bachibachi-p3l 18 днів тому +76

    ഒരുത്തനും ഡ്രൈവ് ചെയ്യാൻ അറിയില്ല മാക്സിമം സ്പീഡിൽ പോയാൽ മാത്രമേ ഡ്രൈവിങ് പൂർത്തിയാവു എന്നാണ് ഈ ക്രിമിനലുകളുടെ വിശ്വാസം
    അതിന് റോഡിന്റെ അശാസ്ത്രീയത പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ
    റോഡിന്റെ അവസ്ഥ നോക്കി ഡ്രൈവ് ചെയ്യാൻ അറിയുന്നവനാണ് യഥാർത്ഥ ഡ്രൈവർ

    • @pgovindaraja
      @pgovindaraja 18 днів тому

      Idhu ShariyAya AbhiprAyamAnu.

  • @Nila-3489
    @Nila-3489 18 днів тому +48

    സ്കൂൾ ബി7സുകളിൽ സിസിടിവി നിർബന്ധം ആക്കണം

  • @ukchandrabose6349
    @ukchandrabose6349 18 днів тому +79

    ഇതുപോലെ ഒത്തിരി ഡ്രൈവർമാറുണ്ട് ഫോൺ ഉപയോഗിച്ച്അശ്രദ്ധമായി വാഹനം ഓടിക്കുന്നു.നിയമം കർശനമാക്കണം

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 18 днів тому +46

    ഇനി ലൈഫ് ലോങ്ങ്‌ ഇവന് വണ്ടി ഓടിക്കരുത്..ക്യാൻസൽ ലൈസൻസ്...

    • @Vivekathira7
      @Vivekathira7 18 днів тому +1

      Nadakkum... Nadakkum... Noki iruna mathi

    • @autofocus211
      @autofocus211 18 днів тому

      ഒന്ന് പോടാപ്പാ, അപകടം നടന്ന ഉടനെ ലൈസൻസ് ക്യാൻസൽ ആക്കാൻ ഒന്നും പറ്റില്ല, അയാൾക്ക് ജീവിക്കണ്ടേ

  • @shainitp4392
    @shainitp4392 18 днів тому +6

    ഞാൻ സ്കൂളിൽ പോകുമ്പോൾ സ്ഥിരം ബസ് കാത്തുനിൽക്കുന്ന സ്റ്റോപ്പിലാണ് മുകളിൽ നിന്ന് താഴേക്ക് ഈ ബസ് കരണം മറിഞ്ഞത്. വലിയ ഇറക്കവും വളവുമാണ് ഇവിടെ. വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട സ്ഥലമാണ്. വളവിൽതന്നെയാണ് അങ്കണവാടി കെട്ടിടവും. വളരെ അപകടം പിടിച്ച സ്ഥലമാണ്.

  • @ashrafc435
    @ashrafc435 18 днів тому +5

    അമിതവേഗതയിൽ ബസ് ഓടിക്കുമ്പോൾ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്നും കാണുന്ന ഒരു പ്രവണതയാണ് . ആരോട് പറയാൻ😮 എത്രയെത്ര വിലപ്പെട്ട ജീവനുകളാണ് ഇവന്മാരുടെ തെമ്മാടിത്തം കൊണ്ട് നഷ്ടപ്പെടുന്നത്😢😢

  • @pavithranc9254
    @pavithranc9254 18 днів тому +25

    Moble ൽ ശ്രെദ്ധിച്ചപ്പോൾ "വളവ്" വളച്ചിട്ടുണ്ടാവില്ല അതായിരിക്കാം കാരണം എന്റെ സംശയം മാത്രമാണ്

  • @Niyacollection-own
    @Niyacollection-own 18 днів тому +6

    പുതുവർഷത്തിൽ വൈകുന്നേരം വരെ നല്ല സമാധാനം ആയിരുന്നു. ഒരുപാട് ശുഭപ്രതീക്ഷകളുമായി സമാധാനത്തോടെ പുതുവർഷത്തെ വരവേൽക്കാൻ നിൽക്കുന്ന കുടുംബത്തിലേക്ക് മരണവും അതോടൊപ്പം അപകടത്തിന്റെ വാർത്തയും 😢, ഭാക്കി ഉള്ളകുട്ടികൾ എന്തോരം വേദന സഹിക്കുന്നുണ്ടാകും

    • @Vivekathira7
      @Vivekathira7 18 днів тому +2

      Aa parent's inte oru avastha... Ee kalamadan driver ayirnu marikendath ..

  • @manualtm4816
    @manualtm4816 18 днів тому +3

    School bus, പുറപ്പെടുന്നതിന് മുൻപ് ഡ്രൈവറുടെ phone സ്കൂളിൽ ഏൽപ്പിക്കാൻ ഏർപ്പാടുണ്ടാക്കണം. തിരിച്ചുവരുമ്പോൾ മാത്രം ഫോൺ കൊടുക്കണം. പ്രാക്ടിക്കൽ ആയി വിഷമം ഉണ്ടെന്നുതോന്നും പക്ഷെ ഇത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനേകരുതി ഇത് ചെയ്തേ മതിയാകൂ. അതിലുപരി നല്ല ഒരു ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കാൻ നമ്മുടെ MVD സാദാ സമയവും റോഡിൽ ഉണ്ടാകണം. നടക്കില്ലെന്നറിയാം എങ്കിലും പറഞ്ഞുപോയതാണ്

  • @Misva9744
    @Misva9744 18 днів тому +13

    ഇവനെ വെറുതെ വിടരുത്

  • @muraleedharankarippali139
    @muraleedharankarippali139 18 днів тому +13

    കുറച്ചു പ്രായവും പക്വതയും ഉള്ള ഡ്രൈവർമാരെ വെക്കണം.

  • @anilvarughese6073
    @anilvarughese6073 18 днів тому +52

    കുട്ടികൾ തിരിഞ്ഞിരിക്കുന്ന പടം സ്റ്റാറ്റസ് ആയി ഇടാൻ ഇവൻ ആരാ സ്കൂൾ പ്രിൻസിപ്പിൾ ആണോ? ഫോൺ വിശദമായി പരിശോധിക്കണം. ചിലർ ഇറങ്ങിയിട്ടുണ്ട് ഡ്രെവറെ വെളുപ്പിക്കാൻ.

    • @Vivekathira7
      @Vivekathira7 18 днів тому +8

      Pinne.. driver inu aakum ini full support... Keralam alle

    • @davidjr5249
      @davidjr5249 17 днів тому

      🐖🐷 velupikan irangum.

  • @stanleyskmcsa6878
    @stanleyskmcsa6878 18 днів тому +15

    കോട്ടയം, ചങ്ങനാശേരി മേഖലയിൽ പല സ്കൂൾ , കോളേജ് വാഹനങ്ങളും തികച്ചും അശ്രദ്ധമായും അലക്ഷ്യമായും ആണ് വാഹനം ഓടിക്കുന്നത്.

  • @Mohammedmusthafa-y5q
    @Mohammedmusthafa-y5q 18 днів тому +27

    അവനു നാളെ തന്നെ ജാമ്യം കൊടുക്കു അടുത്ത അപകടം ഉണ്ടാകട്ടെ

  • @riyasameen9650
    @riyasameen9650 18 днів тому +22

    School. ബസ്സിൽ ക്യാമറ വെക്കണം

  • @sukumaransuku7448
    @sukumaransuku7448 18 днів тому +45

    കഷ്ടം😢 നിയമത്തിനെ ഒരും പേടിയും ഇല്ല

    • @rainflowerkid
      @rainflowerkid 17 днів тому

      അങ്ങനത്തെ നിയമം ആയതു കൊണ്ടല്ലേ ... കോടതിയെ കുറ്റം പറയാൻ കഴിയില്ല ... ആടിനെ പട്ടിയാക്കുന്ന വക്കീൽ മാരുണ്ട് ,,കള്ള സാക്ഷികൾ വേറെയും .. പിന്നെ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന സത്യവാക്യവും , ,,, 😣😣😣

  • @OkinawaSaidalavi
    @OkinawaSaidalavi 18 днів тому +14

    ഇങ്ങനെ ഡ്രൈവർ മാർ ഫോൺ ചെയ്തു വണ്ടി ഓടിച്ചു എങ്കിൽ നമ്മൾ യാത്ര ക്കാർ വാഹനം നിറുത്തി ഇറങ്ങി വേറെ വഴി നോക്കണം

  • @dilshadkalathingal5536
    @dilshadkalathingal5536 18 днів тому +21

    ഇതുപോലുള്ള ആളുകളെ ഡ്രൈവറാക്കിയ സ്കൂൾ മാനേജ്മെന്റ് കേസെടുക്കണം ഇനിയും എത്ര സ്കൂളിലെ പോലെയുള്ള ഡ്രൈവർമാരും ഉണ്ടാകുമെന്ന് ആർക്കറിയാം ഫിറ്റ്നസ് ഇല്ലാത്ത പൊലൂഷൻ ഇല്ലാത്ത വസ്തുക്കൾ ഇനിയും ഓടുന്നുണ്ടാകും അതൊക്കെ എം വി ഡി കൃത്യമായിട്ട് പരിശോധിച്ചാൽ ഇനിയും അപകടം ഒഴിവാക്കാം ഡ്രൈവർ മനഃപൂർവം ചെയ്തതാണെങ്കിൽ കേസെടുക്കണം

  • @bindu.rbalan3577
    @bindu.rbalan3577 18 днів тому +22

    കണ്ണൂർ പൊതുവെ എല്ലാം ഡ്രൈവർ ഫോൺ ഉപയോഗിക്കുന്നത് പതിവ് കാഴ്ച്ച ആണ്. ഞാൻ തന്നെ ചില ഡ്രൈവർ ആയി വാക്ക്ഇടാറുണ്ട്

    • @jamsheerb6311
      @jamsheerb6311 18 днів тому +1

      പിന്നെ ബാക്കിയുള്ള ജില്ലകളിലെ ഡ്രൈവർമാർ എല്ലാം തികഞ്ഞവർ ആണല്ലോ.😂

    • @vishnuvichu7125
      @vishnuvichu7125 18 днів тому +1

      Alla district und mobile use cheythe driving kannur mathram alla

    • @vishnuvichu7125
      @vishnuvichu7125 18 днів тому

      ​😂

    • @gamingrider2.045
      @gamingrider2.045 18 днів тому +1

      Backi ulla jillayil ithuvare aarum vandi odikumbol mobile cheythittilla.nalla drivers anu😂😂

    • @kunjumon06ct
      @kunjumon06ct 17 днів тому

      ഡ്രൈവർമാർ ഡ്രൈവിങ് സമയത്ത് മൊബൈൽ ഉപയോഗിക്കുന്നതിനു പ്രത്യേക ജില്ലയും പഞ്ചായത്തും ഒന്നുമില്ല തലക്ക് വെളിവില്ലാത്തവർ എവിടെയും ചെയ്യുന്നുണ്ട് 🥴

  • @rajkumargs4949
    @rajkumargs4949 17 днів тому +1

    ബസ്സിൽ മുന്നിൽ ഇരുന്ന കുട്ടികളോട് ചോദിച്ചാൽ അറിയാം 😢

  • @SirajSiraj-c9h
    @SirajSiraj-c9h 18 днів тому +5

    ഇതുപോലെയുള്ള തലതിരിഞ്ഞ ഡ്രൈവർമാരെ സ്കൂൾ ബസുകളിൽ നിയോഗിക്കരുത്

  • @user-fv3gx1nv2x
    @user-fv3gx1nv2x 18 днів тому +19

    പെൺ കുട്ടികൾ ക്ലാസ്സിൽ ഇരിക്കുന്നത് ബാക്കിൽ നിന്ന് pic എടുത്തത് തന്നെ.. അയാളുടെ സ്വഭാവ സെരിയല്ല എന്ന് മനസിലാക്കാം

    • @thejaswinia3826
      @thejaswinia3826 18 днів тому +2

      Adoru vedio ude tudakam ayikude... May be new yr cake cutting or celebration.... Namuk satyam endanu ariyillalo

    • @s....n5725
      @s....n5725 17 днів тому +2

      വീട്ടിൽ എത്താൻ നേരമില്ലേ.. സ്റ്റാറ്റസ് ഇടാൻ

    • @achooss8283
      @achooss8283 15 днів тому

      ​@@s....n5725 സ്റ്റാറ്റസ് നേരത്തെ ഇട്ടതാവും range കുറവാണെങ്കിൽ അത് upload ആവുന്ന time അല്ലെ kaanikkullu അതാവും, ചിലപ്പോ ആ time ഇൽ ആവും send ആയിട്ടിട്ടുണ്ടാവുക

    • @shabnasalim6459
      @shabnasalim6459 5 днів тому

      ​@@achooss8283എന്നാലും വലിയ വ്യത്യാസം കാണില്ല

  • @shareefcv2300
    @shareefcv2300 18 днів тому +3

    നല്ല ശിക്ഷ ഇല്ലാത്തത് ആണ് വീണ്ടും വീണ്ടും അപകടം ഉണ്ടാകുന്നത്

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 18 днів тому +13

    ഡ്രൈവർക്കെതിരെ എല്ലാവിധ അന്വേഷണവും ഉണ്ടാവണം...

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 18 днів тому +1

      നമ്മുടെ നാട്ടിൽ ശിക്ഷ പോര... കടുത്ത ശിക്ഷ കൊടുക്കണം..വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്ന ഡ്രൈവർ മാരുടെ ലൈസൻസ് റദ് ചെയ്യണം...

  • @Rajayogi777
    @Rajayogi777 18 днів тому +5

    ഗള്‍ഫില്‍ ഉളള ശിക്ഷ ഒരു മാസം കൊണ്ടു കൊടുക്കണം😡

    • @Thasli3439
      @Thasli3439 17 днів тому

      . Avide ulla niyamam ivideyum varanam

  • @n-vo2cq
    @n-vo2cq 18 днів тому +7

    സ്ക്കൂൾ കുട്ടികളുടെ back വംശം ആണ് ഫോട്ടോ എടുത്ത് status ഇട്ടിരിക്കുന്നത് അത് എന്തുകൊണ്ട് ഇയാളുടെ സ്വഭാവം എങ്ങനെയാണ് എല്ലാം അന്വഷിക്കണം

  • @shahnasherin4702
    @shahnasherin4702 17 днів тому +1

    4കുട്ടികൾ ഇറക്കി വിട്ടല്ലോ. അപ്പൊ ലാസ്റ്റ്ത്ത കുട്ടിയെ ഇറക്കിയപ്പോൾ വെച്ചതാവം സ്റ്റാറ്റസ്. നെറ്റ്‌വർക്ക് പ്രശ്നം കൊണ്ട് ടൈം 4:03 ആയത് ആയിരിക്കും.

    • @achooss8283
      @achooss8283 15 днів тому

      അതെ നേരത്തെ ഇട്ടിട്ടുണ്ടാവും send aayath aa time ill aavum, chilappo range problems undaayittundaavum athaavum

  • @GeorgeVarghese-wh8kk
    @GeorgeVarghese-wh8kk 18 днів тому +13

    ആർക്കും നിയമത്തെ പേടി ഇല്ല

    • @pramodkumar-yy1sv
      @pramodkumar-yy1sv 18 днів тому +3

      നിയമം അത്രയും തുലഞ്ഞതാണ് അതുകൊണ്ടാണ് പേടിയില്ലാത്തത്

    • @Thasli3439
      @Thasli3439 17 днів тому +1

      നിയമം പേടിക്കാൻ എന്താ ഉള്ളത് എന്ത് തെറ്റ് ചെയ്താൽ cash ഇറക്കി ജാമ്യത്തിൽ ഇറങ്ങുകയല്ലേ എല്ലാരും... നിയമം മാറി കർശനമാകണം

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 18 днів тому +1

    ഇവൻ എംഡിഎം ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം 😢😢ഇത് പോലോത്ത മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മോൾ എനിക്കുമുണ്ട് 😢😢😢ഇവനെ വെറുതെ വിടരുത് 😢ഇത് മൊബൈൽ ഉപയോഗിച്ച് വണ്ടി ഓടിക്കുന്നഎല്ലാ ഡ്രൈവർമാർക്കും ഒരു പാഠമായിരിക്കണം 😢

  • @സുന്ദരി
    @സുന്ദരി 18 днів тому +4

    ഞാൻ അപ്പോഴേ പറഞ്ഞു, മൊബൈൽ use ചെയ്തിട്ടുണ്ട് ന്ന് 👍

  • @mohammedbasheermarakkaraka7870
    @mohammedbasheermarakkaraka7870 17 днів тому +1

    ശക്തമായ നടപടി സ്വീകരിച്ചില്ല എങ്കിൽ ഇത് ഇനിയും തുടർന്നു കൊണ്ടേയിരിക്കും

  • @Aalipazham1
    @Aalipazham1 18 днів тому +38

    എല്ലാ ബസിലും cctv നിർബന്ധം ആക്കുക

  • @kailasraj530
    @kailasraj530 18 днів тому +19

    കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ല

  • @poll7145
    @poll7145 18 днів тому +5

    അവന്റെ ഒടുക്കത്തെ സ്റ്റാറ്റസ്.

    • @leajuwilson3871
      @leajuwilson3871 18 днів тому +1

      ശരി യാ എത്ര കുഞ്ഞുങ്ങൾ വണ്ടിയിൽ ഉള്ളപ്പോൾ അങ്ങനെ ചെയ്യാൻ പാടുണ്ടോ. അവന്റെ കുഴപ്പം കൊണ്ട് ഒരു കുഞ്ഞു മരിച്ചു. ആകുഞ്ഞിന്റ വീട്ടുകാർ എങ്ങനെ സഹിക്കും.

  • @SasiV-rs9mj
    @SasiV-rs9mj 18 днів тому +4

    സ്ക്കൂൾ വാഹനങ്ങളുടെ കാര്യത്തിൽ പല സ്ക്കൂളുകളിലും പി ടി എ , അദ്ധ്യാപക ർ എന്നിവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ അലംഭാവമാണ് കണ്ടുവരുന്നത്.
    MVD , പോലീസ് എന്നിവരും കർശന നിലപാട് സ്വീകരിക്കണം
    കുട്ടികളെ വാഹനങ്ങളിൽ കുത്തി നിറച്ചു കൊണ്ടുപോകുന്നതിന് രക്ഷിതാക്കളാണ് കൂട്ടുനിൽക്കുന്നത്........

  • @budgie143
    @budgie143 18 днів тому +14

    അവ൯ ഇനി ഈ പണി ചെയ്യരുത്.ലൈസ൯സ് cut ചെയ്യണ൦.

  • @AsharafA-ln4rj
    @AsharafA-ln4rj 18 днів тому +10

    എല്ലാ സ്കൂൾ വണ്ടി ഓടിക്കുന്നത് ഓട്ടോ ഡ്രൈവേർമാരാണ്

  • @faisiedappal7346
    @faisiedappal7346 18 днів тому +7

    ഡ്രൈവർക്ക് നന്നായിട്ടറിയാം ഏറി പോയാൽ 6 മാസത്തോക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും അതിൽ കൂടുതൽ ഒന്നും നമ്മുടെ നിയമ സംവിധാനം കൊണ്ട് നടക്കില്ലാ.

  • @sidhikabdu4735
    @sidhikabdu4735 18 днів тому +58

    കുറച്ചു പ്രായം കൂടിയ ആളുകളെ സ്കൂൾ ബസ്സിൽ ഡ്രൈവർ ആകണം

    • @moideenk2318
      @moideenk2318 18 днів тому

      👍

    • @YyHhhj-w9c
      @YyHhhj-w9c 18 днів тому +3

      Oru 90 age alle

    • @autofocus211
      @autofocus211 18 днів тому

      ഒന്ന് പോടോ, ചെറുപ്പക്കാർ ആണ് ഡ്രൈവിങ്ങിൽ ഏറ്റവും നല്ലത്, മണ്ടത്തരം പറയാൻ വന്നിരിക്കുന്നു

  • @sanjayp6263
    @sanjayp6263 18 днів тому +7

    പുതിയ ഡ്രൈവിങ് പരിഷകാരങ്ങൾ നടപ്പിലാക്കാൻ റോഡ് സേഫ്റ്റി എൻഫോസ്‌മെന്റിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിയതുകൊണ്ട് റോഡ് സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ല.

  • @arunveena85
    @arunveena85 18 днів тому +9

    ഫോൺ ഉപയോഗിച്ച സമയം സഡൻ ബ്രേക്ക്‌ ഇടേണ്ട അവസ്ഥ ഉണ്ടായിക്കാണും സ്റ്റീറിങ് വെട്ടിച്ചും കാണും അങ്ങനെ വണ്ടി skid ആയതാകാം?

  • @SkKollamkaran
    @SkKollamkaran 18 днів тому +3

    ഇവനെയൊക്കെ DRIVER എന്ന് എങ്ങനെ വിളിക്കും... കഷ്ടം തന്നെ പിഞ്ചു കുഞ്ഞുങ്ങളുമായി പോകുന്ന വാഹനം വളരെ ശ്രദ്ധയോടെ ഓടിക്കേണ്ടതിനു പകരം.. അവൻ വാട്സ്ആപ്പിൽ കളിക്കാൻ പോയിരിക്കുന്നു..😢😢

  • @asiffmerchandise
    @asiffmerchandise 18 днів тому +1

    ശിക്ഷ വേണ്ട രീതിയിൽ കിട്ടുമെങ്കിൽ ഇത് പോലുള്ള അപകടം ഒഴിവാക്കാൻ കഴിയും

  • @MrSatheesh000
    @MrSatheesh000 18 днів тому +1

    സ്കൂൾ ബസുകളിൽ എല്ലാം CCTV നിർബന്ധമാക്കുക.. കർശനമാക്കുക.. പാവം കുഞ്ഞു 😢😢

  • @fakrufakrudheen7616
    @fakrufakrudheen7616 18 днів тому +5

    ഏറ്റവും കൂടുതൽ ഫോൺ ഉപയോഗിക്കുന്നത് കാർ ഓടിക്കുന്ന വരാണ്

  • @shailajanp8062
    @shailajanp8062 18 днів тому +3

    pvt ബസിന്റെ door അടക്കാത്ത ഡ്രൈവർമാർ ക്കെതിരെ കേസ് എടുക്കണം 😟😟😟😟

  • @vinodvk629
    @vinodvk629 18 днів тому +1

    ഇപ്പോഴത്തെ അവസ്ഥ യിൽ കഴിഞ്ഞ ആഴ്ച ലൈസെൻസ് കിട്ടിയവനും, 20വർഷമായി ഡ്രൈവിംഗ് ചെയ്യുന്നവനും ഒരേ പോലെ വണ്ടി ഓടിക്കുന്നു... ഞാൻ 30വർഷമായി അല്ലെങ്കിൽ 40വർഷമായി ഡ്രൈവ് ചെയ്യുന്നു എന്ന് പറഞ്ഞ് കാര്യമൊന്നുമില്ല...... ഡ്രൈവിങ് എന്ന് പറഞ്ഞാൽ controlling ആണ്... ഡ്രൈവിംഗ് ഒരിക്കലും പൂർത്തക രിക്കാൻ കഴിയില്ല....

  • @IsmailAk-n5w
    @IsmailAk-n5w 18 днів тому +1

    ഇങ്ങനെ ഒരു പ്രാവശ്യം എന്റെ കൈയിൽ നിൻ വന്നപ്പോൾ ഞാൻ ആദ്യം ബ്രൈക് ഇല്ല എന്ന് പറഞ്ഞു എന്നിട്ട് ബ്രൈക് ഫ്‌ളൈയുദ്ധ് ഞാൻ കാലി ആക്കി എന്നിട്ട് പറഞ്ഞു ബ്രൈക് കിട്ടി ഇല്ല എന്ന് പിന്നെ വണ്ടി RTO ചക്ക് ചെയ്യുതു ബ്രൈക് ഫുൾ ഉണ്ട് അപ്പൊ എങ്ങനെ ബ്രൈക് വയൽ കാലി ആയദ് എന്ന് നോക്കാൻ ഫിറ്റർ വന്നു എവിടെയും ലീക് ഇല്ല
    അപ്പൊ പോലീസ് എന്റെ മോന്തക് ഒന്ന് തന്നു ഞാൻ കുറ്റം ഏറ്റു

  • @JamsheerJam-q6d
    @JamsheerJam-q6d 18 днів тому

    ആരെയും പറഞ്ഞിട്ട് ഒരു കാര്യവുമില്ല കാരണം നമ്മുടെ നാട്ടിലെ നിയമം എന്ന് ശക്തമാവുന്നോ അന്നേ നിൽക്കും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ

  • @tiktokfavorite3070
    @tiktokfavorite3070 17 днів тому

    കഴിഞ്ഞ ദിവസം tiktok നോക്കി ലോറി ഒടിച്ചു ആളുകളെ കൊന്നതിനു ഒരു lorry driver ഇന് US ഇൽ 22.5 വർഷം തടവ് കൊടുത്തിരുന്നു

  • @SalampkSalampk-i4v
    @SalampkSalampk-i4v 18 днів тому +11

    അജീവനാന്ദം അവന് ലൈസൻസ് കൊടുക്കരുത്

    • @autofocus211
      @autofocus211 18 днів тому

      അത്രക്കൊക്കെ വേണോ,

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl 18 днів тому +1

      Swantham vandiyil vellom nirechu poya Sanju techde License eduth kaleyamenkil ethum aavam🤣

  • @asruasru6889
    @asruasru6889 18 днів тому

    ഇവിടത്തെ സർക്കാർ ആണ് ഇതിന് തെറ്റുകാർ അഞ്ചുവർഷം എക്സ്പീരിയൻസ് ഇല്ലാത്ത ഡ്രൈവർക്ക് സ്കൂൾ ബസ്സിൽ ഒരിക്കലും ജോലി കൊടുക്കാൻ പാടില്ല ഇവിടെ ലൈസൻസ് എടുത്താൽ ആദ്യം സ്കൂൾ ബസ്സിൽ കയറിയാണ് മിക്കവരും ഡ്രൈവിംഗ് ശരിയാക്കുന്നത് നക്കാപ്പിച്ച ശമ്പളം ആയതുകൊണ്ട് എക്സ്പീരിയൻസ് ഡ്രൈവർമാർ ആ ജോലിക്ക് പോകാറില്ല ഇതും കൂടി പരിഹരിക്കാൻ നോക്കണം

  • @കുഞ്ഞച്ചൻ-or4xf
    @കുഞ്ഞച്ചൻ-or4xf 18 днів тому +1

    മാനസിക പക്വത ഇല്ലാത്ത ഡ്രൈവർ..

  • @Udayakumar-p6j
    @Udayakumar-p6j 18 днів тому

    ഇതിന് ഒരു പരിഹാരം കാണണം
    കുട്ടികളെ സുരക്ഷ ഉറപ്പാക്കണം
    ഫോൺ ഉപയോഗിക്കുന്ന
    ഡ്രൈവറെ ശിക്ഷിക്കണം

  • @husainkuttikkadavu16
    @husainkuttikkadavu16 18 днів тому +2

    പ്രത്യേകിച്ച് കാർ ഡ്രൈവർമാർ

  • @imalone166
    @imalone166 18 днів тому +2

    പരിചയക്കുറവ് ഉള്ള വരെ തന്നയെ 11000 രൂപയ്ക്ക് കിട്ടുള്ളൂ,,

  • @jinsonpaul662
    @jinsonpaul662 17 днів тому

    റോഡിൽ AI camera ഉണ്ട്, എന്നാലും നല്ലോരു ശതമാനം ഡ്രൈവർമാരും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്.മതിയായ MVD enforcement ടീം ഉണ്ടെങ്കിലേ ഇതിനൊക്കെ ഒരു അറുതി വരുത്തുവാൻ സാധിക്കൂൂ. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു squad അംഗ ബലം വർധിപിക്കുക

  • @babumathai4132
    @babumathai4132 18 днів тому +3

    സ്കൂൾ മാനേജർ.. ഹെഡ്മാസ്റ്റർ എന്നിവരുടെ പേരിൽ കേസ് എടുക്കുക

  • @Jiju-jx6zg
    @Jiju-jx6zg 17 днів тому

    ആ വണ്ടിയുടെ വേഗത കണ്ടാൽ തന്നെ മനസിലായി

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 17 днів тому

    എല്ലാം. അറിഞ്ഞിലെ.... റോഡ്. നെ. കുറ്റം. വേണ്ടാ.... ഡ്രൈവറെ. നന്മ ക്കോ. അയാളെ 🔐🔐🔐🔐🔐🔐

  • @Theconquerer549
    @Theconquerer549 18 днів тому +3

    നമ്മുടെ നിയമ്മം കർക്കശമാക്കണം. മുഖം നോക്കാതെ ശിക്ഷിക്കണം

  • @kunjumon06ct
    @kunjumon06ct 17 днів тому

    ഈ ഒച്ചയും ബഹളവും എത്ര ദിവസം വീണ്ടും കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെ ഇത് തന്നെയല്ലേ ഇവിടെ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് ജീവൻ നഷ്ടപ്പെടുന്ന കുടുംബത്തിന് പോയി അല്ലാതെന്ത് 😢

  • @Jemneshk
    @Jemneshk 18 днів тому

    Yes 👍🏻👍🏻

  • @appuaadhi4774
    @appuaadhi4774 18 днів тому +5

    അധികവും സ്കൂൾ ബസ് ഡ്രൈവർമാർ ഓട്ടോ ഡ്രൈവർമാർ ആണ്

  • @ismailkt3454
    @ismailkt3454 17 днів тому

    കൂടുതൽ അപകടങ്ങളും ശ്രെദ്ധക്കുറവ് മൂലമാണ്
    പിന്നെ മൊബൈൽ ഉപയോഗവും

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx 17 днів тому +1

    😮എന്റെ നാട്ടിൽ ആണ് ഇത്

  • @RanjithDsRanjithDs
    @RanjithDsRanjithDs 17 днів тому

    കുറെ ഡ്രൈവർമാരുണ്ട് ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നു എന്ന് പറയുന്നു ബസ് ഡ്രൈവർ മാത്രമല്ല കാറിൽ പോകുന്ന ആൾക്കാരെ വാട്സാപ്പിലും യൂട്യൂബ് കണ്ടാണ് വാഹനം ഓടിക്കുന്നത് ഇന്നലെ കൂടി ഞാൻ കണ്ടതാണ് വീഡിയോ കോളിൽ ഒരാൾ ഫോൺ ചെയ്തിട്ട് വണ്ടി ഓടിക്കുന്നു അത് കാറാണ്

  • @PaulsonRaju-f7j
    @PaulsonRaju-f7j 18 днів тому +1

    Proper punishment should be held

  • @muhammedchchirammalh3365
    @muhammedchchirammalh3365 18 днів тому +4

    ശരി തന്നെ യാവാം സ്റ്റാറ്റസ് നോക്കി തെളിവായി കാണിക്കാൻ പറ്റുമോ സർവേയർ പ്രശ്നം കൊണ്ട് സെന്റ് ചെയ്തത് ആ സമയത്ത് ആകാനും മതി ഫോൺ ഉപയോഗിക്കുന്നതോ ആയ സിസിടിവി ദൃശ്യങ്ങളാണ് നോക്കേണ്ടത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വെറുതെ വിടരുത് അയാളെ

    • @davidjr5249
      @davidjr5249 17 днів тому

      🐷 njammante al ayath kond velupeer aano

  • @unnikrishnan4264
    @unnikrishnan4264 15 днів тому

    നിർബന്ധമായും ചെയ്യേണ്ടത് സ്കൂൾ വണ്ടിയിൽ ക്യാമറ വക്കുക

  • @kunjumonkk1550
    @kunjumonkk1550 18 днів тому +1

    ഏതു വാഹനവും ഒടിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കുന്നവൻ മാരെ കർശനമായ ശിക്ഷ കൊടുക്കണം ഇവിടെയും പാർട്ടിക്കാർ ഇടപെടും മെയിൽ റോഡിലേക്മറിഞ്ഞ സമയത്ത് ആ റോഡിൽക്കൂടി ഒരു വാഹന😅നം വന്നിരുന്നെങ്കിൽ ആ ലോചിക്കാൻ പറ്റുന്നില്ല ഇവന്റെ അശ്രദ്ധയാണ് ആ കുട്ടിയുടെ ജീവൻ എടുത്തത്😅

  • @shijithkrishna5936
    @shijithkrishna5936 18 днів тому +1

    ചില സ്കൂൾ വാഹനങ്ങൾ . ലൈൻ . ബസ്സിനേക്കാൾ കഷ്ടമാണ്. പല സ്ഥലങ്ങളിൽ ഓടി പിടിക്കേണ്ട . അവസ്ഥയാണ്.

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 17 днів тому +1

    Koya 🌝 Calling Button!
    You will understand!

  • @musthafamusthu818
    @musthafamusthu818 17 днів тому

    ആചെറ്റയെ വെറുതെ വിടരുത് പാവം കുട്ടികൾ

  • @manojaharidas2982
    @manojaharidas2982 18 днів тому +3

    അവൻ്റെ അവസാനത്തെ സ്റ്റാറ്റസ്

  • @Sands098
    @Sands098 18 днів тому +3

    കേരളത്തിലെ റോഡ് നിയമങ്ങൾ ശക്തമാണ്. പക്ഷെ അത് എൻഫോഴ്‌സ് ചെയ്താലേ അത് ഇവിടെ നടപ്പിലാക്കാൻ സാധിക്കു. അതിനു വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ല എന്നതാണ് വാസ്തവം

  • @AbooThahirpc
    @AbooThahirpc 18 днів тому

    ഡ്രൈവർ തന്നെ കുറ്റം പറയേണ്ട ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഡ്രൈവർ കൊണ്ടുവരേണ്ടതാണ്

  • @97456066
    @97456066 17 днів тому

    അവന് e സമയത്ത് തന്നെ സ്റ്റാറ്റസ് ഇടാൻ ഉള്ള ചെതോവികാരം. എല്ലാം സ്കൂൾ ബസിലും ക്യാമറ വെക്കണം കുഞ്ഞുങ്ങളുടെ ജീവനൊക്കെ ഇങ്ങനെ വളരെ ലാകാവത്തോടെ സർക്കാർ കാണരുത്. എല്ലാം മുകളിൽ ഇരിന്നു കാണുന്നുണ്ട് എന്ന് പറയുന്നത് വളരെ ശെരിയാണ് ആ cctv ഇല്ലായിരുന്നു എങ്കിൽ കൃത്യം സമയം കിട്ടിലായിരുന്നു

  • @parammalvloge2343
    @parammalvloge2343 18 днів тому

    ഇതിൻ്റെ ഒക്കെ ബുദ്ധിമുട്ടുകൾ ആ കുഞ്ഞുങ്ങളുടെ ദേഹ ത്തന്നിന്നു അവരുടെ അവസാനം വരെ തുടരും വാഹന അപകടത്തിൽ പരിക്ക് പറ്റിയാലും ഇല്ലങ്കിലും ഈ വാഹനം ആവിധത്തിലാണ് മറിഞ്ഞത് ഇപ്പൊ പരിക്ക് പറ്റാത്ത കുട്ടി കൾക്ക് ഭാവിയിൽ ശരീര ബുദ്ധിമുട്ട് വരും

  • @athulkrishna8767
    @athulkrishna8767 17 днів тому

    എല്ലാ School ബസ്സിലും driver cabin നും മറ്റും Online ൽ കാണാൻ അധികൃതർക്ക് / രക്ഷകർത്താക്കൾക്ക് ഉള്ള സംവിധാനം എല്ലാ ബസ്സിലും ഏർപ്പെടുത്തണം. സ്കൂൾ മാനേജ്മെൻ്റ് അതിന് തയ്യാറായില്ലെങ്കിൽ മാതാപിതാക്കൾ അതിന് തയ്യാറാവണം

  • @noyalgomez2983
    @noyalgomez2983 18 днів тому +1

    ഉദ്യോഗസ്ഥർ വല്ലപ്പോഴും ഇതൊക്കെയൊന്ന് ശ്രദ്ധിക്കണം.മിക്ക സ്കൂൾബസും കുട്ടികളെ കുത്തി നിറച്ചാണ് യാത്ര.അധികാരികൾ ഇതിൽ ഒരു കർശന നടപടി സ്വീകരിക്കുക.

  • @AbdulHameed-sz5zi
    @AbdulHameed-sz5zi 18 днів тому

    ഇയാളെ കാണുമ്പോൾ തന്നെ ഒരു ലഹരിക്ക് അടിമയായവനെപ്പോലെ ഇങ്ങനെ ഉള്ളവരെയൊക്കെ എങ്ങനെ സ്കൂൾ ബസ്സിന്റെ ഡ്രൈവറാക്കി ഒരു ദിവസത്തേക്കാണെങ്കിലും സ്കൂൾ അധികൃതർ അതിന് മുതിരാൻ പാടില്ലായിരുന്നു ഒരു കുട്ടിയുടെ ജീവൻ പോയില്ലേ 😢😢

  • @anujithc5693
    @anujithc5693 18 днів тому +69

    നേരത്തെ upload ചെയ്യാൻ ശ്രമിച്ച status വല്ല internet പ്രശ്നം കാരണം late ആയി upload ആവാൻ ചാൻസ് ഇല്ലേ?

    • @minhajp465
      @minhajp465 18 днів тому +7

      Yes und

    • @simishyju8119
      @simishyju8119 18 днів тому +9

      End enattila ee sambavam. School vittu ara manikkoor oazhinjitta sambavam.ithrem time net issue undakuo. Aviduthe avastha kananum. Nyayeekarokkaruth pls

    • @BinshithPm-ux9cc
      @BinshithPm-ux9cc 18 днів тому +3

      Yes

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 18 днів тому +6

      Thanne polullavaraanu ethinokke support cheyyunnath, avanariyam ningalepolullavar viswasich kolayalikk vendi era vaadham paranj nadakkumennu

    • @anujithc5693
      @anujithc5693 18 днів тому +17

      ​@@simishyju8119എൻ്റെ പൊന്നു സഹോ..അയാളെ ന്യായീകരിക്കാൻ എനിക്കയാളുമായി യാതൊരു ബന്ധവും ഇല്ല....internet issue ഉണ്ടെങ്കിൽ late ആയി upload ആവാൻ സാദ്ധ്യത ഇല്ലേ എന്നെ ചോദിച്ചുള്ളൂ...may be അമിത വേഗതയോ,അശ്രദ്ധയോ ആവാം കാരണം.

  • @TRAARTVLOG
    @TRAARTVLOG 18 днів тому

    MVD should take action aginst driving with mobile phones 🙁🙏

  • @vbalachandran7610
    @vbalachandran7610 18 днів тому

    ഇപ്പോൾ ഹൈ വേ കളിലും ഗ്രാമ പ്രദേശത്തെ ഇടുങ്ങിയ റോഡുകളിലും ഒരേ രീതിയിൽ നിർത്താതെ ഹോൺ അടിച്ചു ടിപ്പർ ഓടിക്കുന്നത് പോലെയാണ് ഇവന്മാർ വണ്ടി ഓടിക്കുന്നത്. അകെ MVD ക്കും പോലീസുകാർക്കും പിടിക്കാൻ പറ്റുന്നത് ടു വീലർമാരെ. സർക്കാർ വിൽക്കുന്ന മദ്യം വാങ്ങിച്ചു ബിൽ സഹിതം ബൈക്കിൽ കൊണ്ടുപോയാൽ കുറ്റം

  • @MURALEEDHARANNAIR.G.
    @MURALEEDHARANNAIR.G. 18 днів тому

    തഴക്കവും പഴക്കവും 30 year പരിചയമുള്ള ഡ്രൈവറെ വയ്ക്കത്തില്ല നമ്മൾ ചോദിച്ചാൽ വയസ്സായില്ലേ എന്തൊക്കെ ഉടായിപ്പുകൾ പറയും

  • @havenbeautyparlourkoduvayu8796
    @havenbeautyparlourkoduvayu8796 17 днів тому

    Phoninte time settingum camerayude time settingum correct thanneyaano ennu koode onn check cheyyanam

  • @vijayakumarm3632
    @vijayakumarm3632 18 днів тому

    ആ ബസിലെ കുട്ടികളുടെ മതവും പരിശോധന നടത്തണം

  • @hopemissionindia8636
    @hopemissionindia8636 18 днів тому

    മിക്ക സ്കുളിലും ഓട്ടോ ഓടിക്കുന്നവര്‍ ഹെവി ലൈസൻസ് എടുത്തിട്ടാണ് സ്കൂൾ ബസുകള്‍ ഓടിക്കുന്നത് അവർ ഓട്ടോ ഓടിക്കുന്ന ലാഘവത്തോടെയാണ് സ്കൂൾ ബസ് ഓടിക്കുന്നത് സ്കൂൾ അധികൃതർ ദയവായി ശ്രദ്ധിക്കുക..

  • @Jobinboon
    @Jobinboon 18 днів тому

    The focus is not solely on this particular incident; however, it is essential that school buses do not exceed a speed limit of 40 km/h. There should be regular checks to ensure that drivers are not under the influence of alcohol. Additionally, drivers should undergo monthly evaluations regarding their performance in operating school buses. Other road users must show respect for school buses, and further measures should be implemented, similar to those in other European countries, to achieve zero accidents. Lastly, it is important to recognize that operating a school should not be viewed as a business venture.