എല്ലാവരുടേയും ദൈവം ഒന്നാണെങ്കിലും, ഏല്ലാതും ദൈവത്തിന്റെ ശൃഷ്ട്രികളാണെങ്കിലും , ജാതി മത ഭേതമന്യേ മനുഷ്യൻ നൻമകളെ ചേർത്ത് പിടിക്കാത്തോളംകാലം മനുഷ്യൻ ഉണ്ടാക്കിയ .മതം, മനുഷ്യന്റെ നൻമയുടെ വിലങ്ങുതടിയായി തുടരും--🇮🇳🇮🇳🇮🇳🙏
ഈ രാജ്യത്ത് ആർക്കും അവരവർക്ക് ഇഷ്ടപെട്ട മതത്തിൽ വിശ്വസിക്കാൻ അവകാശമുണ്ട്. അയാൾക്ക് ഇഷ്ടം ഉള്ളിട്ടത് പോകട്ടെ നമസ്കരിക്കട്ട. നിങ്ങൾ പത്രക്കാർ ഈ നാട്ടിൽ വർഗീയവിഷം പടർത്താതിരുന്നാൽ മതി.
പ്രീയപ്പെട്ട മനോജേ, താങ്കൾ എവിടെ വേണേൽ പോകുക. ചുമ്മാതെ കള്ളം പറഞ്ഞു ആളാകാതെ. താങ്കൾ താങ്കളുടെ ഇഷ്ടം പോലെ ചെയ്യുക. രാജ്യത്തിന്റെ നിയമങ്ങൾ തെറ്റിക്കാതെ എന്ത് വേണേലും കാണിക്ക. ആർക്ക് ചേതം!
Jesus പറഞ്ഞത് ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഇത് ഇദ്ദേ ഹത്തിന് മനസിലായില്ല എന്ന് തോന്നുന്നു.പിന്നെയും സത്യാന്വേഷി ആയി നടക്കുകയാണ്. ദൈവം മനുഷ്യനെ shreshtichatu എന്ത് തീരുമാനം എടു ക്കാ നുള്ള ഫ്രീഡം കൊടുത്താണ്. മനോജിന് ഏത് വഴി വേണമെങ്കിലും തിരഞ്ഞ് എടുക്കാം..പക്ഷേ പുരോഹിത കുപ്പായം ഊരിയിട്ട് മാന്യൻ ആയി പോകു.
രണ്ടു വഞ്ചിയിൽ കാലിടുന്നത് എന്ത് വിശ്വാസമാണ്. ഒന്നുകിൽ ഫാദറാവുക അല്ലങ്കിൽ സ്വാമിയാവുക ആരും എതിർക്കില്ല. മതങ്ങളെപറ്റി പഠിക്കുക അവരെ മാനിക്കുക സ്നഹിക്കുക എന്നത് സ്വാഗതാർഹമാണ് ?
മനോജ് ചേട്ടാ മതേതരത്വം ആയിരുന്നു എങ്കിൽ നിങ്ങൾക്ക് മറ്റ് എന്തൊക്കെ മാർഗങ്ങൾ ഉണ്ടായിരുന്നു. ശബരിമലയിൽ പോകുന്നത് ആർക്കും തടുക്കാൻകഴിയില്ല അത് ഓരോരുത്തരുടെയും സ്വാതത്ര്യം ആണ്, അവകാശമാണ്. എന്നാൽ ഒരു ളോഹയുമിട്ടുകൊണ്ട് വേണോ. ഇപ്പോൾ കുഴപ്പമില്ല ളോഹ ഊരിയല്ലോ. ഇവിടെ മതങ്ങൾ എല്ലാം സഹകരിച്ച് തന്നെയാണ് പോകുന്നത്. അതിന് ളോഹയിട്ട ഒരു പുരോഹിതൻ ശബരിമല ചവിട്ടണം എന്നില്ല.
@@JosephkuttyMathew സന്തോഷ് സർ എഴുതിയത് ശരിയായ കാര്യം. പക്ഷേ താങ്കളുടെ കമെൻ്റിൽ അവസാനത്തെ വാചകം വേണ്ടായിരുന്നു. അതിൽ ഒളിഞ്ഞിരിക്കുന്ന താങ്കളുടെ മതം മാത്രമാണ് ശ്രേഷ്ഠം എന്ന വർഗീയ കാഴ്ചപ്പാട് തുറന്നു പറയുന്നതിൽ ക്ഷമിക്കുക.🙏
@@sheelams7339 Sorry withdrawn. I love & respect all religions & like all books. Nothing written bad in any books. Bible says love ur neighbor as ur own. Neighbor can be any caste. My hunble & earnest request is if a man mistaken don't blame all. I advised Joby Halwin also desist from such practice. 1 my family member went mala. I was happy. Advised Fr. also don't disturb relation amongst other caste. It is his FRight to go any where what headache we have? GBU. U can delate comment as I did not found.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി താങ്കളുടെ വീക്ഷണം 100% ശരിയാണ്.Full support. ഈ ഒരു ചിന്ത ലോകം ഒട്ടുക്കും ഉണ്ടായാൽ ലോകം രക്ഷപെടും തീർച്ച.മതങ്ങൾ കാരണം ലോക പുരോഗതി 10-15 കൊല്ലം പുരഗോട്ട് പോയി.all the best
പൊന്നു സഹോദരാ, നല്ല പബ്ലിസിറ്റി കിട്ടും കേട്ടോ. വെറുതെയല്ല യേശു പറഞ്ഞത്, തന്റെ രണ്ടാമത്തെ വരവിൽ തന്നെ എതിരെല്ക്കാൻ നമ്മിൽ പലരും ഉണ്ടായിരിക്കില്ല എന്ന് 😭😭😭😭😭😭
മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനും പൊതുസമൂഹത്തിൽ ശ്രദ്ധാ കേന്ദ്രമാകാനുമുളള പുരോഹിതവേഷധാരിയുടെ തന്ത്രത്തെ മഹത്വവൽകരിക്കുന്നവർ സ്വയം വിഢിവേഷം കെട്ടുകയല്ലേ...???
അച്ഛൻ ശബരിമലയിൽ വന്നാൽ ഒലിച്ചു പോകുന്നതല്ല ഹിന്ദുക്കളും, അയ്യപ്പനും. അച്ഛൻ കണിശമായും ശബരിമലയിൽ വരണം. പിന്തിരിപ്പൻ ശക്തികൾ എവിടെയും, എല്ലാ വിഭാഗത്തിലും ഉണ്ട്.. നമ്മൾ നമ്മുടെ നിലപാടിൽ ഉറച്ച് നിൽക്കുക... God bless you Father.
ഒരിക്കലും ക്രിസ്ത്യാനികൾ തടയില്ല ഉടുപ്പ് അണിഞ്ഞുകൊണ്ട് ഇത് ചെയ്യുന്നതിനെ എതിർത്തിട്ടുണ്ടാകും ഓരോരുത്തർക്കും സ്വയമായി തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടല്ലോ എന്തായാലും എല്ലാ മനുഷ്യർക്കും നന്മ വരട്ടെ 🙏
യേശുദാസ് സുവിശേഷം പ്രചരിപ്പിക്കേണ്ട വൈദ്ധീകൻ അല്ല..ഒരു ഗായകൻ ആണ്..ചെണ്ട മേളക്കാർ പള്ളി മുറ്റത്തു കൊട്ടി ക്കയറും.. ഒരു പൂജാരിയും അൾ ത്തരയിൽ വന്നു പരസ്യമായി വണങ്ങാറില്ല...
ഇദ്ദേഹം ഇപ്പോൾ FR. അല്ലല്ലോ. ഇദ്ദേഹത്തിന് എന്തുവേണമെങ്കിലും ചെയ്യാം. ഈ ജാതി ഊള വർത്തമാനം പറയരുത്. നിങ്ങൾക്കു പ്രസിദ്ധൻ ആകണമെങ്കിൽ വേറെ എന്തെങ്കിലും മാർഗ്ഗം ഉപയോഗിക്കുന്നതാണ് നല്ലത്. ക്രിസ്തുമതത്തിലെ ഒരു പുരോഹിതനായിരുന്ന ഇദ്ദേഹം ആ മതത്തെ തള്ളിപ്പറഞ്ഞിട്ടാണ് ശബരിമലയിൽ പോകുന്നത്. നമ്മുടെ നാട്ടിലെ ഇദ്ദേഹത്തിന് ഏതു ജാതിയിൽ ഏതു മതത്തിലും ജീവിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ആൾക്ക് കൊടുത്തിട്ടുണ്ട്. ഇനിയിപ്പോൾ കുറച്ചുനാൾ കഴിഞ്ഞ് ആൾക്ക് സുന്നത്ത് ചെയ്ത് മുസ്ലിം മതത്തിലേക്ക് പോകണം എന്ന് തോന്നുകയാണെങ്കിൽ അങ്ങനെയും ആവാം അല്ലേ
Chetta... Chetta... From Tamilnadu 👍 The Spirit of Jesus is with you always Swami Ayyappa Love you 💓 Yesu Karthavu presence shall go with you Guarding you Guiding you Keep going Move Forward Amen Amen
ആകെ മര്യാദക്ക് ജീവിക്കാൻ കിട്ടുന്നത് മാക്സിമം 30 വർഷമാണ് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തെല്ലാം കറങ്ങി കാണേഡേയ് ഹാപ്പി ജേർണി🎉🎉❤❤😂😂😂😂 കാശുണ്ടേ ഈജിപ്ത്തിലും സൗദിയിലും ഇറാനിലും അവസാനം സമയമുണ്ടേൽ ഇസ്രയേലിൽ കൂടെ ഒന്നു പോകണേ😂😂😂😂👍👍🤍🤍🤍
ഈ ചങ്ങായി വിശ്വാസം ഉപേക്ഷിച്ചത് തുല്യമായി ഞങ്ങൾ.. ക്രിസ്തു മാർഗ്ഗത്തിൽ ആർ മാർഗത്തിൽ നിന്ന് വ്യതിചലിക്കാത്ത വിധത്തിൽ നിന്ന് അല്ലാത്തപക്ഷം അവർക്ക് പിന്മാറുന്നത് പിന്മാറാൻ ഉള്ള അവസരവും ഉണ്ട് ആരും.. ആ സ്ഥാനത്തുനിന്ന് പ്രവർത്തിക്കുമ്പോഴാണ് എല്ലാവരും പോകുകയോ പോകാതിരിക്കുകയും....
@@SomarajanK അത്രേ ഒക്കെ മതി ക്രിസ്തു ആണ് ക്രിസ്താനിട്ടിയുടെ നട്ടെല്ല് ക്രിസ്തുവിന് വിപരീതം ആയുള്ള ദൈവങ്ങളെ ആരാധിക്കുന്ന ഒരാൾ എങ്ങനെ ക്രൈസ്തവ പുരോഹിതൻ ആകും 😊
പാതിരി നിങ്ങൾ ശബരിമലയിൽ പോയതിൽ ഒരു കുഴപ്പവും ഞങ്ങൾക്കില്ല പക്ഷേ യേശുവിനെ മറ്റു ദൈവങ്ങൾ ഒപ്പം പറയുവാൻ നിങ്ങൾക്ക് എന്ത് ബൈബിൾ അറിഞ്ഞിരിക്കുന്നു യേശു കഷ്ടപ്പെട്ടത് പോലെ ആര് കഷ്ടപ്പെട്ടു യേശു അടി കൊണ്ടത് പോലെ ആരാടി കൊണ്ടു യേശു പാപികളെ രക്ഷിക്കാനാണ് വന്നത് യേശു ക്രൂശിൽ ഏറി മരിച്ച ഉയർത്തുന്നത് പോലെ ഏത് ദൈവം ഉയർത്തു ബൈബിൾ അറിഞ്ഞുകൂടാ എങ്കിൽ ഒരിക്കലെങ്കിലും വായിച്ചിട്ട് പറയണം അറിയാതെ വല്ലതും വിളിച്ചു പറയരുത് പാതിരി
എന്റെ കുട്ടിക്കാലത്തു അന്യ മതത്തിൽ പെട്ട ഒരു പാട് പേർ ശബരിമലയിൽ പോയതായി ഓർമയുണ്ട് Avarude വീട്ടുകാർക്കോ നാട്ടുകാർക്കോ ആർക്കും ഒരു പരിഭവമോ പ്രതിഷേധാമോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല എല്ലാവരും പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത് ഇന്നിപ്പോൾ എല്ലാവർക്കും എന്തു പറ്റി?
എന്തിനാ ഈ വേഷം കെട്ടൊക്കെ ഒരു ദൈവത്തെ പ്രസംഗിച്ചു കൊണ്ടു നടന്ന കത്തനാരച്ചൻ പേരിനു വേണ്ടി വേഷം കെട്ടുന്നു - ആർക്കും എവിടെയും പോകാൻ സ്വാതന്ത്ര്യമുണ്ടു് ഇവിടെ പള്ളീലച്ചൻ ഉടുപ്പും അധികാരചിഹ്നങ്ങളും ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക വെറുതെ ആളുകളെക്കൊണ്ടും പറയിപ്പിക്കാതെ ഇതൊക്കെ മോശമല്ലെ ഒന്ന് ഹജിനും കൂടി പോകുമത സൗഹാർദ്ദമല്ലെ പക്ഷെ അവിടെ മുറിക്കാതെ കയറ്റില്ലല്ലോ അച്ചാ😢
പല ക്രൈസ്തവ രാഷ്ട്രങ്ങളും ..മുസ്ലിം രാഷ്ട്രങ്ങൾ ആയി..ഇനിയും അച്ചായന്മാർക്ക്..പൗരോഹിത്യത്തിൻ്റെ..ലാക്ക് മനസ്സിലാക്കാൻ കഴിയാതെ പോയി.. ഹിന്ദുക്കളും ആയി ഒത്ത് പോകുന്നതാണ് ..ക്രിസ്ത്യാനികൾക്ക് നല്ലത് എന്ന് തോന്നുന്നു 😮😮
യേശുവിനെ ഒറ്റിക്കൊടുത്ത യൂദയുടെ വർഗ്ഗം പാതിരി യേശുവിനെ മറ്റു ദൈവങ്ങളോട് താരതമ്യം ചെയ്യാൻ ബൈബിൾ വായിച്ചിട്ടുണ്ടോ യേശു അടി കൊണ്ടത് പോലെ യേശു കഷ്ടപ്പെട്ടത് പോലെ യേശു സൗഖ്യം ആക്കിയത് പോലെ യേശു ക്രൂശിക്കപ്പെട്ട മൂന്നാം നാൾ ഉയർത്തുന്നത് പോലെ ഏതു ദൈവമാണ് ചെയ്തത് ബൈബിൾ അറിഞ്ഞുകൂടാ എങ്കിൽ വായിൽ തോന്നുന്നത് വിളിച്ചു പറയരുത് കള്ള പാതിരി നീ ശബരിമല പോയതിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല പക്ഷേ യേശുവിനെ താരതമ്യം ചെയ്യുന്നത് സൂക്ഷിക്കണം ഒരിക്കലെങ്കിലും ബൈബിൾ വായിച്ചിട്ട് പോ കള്ള പാതിരി
ശബരിമല "ഹിന്ദു സനാതന " ക്ഷേത്രമല്ല .... ആദിമനുഷ്യരായ "മലഅരയന്മാരുടെ " ഈശ്വര സങ്കൽപ്പമാണ് .... ഏതു മനുഷ്യനും പുണ്യ "ശബരിമല "സന്നിധിയിൽ ദർശനം നടത്താം... NB:---- ഗുരുവായൂർ പോകാൻ Fr: ദയവായി ആഗ്രഹിക്കരുത്.. അത് "ഹിന്ദു സനാതന " ക്ഷേത്രമാണ്.
Generally Hindus are NOT worried about that Hindus are converted to other Religions So Fr Manoj can proceed forward in his auspicious purpose related Sabarimala BTW Fr Manoj is saying what Bhagavad Gita has said Gita says that By different ways every Humans work to reach in me (GOD)
ഇന്ത്യൻ ഭരണഘടന അനുസരിച്ച് എല്ലാ പൗരന്മാർക്കും എല്ലാത്തിനും അവരവരുടെ വ്യക്തിഗത സ്വാതന്ത്ര്യം ഉണ്ട്. ഇവിടെ മനോജ് അച്ഛനെ ശബരിമലയിൽ പോകുന്നത് സഭയോ ജനങ്ങളോ തടയുന്നുണ്ടെങ്കിൽ അത് ഒരു പ്രതികാരം മാത്രമാണ്.കാരണം അച്ചൻ ഈ ലോകത്തെങ്ങുമല്ലിയോ ജീവിക്കുന്നത്. മാധ്യമങ്ങൾ വഴി അറിയുവാൻ സാധിക്കുന്നത് വടക്കേ ഇന്ത്യയിലും മണിപ്പൂരും എല്ലാം ക്രിസ്‌ത്യാനികൾക്ക് എതിരെ കലാപങ്ങൾ സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്.അത് ക്രിസ്ത്യാനികളെ സംബധി ചിടത്തോളം സഹിക്കാവുന്നതല്ല.മതം എന്നു പറയുന്നത് വെജിറ്റേറിയനും നോൺ വെജിറ്റേറിയനും പോലെയാണ്. ഇഷ്ടമുള്ളത് ആളുകൾ തിരഞ്ഞെടുക്കുന്നു എന്നേയുള്ളൂ. ദൈവം ഒന്നേ ഉള്ളൂ. ജനിച്ചപ്പോൾ മുതൽ ഏതിലായിരുന്നോ അതാണ് സത്യം എന്ന് ആളുകൾ ചിന്തിക്കുന്നു. മനസ്സിൽ പതിഞ്ഞത് ആർക്കും മാറ്റാൻ കഴിയുന്നില്ല എന്നേയുള്ളൂ
ഈ അച്ഛനു കൃസ്തീയ സഭയിൽ നിന്നു പുറത്തു പോകണമെങ്കിൽ പോകട്ടെ , ( ഇങ്ങനെയൊക്കെ കാണിച്ചാൽ സഭയിൽ നിന്നു തടസ്സങ്ങൾ ഉണ്ടാകുമെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം ) പക്ഷേ ഇങ്ങനെ വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി വേണോ ? പോകുന്നവർ പോട്ടേന്നു വയ്ക്കണം , ആരും ആരെയും നിർബന്ധിക്കില്ല . കുറച്ചു പേരുടെ സപ്പോർട്ട് ഇദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകും .
എങ്ങനെ ചിന്തിക്കാനും എന്തു പറയാനും ഒരു സ്വതന്ത്ര വ്യക്തിക്ക് അവകാശമുള്ളതിനാൽ താങ്കൾക്കുമാകാം. എന്നാൽ ഈശോയേയും ദൈവവചനമായ ബൈബിളിനേയും മറ്റേതൊന്നിനോടും ഉപമിച്ച് തുല്യതപ്പെടുത്തി സ്ഥാപിക്കാനുള്ള താങ്കളുടെ ശ്രമം ശരിയല്ല. യോജിക്കാനുമാവില്ല. താങ്കൾ ജനിച്ചതും വളർന്നതും പഠിച്ചതും ക്രിസ്തീയ ക്രമമാണെന്നത് എന്നിൽ അതിശയമുണ്ടാക്കുന്നു. താങ്കൾ എന്തു പഠിച്ചാണ് മനസിലാക്കിയാണ് ക്രിസ്തീയ പുരാഹി തരുപയോഗിക്കുന്ന വസ്ത്രം കരസ്തമാക്കിയതെന്നത് അതിലേറെ അതിശയകരം. അത് താങ്കൾക്ക് തന്നവർ താങ്കളേക്കാൾ നിർഗുണരും അജ്ഞാനികളുമാണ്. കഷ്ടമെന്നു പറയാനും ലജ്ജിക്കാനുമേ കഴിയുന്നുള്ളു. ക്രിസ്തുവിനെ അറിഞ്ഞ് ,മനസിലാക്കി, അവിടുന്നിൽ ഉറച്ച് വിശ്വസിച്ച് പിൻ ചെല്ലുന്നവരാണ് ക്രിസ്തുവിന്റെ അനുയായികൾ - ക്രിസ്ത്യാനികൾ - ആവുകയുള്ളു. അല്ലാതെ വെറുതെ ക്രിസ്ത്യാനി എന്നു പറഞ്ഞാൽ ആവില്ല. താങ്കൾ ശ്രദ്ധയോടെ ബൈബിൾ ഒരു വട്ടം എങ്കിലും വായിച്ചിരുന്നെങ്കിൽ ഈ വിധം എല്ലാം ഒന്നാണെന്ന് പറയില്ലായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ 10 പ്രമാണങ്ങൾ താങ്കൾ കേട്ടിട്ടുണ്ടോ ....? എന്താണവയിലൂടെ വ്യക്തമാക്കുന്നത്? പഠിപ്പിക്കുന്നത് ?.... അവ പഠിക്കാത്ത മനസിലാക്കാത്ത താങ്കളെങ്ങനാടോ ഒരു കുപ്പായക്കാരനായത്?.....!! ഓ... തനിക്കതൊരു വെറുംജോലി ചെയ്യാനുള്ള ലൈസൻസുകൾ മാത്രമായിരുന്നല്ലോ ?! ഞാൻ മറന്നു. സഹോദരനെ സ്നേഹിക്കാൻ പഠിപ്പിച്ച , - ശതുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച , - മനുഷ്യ കുലത്തിന്റെ പാപമോചനത്തിനും രക്ഷക്കും വേണ്ടി കുരിശിൽ മരിച്ച , - തന്നെ കൂരിശിൽ തറച്ച് കൊന്നവരോടു പോലും ക്ഷമിച്ച ഈശോയെ പോലെ തുല്യരായി മറ്റാരാണ് ലോക ചരിത്രത്തിലുള്ളത്. അപരനെ സ്നേഹിക്കാനും അവനു വേണ്ടി നന്മ ചെയ്യാനും , പ്രാർത്ഥിക്കാനും പഠിപ്പിച്ച മറ്റാരാണ് ചരിത്രത്തിലുള്ളത്.? ശുതുക്കളെ മുഴുവൻ കൊന്നു തീർക്കുന്ന ഹൈന്ദവ ദൈവ പ്രതീകങ്ങൾ... അവരിൽ പ്രധാനിയായ ക്രിഷ്ണൻ എങ്ങനെയാണ് തുല്യനാക്കുന്നത് !!! അമുസ്ലിങ്ങളെല്ലാം കാഫിറുകളാണെന്നും അവരെ കൊന്നു കളയണമെന്നും അങ്ങനെ ചെയ്യുന്നവർക്കാണ് സ്വർഗ്ഗമെന്നും -അവിടെ നിറയെ വലിയ മുലയുള്ള ഹൂറികൾ അവരെ കാത്തിരിക്കുന്നെന്നും പഠിപ്പിക്കുന്ന ഇസ്ലാം മതസ്ഥാപകനായ നബിയും മതവും തുല്യരാവുന്നതെങ്ങനെ....!!! ഒരിക്കലും തുല്യരാവില്ല. സഹോദരാ. ഏക സത്യദൈവമായ ഈശോക്ക് തുല്യനായി ഈശോ മാത്രം. ഇത്രയും കാലം കുപ്പായമിട്ടിട്ടും ഇതുമനസിലാക്കാത്ത - ഒരു വട്ടം പോലും ബൈബിൾ ശരിയാംവിധം മനസിലാക്കി വായിക്കാത്ത താങ്കളുടെ ദൗർഭാഗ്യമോർത്ത് സഹതാപം തോന്നുന്നു. കയ്യിൽ കിട്ടിയ വിലയേറിയ നിധി വലിച്ചെറിഞ്ഞ് കരിക്കട്ടയെ അമൂല്യ വസ്തുവായി കരുതി തലയിൽ വച്ച് നടക്കുന്ന താങ്കൾ തീർത്തും ഭാഗ്യഹീനനും പരമ വിഢിയുമാണ്.! എനിക്ക് താങ്കളെ ഓർത്ത് അത്ഭുതമില്ല കാരണം - ബൈബിളിൽ പറഞ്ഞിട്ടുണ്ട്. - അന്ത്യകാലത്ത് വിശ്വാസികളെ വഴി തെറ്റിക്കാൻ വ്യാജ പ്രവാചകൻ മാർ വരുമെന്ന്. അതിലൊരാളാണ് താങ്കൾ. സംശയമില്ല. ശരിയായ ക്രാസ്തുവിശ്വാസിയെ വഴിതെറ്റിക്കാനോ കൂടെ കൂട്ടാനോ താങ്കൾക്കാവില്ല. ഇനിയും ധാരാളം വ്യാജന്മാർ അരങ്ങുതകർക്കാൻ വരാനിരിക്കുന്നു. അത്ര തന്നെ. താങ്കൾ പോയി മലകയറി തന്റെഈശ്വരനുമായി സംവാദിച്ചുവരിക ! പുതിയൊരു മതവും കൂടി സ്ഥാപിച്ച് താങ്കൾ അതിലെ അപര ദൈവമായി വാഴുക !!! നന്മകൾ ഭവിക്കട്ടെ. ഒരു ബൈബിൾ വാക്യം ഓർമ്മയിൽ വക്കുക. ഈ എളിയവരിൽ ഒരുവന് ഇടർച്ചക്ക് കാരണമാകുന്നവന് അതിലും നല്ലത് അവന്റെ കഴുത്തിൽ തിരുകല്ലുകെട്ടി കടലിൽ ചാടുന്നതാണെന്ന് .
ഹിന്ദുക്കൾ ഭഗവാൻ എന്ന് പറയും ക്രിസ്ത്യാനികൾ യഹോവ എന്ന് പറയും മുസ്ലീങ്ങൾ അല്ലാഹു എന്ന് പറയും എല്ലാം ഒന്നു തന്നെ എല്ലാം ഒരാളാണ് എല്ലാ മതത്തിലും ഉണ്ട് ദൈവത്തിലേക്ക് എത്താനുള്ള വഴി സന്മാർഗം നേർവഴി സത്യ വഴി എല്ലാവരും ആ വഴിയിലൂടെ പോവുക മതമേതായാലും മനുഷ്യൻ നന്നായാൽ മതി
സാറിന് നല്ല എഡ്യൂക്കേഷൻ വിവരം ഒണ്ട് അപ്പോൾ പിന്നെ ഒരു തൊഴിൽ ചെയ്തും സുഖം ആയി ജീവിക്കാം ഒപ്പം അങ്ങയുടെ വ്യക്തി പരം ആയി എവിടെ വേണേലും പോകാം വരാം അത് ആരും വിലക്കേണ്ട കാര്യം ഇല്ല ഭക്തി വിശ്വാസം മൊത്തം അവൻ അവന്റെ മനസ്സിൽ കൂടെ വിശ്വാസം..
ഫാദർ മനോജ് താങ്കൾ ശബരിമലയിൽ പോകുന്നത് പോലെ പുട്ടപർത്തിയിലും ഒന്നു പോകുന്നത് വളരെ നന്നായിരിക്കും താങ്കളുടെ വാക്കുകളിൽ സത്യമുണ്ടെങ്കിൽ ദൈവീകമായ അനുഗ്രഹം നിങ്ങൾക്ക് തീർച്ചയായും അനുഭവിക്കാൻ സാധിക്കും നിങ്ങൾ പറയുന്ന പ്രാപഞ്ചിക ദൈവിക ശക്തി നിങ്ങൾക്ക് നേരിട്ട് അനുഭവിക്കാൻ സായിബാബ ദി മേന്‍ ഓഫ് മിറക്കിൾസ് എന്ന പുസ്തകം മേടിച്ചു വായിക്കുക നിങ്ങൾ ബാവയെക്കുറിച്ച് പഠിക്കുമ്പോൾ മതമില്ലാത്ത ദൈവികത തന്നെയാണ് പഠിക്കുന്നത് നിങ്ങൾക്ക് മധ്യവർത്തിയില്ലാതെ നേരിട്ട് ദൈവിക കണക്ഷൻ ലഭിക്കും
ദൈവം സ്‌നേഹമാണ്. കാരണം, സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. 1 യോഹ 4 : 8 നിന്റെ സഹോദരന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നതു കണ്ടാല്‍ കണ്ടില്ലെന്നു നടിച്ച് കടന്നു പോകരുത്. അതിനെ നിന്റെ സഹോദരന്റെ അടുക്കല്‍ തിരിച്ചെത്തിക്കണം. നിയ 22 : 1
ഒരുത്തനും ഒന്നും ചെയ്യാൻ പറ്റത്തില്ല സാർ മുന്നോട്ടു തന്നെ പോവുക 👍❤
അല്ലേൽ എന്ത് ചെയാൻ അയാൾ പറയുന്നത് ശുദ്ദ നുണ ഒരാളുടെ വിശ്വാസം അയാളുടെ മാത്രം സ്വകാര്യത 😂
ഭഗവത് ഗീതയിൽ പറയുന്നത് ഒറ്റ ശക്തി വ്യത്യസ്ഥ രൂപത്തിൽ വ്യത്യസ്ഥ ഭാവത്തിൽ നമ്മൾ പ്രാർത്ഥിക്കുന്നു
ഇസ്രായേലിന്റെ രാജാവും രക്‌ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല.
.
എനിക്കു സമനായി ആരുണ്ട്? അവന്‍ അത് ഉദ്‌ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യട്ടെ! വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര്? ഇനി എന്തുസംഭവിക്കുമെന്ന് അവര്‍ പറയട്ടെ!
ഭയപ്പെടേണ്ടാ, ധൈര്യമവലംബിക്കുക! ഞാന്‍ പണ്ടേ പറയുകയും പ്രഖ്യാപിക്കുകയും ചെയ്‌തിട്ടില്ലേ, നിങ്ങള്‍ എന്റെ സാക്‌ഷികളാണ്. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? മറ്റൊരു ഉന്നതശില എന്റെ അറിവിലില്ല.
.
വിഗ്രഹം നിര്‍മിക്കുന്നവര്‍ ഒന്നുമല്ല; അവര്‍ സന്തോഷം പ്രദര്‍ശിപ്പിക്കുന്ന വസ്‌തുക്കള്‍ നിഷ്‌പ്രയോജനമാണ്. അവരുടെ സാക്‌ഷികള്‍ കാണുന്നില്ല, അറിയുന്നുമില്ല; അതുകൊണ്ട്, അവര്‍ ലജ്‌ജിതരാകും.
ഒന്നിനും ഉപകരിക്കാത്ത ദേവനെ മെനയുകയോ വിഗ്രഹം വാര്‍ക്കുകയോ ചെയ്യുന്നത് ആരാണ്?
അവര്‍ ലജ്‌ജിതരാകും;
.
വിഗ്രഹനിര്‍മാതാക്കള്‍ മനുഷ്യര്‍ മാത്രം! അവര്‍ ഒരുമിച്ച് അണിനിരക്കട്ടെ, അവര്‍ ഭയപ്പെടുകയും ലജ്‌ജിക്കുകയും ചെയ്യും.
ഏശയ്യാ 44 : 6-11(Holy bible)
Vallapanikkum poyikkode
@@asher8656 സിറിയയിൽ ആടുമേയ്ക്കാൻ പോയിക്കുടെ
താങ്കൾ ഇന്ത്യൻ പൗരനാണ് എത് ആരാധന സ്ഥലങ്ങളിപോകാൻ കഴിയും താങ്കൾ പൊയി കാണിച്ച് കൊടുക്കു സഹോദര❤❤❤ സ്വാമി ശരണം❤❤🎉❤🎉 ആശംസകളോടെ❤❤❤❤
ഭഗവത് ഗീതയിൽ പറയുന്നത് ഒറ്റ ശക്തി വ്യത്യസ്ഥ രൂപത്തിൽ വ്യത്യസ്ഥ ഭാവത്തിൽ നമ്മൾ പ്രാർത്ഥിക്കുന്നു
പ്രപഞ്ച സത്യം തിരിച്ചറിഞ്ഞ സന്യാസി ദൈവം അനുഗഹിക്കട്ട❤
എല്ലാവരുടേയും ദൈവം ഒന്നാണെങ്കിലും, ഏല്ലാതും ദൈവത്തിന്റെ ശൃഷ്ട്രികളാണെങ്കിലും ,
ജാതി മത ഭേതമന്യേ
മനുഷ്യൻ നൻമകളെ ചേർത്ത് പിടിക്കാത്തോളംകാലം മനുഷ്യൻ ഉണ്ടാക്കിയ .മതം, മനുഷ്യന്റെ നൻമയുടെ വിലങ്ങുതടിയായി തുടരും--🇮🇳🇮🇳🇮🇳🙏
ആരും മനോജിനെ തടയുകയില്ല, പ്രതേകിച്ചു Christians,
എല്ലാ സ്വാതന്ത്രവും ഉണ്ട്, ശരിയും തെറ്റും, ജീവനും മരണവും തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.
Very correct🙏🙏🙏
ഈ രാജ്യത്ത് ആർക്കും അവരവർക്ക് ഇഷ്ടപെട്ട മതത്തിൽ വിശ്വസിക്കാൻ അവകാശമുണ്ട്. അയാൾക്ക് ഇഷ്ടം ഉള്ളിട്ടത് പോകട്ടെ നമസ്കരിക്കട്ട. നിങ്ങൾ പത്രക്കാർ ഈ നാട്ടിൽ വർഗീയവിഷം പടർത്താതിരുന്നാൽ മതി.
സ്വാമീ ശരണമയ്യപ്പ 🙏🙏🙏🙏
പ്രീയപ്പെട്ട മനോജേ, താങ്കൾ എവിടെ വേണേൽ പോകുക. ചുമ്മാതെ കള്ളം പറഞ്ഞു ആളാകാതെ. താങ്കൾ താങ്കളുടെ ഇഷ്ടം പോലെ ചെയ്യുക. രാജ്യത്തിന്റെ നിയമങ്ങൾ തെറ്റിക്കാതെ എന്ത് വേണേലും കാണിക്ക. ആർക്ക് ചേതം!
Thankal sathanilninnum viduthal nediyirikunnu .thanks ❤❤❤❤❤❤❤❤❤❤
സത്യമാണ് ഫാദർ ഒരേ ഒരു ദൈവമേയുള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👍👌😍
ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന് Jesus പറഞ്ഞത് ഈ മനുഷ്യന് മനസ്സിലായിട്ടില്ല. പിന്നെയും സത്യാന്വേഷി ആയി നടക്കുകയാണ്
Jesus പറഞ്ഞത് ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഇത് ഇദ്ദേ ഹത്തിന് മനസിലായില്ല എന്ന് തോന്നുന്നു.പിന്നെയും സത്യാന്വേഷി ആയി നടക്കുകയാണ്. ദൈവം മനുഷ്യനെ shreshtichatu എന്ത് തീരുമാനം എടു ക്കാ നുള്ള ഫ്രീഡം കൊടുത്താണ്. മനോജിന് ഏത് വഴി വേണമെങ്കിലും തിരഞ്ഞ് എടുക്കാം..പക്ഷേ പുരോഹിത കുപ്പായം ഊരിയിട്ട് മാന്യൻ ആയി പോകു.
അച്ഛൊശബരിമലൽജാതിമതമില്ലാആർക്കുംപോവാഅച്ഛൻപോയിമാതൃകാട്ടികൊടുക്കണം❤
ഭഗവാനേ കാക്കണേ ഫഃ മനോജിനെ. ഭഗവത് ചെെതന്യം ലളിതമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍
You are absolutely correct.... Proceed courageously.... All the Best❤️🌹👏👏👏
രണ്ടു വഞ്ചിയിൽ കാലിടുന്നത് എന്ത് വിശ്വാസമാണ്. ഒന്നുകിൽ ഫാദറാവുക അല്ലങ്കിൽ സ്വാമിയാവുക ആരും എതിർക്കില്ല. മതങ്ങളെപറ്റി പഠിക്കുക അവരെ മാനിക്കുക സ്നഹിക്കുക എന്നത് സ്വാഗതാർഹമാണ് ?
മനോജ് ചേട്ടാ മതേതരത്വം ആയിരുന്നു എങ്കിൽ നിങ്ങൾക്ക് മറ്റ് എന്തൊക്കെ മാർഗങ്ങൾ ഉണ്ടായിരുന്നു. ശബരിമലയിൽ പോകുന്നത് ആർക്കും തടുക്കാൻകഴിയില്ല അത് ഓരോരുത്തരുടെയും സ്വാതത്ര്യം ആണ്, അവകാശമാണ്. എന്നാൽ ഒരു ളോഹയുമിട്ടുകൊണ്ട് വേണോ. ഇപ്പോൾ കുഴപ്പമില്ല ളോഹ ഊരിയല്ലോ. ഇവിടെ മതങ്ങൾ എല്ലാം സഹകരിച്ച് തന്നെയാണ് പോകുന്നത്. അതിന് ളോഹയിട്ട ഒരു പുരോഹിതൻ ശബരിമല ചവിട്ടണം എന്നില്ല.
Sabarimala the Summit of simple devinityto allwho came there get aplenty of blessings. 😮😮😮😮😮😮😮😮
മനോജ് എന്ന ആൾക്ക് ഇപ്പോൾ എവിടെ വേണമെങ്കിലും പോകാം... വെറുതെ പബ്ലിസിറ്റിക്ക് വേണ്ടി സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കരുത് 🙏🙏🙏
This is best opinion amongst. I quoted in my comments pl refer. Devil attacked him
@@JosephkuttyMathew സന്തോഷ് സർ എഴുതിയത് ശരിയായ കാര്യം. പക്ഷേ താങ്കളുടെ കമെൻ്റിൽ അവസാനത്തെ വാചകം വേണ്ടായിരുന്നു. അതിൽ ഒളിഞ്ഞിരിക്കുന്ന താങ്കളുടെ മതം മാത്രമാണ് ശ്രേഷ്ഠം എന്ന വർഗീയ കാഴ്ചപ്പാട് തുറന്നു പറയുന്നതിൽ ക്ഷമിക്കുക.🙏
@@JosephkuttyMathewyou are a Cristian fascist communalist, that's clearly mentioned the last sentence of your comment.
@@sheelams7339 Sorry withdrawn. I love & respect all religions & like all books. Nothing written bad in any books. Bible says love ur neighbor as ur own. Neighbor can be any caste. My hunble & earnest request is if a man mistaken don't blame all. I advised Joby Halwin also desist from such practice. 1 my family member went mala. I was happy. Advised Fr. also don't disturb relation amongst other caste. It is his FRight to go any where what headache we have? GBU. U can delate comment as I did not found.
@@sheelams7339 എല്ലാ മതങ്ങളും ഒന്നല്ല
എന്തായാലും ഡോ: മനോജ് സർ അങ്ങ് ഇനി അറിയേണ്ടതിനെ അറിയും, മുകളിലല്ല ഈശ്വരനിരിക്കുന്നത് അനവൻ്റെ ഉള്ളിലാണെന്ന് അറിയും
എല്ലാം നന്നായി വരട്ടെ
മതമേതായാലും മനുഷ്യൻ നന്നായാൽ മതി
താങ്കളുടെ വീക്ഷണം 100% ശരിയാണ്.Full support. ഈ ഒരു ചിന്ത ലോകം ഒട്ടുക്കും ഉണ്ടായാൽ ലോകം രക്ഷപെടും തീർച്ച.മതങ്ങൾ കാരണം ലോക പുരോഗതി 10-15 കൊല്ലം പുരഗോട്ട് പോയി.all the best
പൊന്നു സഹോദരാ, നല്ല പബ്ലിസിറ്റി കിട്ടും കേട്ടോ. വെറുതെയല്ല യേശു പറഞ്ഞത്, തന്റെ രണ്ടാമത്തെ വരവിൽ തന്നെ എതിരെല്ക്കാൻ നമ്മിൽ പലരും ഉണ്ടായിരിക്കില്ല എന്ന് 😭😭😭😭😭😭
Real spirituality... Salute Father
😂aabhasane ppolundu
ഫാദർ ശബരിമലയിലേക്ക് പോവുക.
മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനും പൊതുസമൂഹത്തിൽ ശ്രദ്ധാ കേന്ദ്രമാകാനുമുളള പുരോഹിതവേഷധാരിയുടെ തന്ത്രത്തെ മഹത്വവൽകരിക്കുന്നവർ സ്വയം വിഢിവേഷം കെട്ടുകയല്ലേ...???
നസ്രാണിയുടെ ഉള്ളിലെ സെമറ്റിക് വർഗ്ഗീയ അസഹിഷ്ണു പുറത്ത് ചാടി .പോരട്ടെ ഒന്നൊന്നായി 😅😅😅
🙏🙏🙏😔😔😔ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏
😂😂😂
തത്വമസി! സ്വാമിയേ ശരണമയ്യപ്പാ!❤
The great Reality of God. Yeah 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
Swami Ayappan Bless you ❤👑
അച്ഛൻ ശബരിമലയിൽ വന്നാൽ ഒലിച്ചു പോകുന്നതല്ല ഹിന്ദുക്കളും, അയ്യപ്പനും. അച്ഛൻ കണിശമായും ശബരിമലയിൽ വരണം. പിന്തിരിപ്പൻ ശക്തികൾ എവിടെയും, എല്ലാ വിഭാഗത്തിലും ഉണ്ട്.. നമ്മൾ നമ്മുടെ നിലപാടിൽ ഉറച്ച് നിൽക്കുക... God bless you Father.
ആരുടെ അച്ഛൻ 😄
ഒരിക്കലും ക്രിസ്ത്യാനികൾ തടയില്ല ഉടുപ്പ് അണിഞ്ഞുകൊണ്ട്
ഇത് ചെയ്യുന്നതിനെ എതിർത്തിട്ടുണ്ടാകും
ഓരോരുത്തർക്കും സ്വയമായി തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടല്ലോ
എന്തായാലും എല്ലാ മനുഷ്യർക്കും നന്മ വരട്ടെ 🙏
അപ്പോൾ നമ്മുടെ യേശുദാസ് sir um ശബരിമല യിൽ പോവാറുണ്ട് അതിന് പ്രശ്നം ഒന്നും ഇല്ലേ. മനുഷ്യനു brandh പിടിച്ചാല്‍ എന്ത് ചെയ്യും sir.
യേശുദാസിനെ ഗുരുവായൂർ കയറ്റുമോ 😄
യേശുദാസ് സുവിശേഷം പ്രചരിപ്പിക്കേണ്ട വൈദ്ധീകൻ അല്ല..ഒരു ഗായകൻ ആണ്..ചെണ്ട മേളക്കാർ പള്ളി മുറ്റത്തു കൊട്ടി ക്കയറും.. ഒരു പൂജാരിയും അൾ ത്തരയിൽ വന്നു പരസ്യമായി വണങ്ങാറില്ല...
ശബരിമലയിൽ പുറപ്പെടാ ശാന്തിയുണ്ടാതെങ്ങെനെയാണ് ...അറിയാമോ ???
ഇദ്ദേഹം ഇപ്പോൾ FR. അല്ലല്ലോ. ഇദ്ദേഹത്തിന് എന്തുവേണമെങ്കിലും ചെയ്യാം. ഈ ജാതി ഊള വർത്തമാനം പറയരുത്. നിങ്ങൾക്കു പ്രസിദ്ധൻ ആകണമെങ്കിൽ വേറെ എന്തെങ്കിലും മാർഗ്ഗം ഉപയോഗിക്കുന്നതാണ് നല്ലത്. ക്രിസ്തുമതത്തിലെ ഒരു പുരോഹിതനായിരുന്ന ഇദ്ദേഹം ആ മതത്തെ തള്ളിപ്പറഞ്ഞിട്ടാണ് ശബരിമലയിൽ പോകുന്നത്. നമ്മുടെ നാട്ടിലെ ഇദ്ദേഹത്തിന് ഏതു ജാതിയിൽ ഏതു മതത്തിലും ജീവിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ആൾക്ക് കൊടുത്തിട്ടുണ്ട്. ഇനിയിപ്പോൾ കുറച്ചുനാൾ കഴിഞ്ഞ് ആൾക്ക് സുന്നത്ത് ചെയ്ത് മുസ്ലിം മതത്തിലേക്ക് പോകണം എന്ന് തോന്നുകയാണെങ്കിൽ അങ്ങനെയും ആവാം അല്ലേ
ഇയാൾ ചെയ്യുന്നത് എന്തെന്ന് ഇയാൾ
അറിയുന്നില്ല. രണ്ടു വള്ളത്തിൽ ഉള്ള
യാത്ര കരയിൽ എത്തില്ല.
അണ്ണൻ പോയി മലയോ മരമോ കയറൂ....എന്നാൽ യേശുവിന്റെ സ്നേഹം രുചിച്ചറിഞ്ഞവർ യേശുവിനെ വിട്ട് എവിടെയും പോകില്ല.
കയറുക തന്നെ ചെയ്യും. അതവരുടെ വ്യക്തിപരമായ ചിന്ത..
അതൊരു മുസ്ലിം തന്നെ ആയാലും.. 👍
Yesuvanum ayyapanum onnanu
Peril matram difference und
സ്വാമിയേ ശരണം ❤️❤️❤️
Chetta... Chetta...
From Tamilnadu
👍
The Spirit of Jesus is with you always
Swami Ayyappa Love you 💓
Yesu Karthavu presence shall go with you
Guarding you
Guiding you
Keep going
Move Forward
Amen
Amen
ഏത് മതത്തിൽ ആയിരുന്നാലും അതിലെ ഉറച്ച വിശ്വാസി ആയിരിക്കാൻ ശ്രദ്ധിക്കണം . സഭയിൽ നിന്നും പുറത്താക്കി എങ്കിൽ അത് വളരെ നല്ല കാര്യമാണ് .
Kapadia mathetharavadikal christianity
🙌🏻💯🤝
suhertha mathatha viswasikkanda kariyamilla eswarana viswasichal mathi.
Throw away ur religion and believe in one god
Paalppodi,kozhi,aadu,bike,gothambu,ithokke pandu orupaadu kittiyappozhalle maari ie dialogue adikkunnathu☹️☹️☹️☹️
ആകെ മര്യാദക്ക് ജീവിക്കാൻ കിട്ടുന്നത് മാക്സിമം 30 വർഷമാണ് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തെല്ലാം കറങ്ങി കാണേഡേയ് ഹാപ്പി ജേർണി🎉🎉❤❤😂😂😂😂 കാശുണ്ടേ ഈജിപ്ത്തിലും സൗദിയിലും ഇറാനിലും അവസാനം സമയമുണ്ടേൽ ഇസ്രയേലിൽ കൂടെ ഒന്നു പോകണേ😂😂😂😂👍👍🤍🤍🤍
പ്രേത്യേകിച്ചു ഹജ്ജിനും പോകണം.
മനോജേ !!! ജീവൻ എൻതാണെന്ന് വൃക്‌തമായിട്ട് മനസിലാക്കിയോ നിങൾ?? ഇല്ലായെന്നർത്‌ഥം, മടങിവരാൻ ദൈവമുൻപാകെ അവധി പ്രഖൃപിക്കരുത്. നിങൾ മുൻപ് കൂടിവന്ന പ്രസ്‌ഥാനത്തിന് രക്‌ഷയുടെ അനുഭവമുൺടെന്ന് തോന്നുന്നില്ല. മാനസാൻതരപെടൂ മനോജേ.. നിങൾക്കായ് പ്രാർഥിക്കുന്നു. “ നിങളുടെ കുഴപ്പമല്ല , നിങൾ മുൻപുൺടായിരുന്ന പ്രസ്‌ഥാനം തന്നെ രക്‌ഷയുടെ അനുഭവമില്ലാത്തവരാണ് എന്നുള്ളതാണ് സതൃം.
ഈ ചങ്ങായി വിശ്വാസം ഉപേക്ഷിച്ചത് തുല്യമായി ഞങ്ങൾ.. ക്രിസ്തു മാർഗ്ഗത്തിൽ ആർ മാർഗത്തിൽ നിന്ന് വ്യതിചലിക്കാത്ത വിധത്തിൽ നിന്ന് അല്ലാത്തപക്ഷം അവർക്ക് പിന്മാറുന്നത് പിന്മാറാൻ ഉള്ള അവസരവും ഉണ്ട് ആരും.. ആ സ്ഥാനത്തുനിന്ന് പ്രവർത്തിക്കുമ്പോഴാണ് എല്ലാവരും പോകുകയോ പോകാതിരിക്കുകയും....
താങ്കൾ ക്രിസ്ത്യൻ മതവിശ്വാസിയാണെങ്കിൽ ഹിന്ദു ആചാരങ്ങൾ ചെയ്യുന്നത് ശരിയാണോ തന്റെ വിശ്വാസം മുറുകെ പിടിച്ചു എല്ലാ വിശ്വാസക്കാരെയും ബഹുമാനിക്കുക
Swami Saranam...Go Ahead.
😂 ഒരു ഭീഷണിയും ഇല്ല അയാൾ എവിടെ വേണേ പോട്ടെ പൗരോഹിത്യം ക്രിസ്ത്യണിറ്റിയിൽ പറ്റില്ല
Exactly 😂😂😂😂 this is the radical secularism of Christianity.
@@SomarajanK അത്രേ ഒക്കെ മതി ക്രിസ്തു ആണ് ക്രിസ്താനിട്ടിയുടെ നട്ടെല്ല് ക്രിസ്തുവിന് വിപരീതം ആയുള്ള ദൈവങ്ങളെ ആരാധിക്കുന്ന ഒരാൾ എങ്ങനെ ക്രൈസ്തവ പുരോഹിതൻ ആകും 😊
പോകാൻ പറ അച്ചോ... ബോധ്യം ഉള്ള കാര്യങ്ങൾ ചെയ്തു കാണിക്കാണണം.. കണ്ടു മനസിലാക്കണം
കിണറിൽ ചാടാൻ പറയാൻ ധാരാളം ആളുകൾ ഉണ്ടാകും.രക്ഷിക്കാൻ ആരും കാണില്ല.😢
Pulli ippol achanalla dear
@@sebastianjoseph3467ayyappan undakum sir. Yesuvine polum srishtichavananu ayyappan
നിങ്ങൾക്ക് വൈറൽ ആകണമെങ്കിൽ വേറെ എത്രയോ വഴികളുണ്ട് ദൈവത്തിൻറെ പേര് പറഞ്ഞ് വേണമോ
Very good sir
പാതിരി നിങ്ങൾ ശബരിമലയിൽ പോയതിൽ ഒരു കുഴപ്പവും ഞങ്ങൾക്കില്ല പക്ഷേ യേശുവിനെ മറ്റു ദൈവങ്ങൾ ഒപ്പം പറയുവാൻ നിങ്ങൾക്ക് എന്ത് ബൈബിൾ അറിഞ്ഞിരിക്കുന്നു യേശു കഷ്ടപ്പെട്ടത് പോലെ ആര് കഷ്ടപ്പെട്ടു യേശു അടി കൊണ്ടത് പോലെ ആരാടി കൊണ്ടു യേശു പാപികളെ രക്ഷിക്കാനാണ് വന്നത് യേശു ക്രൂശിൽ ഏറി മരിച്ച ഉയർത്തുന്നത് പോലെ ഏത് ദൈവം ഉയർത്തു ബൈബിൾ അറിഞ്ഞുകൂടാ എങ്കിൽ ഒരിക്കലെങ്കിലും വായിച്ചിട്ട് പറയണം അറിയാതെ വല്ലതും വിളിച്ചു പറയരുത് പാതിരി
എന്തോ എവിടെയോ ഒരു 🤔
കരയണ്ട ഫാദർ കല്യാണം കഴിച്ചു വീണ്ടും ഫാദറാകാൻ നോക്കു.
Ayyappane kanan agrahicha alanenkil athu devendran thadanjalum mala chavittyirikkum 🙏🙏🙏pokan manasil thonnyathu thanne Ayyappane Anugraham kondanu 🙏🙏🙏swamiye saranam🙏🙏🙏
എന്റെ കുട്ടിക്കാലത്തു അന്യ മതത്തിൽ പെട്ട ഒരു പാട് പേർ ശബരിമലയിൽ പോയതായി ഓർമയുണ്ട്
Avarude വീട്ടുകാർക്കോ നാട്ടുകാർക്കോ ആർക്കും ഒരു പരിഭവമോ പ്രതിഷേധാമോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല
എല്ലാവരും പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത്
ഇന്നിപ്പോൾ എല്ലാവർക്കും എന്തു പറ്റി?
Great decision 🙏🙏
Daivatthinu jathiyum mathavum illa daivam ningale anugrahikkatte .loga samastha sughilo bhavanthu.❤
എന്തിനാ ഈ വേഷം കെട്ടൊക്കെ ഒരു ദൈവത്തെ പ്രസംഗിച്ചു കൊണ്ടു നടന്ന കത്തനാരച്ചൻ പേരിനു വേണ്ടി വേഷം കെട്ടുന്നു - ആർക്കും എവിടെയും പോകാൻ സ്വാതന്ത്ര്യമുണ്ടു് ഇവിടെ പള്ളീലച്ചൻ ഉടുപ്പും അധികാരചിഹ്നങ്ങളും ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക വെറുതെ ആളുകളെക്കൊണ്ടും പറയിപ്പിക്കാതെ ഇതൊക്കെ മോശമല്ലെ ഒന്ന് ഹജിനും കൂടി പോകുമത സൗഹാർദ്ദമല്ലെ പക്ഷെ അവിടെ മുറിക്കാതെ കയറ്റില്ലല്ലോ അച്ചാ😢
"ഞാൻ ഒരു ദൈവത്തെയും ആരാധിക്കില്ല. കാരണം എന്നിൽ ആ ചൈതന്യം ഉള്ളിൽ ഉണ്ട്. "
I wish you all the best to have good journey. Shudhi aayi pokuka alle puli kondupokum as per my belief.
പല ക്രൈസ്തവ രാഷ്ട്രങ്ങളും ..മുസ്ലിം രാഷ്ട്രങ്ങൾ ആയി..ഇനിയും അച്ചായന്മാർക്ക്..പൗരോഹിത്യത്തിൻ്റെ..ലാക്ക് മനസ്സിലാക്കാൻ കഴിയാതെ പോയി..
ഹിന്ദുക്കളും ആയി ഒത്ത് പോകുന്നതാണ് ..ക്രിസ്ത്യാനികൾക്ക് നല്ലത് എന്ന് തോന്നുന്നു 😮😮
വിശ്വാസപ്രകാരം ഒത്തു പോകില്ല മനുഷ്യർ എന്ന നിലയിൽ മുസ്ലീം ആയാലും ഹിന്ദു ആയാലും ഒത്തു പോകും 😂
ഞങ്ങൾക്ക് ആരുമായും ചേരണ്ട, എന്നാൽ ആരെയും എതിർക്കുകയും ഇല്ല
യേശുവിനെ ഒറ്റിക്കൊടുത്ത യൂദയുടെ വർഗ്ഗം പാതിരി യേശുവിനെ മറ്റു ദൈവങ്ങളോട് താരതമ്യം ചെയ്യാൻ ബൈബിൾ വായിച്ചിട്ടുണ്ടോ യേശു അടി കൊണ്ടത് പോലെ യേശു കഷ്ടപ്പെട്ടത് പോലെ യേശു സൗഖ്യം ആക്കിയത് പോലെ യേശു ക്രൂശിക്കപ്പെട്ട മൂന്നാം നാൾ ഉയർത്തുന്നത് പോലെ ഏതു ദൈവമാണ് ചെയ്തത് ബൈബിൾ അറിഞ്ഞുകൂടാ എങ്കിൽ വായിൽ തോന്നുന്നത് വിളിച്ചു പറയരുത് കള്ള പാതിരി നീ ശബരിമല പോയതിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല പക്ഷേ യേശുവിനെ താരതമ്യം ചെയ്യുന്നത് സൂക്ഷിക്കണം ഒരിക്കലെങ്കിലും ബൈബിൾ വായിച്ചിട്ട് പോ കള്ള പാതിരി
Hindu kristyan Muslim Anne on Ella allame prabamamane....manoje achane shareyane nallasameskaram ulla valiya manushan❤❤❤❤
എന്തായലും ളോഹ ഊരിയത്
നന്നായി ഇനി തടസമില്ലാതെ എത്ര വേണമെങ്കിലും പോകാം
ശബരിമല "ഹിന്ദു സനാതന " ക്ഷേത്രമല്ല .... ആദിമനുഷ്യരായ "മലഅരയന്മാരുടെ " ഈശ്വര സങ്കൽപ്പമാണ് ....
ഏതു മനുഷ്യനും പുണ്യ "ശബരിമല "സന്നിധിയിൽ ദർശനം നടത്താം...
NB:----
ഗുരുവായൂർ പോകാൻ Fr: ദയവായി ആഗ്രഹിക്കരുത്..
അത് "ഹിന്ദു സനാതന " ക്ഷേത്രമാണ്.
Achen ayyappa Swami kathu kollum🙏🙏🙏
വിനാശകാലേ വിപരീ
തബുദ്ധി.
തിരഞ്ഞെടുക്കേണ്ടത് മനോജ്😂😂😂😂😂ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്‌ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക.
നിയമാവര്‍ത്തനം 30 : 19ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്;
ഇഷ്‌ടമുള്ളത് അവനു ലഭിക്കും.
പ്രഭാഷകന്‍ 15 : 17അവര്‍ തങ്ങളുടെ ദേവന്‍മാരുടെ ബലികള്‍ക്ക് ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു. അവര്‍ അവരോടു ചേര്‍ന്നു ഭക്ഷിക്കുകയും ദേവന്‍മാരെ ആരാധിക്കുകയും ചെയ്‌തു.
അങ്ങനെ ഇസ്രായേല്‍ പെയോറിലെ ബാലിനു സേവ ചെയ്‌തു; അവര്‍ക്കെതിരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു.
സംഖ്യ 25 : 2-3
ഞാൻ അല്ലാതെ വേറെ ദേവന്മാർ നിനക്ക് ഉണ്ടാകരുത്, ഒരു വിഗ്രഹവും ഉണ്ടാക്കരുത്... (പുറപ്പാട് -20:3)
വളരെ നല്ലത്
ഇവർക്ക് ഈ മതേതരത്വം തുളുംബൽ അല്ലാതെ വേറെ ഒരു പണിയും ഇല്ലേ...😏
Generally Hindus are NOT worried about that Hindus are converted to other Religions
So Fr Manoj can proceed forward in his auspicious purpose related Sabarimala
BTW
Fr Manoj is saying what Bhagavad Gita has said
Gita says that By different ways every Humans work to reach in me (GOD)
സത്യം പറഞ്ഞാൽ മറ്റ് കത്ത നാമാരേക്കാൾ ആത്മീയത അങ്ങയുടെ മുഖത്തു ദർശിക്കാൻ സാധിക്കുന്നു.
You are absolutely correct Sir
Swamy sharanam
GOD .full.foam..padikku.makkale..nettil
ദൈവം ലോകത്തെ രക്ഷിക്കാനാണ് വന്നത്
ഇന്ത്യൻ ഭരണഘടന അനുസരിച്ച് എല്ലാ പൗരന്മാർക്കും എല്ലാത്തിനും അവരവരുടെ വ്യക്തിഗത സ്വാതന്ത്ര്യം ഉണ്ട്. ഇവിടെ മനോജ് അച്ഛനെ ശബരിമലയിൽ പോകുന്നത് സഭയോ ജനങ്ങളോ തടയുന്നുണ്ടെങ്കിൽ അത് ഒരു പ്രതികാരം മാത്രമാണ്.കാരണം അച്ചൻ ഈ ലോകത്തെങ്ങുമല്ലിയോ ജീവിക്കുന്നത്. മാധ്യമങ്ങൾ വഴി അറിയുവാൻ സാധിക്കുന്നത് വടക്കേ ഇന്ത്യയിലും മണിപ്പൂരും എല്ലാം ക്രിസ്‌ത്യാനികൾക്ക് എതിരെ കലാപങ്ങൾ സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്.അത് ക്രിസ്ത്യാനികളെ സംബധി ചിടത്തോളം സഹിക്കാവുന്നതല്ല.മതം എന്നു പറയുന്നത് വെജിറ്റേറിയനും നോൺ വെജിറ്റേറിയനും പോലെയാണ്. ഇഷ്ടമുള്ളത് ആളുകൾ തിരഞ്ഞെടുക്കുന്നു എന്നേയുള്ളൂ. ദൈവം ഒന്നേ ഉള്ളൂ. ജനിച്ചപ്പോൾ മുതൽ ഏതിലായിരുന്നോ അതാണ് സത്യം എന്ന് ആളുകൾ ചിന്തിക്കുന്നു. മനസ്സിൽ പതിഞ്ഞത് ആർക്കും മാറ്റാൻ കഴിയുന്നില്ല എന്നേയുള്ളൂ
👍💪
സാറിന്റെ തീരുമാനപ്രകാരം പ്രവർത്തിക്കുക.
ഈ അച്ഛനു കൃസ്തീയ സഭയിൽ നിന്നു പുറത്തു പോകണമെങ്കിൽ പോകട്ടെ , ( ഇങ്ങനെയൊക്കെ കാണിച്ചാൽ സഭയിൽ നിന്നു തടസ്സങ്ങൾ ഉണ്ടാകുമെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം ) പക്ഷേ ഇങ്ങനെ വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി വേണോ ? പോകുന്നവർ പോട്ടേന്നു വയ്ക്കണം , ആരും ആരെയും നിർബന്ധിക്കില്ല . കുറച്ചു പേരുടെ സപ്പോർട്ട് ഇദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകും .
True
പൂജാരി അവുന്നത് നല്ല താണ് അതിനുള്ള കഴിവ് മനോജന്
All the best.... 🌹🌹🌹
Swamiye saranam ayyappa
👍🙏🏽
എങ്ങനെ ചിന്തിക്കാനും എന്തു പറയാനും ഒരു സ്വതന്ത്ര വ്യക്തിക്ക് അവകാശമുള്ളതിനാൽ താങ്കൾക്കുമാകാം. എന്നാൽ ഈശോയേയും ദൈവവചനമായ ബൈബിളിനേയും മറ്റേതൊന്നിനോടും ഉപമിച്ച് തുല്യതപ്പെടുത്തി സ്ഥാപിക്കാനുള്ള താങ്കളുടെ ശ്രമം ശരിയല്ല. യോജിക്കാനുമാവില്ല. താങ്കൾ ജനിച്ചതും വളർന്നതും പഠിച്ചതും ക്രിസ്തീയ ക്രമമാണെന്നത് എന്നിൽ അതിശയമുണ്ടാക്കുന്നു. താങ്കൾ എന്തു പഠിച്ചാണ് മനസിലാക്കിയാണ് ക്രിസ്തീയ പുരാഹി തരുപയോഗിക്കുന്ന വസ്ത്രം കരസ്തമാക്കിയതെന്നത് അതിലേറെ അതിശയകരം. അത് താങ്കൾക്ക് തന്നവർ താങ്കളേക്കാൾ നിർഗുണരും അജ്ഞാനികളുമാണ്. കഷ്ടമെന്നു പറയാനും ലജ്ജിക്കാനുമേ കഴിയുന്നുള്ളു.
ക്രിസ്തുവിനെ അറിഞ്ഞ് ,മനസിലാക്കി, അവിടുന്നിൽ ഉറച്ച് വിശ്വസിച്ച് പിൻ ചെല്ലുന്നവരാണ് ക്രിസ്തുവിന്റെ അനുയായികൾ - ക്രിസ്ത്യാനികൾ - ആവുകയുള്ളു.
അല്ലാതെ വെറുതെ ക്രിസ്ത്യാനി എന്നു പറഞ്ഞാൽ ആവില്ല.
താങ്കൾ ശ്രദ്ധയോടെ ബൈബിൾ ഒരു വട്ടം എങ്കിലും വായിച്ചിരുന്നെങ്കിൽ ഈ വിധം എല്ലാം ഒന്നാണെന്ന് പറയില്ലായിരുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ 10 പ്രമാണങ്ങൾ താങ്കൾ കേട്ടിട്ടുണ്ടോ ....?
എന്താണവയിലൂടെ വ്യക്തമാക്കുന്നത്?
പഠിപ്പിക്കുന്നത് ?....
അവ പഠിക്കാത്ത മനസിലാക്കാത്ത താങ്കളെങ്ങനാടോ ഒരു കുപ്പായക്കാരനായത്?.....!!
ഓ... തനിക്കതൊരു വെറുംജോലി ചെയ്യാനുള്ള ലൈസൻസുകൾ മാത്രമായിരുന്നല്ലോ ?! ഞാൻ മറന്നു.
സഹോദരനെ സ്നേഹിക്കാൻ പഠിപ്പിച്ച , -
ശതുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച , -
മനുഷ്യ കുലത്തിന്റെ പാപമോചനത്തിനും രക്ഷക്കും വേണ്ടി കുരിശിൽ മരിച്ച , -
തന്നെ കൂരിശിൽ തറച്ച് കൊന്നവരോടു പോലും ക്ഷമിച്ച ഈശോയെ പോലെ തുല്യരായി മറ്റാരാണ് ലോക ചരിത്രത്തിലുള്ളത്.
അപരനെ സ്നേഹിക്കാനും അവനു വേണ്ടി നന്മ ചെയ്യാനും , പ്രാർത്ഥിക്കാനും പഠിപ്പിച്ച മറ്റാരാണ് ചരിത്രത്തിലുള്ളത്.?
ശുതുക്കളെ മുഴുവൻ കൊന്നു തീർക്കുന്ന ഹൈന്ദവ ദൈവ പ്രതീകങ്ങൾ...
അവരിൽ പ്രധാനിയായ ക്രിഷ്ണൻ എങ്ങനെയാണ് തുല്യനാക്കുന്നത് !!!
അമുസ്ലിങ്ങളെല്ലാം കാഫിറുകളാണെന്നും അവരെ കൊന്നു കളയണമെന്നും അങ്ങനെ ചെയ്യുന്നവർക്കാണ് സ്വർഗ്ഗമെന്നും -അവിടെ നിറയെ വലിയ മുലയുള്ള ഹൂറികൾ അവരെ കാത്തിരിക്കുന്നെന്നും പഠിപ്പിക്കുന്ന ഇസ്ലാം മതസ്ഥാപകനായ നബിയും മതവും തുല്യരാവുന്നതെങ്ങനെ....!!!
ഒരിക്കലും തുല്യരാവില്ല. സഹോദരാ. ഏക സത്യദൈവമായ ഈശോക്ക് തുല്യനായി ഈശോ മാത്രം.
ഇത്രയും കാലം കുപ്പായമിട്ടിട്ടും ഇതുമനസിലാക്കാത്ത -
ഒരു വട്ടം പോലും ബൈബിൾ ശരിയാംവിധം മനസിലാക്കി വായിക്കാത്ത താങ്കളുടെ ദൗർഭാഗ്യമോർത്ത് സഹതാപം തോന്നുന്നു.
കയ്യിൽ കിട്ടിയ വിലയേറിയ നിധി വലിച്ചെറിഞ്ഞ് കരിക്കട്ടയെ അമൂല്യ വസ്തുവായി കരുതി തലയിൽ വച്ച് നടക്കുന്ന താങ്കൾ തീർത്തും ഭാഗ്യഹീനനും പരമ വിഢിയുമാണ്.!
എനിക്ക് താങ്കളെ ഓർത്ത് അത്ഭുതമില്ല കാരണം - ബൈബിളിൽ പറഞ്ഞിട്ടുണ്ട്. - അന്ത്യകാലത്ത് വിശ്വാസികളെ വഴി തെറ്റിക്കാൻ വ്യാജ പ്രവാചകൻ മാർ വരുമെന്ന്. അതിലൊരാളാണ് താങ്കൾ. സംശയമില്ല.
ശരിയായ ക്രാസ്തുവിശ്വാസിയെ വഴിതെറ്റിക്കാനോ കൂടെ കൂട്ടാനോ താങ്കൾക്കാവില്ല. ഇനിയും ധാരാളം വ്യാജന്മാർ അരങ്ങുതകർക്കാൻ വരാനിരിക്കുന്നു. അത്ര തന്നെ.
താങ്കൾ പോയി മലകയറി തന്റെഈശ്വരനുമായി സംവാദിച്ചുവരിക ! പുതിയൊരു മതവും കൂടി സ്ഥാപിച്ച് താങ്കൾ അതിലെ അപര ദൈവമായി വാഴുക !!!
നന്മകൾ ഭവിക്കട്ടെ.
ഒരു ബൈബിൾ വാക്യം ഓർമ്മയിൽ വക്കുക.
ഈ എളിയവരിൽ ഒരുവന് ഇടർച്ചക്ക് കാരണമാകുന്നവന് അതിലും നല്ലത് അവന്റെ കഴുത്തിൽ തിരുകല്ലുകെട്ടി കടലിൽ ചാടുന്നതാണെന്ന് .
Manoj.sirintekoode.yeshuvundu.yeshu.hinduvanu..
Let him do what he believes in. Why should others block him like islamists
ഹിന്ദുക്കൾ ഭഗവാൻ എന്ന് പറയും ക്രിസ്ത്യാനികൾ യഹോവ എന്ന് പറയും മുസ്ലീങ്ങൾ അല്ലാഹു എന്ന് പറയും
എല്ലാം ഒന്നു തന്നെ എല്ലാം ഒരാളാണ് എല്ലാ മതത്തിലും ഉണ്ട് ദൈവത്തിലേക്ക് എത്താനുള്ള വഴി സന്മാർഗം നേർവഴി സത്യ വഴി എല്ലാവരും ആ വഴിയിലൂടെ പോവുക മതമേതായാലും മനുഷ്യൻ നന്നായാൽ മതി
സാറിന് നല്ല എഡ്യൂക്കേഷൻ വിവരം ഒണ്ട് അപ്പോൾ പിന്നെ ഒരു തൊഴിൽ ചെയ്തും സുഖം ആയി ജീവിക്കാം ഒപ്പം അങ്ങയുടെ വ്യക്തി പരം ആയി എവിടെ വേണേലും പോകാം വരാം അത് ആരും വിലക്കേണ്ട കാര്യം ഇല്ല ഭക്തി വിശ്വാസം മൊത്തം അവൻ അവന്റെ മനസ്സിൽ കൂടെ വിശ്വാസം..
എടാ മനോജേ നീ പോയ് സുന്നത്തും കൂടി ചെയ്യ് സ്ഥലം പൊന്നാനി 😮
മുപ്പത്തിമുക്കോടി, അതിലും കൂടുതൽ, ദേവാദി ദേവന്മാരിലൂടെ പരമാത്മാവിലെത്തുന്നവരാണ് ഹിന്ദുക്കൾ അങ്ങും പരമാത്മാവിലെത്തുവാൻ അറിവു നേടുന്നതിന്റെ ശരിയായ കാര്യമല്ലെ സർ, അങ്ങയുടെ വലിയ മനസാണ് അതുകൊണ്ടുതന്നെ, അങ്ങുവിലയ മനസിന് പ്രണാമം
പൂര്‍ണ്ണ പിന്‍തുണ..❤❤❤
🙏🙏🙏
🕉️🕉️🕉️🕉️
Hi ഫാദർ ഞാൻ ഒരു ക്രിസ്ത്യനി യാണ് മുന്നോട്ട് പോഗു ഗോഡ് ബ്ലസ് you 👍🏻👍🏻👍🏻
Do you know the first commandment ?
Do you know about vigraharathaha?
🙏🙏🙏👍
ഫാദർ മനോജ് താങ്കൾ ശബരിമലയിൽ പോകുന്നത് പോലെ പുട്ടപർത്തിയിലും ഒന്നു പോകുന്നത് വളരെ നന്നായിരിക്കും താങ്കളുടെ വാക്കുകളിൽ സത്യമുണ്ടെങ്കിൽ ദൈവീകമായ അനുഗ്രഹം നിങ്ങൾക്ക് തീർച്ചയായും അനുഭവിക്കാൻ സാധിക്കും നിങ്ങൾ പറയുന്ന പ്രാപഞ്ചിക ദൈവിക ശക്തി നിങ്ങൾക്ക് നേരിട്ട് അനുഭവിക്കാൻ സായിബാബ ദി മേന്‍ ഓഫ് മിറക്കിൾസ് എന്ന പുസ്തകം മേടിച്ചു വായിക്കുക നിങ്ങൾ ബാവയെക്കുറിച്ച് പഠിക്കുമ്പോൾ മതമില്ലാത്ത ദൈവികത തന്നെയാണ് പഠിക്കുന്നത്
നിങ്ങൾക്ക് മധ്യവർത്തിയില്ലാതെ നേരിട്ട് ദൈവിക കണക്ഷൻ ലഭിക്കും
Go ahead. All support is available as a Ayyappan Devotee. Ayyappan will help you. No one is going to harm you
Naan kettu arinju😂.Ente Ponnu Sahodara Christians orikkalum ithine thadayilla.Oru pakshe thangalude Pourohithyam eduthu kalanjekkam.Christuans arum bheeshani peduthan pokunnilla.Angane ithu ware cheythu kandittilla.
ദൈവം സ്‌നേഹമാണ്. കാരണം,
സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല.
1 യോഹ 4 : 8
നിന്റെ സഹോദരന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നതു കണ്ടാല്‍ കണ്ടില്ലെന്നു നടിച്ച് കടന്നു പോകരുത്. അതിനെ നിന്റെ സഹോദരന്റെ അടുക്കല്‍ തിരിച്ചെത്തിക്കണം.
നിയ 22 : 1
Ella kunjadukalum orikkal aravusalayilek. Ennum kunjaduthanne aayirikkatte😂
തത്വമസി 🙏🙏🙏