പൊട്ടത്തരം പറയല്ലേ ചൈനയിൽ 70% ബാറ്ററി വണ്ടികൾ ആണ് ഉള്ളത് ഇന്ത്യയിൽ വെറും 1.04% മാത്രമേ ഉള്ളൂ അതുകൊണ്ടാണ് ഇന്ത്യയിൽ കൂടുതൽ പെട്രോൾ ഡീസൽ ഉപയോഗിക്കുന്നത് ഇൻഫോർമേഷൻ ഷെയർ ചെയ്യുമ്പോൾ കറക്റ്റ് ആയിട്ട് പഠിച്ചിട്ട് ചെയ്യുക
എന്ത് അസംബന്ധമായ വാർത്തയാണിത്. എണ്ണയുടെ കാര്യത്തിൽ ഇന്ത്യ ഒരു ഉത്പാദന രാജ്യമല്ല ഉപഭോക്ത രാജ്യമാണ്. എത്ര കൂടുതൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുമോ അത്രയും വിദേശ നാണ്യമാണ് നമുക്ക് നഷ്ടപ്പെടുന്നത്. ഇത് ഇന്ത്യയുടെ നേട്ടമാണോ കോട്ടമാണോ? ചൈനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനം ഭീമമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ക്രൂഡോയിലിന്റെ ആവശ്യം കുറയുന്നത് സ്വാഭാവികം. യാതൊരു പ്രയോജനം ഇല്ലാത്ത ഇത്തരം വീഡിയോകൾ ഇനി അപ്‌ലോഡ് ചെയ്യരുത്
മരക്കഴുതെ ഇന്ത്യയേക്കാളും 50 വർഷം മുൻപിലാണ് ചൈന എന്ന് മനസിലാക്കണം ചൈന ഇലക്ട്രിക് വാഹന വിപണി വികസിപ്പിക്കുന്നതാണ് അവിടെ എന്ന ഉപഭോഗം കുറയാൻ കാരണം. ഇന്ത്യയിൽ ഇപ്പോഴും ജാമ്പുവാന്റെ കാലത്തെ വാഹനങ്ങൾ അല്ലെ ഉള്ളത്.
മോൾ പറയുന്നത് 100% സത്യമാണ്. നമ്മൾ 100 വർഷം എപ്പോഴും പുറകിൽ തന്നെ നിൽക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. 20 വർഷം കഴിയുമ്പോൾ ചൈനയിൽ പെട്രോൾ ഡീസൽ വാഹനങ്ങൾ കാണുമോ എന്തോ ?

സ്തുതി ഗീതം പറയാൻ മാത്രം പല ചാനലുകൾ ഉണ്ട്. വസ്തുതാപരമായി തെറ്റോ ശരിയോ എന്നൊന്നും നോക്കാറില്ല.
Good performance .
ചൈന ഫോസിൽ ഫ്യൂവൽ ഒഴിവാക്കി പ്രകൃതിയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുവാൻ ശ്രമിക്കുകയാണ് അതിൻറെ ഭാഗമാണ് ഡാം ഒക്കെ ഉണ്ടാക്കുന്നത്
ഇപ്പോൾ മഹാനായി
എന്ത് അസംബന്ധമായ വാർത്തയാണിത്. എണ്ണയുടെ കാര്യത്തിൽ ഇന്ത്യ ഒരു ഉത്പാദന രാജ്യമല്ല ഉപഭോക്ത രാജ്യമാണ്. എത്ര കൂടുതൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുമോ അത്രയും വിദേശ നാണ്യമാണ് നമുക്ക് നഷ്ടപ്പെടുന്നത്. ഇത് ഇന്ത്യയുടെ നേട്ടമാണോ കോട്ടമാണോ? ചൈനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനം ഭീമമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ക്രൂഡോയിലിന്റെ ആവശ്യം കുറയുന്നത് സ്വാഭാവികം. യാതൊരു പ്രയോജനം ഇല്ലാത്ത ഇത്തരം വീഡിയോകൾ ഇനി അപ്‌ലോഡ് ചെയ്യരുത്
ഏറ്റവും വലിയ എണ്ണഖനി എന്നു പറഞ്ഞാല് എറ്റവും കൂടുതൽ എണ്ണ വാന്ഗുന്ന നാടെന്നല്ല ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്ന / നിക്ഷേപമുള്ള എന്നൊക്കെയാണ്
❤❤❤
മരക്കഴുതെ ഇന്ത്യയേക്കാളും 50 വർഷം മുൻപിലാണ് ചൈന എന്ന് മനസിലാക്കണം ചൈന ഇലക്ട്രിക് വാഹന വിപണി വികസിപ്പിക്കുന്നതാണ് അവിടെ എന്ന ഉപഭോഗം കുറയാൻ കാരണം. ഇന്ത്യയിൽ ഇപ്പോഴും ജാമ്പുവാന്റെ കാലത്തെ വാഹനങ്ങൾ അല്ലെ ഉള്ളത്.
ഫോസിൽ എണ്ണക് പകരം hydrogen ഇന്ധനും ഉപയോഗിച്ച് കൂടെ.
China is full of electric vehicles. Why do they need too much oil.
ആ ശരി...ആ തള്ളല് തുടങ്ങി ഇനി അടുത്ത ആള് വന്ന് മറിച്ചിടും തള്ളലാണ് മെയിൻ😂😂
ചൈനയിൽ ഇലക്ട്രിക് വണ്ടികളാണ് 90% അതുകൊണ്ടാണ്. ഇന്ത്യയിൽ ഇപ്പോഴും 90% പെട്രോൾ ഡീസൽ വണ്ടികൾ ആണ്
ആവേശം കണ്ടപ്പോ ഞാൻ വിചാരിച്ചു ഇന്ത്യ യിൽ ക്രൂടോയിൽ കണ്ടെത്തിയെന്ന്. ഇതിപ്പോ നമ്മുടെ കാശു കൊടുത്തു വാങ്ങുന്ന കാര്യമല്ലേ പറയുന്നത്.
Aaha cutties ellam undallo..
0:52
ഇന്ത്യൻ രൂപ റോക്കറ്റ് പോലെ മുകളിലോട്ട് പോകുന്നു ഒരു വീഡിയോ ചെയ്യാമോ 😂😂😂
പറ്റിക്കൽ തലക്കെട്ട്. ഇനി കാണില്ല.
ചൈനEV യിലേക്ക് കടന്നു
Allenkilum lokavanshakthiyalle india?
Price l aavum kuthipp
Modijiyude gudhathilano ennaghani😂
Aaaa currency rate 😂😂😂
മോൾ പറയുന്നത് 100% സത്യമാണ്. നമ്മൾ 100 വർഷം എപ്പോഴും പുറകിൽ തന്നെ നിൽക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. 20 വർഷം കഴിയുമ്പോൾ ചൈനയിൽ പെട്രോൾ ഡീസൽ വാഹനങ്ങൾ കാണുമോ എന്തോ ?
Ellarum ev aayi mole
Modi sthuthi
ഒരൊറ്റ തള്ളായിരുന്നു
കേരളത്തിൽ ഒര് മഹാ നീചൻ നാറിയ ഭരണം കാഴ്ചവയ്ക്കുന്നു അവൻ കിടന്ന് പുഴുത്ത് ചാവും❤️❤️❤️
😂What nonsense you are telling. Only Modi sturdy.
ഹാ ഹൈ ഓഹൈ
Ith kuthippalla kithapp aan ,😂
Kaanja puthi thozhilillaima sambathika asamathwam vargiyatha pattini happiness index manipoor mathrasa raamambalam vakkaph civilcode Raman ithoke puthi
ഇന്തിക്ക് കാരിം ഇല്ല അംബാനിക്കാണ് ലാബംമോഡിക്കും
ഇനി അമ്പാനിക്ക് എണ്ണ ഫ്രീ കിട്ടും ❤
Janangaluku entha laabam
10 രൂപായ്ക് കിട്ടും