The Girl in the Fog (2017) Malayalam Explanation | ട്വിസ്റ്റ് ട്വിസ്റ്റ്....പടം മൊത്തം ട്വിസ്റ്റ്🤯

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 558

  • @Afeefa__96.3
    @Afeefa__96.3 3 роки тому +496

    💕എല്ലാ വിഡിയോസും notification വരുമ്പോൾ തന്നെ കാണാറുണ്ട്.....എല്ലാത്തിനും ലൈകും കൊടുക്കും..polii voice... എല്ലാം നന്നായി മനസ്സിലാക്കിത്തന്നെ പറഞ്ഞു തരുന്നു 😌 അത്കൊണ്ട് തന്നെ ആ മൂവി കാണണ്ട ആവശ്യമേ ഇല്ല 🤩
    എല്ലാരോടും ചോതിച്ചു മടുത്തു.😒. ഒന്ന് pin ചെയ്യോ setta 💕😁

    • @ajmalajmal6874
      @ajmalajmal6874 3 роки тому +18

      Crct 😊💯❣️

    • @ajmalajmal6874
      @ajmalajmal6874 3 роки тому +24

      Ella വീഡിയോസിലും കുട്ടി കമന്റും ഇടാറുണ്ട് 😌
      പാവണ്ട് ഒന്ന് pin ചെയ്ത് കൊടുത്താളെ ❤😜

    • @CinemaStellar
      @CinemaStellar  3 роки тому +78

      😌🥰

    • @thasreefthaz6956
      @thasreefthaz6956 3 роки тому +24

      Pin സെയ്‌തപ്പോ തിരുപ്പതി ആയില്ലേ സേച്ചി 😝

    • @hassankp8295
      @hassankp8295 3 роки тому +11

      @@CinemaStellar Poweresh 💥💥💥

  • @Anjanack3844
    @Anjanack3844 3 роки тому +41

    Njan eee soundinu addict aayipoyi ennu njan parayola. 😌😌but ee channel enik bhayamkara ishttam aanu., ❤️

  • @thasreefthaz6956
    @thasreefthaz6956 3 роки тому +71

    *എജ്ജാതി* വോയിസ്‌ 💯👌👌😻

  • @Arjun-qd8fo
    @Arjun-qd8fo 3 роки тому +23

    Oh ohooo kili poy😂😂😂😂
    Eee cinema kand ente kiili poy😘
    Nice explanation ❤️👍

  • @arsini5106
    @arsini5106 3 роки тому +354

    100k ആയീലെ ഒരു face reveal വേണം എന്ന് ആഗ്രഹം ഉള്ളവർ like അടി

  • @Prabhasfanskerala
    @Prabhasfanskerala 3 роки тому +40

    കട്ട waiting ആയിരുന്നു new episodinu 🥰🥰🥰🥰

  • @pesunited837
    @pesunited837 3 роки тому +125

    ബ്രോടെ അവതരണം അടിപൊളിയാണ് വേറെ ഒരു ചാനലിലും കാണാൻ സാധിച്ചിട്ടില്ല. ❤😘

    • @rinuzehen
      @rinuzehen 3 роки тому +9

      Mallu explainer
      Part part ayi cheyyunu
      Pinne ads idunu
      But nammale machan poli aan
      Ithonnum illa

    • @dhilnazehrin2730
      @dhilnazehrin2730 3 роки тому +3

      Sathyam

    • @shkmlp8172
      @shkmlp8172 3 роки тому +8

      @@rinuzehen malluexplainer 😍

    • @shkmlp8172
      @shkmlp8172 3 роки тому +4

      @@rinuzehen pinne part aayi idumbo thrilling aann. mallu fast aayi 200k yum aayi

    • @shkmlp8172
      @shkmlp8172 3 роки тому +2

      Cinemastellerum kollam

  • @Harry-wp1lh
    @Harry-wp1lh 3 роки тому +9

    Congrats bro100k njnum kore friendsinu ee channel reccomend cheythitund 🤩

  • @Lightofislammalayalam
    @Lightofislammalayalam 3 роки тому +8

    Congrats for 100 k chettante explanation enik valare ishtaman go on intersting movies iniyum cheyyane

  • @muhammedameen9366
    @muhammedameen9366 3 роки тому +13

    Congrats on 100k🥳🥳

  • @TheDarkWorld123
    @TheDarkWorld123 3 роки тому +12

    Finally he is back.....😘😘😘😘
    Pewer💥💥💥💥💥💥

  • @Dev._.hhhhhhh
    @Dev._.hhhhhhh 3 роки тому +8

    So happy. Katta waiting aarunnu ...I love your voice

  • @alanjoshy5971
    @alanjoshy5971 3 роки тому +64

    ചേട്ടന്റെ വീഡിയോ എന്താ വരാത്തത് എന്നാലോചിച്ചിരിക്കുന്ന സമയത്താണ് നോട്ടിഫിക്കേഷൻ വന്നത് 🙂🙂ഇനി പണ്ടത്തെപ്പോലെ തുടർച്ചയായി വീഡിയോ ഇടുമെന് പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @nikitasuresh3750
    @nikitasuresh3750 3 роки тому +6

    Bro explain cheyunath nannayi manasilavunund 🥰🥰😍😍

  • @sajeeshcnair
    @sajeeshcnair Рік тому +1

    നിങ്ങളുടെ notification വന്നാൽ ariyam ആ പടത്തിന്റെ quality, അപ്പൊ തന്നെ പടം കാണും അതിന്‌ ശേഷം explanation കേള്‍ക്കും because you're the best explainer in malayalam

  • @shymasreedharan9368
    @shymasreedharan9368 3 роки тому +18

    So happy. After so many weeks got video 😊

  • @Prabhasfanskerala
    @Prabhasfanskerala 3 роки тому +23

    കട്ട twist ആയിരുന്നു 🌹🌹🌹

  • @mathewbenoi
    @mathewbenoi 3 роки тому +26

    Good movie selection. Waiting for more psycho thriller movie explanation like this 👍

  • @Mr-Artist97
    @Mr-Artist97 3 роки тому +18

    100k❤️❤️❤️❤️ CONGRATULATIONS 🎉🎉🎉

  • @lilz6134
    @lilz6134 3 роки тому +27

    Congratulations for 100k 🎊 😍💜

  • @G_________________________8536
    @G_________________________8536 3 роки тому +18

    Super movie super climax . 1st l thought dictative was killer 2nd thought professor was killer .

  • @smartyouth08
    @smartyouth08 3 роки тому +45

    Highly recommended for those who like investigation movies. Slow but there is surely a surprise element.

  • @milkyway-id7uc
    @milkyway-id7uc 3 роки тому +10

    Congrats for 1 lakh subscribes👍

  • @beau_ve1086
    @beau_ve1086 3 роки тому +33

    Finally after a 2 weeks 🤗💫
    Wow 100k congrats bro💙
    Keep going manh 👍

  • @sureshkumarp3850
    @sureshkumarp3850 3 роки тому +9

    Congratulations for 100k subscribers

  • @pesworld2529
    @pesworld2529 3 роки тому +31

    Congrats On 100K👏 U Deserved It🙌

  • @noorjahanhussain9593
    @noorjahanhussain9593 3 роки тому +22

    Twist twist twist.......drishyam movie kanda pole...... thanks dude... thank you so much for explaining this....❤️❤️

  • @Daredevil-3635
    @Daredevil-3635 3 роки тому +4

    മടിയൊക്കെ മാറിയോ ...😜
    ❤️
    Happy 100k 😘😘

  • @niranjana4841
    @niranjana4841 3 роки тому +12

    congratulate 100k subscribers😇😇💙🎁🎁🎁🎁🎁🎁🎉🎉🎊🎉🎊🎉🎊

  • @badushariyas2943
    @badushariyas2943 3 роки тому +8

    Bro inte video kk vending wait cheyukeyaairunnu

  • @NotStrLiNg
    @NotStrLiNg 3 роки тому +57

    Movie reviews🎥, biography of actors, netflix series🎬, animes, update of marvel & DC, movie explanation 🤤and at last 100K👏👏
    POVERESH ❤️💥
    MOØDESh💯🤤

  • @pavanaprasad
    @pavanaprasad 3 роки тому +9

    100k chekanu bgm ittu kodu💥💥💥💥💥💥💥😍any way congratulations💥💥

  • @greeshma9621
    @greeshma9621 3 роки тому +9

    ❤❤ 🙌🏻twist pwoli

  • @ajayakumarkuttappan9963
    @ajayakumarkuttappan9963 3 роки тому +6

    നിങ്ങൾ പോളി മാസ് ആണ്‌ 👌👌👍👍

  • @aryasobha3777
    @aryasobha3777 3 роки тому +20

    Was waiting for the new video for 2 weeks. Where were you????

  • @Dramacuts-akp
    @Dramacuts-akp 3 роки тому +9

    Evideyaayirunu ..?...
    Njan chettandey vedio vanno ennu Kathu nikaayirunu...examundaayiruno? Enaaltheyum poley Nalla voice.. thanks for this best film review...

  • @himasathyankk2862
    @himasathyankk2862 3 роки тому +5

    100k congregation 💜💜👏👏

  • @ayishahanna1515
    @ayishahanna1515 3 роки тому +8

    Voice poli aan tto adyam film kandathe film kaanan vendi aan pine kandath voice kelkan vendi aan 😍

  • @nyaaanaaan8925
    @nyaaanaaan8925 3 роки тому +13

    Congrats you got 100k🔥🎉
    Bro parasyte movie explain cheyyo please.......

  • @divineinspiration6426
    @divineinspiration6426 5 місяців тому

    സ്റ്റോറി telling um ഒരു ആർട്ട് ആണ്..and you are an artist ❤....

  • @lulujafna8492
    @lulujafna8492 3 роки тому +5

    Super movie. ഇങ്ങനെയുള്ള crime thriller movie ചെയ്യണം.

  • @dovetailingimaginations
    @dovetailingimaginations 6 місяців тому +1

    What a voice 💙💙💙 i like your voice & presentation style. Keep going bro ✨

  • @user-sv5we9yq3p
    @user-sv5we9yq3p 3 роки тому +5

    പൊളി 😘😘

  • @sreeharisudarsan9856
    @sreeharisudarsan9856 3 роки тому +24

    Romantic Korean drama ചെയ്യാമോ ഇത് പോലെ short explanation... Plzzz

  • @darkelves6831
    @darkelves6831 3 роки тому +19

    Bro dark series explain cheyyumo.bro parayumbol ethu thala thirinja cinema aayalum manassilaavunnund

  • @kd351
    @kd351 3 роки тому +10

    Never miss a video of yours...eplo evdyo engneyo bro nte Big Fen aayi mari kazhij Nyan....Great explanation broh💥💥👍👌👌

  • @hareeshm.u.4847
    @hareeshm.u.4847 3 роки тому +7

    mind blowing story

  • @sudeepsunil9449
    @sudeepsunil9449 3 роки тому +11

    Movie explanation mathram alland inside info okke tharunnath adipoliyanttaa...🤘

  • @hei4714
    @hei4714 3 роки тому +10

    100k Congo bruh:) ❤️

  • @hearthacker6168
    @hearthacker6168 3 роки тому +1

    Then Then Then Then...Pwolichuttooo😄😜

  • @black-beatz
    @black-beatz 3 роки тому +89

    100k congratulations🥰
    റംസാൻ ആയതു കൊണ്ട് വീഡിയോ കാണാൻ പറ്റൂല 😔 ഇപ്പം ഞാൻ 100k ആയത് കണ്ടു അത് കൊണ്ട് congregation ഇടാൻ വന്നതാ 🥺

    • @black-beatz
      @black-beatz 3 роки тому

      @Stars of Velaris keyboard problem 😁

    • @sanojcssanoj340
      @sanojcssanoj340 2 роки тому

      Why?

    • @black-beatz
      @black-beatz 2 роки тому

      @@sanojcssanoj340 റംസാൻ മാസം സിനിമ എന്നീ കാര്യങ്ങൾ കാണാൻ പാടില്ല അതാണ് വിശ്വാസം

  • @siddhubinu6993
    @siddhubinu6993 3 роки тому +10

    Congrats for 100k 🥳🥳🥳 pin🙄

  • @masha___fficial6946
    @masha___fficial6946 3 роки тому +32

    Late അ വന്താലും latest വന്തിട്ടെ......🔥💯😍

  • @A4tech_Malayalam
    @A4tech_Malayalam 3 роки тому +23

    100K 🎉💐

  • @aysutalks8216
    @aysutalks8216 3 роки тому +4

    Well explained 👍

  • @___sijo__
    @___sijo__ 3 роки тому +9

    100k പൊളി ബ്രോ

  • @ragik78
    @ragik78 3 роки тому +1

    Angane nammude cinemastellar 100k adichirikkukayanu soorthukkale🔥🔥🔥♥️🥰🥰😍😍♥️🥰♥️🥰♥️🥰♥️🥰Video late ayathu oru prasanulla karyalla quality anu cinemastellarinte speciality athinu vendi wait cheyyan nammal subscribers ready anu bro🥰♥️♥️♥️😍CINEMASTELLAR UYIR🥰♥️🥰😍🥰

  • @bjjithuz
    @bjjithuz 3 роки тому +3

    , Keep going legend 🌹🌹

  • @Jyothishvijayan
    @Jyothishvijayan 3 роки тому +99

    ബ്രോ പോയിട്ടു വല്ല അത്യാവശ്യം ഉണ്ടോ. 😊
    കുറച്ചു സ്ലോ ആക്കിയ കൊള്ളാം.

  • @anjutsaji8326
    @anjutsaji8326 3 роки тому +4

    എനിക്ക് ഈ സിനിമ അത്രക്കങ്ങോട്ട് കേറിയില്ല..
    ഒന്നാമത് aa fogman 30 കൊല്ലം മുന്നേ 6 കൊലപാതകം ചെയ്തിട്ട് അയാൾക്ക് ഒരു ശിക്ഷയും ഇല്ല ആരും അറിയുന്നുമില്ല...6 പിള്ളേരുടെ ബോഡി എവിടെയാണ് എന്ന് ആർക്കും അറിയില്ല എന്തോന്ന് പോലീസ് ആണ് അവിടെ ഉള്ളത്.. 🙄🙄അയാൾടെ കൊലപാതകത്തിൽ inspire ആയിട്ട് ഒരുത്തൻ ചെയ്തിട്ട് ആ കൊച്ചിന്റെ ബോഡി കണ്ടെടുത്തിട്ടുമില്ല അയാളെ കൊല്ലുകയും ചെയ്തു.. പട്ടാപകൽ ഒരു ബീച് ൽ വെച്ച് ഒരു കൊച്ചിനെ കൊന്നിട്ട് പുള്ളിക്ക് സ്ട്രോക്ക് അടിച്ചിട്ട് കൊലപാതകം നിർത്തി എന്നൊക്കെ പറയുമ്പോ മൊത്തത്തിൽ ഈ സിനിമക്ക് ഒരു connectn കുറവ്..
    Very personal അഭിപ്രായം..
    Anyway തന്റെ കഥപറച്ചിൽ നല്ല രസമുണ്ട്

  • @GouthamR013
    @GouthamR013 3 роки тому +9

    Predictable aahnu ennalum thrill undu💕✨️

    • @aruntp7265
      @aruntp7265 3 роки тому

      poda koppe

    • @GouthamR013
      @GouthamR013 3 роки тому +2

      @@aruntp7265 athe seta settan inganathe movies kanathonda lastathe twist okke predictable ayrnnu enikku😊😊😊

    • @aruntp7265
      @aruntp7265 3 роки тому

      @@GouthamR013 athe athe .Lokathile ella padathileyum twist ninak pettennu manasil aakum le...
      poda mara vaaname....Oro palkuppi Vaanangal....

    • @GouthamR013
      @GouthamR013 3 роки тому +1

      @@aruntp7265 eyalu ithu nthunna parayane😂😂😂😂ella padathintem alla ee padathinte karyama paranje😂😂😂 poy vella kappa kuthu😂😂 pinne twist ellavarkkum manassilakum athu predict cheyyan aahnu paadu😂😂😂

  • @franklinsilvester4920
    @franklinsilvester4920 3 роки тому +3

    അവതരണം നല്ലതാണ്. സംസാരത്തിൻ്റെ വേഗത കുറച്ചു കൂടി കുറച്ചാൽ കൂടുതൽ മനോഹരമായിരിക്കും.

  • @abhishekkrishnan2697
    @abhishekkrishnan2697 3 роки тому +7

    Machan poliyanu

  • @starryangel3636
    @starryangel3636 3 роки тому +33

    100k congratulations 🎉 🎊🎉

  • @Prabhasfanskerala
    @Prabhasfanskerala 3 роки тому +27

    Bro congratulations for 100K subscribers. Good job, Keep going legend 🌹🌹🌹🌹🌹🌹

    • @Krish__18.49
      @Krish__18.49 3 роки тому +2

      Ningale njan Mallu explainer il kand bro

    • @Prabhasfanskerala
      @Prabhasfanskerala 3 роки тому +3

      @@Krish__18.49 yeah. I'm everywhere 🥰

    • @Krish__18.49
      @Krish__18.49 3 роки тому +1

      @@Prabhasfanskerala uff pewer bro

  • @aryaarya2257
    @aryaarya2257 3 роки тому +5

    Firsteeeee🥳🥳

  • @gummybearbaymax9289
    @gummybearbaymax9289 3 роки тому +12

    I wouldn't have the patience to watch it whole. Thanks

  • @sira._.x3
    @sira._.x3 3 роки тому +4

    100k congrats

  • @KoiWorldKottayam
    @KoiWorldKottayam Рік тому +6

    ഇത് തന്നെ അല്ലേ ഗരുഡൻ 😀

  • @jincyv.samuel1635
    @jincyv.samuel1635 3 роки тому +5

    Super sound Bro ❤

  • @theking6210
    @theking6210 3 роки тому +2

    Congregation for 100k

  • @starryangel3636
    @starryangel3636 3 роки тому +25

    Poli voice 💜
    Adipoli explanation 👌🤗

  • @bruceleetiger9049
    @bruceleetiger9049 3 роки тому +5

    Uff twist oda twist 👌🔀

  • @Wonder_mp4
    @Wonder_mp4 3 роки тому +21

    Bro 'MUCIZE THE MIRACLE' cheyyo bro plz

  • @fidanavaz2327
    @fidanavaz2327 3 роки тому +46

    Where were you for 2 weeks😲... REALLY MISSED UR VIDEOS 😊 ! CONGRATZ FOR 100 K 🎉🥳

  • @thameeza_an
    @thameeza_an 3 роки тому +14

    Wonderful Explaination😍👏
    But, climax athra manassilaayilla😅
    Who is the real killer? Doctor or Professor?
    Professor aanenkil proffessore arrest cheythille?
    Motham confusion🤯😅💔

    • @anrjyt8480
      @anrjyt8480 3 роки тому +5

      Professor aann last kutiye konnath.. Avane vandi idich konnu nammala vakeel, athine angere arrest cheythond poi... Mumbatha kola ellam nadathiya doctor aann, dr ne heartattack vann kazhinj anganatha pani okke nirthi.... (Aa doctor koodi chavanam ayirunnu) 😡

    • @aruntp7265
      @aruntp7265 3 роки тому +1

      @@anrjyt8480 vakeel alla Agent

  • @sidharthjithu3709
    @sidharthjithu3709 3 роки тому +10

    A life in a year explain cheyyo

  • @hasnasuhara6607
    @hasnasuhara6607 2 роки тому +3

    💕 എല്ലാ വീഡിയോയുംനൊയറഫ് വരുമ്പോൾ തന്നെ കാണുന്നുണ്ട്... എല്ലാം ലൈക് കൊടുക്കുക പോയില്ലേ വോയിസ്‌... എല്ലാം നന്നായി മനസ്സിലാക്കാതെ പറഞ്ഞുതരുന്നു അതുകൊണ്ട് തന്നെ ആ മൂവി

  • @lostrold1584
    @lostrold1584 3 роки тому +3

    Bro brode presentation pwoli aanu. Sound vere level

  • @FunFlicksTV.360
    @FunFlicksTV.360 3 роки тому +14

    First view
    First comment
    First like
    Combo offer

  • @MasterX6967
    @MasterX6967 3 роки тому +15

    Pirates of the Caribbean movie explain cheyyaamo

  • @ananthu2071
    @ananthu2071 3 роки тому +9

    Inseption എന്ന സിനിമയിൽ അവസാനമായി തിരിച്ച ആൾക്ക് മാത്രമാണ് ടോട്ടം ഉപയോഗിക്കാൻ പറ്റുക ട്ടോട്ടം ഒരാൾ ഉപയോഗിച്ചാൽ പിന്നെ അയാൾ തിരിച്ചാൽ മാത്രമാണ് സ്വപ്നമാണോ real ആണോ എന്ന് മനസ്സിലാക്കാൻ പറ്റുക ഇവിടെ അവസാനമായി തിരിച്ചത് സൈറ്റോ ആണ് അതുകൊണ്ട് അയാൾ ഉപയോഗിച്ചാൽ മാത്രമാണ് സ്വപ്നം ആണോ റിയൽ ആണോ എന്ന് മനസ്സിലാകുക അവസാനം കാട്ടിയതിൽ ട്ടോട്ടം എന്തായാലും വീഴും പക്ഷേ നായകൻ സ്വപ്നത്തിൽ ആണോ റിയൽ ആണോ എന്ന് മനസ്സിലാക്കാൻ പറ്റില്ല. My findings

  • @abinshaabu4946
    @abinshaabu4946 3 роки тому +14

    100k🎉🎉

  • @delveenacj6393
    @delveenacj6393 3 роки тому +1

    Hammooo.. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ന്ന് പറഞ്ഞപ്പോ ഇത്ര പ്രേതിക്ഷിച്ചില്ല.... ആ ഫിലിം full kanda ഫീൽ... വേറെ chanel ഒകെ filim explanation kandat isttappettal... Teligram il poyii kaanum... But bro yude explanation kettal... Filim thappanda aavishyam illa😂.. Full clear.. 😍👍👍👍

  • @aranunjan9279
    @aranunjan9279 3 роки тому +22

    100k ആയാലോ 😎😍😘

  • @Ramya7778
    @Ramya7778 3 роки тому +4

    Cngrtz for 100 K bro... 🙌

  • @obitouchiha8647
    @obitouchiha8647 3 роки тому +21

    Congratulation bro
    Plz do the explanation of GOT FULL SERIES

  • @jothishmathew9908
    @jothishmathew9908 3 роки тому +3

    Adipoli film eniyum eganathe film konduvaranam❤️

  • @JOHN_George480
    @JOHN_George480 3 роки тому +12

    Vannu polii

  • @factsworld1766
    @factsworld1766 3 роки тому +4

    Congratulations for 100k
    Chelav undatto😁

  • @sabinadeepak1644
    @sabinadeepak1644 3 роки тому +14

    Can you please do murder on the orient express after this one
    And congrats on 100k subs 🤩🤩

  • @biggboss4561
    @biggboss4561 3 роки тому +3

    Plz മുഖം ഒന്ന് കാണിക്കുവോ നിങ്ങളുടെ സൗണ്ട് കേൾക്കാൻ എന്ത് ഭംഗി ആണ് bro🥰🥰🥰

  • @ameerca3708
    @ameerca3708 3 роки тому +3

    Filim kollalo😊

  • @shibinvr9173
    @shibinvr9173 3 роки тому +6

    പൊളി മൂവി ആണ് ✌️

  • @sreerag7sree
    @sreerag7sree 3 роки тому +5

    ഇതൊക്കെ അറിഞ്ഞ
    ലെ agent: "ഇപ്പൊ ഞാൻ ആരായി"
    😂😂😂

  • @therohitjose
    @therohitjose 3 роки тому +12

    Video ending le out of 10 oru rating koode idamo🎉

  • @adheenaadheena5086
    @adheenaadheena5086 3 роки тому +9

    Oru adar movie twist thanne twist enthayallum Kollam powlichuu 🔥🔥

    • @rohithraj5598
      @rohithraj5598 3 роки тому

      Profile pic ara

    • @adheenaadheena5086
      @adheenaadheena5086 3 роки тому +1

      @@rohithraj5598 ath enthina chodhikkunne

    • @rohithraj5598
      @rohithraj5598 3 роки тому

      @@adheenaadheena5086 aryan

    • @Pranvvvvv
      @Pranvvvvv 3 роки тому +1

      @@rohithraj5598 endhuvade oru photo polum idan sammathikkille🙄

  • @prithvikunjoos2052
    @prithvikunjoos2052 3 роки тому +232

    Harry potter പോലത്തെ സിനിമ എ ഏടുമോ പ്ലീസ്, 😞😞😔😔😔😔😔😬😬

    • @mubarixsh
      @mubarixsh 3 роки тому +6

      Crt

    • @maxhydra1
      @maxhydra1 3 роки тому +3

      Yep

    • @Badhusha-20z
      @Badhusha-20z 3 роки тому +30

      Harry potter inu pakaram vekan vere movie illa bro

    • @winnie6935
      @winnie6935 3 роки тому +8

      Already ella part um ittitund

    • @anandsajan7490
      @anandsajan7490 3 роки тому +8

      Lord of the rings kandu nokku.

  • @rishabhsainath
    @rishabhsainath Рік тому +4

    Garudan ithilnn inspired aanele ❤

  • @ashiquekp5977
    @ashiquekp5977 3 роки тому +6

    Miracle in Cell No. 7 cheyyu