ഈ കോടതിവിധിയിൽ സന്തോഷിക്കുന്ന മുസ്ലിം സ്ത്രീകൾ ഇത് അറിയണം.!! | Hussain Salafi

Поділитися
Вставка
  • Опубліковано 20 сер 2024
  • #tholak #nikah #hussainsalafi
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #mathaprabhashanam #mathaprasangam
    #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #hussain_salafi #hussainsalafi #ഇസ്ലാമിക_പ്രഭാഷണങ്ങൾ
    #PathOfUmmah
    Path of Guidance
    Like us on Facebook : / pathofummahofficialpage
    Join us on Whatsapp : chat.whatsapp....
    Follow us on Instagram :
    t.me/path_of_u...
  • Фільми й анімація

КОМЕНТАРІ • 27

  • @AbdulRahim-ni2ys
    @AbdulRahim-ni2ys Місяць тому +15

    ഏറ്റവും വലിയ പ്രശ്നം ത്വലാഖ് അല്ല, ത്വലാഖ്നെ കുറിച്ച് എല്ലാവരും ഘോര ഘോരം പ്രസംഗിക്കുന്നു, പക്ഷെ ഇസ്ലാമിൽ സ്ത്രീ ധനം ഇല്ലാ.. അത് കടുത്ത അനീതിയും ഇസ്ലാമിക വിധി അനുസരിച് ഹറാമിന്റെ ( അള്ളാഹു വിന്റെ ഭാഗത്തു നിന്ന് ശിക്ഷക്ക് അർഹമായത് ) പരിധിയിൽ വരുന്നതാണെന്നും, സ്ത്രീക്ക് അവളുടെ നിലയും വിലയും (സാമൂഹിക സ്റ്റാറ്റസ് )അങ്ങോട്ട്‌ അനുസരിച് അങ്ങോട്ട്‌ മഹർ കൊടുത്താണ് പുരുഷൻ വിവാഹം കഴിക്കേണ്ടതെന്നും പണ്ഡിതന്മാർ സമൂഹത്തോട് ഗൗരവപൂർവം പറയുന്നില്ല ( ചുരുക്കം ചില മുജാഹിദ്, ജമാഅത് ഇസ്ലാമി പണ്ഡിതന്മാർ ഒഴികെ ) ശരിക്കും പ്രശ്നം ഉത്ഭവിക്കുന്നത് സ്ത്രീ ധന സംവിധാനത്തിൽ നിന്നാണ്, അതിനു എതിരെ ആദ്യം പ്രതികരിക്കുക

  • @hovas4115
    @hovas4115 Місяць тому +1

    ഈ ആധുനിക യുഗത്തിൽ ഈ ശരീഹത്ത് നിയമങ്ങൾ തള്ളി കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സൗദിയിൽ വരെ മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നു.

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm Місяць тому +1

    Thalaaq cheyyan sammathikkaatha bharthaavu kodathi എന്ത് shiksha vidhichaalum anubhavicholaam എന്ന് parayunna aale engine ozhivaakkum..oru പെണ്ണിനെ avalkk venda thalaaq nalkiyillenkil bharthaavu ennu parayunna aale thookkikollaan onnum pokunnillallo എത്ര venamenkilum akathu kidannolaam enna vaashiyil nilkunna ആളെ enthu cheyyanam ?..engine oru pennu ozhivaakkum..?..nere marich 4 makkal ulla oru penn avalkk bharthaavine venam ayaalkk avale vendenkil thalaaq chollaan ee kadambakal undo..?..allenkil avale ozhivakkaathe ennaal chilavinu polum kodukkaathe avalude shaareerika aavashyangal niravetaathe ee bharthaav vere pennu ketti pokunnathin thadassamundo..?..onnumilla eezy aayi evideyum aaninu neethi kittunna shareeyathu niyamam..pennu avalude bharthaavil ninnu ozhiyaan sammathikkunillenkil ayaalkk swayam ozhiyaan oru thadassavum illa..allenkil ozhivaakkiya pole ittittu poyi vere kettaam alle?..enthoru virodhabhaasam..?????

  • @rasheedv2929
    @rasheedv2929 Місяць тому +2

    ഭർത്താവിന് ഭാര്യയെവേണ്ടയെന്നുഠ എന്നാൽ ഭാര്യക്ക് അവളുടെ ഭർത്താവിനെ വേണമെന്നു അവര്‍ക്കു 3 കുട്ടികളുണ്ട് അവരോടൊപ്പം ജീവിക്കണം എന്നുമാണ് എങ്കിൽ എന്ത് ചെയ്യണം മൗലവി ഒന്ന് പറഞ്ഞുതരൂ

    • @SackeenaSakki-jq1lm
      @SackeenaSakki-jq1lm Місяць тому

      Aa ഭർത്താവിനെ അയാളുടെ ishtathinu vidaan പറയും എന്നിട്ട്‌ ayaalude ഭാര്യ enna പേരില്‍ jeevicholu ..allenkil ayaal thalaaq chollunnenkil അതിനു ninnu കൊടുക്കാന്‍ allenkil ayaal vere kettunnenkil athinum sammathichu koode nilkkaan itrayokkeye streekal cheyyendathulloo..ayaal thanne bharthaavaayi വേണമെങ്കില്‍.. allaathe ithil overenthu neethi kittaan😅

  • @fazalk8649
    @fazalk8649 Місяць тому +4

    തെമ്മാടി ഭർത്താവിന്റെ കൂടെയേ എന്നും ശരീത് കോടതികൾ നിന്നുട്ടുള്ള.

  • @zainabzainab53
    @zainabzainab53 Місяць тому +2

    കല്യാണം കഴിക്കുമ്പോൾ ഒരു പാട് സ്ത്രീധനം കൊടുക്കുന്നുണ്ട്. അത് തെറ്റാണ് എന്നറിഞ്ഞിട്ടും മകളോ,പെങ്ങളുടെ കല്യാണം കഴിഞ്ഞു കിട്ടാൻ വേണ്ടി സ്ത്രീധനം കൊടുക്കും.
    പിന്നെ ത്വലാഖ് ആവശ്യമാവുമ്പോൾ മഹ്ർ കൊടുത്തത്തതും കൊടുക്കില്ല സ്ത്രീധനം കൊടുത്ത കാശും തിരിച്ചു വാങ്ങിക്കും പിന്നെ കേസ് കൊടുക്കും എന്തിനാണെന്നറിയോ നഷ്ടപരിഹാരം കിട്ടാൻ വേണ്ടിട്ട്.
    ഭർത്താവിന്റെ മേലിൽ അവൻ ചെയ്യാത്ത ഒരു പാട് തെറ്റ് അവന്റെ മേലിൽ ചാർത്തികൊടുക്കും പണത്തിനിവേണ്ടിട്ട്.
    ആ ഭർത്താവ് ഭാര്യയെ അടിച്ചിട്ടുണ്ടാവില്ല, പെണ്ണ് പിടിയാനായിട്ടുണ്ടാവില്ല, കള്ള് കഞ്ചാവ് അടിച്ചിട്ടുണ്ടാവില്ല ഇതൊക്കെ ഉണ്ട് എന്ന് ചേർത്തിട്ട് അവൻ മേലെ കേസ് കൊടുക്കും അവൻ നിരപരാതിയായിരിക്കും പണത്തിന് വേണ്ടിട്ടാണ് ഇതൊക്കെ.
    അതിൽ നിന്ന് കിട്ടിയത് കൊണ്ട് വേറെ ജീവിതം ഉണ്ടാക്കി കൊടുക്കും അതിൽ പിന്നെ ബർക്കത്ത് ഉണ്ടാകുമോ..
    ഇതൊക്കെ തെറ്റ് എന്നറിഞ്ഞിട്ട് ഒരു പാട് കള്ളങ്ങൾ മകൾക്ക് പറഞ്ഞു കൊടുക്കുന്നത് അവരുടെ മാതാപിതാക്കളാണ്, ആങ്ങളമ്മാരാണ് കൂടപ്പിറപ്പുകളാണ്.
    ആദർശം പഠിച്ച ആരെങ്കിലും ഇതിന് കൂട്ടു നിൽക്കുമോ..

  • @fazalk8649
    @fazalk8649 Місяць тому +4

    മഹർ തലക്കിൽ തിരിച്ചു വാങ്ങരുത് എന്നാണ് ഖുർആൻ.

    • @ummukhalid3333
      @ummukhalid3333 Місяць тому +1

      ആ ക്വുർആൻ ആയത് നമ്പർ പറയുക!

    • @liyaperwad9195
      @liyaperwad9195 Місяць тому

      Thwalak alla vishayan khulà aannu vishyam muzhuvanum kelkku suhrthe

    • @fazalk8649
      @fazalk8649 Місяць тому +1

      @@liyaperwad9195 ഖുലായിൽ മഹർ തിരികെ കൊടുത്തു സ്ത്രീക്ക് മോചനം നേടാം.

  • @abdulrafeeque9517
    @abdulrafeeque9517 Місяць тому +2

    വിവാഹമോചനം കോടതി വഴിയാക്കിയാൽ മതി അപ്പോൾ കെട്ട തീർക്കാ രീതി കുറയും

  • @mammushameera
    @mammushameera Місяць тому

    Appol “faskh” bharthaavu talaqinu mutually khulayiloode consent cheythitilengil, court inu dissolution cheyaan kazhiyunnathalle…
    KC Moyin versus Nafeesa 6th September 1972 verdict, kerala high court

  • @wisemankannur1320
    @wisemankannur1320 Місяць тому +4

    ചുരുക്കി പ്പറഞ്ഞാൽ ഏക പക്ഷീയമായ വിവാഹ മോചനം പുരുഷന് മാത്രം, സ്ത്രീക്ക് ഇല്ല. ഇത് നീതിയാണോ?

  • @SafiyaKv-uo2uw
    @SafiyaKv-uo2uw Місяць тому

    Kin

  • @AbdulNazar-mt1hi
    @AbdulNazar-mt1hi Місяць тому

    Eee shathum mathavum illatha kamalinepole ulla alkaralle.

  • @mjbrhm
    @mjbrhm Місяць тому

    സ്ത്രീധനം തിരിച്ചു കൊടുക്കാൻ വകുപ്പുണ്ടോ ?

    • @ammadpk300
      @ammadpk300 Місяць тому

      മഹറ് വേറെ, സ്ത്രീധനം വേറെ

    • @Good_and_bad_
      @Good_and_bad_ Місяць тому

      സ്ത്രീധനം എന്നൊന്ന് ശരീഅത്തിൽ ഇല്ല...

    • @mafazmedia7688
      @mafazmedia7688 Місяць тому

      വാങ്ങാനോ കൊടുക്കാനോ പാടില്ലാത്ത സാധനം പിന്നെ എങ്ങനെയാണ് തിരിച്ചു കൊടുക്കുക

    • @mjbrhm
      @mjbrhm Місяць тому

      @@mafazmedia7688 പക്ഷെ അത് വാങ്ങാതെയും കൊടുക്കാതെയും കല്യാണം നടക്കില്ല എന്നതാണ് വാസ്തവം. ഈ കാലത്തും പെൺകുട്ടികൾക്ക് മെഹർ ആവശ്യപ്പെടാൻ അധികാരമുണ്ടോ ? വാങ്ങുന്നതിന്റെ പത്തിരട്ടി സ്ത്രീധനം നൽകേണ്ടി വരും.
      വേർ പിരിയുന്നു എന്ന് കണ്ടാൽ ആണ് വിഭാഗം സ്ത്രീധനം പിടിച്ചു വെക്കും . പിന്നെ അത് വെച്ച് വില പേശും. സകല നഷ്ട പരിഹാരവും അതിൽ നിന്ന് ഈടാക്കും .
      ഈ സ്ത്രീധനത്തെ നിന്ന് കമ്മിഷൻ വാങ്ങുന്ന മഹല്ല് കമ്മറ്റി ഉണ്ട് കേരളത്തിൽ. അവരോകെ ഡിവോസ് കൊടുക്കാനുള്ള അധികാരം ഏൽപ്പിക്കണം എന്നാണോ ഉസ്താത് പറയുന്നത് .

    • @mjbrhm
      @mjbrhm Місяць тому

      @@mafazmedia7688 പക്ഷെ അത് വാങ്ങാതെയും കൊടുക്കാതെയും കല്യാണം നടക്കില്ല എന്നതാണ് വാസ്തവം. ഈ കാലത്തും പെൺകുട്ടികൾക്ക് മെഹർ ആവശ്യപ്പെടാൻ അധികാരമുണ്ടോ ? വാങ്ങുന്നതിന്റെ പത്തിരട്ടി സ്ത്രീധനം നൽകേണ്ടി വരും.
      വേർ പിരിയുന്നു എന്ന് കണ്ടാൽ ആണ് വിഭാഗം സ്ത്രീധനം പിടിച്ചു വെക്കും . പിന്നെ അത് വെച്ച് വില പേശും. സകല നഷ്ട പരിഹാരവും അതിൽ നിന്ന് ഈടാക്കും .
      ഈ സ്ത്രീധനത്തെ നിന്ന് കമ്മിഷൻ വാങ്ങുന്ന മഹല്ല് കമ്മറ്റി ഉണ്ട് കേരളത്തിൽ. അവരോകെ ഡിവോസ് കൊടുക്കാനുള്ള അധികാരം ഏൽപ്പിക്കണം എന്നാണോ ഉസ്താത് പറയുന്നത് .