ഇന്ത്യയെ അറിയാൻ - ഇന്ത്യയെക്കുറിച്ചും, ഇന്ത്യൻ ദേശീയ ഗാനം, ദേശീയ ചിഹ്നം, ദേശീയ പതാക, തിരഞ്ഞെടുപ്പ്

Поділитися
Вставка
  • Опубліковано 7 січ 2025
  • ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫോക്ക്‌ ബാലവേദി യുടെ ആഭിമുഖ്യത്തിൽ പാഠ്യവിഷയങ്ങൾക്കപ്പുറം ഇന്ത്യയെക്കുറിച്ചും, ഇന്ത്യൻ ദേശീയ ഗാനം, ദേശീയ ചിഹ്നം, ദേശീയ പതാക, തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ചും അറിയുന്നതിനായി 'ഇന്ത്യയെ അറിയാൻ' എന്ന പേരിൽ
    9/07/2021 മുതലുള്ള വെള്ളിയാഴ്ചകളിൽ കണ്ണൂരിലെ പ്രശസ്‌ത ഗാന്ധിയനും ഗവേഷകനുമായ ശ്രീ. തമ്പാൻ മാഷിന്റെയും, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അധ്യാപകനായ ശ്രീ. ബിനു മാഷിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കുവേണ്ടി Zoom വഴി നടത്തിയ ക്ലാസ്സുകൾ

КОМЕНТАРІ •