MS SOLUTIONS CHANNELന് വധഭീഷണി? | MS SOLUTIONS

Поділитися
Вставка
  • Опубліковано 7 жов 2024
  • FOR STUDY NOTES AND TRICKS
    JOIN SSLC WHATSAPP CHANNEL : whatsapp.com/c...
    SSLC COMMUNITY GROUP LINK : : chat.whatsapp....
    SSLC SURE A+ BOOK CONTACT NOW ON WHATSAAP : wa.me/+9162826...
    FOR ENQUIRIES :
    SSLC BATCH ADMISSION
    CONTACT NOW ON WHATSAAP : wa.me/+9180751... , wa.me/+9170126...

КОМЕНТАРІ • 779

  • @MSsolutions79
    @MSsolutions79  15 днів тому +127

    FOR STUDY NOTES AND TRICKS
    JOIN SSLC WHATSAPP CHANNEL : whatsapp.com/channel/0029VaX00UQF6smxeuAFod0p
    SSLC COMMUNITY GROUP LINK : : chat.whatsapp.com/KY3fwR3SphLGVJs69LGwly
    SSLC SURE A+ BOOK CONTACT NOW ON WHATSAAP : wa.me/+916282663009
    FOR ENQUIRIES :
    SSLC BATCH ADMISSION
    CONTACT NOW ON WHATSAAP : wa.me/+918075125031 , wa.me/+917012670055

    • @myworld738
      @myworld738 14 днів тому +2

      Nangde teacher sum ithenne paranjath...ipo adyame padikkunna kuttykk athinte markinte shining poyinoke paray nath

  • @MSsolutions79
    @MSsolutions79  15 днів тому +512

    Video full kanane dears 😢😢

  • @adharshentertainments2141
    @adharshentertainments2141 15 днів тому +298

    ഒരു ചാനലും വിദ്യാർത്ഥിൾക് കൂടെ നില്ക്കാതെ വന്നപ്പോൾ ഞങ്ങളുട കൂടെ നിന്ന് സംസാരിച്ച channel ആണ് MS solutoins. ആ ബഹുമാനം ഞങ്ങള്ക്ക് ഉണ്ട് sir❤️‍🔥

  • @VLOG-jb7rn
    @VLOG-jb7rn 15 днів тому +164

    No problem MS സ്വലൂഷൻ is power💯💯

  • @DeepappDeepa-q6u
    @DeepappDeepa-q6u 14 днів тому +54

    സാറിൻറെ ക്ലാസ്സിൽ കേൾക്കാൻ എൻറെ മകന് വലിയ താൽപര്യമാണ് അവന് അതിനുള്ള ഗുണവും ഉണ്ട് സാർ ഇനിയും ഇത് തുടരണം

  • @shesabvlogger
    @shesabvlogger 15 днів тому +107

    Sir, നമ്മൾ മുന്നോട്ട് തന്നെ. പിന്നോട്ടില്ല. ഞങ്ങൾ ഉണ്ട് സാറിനോപ്പം. ❤❤❤❤❤🔥🔥🔥🔥🔥

  • @abdurahimank5619
    @abdurahimank5619 15 днів тому +70

    Ms solutions എന്ന ഈ ക്ലാസ് കാണാൻ തുടങ്ങിയ അന്ന് മുതൽ നല്ല മാർക്ക് എനിക്ക് കിട്ടാർ ഉണ്ട്. സാർ നങ്ങളുടെ കൂടെ നിന്ന് നങ്ങൾക്ക് വേണ്ടി😢 സാർ ഇനിയും ഇതുപോലെ ക്ലാസുകളൾ വേണം . ങ്ങൾക്ക് നല്ല ഹെൽപ്പ് ആയിട്ടുള്ള ക്ലാസ് ആണ്😊.ms solution ആർക്കും തകർക്കാൻ കഴിയില്ല🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajann8215
    @rajann8215 15 днів тому +81

    Njan oru +1 student aanu now...10th il ente Full A+enna Target enikku nedi thannathu ms mathramaanu.....ippol njan app il join cheythu padikkunnu.... ഒരിക്കലും നിർത്തരുത് ഈ ചാനൽ ..... എന്നെപ്പോലെ ഒരു കുട്ടി എങ്കിലും സാറിൻ്റെ ക്ലാസിന് കാത്തിരിക്കുന്നുണ്ട്.....ms nu support aayi ennum students undu..... ആരില്ലെങ്കിലും ഞങ്ങൾ students undu. ..... njan ippol apil join cheythu one of the best score+1 il vangi irikkunnu ..... ennum ms nte koode undavum ❤....... with love ..... jithinraj
    Mentor: ahallya miss
    +1 ben10 batch student❤❤

    • @anithaanithaem
      @anithaanithaem 15 днів тому +2

      Najum ben10 batch anne mentor ahallya
      miss

    • @ShinasKaradan
      @ShinasKaradan 13 днів тому +1

      Bro njan 9 th student an enik adutha varsham sylabus maarum appo pakka sure queation undavo ariyilla🥹

    • @rajann8215
      @rajann8215 13 днів тому +2

      @@ShinasKaradan brooo syllabus onnum seen illa ms indengil oru kozhappamvum illa pakka sure question athu kittiyirikkum.... don't worry... trust in Ms

    • @rajann8215
      @rajann8215 13 днів тому

      @@anithaanithaem hellooo.. evide ya padikkunne.... jithxn_xy__ ithil msg ittollu

  • @fasilaasharaf4176
    @fasilaasharaf4176 15 днів тому +18

    പടച്ചോൻ ആണ് നിങ്ങൾ ഹെൽപ്പ് ചെയ്ത പോലെ വേറെ ആരും ഹെൽപ്പ് ചെയ്തിട്ടില്ല sir ഞാൻ വയ്യാത്തതുകൊണ്ട് ഒരു 3 week ക്ലാസ്സിൽ പോയിട്ടില്ല അങ്ങനെ ഉള്ള എനിക്ക് ഇത്രേം mark kittiyitundengil ath sirum ms um ഉള്ളത് കൊണ്ടാണ് .ഞാൻ leave aaya സമയത്താണ് etthavum tough partukal പഠിപ്പിച്ചത് so, enikk ഒന്നും തന്നെ അറിയില്ലായിരുന്നു പറഞ്ഞു തരാമോ എന്ന് ചോദിച്ചപ്പോൾ നോക്കാതെ പോയെ teachers vare ഉണ്ടായിരുന്നു (ചിലർ മാത്രം)അങ്ങനെ പല അവഗണനകളും ഉണ്ടായിട്ടുണ്ട് അങ്ങനെ ഉള്ളപ്പോൾ sir ningal enaganeyanu തെറ്റു ചെയ്യുന്നത് .sir ninagalum ms totalum enne personally ഒരുപാട് ഹെൽപ് cheyttitund അതുകൊണ്ട് നിങ്ങൾ എല്ലാവരും എപ്പൊഴും എൻ്റെ dua yil ഉണ്ടാകും ഒന്നിലും തളരരുത് sir ഇനിയും നല്ലത് പോലെ മുന്നോട്ട് pookkan പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @Samuel..Bangtan
    @Samuel..Bangtan 15 днів тому +45

    Kazhappanmar palathum parayum but MS inta power undallo....mwon power 🔥🔥🔥🔥🔥🔥🔥

  • @Who333-d
    @Who333-d 15 днів тому +95

    Ms solution one and only solution for sudents...❤😀💥🥺😭💪✅

  • @alan-sb5ij
    @alan-sb5ij 14 днів тому +6

    എന്റെ കാലിൽ പ്ലാസ്റ്റർ ഇട്ടതുകൊണ്ട് എനിക്ക് സ്കൂളിൽ ഒരു മാസം പോകാൻ പറ്റിയില്ല... Exam ezhuthan matharam ann poyath ..enikk schoolil pokkathirunnatt ethrayum mark kittiyath ms solutions karannamann. ..... Thank you ms solution ..athukond eniyum ms ethupole thanne ponnam. ..eni varun examinum njn ms solutionte kude undakkum. ..

  • @abhayscribe9698
    @abhayscribe9698 15 днів тому +5

    Kurakkunna nayakalod thirich kurakkan ninnal nammelum naya aavum. Athu kond nammel nmmlude karym noknam. Sir... ❤️ sir dhairyamayitt munjott poo💥💥

  • @minnuabdhu327
    @minnuabdhu327 14 днів тому +13

    Sir എന്റെ ഒരു friend പറഞ്ഞിട്ടാണ് ഞാനിത് കാണാൻ തുടങ്ങിയത് ഇതു കാണുന്നതിനു മുൻപ് എന്റെ മാർക്കലിസ്റ്റ് നോക്കിയ എനിക്ക് ഇപ്പോൾ പോലും സങ്കടം വരും പക്ഷെ ഞാൻ ഇപ്പോൾ അഭിമാനത്തോടെ പറയും എന്റെ മാർക്ക് അതെനിക്ക് നേടിതന്നത് ms ആണ് exam ടൈമിൽ മാത്രമല്ല ഞാൻ ഈ ക്ലാസ്സ്‌ കാണുന്നത് 😎😎😎😎😎😎😎

  • @STRICK_VFX
    @STRICK_VFX 15 днів тому +103

    Asooya annn kayappanmarkk >>>>>>>>>>

  • @ajithsheena5748
    @ajithsheena5748 14 днів тому +3

    ഞങ്ങളുടെ വിജയങ്ങൾക്ക് പിന്നിലെ വലിയ പങ്ക് അത് ms ന് തന്നെയാണ്. ഞാൻ ട്യൂഷനു കൂടി പോന്ന ഒരു കുട്ടിയാണ്. Exam തലേദിവസം ഒക്കെ എനിക്ക് നല്ല പേടിയായിരുന്നു. എന്നാൽ ms prediction class കൂടി കേട്ടപ്പോൾ എനിക്ക് ആത്മവിശ്വാസം കിട്ടി. ഒന്നൂടി ഞാൻ എല്ലാം revision ചെയ്യ്തു. അടുത്ത ദിവസം exam question paper കൈയിൽ കിട്ടിയപ്പോൾ ഞാൻ ആദ്യം ഒരുമിച്ചത് ms നീയാ.
    Thank you ❤
    നിങ്ങൾ ഇനിയും മുന്നോട്ട് പോകണം, ഇടക്ക് വീണു പോകരുത് ഭാവിയിലെ SSLC കുട്ടികൾക്ക് നിങ്ങൾ വലിയ സഹായി ആയിരിക്കും

  • @Sreeekutttyyyyyy
    @Sreeekutttyyyyyy 14 днів тому +4

    Sir UA-cam channel nirthaaruth... Ms ullath kond nalla upakaramanu
    We are with you ms......

  • @jipsybiju2009
    @jipsybiju2009 14 днів тому +31

    സദ്യം. ടീച്ചർമാർ ഞങ്ങളോണ്ടും ചോദ്വിച്ചു sir ❤❤

  • @varshahari6261
    @varshahari6261 14 днів тому +4

    Ms solution is power!! Njhn koree nall schoolil poyittillaa ennitt koodi enik full A+ kittiyittundengil athil Ms inte pank valaree valuth ann..... Arokke enthokke paranjalum sir munnott pokanam sir namml und koodee..😌👍🏻

  • @Nandakishor-bx3qk
    @Nandakishor-bx3qk 15 днів тому +32

    Sir class super aan. എല്ലാം നന്നായി മനസ്സിലാകുന്നുണ്ട് but prediction ചെയ്യുന്നതെല്ലാം ഏകദേശം examin വരുന്നത് kondaan എല്ലാവരും അങ്ങനെ പലതും പറയുന്നത്. But ഞാൻ prediction video കാണാറില്ല, prediction video കാണാതെ നമുക്ക് പഠിച്ചതെല്ലാം നന്നായി എഴുതാൻ kaziyumenna നല്ല ഉറപ്പ് എനിക്ക് und. Thanks your efforts 💙

  • @ashmilmuhammed6186
    @ashmilmuhammed6186 15 днів тому +33

    Ms solutions ini enthunu vere solutions ❤
    Ms fans 👍🏻

  • @mr.videos7383
    @mr.videos7383 14 днів тому +2

    Yes sir ഞങ്ങൾ ഒണ്ടാവും കൂടെ 🎉😊

  • @Bixzu_07
    @Bixzu_07 15 днів тому +6

    Nothing to worry
    Let them bark. We are with you❤️
    Keep going.. MS solutions❤❤

  • @Ishanahammed-n8s
    @Ishanahammed-n8s 14 днів тому +2

    ഒരു ചാനലും വിദ്യാർത്ഥിൾക് കൂടെ നില്ക്കാതെ വന്നപ്പോൾ ഞങ്ങളുട കൂടെ നിന്ന് സംസാരിച്ച channel ആണ് MS solutoins. ആ ബഹുമാനം ഞങ്ങള്ക്ക് ഉണ്ട് sir‍😘😘😘😘😘😘😘😍😍🥰🥰🥰🥰💞💞💞💞💖💗

  • @vismayas261
    @vismayas261 14 днів тому +1

    Sir you are power sir sir orikkalum UA-cam channel nirtharunth sir sirnte help Karanam orupad kuttigalkk valiya upakaram und sir orikkalum thottu kodukaruth sir namuk eniyum classukal vennam predictionnum vennam sir 🔥🔥

  • @SahadSonu-ql4jl
    @SahadSonu-ql4jl 13 днів тому +3

    സാറെ നിങ്ങൾ വിശമിക്കേണ്ട ഞങ്ങൾ ഉണ്ട് കൂടെ

  • @AbdulHadi-lu5fe
    @AbdulHadi-lu5fe День тому +1

    Ms sir നയിക്കൽ കൊരക്കും അത് കേട്ടു നമ്മൾ പേടിക്കെരുത് എന്നി ms ചാനലിനെതിരെ ആരെങ്കിലും ബിഷനിക്ക് വന്നാൽ നമ്മൾ പൊരുതും ഇത് സത്യം സത്യം സത്യം 🫡🫡

  • @Safaimrana
    @Safaimrana 13 днів тому +1

    sir sirin njangalund sir enganan njnangalk ariyaa parayuna aalkar palathum parayu sir ath noknda aroke nthellam paranjalum sir examin nallonam help chythittund athond arelo nthokkee parnjallum sir njngade kankanda dyvama aallah ingala anugrahikkatte ithupole njnangala kayinna orupad batchukalk ithupole. Edukan allah ingala sahayikatte sir santhoshayirikk sirin njngalund ❤❤❤❤ allah ingalk ella thoufikum tharatte ameen🖤🖤🖤🖤

  • @aganeethbiju2893
    @aganeethbiju2893 15 днів тому +5

    Ms സൊല്യൂഷൻ sooper,,, ms നെ വേണം നമുക്ക് അടിപൊളി class anu

  • @sheenaap7396
    @sheenaap7396 14 днів тому +2

    ഒന്ന്ഭീഷണി പെടുത്തുന്നവർ അവരുടെ ഭയം കൊണ്ടാണ്, നിങ്ങൾ ധൈര്യപൂർവ്വം മുന്നോട്ടു പോകുക

  • @karthikeyanks77
    @karthikeyanks77 13 днів тому +1

    Sirr പറയുന്നവർ പറയട്ടെ ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്‌ സാർ full support ആര് എന്തു പറഞ്ഞാലും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്‌ 😎😎😎😎😎😎

  • @Mansoor-u5t
    @Mansoor-u5t 15 днів тому +3

    ഞങ്ങൾ ഉണ്ടാകും സാർ എന്നും എപ്പോഴും Ms വിശ്വസിച്ചിട്ടാണ് ഞങ്ങൾ എംഎസിനെ പിന്തുടരുന്നത് മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ അത് നമ്മൾ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുക ഞങ്ങൾ ഉണ്ടാകും Sir will be with Ms❤❤❤️😎😎😎

  • @MORPHEUZX
    @MORPHEUZX 15 днів тому +5

    BEST OF THE BEST OF GIVING THE BEST 🎉💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @Sudheerkumar-sf6xl
    @Sudheerkumar-sf6xl 15 днів тому +1

    MS inte inspiration onnu kontu mathramaanu ente makanu padikkanulla energy vannathu🎉🎉🎉 oru padu nandi untu ❤❤❤

  • @ajaykt397
    @ajaykt397 14 днів тому +3

    ഞങ്ങൾ ഒപ്പം ഉണ്ടാവും sir💯

  • @shesabvlogger
    @shesabvlogger 15 днів тому +4

    Sir, സൂപ്പർ ലൈവ്, സൂപ്പർ ക്ലാസുകൾ. അസൂയ, കുശുമ്പ്. Don't worry. MS ഉയിർ ❤❤❤🔥🔥🔥

  • @ragasudhamayi7089
    @ragasudhamayi7089 15 днів тому +4

    Sir enthokke preshnagal vannalum kuttappeduthalukal vannalum sir dheyvu cheythu class nirtharuthu💗nyangalkku okke athu enthumathram upakaaram aanennu oru teachersinum paranya mancilavulla.ethrayokke teachers classil vechu nyangale kuttappeduthiyalum sirnodum sirnte channelnodum classinodum ulla sneham orikkalum povilla.sirnte vidio kandappol thottu Anu chindhikkan polum enikku pattatha markukal kittiyathu❤️sirnte Oppam nyangal ellavarum indu 💗

  • @Mrphysics740
    @Mrphysics740 15 днів тому +25

    Sir chemistry 38/40 thanku sir

  • @Sarfaseeyyy
    @Sarfaseeyyy 10 днів тому +2

    WE ARE WITH YOU MANhhhhhhhh❤

  • @ShoukathChokli
    @ShoukathChokli 15 днів тому +3

    ms solution veendi ethra paranjalum madiyaavilla the one and only our supporting channel ms solution😭💝❤❤❤😢😢😢❤❤❤❤❤❤❤❤❤❤❤❤

  • @jcvs466
    @jcvs466 15 днів тому +5

    Ms solution chapterwise aayitulla videosum idarund.Athu oru tchrsnum kananda.Examinte yesterday ivar idunathu revision class aanu.Athum koodi onnu kandu poyal njangal students oru confidence aanu.Allathe Paper choorthunna paripadi onnum ivde illa.Just kuttam parayunnavar avrde youtube videosinte history eduthu nokku.
    This is our Ms solutions Ini enthinu vere solutions❤

  • @Alvinkbiju
    @Alvinkbiju 15 днів тому +3

    Supper class ane sirnte ee class kudi enke ellam vishaythinum pass akan kazinju ath ente പ്രേരണയും sirnte motivationum ane classum ane🫂🫶🏻 thank you

  • @pravulokam7316
    @pravulokam7316 14 днів тому +5

    Sir Input എല്ലാം ❤ ഉണ്ട് sir കൂടെ തന്നെ ഇനിയും വളരണം ms solution🫀🫶🫶❤️ മുന്നോട്ട് തന്നെ sir ആരുടേയും മുന്നിൽ തളരുന്നത് കാണാൻ കഴിയില്ല sir തോൽപ്പിക്കാൻ ആർക്കു പറ്റും പക്ഷേ ജയ്ക്കാൻ ms മാത്രം കഴിയു അത് sir മനസ്സിലാക്കി ms solution മുന്നോട്ട് തന്നെ ഒന്നു കൊണ്ട് മനസിൽ ആലോചിച്ചു നോക് ബാക്കി ഒള്ള എല്ലാ ഓൺലൈൻ ക്ലാസ്സിൽ sir മാർ പഠിപ്പിച്ചു നിർത്താൻ ആൺ നോക്കുന്നത് പക്ഷേ ഞങ്ങളുടെ ms solutions വിഡും പറഞ്ഞു തന്നു കൊണ്ട് ഇരിക്കുന്നു 🫀🫶🫶🫶❤️❤️❤️❤️❤️❤️❤❤❤❤
    പറയുന്നവർ പറയട്ടെ sir അത് ശ്രദ്ധിക്കാൻ പോവണ്ടാ. ഇ കേരളഇതിലേയ് പിള്ളേർ ഉണ്ട് ms solution മുന്നോട്ട് തന്നെ ഇനിയും വലിയ വലിയ വിജയം നേടാൻ ഉള്ള യാത്രയിൽ ആയിരിക്കണം ms sir we all love you sir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍❤️❤️👍❤️👍👍👍
    👍
    👍👍👍
    👍
    👍👍

  • @minhasherin-lc8ld
    @minhasherin-lc8ld 14 днів тому +1

    സാർ ധൈര്യമായി മുന്നോട്ടു പോകൂ....ഞങ്ങൾ ഉണ്ട് MSനോടൊപ്പം❤❤❤🔥🔥🔥🔥🔥🔥🔥

  • @vrindaghosh1626
    @vrindaghosh1626 15 днів тому +3

    Nigal kaaranam ethrayum studentsin improvement undakunnundenkile athale nigaldea vijayam....❤ So Sir Vishamikkenda supportinu njgal ms students und..😊

  • @KevinLibin-t6k
    @KevinLibin-t6k 15 днів тому +18

    We with you MS solotion😎😎😎 , don't worry 😢😢

  • @KamarunnisaMamaathu
    @KamarunnisaMamaathu 10 днів тому +2

    ഞ്ഞങ്ങൾ ഉണ്ട് കൂടെ🔥🔥🔥🔥🔥🔥

  • @PravidaVishvas
    @PravidaVishvas 15 днів тому +3

    Ms solution ullathukodd nj ellathillum pass ayii enikk nalla mark kitti nj happy ann thank you so much sir ❤😊
    Love you ms solution class❤

  • @PrasaranShashi
    @PrasaranShashi 15 днів тому +1

    സർ MS സൊല്യൂഷൻ സൂപ്പർ ആണ്. ഞങ്ങൾ എന്നും സാറിനോടൊപ്പം, MS സൊല്യൂഷൻ മാത്രം മതി. സാറിന്റെ ക്ലാസ്സ്‌ സൂപ്പർ ഒന്നും പറയാനില്ല. ആരെന്തു പറഞ്ഞാലും ഞങ്ങൾ MS_നോടൊപ്പം എന്നും ഉണ്ടാകും ❤❤❤❤❤❤❤❤

  • @_shamill.__
    @_shamill.__ 15 днів тому +4

    Parayunnavar parayatte ningal athonnum kelkkan pokanda njngal students und ningalkkoppam ❤❤

  • @jineshk4036
    @jineshk4036 14 днів тому +1

    Sir ഞങ്ങൾ students ond sir nte കൂടെ sir ക്ലാസ്സ് തുടരണം സാറിന്റെ ക്ലാസ്സിനായി ഞാൻ വെയ്റ്റ് ചെയ്യാറുണ്ട് വളരെ ഉപകാരപ്പെട്ടു എനിക്ക് സാറിന്റെ ക്ലാസ്സുകൾ thank you so much sir ❤❤❤

  • @shefishehzin
    @shefishehzin 15 днів тому +5

    Inniyum sir prediction idannam karannam ath kond mthrm ann enk ee onam exam inn mark kittiyath ms solution indakkii nthin vera solution🥳🥳🥳🥳🥳🥳🥳🥳🥳

  • @Fathimathshaharbanach
    @Fathimathshaharbanach 15 днів тому +1

    Urapppaaaayittum sir.....sathyamaayittum ee channel ente mark improve cheyyanayitt orupaad upakaarappettittunddd!!🥹💗njan ente friendsinoodokke ms solutionste classes okke kananam...sathyaaayittum nalle reethiyil conceptokke clear aavunnund...enikk doubt undayirunnathum clear aavathathumaayittulla pala portionsum ms nte class kandappol nannaayi clear aayittund ennokke parayarund....seriouslyyyy i don't know how to express my happinesss to be a student of ms solutions,...but heartlyyy thank you sooo much ms solutions for being a major part of our school, exam life!!🥹❤️‍🔥👍

  • @ansaf.k.k.6008
    @ansaf.k.k.6008 12 днів тому +1

    Avar palathum parim nighle ath kaariyakkandaa... Iniyum ithu poole munnottu pookuuu... ✨

  • @KamarunnisaMamaathu
    @KamarunnisaMamaathu 10 днів тому +2

    സാർ ക്ലാസ് തുടരണം സാറിന്റെ കൂടെ ഞങ്ങൾ ഉണ്ട്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @SinuAbraham-x1x
    @SinuAbraham-x1x 14 днів тому +1

    Sir ആരൊക്കെ എന്തൊക്കെ വേണേലും പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കേണ്ട
    ഞങ്ങൾ ഉണ്ട് സാറിനോപ്പം ❤️❤️
    🔥🔥Ms Solutions 🔥🔥

  • @RafeeqAmbadikkunn
    @RafeeqAmbadikkunn 15 днів тому +14

    Avar athokke paranjootte nammakk ingal vanam...❤🎉

  • @Mehzafathima-xd7ss
    @Mehzafathima-xd7ss 14 днів тому +1

    Sir we are with you❤ sir munnott thanne varanam

  • @slanuu
    @slanuu 11 днів тому

    Very useful vildeo.Thankyou" MS solutions" Suhaiib Sir.

  • @sncreations2338
    @sncreations2338 11 днів тому +1

    Sir nte class oru dhayryam thanneyaanu❤

  • @SaluZain-jp5jn
    @SaluZain-jp5jn 14 днів тому +1

    എനിക്ക് ഇഷ്ടപ്പെട്ട online platform ഇതുതന്നെയാണ് ഈ പരീക്ഷക്കും ഇനിയുള്ള പരീക്ഷക്കും 100% MS solution റ്റെ കൂടെ ഉണ്ടാവും
    ഉറപ്പ് ❤❤🎉🎉🎉

  • @VORTEXXzzz
    @VORTEXXzzz 15 днів тому +7

    Best solution for students ❤ MS SOLUTION 🔥

  • @_VENKIDESWARAN_
    @_VENKIDESWARAN_ 14 днів тому +3

    Solidarity to ms from +1 students 🔥🔥🔥😎😎😎

  • @gamingboy2649
    @gamingboy2649 14 днів тому +2

    MS nte kude SSLC public exam vare njagal kude und vum anik nigalude classes kandadd ann kuduthal manasilavunnath Anik answer papers okke kitti nalla mark ann THANK YOU 💕👍😭 our ms solution Kings

  • @Preman-p9j
    @Preman-p9j 15 днів тому +3

    പവർ ആണ് എമസ്റ്റ് സൊല്യൂഷൻ ❤❤

  • @jezniyajezz1014
    @jezniyajezz1014 15 днів тому +3

    Sir onam exam classum prediction nalla rithiyil opakarapetttuuuu msinte ee opakaram orikallum marakullah sireee, athrakkum nalla rithiyil oparakaraoettu enik 🥹 thankuuuu ms ❤❤parayanavarr ndhum parayattte nammak ath mind cheyyandaaa athra thanne sir vishamikanda (be smilie❤😊) arr illenkillum nanagl students ind sirinte oppam 💯💯💯💯😎

  • @_shamill.__
    @_shamill.__ 15 днів тому +2

    Ningalude classukal valare adhikam upakaarapettitund.njn ms solution nte appil join cheytha oru student aan. ithu vare ulla classukal muzhuvanum enikk upakaarapettitund ❤💯

  • @_ap_aquatics.123
    @_ap_aquatics.123 15 днів тому +4

    Sir use full class u provide
    Dont stop it
    It very help on All times examm

  • @shaijanmoolan5125
    @shaijanmoolan5125 14 днів тому +2

    MS Super. sir no problem❤

  • @AadhiAadhi-d3o
    @AadhiAadhi-d3o 15 днів тому +1

    Ms endhoke vannalum nirtharuth keep going 💥

  • @ghskeralapuram5388
    @ghskeralapuram5388 13 днів тому +1

    Ayyoo sirr we love u ❤❤ we support u....❤

  • @nandhanavandhana9537
    @nandhanavandhana9537 14 днів тому +1

    ഒത്തിരി ഉപകാരപ്പെട്ടു 🤍🤍

  • @febinav4907
    @febinav4907 12 днів тому

    Your a great teacher still supporting you keep going full support ❤

  • @-CRollnoMuhammedAdnanpk
    @-CRollnoMuhammedAdnanpk 14 днів тому +1

    നമ്മുടെ വഴി കാട്ടിയാണ് ms ms ഇല്ല്ലെങ്കിൽ onnum തിരിയുന്നില്ല ms 😎😎😎പോളിയാണ് ms നിർത്തരുത് pls

  • @AbdulRazak-y8h
    @AbdulRazak-y8h 15 днів тому +2

    Palarum palathum parayum nammal orumich
    MS is Power 💥🔥

  • @dishahadi9006
    @dishahadi9006 14 днів тому +1

    MS solution ahn nangalkk ashwasam vishwasavum 😊

  • @AbelAbelmd
    @AbelAbelmd 15 днів тому +4

    💯💯💯 sir sir enta effort💯💯

  • @ansilk.a5279
    @ansilk.a5279 15 днів тому +2

    Sir don't worry nallathonnum naayikalkk pidikoolalloooo ❤❤

  • @SahadSonu-ql4jl
    @SahadSonu-ql4jl 13 днів тому +2

    നിങ്ങൾ ഈ ചാനൽ നിർത്തരുത് പറയുന്നവർ പറയട്ടെ ഈ ചാനലിത്തെ ഓരോ ക്ലാസും ഒരുപാട് പേർക്ക് ഉപകാരപ്പെടുന്നുണ്ട്

  • @teemsisters6821
    @teemsisters6821 14 днів тому

    Sir എന്റെ ഒരു ഫ്രണ്ട് പറഞ്ഞാണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് എനിക്ക് ഒരുപാട് help ആയി സർ ക്ലാസ്സ്‌😊💥

  • @Afnah1_
    @Afnah1_ 15 днів тому +4

    Siree asooyakk marnnillaahhh😌athrennee😎🔥ms nth kettalum strongg aahneyyyy😌ithonnum nammale badhikkilla gyzzzzzz

  • @Rifahussian
    @Rifahussian 14 днів тому +1

    Schoolile class kettadhalla examin ഓർമ്മവെരുന്നത്. മറിച് ms class കേട്ട് പോയാൽ അതാണ് ഞങ്ങൾക്ക് ഓർമ്മ വരുന്നത് because 𝕞𝕤 𝕚𝕤 𝕥𝕙𝕖 𝕓𝕖𝕤𝕥 𝕤𝕠𝕝𝕦𝕥𝕚𝕠𝕟💛💛

  • @SahalasherinSahalasherin-l5o
    @SahalasherinSahalasherin-l5o 15 днів тому +2

    Msnte power kanathe kure per eniyum und ath chirstmas exam public examin kanichekodekanam
    🔥🔥🔥🔥🔥

  • @NAFIH-i1x
    @NAFIH-i1x 15 днів тому +2

    100% എനിക്ക് ഉപകാരപ്പെട്ടു

  • @lideeshadileep9185
    @lideeshadileep9185 13 днів тому

    വേണ്ട, ഒരിക്കലും എടുത്തു ചാടി ഒന്നും ചെയ്യരുത്. നിങ്ങളോടൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്. അവരൊക്കെ അസൂയ കൊണ്ട് പറയുന്നതാ. നിങ്ങൾ അതൊന്നും കാര്യമാക്കരുത്. ഈ ചാനൽ ഉള്ളതു കൊണ്ടാണ് എല്ലാ subjectinum A+ കിട്ടിയത്. മോൾ hard work ചെയ്തിട്ടുണ്ട്. പക്ഷെ നിങ്ങളുടെ മികച്ച supportum കൂടി ഉള്ളതുകൊണ്ടാണ്. Thank you so much ms solution.

  • @amanali1941
    @amanali1941 12 днів тому +1

    We are with you❤❤😎 ms 🔥

  • @Lifestyle-bs6gi
    @Lifestyle-bs6gi 14 днів тому +1

    Nhn ithe kndittan full mark mediche exmine ms solutioninte valeya oru pankonde nk valere santhoshayi😍💗

  • @ghskeralapuram5388
    @ghskeralapuram5388 13 днів тому +2

    Enikk orupad upagaarapettu sir....I'm really thankful sir....❤❤❤

  • @NikhilSkumar-ds3ol
    @NikhilSkumar-ds3ol 15 днів тому +13

    No fear when Ms solution is hear❤❤❤

  • @nusrathvk8164
    @nusrathvk8164 15 днів тому +1

    Sir I respect you
    Sir nta class venam orikkalum ee you tube channal stop cheyyaruth sir school onam exams nta rivisions okka kynj but ennalum nammakk kurachum koodi qustions kittiyal ready aavum enn vijaarikkummallo angana korach prediction enn paranj varumbol enikki ullil oru vishvasam und ith vannal enikk ezhuthan pattumallo enn. Aa vishvasavum njn padicha karyagalum okke vach nalla vijayam enikk sammanichittund ms solution ath valiyoru vijayamaan ms nteth . appol ms ne patti anavishyam parayunnavar onn alochikk nammakk upakarappedunna karyam alle upadravikkunnath allello... Enthayalu nammal concept padichum okke tanne anh ms class kanunnath appol athokke nammale schl nn edutha karyagal tanne anh tusion centerlum appol ms orikkalum nirthan paadilla ❤
    Love youh ms ❤

  • @preemasajeevan6405
    @preemasajeevan6405 15 днів тому +3

    Ms solutions nirtharuth eniyum thudaranam

  • @remaknair6959
    @remaknair6959 15 днів тому +2

    Ningal superane sir teacher palathum parayum public exam ezhuthandathe nhammalalle

  • @tresamaji350
    @tresamaji350 13 днів тому

    Ms solutions classes enikk bhyankara help cheyyar indd. Sharikkum ms solutions njn kooduthal kannar ullath exam nte time lil aan karnam cls edukkumbo apol thanne athyavashyam nannayi njn padikkan sremikkar ind. Ennalum enikk thurann paranjal ms solutions oro videos, live classes orupad orupad help cheythu. Ath enik 💯urapp aan.
    Thank u ms solution❤👍

  • @achusworld9961
    @achusworld9961 14 днів тому +1

    Ms solutionte kude njangal students ellarum indd♥️✨💥Ms solition power ann❤‍🔥

  • @shameemmol9442
    @shameemmol9442 14 днів тому +2

    I like it ms solution because ms power in the sslc

  • @sreerag7736
    @sreerag7736 15 днів тому +3

    No problem sir MS power 💯

  • @SubhadraSubhadra-x7p
    @SubhadraSubhadra-x7p 14 днів тому +1

    Entha parayande enn ariyilla 😍
    Ee channal ethratholum prayojanappettu ennathinte thelivan enikk labhicha mark ❤️...
    Tuition pokunnund, avide nalla reethiyil concept manasilakkiyan class edukkunnath... But school il edukkunnath okke oru kanakkan 🙂
    Oro examinteyum thaledhivasam njan ms solution kandittund... Ella live uum attent cheythittumund...
    Vere oru channal nte classum kandittilla..
    Orupakshe ms solution kandillayirunnu enkil enikk ithra score cheyyan pattillayirunnu...
    Prethekich... Che, phy, Bio hindi etc okke..
    Tuition nn padippichath ariyamenkilum oru question engane eth reethiyil attent cheyyanam enn areelayirunnu.. [Phy, che, maths, eng ]
    Ente ee vijayangalkk karanam ms thanneyan (90%)♥️
    Thankyouuu ms solution 🥺🥺❤

  • @criminalyt7912
    @criminalyt7912 15 днів тому +2

    Ms ullath kond njan alla vishayathilum pass ayi thanks sir ♥️♥️ ms solution uyir 🔥🔥

  • @afsalafsal1430
    @afsalafsal1430 15 днів тому +3

    Sir ende markine pinnile ms thannayane njan kandathill vach eatavum nalla channal ms solution thannayan njan oru average student Anne but ee onam examine enik nanayi perform Cheyan kazhinuu SS okey full mark ayirun ennum njan urappich parayaunnathe ms solution is the best solution for students enni enthokey vannalum sery😎

  • @adharshentertainments2141
    @adharshentertainments2141 15 днів тому +2

    parayan onnum illa MS is the is best❤