ബോട്ടിലെ ഒരു ലോഡ് മീന്‍ ലേലം ചെയ്യുന്നു, Boat Fishing

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 434

  • @sirajkunnath5258
    @sirajkunnath5258 4 роки тому +251

    ആ ഫുഡ് കഴിക്കുന്നത് കണ്ട് നാവിൽ വെള്ളം ഊറിയത് എനിക്ക് മാത്രമാണോ.?
    മോനെ അടിപൊളിയായിട്ടുണ്ട് ഒന്നും നോകീല ആഞ്ഞൊരു കുത്ത് കുത്തീട്ടുണ്ട് ലൈക്ക് ബട്ടണിൽ ..👍👍

    • @fishtube530
      @fishtube530  4 роки тому +3

      താങ്ക്യൂ ♥

    • @aliakbartlr5835
      @aliakbartlr5835 4 роки тому +3

      എനിക്കും

    • @vklabeebvk88
      @vklabeebvk88 4 роки тому +2

      Enikkum thonni

    • @jaisytm5383
      @jaisytm5383 3 роки тому

      എനിക്ക് തോന്നി 😭

    • @lennonneil7334
      @lennonneil7334 3 роки тому

      Not sure if you guys cares but if you are bored like me atm you can watch pretty much all the latest series on InstaFlixxer. I've been streaming with my gf for the last few months :)

  • @simplecraftsbymeera2242
    @simplecraftsbymeera2242 4 роки тому +69

    മീൻ ലേലം നേരിട്ട് കണ്ടതുപോലെ ഒരു feel.. 😍

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 роки тому +120

    സമുദ്രം തരുന്ന വിഭവം അത് വല്ലാത്ത ഒരു അത്ഭുതമാണ് : എത്ര നാളായി ഇങ്ങനെ പിടിക്കുന്നു : കുഞ്ഞുങ്ങളെ നിക്ഷേപ്പിക്കാതെ : തീറ്റ നല്‍കാതെ : വെള്ളം പിഎച് നോകാതെ :: ഇതിക്കെ സംവിധാനം ചെയ്യന്ന ഒരുത്തന്‍ ഉണ്ടല്ലോ : ആ പരിശുദ്ധിയെ വാഴ്ത്തുന്നു

    • @fishtube530
      @fishtube530  4 роки тому +7

      മാഷാ അല്ലാഹ്

    • @krjijeesh1607
      @krjijeesh1607 4 роки тому +5

      സമുദ്രം അതിന്റെ വലിപ്പം മനുഷ്യന്റെ മനസിന് അളക്കാൻ കഴിയില്ല

    • @muneerk867
      @muneerk867 4 роки тому +4

      Allhamdhulilla ❤️

    • @AbdulRahumanvaqia
      @AbdulRahumanvaqia 4 роки тому +3

      Alhamdhulillaah

    • @blessyjoseph454
      @blessyjoseph454 4 роки тому +3

      Ethokke kanumbol.... Daivathinu sthuthy

  • @bestcatchineverhistoryjabi3010
    @bestcatchineverhistoryjabi3010 4 роки тому +22

    മടുപ്പിക്കാത്ത പക്വമായ അവതരണം💜👌

  • @athulavanilifestyle4788
    @athulavanilifestyle4788 4 роки тому +122

    അങ്ങനെ അവർ കഷ്ട്ടപെട്ട് പിടിച്ച മീൻ പല പല വയറുകളിലേക്ക്
    എത്ര പേരുടെ വയറ്റിപ്പിഴപ്പാണ് അല്ലേ

    • @fishtube530
      @fishtube530  4 роки тому +5

      യെസ്.. ആ കൊട്ട അട്ടിയിട്ടത് കണ്ടപ്പോ തോന്നിപ്പോയീ

    • @nasarali180
      @nasarali180 4 роки тому +2

      അത് കാര്യം ആണ് ഞാനും മീൻചന്തയിൽ പണിക്കാരൻആണ്

  • @faisalck4290
    @faisalck4290 4 роки тому +51

    കടലിലെ ഏറ്റവും വിലകുടിയ മീനുകളെ തന്നെ കിട്ടിയാലും മത്തി വിട്ടൊരു കളിയുമില്ല 😋😜
    ഹക്കിമെ അവസാനം നിന്നെയൊന്നു കാണാൻ കടലിൽ വരേണ്ടി വരുമോ
    😂😂
    പരിപാടി പൊളിച്ചുട്ടാ 😍👍👍

    • @fishtube530
      @fishtube530  4 роки тому +5

      ഹഹ.. വാ ഒരീസം.. കടലീക്ക്..
      അല്ലേല്‍ വയനാട് പോയി പിടിക്കാന്‍ പറ്റ്വോന്ന് നോക്ക്..

    • @muhammedirfan5455
      @muhammedirfan5455 4 роки тому

      @@fishtube530 വയനാട് വരാറുണ്ടോ?

  • @padinharyilaliahmedali6939
    @padinharyilaliahmedali6939 4 роки тому +5

    ബോട്ടിലെ മീൻ കറി, സൂപ്പർ ആണ് ബായ്

  • @ARIF-yz2rb
    @ARIF-yz2rb 4 роки тому +84

    2.30 IKRAM TANUR ഞാൻ ജോലിക്ക് പോകുന്ന ബോട്ട് ആണ് അത്

    • @fishtube530
      @fishtube530  4 роки тому +6

      ആഹാ.. അന്ന് എന്റെ ബോട്ടിലുവര്‍ പറഞ്ഞ അറിവ് വെച്ചാണ് തിരൂരങ്ങാടി എന്ന് പറഞ്ഞ് പോയത്. ക്ഷമിക്കണം.

    • @ARIF-yz2rb
      @ARIF-yz2rb 4 роки тому +4

      അത് സാരമില്ല

    • @rajeeshka6544
      @rajeeshka6544 4 роки тому +1

      @@ARIF-yz2rb ikka ലേലം നടന്ന correct സ്ഥലം ഏതാ ഒന്ന് parayuo?
      ബോട്ട് മീനുമായി എപ്പോഴാ സാദാരണ തിരിച്ചു വരാറ്?

    • @syamprasad5493
      @syamprasad5493 4 роки тому +1

      ഇതുപോലെ ഒരു ബോട്ട് എന്ത് വില വരും

  • @kjktipsvlog9523
    @kjktipsvlog9523 4 роки тому +5

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. പൊളിച്ചു... ഒരുപ്പാട് ഇഷ്ട്ടം ആയി..
    എല്ലാ വിധ ആശംസകളും നേരുന്നു..
    #KJKTipsVlog

  • @muneerctmuneer7992
    @muneerctmuneer7992 4 роки тому +17

    കുറെ ആളുകൾക്കു സംശയം ഉണ്ട് മുതലാളിക്ക് എല്ലേ കാര്യം എന്ന് ഒരുബോട്ട് കടലിലിൽ ഇറക്കാൻ ഒരുപാട് ചിലവിന്ഡ്ഡ് ഡീസൽ ഐസ് വല കേട് വന്നാലുള്ള ചെലവ് മീൻകിട്ടി ഇല്ലെങ്കിൽ ഈനഷ്ടം മുതലാളി സഹിക്കണം

  • @laijujoy8002
    @laijujoy8002 4 роки тому +5

    ആദ്യമായി മത്സ്യം ലേലം വിളി കണ്ടു.സൂപ്പർ

  • @edasseriparampilgroup6951
    @edasseriparampilgroup6951 4 роки тому +1

    very nice video.....god bless you.Kadalil poi meenpidichu-lelam cheythu-bakki processine patti ariyavunnath oru video cheyyamo sir

    • @fishtube530
      @fishtube530  4 роки тому

      അത് മറ്റൊരു വീഡിയോയില്‍ ഉണ്ട്

  • @maneeshmany7687
    @maneeshmany7687 4 роки тому +2

    Bro, 4650000 roopyke vitta fish totally ethra kilo kaanum

  • @shabbirmohammad8017
    @shabbirmohammad8017 4 роки тому +1

    Njn adyayitte kanunne meen pidichu lelam cheyyane super broooo

    • @fishtube530
      @fishtube530  4 роки тому +1

      Thanks dear. ee channelil motham athanu tta. ♥

  • @jenusworld-t2c
    @jenusworld-t2c 3 роки тому

    ലേലം തകർത്തു.ഇത് വാങ്ങിയ ആൾ എങ്ങോട്ടാണ് ഇത് കൊണ്ടു പോകുന്നത്?

  • @ksa7010
    @ksa7010 4 роки тому +9

    വീണ്ടും ഇങ്ങനെയുള്ള
    വ്യത്യസ്തമായ വീഡിയോ
    പ്രതീക്ഷിക്കുന്നു

  • @tckuruvilla
    @tckuruvilla 3 роки тому

    Feels like I am eating fresh fried matthi........unbelievable video!!

  • @adarshpk1108
    @adarshpk1108 4 роки тому +9

    മലപ്പുറം ബോട്ട്🤗

  • @mohammadshafi1741
    @mohammadshafi1741 4 роки тому +1

    മച്ചാനെ പൊളി ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @abinadoor4253
    @abinadoor4253 4 роки тому

    Ethara box undu meen

  • @venusnoodlescc3188
    @venusnoodlescc3188 4 роки тому +1

    Ithrem fresh meen curry 😋😋poli👌👌👍.. Kadalile jeevithangalum, athjeevanavum ellam kaanan patti.. Good share..🥰

    • @venusnoodlescc3188
      @venusnoodlescc3188 4 роки тому +1

      E kashtapaadu vellom meen thinnumbo aarenkilum orkkarundo😟👍Nijin ne ariyumo? 🤩

    • @fishtube530
      @fishtube530  4 роки тому

      Ukru mash Nijin? ♥♥♥

    • @venusnoodlescc3188
      @venusnoodlescc3188 4 роки тому +1

      @@fishtube530 athe🥰, I am his wife

    • @fishtube530
      @fishtube530  4 роки тому

      ente great mate aanu ♥♥
      Thankalude channelinte link onn ayakku

  • @diyathakku3951
    @diyathakku3951 4 роки тому +3

    ആഹാരം കഴിക്കുന്നത് കണ്ടാൽ അറിയാം സൂപ്പർ

  • @rashidmahmood5385
    @rashidmahmood5385 4 роки тому

    Mothamayi etra kilo undakum ennariyanulla agraham enk matramano?

  • @franciskundukulam821
    @franciskundukulam821 4 роки тому +3

    A rare video for fish lovers...super...

  • @shafiasna6816
    @shafiasna6816 4 роки тому +2

    നടു കടലിൽ വെച്ച് കുക്കിംഗ്‌ അന്തസ് 😍😍😍

  • @Sajithsivanya
    @Sajithsivanya 3 роки тому

    തൃശൂർ ജില്ലയിലെ ഏജൻ്റ് നമ്പർ ഉണ്ടോ?

  • @rameesespana9402
    @rameesespana9402 3 роки тому +1

    എന്റെ നാട്... ചേറ്റുവ ബംഗ്ലാൻ കടവ് ഹാർബർ

  • @sudeerth8246
    @sudeerth8246 4 роки тому +1

    Video super kodungalloor azhikodum munambathum ithu poleyanu lelam

    • @fishtube530
      @fishtube530  4 роки тому

      അറിവ് പകര്‍ന്നതിന് നന്ദി ♥

  • @ishaqiqram8934
    @ishaqiqram8934 4 роки тому +6

    2:30 ഇക്റാം താനൂർ😍💚😍

    • @fishtube530
      @fishtube530  4 роки тому +1

      ഇക്റം ♥

    • @fishtube530
      @fishtube530  4 роки тому

      ങ്ങടെ പേരില്‍ ഇക്രം ഉണ്ടല്ലോ

    • @ishaqiqram8934
      @ishaqiqram8934 4 роки тому +1

      @@fishtube530 നമ്മളെ ബോട്ട് തന്നെയാ

    • @mahirsarhanpa475
      @mahirsarhanpa475 4 роки тому

      Ishaq Iqram bro eekadesham ee videol paranha divasam 460000 urapicha lelathil muthalalik ethra kitum laabham. Oru sumaar parayu

    • @ishaqiqram8934
      @ishaqiqram8934 4 роки тому +1

      @@mahirsarhanpa475 ഞങ്ങള് ഇവിടെ മുതലാളി വള്ളമല്ല എല്ലാവരും കൂടി ഷെയർ ചെയ്ത് എടുത്ത ബോട്ടാണ്....... അവിടെത്തെ 40 % മുതലാളിക്കാന്നാ തോന്നുന്നത്

  • @babukarayil1515
    @babukarayil1515 4 роки тому

    U did good job. Fish bid clearly
    Understud. Thanks brother.

  • @thekingmixm
    @thekingmixm 4 роки тому +1

    മച്ചാനെ പൊളിച്ചുട്ട നല്ല അവതരണം

    • @fishtube530
      @fishtube530  4 роки тому

      Dear Manoj Namiar hridyamaya nanni ♥♥♥♥

  • @ahammadalielinja8366
    @ahammadalielinja8366 4 роки тому +1

    നല്ല അറിവാണ് കിട്ടിയത്.. നന്ദി

  • @mannarmetals8455
    @mannarmetals8455 4 роки тому +7

    9500kg... 4,66,000/9500= 49/kg.
    Nammal market il vangan chellumbol minimum 200 rupa.
    Chakara anel polum 150 rupa kodukkanam.. Kashtapettavan 25% polum kittilla... Bakki ellam muthalali markk

    • @fishtube530
      @fishtube530  4 роки тому

      Erekkure

    • @Shaji-ku5uh
      @Shaji-ku5uh 4 роки тому

      ഐസ്, പാക്കിങ്ങ്, ലേബർ ചാർജ്ജ്, ട്രാൻസ്പോർട്ടേഷൻ, റീട്ടെയിലുകാർക്ക് വിതരണം ചെയ്യുന്ന കമ്മീഷൻ കട, എടുത്ത മുതലാളിയുടെ ലാഭം, ചെറുകിട കച്ചവടക്കാരുടെ ലാഭം എല്ലാം കൂട്ടണ്ടേ...
      നീണ്ടകര ഹാർബറിനടുത്തുള്ള ഞങ്ങൾക്ക് ഏറ്റവും കൂടുതൽ കിട്ടുന്ന സമയത്ത് പോലും കിലോ 100 രൂപയെങ്കിലും കൊടുക്കേണ്ടി വരുന്നുണ്ട്...
      ചിലപ്പോൾ 100 രൂപയ്ക്ക് 7 മുതൽ 10 എണ്ണം വരെ മാത്രം കിട്ടുന്ന അവസ്ഥ ഉണ്ട്...

  • @jaykumarnair5492
    @jaykumarnair5492 4 роки тому +3

    Amazing video and super presentation. Wish to have such videos in future also.

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 4 роки тому

    Super Broo. Take this type of variety videos

  • @noushu6773
    @noushu6773 4 роки тому +16

    അത് പോലെ ഫ്രഷ് ഞമ്മൾ ഒന്നും ജന്മത്തിൽ കയിക്കൂല്ല 😋😋

  • @sailakshmi8865
    @sailakshmi8865 4 роки тому +1

    എന്താ.. ഒരു രസം !!!ഈ വീഡിയോ കണ്ടിരിക്കാൻ.

  • @nafihkp9071
    @nafihkp9071 4 роки тому

    Total fishintey rate aaahno 4 lakhs??

  • @vicwallabie4133
    @vicwallabie4133 4 роки тому

    Boatile food kazhikan nalla ruchiya

  • @santhoshkrishnan6269
    @santhoshkrishnan6269 4 роки тому +1

    Oru chala fry 120. Roopakku kazhikana jhan

  • @jemshee6396
    @jemshee6396 2 роки тому

    ആ ചാള എത്ര കിന്റൽ വരും

  • @fathimanizar3370
    @fathimanizar3370 4 роки тому

    Nammalum ith pole thanne bro 🥰🥰😘😘😘

  • @rishadmk5851
    @rishadmk5851 4 роки тому +1

    Aa 3 box meenano 4 lakshathin

  • @anjimaanjima121
    @anjimaanjima121 4 роки тому +1

    Videos അടിപൊളി nannaittunde. അതിന്റെ കൂടെ അവതരണം കുറേ കൂടി നന്നാകണം...

    • @fishtube530
      @fishtube530  4 роки тому

      Anjima.. Thanks dear ♥♥

    • @irshadarakkal4538
      @irshadarakkal4538 4 роки тому

      Natural avatharanathinu artificialityekkal bhangiyund. Keep going the same way...

  • @Hannusworld123
    @Hannusworld123 4 роки тому +2

    അടിപൊളി ആയിട്ടുണ്ട് മുത്തേ 😍

  • @jenusworld-t2c
    @jenusworld-t2c 4 роки тому +8

    ആഹാ ഹാ.. ഇതൊക്കെ ആദ്യായാ കാണുന്നത്..

  • @mohamedalit9501
    @mohamedalit9501 4 роки тому +6

    3:01 tirurangadi ma home town❤️

  • @fathimanizar3370
    @fathimanizar3370 4 роки тому

    Kadal Pani uyir 🥰🥰🥰🥰🥰🥰🥰🥰🥰

  • @kklmm1800
    @kklmm1800 4 роки тому +2

    Enikum kadalil pogan patto,??

  • @pushpaomanakuttan1753
    @pushpaomanakuttan1753 4 роки тому +1

    Haii ,Sathyam parajal kothiyavunnu

  • @ArunKumar-ht9yw
    @ArunKumar-ht9yw 2 роки тому

    Pwolii brooii❤

  • @praveenmp7246
    @praveenmp7246 4 роки тому

    Kollam nice video bro

  • @zakariyamp3224
    @zakariyamp3224 4 роки тому +2

    ഒരു വഞ്ചി എടുത്ത് നമുക്കും പോകാൻ പറ്റുമോ. എങ്ങിനെയാണ് കടലിൽ മീൻ പിടിക്കാൻ പോകുന്നതിന്റെ റൂൾസ്‌

    • @fishtube530
      @fishtube530  4 роки тому

      ഹഹ. ഒരു വഞ്ചിയെടുത്ത് അങ്ങട് ഇറങ്ങാന്‍ പറ്റില്ല. സംസ്ഥാനത്തിന്റെ പരിധിയില്‍ പെട്ട പ്രദേത്ത് (12 നോട്ടിക്കല്‍ മൈല്‍ ആണെന്ന് തോന്നുന്നു) (മീന്‍ പിടിക്കാന്‍ സംസ്ഥാന സര്‍കാരിന്റെ ലൈസന്‍സും, ദൂരപരിധി അതിന്റെ മീതെ ആണെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ ലൈസന്‍സും എടുക്കണം. പിന്നെ വര്‍ഷാവര്‍ഷം ബോട്ടിന്റെ ഫിറ്റ്നസ് സര്‍ടിഫിക്കറ്റും എടുക്കണം.

    • @zakariyamp3224
      @zakariyamp3224 4 роки тому +1

      @@fishtube530 ഒരു ദിവസം ഉൾ കടലിൽ പോകണം. താങ്കളെ ബന്ധപെടുന്നുണ്ട്

    • @fishtube530
      @fishtube530  4 роки тому

      Sure

  • @visakhnair9172
    @visakhnair9172 4 роки тому +2

    Video super.

  • @musiclover4833
    @musiclover4833 4 роки тому +1

    Eyaal meen nullithinnumbozhe nte vaayinna vellampottiyee 😋😋😋😋😋😋

  • @fahadknr6462
    @fahadknr6462 4 роки тому +3

    2 days aayitte ulloo vdo kanan thudangeett
    Neethiparamaya avatharanam ithikke kanumboya kadali poovan thonnanee

    • @fishtube530
      @fishtube530  4 роки тому +1

      ഫഹദ് കണ്ണൂരാണോ? ഇന്നലെത്തെ ഫഹദിന്റെ കമന്റില്‍ ഞാന്‍ knr കണ്ടപ്പോ ചോദിക്കാന്‍ കരുതീതാ.....

    • @fahadknr6462
      @fahadknr6462 4 роки тому

      Hakkim Pazhanji athe bro kannur aanu

  • @SD-dt6qe
    @SD-dt6qe 4 роки тому +2

    Nice bro👍👍👍👍

  • @JerishTraveller
    @JerishTraveller 4 роки тому +2

    Hakkim ikka super

  • @ssjdssjd
    @ssjdssjd 4 роки тому +1

    Poli macha
    Next vedio eppoya

    • @fishtube530
      @fishtube530  4 роки тому +1

      ഒരുപക്ഷേ നോമ്പ് കഴിഞ്ഞിട്ടാവും. ഇന്‍ഷാ അല്ലാഹ്

  • @rajeeshrajan2202
    @rajeeshrajan2202 4 роки тому +1

    Eppo unload cheyitha aa boat il ethra kg fish undaavum bhai... Ariyaavo athu

  • @al-kosake1299
    @al-kosake1299 4 роки тому +1

    Meen zoom cheyth kanichal upakaram

  • @naseebfans
    @naseebfans 4 роки тому +5

    Soopper bro, ഇങ്ങനെ ലേലം ഏത് സമയത്താണ് ഉണ്ടാകുക, രാവിലെ ആണോ

    • @fishtube530
      @fishtube530  4 роки тому +2

      പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ ബോട്ടുകാര്‍ ഇറങ്ങും. ഉച്ചയോടെ ആദ്യം ചെറുബോട്ടുകള്‍ മടങ്ങിയെത്തും. ശേഷം വലിയ വള്ളങ്ങള്‍ എത്തും. മടങ്ങി വരും മുമ്പേ ലേലക്കാര്‍ ഹാര്‍ബറില്‍ കാത്തു നില്‍പ്പുണ്ടാവും

  • @theluttappi1699
    @theluttappi1699 4 роки тому +2

    Ith boat elallo vanji alle

    • @fishtube530
      @fishtube530  4 роки тому

      Ys

    • @ASARD2024
      @ASARD2024 4 роки тому

      വഞ്ചിക്കാണ് ഇംഗ്ലീഷിൽ ബോട്ട് എന്ന് പറയുന്നത്

    • @theluttappi1699
      @theluttappi1699 4 роки тому

      🤗

  • @robinjohn9632
    @robinjohn9632 4 роки тому

    Nice work bhai👍

  • @razaq4370
    @razaq4370 4 роки тому +2

    ഹക്കിം,, കൂട്ടായി കടപ്പുറത്ത്പ്പോയി ഒരു വിഡിയോ,, ചെയ്യുമോ?

    • @fishtube530
      @fishtube530  4 роки тому

      Sure. 7909 22 44 66 vilikku

    • @razaq4370
      @razaq4370 4 роки тому +1

      @@fishtube530 നാട്ടിൽ വരുമ്പോൾ വിളിക്കാം, ok

    • @fishtube530
      @fishtube530  4 роки тому +1

      മറക്കരുത്

  • @ashfak32
    @ashfak32 4 роки тому +2

    ethinu ok IT adakkunnundavumo

  • @shijink8922
    @shijink8922 4 роки тому +3

    Namukokke kittunnadhu nalla cheena meen🤔🤔😃

  • @vishnuas7700
    @vishnuas7700 4 роки тому +2

    നല്ല vedio ,ഇത്രയും ഐസ് എവിടെ ഉണ്ടാക്കുന്നത് എന്തോ ? ഞാൻ ഈ ചാനൽ Subscribe ചെയ്യുന്നു .

    • @fishtube530
      @fishtube530  4 роки тому +1

      ഐസ് ഉണ്ടാക്കുന്നത് ഒരു വ്ലോഗ് ചെയ്യുന്നുണ്ട്

  • @fasila5070
    @fasila5070 4 роки тому +3

    വിറ്റ് കിട്ടിയ ക്യാഷ്, അവർ വീതിച്ചു എടുക്കുമോ, അതോ മുതലാളി എടുത്തു, കൂലി മാത്രം അവർക്ക് കൊടുക്കുമോ?.. , അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ...

    • @fishtube530
      @fishtube530  4 роки тому +1

      അമ്പത് ശതമാനം മുതലാളിക്ക്. അമ്പത് ശതമാനം മറ്റെല്ലാര്‍ക്കും കൂടെ... മീന്‍ സമൃദ്ധമായി കിട്ടിയാല്‍ തൊഴിലാളികള്‍ക്ക് വലിയ വരുമാനം ആണ്. ലഭ്യത കുറഞ്ഞാല്‍ അതിനനുസരിച്ച് ദുരിതമാണ്.

    • @sanoopap2752
      @sanoopap2752 4 роки тому

      അപ്പോൾ എണ്ണയുടെ ചെലവോ?

  • @ajitvasu8808
    @ajitvasu8808 4 роки тому +4

    തരകൻ കമ്മീഷൻ എത്ര ആണ്

  • @asifckayanikode3376
    @asifckayanikode3376 4 роки тому +2

    പച്ചമീന് 👍👍

  • @rahmanvengoor9804
    @rahmanvengoor9804 4 роки тому +1

    ബ്രോയ് സൂപ്പർ വീഡിയോ

  • @jaisytm5383
    @jaisytm5383 3 роки тому

    ഇപ്പോൾ മീൻ കഴിക്കാൻ തോന്നുമ്പോ മീൻ കിട്ടാനില്ല... കഴിക്കാൻ തോന്നുമ്പോ ഇങ്ങനുള്ള വീഡിയോ കണ്ട് സമാധാനിക്കും 😭😭😭

  • @syamlallal1405
    @syamlallal1405 4 роки тому +1

    ഒരു പെട്ടി എത്ര കെജി വരും

    • @fishtube530
      @fishtube530  4 роки тому

      അമ്പതാണെന്ന് തോന്നുന്നു

    • @saneethwilson
      @saneethwilson 4 роки тому

      30 kg

  • @jaseem6140
    @jaseem6140 4 роки тому +1

    Kiduve

  • @muhammedanasthaickavil6459
    @muhammedanasthaickavil6459 4 роки тому +1

    മീൻ പിടിക്കുന്ന വീഡിയോ എവിടെ ചാനലിൽ ഇല്ലല്ലൊ

    • @fishtube530
      @fishtube530  4 роки тому +2

      ചാനലില്‍ അതേ ഉള്ളൂ..
      ua-cam.com/video/YNcDrBhsyQ4/v-deo.html

  • @salim-bz2jz
    @salim-bz2jz 4 роки тому +1

    Ithippo ethra divasam kazhinjanu ee boat madangiyethiyathu?

    • @fishtube530
      @fishtube530  4 роки тому

      പുലര്‍ച്ചെ പോയി പതിനൊന്ന് മണിയ്ക്ക് തിരിച്ചെത്തി. ഇതിന്റെ വീഡിയോ വ്ലോഗ് ചെയ്തിട്ടുണ്ട്

    • @hafsalins388
      @hafsalins388 4 роки тому

      Masha allah

  • @abhilashpadmanabhan7636
    @abhilashpadmanabhan7636 4 роки тому +1

    Hakkim bro Oru day koode varan pattumo kadal.kanana

  • @sreeharisreenivas877
    @sreeharisreenivas877 4 роки тому +1

    ഇത് ഞങ്ങുടെ engandiyur

  • @faizalpmuhammed3958
    @faizalpmuhammed3958 4 роки тому +1

    കൊതിപ്പിക്കല്ലേ മുത്തേ

    • @fishtube530
      @fishtube530  4 роки тому

      ഹഹ. വാ ഒരീസം

  • @kiranpbabu4330
    @kiranpbabu4330 4 роки тому

    Nice video 👌👌

  • @rafeekpkd8934
    @rafeekpkd8934 4 роки тому +1

    കൊതിപ്പിക്കല്ലെ പഹായ

  • @shanavasshanavas268
    @shanavasshanavas268 4 роки тому +2

    ബോട്ടിൽ നിന്നും ലേലം വിളിച്ച മീനിന്റെ പൈസ എപ്പോൾ കൊടുക്കും

    • @fishtube530
      @fishtube530  4 роки тому +2

      അന്നന്ന് വൈകീട്ട് തന്നെ കൊടുക്കേണ്ടതാണ്. ചിലപ്പോ വൈകാറുണ്ട്

    • @ajithajithkumarck6392
      @ajithajithkumarck6392 4 роки тому +1

      @@fishtube530 ഹക്കീം ഭായ് നല്ല ആവിഷ്കരണം

  • @RIYAZABOO
    @RIYAZABOO 4 роки тому +10

    4,66000÷9,500=49.05 appol nammude veettil ethumbol ethra roopa aakum? Oru pravaasiyude samshayam aanu. 😊 Corona thulayatte!! 💪

    • @syamprasad5493
      @syamprasad5493 4 роки тому +1

      മത്തി കിലോ 180 രൂപക്ക് വരെ വാങ്ങുന്നവർ ഉണ്ട്... banglore ഞങ്ങൾക്ക് കിട്ടുന്ന വിലയാണ്

    • @Shaji-ku5uh
      @Shaji-ku5uh 4 роки тому

      ICE, packing, commission of various stages, labour charges, transportation, profit എല്ലാം കൂട്ടണം...

  • @killersett7355
    @killersett7355 4 роки тому +1

    usarka munthri bro

  • @sanoopkm5431
    @sanoopkm5431 4 роки тому +2

    Good video

  • @bruz5196
    @bruz5196 4 роки тому +2

    തിരുവനന്തപുരം: കോവിഡ്​ പടരുന്നതിന്‍െറ പശ്ചാത്തലത്തില്‍ സംസ്​ഥാനത്ത്​ ഏഴു ജില്ലകള്‍ അടച്ചിടും. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഈ ജില്ലകളില്‍ ലഭ്യമാകുക.
    കോവിഡ്​ സ്​ഥിരീകരിച്ച ജില്ലകളാണ്​ അടച്ചിടുക. കാസര്‍കോട്​, കണ്ണൂര്‍, മലപ്പുറം, എറണാകു​ളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളാണ്​ അടച്ചിടുക. കാബിനറ്റ്​ സെക്രട്ടറിയും ചീഫ്​ സെക്രട്ടറി​യുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്​ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നി​ര്‍ദേശപ്രകാരമാണ്​ നടപടി.
    യാത്രാനിയന്ത്രണം കര്‍ശനമാക്കും. രാജ്യത്ത്​ 75 ജില്ലകള്‍ അടച്ചിടും. രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച 75 ജില്ലകളാണ്​ അടച്ചിടുക. നിയന്ത്രണം മാര്‍ച്ച്‌​ 31 വരെയായിരിക്കും.

    • @fishtube530
      @fishtube530  4 роки тому

      ഈ വാര്‍ത്ത വ്യാജമാണെന്ന് പറയുന്നുണ്ടല്ലോ???

  • @jabbirmohammed5866
    @jabbirmohammed5866 4 роки тому +2

    പൊളി

  • @shifasherin6870
    @shifasherin6870 4 роки тому +1

    meencurry kandtt kothiyava😋

  • @mohammedramzeen3725
    @mohammedramzeen3725 4 роки тому +3

    ഒരു കടൽ യാത്ര എനിക്കും മുട്ടിച്ചു താരോ

  • @noahnishanth9766
    @noahnishanth9766 4 роки тому +1

    ലേലം വിളിച്ച തുകയിൽ എത്ര ബോട്ടുകാർക്ക്‌ കിട്ടും? എത്ര ലേലം വിളിച്ചവർക്ക്‌ കിട്ടും?

    • @fishtube530
      @fishtube530  4 роки тому

      ലേലം മൊത്തം ബോട്ടുകാര്‍ക്ക് തന്നെ. എന്നാലും ചെറിയൊരു ഫീ തരകനു കൊടുക്കും. അത് നിസാര തുകയാണ്. കൃത്യമായി അറിയില്ല.

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому +3

    സൂപ്പർ👌♥️👌♥️👌♥️

  • @rogeriofurtado9515
    @rogeriofurtado9515 3 роки тому

    How much does that boat cost😅

  • @muhammedajmal3443
    @muhammedajmal3443 3 роки тому

    ഇക്റാമ് താനൂർ 💪💪💪💪

  • @mujeebmuji5959
    @mujeebmuji5959 4 роки тому +1

    Pahayaa kothipikkalle

  • @sahadsahadtm6300
    @sahadsahadtm6300 4 роки тому +1

    Chettuva Harbour

  • @bijoybijoy2173
    @bijoybijoy2173 4 роки тому +1

    മച്ചാനെ സൂപ്പർ

    • @fishtube530
      @fishtube530  4 роки тому

      ബിജോയ് ബ്രോ ♥♥♥♥♥♥

  • @mhdameen5016
    @mhdameen5016 4 роки тому +2

    ഉഷാർ.🥰

    • @fishtube530
      @fishtube530  4 роки тому +1

      അമീന്‍ ♥♥♥

    • @mhdameen5016
      @mhdameen5016 4 роки тому +1

      @@fishtube530 اسلام عليكم

    • @fishtube530
      @fishtube530  4 роки тому

      Va alaikumussalam varahmathullah

  • @shabeermk9194
    @shabeermk9194 4 роки тому +2

    കിടിലൻ

  • @rashidrahim3214
    @rashidrahim3214 4 роки тому +2

    😍😍😍😍😍😍😍