Sir എനിക്ക് അല്ലർജി ഉണ്ട് ഇപ്പോൾ മുക്കിൽ കൂടി ശ്യാസം എടുക്കാൻ പറ്റുന്നില്ല അഞ്ചു വർഷമായി tonsillitis ഉണ്ട് വാ തുറന്നാണ് ഉറങ്ങുന്നത് വായിൽ എന്നും ഇൻഫെക്ഷൻ ആണ് എന്താ ചെയേണ്ടത് please replay
സർ,, എൻ്റെ മകൾക്ക് 3.5 വയസായി.. വിട്ടുമാറാത്ത ജലദോഷം, കഫക്കെട്ട് ഉണ്ട്.അഡിനോയ്ഡ്, ടോൺസിൽ ഗ്രന്ഥി വീക്കം ഉണ്ട് എന്ന് ENT docter പറഞ്ഞു... Nosil Spray ഉണ്ട്.. but കുറയുന്നില്ല..ഇവ remove ചെയ്യേണ്ടത് ആവശ്യമാണോ...ഈ പ്രായത്തിൽ ചെയ്യാമോ...? മറുപടി പ്രതീക്ഷിക്കുന്നു.
Sir എനിക്ക് ഇതുപോലെ ഒന്നും കഴിക്കാൻ വയ്യായിരുന്നു ഭയങ്കര വേദന ആയിരുന്നു അവിടെ വെളുത്ത അരിമണി പോലെ ഉണ്ട് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ dr പറഞ്ഞത് ഭക്ഷണം തടഞ്ഞു നില്കുന്നത് ആണ് എന്ന എനിക്ക് ഒരു മരുന്നും തന്നു gargle ചെയ്യാൻ ആണ് പറഞ്ഞെ ഇത് മാറുമോ sir
In case of children recovery is fast. By 6th day they become normal. But restriction will continue In adults it becomes normal by 12th day. Restriction will continue
Dear sir. എന്റെ മകന്കു 6 മാസത്തിലധികമായി തൊണ്ടവേദന ഉണ്ട്. Dr കാണിച്ചപ്പോൾ ഓപ്പറേഷൻ ചെയ്തു കളയണം എന്ന് പറഞ്ഞു.ഓപ്പറേഷൻ ചെയ്താൽ വല്ല ഇൻഫെക്ഷൻ വരുമോ.. വീണ്ടും ടോൻസസ് ഉണ്ടാകുമോ.. Pls. Answer to me sir?
സർ എന്റെ 5 വയസുള്ള മകൾക്ക് ഈ മാസം 21 ന് adenotonsillectomy surgery കഴിഞ്ഞു.... പക്ഷെ രണ്ടു ദിവസമായി അവൾ ഭക്ഷണം കഴിക്കുമ്പോൾ ചെവിവേദന ഉണ്ടെന്ന് പറഞ്ഞു കരയുന്നു . രാത്രി ഉറങ്ങുന്ന സമയത്ത് ചെവി വേദനിക്കുന്നു എന്ന് പറഞ്ഞ് എണീക്കുന്നുണ്ട്. ഇതിനു കാരണമെന്താണ് സർ
@@drzakirhussainent7860 can u give ur addtess I mean ur hospital so that on june when i come for vacation i can do the surgery. I can not eat or drink cold items
Doctor tonsil stone epppzhum vaarunnu.bad breath marunnilla.edakku pain unduu...(not always).tonsiloctomy cheyyunathu nallathano?kozhappundavo?plz rely Dr.
@@drzakirhussainent7860 but sir 5 days medicin kayinjittum thondayile aswasthadhayum enthonketti nikkunna pole ulla feelingsum idak ulla cheriya painum maarunnilla .ethra day kond normal avum medicine kayichaal life long ithin medicine kayikkendathundoo plz rply sir
Dr. Surgery cheyyumbol sound marumo. Molku surgery venamennu dr. Paranju.7 age.aval nannayi pattupadum, monoact cheyyum.
If tonsils are very big then after surgery she will have voice change which will be her original voice
Medical collagil eath reethi aayirikkum cheyyyunnath.nty molk 3 vayas aann .molk peritonsilaar absuss vannu 2 month munnney drain cheyithu.udaney tonsil remove cheyyanam eann parayunnu ...prblam nthengilum undo.adinoyidum und
Get it done. Surgeon more important than technique
Sir എനിക്ക് അല്ലർജി ഉണ്ട് ഇപ്പോൾ മുക്കിൽ കൂടി ശ്യാസം എടുക്കാൻ പറ്റുന്നില്ല അഞ്ചു വർഷമായി tonsillitis ഉണ്ട് വാ തുറന്നാണ് ഉറങ്ങുന്നത് വായിൽ എന്നും ഇൻഫെക്ഷൻ ആണ് എന്താ ചെയേണ്ടത് please replay
Need to examine you.can you send me your reports if you need consultation
Sir ente molku 5 divasam munpu adenotonsillectomy cheythu, pain undu. Recover agan time orupadu avasyamano, post surgery kurichu oru video cheyyamo
She will recover on 6th or 7th day. Complete recovery in 12 days
Sugary kazhinjalu pinne yum ee problem veran chance indo sir
What problems
Thanku Dr
Welcome
Dr. Eniku epozhum tonsillitis varundu. Tanuthathu onnum kazhikn pattila. Ethu remove cheytal immuity kurayumo
No
Sir enikke tonsil pain inde avide punne pole varunnu ithine entha cheyya
Need examination
Ithinte okke cost koode parayamayirunnu
Differs hospital to hospital and city to city
Dr anenkil hospital or clinic evidenenn parayum. Ith oru detailsum illalloo
No contact, hospital etc
27 വയസ്സുള്ള എനിക്ക് ടോൺസിലൈറ്റിസ് ഉണ്ട് കൂടാതെ എന്റെ ശബ്ദം കുറച്ച് പരുക്കനാണ്. ഓപ്പറേഷൻ ചെയ്താൽ ഇത് കൂടുതൽ പരുക്കനുള്ളത് ആവുമോ..
You will be back to your normal
12th day of tonsiloloctomy....bad taste in mouth.....is it common or should I take any medicine
Gargle is enough. The white patch over the tonsillar bed produces bad breath
By 17th day it will become normal
Thanks
Eppol engane undu
E doctor ano chethe
Rate atra ayi
സർ,, എൻ്റെ മകൾക്ക് 3.5 വയസായി.. വിട്ടുമാറാത്ത ജലദോഷം, കഫക്കെട്ട് ഉണ്ട്.അഡിനോയ്ഡ്, ടോൺസിൽ ഗ്രന്ഥി വീക്കം ഉണ്ട് എന്ന് ENT docter പറഞ്ഞു... Nosil Spray ഉണ്ട്.. but കുറയുന്നില്ല..ഇവ remove ചെയ്യേണ്ടത് ആവശ്യമാണോ...ഈ പ്രായത്തിൽ ചെയ്യാമോ...? മറുപടി പ്രതീക്ഷിക്കുന്നു.
Need surgery if it is Chronic problem
Sir എനിക്ക് ഇതുപോലെ ഒന്നും കഴിക്കാൻ വയ്യായിരുന്നു ഭയങ്കര വേദന ആയിരുന്നു അവിടെ വെളുത്ത അരിമണി പോലെ ഉണ്ട് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ dr പറഞ്ഞത് ഭക്ഷണം തടഞ്ഞു നില്കുന്നത് ആണ് എന്ന എനിക്ക് ഒരു മരുന്നും തന്നു gargle ചെയ്യാൻ ആണ് പറഞ്ഞെ ഇത് മാറുമോ sir
Yes
Recovery duration ethra divasam aayirikum
In case of children recovery is fast. By 6th day they become normal. But restriction will continue
In adults it becomes normal by 12th day. Restriction will continue
എനിക്കും ശ്വാസം മുട്ടൽ പിന്നെ ചുമ
Ok
Dear sir. എന്റെ മകന്കു 6 മാസത്തിലധികമായി തൊണ്ടവേദന ഉണ്ട്. Dr കാണിച്ചപ്പോൾ ഓപ്പറേഷൻ ചെയ്തു കളയണം എന്ന് പറഞ്ഞു.ഓപ്പറേഷൻ ചെയ്താൽ വല്ല ഇൻഫെക്ഷൻ വരുമോ.. വീണ്ടും ടോൻസസ് ഉണ്ടാകുമോ.. Pls. Answer to me sir?
Tonsils will not form after operation .Infection will decrease after operation
@@drzakirhussainent7860 thanku sir
സർ എന്റെ 5 വയസുള്ള മകൾക്ക് ഈ മാസം 21 ന് adenotonsillectomy surgery കഴിഞ്ഞു.... പക്ഷെ രണ്ടു ദിവസമായി അവൾ ഭക്ഷണം കഴിക്കുമ്പോൾ ചെവിവേദന ഉണ്ടെന്ന് പറഞ്ഞു കരയുന്നു . രാത്രി ഉറങ്ങുന്ന സമയത്ത് ചെവി വേദനിക്കുന്നു എന്ന് പറഞ്ഞ് എണീക്കുന്നുണ്ട്. ഇതിനു കാരണമെന്താണ് സർ
It is common after adenotonsillectomy as the nerve supply of throat and ear is same.
Nothing to be worried of.
Dr
I need to operate my tonsils
I am 37 yrs old
What will be rhe cost
And will it affect vocal cord
Rs 40,000 approximate. Vocal cords will not be affected
@@drzakirhussainent7860 can u give ur addtess
I mean ur hospital so that on june when i come for vacation i can do the surgery.
I can not eat or drink cold items
27 age aaya female surgery cheythal kuzhappamundoo
No
Hlo mam surgery kayinjooo??
Doctor tonsil stone epppzhum vaarunnu.bad breath marunnilla.edakku pain unduu...(not always).tonsiloctomy cheyyunathu nallathano?kozhappundavo?plz rely Dr.
62381 02269 if you need consultation
@@drzakirhussainent7860 pls give me ur numbr dr
@@Rnjlr7 no
@@forest7113 hloo mariyo
@@forest7113hlooo plaease reply
Dr hospital avdeya?
Matha medical centre. Kollam
Ho എനിക്ക് വയ്യ ഉമ്മുനീരു ഇറക്കാൻ വയ്യ
Ok
Dr ഇത് ചെയ്ത് കഴിഞ്ഞാൽ ശബദത്തെ ബാധിക്കുമോ?
Depends on tonsil size. You will get back your original voice
Consult chyn contact number and details kittvo?
62381 02269 if you need consultation
@@drzakirhussainent7860 ok thank you
Sir enik 4 year ayi tonsil infection nu ayit marunn kayikkunnu oru varahathil 4 ,5 thavana infection varunnud . Medicine mathrm kayichit ith normal stagilot varoo .tonsil infection canser ayi maraan sadhyadha undoo enthan nan cheyyendath plzz rply ur suggestion sir🙏
No cancer