അൻവർ ഭായ് അഭിനന്ദനങ്ങൾ താങ്കൾക്കും കൂട്ടുകാർക്കും ഇതുപോലുള്ള നാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കട്ടെ. ആ കാരണവർ പറഞ്ഞതുപോലെ പുരാതനകാലത്ത് ഉള്ള ആളുകളുടെ ഇഷ്ടഭക്ഷണങ്ങൾ ഇതെല്ലാം ആയിരുന്നു. ന്യൂജനറേഷൻ ചിക്കനും മന്തിയും മട്ടനും ബീഫും കുഴിമന്തി കഴിച്ച് എന്നെപ്പോലെ ഷുഗറിന് അടിമയായി ഇരിക്കുകയാണ്. ഇതുപോലുള്ള വിഭവങ്ങൾ താങ്കൾക്ക് ഇനിയും നാടിനും സമൂഹത്തിനും കാണിച്ചു കൊടുക്കാനുള്ള വീഡിയോസ് മായി വരണം.
ഇക്ക യൂറ്റൂമ്പിൽ ഓടുന്നത് നിടയിൽ കണ്ണിൽ പെട്ടു കേറി കണ്ടു subscribe ചെയ്തു Likum ഞാൻ പ്രവാസിയാണ് food ഉണ്ടാക്കാൻ അറിയില്ല ഇത് പോലെ ഒരു പാട് പേരുണ്ട് പ്രവാസി കളിൽ ജോലി കഴിഞ്ഞ് കുറഞ്ഞ സമയമെ കിട്ടു പെട്ടന്ന് തയ്യാറാകാൻ പറ്റുന്ന നാടൻ food ഉണ്ടാക്കുന്ന video ചെയ്യാമൊ സാവധാനം പറഞ്ഞു പോണം ഈ video അടിപൊളിയായിട്ടുണ്ട് കട്ടക്ക് കൂടെയുള്ള കൂട്ടുകാരും മഴയും പച്ചപ്പും നാടൻ food ഉും ഇത് ഭൂമിയിലെ സ്വവർഗ്ഗ ജീവിതം
ഞങ്ങളുടെ നാട്ടിലും വയ്ക്കും 🤤👌🏻👌🏻❤️❤️👌🏻 ഞാൻ ഈ കഴിഞ്ഞ ആഴ്ച്ച വച്ചു കഞ്ഞിയും പുഴുക്കും 👌🏻👌🏻👌🏻👌🏻👌🏻ഞങ്ങൾ രണ്ടു രീതിയിൽ പുഴുക്കുവയ്ക്കും, തുമപരിപ്പ്, താള്, കപ്പ, കപ്പങ്ങ ഏത്തക്ക ഇതൊക്കെ ഇട്ട് വയ്ക്കും, പിന്നെ ഒരു പുഴുക്കു.. വൻപയർ മുതിര, കാച്ചിൽ, ചേന, ചേമ്പ്,, കപ്പ, എത്തയ്ക്ക എന്നിവ ചേർന്നൊരു പുഴുക്ക്. രണ്ടിനും രണ്ടു രുചിയാട്ടോ 👌🏻👌🏻👌🏻 ഞാൻ ഇപ്പൊ വച്ചത് രണ്ടാമത് പറഞ്ഞ പുഴുക്കു, കഞ്ഞി, പുഴുക്ക്, കടുമാങ്ങ, പപ്പടം പിന്നേ രണ്ടാമത് പറഞ്ഞ പുഴുക്ക് വൈകുന്നേരം, കട്ടൻചായയും, ഈ പുഴുക്കും 👌🏻👌🏻ഒരു പപ്പടവും ഉണ്ടെങ്കിൽ 🤤👌🏻👌🏻👌🏻
കപ്പ പ്രത്യകം വേകിച്ചു ഊട്ടി വെള്ളം കളഞ്ഞിട്ടു പറ്റില്ലാ പച്ചക്കറിയിൽ ഇടണം അതി ഒരു വഷാ കടുപ്പുണ്ട് രുചിക്കു വിത്യാസം വറുത്തു ഞങ്ങളൊക്കെ അങ്ങനെയാണ് വയ്ക്കാറ്
Please tell me where this is the exact place. I have been a Senior Citizen for the last 45 years well settled in Maharashtra State. My native place is Nemmara, Palakkad District.
ആ ഇത് യഥായാലും അടിപൊളി ആയിക്കാണ് 👍
പഴയ കാലത്തിന്റെ ഒരുമായും.. നന്മയും ഓർത്ത് പോകുന്നു....
ആദ്യം കഴിച്ച അച്ഛൻ പറഞ്ഞത് കെട്ടു ചിരിവന്നു. 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️
😀😀
അൻവർ ഭായ് അഭിനന്ദനങ്ങൾ താങ്കൾക്കും കൂട്ടുകാർക്കും ഇതുപോലുള്ള നാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കട്ടെ. ആ കാരണവർ പറഞ്ഞതുപോലെ പുരാതനകാലത്ത് ഉള്ള ആളുകളുടെ ഇഷ്ടഭക്ഷണങ്ങൾ ഇതെല്ലാം ആയിരുന്നു. ന്യൂജനറേഷൻ ചിക്കനും മന്തിയും മട്ടനും ബീഫും കുഴിമന്തി കഴിച്ച് എന്നെപ്പോലെ ഷുഗറിന് അടിമയായി ഇരിക്കുകയാണ്. ഇതുപോലുള്ള വിഭവങ്ങൾ താങ്കൾക്ക് ഇനിയും നാടിനും സമൂഹത്തിനും കാണിച്ചു കൊടുക്കാനുള്ള വീഡിയോസ് മായി വരണം.
0⁰ⁿ
,
ഗുഡ്
കണ്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം❤❤❤❤❤ ഇരുന്ന് തിന്നാ മായിരുന്നു
അടുത്ത പ്രാവിശ്യം set ആകും 👍🏻👍🏻👍🏻👍🏻
പഴയ കാലത്തിന്റെ ഒരുമയും നന്മയും ഓർക്കുന്നു. ഇന്നെല്ലാം സ്വപ്നങ്ങളിൽ മാത്രം. നന്മ നിറയട്ടെ അൻവർ ഭായ്.
👍👍
Super
ചേട്ടന്മാരെ സൂപ്പർ👌👌👌👌👌👌👌
Mashallah😊
ബിസ്മി പറഞ്ഞു. അൽഹംദുലില്ലാഹ്. സ്രഷ്ടാവിന്റെ നാമത്തിൽ
സൂപ്പർ👌👌👌 കുട്ടികളേ
എന്റെ പൊന്നു ഇക്കാ റിഡ്ജ്ഹോക്കെ കണ്ടാൽ എല്ലാം കളഞ്ഞിട്ടു നാട്ടിക്ക് വരാൻ തോനുന്നു കൊതിപ്പിക്കല്ലേ ഇക്കാ..,.
വന്നോളൂ
Malappuram kathipora
Bakkiyellam kidu.polichu
Kothivarunnund
കഞ്ഞിയും കൂട്ടാനും സൂപ്പറാ കേട്ടോ ഇനിയും ഇങ്ങനെ ഉള്ള വിഡിയോ ചെയ്യണേ 🥰🥰
കഞ്ഞീം കുട്ടാനും എന്ന് കണ്ടപ്പോൾ വന്നതാണ് വിഡിയോ സൂപ്പർ ആയിട്ടോ അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു
👍👍👍
അത്രയും കട്ടിയിൽ ഒന്നും ചെയ്യാൻ മറക്കില്ലഅത്രയുംഅത്രയും കട്ടിയിൽ ഒന്നും ചേനചെത്തി കളയുക യില്ല
അടി പൊളി ആയിണ് കുറച്ചു കിട്ടിയാൽ നന്നായിരുന്നു
Superkuttan
Vattathamarayila
Super
കലക്കി ട്ടോ. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കൂട്ടാൻ
Enikkum
ഇക്ക യൂറ്റൂമ്പിൽ ഓടുന്നത് നിടയിൽ കണ്ണിൽ പെട്ടു കേറി കണ്ടു subscribe ചെയ്തു Likum
ഞാൻ പ്രവാസിയാണ് food ഉണ്ടാക്കാൻ അറിയില്ല ഇത് പോലെ ഒരു പാട് പേരുണ്ട് പ്രവാസി കളിൽ ജോലി കഴിഞ്ഞ് കുറഞ്ഞ സമയമെ കിട്ടു പെട്ടന്ന് തയ്യാറാകാൻ പറ്റുന്ന നാടൻ food ഉണ്ടാക്കുന്ന video ചെയ്യാമൊ സാവധാനം പറഞ്ഞു പോണം
ഈ video അടിപൊളിയായിട്ടുണ്ട് കട്ടക്ക് കൂടെയുള്ള കൂട്ടുകാരും മഴയും പച്ചപ്പും നാടൻ food ഉും ഇത് ഭൂമിയിലെ സ്വവർഗ്ഗ ജീവിതം
സൂപ്പർ👍🏻👍🏻👍🏻:👍🏻 :
ഞങ്ങളുടെ നാട്ടിലും വയ്ക്കും 🤤👌🏻👌🏻❤️❤️👌🏻 ഞാൻ ഈ കഴിഞ്ഞ ആഴ്ച്ച വച്ചു കഞ്ഞിയും പുഴുക്കും 👌🏻👌🏻👌🏻👌🏻👌🏻ഞങ്ങൾ രണ്ടു രീതിയിൽ പുഴുക്കുവയ്ക്കും, തുമപരിപ്പ്, താള്, കപ്പ, കപ്പങ്ങ ഏത്തക്ക ഇതൊക്കെ ഇട്ട് വയ്ക്കും, പിന്നെ ഒരു പുഴുക്കു.. വൻപയർ മുതിര, കാച്ചിൽ, ചേന, ചേമ്പ്,, കപ്പ, എത്തയ്ക്ക എന്നിവ ചേർന്നൊരു പുഴുക്ക്. രണ്ടിനും രണ്ടു രുചിയാട്ടോ 👌🏻👌🏻👌🏻 ഞാൻ ഇപ്പൊ വച്ചത് രണ്ടാമത് പറഞ്ഞ പുഴുക്കു, കഞ്ഞി, പുഴുക്ക്, കടുമാങ്ങ, പപ്പടം പിന്നേ രണ്ടാമത് പറഞ്ഞ പുഴുക്ക് വൈകുന്നേരം, കട്ടൻചായയും, ഈ പുഴുക്കും 👌🏻👌🏻ഒരു പപ്പടവും ഉണ്ടെങ്കിൽ 🤤👌🏻👌🏻👌🏻
സൂപ്പർ. അടുത്ത വീഡിയോ നിങ്ങൾ പറഞ്ഞത് പോലെ ഉണ്ടാക്കാം
വട്ട ela
കണ്ടിട്ട് കൊതിയാവുന്നു
Kanditte.kothiyavunnu.soooper.
സൂപ്പർ ❤️കണ്ടിട്ട് കൊതി വന്നു 😃
Ella kizhangukal koodi ulla puzhuku kanji ishttapettu 😋😋
സൂപ്പർ 👌👍👍👍👆
Pwoli👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കുറച്ച് ബീഫ് കൂടി അതിൽ ഇട്ടു കൂടായിരുന്നോ
മലപ്പുറം കത്തി 😅❤❤
കൂട്ടാൻ കണ്ടിട്ട് കൊതി തോന്നുണ്ട
ഒരു പാട് ഇഷ്ടായി❤
പൊളി 👌👌😋😋
Super Ikka 👌🏻
Superrrr❤
ഞാനും കഴിച്ചു. സൂപ്പർ ❤
❤❤❤super super super❤️❤️❤️❤️❤️❤️❤️വട്ടയില 🥰🥰🥰🥰🥰🥰
👍👍 poli
Super, super
മന്ദിയും ,ബിരിയാണിയും,ഷവാ യയും കാഫ്സയും തിന്നു ഉള്ള തു ഡോക്ടർ ക്ക് കൊടുത്തു!നിങ്ങൾ ഒരിക്കൽ എങ്കിലും ഈ ആഹാരം ഇഷ്ട്ടപെടു കഴിക്കുക?
Ningale meet cheyyan aagraham und..a fan from Trivandrum ❤
@@ratedraff9034 താങ്ക്സ്
@@ratedraff9034 🥰🥰🥰🥰
Kanjiyum koottukariyum aarkka istallathath
ഹം ക്ക്😂😂😂😂😂
🤔🤔
കപ്പ പ്രത്യകം വേകിച്ചു ഊട്ടി വെള്ളം കളഞ്ഞിട്ടു പറ്റില്ലാ പച്ചക്കറിയിൽ ഇടണം അതി ഒരു വഷാ കടുപ്പുണ്ട് രുചിക്കു വിത്യാസം വറുത്തു ഞങ്ങളൊക്കെ അങ്ങനെയാണ് വയ്ക്കാറ്
ഇങ്ങനെ കൊതിപ്പിക്കല്ലേ
കടുകും മുളകും കൂടി വെളിച്ചെണ്ണയിൽ താളിച്ചാൽ രുചി ഒന്നുകൂടി കൂടിയേനെ 👍🏼👍🏼👍🏼
വൻപയർ കൂടി ചേർക്കാമായിരുന്നു..
ചേനടെ വെല കേട്ടാൽ തന്നെ ചൊറിയും കിലോ നൂറു രൂപയാ വീഡിയോ അടിപൊളി
😀😀😀 സത്യം
Soooper❤❤
Kangey kada nadattunna njanum kandu 👍
✋
Please tell me where this is the exact place. I have been a Senior Citizen for the last 45 years well settled in Maharashtra State. My native place is Nemmara, Palakkad District.
Calicat airport Kondotty
കാലിക്കറ്റ് കൊണ്ടോട്ടി എയർപോർട്ട് അടുത്ത്
👍👍👍
പൊളി
❤❤❤👌
Suparr❤
ഈ സമയത്താണ് ചേന വേവുക
Negative parYum postive parayum .ok (1)👌👌👌(2)nigalude nattil vellam kuravano?valare kurachu vellathilkazhuki athukod chodichatha,(3)kanjiyil vellam kudipoi,(4)bolanmare angane vekumbol kuduthavevullath aadyam vekkanam ath onnuthilachathinu shesham vevukurajath edanam ok
ഒരുപാട് തവണ കഴുകിയിട്ടുണ്ട് വീഡിയോയിൽ കുറച്ചു കാണിച്ചതാണ്
👍🏻
E location avideyanu
👍
നീയൊന്നു കുറക്കണം അല്ലെങ്കിൽകരിഞ്ഞുപോകും
Oru achar kuraville?
ഇപ്പൂത്തി ഇല 😂😂കോഴിക്കോട് തിരുവമ്പാടി
😀😀
ഇരുന്നു കഴിച്ചോ 😅
ഞങ്ങള് പുഴുക്ക് എന്നാണ് ഈ കൂട്ടാന് പറയുന്നപേര് തൃശൂർ
👍🏼👍🏼👍🏼
കുറച്ചു കുട്ടികളെയും കൂട്ടായിരുന്നില്ലേ! പഴയ കാലത്തിൻ്റെ തനി രുചി അറിയാൻ.
👍👍👍
❤️🎉🎉
ഇരുന്നു kudikim
Erunnu kayikanam
ikka poli video
Irunn bakshanam kazhikkanam. Viverakked kanikkalle
🎉🎉🎉
കണ്ണൂർ വാളിന് നല്ല മൂർച്ചയാണ് 😂😂
ഈ vdo യിൽ ലാസ്റ്റ് സെന്റി ഇല്ലല്ലോ ഒരു bgm പ്രധീക്ഷിച്ചതാ..
Alavi kaka ❤
Adipoli
😂😂😂😂😂
Eniku. Tharuu mone
ഇനി ഉണ്ടാക്കുമ്പോൾ തരാം
🤤🔥
കണ്ടിട്ട് കൊതിയാവുന്നു👌👌👌
Kudanjinte ila❌️ uppilachapp✅️
@@ramlathpadinhattidathil9370 😄😄
SUPPER ....
വട്ടയില തൃശൂർ
😊🎉❤
Ambu aduthath kmd biriyani vekkanam
👍❤
കാക്ക പെണ്ണെല ഏത് എന്ന് പഞ്ഞില്ല. അറിയുന്നവർ പറയു
😀😀😀
Super❤❤❤❤❤❤❤
അദ് ഉഷറയിനിന്ന് കുടിക്കരു ദ്
എന്ത് രസം കണ്ടിട്ട് നാവിൽ വെള്ള വരുന്നു
❤
ഇത് മലപ്പുറം ആണോ സ്ഥലം
@@haseenaasif6433 അതെ.
@@haseenaasif6433 എന്താ ചോദിക്കാൻ കാരണം
സ്ഥലം എവിടെ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ. മലപ്പുറം എവിടെയാണ്
@@haseenaasif6433 നിങ്ങൾ എവിടെയാ
Suuuper tem👏👏👏👏👏polichu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️suuuuper❤️super suuper❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
1:40
👍🏻👍🏻👍🏻😊
Asukangalillatha.kazinjakalam
Onnukoodi vellam ozhichu kazhukamayirunnu supper kottan
കഞ്ഞിയും കൂട്ടാനും സൂപ്പറായിട്ടുണ്ട് 👍👍
@@haseenaasif6433 താങ്ക്സ്