manmohan singh | narendra modi

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 77

  • @SURESHMK-mz7ne
    @SURESHMK-mz7ne День тому +33

    ബിജെപി ഭരിക്കുമ്പോൾ മറ്റേ പരിപാടി നടക്കില്ല അതിന്റെ കലിപ്പാ 😂

    • @damodharan8032
      @damodharan8032 День тому +7

      Yes

    • @TOMYJOHN-k5l
      @TOMYJOHN-k5l 14 годин тому

      ​@@damodharan8032ആരാ പറഞ്ഞത് ബിജെപി ഭരിക്കുന്ന സ്റ്റേറ്റ് കളിൽ ആണ് മറ്റെ പരിപാടി ഏറ്റവും കൂടുതൽ നടക്കുന്നത്

  • @Vishnu-l5u
    @Vishnu-l5u День тому +24

    ശ്രീ. ഫസൽ സാർ❤❤❤

  • @JacobJacob-e5v
    @JacobJacob-e5v День тому +22

    ആരും ആയിക്കൊള്ളാട്ടെ മരണപെട്ടവരെയും ജീവിച്ചിരിക്കുന്നവരെയും പരിഹസിക്കുന്നവർ ഇവിടെ നിന്നും അഫ്ഗാനിലേക്കു പോകണം.

  • @haridasmg5555
    @haridasmg5555 16 годин тому +4

    മൻമോഹൻ സിംഗിനെയും അറിയില്ല മോഡിയെയും അറിയില്ല.
    അതാണ് ഈ കമന്റ്.

  • @Nandakumar-u5b
    @Nandakumar-u5b 23 години тому +5

    നമസ്കാരം 🙏🙏🙏modiji 🙏🙏🙏♥️♥️♥️♥️

  • @SambanSambankesavan
    @SambanSambankesavan День тому +9

    ആദരാഞ്ജലികൾ

  • @Shankarhuman
    @Shankarhuman День тому +26

    ഭരണഘടനയെ ബഹുമാനിക്കാൻ അറിയാത്ത പപ്പു മോൻ എങ്ങനെ മൻമോഹൻ സിംഗ് നെ ബഹുമാനിക്കും 😡
    മോദിജി വലം വച്ച് പ്രമാണിച്ചു...
    അതാണ് സ്നേഹം..
    സിംഗ് നു കിട്ടിയ വലിയ ആദരവ്🥰🇮🇳❤️

  • @Kobayashi-e2x
    @Kobayashi-e2x День тому +13

    മന്‍മോഹന്‍ സിംഗിനെ ഏറ്റവും അപമാനിച്ചത് പപ്പു മോന്‍ തന്നെ

  • @Dhanan-kl4mx
    @Dhanan-kl4mx 15 годин тому +3

    എല്ലാം നമ്മുടേ ജനാധിപത്യം അതിന്റെ ബലഹീനത

  • @akhileshnagatharayil6067
    @akhileshnagatharayil6067 День тому +6

    കിതാബിൽ പഠിപ്പിച്ചതെ പാടൂ

  • @bhaskertv4693
    @bhaskertv4693 День тому +6

    ശരി അത്ത് നിയമ പ്രകാരം ശിക്ഷിക്കണം

  • @anuroshan
    @anuroshan 20 годин тому +2

    Well said my brother Fasal Karat.

  • @surendranvvsurendranvv9523
    @surendranvvsurendranvv9523 День тому +4

    🎉 സർ നിങ്ങാളാണ് യഥാർത്ഥ Bro

  • @ഈജന്മംസസുഖം

    ഏതോ ഒരു വിഘടനവാദി -

  • @KrishnaMp-z2v
    @KrishnaMp-z2v День тому +4

    പ്രണാമം 🙏🙏

  • @remyanair5724
    @remyanair5724 9 годин тому +1

    Theri must anu😂😂😂😂

  • @sreekumarponnamma1145
    @sreekumarponnamma1145 День тому +2

    🙏

  • @300spartaz4
    @300spartaz4 День тому +2

    മോദി സൂപ്പർ

  • @manimk4656
    @manimk4656 8 годин тому

    Saudi Arabia,UAE,Kuwait,Quater,these muslim countries ,awarded their highest civilian awards( like Bharath Rathna) to our Prime minister Shri Naredra Modi.You should not mind the comments of these people. All the countries recognise our PM.

  • @sadasivanvasudevan9012
    @sadasivanvasudevan9012 День тому +3

    ആദരാഞ്ജലികള്‍ ❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻❤️🙏🏻❤️❤️🙏🏻❤️🙏🏻❤️❤️❤️🙏🏻❤️

  • @daisyantoney9600
    @daisyantoney9600 10 годин тому +1

    Odikkanam ivareyokke ee ragyathuninnum

  • @manojvengalam5170
    @manojvengalam5170 День тому +2

    🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 3 години тому

    ഇല്ല വിവരം ഇല്ലത്ത മുഗങ്ങൾ🙏🙏🙏🙏🙏🙏🙏🙏💕💕💕💕

  • @vinodhvinodh6646
    @vinodhvinodh6646 День тому +1

    ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳⚘️⚘️⚘️⚘️⚘️⚘️⚘️⚘️🌹🌹🌹🌹🌹👍

  • @sheejavijayan45
    @sheejavijayan45 30 хвилин тому

    🙏❤️🙏

  • @sreedharankutty2565
    @sreedharankutty2565 День тому +1

    That person who hascommented like this should be arrested and jailed immediately.Who does he think he is?.This fellow is actually a terrorist

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 3 години тому

    🙏🙏🙏😭😭

  • @shabukamaldas4328
    @shabukamaldas4328 13 годин тому +1

    കഷ്ടം

  • @PratheeshMark
    @PratheeshMark День тому +2

    പറയുന്നവർ പറയട്ടെ - അവർക്ക് അങ്ങനെ സമാധാനം കിട്ടട്ടെ

  • @MANIKMKMani
    @MANIKMKMani 4 години тому

    Condolences

  • @Bhargaviravindran
    @Bhargaviravindran 50 хвилин тому

    Jai modiji

  • @VinashKk
    @VinashKk День тому

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉

  • @THAMBIKr-r1c
    @THAMBIKr-r1c День тому

    ❤❤❤❤

  • @rajashreekuruvi5749
    @rajashreekuruvi5749 2 години тому

    പുഴുത്ത മനസ്സുള്ളവൻ ! പേരു പോലും എഴുതാൻ പറ്റാത്ത ഭീരു !!

  • @damodharan8032
    @damodharan8032 День тому

    E thari vilicha nayaya 30 sall thurankalme dalna chahiya

  • @gopipillai7614
    @gopipillai7614 День тому +1

    യാസിൻ മാലിക്കിന്റെ കാൽ കഴുകിയത് മോഡിയാണോ..?

  • @baburajk2897
    @baburajk2897 32 хвилини тому

    സൗദിയിൽ ആണെങ്കിൽ തല ഇപ്പോൾ കഴുത്തിന്റ മുകളിൽ ഉണ്ടാകില്ല 1947 ൽ കിട്ടിയ അത് ഇല്ലേ അത് വച്ച് ആകും പറഞ്ഞത്

  • @amil2852
    @amil2852 День тому +1

    Ippo e india il entha sambhavikkunnathe nalllathano alla moshamano .ok theri vilichathe sammathikkam pakshe modi nallavanaane ennaore ninde parichal athe 😂😂😂😂

  • @mohankumar-ce3nl
    @mohankumar-ce3nl 11 годин тому

    SONIAS DOLL

  • @AnilKumar-vj5uj
    @AnilKumar-vj5uj День тому

    😔

  • @RAVEENDRANPEREZHIPARAMBIL
    @RAVEENDRANPEREZHIPARAMBIL 2 години тому

    വിവര ദോഷി അല്ലാതെ എന്താ പറയുക

  • @appusureshbabu5339
    @appusureshbabu5339 День тому +3

    Athu Oru madarsa pottanaanu saramilla

  • @MANIKMKMani
    @MANIKMKMani 4 години тому

    Anna...vidu vidu.....vittu pidi hey. Theri arhikkumnorkku kittum

  • @Balakri15
    @Balakri15 День тому

    ഇല്ല

  • @sanoofashafi3979
    @sanoofashafi3979 10 годин тому +1

    ഉസ്താദ് പറഞ്ഞതിൽ യോജിക്കുന്നു ❤❤❤

  • @MohammedTA-l8m
    @MohammedTA-l8m День тому

    ഒരു അർഹതയും ഇല്ലാ.....🤣😂

  • @Saidalavi-d3f
    @Saidalavi-d3f 8 годин тому +1

    അതെല്ലാം നമുക്ക് അവോയ്ഡ് ചെയ്യാൻ കുഴപ്പമില്ല എല്ലാ ആഘോഷങ്ങളും ഒന്നിച്ച് പങ്കെടുക്കാം അതിനും തകരാറില്ല പക്ഷേ ഒരു കാര്യം താങ്കൾ മനസ്സിലാക്കണം രാജ്യദ്രോഹികളായ ഈ സംഖ്യകളെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? ഇന്ത്യയിലെ മുസ്ലീങ്ങൾ നേരിടുന്ന കഷ്ടപ്പാടുകൾ താങ്കൾ കാണുന്നില്ലേ

  • @SahulHamed-z2n
    @SahulHamed-z2n День тому

    നിന്നെപ്പോലെ ഉള്ളവർ കേൾക്കാൻ വേണ്ടി പറഞ്ഞതായിരിക്കാം