അബോർഷൻ സ്ത്രീകളെ അപകടത്തിലാക്കുന്പോൾ ? | Dr Lekshmi Ammal | Health

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 112

  • @anithasunnu6531
    @anithasunnu6531 2 роки тому +20

    ഒരോരുത്തർക്കും സാഹചര്യം വ്യത്യസ്തമായിരിക്കും. എന്നാൽ ഒരു അമ്മ സ്വന്തം കുഞ്ഞിനെ മരണശിക്ഷയ്ക്ക് വിധിക്കുമ്പോൾ ആ കുഞ്ഞിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന ഭയവും, വേദനയും ഒന്ന് ചിന്തിവതുനോക്കിക്കെ?
    ആ കുരുന്നുജീവനെ പിറക്കാൻ അനുവദിക്കാത്തതും, മരണത്തില്ലേയ്ക്ക് തള്ളി ഇടുന്നതും, സാഹചര്യത്തിന്റെ പേരിൽ കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതും തെറ്റ് തെറ്റ് തന്നെയാണ്. ഒരു കൊലപാതകം നടത്തുന്നത് തന്നെയാണ്.
    വീഴ്ത്തുന്ന നിഷ്കളങ്ക രക്തത്തിന്റെ കറ എല്ലാവർക്കും ഒരുപോലെ തന്നെ.അത് മായില്ല. ഒരു കാരണവശാലും.
    ആ ചോരകുഞ്ഞിന്റെ ജീവൻ നിഷേധിക്കുന്ന ഇടം കൊലക്കളം തന്നെയാണ്. അത് സാഹചര്യം അനുകൂലം ആണെങ്കിലും, അല്ലെങ്കിലും. ഓരോ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിതമാണ് എന്റെതും നിങ്ങളുടെതും. ഓരോ സാഹചര്യവും അത് എന്ത്‌ തന്നെ ആണെങ്കിലും നേരിട്ട് മുൻപോട്ട് പോയ ജീവിതം ആണ് ഓരോ അമ്മയും ഓരോ മക്കൾക്കും സമ്മാനിച്ചിട്ടുള്ളത്.
    ഒന്നെങ്കിൽ, ഒരു കുട്ടി ജനിക്കും മുൻപ് അല്ലെങ്കിൽ ആ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുമ്പോൾ അല്ലെങ്കിൽ ജനനസമയത്ത് അതും അല്ലെങ്കിൽ കുഞ്ഞ് ജനിച്ചതിന് ശേഷം, അല്ലെങ്കിൽ കുഞ്ഞിന്റെ വളർച്ചയുടെ കാലഘട്ടത്തിൽ.
    (അത് അമ്മയുടെ കാര്യത്തിലും അച്ഛന്റെകാര്യത്തിലും പല തരത്തിൽആയിരിക്കും ഉണ്ടായിരിക്കുക.
    സാഹചര്യം മാനസികതലത്തിലും, ശാരീരിക തരത്തിലും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യും.)

  • @anithasunnu6531
    @anithasunnu6531 2 роки тому +20

    ലോകത്തിലുള്ള എല്ലാവരും എപ്പോഴും നല്ല സാഹചര്യത്തിലൂടെ കടന്നുപോകണമെന്നില്ല.
    അങ്ങനെ ആണെങ്കിൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് നിഷേധിച്ച് മനുഷ്യകുലം തന്നെ ഇല്ലാതാകുമായിരുന്നല്ലോ.
    എങ്ങനെയാണെങ്കിലും, തെറ്റ് തെറ്റാല്ലാതെ ആകുന്നില്ലല്ലോ.
    ഒരു കാര്യം ഓർത്തുകൊള്ളുക.
    ജീവിതാന്ത്യത്തിൽ നമ്മൾ അവസാന ശ്വാസം വലിക്കുമ്പോൾ ഈ ലോകത്തോട് വിടപറയാൻ ഭയക്കുന്ന ഒരു മരണവെപ്രാളം ഉണ്ടാവാതെ ഞാൻ ഈ പറഞ്ഞതിന്റെ അർത്ഥം അതിന്റെ പൂർണതോതിൽ മനസിലാവില്ല.മരണത്തിലൂടെ ഞാനും നിങ്ങളും കടന്ന്പോകേണ്ടതല്ലേ.....
    നമ്മൾ ചെയ്ത് കൂട്ടിയ നന്മപ്രവർത്തികളെ കുറിച്ചുള്ള ഓർമ്മകൾ ആയിരിക്കും നമുക്ക് ആശ്വാസം ഏകുക.
    അന്ന് ജീവന്റെ വിലയും, ജീവിക്കാൻ നമ്മൾ നിഷേധിച്ച കുഞ്ഞിനെയും നമ്മൾ ഓർക്കും.നമ്മുടെ മരണശേഷം ഈ ലോകത്തിൽ ഉള്ള എല്ലാവരും
    ദൈവത്തിന്റെ മുൻപിൽ നമ്മൾനിൽക്കുന്ന ഒരു ദിവസം വരും. അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലം അനുഭവിക്കുന്ന ദിവസം ആയിരിക്കും അത്.
    അന്ന് നമ്മൾ
    പറയുന്ന ന്യായീകരണങ്ങൾ ഒന്നും തന്നെ സ്വീകരിക്കില്ല.
    പകരം, ആ കുഞ്ഞിന്റെ നിഷ്കളങ്ക രക്തം ദൈവതിരുമുൻപിൽ നീതിക്കായി വാദിക്കും. നമുക്കുള്ള പ്രതിഫലം നമ്മൾ ചോദിച്ച്
    വാങ്ങിക്കുന്നതിന് തുല്യം ആയിരിക്കും അത്.
    അമ്മേ....അമ്മ എന്നെ കൊല്ലരുതേ.... ഞാൻ അമ്മയുടെ മകനായി മകളായി വളരേണ്ടതല്ലേ. അമ്മയുടെ സ്നേഹം എനിക്ക് വേണം. അമ്മ എന്റെ കൊലപാതകിയായി മാറരുതേ എന്ന് ആ കുഞ്ഞ് കരഞ്ഞു പറയുന്നുണ്ടാവും. Abortion ചെയ്തവർ സ്വസ്ഥത അനുഭവിക്കുന്നതായിട്ട് ഇതുവരെ ഞാൻ കണ്ടിട്ടില്ല. നിഷ്കളങ്ക രക്തം ദൈവാനുഗ്രഹത്തിന് തടസമായി നിൽക്കാതിരിക്കാൻ abortion ചെയ്യാതിരിക്കുക. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അബോർട്ട് ചെയ്യരുതേ....
    ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ കൊല്ലനായിട്ട് ഓടിച്ചാൽ ഒന്ന് ഓടി രക്ഷപെടാൻ എങ്കിലും പറ്റും. വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ കാര്യം ഒന്ന് ആലോചിച്ച് നോക്കിക്കെ. ആ കുഞ്ഞിന് അമ്മയുടെ മനസിലൂടെ കടന്നുപോകുന്ന എല്ലാ ചിന്തകളും അറിയാം. ചുറ്റുമുള്ളവർ അമ്മയുടെ മേൽ ചുമത്തുന്ന സമ്മർദ്ധങ്ങളും അറിയാം. ഒന്ന് ഉറക്കെ കരയാനോ, ഓടി രക്ഷപെടാനോ അതിന് ആവില്ല. ചിലപ്പോൾ ഈ കുട്ടിയാവും മറ്റു കുട്ടികളെക്കാൾ മിടുക്കാനോ മിടുക്കിയോ ആവുക. ഈ കുട്ടി മുഖന്തരം ആകും ഒരു
    കുടുംബം വരെ രക്ഷപെടുക. അതുകൊണ്ട് മുൻപോട്ട് പോവുക. ജീവൻ നൽകിയ ദൈവത്തിനെ അത് തിരിച്ചെടുക്കാൻ അവകാശമുള്ളൂ. ദൈവം അനുഗ്രഹിക്കട്ടെ...

  • @MedClinic-iq5ho
    @MedClinic-iq5ho 8 місяців тому +2

    അബോഷന്റെ കാര്യമോർത്ത് വിഷമിക്കേണ്ട..💊ആരോഗ്യകരമായും സുരക്ഷിതമായും ഇല്ലാതാക്കാൻ ന്യായമായ വിലയിൽ ഗുളിക ലഭ്യമാണ്.. പ്രൊഫൈലിൽ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക ❤️❤️

  • @ShamnaAnzil-tp9yc
    @ShamnaAnzil-tp9yc 11 місяців тому +4

    Njn 4 വട്ടം അബോർഷൻ ഉണ്ടായി ഇപ്പോൾ പ്രെഗ്നന്റ് ആണ് അതിനും hrtbeet ഇല്ല ഇതും 😔

    • @anila9316
      @anila9316 Місяць тому

      Abortion ayal anti d injection edutho

  • @lavanyamohan6448
    @lavanyamohan6448 8 місяців тому

    Madam enik oru problem und onnu solve cheythu tharo please reply mam

  • @nishanamv5702
    @nishanamv5702 2 роки тому +29

    Abortion shesham ethra day rest edukkanm

  • @vishnuvnair1097
    @vishnuvnair1097 11 місяців тому +1

    Abortionu vendi thursday Coimbatore pokunnu. 22 week ayi. Prystyncare vazhi suggest cheythatha. Any help pls

    • @dzyt7900
      @dzyt7900 11 місяців тому +1

      Endayirunnu problum? Abort cheytho

    • @archa2695
      @archa2695 11 місяців тому

      Abortion cheytho

    • @AswathyPrasad-g9k
      @AswathyPrasad-g9k 10 місяців тому

      Enitt poyoo avr cheyth thanno

    • @vishnuvnair1097
      @vishnuvnair1097 10 місяців тому

      Chythu

    • @AswathyPrasad-g9k
      @AswathyPrasad-g9k 10 місяців тому

      Enthlum prblm ondrunno. Njglk pokn vndi arunnu. Ipm 20 week ayi

  • @mohammedshafi9547
    @mohammedshafi9547 4 місяці тому

    Hi mam... in 1 year 3 time abortion ...any problem for lady

  • @Farhani124Lifestyle
    @Farhani124Lifestyle Рік тому +7

    Dr njan 5 week pregnant aan unwanted kit tab eduth ith kond problm undavillallo

  • @akshayacreations8050
    @akshayacreations8050 Рік тому +9

    6 aazhcha prgnant aanu abortion cheyyan drne kanan irikkunu. Nte monu 2 vayass aaytilla feeding und. Achan marichit athinte vishamathil nilkuna tym aanu

    • @akshayacreations8050
      @akshayacreations8050 Рік тому

      Ys

    • @mehjumugi4022
      @mehjumugi4022 Рік тому

      ​@@akshayacreations8050 doctors cheyth tharumo vegm ethra weeks ullapolan abort akiyath???? Pls reply

    • @ziyadziyyu00991
      @ziyadziyyu00991 Рік тому

      Hyy

    • @MufeedaMufi-hq9sp
      @MufeedaMufi-hq9sp Рік тому

      ​@@Resmi.777hsptlil poyittano abort cheythath??

    • @sufaira1
      @sufaira1 Рік тому

      @@akshayacreations8050evde ninnan abortion cheythath please help 😢

  • @lavanyamohan6448
    @lavanyamohan6448 8 місяців тому +2

    Hospital poyitt krithtamaya oru marupadi tharunila

  • @noofinoofi-oq4gn
    @noofinoofi-oq4gn 8 місяців тому +2

    💊💊 അബോർഷൻ പിള്ള
    ആരോഗ്യകരവും സുരക്ഷിതവുമായ അലസിപ്പിക്കലിനായി, ഞങ്ങൾ നിങ്ങൾക്ക് 100% ഗ്യാരണ്ടീഡ് 100% സൈറ്റോടെക് / എംടിപി ഗുളിക വളരെ ന്യായമായ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ചോദ്യങ്ങൾ‌ക്കോ അഭ്യർ‌ത്ഥനകൾ‌ക്കോ ദയവായി 💊💊 ഞങ്ങളെ ബന്ധപ്പെടുക

  • @arulpandayin6037
    @arulpandayin6037 9 місяців тому +1

    Anikku.kunilla.5.varshamayi.athinde.vedhana.parayan.pattilla

  • @shuhaibkm346
    @shuhaibkm346 2 роки тому +20

    😔എന്റെ വൈഫ് 4 months മുന്നേ ഡെലിവറി കഴിഞ്ഞു unfortunately ഇപ്പൊ വീണ്ടും ആയി 😭😭എന്താണ് ചെയ്യണ്ടേ ഒരു പിടുത്തമില്ല 😔😔

  • @alisubiali4242
    @alisubiali4242 2 роки тому +5

    Abortion tablet breastfeed mom kazhicha kunjin enthenkilum side effect undakumo pls rply...